#ബുധൻ

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്ക് ബന്ധപ്പെടേണ്ട WhatsApp നമ്പർ 8943 800327
    മായ ജയമോഹൻ
    പേരൂർക്കട
    തിരുവനന്തപുരം
    Online Consulting ന് fees ഉണ്ടായിരിക്കുന്നതാണ്

ความคิดเห็น • 28

  • @maxxmedia1600
    @maxxmedia1600  5 วันที่ผ่านมา +4

    2024 സെപ്റ്റംബർ 23 നുള്ള ബുധമാറ്റം. വീഡിയോ യിൽ തെറ്റി 2025 എന്ന് പറഞ്ഞു. 2024 ആണെന്ന് തിരുത്തിവിഡിയോ കാണുമല്ലോ

  • @sureshnair2845
    @sureshnair2845 5 วันที่ผ่านมา

    കൃത്യമായതും , വ്യക്തമായതുമായ ഈ അവലോകനം ശ്രവിച്ച് വരുംവരായ്കകളെ മുൻകൂർ കണ്ട് മുന്നേട്ട് പോകാനുള്ള പോസിറ്റീവ് എനർജി കിട്ടുന്നു എന്ന വസ്തുത വളരെ സ്തുത്യർഹം തന്നെയാണ് .അഭിനന്ദനങ്ങൾ,😊❤

  • @chandrababu365
    @chandrababu365 4 วันที่ผ่านมา

    നമസ്കാരം മാം 🙏. പകർന്നു തന്ന അറിവുകളെ വളരെ നന്ദിയോടെ സ്വീകരിക്കുന്നു.

  • @unnikrishnankaipalli4025
    @unnikrishnankaipalli4025 6 วันที่ผ่านมา +2

    Ok🎉

  • @harilals3252
    @harilals3252 4 วันที่ผ่านมา

    👍👍

  • @unnnit6492
    @unnnit6492 6 วันที่ผ่านมา

    നമസ്ക്കാരം🙏🙏🙏♥️

  • @mohananm5824
    @mohananm5824 6 วันที่ผ่านมา

    25 ലെ കാര്യം ഇപ്പോൾ പറണമേ )ഇതിന് ഇടയിൽ ഒന്ന് കൂടി മറു 'o

  • @geethacg2262
    @geethacg2262 6 วันที่ผ่านมา +8

    2025 september ആവാൻ ഒരു പാട് കഴിയണം 2024 ആ വും ഉദ്ദേശിച്ചത്.. എന്തിനാണ് ഇങ്ങനെ വെപ്രാളപ്പെട്ട് സംസാരിക്കുന്നത് 😁

    • @maxxmedia1600
      @maxxmedia1600  6 วันที่ผ่านมา +6

      അറിയാതെ വായിൽ 2025 എന്നു വന്നു പോയി. 2024 ആണ്. ക്ഷമിക്കു

    • @bijukurup5671
      @bijukurup5671 6 วันที่ผ่านมา +2

      ​@@maxxmedia1600Aaru kshamichalum Budhan kshamikkillallo...

  • @MuralidharanV-ho5dl
    @MuralidharanV-ho5dl 6 วันที่ผ่านมา

    2025.സെപ്റ്റംബർ 24അടുത്ത വർഷമല്ലെ

  • @unnikrishnan698
    @unnikrishnan698 6 วันที่ผ่านมา +1

    2025 ഞാൻ ജീവിച്ചിരിക്കുമോ?

    • @ushas504
      @ushas504 6 วันที่ผ่านมา +1

      താങ്കൾ നാളെ രാവിലെ 12 മണിക്കു മുന്പു തട്ടി പോകും.

  • @PrabhakaranC.v
    @PrabhakaranC.v 6 วันที่ผ่านมา +1

    ആകെ ഇരുപതു ദിവസ മാറ്റം....എന്തിന്ന് കൊട്ടിഘോഷിക്കുന്നു...... ഉള്ള വില കളയരുത്

    • @maxxmedia1600
      @maxxmedia1600  6 วันที่ผ่านมา

      കന്നി രാശിയിലേക്കുളള ബുധന്റെ ഗോചരം പ്രാധാന്യമുള്ളതാണ്

    • @bijukurup5671
      @bijukurup5671 6 วันที่ผ่านมา

      Ullathakattennu, aaghoshathinu kuravu venda

  • @francispd8293
    @francispd8293 5 วันที่ผ่านมา

    Error is to human beings, pardonable ❤

  • @MrRavip8
    @MrRavip8 5 วันที่ผ่านมา

    Thank you madam for video.

  • @srees4894
    @srees4894 6 วันที่ผ่านมา

    സുന്ദരി ആയിട് ഉണ്ടല്ലോ, 🥰

  • @nishasky9583
    @nishasky9583 5 วันที่ผ่านมา

    നന്ദി 🙏

  • @vijayanvijayanbharani4527
    @vijayanvijayanbharani4527 6 วันที่ผ่านมา

    2025 september?

  • @PriyaSreekumar-nx6tk
    @PriyaSreekumar-nx6tk 6 วันที่ผ่านมา

    🙏🙏

  • @salilasadanand4548
    @salilasadanand4548 6 วันที่ผ่านมา

    👌

  • @MuralidharanV-ho5dl
    @MuralidharanV-ho5dl 6 วันที่ผ่านมา

    2025.സെപ്റ്റംബർ 24അടുത്ത വർഷമല്ലെ

    • @bijukurup5671
      @bijukurup5671 6 วันที่ผ่านมา

      Athe, advance bhalam