മാതാവിനോടുള്ള പ്രഭാത സംരക്ഷണ പ്രാര്‍ത്ഥന The Immaculate Heart of Mother Mary Prayer 29th December 24

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 56

  • @joyesjoykutty2742
    @joyesjoykutty2742 19 วันที่ผ่านมา +6

    എന്റെ അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏😘😘🙏🤲🤲🙏

  • @joyesjoykutty2742
    @joyesjoykutty2742 19 วันที่ผ่านมา +7

    എന്റെ അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും ജോലി ഇല്ലാത്തവരെയും രോഗികളായി കഴിയുന്നവരെയും അനാഥരായി കഴിയുന്നവരെയും മക്കളില്ലാത്തവരെയും പാപിയായ എന്നെയും ലോകം മുഴുവനും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു എന്റെ അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ എന്റെ അമ്മേ ദൈവ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കൈകൊണ്ടു ഞങ്ങൾക്കുവേണ്ടി അങ്ങേ പുത്രനോടു പ്രാർത്ഥിക്കണമേ അമ്മേ നിർമ്മല മാതാവേ സകലവിധ ആപത്തിൽ നിന്നും ദുഷ്ട ശത്രുക്കളിൽ നിന്നും ദുഷ്ട പിശാചിന്റെ കുടില തന്ത്രങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ എന്റെ അമ്മേ ദൈവ മാതാവേ അങ്ങിൽ നിന്നും അകന്നുപോകാൻ ഞങ്ങളെ അനുവദിക്കല്ലേ അങ്ങേ സന്നിധിയിൽ ആയിരിക്കാനും അങ്ങയോടു ചേർന്നിരിക്കാനും അങ്ങിൽ ആശ്രയിച്ചും ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ അമ്മേ അങ്ങേ പുത്രനിൽ ആശ്രയിച്ച് ജീവിക്കാൻ കൃപനൽകണേ എന്റെ അമ്മേ മാതാവേ നേരായ വഴിലൂടെ ഞങ്ങളെ നടത്തണമേ കാവലായിരിക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏😘😘🙏🤲🤲🙏

  • @leelalouis667
    @leelalouis667 18 วันที่ผ่านมา +2

    ആമേൻ🙏🙏🙏🙏🙏 അമ്മേ മാതാവേ നന്ദി നന്ദി നന്ദി, സ്തുതി സ്തുതി സ്തുതി🙏🙏🙏🙏🙏 ആമേൻ അമ്മേ മാതാവേ ഞങ്ങൾക്കും ലോകം മുഴുവനും വേണ്ടി അമ്മയുടെ തിരുകുമാരനോട് പ്രാ൪ത്ഥിക്കണമേ ആമേൻ🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤

  • @valsavarghese256
    @valsavarghese256 18 วันที่ผ่านมา +2

    അമ്മേ പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ👏👏🕯️🕯️🤍🤍

  • @mithunseethal4672
    @mithunseethal4672 19 วันที่ผ่านมา +3

    പരിശുദ്ധ അമ്മേ ദൈവമാതാവേ യേശുവിൻ സന്നിധിയിൽ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ ആമേൻ🕯🕯🕯🕯🕯🕯🕯❤️‍🔥❤️‍🔥❤️‍🔥🙏🙏🙏🙏🙏🙏🙏

  • @JohnThomas-fx7pq
    @JohnThomas-fx7pq 18 วันที่ผ่านมา +1

    Ente Amme Parisutha Deiva Mathave Ngagalkuvendi Prarthikename Ella Rogangalil Ninnu Apathukalil Ninnu Apakadangalil Ninnu Ngangale Kathukollename Anugrahikename Libinu Nalla Oru Joli Kodukkename Sandana Bhagyam Kodukkanum Prarthikename Ammen

  • @bindhushajishaji7932
    @bindhushajishaji7932 18 วันที่ผ่านมา +1

    Ente amme ente mathave ellavaryum ammayude karanghlil samarppichu prarthikunnu ellavaryum kathurashikaname Amen

  • @jamesantony9168
    @jamesantony9168 18 วันที่ผ่านมา +1

    🙏🌹🙏 Amen Amme Mat have Njangale Ellavarum Ammayude Vimala Hriday athil Samarpikunnu 🙏🌹🙏 Kathu Kollaname 🙏🌹🙏 Amen 🙏🌹🙏

  • @chandralekhapn9686
    @chandralekhapn9686 18 วันที่ผ่านมา +1

    Amme,katholane kaividalle amme,samadanavum,santhoshatheyum,tharename amen,stotram,amme

  • @bindhushajishaji7932
    @bindhushajishaji7932 18 วันที่ผ่านมา +1

    Ente amme ente mathave ente kunjughalku Nalla dhambathya jeevithavum kodukkane amme Amen

  • @soosikuttysasidharen8898
    @soosikuttysasidharen8898 18 วันที่ผ่านมา +1

    Hail Mary full of grace and mercy and health please pray for us now and for ever till our last breath and for the whole world. Please pray for us to your holy son and give answer for my prayers. I surrender all my life and family in your feet. Please protect us physically,mentally emotionally and spiritually..please in every situations. Have mercy and grace upon each one of us. I trust in you strongly my Mother. Please give ear to my humble prayers. Amen Alleluia. Ave Maria. 🙏🙏🙏❤❤❤

  • @sonyjoseph7449
    @sonyjoseph7449 19 วันที่ผ่านมา +2

    Holy mother Mary hear in this moment of prayer i humbly come before you seeking your guidance and blessings grand me financial success abundance prosperity work sources of income all that i do in my hand this week bless me with the riches of your grace

  • @kuriancherian3523
    @kuriancherian3523 18 วันที่ผ่านมา +1

    Amen 🙏🙏🙏💖💘💕💝🙏🙏

  • @geethamaria8101
    @geethamaria8101 18 วันที่ผ่านมา +1

    Aave Maria🎉🎉🎉🎉

  • @MaryJoseph-o8w
    @MaryJoseph-o8w 19 วันที่ผ่านมา +1

    🙏 Amme 🙏 Mathave 🙏 Amen 🙏 Hallelujah 🙏

  • @ranikurian859
    @ranikurian859 18 วันที่ผ่านมา +1

    Amme mathave njangale kathukollename🙏

  • @mercybinu1716
    @mercybinu1716 18 วันที่ผ่านมา

    Amme mathave ennu anugrahamulla divasam ayirikkename 🙏makkalkku nalloru bhavi nalkkename 🙏Apathil ninum apakadathil ninum rogathil ninum vethanayil ninum sathruvinte keniyil ninum sambathikkaprayassathil ninum dushente chathiyil ninum makkaleum sahodarangaleum kudumbamayi kathukollename 🙏vithava ayya njan arkkum bharam akkaruthe 🙏njagalil ninum vangi poyya priyapettavareum thazthi elpikkunu 🙏Amme epozum kude undakkename 🙏Amen 🙏

  • @vkwilson802
    @vkwilson802 18 วันที่ผ่านมา +1

    Amme Mathave bless our daughter with your love.

  • @josephantony8951
    @josephantony8951 18 วันที่ผ่านมา +1

    Amen 🙏🙏🙏❤❤❤

  • @binduscaria2717
    @binduscaria2717 18 วันที่ผ่านมา

    Ente amme njangale ellavareyum Kathukollane🌹🌹🌹🌹❤❤❤❤

  • @sindhuks9964
    @sindhuks9964 18 วันที่ผ่านมา

    Enta mathava avadannu eapozhum koodaundakana Amen examinu orugunna enta kunjinta koodaundakana enta ellam kadabaitha Matti tharanama Amen ❤❤❤🙏🙏🙏🎉🎉🎉🎉🎉🎉🎉🎉🎉

  • @AntonyKannampully
    @AntonyKannampully 18 วันที่ผ่านมา

    അമ്മേ.മാതാവേ.അനുഗ്രഹിച്ച.വഴി.നടത്ത്ണെ.നന്ദി.ആരാധന ആമേൻ.സ്തുതി.ഹലെലൂയ ❤❤❤❤

  • @rosyajayakumar9827
    @rosyajayakumar9827 18 วันที่ผ่านมา

    Amme mathave ente magal alimayum vivegavum arogyavum rogasoukyavum nalghi anugrahikaname amme❤🙏

  • @SujathaSuja-w2b
    @SujathaSuja-w2b 18 วันที่ผ่านมา

    Ammaaa mathava ente mona kathukollanama. Ammaaa ente monte sankadangal ellam matti midukan aakanama. Ammaaa ente manasinte sankadangal ellam matti anugrahikanama amen ❤

  • @susanalex6666
    @susanalex6666 18 วันที่ผ่านมา

    Parishuddha Amme mathave ente monu Joli koduthu avane anugrehikkaname kaividalle Amme mathave Amen Amen Amen Hallelujah Hallelujah

  • @marrywilson2582
    @marrywilson2582 18 วันที่ผ่านมา +1

    🙏🙏🙏Ave Maria 🙏🙏🙏

  • @rosyajayakumar9827
    @rosyajayakumar9827 18 วันที่ผ่านมา

    Amme mathave ente magal Daivasnehathilum daivabhakthiyilum geevikanulla kripa nalghi anugrahikaname amme❤🙏

  • @v.krajani3056
    @v.krajani3056 18 วันที่ผ่านมา

    ❤️❤️❤️അമ്മേ മാതാവേ ❤️❤️❤️

  • @rosyajayakumar9827
    @rosyajayakumar9827 18 วันที่ผ่านมา

    Amme mathave ennolom thanna ella anugrahangalkum nanni amme❤🙏

  • @rosyajayakumar9827
    @rosyajayakumar9827 18 วันที่ผ่านมา

    Amme mathave ente magalku oru kunjiine nalghi anugrahikaname amme❤🙏

  • @jannijessy5660
    @jannijessy5660 19 วันที่ผ่านมา +1

    Ave Maria

  • @philominajoseph7089
    @philominajoseph7089 18 วันที่ผ่านมา

    Ente amme ente ashrayame epposhum kathone 🙏🏼

  • @elcykv9223
    @elcykv9223 18 วันที่ผ่านมา

    അമ്മേ പരിശുദ്ധ ദൈവമാതാവേ ഞങ്ങളുടെ കുടുംബത്തേ അവിടുത്തെ പ്രാർത്ഥന കോട്ടക്കുള്ളിൽ സുരക്ഷിതമായി കാത്തുപരിപാലിക്കണേ... 🙏🙏🙏

  • @shubinedwin3954
    @shubinedwin3954 18 วันที่ผ่านมา

    എന്റെഅമ്മേ മാതാവേ എന്റെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ എന്റെ കടങ്ങൾ തീർത്തു തരേണമേ എനിക്ക് സ്ഥിരമായി ജോലി കിട്ടണമേ

  • @stalingomez4179
    @stalingomez4179 18 วันที่ผ่านมา +1

    🙏🙏🙏

  • @samkuttysamuel4413
    @samkuttysamuel4413 18 วันที่ผ่านมา

    Mathave nangalude sampathika prayasangalil mati nangale anugrahikunnathnai puthran thampuranodu prarthikename Amen

  • @thankyoulord82thankyoulord20
    @thankyoulord82thankyoulord20 18 วันที่ผ่านมา

    ആവേ മരിയ 🙏🙏🙏🙏

  • @valsammajothish3328
    @valsammajothish3328 18 วันที่ผ่านมา

    ⚘️🌲🙏Amen Amen 🙏🌲⚘️

  • @serenaiii
    @serenaiii 18 วันที่ผ่านมา

    ஆமென்🙏🌹🧡🌹🙏🌹🧡🌹🙏🌹🧡🌹🙏🌹🧡🌹🙏🌹🧡

  • @shubinedwin3954
    @shubinedwin3954 18 วันที่ผ่านมา

    എന്റെ അമ്മേ മാതാവേ എന്റെ മക്കളുടെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ അവരെ ദൈവകൃപയിലും ദൈവഭയത്തിലും ദൈവസ്നേഹത്തിലും വളരാൻ അനുഗ്രഹികാണുമെ അവർക്ക് പഠിക്കാനുള്ള ബുദ്ധി കൊടുകാണുമെ

  • @serenaiii
    @serenaiii 18 วันที่ผ่านมา

    ஆமென்🙏🌹🧡🌹🙏🌹🧡

  • @gilla2601
    @gilla2601 18 วันที่ผ่านมา

    Amen 🙏 🙏 🙏

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn 18 วันที่ผ่านมา

    Parisudha amme, njangale ellavareyum, kudumbathil ullavareyum, arum asryamillathavareyum, anadhareyum, papikalaya ellavareyum, palavidha rogangalal barapedunna ellavareyum, sambathika budhimutte anubavikunnavareyum, sthiramayi joliyum varumanavum ellathavareyum, sonthamayi veedum sthalavum vazhiyum ellathavareyum, kudumbathil samadhanam santhosham ellayka, palavidha kashtapade budhimutte vishamangal prayasangal, duridhangal, manasika asosthakal, sammardhathil pettavareyum, madhyapanikaleyum, veetil palavidha prasangal undakunnavareyum,mattellavareyum, lokam muzhuvaneyum, ellavareyum samarpikunnu nadhe, ellavarkkum vendi thirukumaranode apeshikaname amme, ellavareyum katholaname rakshikaname anugragikaname amen🙏🙏🙏🙏🌹🌹🌹🌹🌹🕯️🕯️🕯️🕯️🕯️✝️✝️✝️✝️✝️😭😭😭✝️✝️

  • @ElsammaJose-fd3dy
    @ElsammaJose-fd3dy 18 วันที่ผ่านมา

    AveMaria, AveMaria

  • @v.krajani3056
    @v.krajani3056 18 วันที่ผ่านมา

    ഈശോയെ അമ്മേ മാതാവേ എക്സാം കഴിഞ്ഞു
    റിസൾട്ട്‌ കാത്തിരിക്കുന്ന എന്റെ മോൾക്ക് ഉന്നത വിജയം കൊടുത്ത് അനുഗ്രഹിക്കണമേ മോന്റെ ഫസ്റ്റ് സെമെസ്റ്റർ തുടങ്ങുകയാണ് അവനും ഉന്നത വിജയം കൊടുക്കേണമേ

  • @tommic3359
    @tommic3359 18 วันที่ผ่านมา

    Mother Mary prayer for God's blessings and Good health 🙏

  • @JasmineGeorge-z6r
    @JasmineGeorge-z6r 18 วันที่ผ่านมา

    ആമേൻ

  • @pjbabu7949
    @pjbabu7949 18 วันที่ผ่านมา

    💐 Ammemathave 💐 please 🌷 pray 🥀 for 🌻 my 🌺 children 🌷 Bobby 🥀 Bibi 🌻 my 🌺 wife 🥀 Sheela 🌻 and 🌺 me 🌷 all 🥀 amen 💐💐🌷🥀🌻🌺🌷🥀🌻🌺🥀🌻🌺🌷🥀🌻🌹

  • @jessammatomy4417
    @jessammatomy4417 18 วันที่ผ่านมา +1

    Amme please pray for my daughter🙏

  • @marysantamaria-zd3kz
    @marysantamaria-zd3kz 18 วันที่ผ่านมา

    🙏🙏🙏🌹🌹🌹🥰🥰🥰❤❤❤

  • @johnyputhen12
    @johnyputhen12 18 วันที่ผ่านมา

    amme njangale kathukollaname.

  • @omanavarghese368
    @omanavarghese368 18 วันที่ผ่านมา

    അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @v.krajani3056
    @v.krajani3056 18 วันที่ผ่านมา

    ❤️❤️❤️അമ്മേ ദൈവ മാതാവേ ❤️❤️❤️

  • @pjbabu7949
    @pjbabu7949 18 วันที่ผ่านมา

    🙏 Avemaria 🙏 amen 🙏

  • @v.krajani3056
    @v.krajani3056 18 วันที่ผ่านมา

    ഈശോയെ എക്സാം കഴിഞ്ഞു
    റിസൾട്ട്‌ കാത്തിരിക്കുന്ന എന്റെ മോൾക്ക് ഉന്നത വിജയം കൊടുത്ത് അനുഗ്രഹിക്കണമേ മോന്റെ ഫസ്റ്റ് സെമെസ്റ്റർ തുടങ്ങുകയാണ് അവനും ഉന്നത വിജയം കൊടുക്കേണമേ