ഈ vedio ഇപ്പോൾ തിരഞ്ഞു കാണാൻ ഒരു കാരണം ചേച്ചിയുടെ വീട്ടുകാരെ കുറിച്ച് പറയുന്നുണ്ടോ എന്നറിയാനായിരുന്നു. But ഇതിലും പറഞ്ഞു കേട്ടില്ല. ചേച്ചിയോട് ഒരു അടുപ്പം feel ചെയുന്നു അതുകൊണ്ടാകാം ചേച്ചിയെ കുറിച്ച് കൂടുതൽ അറിയാൻ തോന്നി. വീടും വീട്ടുകാരും ഏറ്റവും അടുത്ത കാര്യങ്ങളാണല്ലോ ഒരാളുടെ. വിരോധമില്ലെങ്കിൽ share ചെയ്യോ ചേച്ചി. ഒട്ടും skip cheyaathe ഞാൻ കാണുന്ന ഒരേയൊരു channel 🥰😍🤩
ചേച്ചി പറഞ്ഞതുപോലെ ആയിരുന്നു ഞാനും. എനിക്ക് ജോലി ചെയ്യാൻ ഭയങ്കര മടി ആയിരുന്നു. കല്യാണം കഴിഞ്ഞ സമയത്തു ഞാൻ ഒരുപാടു ബുധിമുട്ടി. എന്റെ hus ഭയങ്കര ക്ലീൻ and neet ആയിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു. ഇപ്പൊ എന്റെ കല്യാണം കഴിഞ്ഞിട്ട് 5 years ആയി. എന്റെ hus 3വട്ടം ലീവിന് വന്നപ്പോഴും എനിക്ക് husinte ഇഷ്ടത്തിന് ഒന്നും ചെയ്യാൻ പറ്റിയില്ല. ഒരു 6 മാസം കൊണ്ട് ആണ് ചേച്ചിയുടെ വീഡിയോസ് കാണാൻ തുടങ്ങിയത്. ഇപ്പൊ ഞാൻ ക്ലീനിംഗിൽ പെർഫെക്ട് ആണ്. അടുത്ത ലീവിൽ hus വരുമ്പോൾ ഞാൻ പെർഫെക്ട് വൈഫ് ആയിരിക്കും. അതിന്റെ ഫുൾ ക്രെഡിറ്റ് ചേച്ചിക്ക് ആണ്. Thankyou chechi...... And love you.........
Thank you for sharing chechi, ഞങ്ങളും ചെറുപ്പത്തിൽ ഓല കൊണ്ട് veedu veekumayirunnu. ഓർമിക്കാൻ njan ഒരു പാവ സൂക്ഷിച്ചു vechirunnu, എനിക്ക് 4വയസു ഉള്ളപ്പോൾ gift kittiyatha, അത് ഇപ്പൊ എന്റെ 4 വയസുള്ള മോന്റെ കയ്യിൽ undu ആ പാവ 😇
ഹായ് helna ഞാനും Ente ചെറുപ്പത്തിൽ കുഞ്ഞിപ്പുര ഉണ്ടാക്കി കളിക്കുമായിരുന്നു helna ഇത് പറഞ്ഞപ്പോൾ ചെറുപ്പത്തിലേ ഒരുപാട് karyangal ഓർത്തുപോയി thanks helna
ഇപ്പോ eth പണി മാറ്റി വെകുബോൾ ചേച്ചിയെ ഓർമ്മവരും . പിന്നെ അത് ചെയ്തിട്ടേ ബാക്കി karagal ചെയ്യും. അത് മാത്രമല്ല എന്നെ ഫോണിനെ യൂസ് സും കുറച്ചു . Thanks ചേച്ചി l love u
ഹായ് ഹെൽനക്കുട്ടി, വളരെ ചുരുക്കം വീഡിയോകൾ കാണുന്ന ആളാണ് ഞാൻ. അതിൽ comments ഇടുന്നത് ഹെൽനയുടെ വീഡിയോയ്ക്ക് മാത്രമാണ്. എന്താണെന്നറിയില്ല, ഹെൽനയുടെ ആത്മാർത്ഥത നിറഞ്ഞ സംസാരവും പെരുമാറ്റവും എന്നെ വല്ലാതെ ആകർഷിച്ചിരിക്കുന്നു . ഹെൽനയുടെ ഓരോ വീഡിയോയുടേയും വിജയരഹസ്യം ഹെൽനയുടെ ആത്മാർത്ഥത തന്നെയാണ്. ഹെൽന നല്ല ഒരു സുഹൃത്തായി ; ഒരു അനിയത്തിയായി കൂടെയുണ്ടായിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു പോകുന്നു.
Valare sathya sandhamaya answer anu ellm nnu manasilai chechi.... Ee questions kettapol thanne njan nnodum chodhichu... Ithellam... Thanks for your video... Great chechi...
Enikum mukalil ninnu nokumbo thala chuttum da.. sangadam varumbo enikum same to you.. kunju veedu njangalum undakki kalichutundu.. very intresting.. kammal same to you..
ചേച്ചി ഞാനും ഇതു പോലെ ആണ്. ഏട്ടന് എല്ലാം ക്ലീൻ ആവണം. ഞാൻ ഇപ്പൊ മാറി. ചേച്ചിയുടെ വീഡിയോ യും സൗണ്ട് എല്ലാ ഇഷ്ടം. ഒരുപാട് ഒരുപാട് ഇഷ്ടം.( ബിനിത മനോജ്. കണ്ണൂർ )
Helna... Eniyum padikanam ta... Plus two class topper(95 percent).. Degree topper aarnu ennum arinjirunu.... I still wish u can do your MBA soon .....annum oru kochu kutti.. Ennum oru kochu kutti😍😘
എന്റെ ജീവിതത്തിൽ കിട്ടിയ വളരെ നല്ല കാര്യം helnayude video കാണാനും life കുറച്ചുകൂടെ easy ആക്കാനും പറ്റി എന്നുള്ളതാണ്..... Thank u dear
ശരിയാണ്.
ഈ vedio ഇപ്പോൾ തിരഞ്ഞു കാണാൻ ഒരു കാരണം ചേച്ചിയുടെ വീട്ടുകാരെ കുറിച്ച് പറയുന്നുണ്ടോ എന്നറിയാനായിരുന്നു. But ഇതിലും പറഞ്ഞു കേട്ടില്ല. ചേച്ചിയോട് ഒരു അടുപ്പം feel ചെയുന്നു അതുകൊണ്ടാകാം ചേച്ചിയെ കുറിച്ച് കൂടുതൽ അറിയാൻ തോന്നി. വീടും വീട്ടുകാരും ഏറ്റവും അടുത്ത കാര്യങ്ങളാണല്ലോ ഒരാളുടെ. വിരോധമില്ലെങ്കിൽ share ചെയ്യോ ചേച്ചി.
ഒട്ടും skip cheyaathe ഞാൻ കാണുന്ന ഒരേയൊരു channel 🥰😍🤩
ചേച്ചി പറഞ്ഞതുപോലെ ആയിരുന്നു ഞാനും. എനിക്ക് ജോലി ചെയ്യാൻ ഭയങ്കര മടി ആയിരുന്നു. കല്യാണം കഴിഞ്ഞ സമയത്തു ഞാൻ ഒരുപാടു ബുധിമുട്ടി. എന്റെ hus ഭയങ്കര ക്ലീൻ and neet ആയിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു. ഇപ്പൊ എന്റെ കല്യാണം കഴിഞ്ഞിട്ട് 5 years ആയി. എന്റെ hus 3വട്ടം ലീവിന് വന്നപ്പോഴും എനിക്ക് husinte ഇഷ്ടത്തിന് ഒന്നും ചെയ്യാൻ പറ്റിയില്ല. ഒരു 6 മാസം കൊണ്ട് ആണ് ചേച്ചിയുടെ വീഡിയോസ് കാണാൻ തുടങ്ങിയത്. ഇപ്പൊ ഞാൻ ക്ലീനിംഗിൽ പെർഫെക്ട് ആണ്. അടുത്ത ലീവിൽ hus വരുമ്പോൾ ഞാൻ പെർഫെക്ട് വൈഫ് ആയിരിക്കും. അതിന്റെ ഫുൾ ക്രെഡിറ്റ് ചേച്ചിക്ക് ആണ്. Thankyou chechi......
And love you.........
Haha all the best
All the best
Ruksaana same aanu njan
ഞാനും anganokke തന്നെ ആയിരുന്നു ഇപ്പോ കുറെ marittund എല്ലാവരും എന്റെ channel ഒന്ന് suport cheyyo
Ethe poleya njanum.ethuvare husbandinu leavinu varumpol onnum sarikkum undakki koduthittilla.videos kanan thudangiyappo cleaninju veettile arrangements ellam nannyittund
Helna makkalde sound vechulla vlog ishtapettu superb....njan ippo comments idaarillayirunnu...but regularly I used to watch....love you very much dear
Hai chechi.......
TH-cam keriyal adyam chechide vedios anu eppozhum nokkunnath.
Love you chechiiii...
Nanum
Njanum☺
Najanum
Njanum
Your vedios are very useful to me 👌👌👍👍
പല്ലി, പാറ്റാ, ഉറുമ്പ്, തുടങ്ങി ശുദ്രജീവികളെ വീട്ടില് നിന്നും അകറ്റാനുള്ള മാ൪ഗങ്ങളും പറയാമോ?
Thank you for sharing chechi, ഞങ്ങളും ചെറുപ്പത്തിൽ ഓല കൊണ്ട് veedu veekumayirunnu. ഓർമിക്കാൻ njan ഒരു പാവ സൂക്ഷിച്ചു vechirunnu, എനിക്ക് 4വയസു ഉള്ളപ്പോൾ gift kittiyatha, അത് ഇപ്പൊ എന്റെ 4 വയസുള്ള മോന്റെ കയ്യിൽ undu ആ പാവ 😇
ഹായ് helna ഞാനും Ente ചെറുപ്പത്തിൽ കുഞ്ഞിപ്പുര ഉണ്ടാക്കി കളിക്കുമായിരുന്നു helna ഇത് പറഞ്ഞപ്പോൾ ചെറുപ്പത്തിലേ ഒരുപാട് karyangal ഓർത്തുപോയി thanks helna
ചേച്ചി എന്ന നല്ല ആക്റ്റീവ് ആക്കിയ തിനെ ഒരുപാടു thanks love u സൊ much
Ur my inspiration. Luv u helnakutti. 😍😘
Helna.... Height ന്റെ കാര്യം എനിക്കും same feeling..... Rides ൽ കേറാൻ എനിക്കു പേടിയില്ല.. പക്ഷെ കാല് വിറക്കും പൊക്കത്തിൽ നിന്നും നോക്കുമ്പോൾ !!!
ഇപ്പോ eth പണി മാറ്റി വെകുബോൾ ചേച്ചിയെ ഓർമ്മവരും . പിന്നെ അത് ചെയ്തിട്ടേ ബാക്കി karagal ചെയ്യും. അത് മാത്രമല്ല എന്നെ ഫോണിനെ യൂസ് സും കുറച്ചു . Thanks ചേച്ചി l love u
ഹായ് ഹെൽനക്കുട്ടി, വളരെ ചുരുക്കം വീഡിയോകൾ കാണുന്ന ആളാണ് ഞാൻ. അതിൽ comments ഇടുന്നത് ഹെൽനയുടെ വീഡിയോയ്ക്ക് മാത്രമാണ്. എന്താണെന്നറിയില്ല, ഹെൽനയുടെ ആത്മാർത്ഥത നിറഞ്ഞ സംസാരവും പെരുമാറ്റവും എന്നെ വല്ലാതെ ആകർഷിച്ചിരിക്കുന്നു . ഹെൽനയുടെ ഓരോ വീഡിയോയുടേയും വിജയരഹസ്യം ഹെൽനയുടെ ആത്മാർത്ഥത തന്നെയാണ്. ഹെൽന നല്ല ഒരു സുഹൃത്തായി ; ഒരു അനിയത്തിയായി കൂടെയുണ്ടായിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു പോകുന്നു.
ഒത്തിരി ഇഷ്ടമാണ് ഹെലെനയെ....
Kurachu കൂടി മുന്നേ helnaye അറിയാൻ പറ്റിയില്ലല്ലോ snnanu njan ഇപ്പൊ ആലോചിക്കുന്നത്.. Life മൊത്തം മാറി എന്റെ... Thanku... 😍😍😍
Love You Baby... Keep Rocking. Forever Thankful to You..🤗😍😘😘😘😘😘
Valare help full aanu helnayude videos ... thank u helna.......luntry routine valare helping aayirunnu...
Very nice video dear 😍😀❤️
Valare sathya sandhamaya answer anu ellm nnu manasilai chechi.... Ee questions kettapol thanne njan nnodum chodhichu... Ithellam... Thanks for your video... Great chechi...
Hlo..chechi video adipoli👌👌😘.. school reopening nu Munp school studentsinulla bag,book,table etc. Organizing video cheyyamoo...pls...
Home screenil vekkan nalla photos kitti tnx
Hii... Helna... kozhikode varugayanengi Hilite Mallil varanattoo.. Avide snow fantasy und. original snow effect aan.. Helnak ishtapedum.. ee vacationl veru tto
chechi about me Nan anewshichinnu ippo kitti but ithilum mukam kanikinnila I am waiting for see your face
Super👌👍chechi,nammude thrissur athirapilliyil snowstorm unde ,orginal snowyude same effect thanneya☺⛄❄⛄
Surya Surya adhe
Anoo appo sure ayum this vacation angothu ponam
Helna chechy.... Love u so much 💠💠💠💠
Valare nalla vedio anu kto👍
😍😍😍😍😍😍😍😍😍ella videos um superaaa... makkalude videos kure pravashyam kandu.
Floor മാറ്റ് ഏതൊക്കയാന്നെ പറഞ്ഞു tharumo
Manasilayila material anno?
Monthly badjetiney kurich onnu parayamo plz
Hai chechi video kuduthal energytic avuntundu super video.
Hiiii chechiiisss...intrestng topic😍😍😍😍😗
Hai Helna, good video
Enikum mukalil ninnu nokumbo thala chuttum da.. sangadam varumbo enikum same to you.. kunju veedu njangalum undakki kalichutundu.. very intresting.. kammal same to you..
Helna nalla vedio and nalla questions.Husbandinu nalla shama undelle
Yes pavam☹️☹️😄😄😄
Nowadays you are posting good vedios
Superrrrrrr
Nice video 👍👍
Super chechi...
ചേച്ചി ഞാനും ഇതു പോലെ ആണ്. ഏട്ടന് എല്ലാം ക്ലീൻ ആവണം. ഞാൻ ഇപ്പൊ മാറി. ചേച്ചിയുടെ വീഡിയോ യും സൗണ്ട് എല്ലാ ഇഷ്ടം. ഒരുപാട് ഒരുപാട് ഇഷ്ടം.( ബിനിത മനോജ്. കണ്ണൂർ )
Nice video chechi
🌹🌹🙏🙏Thank you🙏🙏🙏
Sincere voice
Ambadi kalli arum ellengil disco cheyyum alle 🙄..... Chumma paramjathatto.... 😄 Njanum dance cheyyarundu pakshe mon undakum avan erunnu chirikkum.... Athu kanunbol aniku santhosham akum.. Pinne helna ellam thurannu parayunna alayathu kondu... Pinne simple a.... Athanu helna ye ellavarkum eshttam akunnathu 😃keep it up...
Helna height enthina pedikkunne? njangal 11th flooril aanu eppol thamasikkunnath.
അതൊരു ഫോബിയയാണ്..... എനിക്കുമുണ്ട് !,😂😂😂
All d best...
👍👍👍👌👌
വിഗ്ഗിന്റെ സീൻ മനസ്സിൽ കണ്ടു ഞാനും ചിരിച്ചു. ചേട്ടന് ദേഷ്യം വന്നു എന്നുപറഞ്ഞപ്പോൾ കൂടുതൽ ചിരി വന്നു. Fb id പറയാമോ
😁😁 എനിക്കും athe... fb id parayuvo chechiiii.... Plsss
😊👍
🌹🌹🙏🙏Thank you🙏🙏🙏
Helna .... ഈച്ച ശല്യത്തിനു എന്ത് ചെയ്യണം.. plz reply... ... .രണ്ടു day ആകുമ്പോൾ എപ്പോളും തുടയ്ക്കും....എന്നിട്ടും ഈച്ച ശല്യം ഉണ്ട്....എന്താണ് ചെയ്യണ്ടതു.. plz rply....
Devika M thanks dear.... ഞാൻ വിനാഗിരിയും വെള്ളവും എന്നും സ്പ്രേ ചെയ്യാറുണ്ട
I love യൂ ചേച്ചി
Lv uuu😗
Helnadea snow kaanunna aghraham dhaivam anugrahich nadakattea. 20ans nin yeanik valarea touch aaya kaaryam ithaan enteayum oru valiya aghrahamaayirunnu pand sancharam asianetil oru program undayirunnu ath kaanaan valiya ishtavayirunnu aghaneaya Switzerlandila snow kaandea ath manasil pathinj kidannu 10thila autograph il frndsin okea yeazhuthi koduthu Switzerland il ponam snow kananam yeaan okea. Pand veetil ith parayumpo entea brothers parayum aathyam poy Switzerlandila spelling padik yeannum paranj kaliyakumayirunnu. 2017 dheayvathintea anughraham kond pokaan patti. Njn poyath arinja frnds avark yeazhuthi kodutha autograph page yeanik send cheayth. Aappozha orthea yeavideayo yeaanno oru aghraham polea kidanna kaaryam. Dhaivathintea anugraham kond nadann.
Adipoli
Helnayudey video kanumbol Ente mon ennum by by parayum cheriya monane
Helnaaaaaaaa....
Lv uuuuu and kunjusssssss
😍👌👌
👌
Helna flowers are super
hai chechiiii 😍😍😍
😪😪😪memories 5star thattukaada
eathu vare padichu helna chechii?
Bba padichu. 18 vayasil marraige kazhiju
Helna... Eniyum padikanam ta... Plus two class topper(95 percent).. Degree topper aarnu ennum arinjirunu.... I still wish u can do your MBA soon
.....annum oru kochu kutti.. Ennum oru kochu kutti😍😘
Thanks dear sure eniku ahrahamundu.. eniyum padikanam All Gods grace
First 😍😍
Hi helna 😊
Chechide mugham ith vare kandilla.... ennan ath
Hus evideya
Abroad
Chechiii superr..chechiyude video kandit nmkm oru chnge aavnm
Hai helnakutty 😊😊😊 makkal evide.. love u kunju makkale 😊😊😊😊
First👍
ഹായ് ചേച്ചി
ഞാനും ഇരിഞ്ഞാലക്കുടയിലാണ് താമസം എന്നെക്കിലും ഹെലന്ന യകാണും
We also in irinjalakuda👋
ഞാൻ എറണാകുളം
ഹായ് ഹെൽനാ how are you?
Enikum height n thazhe nokkunad pediyan.😀😀 Same to you 😆😆😆
Kooi
Hi chechi ,
Njan vijarichu subscribe kalk answer parayanann vijarichu
Safoora Faisu
ഹനാൻ ന്റെ അതേ ശബ്ദം
Tissur karalle
ഹനാന്റെ കസിൻ സിസ്റ്റർ ആണ് ഹെലന
Chache eppo avedayanu
Chechede vedio ellaam ishtamaanu.bore akilla.kettirikkan thonnum
Firsteee
✌✌👏👏👏Basheer
Siblings undo
Yes 2 sisters
😁
Voice adipoliyan😍😍😍😍😍😘😘😘😘😘😘😘😘😍😚❤️❤️😚😍😘😘😘😚😚😚😚😚😚
Haii
എനിക്ക് മാറ്റ് ന്റ ഒരു വീഡിയോ ചെയ്യുമോ
Manasilayila
hai
Hai,chechi makkalude vedeo super,ente makkale chechiyude vedeo kanikkum,makkal eppol thanne nalla,chittayayi organise,cheythe,enne,help cheyyum,thank you dear
Helna ❤❤❤
Makkale vdos onnukoody kananm
Hai helna
Helooo
helnayude appaneyum ammayeyum kurich onnum parayarillalo
I have said in q and a
Super chechi...
ഹായ് ചേച്ചി