ഉപ്പാവ | UPPAAVA | HD QAWWALI SONG | PK KUTTI CHEKKIYAD | ASHIK | SHINOJ MAHE | IBRAHIM THUVAKKUNNU

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 779

  • @nyshafathimaofficial1631
    @nyshafathimaofficial1631 2 ปีที่แล้ว +9

    Super work 😍

  • @makatimusicmedia8103
    @makatimusicmedia8103 2 ปีที่แล้ว +28

    എന്റെ പ്രിയ സുഹൃത്തും കളിക്കൂട്ടുകാരനായ ഷിനോജ് മാഹിയുടെ സംഗീതത്തിലും സംവിധാനത്തിനും ഇറങ്ങിയ ഈ ഉപ്പാവ എന്ന ആൽബം മനോഹരമായ ആലാപനം ഇതിൽ പ്രവർത്തിച്ച എല്ലാ അണിയറ പ്രവർത്തകർക്കും ഒരായിരം ആശംസകൾ അർപ്പിക്കുന്നു💐💐

  • @MohammadAli-ym1lv
    @MohammadAli-ym1lv 2 ปีที่แล้ว +6

    🌹👌മനോഹരം, അതിമനോഹരം, ഇമ്പമാർന്ന ഈ ആൽബം കേൾക്കുമ്പോളും കാണുമ്പോളും ആത്മീയ ലഹരിയിൽ ലായിക്കാനും തമ്പുരാൻ കനിഞ്ഞു നൽകിയ ശ്വാസ നിശ്വാസത്തിന്റെ മഹത്വം മനസ്സിലാക്കാനും കഴിയുന്നു, ഈ സംരംഭത്തിനു നേതൃത്വം നൽകിയവർക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും പടച്ചവൻ തക്ക പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ, ആമീൻ 🤲

  • @walterwhite6697
    @walterwhite6697 ปีที่แล้ว +3

    Soofy gaanathin abinandanangal eniyum pratheekshikunnu ❤❤

  • @aness2581
    @aness2581 2 ปีที่แล้ว +3

    വ്യത്യസ്തമായ ശൈലിയിൽ ആൽബങ്ങൾ ഇറക്കുന്ന എന്റെ പ്രിയ സുഹൃത്ത്‌ ഷിനോജ് മാഹിക്കും ടീമിനും നന്മകൾ നേരുന്നു....... അനീസ് അഴിയൂർ

  • @sreejithpv3503
    @sreejithpv3503 2 ปีที่แล้ว +2

    മനോഹരമായ സംഗീതവും വരികളും.., അതിലേറെ പ്രതിക്ഷാഭരിതമായ ആലാപനവും.. ചിത്രീകരണം മറ്റെതൊരു സംഗീത ആൽബത്തിനൊപ്പവും മനോഹരം...
    ഞങ്ങളുടെ നാട്ടിലെ കുഞ്ഞേറ്റിക്കായുടെ തിരിച്ചറിയാൻ കഴിയാതെ പോയ ആലാപന കഴിവ് പര കോടി തിളക്കത്തോടെ ഈ ആൽബത്തിൽ മിന്നി തെളിയുന്നു...
    പിന്നണി പ്രവർത്തകർക്കും എല്ലാവർക്കും
    അഭിനന്ദനങ്ങൾ, ഭാവുകങ്ങൾ...
    ശ്രീജിത്ത് പി. വി ചെക്യാട്.

  • @shafiibrahimchavakkad495
    @shafiibrahimchavakkad495 2 ปีที่แล้ว +5

    പ്രിയ സുഹൃത്ത് ഷിനോജ് മാഹിയുടെ സംഗീതത്തിൽ പിറന്ന ഈ സൂഫീ ഖവ്വാലി ആൽബത്തിന് എല്ലാ വിജയങ്ങളും നേരുന്നു..
    ഒപ്പം അണിയറയിലും അരങ്ങിലും പ്രവർത്തിച്ച എല്ലാ കലാകാരൻമാർക്കും ആശംസകൾ..

  • @ansarifaiyaz6344
    @ansarifaiyaz6344 11 หลายเดือนก่อน +2

    MashaAllah 🌹💐🌹💐🌹💐🌹

  • @pkpkrputhan3561
    @pkpkrputhan3561 ปีที่แล้ว +2

    ❤❤❤❤mashaallah 🌹suppar🌹🤲🤲

  • @kunjavamsss9734
    @kunjavamsss9734 2 ปีที่แล้ว +5

    പ്രിയ സുഹൃത്ത്,ഷിനോജ് മാഹിയുടെ വരികൾക്ക് ഇമ്പമാർന്ന ആലാപനത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കാൻ സാധിച്ചു. എല്ലാവരും വളരെ നന്നായി അവതരിപ്പിച്ചു. ഷിനോജ് ഭായിക്കും അണിയറയിൽ പ്രവർത്തിച്ചവർക്കും ഒരായിരം നന്ദി 🙏🏻അഭിനന്ദനങ്ങൾ 🌹

  • @Aysha-n5v
    @Aysha-n5v ปีที่แล้ว +2

    എന്റെ പ്രിയപ്പെട്ട പി കെ കുട്ടി ഉപ്പാപ്പ എന്ന ആൽബത്തിൽ കൂടി നിങ്ങൾ ആലപിച്ച പാട്ട് ഞാൻ കേട്ടു ഒരുപാടൊരുപാട് സന്തോഷം തോന്നി താങ്കളുടെ ഈ ആലാപന കഴിവ് ഇനിയും വാനോളം ഉയരട്ടെ പ്രത്യാശിക്കുന്നു പ്രാർത്ഥിക്കുന്നു വെരി വെരി നൈസ് ബ്യൂട്ടിഫുൾ സോങ്

  • @shihabmanghatt5209
    @shihabmanghatt5209 2 ปีที่แล้ว +7

    ❤️മാഷാ അല്ലാഹ് വളരെ നല്ല ഗാനം നല്ല വരികൾ നന്നായി പാടി പൊളിച്ചു സൂപ്പർ😍👌🔥

  • @bhanutk
    @bhanutk 2 ปีที่แล้ว +3

    ജല്ല ജലാലേ.... പൊളിച്ചു... ആ എടുപ്പ്.. 👌👌ആദ്യത്തെ സ്വരങ്ങള്‍... കിടു. പ്രിയ കുഞ്ഞേറ്റിക്കും ടീം ഉപ്പാവക്കും....
    Special appreciation to Shiinoj

  • @shahanadusman9968
    @shahanadusman9968 2 ปีที่แล้ว +3

    Mashaallah നല്ല രചന നല്ല സംഗീതം നല്ല ശബ്ദം എന്തൊരു മാസ്മരിക വരികൾ മൊത്തത്തിൽ സൂപ്പർ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @pkrahimpkpkp8331
    @pkrahimpkpkp8331 2 ปีที่แล้ว +5

    🤲ya uppavaa mathath🤲aameen🤲🌹♥️🌹

  • @nisark8262
    @nisark8262 2 ปีที่แล้ว +2

    സൂപ്പർ 🌹👍

  • @azeezmathath4148
    @azeezmathath4148 2 ปีที่แล้ว +1

    മാപ്പിളപ്പാട്ടിൻെ മനോഹരിതയെ കണ്ണ്..കരള്..മൊഞ്ച് ചുണ്ട് എന്നീ പദങ്ങളിൽ തളിച്ചിട്ടു ആഭാസമാക്കിയ ന്യൂജെൻ ആൽബക്കാർ കേൾക്കണം..അറിയണം..മനസിലാക്കണം എങ്ങനെയാകണം മാപ്പിളാ ഗാനം എന്ന് ....എൻെ റബ്ബെ എന്ന ഒരൊറ്റെ ഗാനത്തിലൂടെ ശ്രോതാക്കളുടെ മനം കവർന്ന പ്രിയ സുഹൃത്ത് കുട്ടി ചെക്ക്യാടും സഹ കലാകാരും ഇതാ ഒരിക്കൽ കൂടി ശ്രോതാക്കളെ വിസ്മയിപ്പിച്ചു അതി മനോഹരമായ കപാലിയുമായി നമ്മുടെ ഹൃദയം കീഴടക്കിയിരിക്കുന്നു....അഭിനന്ദനങ്ങൾ കുട്ടി സാഹിബേ ഒരായിരം അഭിനന്ദനങ്ങൾ💚💚💙💙💙❤️❤️❤️❤️

  • @issudeenm9846
    @issudeenm9846 2 ปีที่แล้ว +10

    മാഷാ അല്ലാഹ് 🌹🌹🌹കണ്ണിനും ഖൽബിനും ആനന്ദകരം.... ഈ വർക്കിന്റ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️❤️❤️

  • @maharoofpandikayil2091
    @maharoofpandikayil2091 2 ปีที่แล้ว +3

    Maashah allah...
    പുകഴ്ത്താന്‍ വാക്കുകള്‍ കിട്ടാത്ത സംഗീത സംവിധാനം.
    പാടിത്തിമര്‍ത്ത ആലാപനം
    കൂടെ പാടിപ്പോകുന്ന BGM.
    എല്ലാം ഒരുമിച്ച് ഇരു കണ്ണുകള്‍ക്കിടയില്‍ ചേര്‍ത്തുവെച്ച കേമറ
    മൊത്തത്തില്‍ ഒരുമയോടെയുള്ള ടീം വര്‍ക്ക്.
    SHINOJ മുത്തെ
    SOOOOOPPER .....
    ♥♥♥♥♥♥♥♥♥♥

  • @സ്നേഹതീരം-ച4ദ
    @സ്നേഹതീരം-ച4ദ 2 ปีที่แล้ว +1

    മാറാത്ത മനസ്സുമായി മരിക്കാത്ത ഓർമ്മകളുമായി ഞങ്ങളുണ്ടാവും
    മരിക്കുംവരെ...
    സംഗീതമായി നീ വരൂ സന്തോഷമായി എന്നെ ഉറക്കൂ
    പല രാഗതാളങ്ങളുമായി നിങ്ങൾ പാടുന്നതും കേട്ട് ഞാൻ അല്പം ഉറങ്ങട്ടെ
    ഷിനോജ് മായയുടെ മാസ്മരികത സംഗീതത്തിനും
    പികെ കുട്ടിയുടെ മനോഹരമായ ആലാപനത്തിനും ഇതിന്റെ രചയിതാവ് ഇബ്രാഹിം
    അണിയറപ്രവർത്തകർക്കും ഒരായിരം അഭിനന്ദനങ്ങൾ

  • @sareenakeloth8567
    @sareenakeloth8567 ปีที่แล้ว +2

    Masha allah etra kettalum mathiyavilla supr❤

  • @hazeenapunalur3618
    @hazeenapunalur3618 2 ปีที่แล้ว +9

    മാഷാഅള്ളാഹ് വരികൾ എത്ര മനോഹരം ❤❤❤❤❤❤

  • @jafarshereef2278
    @jafarshereef2278 2 ปีที่แล้ว +2

    *ഉപ്പാവ*..... ഉപോവയുടെയും സൂഫിയാക്കളുടെയും കുറഞ്ഞ സമയത്തിനുള്ളിൽ മനോഹരമായ വരികളിലൂടെ പറഞ്ഞുതന്ന്.... ജ്യേഷ്ടത്തുല്യം സ്നേഹിക്കുന്ന കുട്ടിക്കയും കൂടെയുള്ളവരും ഭംഗിയായി ആലപിക്കുകയും.. എന്റെ പ്രിയ സുഹൃത്ത് ഷിനോജ് ഈവരികളെ സംഗീതവും സംവിധാനവും ചെയ്ത് വളരെ മികച്ചതാക്കുകയും ചെയ്തിരിക്കുന്നു. കേൾക്കാനും ആസ്വദിക്കുവാനും ഇതിൽപരം മറ്റെന്താണ് വേണ്ടത്.......
    ഉപ്പാവ മികച്ചതാവട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നും

  • @mahamoodkk8830
    @mahamoodkk8830 2 ปีที่แล้ว +9

    മനോഹരം❤️ വെത്യസ്തമായ ആലാപനശൈലി👍 നാട്ടുകാരനും അയൽവാസിയുമായ ചെക്യാടിന്റെ പ്രിയ ഗായകനിക്ക് ഒരായിരം അഭിനന്ദനം

  • @risamuwatchuae2901
    @risamuwatchuae2901 2 ปีที่แล้ว +3

    Masha allha.,... നന്നായി അവതരിപ്പിച്ചിട്ടുണ്ട്... ഇതിന്ടെ എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 👍

  • @ahammadulkabeerpullaloor1990
    @ahammadulkabeerpullaloor1990 2 ปีที่แล้ว +4

    മാഷാ അള്ളാഹു...... നല്ല വരികൾ... അസാധ്യ ആലാപനം..... കുട്ടിക്കാ... ഷിനോജ് ഭായ്.....ആഹാ... സൂപ്പർ 👌👌👌👌👌👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹🌹

  • @yousufnada1431
    @yousufnada1431 2 ปีที่แล้ว +2

    Superb
    മനോഹരം
    No words to explain

  • @HaneefaParakkadawi
    @HaneefaParakkadawi ปีที่แล้ว +1

    സൂപ്പർ നല്ല വരികൾ പ്രിയ സുഹൃത്തും നാട്ടുകാരനുമായ ജാഫർ തകർത്തു അണിയറ യിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ. 🎉❤

  • @zakariyampmanjappalli6869
    @zakariyampmanjappalli6869 2 ปีที่แล้ว +3

    മാഷാ അല്ലാഹ്
    കുട്ടീക്കാ പൊളിച്ചു
    ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @ZAYANISHAL
    @ZAYANISHAL 2 ปีที่แล้ว +5

    വളരെ മനോഹരം 👍🏻👍🏻കുട്ടീക്കയുടെ വോയിസ്‌ ഒരു രക്ഷയുമില്ല.. സൂപ്പർ വിഷ്വൽ ഓർക്കസ്ട്രാ ലിറിക്സ് ആലാപനം എല്ലാം ഒന്നിനൊന്നു മെച്ചം 👍🏻👍🏻❤️zakariya

  • @shancalicut4818
    @shancalicut4818 2 ปีที่แล้ว +3

    വളരെ വളരെ നന്നായിട്ടുണ്ട് ഷിനോജ് ഭായ്.. 👌👌👌
    കുട്ടിക്കാ.. 👌👌👌👌

  • @junaidquadriofficial418
    @junaidquadriofficial418 2 ปีที่แล้ว +8

    Mashallah... നല്ല അർത്ഥവത്തായ വരികൾ... മികച്ച ആലാപനം.... great work....

  • @28march1954
    @28march1954 2 ปีที่แล้ว +7

    കവാലിയും, അതിന്റെ ചിത്രീകരണവും മനോഹരമായിട്ടുണ്ട്.ഷീനോജിനും, കുട്ടിക്കാക്കും, മറ്റു കലാകാരൻമാർക്കും എന്റെ ആശംസകൾ.🙏🙏💖💖💐💐

  • @ikperode5303
    @ikperode5303 2 ปีที่แล้ว +3

    കുഞ്ഞ്യേറ്റിക്ക ...... മനോഹര ശബ്ദം . നാട്ടുക്കാരിൽ ആവേശവും എന്തെന്നില്ലാത്ത സന്തോഷവും നൽകിയ ഒരു നിമിഷം .

  • @jahaffar
    @jahaffar 2 ปีที่แล้ว +6

    മാഷാ അല്ലാഹ് സൂപ്പർ വരികള്‍ മനോഹരമായ ആലാപനം ♥️

  • @meharinsmedia1169
    @meharinsmedia1169 2 ปีที่แล้ว +4

    എന്റെ പ്രിയ സുഹൃത്ത് ഷിനോജിന്റെ മറ്റൊരു മാന്ത്രിക സംഗീതം, സൂപ്പർ പോളിയാണ് മുത്തേ, പാട്ട് കിടു 👍🏻👍🏻👍🏻

  • @razvidulha7093
    @razvidulha7093 2 ปีที่แล้ว +1

    Masha ALLAH Subhan ALLAH

  • @ubaidubaid9991
    @ubaidubaid9991 2 ปีที่แล้ว +1

    യാ ഉപ്പാവ

  • @MohammedVA
    @MohammedVA 7 หลายเดือนก่อน +1

    നല്ല വരികൾ നല്ല ആലാപനം.

  • @ckmusthafaq7923
    @ckmusthafaq7923 2 ปีที่แล้ว +3

    Mashaa allah...❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ Super. Nalla arthamulla varikal..

  • @mohammadasad2685
    @mohammadasad2685 ปีที่แล้ว +1

    MashaAllahh ❤️

  • @riyaset5753
    @riyaset5753 2 ปีที่แล้ว +3

    Mashaa allah iniyum varatte ithupolathe manoharamaya qawwali😍👏

  • @U.P.Basheer
    @U.P.Basheer 2 ปีที่แล้ว +4

    വളരെ മനോഹരമായ ഖവാലി... ഷിനോജ്നും മറ്റു അണിയറ ശില്പികൾക്കും അഭിനന്ദനങ്ങൾ

  • @sabirkaviyoorsabir2778
    @sabirkaviyoorsabir2778 2 ปีที่แล้ว +3

    നല്ല സംഗീതം രണ്ടുപേരും നന്നായി പാടി ഇ പാട്ട് കേൾക്കുബോൾ മണിയറ മണിത്താലി എന്ന പടം ഓർമ്മ വരുന്നു .

  • @unnikrishnankk1865
    @unnikrishnankk1865 2 ปีที่แล้ว +4

    അരെ വ കിടിക്കി 👍👌👌👌എന്താ ആലാപനം അതിമനോഹരമായ ഫീൽ 👍👍👍ഫസീമ് ❤❤😘😘😘😘😘

  • @shukrantimes6
    @shukrantimes6 2 ปีที่แล้ว +4

    Masha allah നല്ല ഇണവും നല്ല വരികളും 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @shamilekarool2376
    @shamilekarool2376 2 ปีที่แล้ว +2

    Ashika 🔥❤️❤️♥️

  • @asgarakku5505
    @asgarakku5505 2 ปีที่แล้ว +2

    Ente sheikhinte kavaali kelkan sathichathil valare sandhosham😍Masha Allah 🌹🌹

  • @kidoosvlog5825
    @kidoosvlog5825 2 ปีที่แล้ว +7

    Kutteekka & Ashiqkka All the very best wishes😍Super no words to say….Iniyum orupaad uyarchakalil ethattay🤲🏻By the blessing of uppava🌹

  • @shajishan1043
    @shajishan1043 2 ปีที่แล้ว +6

    മാഷാഅല്ലാഹ്‌ 😍😍ഭക്തി സാന്ദ്രം 🤝🤝🤲🤲

  • @sadiqperambra8872
    @sadiqperambra8872 2 ปีที่แล้ว +2

    Masha allah 😍💐💐

  • @anasmarakkar2316
    @anasmarakkar2316 2 ปีที่แล้ว +2

    Masha allah😍ellam kondum ഭംഗിയാക്കിയ ഒരു work💯❤️ashikkaa🔥

  • @haneefakader5075
    @haneefakader5075 2 ปีที่แล้ว +3

    മാഷാ അല്ലാഹ് ❤

  • @nourinriyas
    @nourinriyas 2 ปีที่แล้ว +1

    Maasha allah🥰 Adipoli♥️♥️♥️

  • @abdullaparayi1017
    @abdullaparayi1017 2 ปีที่แล้ว +2

    സൂപ്പര്‍

  • @thahiraofficial
    @thahiraofficial 2 ปีที่แล้ว +2

    Masha allah nice work 🔥

  • @beevikoodali9899
    @beevikoodali9899 2 ปีที่แล้ว +1

    മോനെ നാന്നായിട്ടുണ്ട് 👍

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 2 ปีที่แล้ว +1

    ബ്യൂട്ടിഫുൾ song👍🙏

  • @shaheerakt8915
    @shaheerakt8915 2 ปีที่แล้ว +3

    Masha allah 👍🏻

  • @shajahanmusliyar8803
    @shajahanmusliyar8803 2 ปีที่แล้ว +4

    സൂപ്പർ മാഷാഅല്ലാഹ്‌ 👍👍👍🌹🌹👂

  • @shinojmahemusicdirectoroff2503
    @shinojmahemusicdirectoroff2503 2 ปีที่แล้ว +2

    ഞങ്ങളുടെ ഈ പാട്ട് കേട്ട് അഭിപ്രായങ്ങൾ അറീച്ച എല്ലാവർക്കും മനസ്സ് നിറഞ്ഞ നന്ദി അറീക്കുന്നു പ്രേഷകരായ നിങ്ങളുടെ ഓരോരുത്തരുടെയും സപ്പോർട്ട് മാത്രമാണ് ഞങ്ങളുടെ വിജയം ഈ ഗാനം ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ 🙏🎶🎶🎶🎶🎼♥️🎻🎻

  • @shanavasbabu9576
    @shanavasbabu9576 2 ปีที่แล้ว +5

    Super song 👏🏻👏🏻super singing👌🏻👌🏻👌🏻

  • @SingingCoupleMusicBand
    @SingingCoupleMusicBand 2 ปีที่แล้ว +1

    Manoharamaaya gaanam. Shinoj Mahe music👌😍😍

  • @salimvalanchery5275
    @salimvalanchery5275 2 ปีที่แล้ว +2

    Adipoli

  • @thecalligraphyboy9191
    @thecalligraphyboy9191 2 ปีที่แล้ว +2

    Maasha allah superrrri ithinu pinnil pravarthicha ellaavarkum Allahu Khair nalkatte

  • @raufthaliparamba3360
    @raufthaliparamba3360 2 ปีที่แล้ว

    ഷിനോജ് ഭായ് അടിപൊളി മൊത്തത്തിൽ നന്നായിട്ടുണ്ട്
    വിജയാശംസകൾ നേരുന്നു

  • @ashikawalisingerah7064
    @ashikawalisingerah7064 2 ปีที่แล้ว +7

    🙏🙏🙏🙏🙏ഒരുപാട് സ്നേഹം എല്ലാ കൂടപ്പിറപ്പുകൾക്കും kuttikka shinoj ente എല്ലാ അണിയറ പ്രവർത്തകർക്കും ഒരുപാട് നന്ദി ❤❤❤❤❤❤❤❤❤❤

  • @mamasnajeeb8441
    @mamasnajeeb8441 2 ปีที่แล้ว +5

    മാഷാ അല്ലാഹ് ആഷി പൊളിച്ചു.. ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച മുഴുവൻ ആളുകൾക്കും അഭിനന്ദനങ്ങൾ ❤❤❤

  • @c.cmusicz.p1811
    @c.cmusicz.p1811 2 ปีที่แล้ว +1

    നല്ല വരികൾ ട്യൂണ് ഒന്നും പറയാനില്ല മനോഹരമായ പാട്ട്

  • @Ramshan24220
    @Ramshan24220 2 ปีที่แล้ว +2

    Ma shah allah...

  • @faisalkp5888
    @faisalkp5888 2 ปีที่แล้ว +2

    Masha allah🥰🥰🌹🌹🌹🌹🌹

  • @manafkv7116
    @manafkv7116 2 ปีที่แล้ว +12

    ഈ ഖവ്വാലിയിൽ കൂടി ഒരു ശൈഖി(ഗുരു)നെ വേണമെന്ന പ്രാധാന്യത്തെ വളരെ വ്യക്തമായി തന്നെ പറയുന്നു മാശാഅളളാഹ്

    • @AshkarPayyoli1
      @AshkarPayyoli1  2 ปีที่แล้ว

      Thank you

    • @jaseelak669
      @jaseelak669 2 ปีที่แล้ว

      നല്ല ഖവ്വലി സുപർ

  • @Thahsintravelling2017
    @Thahsintravelling2017 2 ปีที่แล้ว +4

    Masha allah

  • @maher__zainn
    @maher__zainn 2 ปีที่แล้ว +2

    ചെക്കിയടിന്റെ ഗായകൻ...... പൊളിച്ചടക്കി..

  • @noushadck9187
    @noushadck9187 2 ปีที่แล้ว +2

    Masha allah🔥

  • @asnaibrahim6208
    @asnaibrahim6208 2 ปีที่แล้ว +2

    Uppava haq💕

  • @jasirjasi6623
    @jasirjasi6623 2 ปีที่แล้ว

    പ്രിയ സുഹൃത്ത് ഷിനോജ് ഭായിയും കൂട്ടുകാരും ചെയ്ത ഈ മനോഹരമായ സൂഫി ഗാനം തന്മയത്വത്തോടെയും ചിത്രീകരണ മികവിലൂടെയും 🌹ജന മനസുകൾ കീഴടക്കി. ആപപനവും എടുത്തു പറയാതിരിക്കൻ വയ്യ. രണ്ടു പേരും നന്നായിട്ടു പാടി മനോഹരമാക്കി. 👍🏻❤

  • @shanavasthayyil594
    @shanavasthayyil594 2 ปีที่แล้ว

    മാഷാ അള്ളാ സൂപ്പർ ഭക്തിസാന്ദ്രമായ നല്ല ഒരു ഗാനവുമായി പ്രിയ സുഹൃത്തുക്കൾ ഷിനോജ് മാഹി, pk. കുട്ടിക്ക ടീമിന് ഒരുപാട് അഭിനന്ദനങ്ങൾ. അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും.

  • @nabeelakp1588
    @nabeelakp1588 2 ปีที่แล้ว +1

    Masha allah
    Super

  • @pramodklr5883
    @pramodklr5883 2 ปีที่แล้ว +2

    superrrr

  • @ponnumusic1474
    @ponnumusic1474 2 ปีที่แล้ว

    മാഷാ അല്ലാഹ് സൂപ്പർ 👍👍👍👍👍

  • @aslyvlogs7535
    @aslyvlogs7535 2 ปีที่แล้ว +2

    Super💕❤️👌🏽👌🏼👌🏼👌🏼

  • @mahamoodpp7700
    @mahamoodpp7700 ปีที่แล้ว +1

    സൂപ്പർ 🎉🎉🎉

  • @sulfikersulfi7547
    @sulfikersulfi7547 2 ปีที่แล้ว +1

    സൂപ്പർ നന്നായിട്ടുണ്ട് 👌🌹

  • @misnashefeeq
    @misnashefeeq 2 ปีที่แล้ว +7

    കിടിലൻ വർക്ക്‌ ❤📌👌നന്നായി പാടി ❤👌ആഷിക്ക തകർത്തു 😘👌❤

  • @chithrasaalarts6315
    @chithrasaalarts6315 2 ปีที่แล้ว +2

    സുബ്ഹാനെ................എന്റെ . സുഹൃത്ത് കുട്ടിക്കയും ഷിനോജുംആഷിക്കും കൂടിച്ചേർന്നൊരു സൃഷ്ട്ടി.. 🤝ഒരു മഹാകാവ്യാമായി വൻ വിജയമായി തീരട്ടെ എന്ന് ആശംസിക്കുന്നു 🌹🤝🫂

  • @mahamoodwayanad9634
    @mahamoodwayanad9634 2 ปีที่แล้ว

    അതി മനോഹരം വ്യത്യസ്ഥമായ അവതരണം

  • @muhdkollan1851
    @muhdkollan1851 2 ปีที่แล้ว +1

    Dear kuttykka&shenoj
    Supper perfomence😍😍
    By Noorulla

  • @ramshadpk7554
    @ramshadpk7554 2 ปีที่แล้ว +1

    Mashallah

  • @salambinibrahim496
    @salambinibrahim496 ปีที่แล้ว +2

    Ya uppava 💕

  • @kalabhavandhanyaprasanth4901
    @kalabhavandhanyaprasanth4901 2 ปีที่แล้ว +1

    Superb ആഷി.. ടീം work സൂപ്പർ ❤❤🌹🌹🌹🌹🌹

    • @AshkarPayyoli1
      @AshkarPayyoli1  2 ปีที่แล้ว +1

      Thank you

    • @ashikawalisingerah7064
      @ashikawalisingerah7064 2 ปีที่แล้ว

      ❤❤❤❤❤❤❤❤❤❤❤❤സ്നേഹം ❤ഖൽബെ 🙏🙏🙏🙏🙏🙏

  • @rashi_samin
    @rashi_samin 2 ปีที่แล้ว +3

    Mashah allah🌹🌹🌹awesome teamwork dears especially Ashiq❤️and kittikka❤️

  • @Vadakkansounddesigning
    @Vadakkansounddesigning 2 ปีที่แล้ว +1

    ഷിനോജ് good work ഇഷ്ടായി keep it up...

  • @kudrathhibu8591
    @kudrathhibu8591 2 ปีที่แล้ว +2

    മാഷാ അല്ലാഹ് നല്ല സംഗീതം

  • @hazeenapunalur3618
    @hazeenapunalur3618 2 ปีที่แล้ว +1

    എത്ര കേട്ടാലും മതിവെരാതെ ആഷിയുടെ വോയിസ്‌ നന്നായിട്ടുണ്ട് ആഷി 👍👍❤

  • @musthafamusthafa8170
    @musthafamusthafa8170 2 ปีที่แล้ว +8

    Mashallah ❤️❤️❤️

  • @ajuaju6150
    @ajuaju6150 2 ปีที่แล้ว +3

    Masha Allah❤

  • @mujeebmujeeb57
    @mujeebmujeeb57 2 ปีที่แล้ว +5

    മാഷാ അല്ലാഹ് മബ്രൂക് 🌹🌹🌹🌹❤❤❤❤

  • @shahnawazkhanpathan9095
    @shahnawazkhanpathan9095 2 ปีที่แล้ว +6

    MasshaAllah Subhanallah YA MURSHID YA UPPAVA SARKAR

  • @sallusalam1
    @sallusalam1 2 ปีที่แล้ว +4

    കുട്ടിക്ക ഷിനോജ് മറ്റു അണിയറ പ്രവർത്തകർ നിങ്ങളുടെ കൂട്ടായ്മ ഒരുക്കിത്തന്നത് ഒരു സംഗീത വിരുന്നു തന്നെയാണ് .
    .എല്ലാവർക്കും അഭിനന്ദങ്ങൾ