'കോൺഗ്രസിന്റെ പരിപ്പ് വേവാൻ മുദ്രാവാക്യം മാത്രം പോരാ, കർമപദ്ധതികളും വേണം' | Congress | AICC

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 26

  • @radhakrishnanmenon635
    @radhakrishnanmenon635 22 ชั่วโมงที่ผ่านมา +9

    കാശ്മീർ, അരുണചൽ ഇല്ലാത്ത ഇന്ത്യ. കൊണ്ഗ്രെസ്സ് അതിന്റെ തനി സ്വഭാവം കാണിച്ചു.

  • @vijayakrishnanp5536
    @vijayakrishnanp5536 22 ชั่วโมงที่ผ่านมา +12

    സ്വാതന്ത്രിയാനന്തരം കോൺഗ്രസ്‌ പിരിച്ചുവിടാൻ ഗാന്ധിജി പറഞ്ഞിരുന്നു... 🤔..

  • @riyasmadridista
    @riyasmadridista 20 ชั่วโมงที่ผ่านมา +2

    ഇന്ത്യൻ നാഷണൽ കോൺഗ്രസ് 🧡🤍💚

  • @marco_bishnoi
    @marco_bishnoi 10 ชั่วโมงที่ผ่านมา +1

    ജയ് പപ്പു😂😂

  • @msrksl1
    @msrksl1 22 ชั่วโมงที่ผ่านมา +9

    എന്തൊക്കെ ചെയ്താലും തല പപ്പു ഖാൻ മോനും പിങ്കി മോളും അല്ലേ ? പിന്നെ എന്ത് കാര്യം 😂

  • @paula.i1690
    @paula.i1690 11 ชั่วโมงที่ผ่านมา +1

    കേരളത്തിൽ ഒരു സമുദായം മാത്രം മതി.ആദ്യo മാറേണ്ടത് venu.. സ്തുതി പാടകരുടെ കൂടാരം. വെറും കുടുംബ പാർട്ടി.

  • @WhoCared891
    @WhoCared891 21 ชั่วโมงที่ผ่านมา +1

    Mohan Varghese is using asian paint to white wash the anti nationals 😂😂😂 kerala is not india

  • @prabhas7362
    @prabhas7362 21 ชั่วโมงที่ผ่านมา +1

    എന്തുവാടെ കുത്തിയിരുന്ന് പറയുന്നത് ഒന്നും മനസ്സിലാകുന്നില്ല 🙄🙄

  • @sreenivasanmm9322
    @sreenivasanmm9322 22 ชั่วโมงที่ผ่านมา +3

    നെഹ്‌റുവിന്റെ മകൾക്കു ഗാന്ധി യവൻ പറ്റില്ല

  • @vijayanp5342
    @vijayanp5342 21 ชั่วโมงที่ผ่านมา +2

    ഖാൻഗ്രേസ്

  • @shajupa4603
    @shajupa4603 22 ชั่วโมงที่ผ่านมา

    ❤️

  • @Abdulgafoor-rr4pu
    @Abdulgafoor-rr4pu 14 ชั่วโมงที่ผ่านมา

    ആദ്യമായി.. കോൺഗ്രസ്.. ചെയ്യേണ്ടത്.. C. P. M.. നെ...ഇന്ത്യ... മുന്നണിയിൽ.. നിന്ന്.. പുറത്താക്കണം

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 10 ชั่วโมงที่ผ่านมา

      എന്നിട്ട് വേണം അവന്മാർ അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിക്കാൻ സാധ്യതയുള്ള സീറ്റിൽലെല്ലാം വോട്ട് മറച്ചു ബിജെപി യെ വിജയിപ്പിക്കാൻ....

  • @sathyaseelanraghavan2147
    @sathyaseelanraghavan2147 22 ชั่วโมงที่ผ่านมา +1

    Never Cong will not power again like hariyana

  • @sabarinathpanicker3865
    @sabarinathpanicker3865 21 ชั่วโมงที่ผ่านมา +2

    Congress never come on power.Avasanam mallos matram kanum

  • @kirmaniji9912
    @kirmaniji9912 21 ชั่วโมงที่ผ่านมา

    സൂപ്പർ ചർച്ച. സത്യം മാത്രം പറയുന്ന മൂന്ന് പേർ. ഒരു ന്യായീകരണ തൊഴിലാളിയേയും ചർച്ചയിൽ വിളിക്കാഞ്ഞതിനാൽ ഒരു സെക്കന്റ് സമയം പോലും പാഴായില്ല.ഇങ്ങനെ ആകണം ചർച്ച.

  • @sudirsankr3361
    @sudirsankr3361 22 ชั่วโมงที่ผ่านมา

    Middle class support is crucial for anyone to come to power . Congress has no plan to lure middle class

  • @rajeshlekshmanan1388
    @rajeshlekshmanan1388 20 ชั่วโมงที่ผ่านมา

    സ്വദേശിയോ 😂രാജീവ് കെട്ടിയത് വിദേശിയെ ആണ് 😂 അതോടെ സ്വദേശി പോയി

  • @SachuSachin-t1t
    @SachuSachin-t1t 22 ชั่วโมงที่ผ่านมา +1

    Rahul ❤❤❤

  • @mohanannair8596
    @mohanannair8596 22 ชั่วโมงที่ผ่านมา +2

    Jai pappu

  • @VishalNair-h2u
    @VishalNair-h2u 22 ชั่วโมงที่ผ่านมา

    Ee congress okke maximum 5 varsham koodi survive cheyyum. Ippol thanne ee partide disintegration thudangi athinte koode rahul gandhi enn weak "politician" koode avumbol complete aakum.

  • @ThomasKV-gc5op
    @ThomasKV-gc5op 17 ชั่วโมงที่ผ่านมา

    At least you agreed that hollow slogans as they used to float by Congress for many decades will not no longer work. The same fate will meet the new slogans of Congress. First thing is that they should come out the false family dynasty. Throw away and try to emerge as free democratic party, then only they will survive in India.

  • @sasidharansasi5105
    @sasidharansasi5105 21 ชั่วโมงที่ผ่านมา +1

    ഞങ്ങൾ ബാംഗ്ലൂർലാണ് കഴിഞ്ഞ 30 വർഷമായി ജീവിക്കുന്നത്.. ഇന്ന് രാഷ്ട്രീയം കാക്കാനും മുക്കാനും ആണ്.ഇപ്പോൾ കർണാടകത്തിൽ അതാണ്‌ നടക്കുന്നത്. ഇതു പോലെ നാറിയ ഭരണം കർണാടകത്തിൽ ഉണ്ടായിട്ടില്ല.😊