മോദിയെ വിറപ്പിക്കുന്ന രാഹുൽ ഗാന്ധി...ഇത് വെറും പപ്പു മോനല്ല -സാക്ഷാൽ പരമശിവൻ തന്നെ....

แชร์
ฝัง
  • เผยแพร่เมื่อ 28 มิ.ย. 2024
  • ബിജെപി മുന്നണിയിലെ പ്രധാന പാർട്ടികൾക്കും രാഹുലിനോട് പ്രിയം...സ്വന്തം പിതാവ് ബോംബ് സ്ഫോടനത്തിൽ ചിന്നി ചിതറിയപ്പോൾ കരഞ്ഞുനിന്ന രാഹുൽ, പിന്നീട് സ്വന്തം അമ്മ പാർട്ടിയിലേക്കും മറ്റു പദവികളിലേക്കും ഉയരുന്നത് കണ്ടുവളർന്ന രാഹുൽ....... ഒടുവിൽ സ്വന്തം ചുമലിലേക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പാർട്ടിയുടെ അധ്യക്ഷ പദവിയും പ്രതിപക്ഷത്തെ നയിക്കാനുള്ള ചുമതലയും ഏറ്റുവാങ്ങേണ്ടി വന്ന രാഹുൽ ഗാന്ധി സജീവ രാഷ്ട്രീയത്തിന്റെ ചുറ്റുവട്ടത്തിൽ കഴിഞ്ഞ പത്ത് വർഷക്കാലം അനുഭവിച്ചത് പീഡന കാലത്തിൻറെ ദുരനുഭവം ആയിരുന്നു... എന്നാൽ അനുഭവങ്ങളുടെ തീചൂളയിൽ നിന്നും കരുത്ത് നേടിയ രാഹുൽഗാന്ധിയെ പിന്നീട് ഇന്ത്യയുടെ ജനാധിപത്യ ശ്രീകോവിലായ ലോകസഭയ്ക്കുള്ളിൽ കാണുന്ന രാഹുൽ ഗാന്ധിയിൽ ഉണ്ടായിരിക്കുന്ന മാറ്റം ഇന്ത്യൻ ജനത ഒരുപക്ഷേ താല്പര്യപൂർവ്വം നോക്കി കാണുന്നുണ്ടാകാം....The main parties in the BJP front also love Rahul...Rahul who cried when his own father was blown to bits in a bomb blast, then Rahul grew up watching his own mother rise to the party and other positions.......Finally, Rahul Gandhi, who had to shoulder the post of president of the Indian National Congress party and the responsibility of leading the opposition, has experienced the last ten years in the circle of active politics.........But the people of India are probably watching with interest the change in Rahul Gandhi, who has gained strength from the furnace of experience and later sees him inside the Lok Sabha, India's democratic shrine....... #mahatmanews
    #kerala #Mahatmanews #gold #shorts !Mahatmanews #viral #kerala #mahatma #malayalamnewschannel #politics #breaking #politics #chandyoommen# jaik #sindhu #kerala #mahatmanews #puthuppally #cpim #cpi #wife#pinarayivijayan #state #trivandrum #sanadhanam #palavradedeus #kannur #thalapathy#mamootty#mohanlal#Filim#Corporation#Kollam #Vadakara #UDF #Mullapalliramachandran #T P Chandhrashekaran #k Muraraleedharan #vayalarramavarma #china #car #export

ความคิดเห็น • 264

  • @SudheendranV.K.Sudheendran.
    @SudheendranV.K.Sudheendran. 7 วันที่ผ่านมา +99

    ജയ് കോൺഗ്രസ്‌. ജയ് രാഹുൽജി. ❤️❤️❤️.

    • @shahudeenshahudeen7652
      @shahudeenshahudeen7652 7 วันที่ผ่านมา +8

      ❤❤

    • @JohnsonCG-ub3br
      @JohnsonCG-ub3br 6 วันที่ผ่านมา

      തെരുവിൽ മോഡിയെ തല്ലും

    • @sainabmuvattupuzha9879
      @sainabmuvattupuzha9879 6 วันที่ผ่านมา +3

      ❤❤❤❤❤❤🥰🥰🥰💯💯💯💯Rahuljeeee Zindabad 💓💓💓

    • @hawlleykw3574
      @hawlleykw3574 6 วันที่ผ่านมา

      ❤​@@shahudeenshahudeen7652

    • @rajendrannair6804
      @rajendrannair6804 5 วันที่ผ่านมา +1

      ജയ് പപ്പു, ജയ് കോഴി

  • @yeshodhak5311
    @yeshodhak5311 7 วันที่ผ่านมา +38

    രാഹുൽ ഗാന്ധിജി ജയ് കോൺഗ്രസ് പാർട്ടി ജയ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏👍👍🙏🙏🙏🙏🙏🙏🙏👍👍🙏🙏

  • @martinpm5172
    @martinpm5172 5 วันที่ผ่านมา +7

    കോണ്ഗ്രസ് പാർട്ടി യുടെ തകർച്ച നേരിട്ട ദുരനുഭവ കാലത്ത് പാർട്ടി വിട്ട കോണ്ഗ്രസ് നേതാക്കൾ,തിരുച്ചു വരണം എന്ന, സാധാരണ കോണ്ഗ്രസ് കാരോട്, ഒപ്പം വരണം എന്ന അപേക്ഷ മാത്രം...

  • @ibrahimkallatra244
    @ibrahimkallatra244 7 วันที่ผ่านมา +19

    The grate speach

  • @PrinceXavier-sb4hm
    @PrinceXavier-sb4hm 7 วันที่ผ่านมา +58

    ഇന്ത്യൻ ജനതയെ രക്ഷിക്കാൻ ഒരു രക്ഷകൻ രാഹുൽ ഗാന്ധി, കാലം അത് തെളിയിക്കും വിശ്വ ഗുരുവിന്റെയും, ബിജെപിയുടെയും നാശം ഇന്ത്യൻ ജനത കാണും. ആ കാലം വിദൂരമല്ല.

    • @Tony_Montana659
      @Tony_Montana659 6 วันที่ผ่านมา +3

      2😂😂😂😂😂 joking

    • @sanil508
      @sanil508 6 วันที่ผ่านมา +2

      കാത്തിരുന്നു കാണാം.

    • @maryherman7367
      @maryherman7367 6 วันที่ผ่านมา +1

      One of the best leader in the world Rahulji

    • @elzybenjamin4008
      @elzybenjamin4008 5 วันที่ผ่านมา

      Exactly Correct❤❤

    • @RavindranV-ve9gg
      @RavindranV-ve9gg 5 วันที่ผ่านมา

      @@maryherman7367 കലികാലത്ത് അങ്ങിനെയൊക്കെ ആണ്.

  • @joyp.g5844
    @joyp.g5844 5 วันที่ผ่านมา +3

    All the best Rahulji. Keep it up

  • @mohananchakingal7974
    @mohananchakingal7974 7 วันที่ผ่านมา +5

    🌹Jai bharath 🌹Jai samvidhan🌹

  • @user-jj4mw7zp2z
    @user-jj4mw7zp2z 7 วันที่ผ่านมา +44

    Evm ബാൻ ചെയ്യണം അപ്പോ ബിജെപിയുട പൊടി പോലും കാണില്ല

    • @Shillu9999
      @Shillu9999 7 วันที่ผ่านมา +3

      Sathyam aan.
      Last election vare EVM yil kalichitund allel kanaayirnn

  • @shalushahrbn
    @shalushahrbn 4 วันที่ผ่านมา +1

    ❤❤❤ഇന്ത്യൻ ജനതയെ രക്ഷിക്കാൻ വന്ന പരമശിവൻ രാഹുൽജി കീ ജയ്❤❤❤❤

  • @danielmathew-hr9hq
    @danielmathew-hr9hq 7 วันที่ผ่านมา +3

    Thanks God Amen 🙏 🙌 ❤️ ✨️ 💖 ☺️

  • @essudeen221
    @essudeen221 7 วันที่ผ่านมา +9

    👍👍👍

  • @abdulsalampallippuram6940
    @abdulsalampallippuram6940 6 วันที่ผ่านมา +2

    ❤❤❤❤Good good Big Saloote. Mam

  • @AjayAjay-uq2qt
    @AjayAjay-uq2qt 7 วันที่ผ่านมา +24

    ജയ്കോൺഗസ് ജയ് രാഹുൽ ഗാന്ധി ❤❤❤❤👍🇮🇳

  • @lalithapuliyacheriyeth2653
    @lalithapuliyacheriyeth2653 5 วันที่ผ่านมา +1

    Humble, simple ,loyal and firm. His strenth under stress and strain is comendable. In spite of personal loss, he has grown to become a person who has the power to lead the people in the right path .waiting to see him in the high office.

    • @RavindranV-ve9gg
      @RavindranV-ve9gg 3 วันที่ผ่านมา

      @@lalithapuliyacheriyeth2653
      Do you want to spoil the image of INDIA which we gaint during modhi's leadership through out the history of independent INDIA?

  • @_K_K___
    @_K_K___ 7 วันที่ผ่านมา +3

    Congress ❤legacy of India 🇮🇳

  • @sajsuraj1
    @sajsuraj1 7 วันที่ผ่านมา +8

    Thanks ❤

  • @AntoJohn-bn7tf
    @AntoJohn-bn7tf 4 วันที่ผ่านมา

    നമസ്കാരം, ദൈവപുത്രന്.big salute for fight for democracy.truth will win

  • @AliIbrahim-wp9oe
    @AliIbrahim-wp9oe 7 วันที่ผ่านมา +20

    അസുരന്മാരുടെ വിളയാട്ടം ഭൂമിയിൽ വർധിക്കുമ്പോൾ ദൈവം അതിനെയൊക്കെ അമർച്ച ചെയ്യുവാൻ ഓരോ സമയത്തും അവതാര പുരുഷനെ അയക്കും , ജനങ്ങൾ അവനെ തിരിച്ചറിയുമ്പോൾ
    !* എല്ലാം ശാന്തം * !!!

  • @arbabujahan4677
    @arbabujahan4677 7 วันที่ผ่านมา +12

    Good 👍

  • @joselykalathil6453
    @joselykalathil6453 5 วันที่ผ่านมา +1

    Good and detailed explanation...

  • @shahulhameedkarattu-ef6ds
    @shahulhameedkarattu-ef6ds 7 วันที่ผ่านมา +45

    രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കളിയാക്കുന്നവരും വിമർശിക്കുന്നവരും തന്നെയാണ്, രാഹുൽ ഗാന്ധിയേയും കളിയാക്കുന്നതും വിമർശിക്കുന്നതും..

    • @rajannair1376
      @rajannair1376 6 วันที่ผ่านมา +1

      ബി.ജെ പി യുടെ ആശയത്തിൻ്റെ പൂർവ്വികർക്കു ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലോ ഇൻഡ്യയുടെ സ്വാതന്ത്ര്യനന്തര കാലത്തെ വികസനത്തിലൊ ഒരു പങ്കും ഇല്ല അവർക്കും ഇപ്പോഴത്തെ ബി ജെ പി ക്കും വിമർശിക്കാനും പരിഹസിക്കാനും മാത്രമെ അറിയൂ😂 അതാണ കൈയ്യിലിരിപ്പ് തന്നെ😂😂 മോഡി 10 കൊല്പംഭരിച്ചു കോൺഗ്രസ്സ് ഉണ്ടാക്കി വെച്ച പൊതുമേഖല സ്ഥാപനങ്ങൾ കോ. ഒപ്പറ്റുകൾക്കു വിറ്റതല്ലാതെ ഒരു തിപ്പട്ടി കമ്പനി പോലും ഇൻഡി യിൽ ഉണ്ടാക്കിയിട്ടില്ല😂 ശ്രീരാമനെ പോലും അപമാനിക്കുന്ന ചോർന്ന ഒലിക്കുന്ന ക്ഷേത്രവും കുറെ പ്രതിമകളും😂😂😂

    • @Tony_Montana659
      @Tony_Montana659 6 วันที่ผ่านมา +2

      ​@@rajannair1376really Nair, have you seen any bomb blast in ten years

    • @rajannair1376
      @rajannair1376 6 วันที่ผ่านมา

      @@Tony_Montana659 ജമ്മുകശ്മിരിൽ 40 ഓളം CRPF ജവാൻ ന്മാരുടെ കോൺ വോയി പൊട്ടിതെറിച്ചു ചിന്നിച്ചിതറിയത് പിന്നെ കാററും മഴയും കൊണ്ടായിരിക്കും🤣🤣 എത്രയൊ ബോബ് സ്ഫോടനങ്ങൾ രാജ്യത്ത് നടന്നു കഴിഞ്ഞ 10 വർഷം ഒന്നു ഗൂഗിൾ സർച്ചു ചെയ്തു നോക്കു

    • @MS-qf4ez
      @MS-qf4ez 6 วันที่ผ่านมา +1

      Manassilaayilla

    • @sanil508
      @sanil508 6 วันที่ผ่านมา

      നായരേ ഈ ഭരണത്തിൽ ഒരു ബോംബ് സ്പോടാനവും ഉണ്ടായിട്ടില്ല. ഒന്ന് 10 വർഷം മുൻപുള്ള കാര്യം തിരഞ്ഞു നോക്കു പച്ചണ്ടി നായരേ

  • @kkthankachan6496
    @kkthankachan6496 7 วันที่ผ่านมา +30

    JAI CONGRES
    JAI CONGRES
    JAI राहुल गांधी

  • @AbdulRasheedRasheed-wp4bf
    @AbdulRasheedRasheed-wp4bf 7 วันที่ผ่านมา +3

    Jai INDIA 🇮🇳

  • @alikurikkal4416
    @alikurikkal4416 7 วันที่ผ่านมา +4

    👍👍👍👍

  • @talksofdecades
    @talksofdecades 6 วันที่ผ่านมา +2

    👏🏻👏🏻👏🏻

  • @mathewphilip6112
    @mathewphilip6112 6 วันที่ผ่านมา +2

    👍👍❤️

  • @mablefelix9233
    @mablefelix9233 5 วันที่ผ่านมา +1

    Well said

  • @user-us2ml4kh6q
    @user-us2ml4kh6q 6 วันที่ผ่านมา +2

    ❤❤❤❤

  • @sidhikuttypm7506
    @sidhikuttypm7506 6 วันที่ผ่านมา +2

    👌🌹👍

  • @AjithKumar-dt1xq
    @AjithKumar-dt1xq 4 วันที่ผ่านมา +1

    ഇതാണ് രാഹുൽ ബാണം ☄️☄️🏹

  • @sulekhad2619
    @sulekhad2619 6 วันที่ผ่านมา +1

    Great job

  • @jessymeyn5290
    @jessymeyn5290 4 วันที่ผ่านมา

    നല്ല അവതരണം

  • @eldhothomas4693
    @eldhothomas4693 7 วันที่ผ่านมา +1

    Jai India 👍 Jai Rahul Gandhi 👍

  • @babyvarghese1493
    @babyvarghese1493 6 วันที่ผ่านมา +2

    👍👍

  • @kuniyilabdulhameed9268
    @kuniyilabdulhameed9268 5 วันที่ผ่านมา +2

    ഇപ്പോൾ പപ്പുവല്ല അയാൾ ടിപ്പുവാണ്. ❤❤❤

    • @arifamoidu4768
      @arifamoidu4768 2 วันที่ผ่านมา

      കറക്റ്റ്. ജയ് രാഹുൽ ഗാന്ധി .

  • @johnsonjohnson359
    @johnsonjohnson359 6 วันที่ผ่านมา +2

    ❤❤❤❤❤❤❤❤❤❤❤❤

  • @Abdulkader-ej2ke
    @Abdulkader-ej2ke 6 วันที่ผ่านมา +2

  • @ktabdulrahiman
    @ktabdulrahiman 7 วันที่ผ่านมา +4

    💯

  • @kannan9641
    @kannan9641 4 วันที่ผ่านมา +1

    I LIKE RAHUL JI

  • @Augus-gb9vo
    @Augus-gb9vo 4 วันที่ผ่านมา +1

    ഈ കരുത്ത് മതിയാകുമോ എന്നൊരു സംശയം രാഷ്ട്രീയത്തിൽ യാതൊരു പരിചയവുമില്ല രാഹുൽഗാന്ധിയെ വളരെ വിദഗ്ധമായി വഴി നടത്തിച്ച് ഉയർത്തിക്കൊണ്ടു വരികയും ലോക പരിചയവും ജനപ്രീതി നേടിയെടുക്കുകയും ചെയ്തു കോൺഗ്രസിലെ മുതിർന്ന ആളുകളെ തരംതാഴ്ത്തി കോൺഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് എതിരില്ലാതെ ഉയർത്തുകയും ചെയ്തത് അങ്ങേയറ്റം ബുദ്ധിപരമായ നേട്ടം പിന്നിൽ പ്രവർത്തിച്ചത് ആരുതന്നെ ആയാലും സമർത്ഥൻ തന്നെ പശ്ചാത്തലം ഒരുക്കുകയും രാഹുൽ ഗാന്ധിയെ കോൺഗ്രസിന്റെ നേതൃ സ്ഥാനത്ത് സ്ഥാപിക്കുകയും വൈദഗ്ത്യം പോരാ, രാഹുൽഗാന്ധിക്ക് ഇന്ത്യയുടെ നേതൃസ്ഥാനം നേടിക്കൊടുക്കുന്നതിന് വർഗീയതക്കെതിരെ സംസാരിക്കാൻ കഴിയാത്ത രാഹുൽ ഗാന്ധി എന്തു വർഗീയത പറഞ്ഞാലും അത് അംഗീകരിക്കപ്പെടുകയില്ല വർഗീയതയ്ക്കെതിരെയുള്ള പ്രഭാഷണം അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയുടെ നാശത്തിന് കാരണമാവുകയും ചെയ്യും ഇവിടെയുള്ള ന്യൂനപക്ഷങ്ങളെയും മുസ്ലിങ്ങളെയും മറ്റൊരു ചില വിഭാഗീയതകളെയും കൂട്ടി വിളക്കി ഇന്ത്യയെ നയിക്കാം എന്ന് വിചാരിച്ചാൽ അതും തീരെ കുറഞ്ഞ ബുദ്ധിയല്ല പക്ഷേ പക്ഷേ ജനങ്ങൾക്ക് ബുദ്ധിയുണ്ടെങ്കിൽ കോൺഗ്രസിന് ബുദ്ധിമുട്ടാവും പാർട്ടിയിൽ ഇലക്ഷൻ നടത്തി ആദ്യം പാർട്ടിയെ നന്നാക്കുക ഡ്യൂപ്ലിക്കേറ്റ് ഇലക്ഷൻ അല്ല ഒറിജിനൽ ഇലക്ഷൻ അതിനുശേഷം മാന്യമായി പ്രതിപക്ഷത്തിരിക്കുക ബാക്കി നമുക്ക് ആലോചിക്കാം

  • @tomjose3407
    @tomjose3407 7 วันที่ผ่านมา +2

    ❤❤❤

  • @andrupk7164
    @andrupk7164 6 วันที่ผ่านมา +1

    Jai congras
    Jai rahulji

  • @user-bk3kc3qu3y
    @user-bk3kc3qu3y 7 วันที่ผ่านมา +2

    Rahul ❤❤

  • @ushasuresh1316
    @ushasuresh1316 7 วันที่ผ่านมา +3

    Kudumba.parambaryam.athane.Rahulgandhiude.power.vidyasampannan.Indiaude.Rajakumaran.

  • @ashamanuel2351
    @ashamanuel2351 7 วันที่ผ่านมา +1

    Dear son in minds of many mother's.can be disgraced but can,t be defeated. Cannot be removed from people,s love

  • @annammaelias2615
    @annammaelias2615 6 วันที่ผ่านมา +1

    Rahul..❤❤❤

  • @bosebabu4770
    @bosebabu4770 5 วันที่ผ่านมา

    ആ തൃക്കണ്ണ് ഒന്ന് തുറക്കൂ.. ഭസ്മമാകട്ടെ. 🙏

  • @LizzyKuruvilla
    @LizzyKuruvilla 5 วันที่ผ่านมา +1

    ❤🎉

  • @georgethomas.p1987
    @georgethomas.p1987 5 วันที่ผ่านมา

    good presentation

  • @user-zx1xi8sl8j
    @user-zx1xi8sl8j 5 วันที่ผ่านมา

    Mahathma.....Rahulji❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @BijuAbin-vc2ee
    @BijuAbin-vc2ee 6 วันที่ผ่านมา

    രാഹുൽ ❤️👌

  • @mayanair67
    @mayanair67 7 วันที่ผ่านมา +4

    Rahul gandhi. The 10th avatar of god vishnu. The kalki avatar. Adharm ka andh kareka .. dharm ka puna stapan kareka... Nostradamus pradicted one leader will raise from india and he will stand up for neethi nd nyay. He will stand for poor people. Its rahul gandhi only. In bible also telling this.. in quran also telling the same. Its raised..

  • @josejohn7324
    @josejohn7324 6 วันที่ผ่านมา +1

    Jai Congress

  • @sharafsharafudheen6918
    @sharafsharafudheen6918 7 วันที่ผ่านมา +1

    RaGa 💙💙💙 INDIA 💪

  • @user-hy5mn2bm8z
    @user-hy5mn2bm8z 6 วันที่ผ่านมา +1

    Jai Congress.Jai Rahul Gandhi

  • @mammuttyvavaliyakath3741
    @mammuttyvavaliyakath3741 7 วันที่ผ่านมา +1

    Jai Jai Rahulji

  • @chinnu9249
    @chinnu9249 6 วันที่ผ่านมา +1

    RAGA💞💞💞💞💞🔥🔥🔥🔥🔥🔥

  • @aninaalexander7814
    @aninaalexander7814 7 วันที่ผ่านมา +9

    Rahul 👍

  • @ms-yp3wp
    @ms-yp3wp 2 วันที่ผ่านมา +1

    അതിന് ഒരു നുറ് ജന്മം കൂടി ജനിക്കണം. ഗുജറാത് പ്രശ്നം ഉണ്ടായപ്പോൾ കുലുങ്ങിയ ആളല്ല. പിന്നാ പപ്പു മോന്റെ തരം താണ കൂകളും വിളികളും. പഠിച്ചു കാര്യങ്ങൾ പറയാൻ അല്പം തന്റേടം വേണം ബുദ്ധിയും വേണം. കല പിലാ എന്ന് പറഞ്ഞു ബഹളം ഉണ്ടാക്കാൻ ഏതൊരാൾക്കും കഴിയും. വിഷയങ്ങൾ പഠിച്ചു അതിന്റെ seriousness കൂടി പറയാൻ പഠിച്ചാൽ നന്ന്.

  • @jainkkunjappy7277
    @jainkkunjappy7277 7 วันที่ผ่านมา +2

    Rahul g ❤️❤️❤️❤️

  • @abduljaleel9906
    @abduljaleel9906 7 วันที่ผ่านมา +7

    Jai congress, RG the Leader

  • @sadasivan6802
    @sadasivan6802 6 วันที่ผ่านมา +1

    അമുൽ മോൻ

  • @lessleyantony8449
    @lessleyantony8449 7 วันที่ผ่านมา +13

    Very true message congratulations

  • @BijuAbin-vc2ee
    @BijuAbin-vc2ee 6 วันที่ผ่านมา +4

    കോൺഗ്രസ് ❤️❤️👌രാഹുൽ ഗാന്ധി ❤️മുത്തേ ❤️🥰🥰👌👌🥰

  • @user-ry1ol4do3f
    @user-ry1ol4do3f 7 วันที่ผ่านมา +8

    Thx good speach 🙏🙏🙏🙏🙏🙏🙏rahul ji Zindabad jai Congress 🙏🙏🙏🙏🙏🙏

  • @nebujohnson4809
    @nebujohnson4809 6 วันที่ผ่านมา +9

    ഈ സ്നേഹം എനിക്ക് വേണ്ടി നടന്നു എനിക്കും നിങളുടെയും ശക്തനായ പ്രതിപക്ഷ നേതാവ് 💞രാഹുൽ ഗാന്ധി

  • @DevelopKerala-mb1yi
    @DevelopKerala-mb1yi 6 วันที่ผ่านมา +1

    പീഡനങ്ങൾ ഇനിയും കിട്ടും

  • @siddiquepkty5090
    @siddiquepkty5090 6 วันที่ผ่านมา +8

    ഇന്ത്യൻ ജനതയുടെ അഭിമാനം ജയ് രാഹുൽ ജയ് ഡമോക്രസി ജയ് ഹിന്ദ്

  • @k.pleelavathy7602
    @k.pleelavathy7602 5 วันที่ผ่านมา

    jai Rahul ji jai Congress

  • @anoopabraham1
    @anoopabraham1 6 วันที่ผ่านมา +1

    മോങ്ങി 75 age ആകുമ്പോൾ റിട്ടയർ ആകുമോ??😊

  • @venugopalannairkp7125
    @venugopalannairkp7125 6 วันที่ผ่านมา

    ബെസ്റ്റ് കോമഡി,

  • @fahadvibe4574
    @fahadvibe4574 4 วันที่ผ่านมา

    ❤❤❤❤❤

  • @raveendrank74
    @raveendrank74 7 วันที่ผ่านมา +1

    Ha, ennittu, virappoichho

  • @user-zx1xi8sl8j
    @user-zx1xi8sl8j 5 วันที่ผ่านมา

    Modika Bap mehoom....Rahulji.❤❤❤❤❤❤

  • @user-ir6bq4xe4h
    @user-ir6bq4xe4h 7 วันที่ผ่านมา +2

    😅😅😅🎉

  • @ahammedKutty-se6yn
    @ahammedKutty-se6yn 7 วันที่ผ่านมา +2

    Adedekkareyoum.
    Orekalenelampadekum.
    Adane
    Charetaram
    .
    Nammapadepekunnade.

  • @seeksak
    @seeksak 7 วันที่ผ่านมา +1

    Ha, ha. ha..

  • @georgekuttychacko3412
    @georgekuttychacko3412 6 วันที่ผ่านมา

    Dear Rahul upajapaka sangathinte valayil kudungaruthe ❤

  • @ashamanuel2351
    @ashamanuel2351 7 วันที่ผ่านมา

    Born of good family.That,s why he is nice.Autocratic so called leaders of rich are not in our minds.

  • @pavithranmeleth4397
    @pavithranmeleth4397 6 วันที่ผ่านมา

    Though I am a strong believer of Congress, I would suggest that Rahul must... must... change his dress style from Teashirt to Kurta or any other dress

  • @abubilal2669
    @abubilal2669 5 วันที่ผ่านมา

    7:09 👍👍👍

  • @padmamadhavan4543
    @padmamadhavan4543 7 วันที่ผ่านมา

    Congress jindabad

  • @suseelad4428
    @suseelad4428 2 วันที่ผ่านมา

    😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @sivadaskr954
    @sivadaskr954 6 วันที่ผ่านมา

    രാഹുൽ ഗാന്ധിയുടെ കാരൃം അവിടെ ഇരിക്കട്ടെ.
    കേരളത്തിലെ 18 കോൺഗ്രസ്സ് എംപിമാർ എന്താണ് കേരളത്തിന് വേണ്ടി ചെയ്യാൻ പോകുന്നതെന്ന് ഒരു പരമ്പര തുടങ്ങണം.
    കേരളത്തിലെ ഒരേയൊരു മാർക്സിസ്റ്റ് പാർട്ടി എന്തിനാണ് കോൺഗ്രസ്സ് മീറ്റിംഗിൽ ഡൽഹിയിൽ പങ്കെടുത്തത്, ഓർക്കുക, കോൺഗ്രസ് സിറ്റിംഗ് എംപിയെ തോൽപ്പിച്ചിട്ട് മാർക്സിസ്റ്റ് പാർട്ടി എംപി ആലത്തൂർ, (തൃശ്ശൂർ, പാലക്കാട്) ന്ന് വേണ്ടി എന്തൊക്കെ ചെയ്യും.

  • @southindiaplastics889
    @southindiaplastics889 6 วันที่ผ่านมา +3

    Great speech and knowledge.

  • @user-wq9ct7sx3w
    @user-wq9ct7sx3w 6 วันที่ผ่านมา

    യാത്രയുടെ ഫലവും ചേർത്ത് pidikalum ഇന്ത്യ തിരിച്ചറിഞ്ഞു ഇനി തെണ്മധുരമായി മാറും milky fact ലൂടെ just for jastice

  • @abbaspkabbaspk5574
    @abbaspkabbaspk5574 7 วันที่ผ่านมา +13

    രാഹുൽ അത് തിരുത്തും

  • @aronaugustin4904
    @aronaugustin4904 6 วันที่ผ่านมา

    Rahul Gandhi❤

  • @josephpa9194
    @josephpa9194 7 วันที่ผ่านมา +4

    Only Congress party can rule our country under democracy and only congress party can protect Indian constitution and secularism. Rahul ,you are now the leader of Indian population. You are the teacher of Indian democracy and secularism. Now you saved India and Indians from a very dangerous situation.

  • @vasishthaacharya6365
    @vasishthaacharya6365 7 วันที่ผ่านมา +2

    😂😂😂😂😂

  • @shinyshaji3227
    @shinyshaji3227 7 วันที่ผ่านมา +7

    Good News 💯💯💯

  • @johnsonjohnson359
    @johnsonjohnson359 6 วันที่ผ่านมา +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤

  • @muckadackalmathew9889
    @muckadackalmathew9889 7 วันที่ผ่านมา

    It may be difficult to get the leaders back to Congress, who jumped to BJP as they are glued up with wealth and corruption! But the public, the voters ,are still living in hunger and struggling to feed and educate their Children , they will come back to Congress who gave opportunity for even Modi to rise to the position of PM of Hindustan !

  • @sunishpk6514
    @sunishpk6514 7 วันที่ผ่านมา

    Damu ജി raajyam മുടി ക്കും

  • @user-zx1xi8sl8j
    @user-zx1xi8sl8j 5 วันที่ผ่านมา

    Rahulji❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Hero❤❤❤

  • @asokancp7141
    @asokancp7141 7 วันที่ผ่านมา

    Paramasivanalla, paramaboran

  • @mohanankerala4546
    @mohanankerala4546 7 วันที่ผ่านมา +5

    മന്ദ ബുദ്ധിയെ എല്ലാവരും ഭയക്കും

    • @user-qm4pl9wo6l
      @user-qm4pl9wo6l 7 วันที่ผ่านมา +1

      Due to political Enemity and jealousy

    • @abduljaleel9906
      @abduljaleel9906 7 วันที่ผ่านมา +2

      Cowdung on stage , get lost

  • @SureshKumar-gg8pp
    @SureshKumar-gg8pp 4 วันที่ผ่านมา

    😅😢😮😊😂

  • @josejohn7324
    @josejohn7324 6 วันที่ผ่านมา +1

    Rahul Gi let Almighty shower all the blessings upon you .
    Prayers to🙏🙏 your dear mother and your dear sister fly.

  • @soorajkarthikakarthika3580
    @soorajkarthikakarthika3580 6 วันที่ผ่านมา

    😂