അമ്മ ജോമോളെ കളിയാക്കുകയാണോ എന്നാണു എന്റെ സംശയം.. ഇടയ്ക്കിടെ ജോമോളുടെ കുറുമ്പ് ചോദ്യത്തിന് അമ്മ ജോമോനെ നോക്കി അമ്മച്ചിടെ ഒരു കള്ളച്ചിരി കണ്ടില്ലേ.. അമ്മക്കറിയാമെന്നേ... അമ്മയെ ഇത്തരം ചോദ്യങ്ങൾ കൊണ്ട് കൺഫ്യൂസ്ഡ് ആക്കല്ലേ.. 😁
പണ്ട് ഞങ്ങളുടെ മലബാറിലെ സ്കൂളുകളിൽ എല്ലാം കോട്ടയം ജില്ലയിൽ നിന്ന് വരുന്ന ക്രിസ്ത്യൻസ് ടീച്ചേർസ് ഉണ്ടായിരുന്നു. നല്ല ആത്മാർത്ഥതയും കാര്യശേഷിയും ഉള്ള പെൺ പുലികൾ. നല്ലവണ്ണം പഠിപ്പിക്കും. സ്കൂൾ കാര്യങ്ങളിൽ നല്ല ശ്രദ്ധയോടെ കൈകാര്യം ചെയ്യും. ഇന്റർവെൽ സമയത്ത് ഒരു വടിയും എടുത്ത് സ്കൂൾ അങ്കണം മുഴുവൻ നടക്കും. ഒരു കളിയും നടക്കില്ല. നല്ല അച്ചടക്കം പ്രധാനം ചെയ്യും. ഇവർ താമസിക്കുന്ന അയൽപക്കവുമായും നല്ല സൗഹൃദത്തിലായിരിക്കും.സ്കൂൾ വിട്ടു പോവുമ്പോൾ വഴിയിലുള്ള എല്ലാവരോടും ക്ഷേമന്വേഷണം നടത്തും അതെ പോലെ ഒക്കെ ഒരു ഫീലിംഗ്സ് ആണ് അമ്മയെ കാണുമ്പോൾ.❤❤❤
In Ammachis memory her old house which she married to that stays ,now this is .the renovated house so it won’t be in her memory . That’s the reason she says this is not my house , jo mons shape changed in her mind Jomon is a small baby cos he’s the youngest ,my grandfather used to to get out of the house and going to his brothers house without seeing anybody there he went and say this is my house this house , y this is not demolished, all their houses those days were cellar house with mostly wood ok jomon do clean shave and sit with her and hugg her that helps to bring back memory just try please may work ,pavam Ammachikutty. She wants to see Joomla always 😂🎉
പാവം അമ്മ 🥰 ഓർമ്മ കുറവാണെങ്കിലും നല്ല വിവരം ഉണ്ട്.എത്ര വ്യക്തമായാണ് കാര്യങ്ങൾ പറയുന്നത് ☺️❤️
അമ്മയുടെ സംസാരം കോട്ട് ഇരുന്ന് പേവും അതിന്റെ കൂടെ കട്ടക്ക് ജോ മോളും ❤🥰❤️
അമ്മയുടെ ചിരി കാണാൻ സൂപ്പർ ❤️❤️❤️❤️🥰👌
അമ്മച്ചി പറയുന്ന കാര്യങ്ങൾ എല്ലാം വളരെ ശരിയാണ്❤ ചിലപ്പോൾ അന്തോ മില്ല ബന്ധോമില്ല🤣🤣🤣🤣
നമ്മുടെ മനസാക്ഷി അനുസരിച്ച് ഭക്ഷണം ഒക്കെ കൊടുക്കണം.....നന്മ മാത്രം പറയുന്ന അമ്മക്ക്
ചക്കരയുമ്മ ❤❤❤❤
എത്ര നല്ല ചിന്താഗതി അമ്മയുടേത്
പനി വന്ന് കഴിഞ്ഞപ്പോ ഓർമ പോയ കാര്യം കേട്ടപ്പോ ചിരിക്കാൻ പറ്റില്ല 😂😂😂
എന്റെ ഭത്താവിന്റേയും ഇപ്പോഴത്തെ സ്ഥിതി ഇതന്നെ. പഴയ കാര്യങ്ങളൊക്കെ നല്ല ഓർമയുണ്ട്. ഇപ്പോഴും ജോലിക്ക പോകണം എന്നാണ് ദിവസവും പറയുക.😥 പാവം -
ജോമോനെ നോക്കി അമ്മയുടെ ചിരി സൂപ്പർ ❤❤
Love U amma so much 🥰
Ammayillatha enikku ennum Kanan ente ammayepole oru Amma 🥰🥰🥰😘😘😘😘
നല്ല രസമുണ്ട് മൂന്നുപേരുടെയും സംസാരം 😂😂❤️❤️🙏🏻
🥰🥰🥰
Pavam jomon ammayude ormakuravukondalle ❤❤❤❤❤❤❤
നല്ല മനസ്സാ അമ്മക്ക് എനിക്ക് ചിരി വന്നത് നീ കെട്ടിയില്ലേടാ എന്ന് ചോദിച്ചപ്പോൾ പാവം അമ്മ ഓർമ്മ ഇടക്ക് പോകുന്നു മഴ പെയ്യുന്നുന്നുണ്ടെല്ലേ അവിടെ
എന്റെ പൊന്നു ജോമോൾ
കൊറച്ചു മനസാക്ഷി വെച്ച് ആ പാവം പേരപ്പന്റെ മോന് വല്ല കഞ്ഞീം വെള്ളോം ഒക്കെ കൊടുക്ക് കൊച്ചെ
ഒന്നും ഇല്ലേലും സഹായിക്കുന്നതല്ലേ
അമ്മയുടെ ചിരി 🥰🥰🥰🥰
Ammachi inn chiripichu.. 😂Nee kalyanam kazhicho...😅. nalla manasinte udameyann Ammachi ❤️ ❤️ 🙏
Enthu nalla varthamanum God bless you brother and your family members convey my wishes Joemol
Super കുടുംബം❤❤❤
ജോമോൾ ഒപ്പം പിടിക്കുന്നുണ്ട്😅😅😅
Amma and jomol love u all❤️❤️💕💕
Jomolu njanum vayassayathanu. Engilum eniku Ningalude vedeo kanan Valare Ishtamanu. God Bless you Makkale 🙏 💖💖💖💕💕🎉🎉
ജോമോൾ അമ്മാമ്മ യുടെ സംസാരം 🥰
Ammachi ❤🎉❤
അമ്മ ജോമോളെ കളിയാക്കുകയാണോ എന്നാണു എന്റെ സംശയം.. ഇടയ്ക്കിടെ ജോമോളുടെ കുറുമ്പ് ചോദ്യത്തിന് അമ്മ ജോമോനെ നോക്കി അമ്മച്ചിടെ ഒരു കള്ളച്ചിരി കണ്ടില്ലേ.. അമ്മക്കറിയാമെന്നേ... അമ്മയെ ഇത്തരം ചോദ്യങ്ങൾ കൊണ്ട് കൺഫ്യൂസ്ഡ് ആക്കല്ലേ.. 😁
God bless you all 🙏🙏🙏🌹🌹🌹
അമ്മയുടെ കാര്യം 😂👌❤️
Nice amma.nice character..😊
Super Ammachi 😍🥰❤️
പണ്ട് ഞങ്ങളുടെ മലബാറിലെ സ്കൂളുകളിൽ എല്ലാം കോട്ടയം ജില്ലയിൽ നിന്ന് വരുന്ന ക്രിസ്ത്യൻസ് ടീച്ചേർസ് ഉണ്ടായിരുന്നു. നല്ല ആത്മാർത്ഥതയും കാര്യശേഷിയും ഉള്ള പെൺ പുലികൾ. നല്ലവണ്ണം പഠിപ്പിക്കും. സ്കൂൾ കാര്യങ്ങളിൽ നല്ല ശ്രദ്ധയോടെ കൈകാര്യം ചെയ്യും. ഇന്റർവെൽ സമയത്ത് ഒരു വടിയും എടുത്ത് സ്കൂൾ അങ്കണം മുഴുവൻ നടക്കും. ഒരു കളിയും നടക്കില്ല. നല്ല അച്ചടക്കം പ്രധാനം ചെയ്യും. ഇവർ താമസിക്കുന്ന അയൽപക്കവുമായും നല്ല സൗഹൃദത്തിലായിരിക്കും.സ്കൂൾ വിട്ടു പോവുമ്പോൾ വഴിയിലുള്ള എല്ലാവരോടും ക്ഷേമന്വേഷണം നടത്തും അതെ പോലെ ഒക്കെ ഒരു ഫീലിംഗ്സ് ആണ് അമ്മയെ കാണുമ്പോൾ.❤❤❤
സത്യം
അനുഭവം ഉണ്ടോ @@palara.rahman8917
നിങ്ങൾക്ക് അനുഭവം ഉണ്ടോ @@palara.rahman8917
Ammacheeee sundari❤❤❤❤❤❤
കാഴ്ച കാർക്ക് കുറ്റം പറയാനേ പറ്റു 👍❤️
ഹായ് അമ്മച്ചി ജോ മോൾ ജോമോൻ 🥰🥰🥰🥰🥰🥰🥰🥰👍👍👍👍👌👌🙏🙏🙏🙏🙏🙏🙏
Hai AMMACHY and family👪❤❤❤❤❤❤❤
Ammachi love ❤❤😂🎉
Ammachie ❤😂ethena Jomone edakku varunne 😂😂😂😂❤😊
Ammachi Super ❤❤🎉
Ammachi ❤ jomole sister ♥️
Love you Amma ❤
അന്തോം ഇല്ല ബന്ധോം ഇല്ല 😍
ഹായ് അമ്മച്ചീ...... ❤️
അമ്മച്ചി ❤️❤️❤️👍
Ammachi super❤
Ammachiye ❤❤
Ammachii nattil vannitu venam eniku agottu varan🥰🥰ellavareum kanan
❤❤❤സ്വാഗതം
Ammachi adipoli ❤❤❤
Orupadu varsham munpulla orma anu..ipo...ath inganeya inganathe asukham ullavark... njangalude Ammaku..ente monte 4,5 age vareya orma. ..angane avane chodikum...valuthayath marakkum...jomon nte old face anu Ammede mind il...atha ...avidem muthal maravi thudangikanum..pavam🥰
പാവം ജോമോൻ 😂❤
Pls buy a hearing aid for ammachi .. for easy communication 🙏🏻
ജോയ് മോൾ ചേച്ചി നല്ലതാ ട്ടൊ
അമ്മയെ എന്തൊര് ഇഷ്ടം
❤️❤️🙏🙏
😘😘😘😘😘😘
Ammachi ummaaaa
ജോമോൻചാ അമ്മച്ചി ഇങ്ങനെ പറയുമ്പോൾ വിഷമം ഉണ്ടോ വിഷമിക്കേണ്ട ഓർമ്മകൾ ഇല്ല അതുകൊണ്ടാ ഇങ്ങനെ പറയുന്നത് അമ്മച്ചിടെ ചിരി കണ്ടോ
Nee ketiyathaanodaa ennu chodhichathu😂ente saami.chirikkano karayano ennariyaththilla😢ammaye ayurvedhathil dhara cheyunnathu best aayitikkum ormakuravu sugamillathayappol shesham aayathalle?athu sery aayitu varum ennanu enikku thonunnathu.😢onnu nokkyalo.Omalloor kotayam jillayil ano?kotayam ,thrissur okke viswasikkan patiya Ayurvedha treatmnt okke undallo.
Amme ❤❤😘😘😘🙏🙏
Jomon vararondo? Jomonu evideya Jolie ennu choiche?
Ammadae orothamashkal
Ammakutty 😊😘
😊❤
Ammachi, I love you, you looks like my Ammachi, I miss my Ammachi, but when I see you I m very happy.
Ammachee nalarasama❤
❤️🙏
❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘
Ente. Ammachi Kollam.
❤❤❤❤❤❤❤❤❤❤❤❤
Pavam amma. Jomonte noki kalla chiri kando❤ellam ariyam ammayku
Amma. Samsarichu. Urangipoyi
Hai ammachi umma🎉🎉🎉😅
അന്തോമില്ല ബന്ധോമില്ല 😂😂😂
❤❤❤❤❤❤❤
Goodamma
Hai amma❤️❤️❤️❤️❤️
Amma💞💞
നല്ല മനസ്സ്.❤❤❤❤❤
Amma❤❤❤❤❤❤🎉jomol❤❤❤❤❤❤❤🎉
❤
🎉🎉😅😅❤❤
Ammachii❤❤❤❤
❤️❤️❤️❤️❤️❤️
പാവം അമ്മച്ചി മനസാഷി അനുസരിച്ചു ചിറ്റപ്പാന്റെ മോനെ നോക്കണേ
Hearing aid മേടിച്ചുകൊടുക്ക്
Amme
Hi അമ്മച്ചി ❤
In Ammachis memory her old house which she married to that stays ,now this is .the renovated house so it won’t be in her memory . That’s the reason she says this is not my house , jo mons shape changed in her mind Jomon is a small baby cos he’s the youngest ,my grandfather used to to get out of the house and going to his brothers house without seeing anybody there he went and say this is my house this house , y this is not demolished, all their houses those days were cellar house with mostly wood ok jomon do clean shave and sit with her and hugg her that helps to bring back memory just try please may work ,pavam Ammachikutty. She wants to see Joomla always 😂🎉
❤❤❤❤😂😂😂
ചിറ്റപ്പൻ്റെ മകൻ ജോമോൻ😂😂😂😂😂😂
AMMACHI ❤❤❤❤
Ammayku. Chakaraumma
❤😂
😂
❤amachi
ചേട്ടാ ഇതൊക്കെ എഴുതി ഒരു അറിവിൻ്റെ പുസ്തകമാക്കണത് നല്ലതാ എന്താ നല്ല അറിവു് ഉള്ള ക്ലാസ് പോലെ
❤❤🥰🥰🥰അമ്മച്ചി
പാവം ജോമോൻ
1:13
Ennu midukkiya Ammachy
ജോമോനെമാത്രം തിരിച്ചറിയആൻപറ്റാത്തതെന്താ
ജോമോനെമാത്രം തിരിച്ചറിയാത്തതെന്താ
ഹായ് അമ്മച്ചി❤️