ഒരു പ്രോഡക്റ്റ് മാർക്കറ്റിൽ എത്താൻ എന്തെല്ലാം കടമ്പകൾ കടക്കണം, നല്ലൊരു വീഡിയോ,ഇനിയും ഇതുപോലുള്ള കൂടുതല് വീഡിയോസ് പ്രതീക്ഷിക്കുന്നു. Thanks for Share 😍😊
ISI നിർത്തലാക്കിയിട്ട് വർഷം പതിനഞ്ച് കഴിഞ്ഞു ,now it's BIS Beauro of Indian Standard.ജനങ്ങളുടെ മനസ്സിൽ ISI മാർക്ക് പതിഞ്ഞത് കൊണ്ട് മാത്രം ചില കമ്പനികൾ / പ്രൊഡക്റ്റുകൾ ISI മാർക്ക് തൽകി വരുന്നു
HI.. aizar pipes❓💯%🚷 ക്യാഷ് കൊടുത്ത് വീഡിയോ ചെയ്യുമ്പോൾ അതിൽ ഉണ്ടാവുന്ന മിസ്റ്റേക്ക് തിരുത്താൻ ഒരു കൺസൾട്ടൻസി സേവനം കൂടി വെക്കാമായിരുന്നു 100 %-ത്തിനു മുകളിൽ (ആറുമാസത്തിന് ഇടയിൽ) വില ഉയർത്തിയത് ഇപ്പോൾ ഈ കോളിറ്റി ടെസ്റ്റിംഗ് നടത്തുന്നത് കൊണ്ടാണോ aizar pipes Making videos like this will destroy our faith in you
ആറു മാസങ്ങൾക്കു മുൻപും ISI പൈപ്പുകൾക്ക് സാധാരണ പൈപ്പുകളെക്കാൾ വില കൂടുതലായിരുന്നു. ഈ വീഡിയോയിൽ ISI ടെസ്റ്റിംഗിന്റെ പ്രോസീജിയർ കാണിക്കുക എന്നതാണല്ലോ പ്രധാന ഉദ്ദേശം. അതിൽ പറഞ്ഞിരിക്കുന്ന ക്രൈട്ടീറിയകളിൽ നിന്നു കൊണ്ട് പൈപ്പുകൾ നിർമിച്ചാൽ ആ പൈപ്പുകൾക്ക് വില കൂടുതലായിരിക്കുമെന്ന് അനുബന്ധമായി പറയുന്നു. പിന്നെ, ആറുമാസത്തിനിടയിൽ പൈപ്പുകൾക് എന്ത് കൊണ്ട് വില കൂടി എന്ന് പത്രമാധ്യമങ്ങൾ പല വട്ടം റിപ്പോർട്ട് ചെയ്തിരുന്നല്ലോ. റോ മീറ്റ്റീരിയലിന് ഭയങ്കരമായി വില കൂടിയാൽ പൈപ്പ് നിർമാതാക്കൾ എന്ത് ചെയ്യും? ഈ റോ മെട്ടീരിയൽ എന്നാൽ ഒരു പെട്രോളിയം ഉലപ്ന്നമാണെന്നും അത് നിയന്ത്രിക്കുന്നത് റിലയൻസ് പോലുള്ള കുത്തകകളാണെന്നും മനസ്സിലാക്കിയാൽ ബാക്കി ഊഹിക്കാമല്ലോ.
HI.. aizar pipes💯🚫🚫🚫🚫🚷 100 %-ത്തിനു മുകളിൽ (ആറുമാസത്തിന് ഇടയിൽ) വില ഉയർത്തിയത് ഇപ്പോൾ ഈ കോളിറ്റി ടെസ്റ്റിംഗ് നടത്തുന്നത് കൊണ്ടാണോ aizar pipes Making videos like this will destroy our faith in you
Very good informative video about ISI testing and this is the first time I am seeing like this one video
ഇതൊരു നല്ലൊരു ഇൻഫർമേഷൻ ആണ് താങ്ക്യൂ ഇബാദു ക്ക
നല്ല അറിവുള്ള കൃത
തയും വെക്തതയുംഉള്ള ബിസ്നസ്മാൻ നല്ലത് വരട്ടെ
അറിയാൻ പാടില്ലാത്ത നിരവധി കാര്യങ്ങൾ പഠിച്ചു. Thanks..
ഒരു പ്രോഡക്റ്റ് മാർക്കറ്റിൽ എത്താൻ എന്തെല്ലാം കടമ്പകൾ കടക്കണം, നല്ലൊരു വീഡിയോ,ഇനിയും ഇതുപോലുള്ള കൂടുതല് വീഡിയോസ് പ്രതീക്ഷിക്കുന്നു.
Thanks for Share 😍😊
Super ❣️❣️❣️❣️🔥🔥🔥
Informative video Ebad Broi👏👏👏
Test cheyyan varunnavanu oru biriyaneem sodem koduttal appo tarum isi keralattile ottumikka manufacturing unitum testing ankineyanu
Good Evening Ebadu uncle 🥰
വളരെ ഉപകാരപ്രഥമായ വിഡിയോ
Adipoli & good information
Very very informative video ,thanks
ER ഭയങ്കരാണേയ്
👍നല്ല അറിവുകൾ
(ISI)Indian standards institute
ഇതുപോലെ യുള്ള ടെസ്റ്റുകൾ ഞാൻ ചെയ്യുമായിരുന്നു
അബുധാബിയിൽ പൈപ്പ് കോപനിയിൽ
Ethu companiyil aanu bro
ഇബാദ് ഇക്കാ ❤️❤️👍💗
Good information Ebadu bro❤️❤️❤️
സൂപ്പർ 👍
Whether rat can damage a quality pvc pipe
Informative 👍👍
Good information 👍🌹❤
good information thanks
Good information bro 🔥
Kalllur stadiumthu nadakkan indayirunuu allee ???
Yes
Thenks bro information
Super information.
ഒരു ലെങ്ത്ത് പൈപ്പ് എടുത്തല്ലെ ചെയ്യേണ്ടത്.....ഒരു കഷ്ണം എടുത്ത് ചെയ്താൽ മനസിലാകുമോ
Ee channel vera level ❤️ 🔥🔥🔥🔥
4ഇഞ്ചിന്റെ 4kg pipe എന്താ റേറ്റ് ?
Iganathe videos annu vendadhu 👍👍👍
👍👍👍
🔥❤
Nice video
Poli
Good info
Love from mini
ISI നിർത്തലാക്കിയിട്ട് വർഷം പതിനഞ്ച് കഴിഞ്ഞു ,now it's BIS
Beauro of Indian Standard.ജനങ്ങളുടെ മനസ്സിൽ ISI മാർക്ക് പതിഞ്ഞത് കൊണ്ട് മാത്രം ചില കമ്പനികൾ / പ്രൊഡക്റ്റുകൾ ISI മാർക്ക് തൽകി വരുന്നു
Bis inte mark anu isi
BIS nalkunnath anu isi mudra
puthiya mic medihalle......................super........
charam percent??????????
Hai
😍😍
6mtr length ഉള്ള 50 pipes വേണമായിരുന്നു 4ഇഞ്ച് 4kg
🔥
ഇബാദേ എത്താന്റെ പാട് 🙂
Big fan mr.faker 🤣🤣
Fake baby😬😬
@@user-yc6mc5dt2x 🙂മനുഷ്യനല്ലേ പുള്ളേ 😊
@@anmedia9704 🙄 ഇദ് എന്നെ ഉദീഷിച്ചല്ലേ
@@abdulvahid348 ayyo anganaparayaruthu 😆
👍
ഒരു പൈപ്പ്ന് വില എത്ര ആണ്
😇😇😇😇
🤗
Video super. പക്ഷേ ഇടക്ക് പൊട്ടത്തരം പറയുന്നുണ്ട്.
ഈ ക്വാളിറ്റി ചെക്ക് ചെയ്യുന്ന മെഷീന്റെ ക്വാളിറ്റി ആരാ ചെക്ക് ചെയ്യുന്നത് 🤔🤔🤔🤔?????
Legal Metrology department
😀😀😀😀😀
ഇതൊക്കെ നോക്കിയാൽ എത്ര കമ്പനി കൾ പൂട്ടി പോവും 🤔🤔🤔
250 subscribers undoo😢
Endokkea kastappataa.....
HI.. aizar pipes❓💯%🚷
ക്യാഷ് കൊടുത്ത് വീഡിയോ ചെയ്യുമ്പോൾ അതിൽ ഉണ്ടാവുന്ന മിസ്റ്റേക്ക് തിരുത്താൻ ഒരു കൺസൾട്ടൻസി സേവനം കൂടി വെക്കാമായിരുന്നു
100 %-ത്തിനു മുകളിൽ
(ആറുമാസത്തിന് ഇടയിൽ) വില ഉയർത്തിയത് ഇപ്പോൾ ഈ കോളിറ്റി ടെസ്റ്റിംഗ് നടത്തുന്നത് കൊണ്ടാണോ aizar pipes
Making videos like this will destroy our faith in you
ആറു മാസങ്ങൾക്കു മുൻപും ISI പൈപ്പുകൾക്ക് സാധാരണ പൈപ്പുകളെക്കാൾ വില കൂടുതലായിരുന്നു. ഈ വീഡിയോയിൽ ISI ടെസ്റ്റിംഗിന്റെ പ്രോസീജിയർ കാണിക്കുക എന്നതാണല്ലോ പ്രധാന ഉദ്ദേശം. അതിൽ പറഞ്ഞിരിക്കുന്ന ക്രൈട്ടീറിയകളിൽ നിന്നു കൊണ്ട് പൈപ്പുകൾ നിർമിച്ചാൽ ആ പൈപ്പുകൾക്ക് വില കൂടുതലായിരിക്കുമെന്ന് അനുബന്ധമായി പറയുന്നു. പിന്നെ, ആറുമാസത്തിനിടയിൽ പൈപ്പുകൾക് എന്ത് കൊണ്ട് വില കൂടി എന്ന് പത്രമാധ്യമങ്ങൾ പല വട്ടം റിപ്പോർട്ട് ചെയ്തിരുന്നല്ലോ. റോ മീറ്റ്റീരിയലിന് ഭയങ്കരമായി വില കൂടിയാൽ പൈപ്പ് നിർമാതാക്കൾ എന്ത് ചെയ്യും? ഈ റോ മെട്ടീരിയൽ എന്നാൽ ഒരു പെട്രോളിയം ഉലപ്ന്നമാണെന്നും അത് നിയന്ത്രിക്കുന്നത് റിലയൻസ് പോലുള്ള കുത്തകകളാണെന്നും മനസ്സിലാക്കിയാൽ ബാക്കി ഊഹിക്കാമല്ലോ.
HI.. aizar pipes💯🚫🚫🚫🚫🚷
100 %-ത്തിനു മുകളിൽ
(ആറുമാസത്തിന് ഇടയിൽ) വില ഉയർത്തിയത് ഇപ്പോൾ ഈ കോളിറ്റി ടെസ്റ്റിംഗ് നടത്തുന്നത് കൊണ്ടാണോ aizar pipes
Making videos like this will destroy our faith in you
മോദി EFFECT
Informative 👍👍
poli
👍👍👍
🔥🔥🔥❤️❤️❤️
👍👍👍