അനീഷിന്റെയും ജിനുവിന്റെയും ഒരു അപാര ട്രെയിൻ യാത്ര തന്നെ..😂🤣
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- ഇങ്ങനെ ചിരിപ്പിച്ചാൽ ചത്ത് പോകും ...🤣🤣ചിരിയുടെ മാലപ്പടക്കം തീർത്ത് അനീഷും ജിനുവും
Oru Chiri Iru Chiri Bumper Chiri Season 2 | Mon - Fri @ 09.30 PM & Sat - Sun @ 09.00 PM | epi 419
Watch full episode on: www.manoramama...
#ocicbc2 #mazhavilmanorama #manoramamax #manjupillai #kottayamnazeer #karthiksoorya #funny #comedyshow #rameshpisharody
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
ഇവർ രണ്ടു പേരും നല്ല കലാകാരന്മാർ തന്നെ യാണ് കൗണ്ടർ, ടൈമിംഗ്, പെർഫോമൻസ് 👌🏻👌🏻👌🏻👌🏻കിടു ഇവർ അർഹിക്കുന്നു ഓരോ പ്രോഗ്രാമും ഒന്നിനൊന്നു മികച്ചതക്കാൻ അവർ പരമാവധി ശ്രമിച്ചു കാണാറുണ്ട് മാത്രമല്ല വന്നുകഴിഞ്ഞാൽ കഴിയുന്നത് വരെയും ഒരു സ്ഥലത്തും അവരുടെ ആ പൾസ് കുറയാറില്ല ബമ്പർ ചിരിക്ക് അഭിമാനിക്കാം നല്ല കലാകാരന്മാരെ തന്നെയാണ് നിങ്ങൾ സമ്മാനിച്ചത്.❤❤
Aadi aadi ninnu full skit kalikkan edutha aa effort 💥 100% professional
മരണപ്പെട്ട സുധിയുടെ ചില manarisam ഉണ്ട് ഈ പുള്ളിക്ക്
മഞ്ജു പിള്ളയ്ക്കു favourite ആയിട്ടുലവർ വരുമ്പോൾ കോമഡിയ ഒന്നും ഇല്ലെഗിലും 5000 കൊടുത്ത് വിടും, favourite അല്ലാത്തവർ വരുമ്പോൾ മഞ്ജു ചിരി അടക്കി പിടിച്ചുവയ്ക്കും... വേർതിരിവ് പാടില്ല,👍
Sathyam
ശരിയാണ്
വെറും മരപാഴ് ആണ് മഞ്ഞപിള്ള
കോമഡി കണ്ട് കുറ്റം പറയുന്നവരോട്:-
ലോജിക് പറയാനും ബുദ്ധിപരമായ ചർച്ച നടത്താനും പല ബുദ്ധിജീവി സമ്മേളനത്തിലേക്ക് പോവുക. കോമഡി കാണുക ആസ്വദിക്കുക ചിരിക്കുക പോകുക. മോശം കമന്റ് ഇടുന്നവർ നിങ്ങളുടെ നിലവാരത്തെ നാട്ടുകാരോട് വിളിച്ചു പറയുകയാണ് ചെയ്യുന്നത്. 🎉
correct.❤
Very correct.chirikkan patiyaa enikku athu mathi😂😂😂😂
👍
അല്ല പിന്നെ... 👍🏻
ഇതാണ് അപ്പോൾ കോമഡി അല്ലെ 🙏
അടിപൊളി 😂ചിരിക്കാത്ത ബുജികളെ ക്ഷമി 🤭
മഞ്ജു ചേച്ചി ഓവർ ആണ് ചുമ്മാ കിടന്ന് ചിരിക്കുവ
സത്യം
ഇരുന്നല്ലേ മഞ്ജു ചിരിക്കുന്നത്... എപ്പോൾ കിടന്നു ചിരിച്ചത് 😂
ആരൊക്കെ എന്തൊക്കെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല ഇവർ രണ്ടു പേരും ഫിലിമിൽ കയറി 😄
Asianet il vannathinu sesham anallo cinema il kayariyathu..💯
ഇരിക്കുന്നവരുടെ ജോലിയാ ചുമ്മാ ചിരിച്ച് കാണിക്കേണ്ടത്😊😮
അടിപൊളി skit 😂😅
Excellent performance..this skit deserves bumper
ചിരി വരാത്തവരോട്,ഫ്രീ ആയിട്ട് കാണുമ്പോൾ ഇതൊക്കെ മതി. പോരെങ്കിൽ വിട്ട് പെയ്ക്കോ
Alla pinne❤
Net റീചാർജ് ആരുടെ വീട്ടീന്ന് ആണ് ഫ്രീ ആയിട്ട് തന്നത്
ബാക്കി ഉള്ളവർ വേറെ പ്രോഗ്രാം പോയി flowerea chanele evan maru mthre ullu
Ente phonil njn recharge chetha wifilu ente time kalanj onn chirikkan vendi njan kanunnatha. Appo chiri vannillenkil ivide vannu parayano vittu pono ennokke njn theerumanicholam. Ninte permission venda
ശെരിക്കും മഞ്ഞുപിള്ള eവെർക്കു സപ്പോർട്ട് അന്നോ
അടിപൊളി 😁😁😁👍👌
Superb skit
Deserved ❤
പഹയന്മാർ കൊണ്ട് തോറ്റു 😄😄😄😄😂😂👌👌👌
മഞ്ഞുപിള്ളക് തീരാ വയ്യ ചുമ്മാ കിടന്നു ചളുവിന് കിണിക്കുന്നു,🙏🙏🙏
Under World King?
അല്ല, Underwear ഇടാത്തവരുടെ King ആയിരുന്നു 😂
Kashtapettu chirikkuva
നല്ല ഓഞ്ഞ കോമഡി 😊😊😊
കൊള്ളാം കേട്ടോ
👌👌👍👍👏👏❤❤❤🤣🤣🤣
ഇത്രയും നിലവാരം കുറഞ്ഞ ഈ കോമഡിക്ക് എങ്ങനെ ചിരി വരുന്നു അതോ ഉണ്ടാക്കി ചിരിക്കുവാണോ 😢ഇതിലും നല്ല കോമഡി ക്ക് ഒന്നും കൊടുക്കാതെ പറഞ്ഞ് വിടുന്നു ഇതിനാണ് തരം തിരിവ് എന്ന് പറയുന്നത് 😡
അവാർഡ് പടമല്ലല്ലോ ചുമ്മാ ചിരി മാഷേ
Chettan screenplay ezhuthumo???
ഇതിന് എന്തിനാ 15,000 ചളികൾ മാത്രം 😒
പിഷാരടി ❤️🔥
Eligible for RS - 5000/- only😢
ജിനു... DNA....
😀😀😀
എനിച്ചു ചിരിച്ചാൻ വയ്യേ 😂😂😂
ചൂപർ കോമടി 😂😂
😮
One of the best
അടിപൊളി 👍👍👍🤣🤣🤣🤣🤣സൂപ്പർ 🔥🔥🔥🔥👌👌
😢മഞ്ചു ചിരിച്ചതെന്തിനാണെന്നറിയില്ല
Chali comdeykku 50000
Adipoli😂😂
എനിക്ക് ഇഷ്ടപ്പെട്ടു 😊
super
ഇവർ കോമഡി ക്ക് നിലവാരം ഇല്ല പറയുന്ന അവരോട്... ഈ രണ്ടു പുള്ളികൾ ഫേമസ് ആണ് film കയറിട്ടുണ്ട്... മഞ്ജു നു ചിരിക്കാൻ തോന്നി ചിരിക്കുന്നു അത്രേ ഉള്ളു 😊😊😊👍👍👍
Super skit🎉
അടിപൊളി 😂😂😂👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼ലോജിക് നോക്കി കോമെഡിക്ക് അവാർഡ് കൊടുക്കാൻ കുറെ നെഗറ്റീവോളികൾ വരും 🙏🏼 മൈൻഡ് ചെയ്യണ്ട
Oru chiru 😂😂😂
സൂപ്പർ കോമഡി....
ലോക ചളി 😮😮😮
Kollam polichuu
ഇതിൽ എന്തു ഉണ്ടായിട്ട മജു ഇങ്ങനെ ചിരിക്കൂന്നേ
അവർക്ക് സൗകര്യം ഉണ്ടായിട്ട്. ഒരു കാര്യം ചെയ്യാം. നീ പറ. അപ്പോൾ ചിരിക്കാം.
Typical 🔥ട്ട Mallu
Manju over 😂😂😂😂😂
കോട്ടയം നസിറും മഞ്ഞുപിള്ളയുടെ നിലവാരത്തിലേക്കു പോകുകയാണല്ലോ. കഷ്ടം. പിഷാരടിക്ക് ഒരു ബിഗ് സല്യൂട്ട്. മഞ്ഞുപിള്ളയുടെ വലയിൽ വീഴാതിരുന്നതിനു. 👍
മഞ്ജുപിള്ള✅മഞ്ഞുപിള്ള ❌
Wtf
ചേട്ടൻ ഒരു സ്റ്റാൻഡേർഡ് കോമഡി പറയാമോ.....
@@ontrendmallu757 50 000 എറിയെടാ... അപ്പോൾ പറയാമെടാ പുന്നാരേ
Ennal than kond koduk kurch
Judgesine vachu comedy irakkunnath ipo trend ayi mari..
മഞ്ജു പിള്ളയ്ക്ക് ഇവമ്മാർക്ക് കിട്ടുന്നതിൽ ഒരു വിഹിതം കൊടുക്കുന്നുണ്ട് അതാണ് ഇങ്ങനെ ചിരിക്കുന്നത്
കൃത്യമായിട്ട് അറിയാമല്ലോ, ക്യാഷ് ആയിട്ടാണോ ഗൂഗിൾ പേ ആയിട്ട് ആണോ
കൊടുക്കുന്നത്
എന്തോന്നിടെ ഇത്...?🥴
nice
Njan chirichu.thankyou
Bro video length kootu bro please
പവിഴ കോമഡി മാത്രം കൊള്ളാം
Please switch off the judge's microphone during performance.. Bhayankara arochakam aanu performance timeil judgesinte chiri kelkkunathu..
ചളി ചളി ചളി......
എന്തുവാടെ ഇത്..... കേട്ട് ചിരിക്കാൻ ഒരു പിള്ളയും
കൊള്ളില്ല എന്ന് പറഞ്ഞവർ വന്നോ? അനീഷ് ചേട്ടോ 👌🏻👌🏻👌🏻
ഇത് ട്രെയിൻ അല്ലേ അല്ലാതെ കെഎസ്ആർടിസി ബസ് ഒന്നുമല്ലല്ലോ ഇങ്ങനെ ആടി കളിക്കാൻ ലോജിക് അങ്ങോട്ട് സെറ്റ് ആവുന്നില്ല
വളിപ്പു കോമഡി..അതൊക്കെ പത്തനം തിട്ട ടീംസ്..ഐറ്റം വേറെ...അവർ ബമ്പർ ചിരിയിൽ വന്നിരുന്നെങ്കിൽ എപ്പോഴും ഗോൾഡൻ ബമ്പർ അടിച്ചു പോയേനെ..!!
കൊടുത്താൽ അല്ലെ കൊണ്ട് പോകു 😂
💯
അവർ ബംബർ ചിരിയിൽ ഉണ്ടായിരുന്നു
@@KadukMedia അവിടെ ഉണ്ടായിരുന്നവർ മുക്കാൽ ആളുകളും മറ്റു ചാനലിൽ ആണ് ഇപ്പോൾ jedje ഉൾപ്പെടെ.
ഇതിലും എത്രെയോ ഭേദം flowers chanel കോമഡി പ്രോഗ്രാം
ബമ്പർ നുള്ളതില്ല
😂😂❤❤
Adipoli
First first firsteyyyy❤
ഒരു മാതിരി വളിച്ച കോമഡി
ഒറ്റ വാക്കിൽ പറഞ്ഞാൽ പോര
😂😂😂😂 കൂടെ ചിരിച്ചോ
Ayyo
മഞ്ചു അമ്മായി ഓവർ ആണ്
👏👏👏
😂😂😂
ഇതിന് കോമഡി ഷോ എന്നല്ല useless show എന്ന് പറയാൻ പറ്റൂല കാരണം മഞ്ചു പിള്ള വിശാലമായി ചിരിക്കുന്നു
not ttr and its tte
Where was the comedy in this skit, don't understand, judges laughing for no reason
Nalla bore skit, oru comedy illa. Can u please switch off the mic of Manju pilla, she is overacting 😮😮😮
Manjuvinu oru thonal und bomb ananu oru minimum level venam
ഫു...
എല്ലാവരും കോമഡിയെ കുറ്റം പറയുന്നു നിങ്ങൾക്ക് ഇതുപോലെ കോമഡി ചെയ്യാൻ പറ്റുമോ
നല്ലത് ആണെൽ നല്ലത് എന്ന് തന്നെ പറയും . അല്ലെങ്കിൽ അല്ലെന്ന് പറയും . അഭിപ്രായങ്ങൾ ആർക്ക് വേണമെങ്കിലും പറയാം .
💯👍👍👍👍❤️❤️❤️🎉🎉🎉🎉❤️❤️😅😅😅😅👌👌👌👌👌
എന്തോന്നടെ... ചളി ആണല്ലോ മൊത്തം..
വളരെ മോശം ആണ് കേട്ടോ 😊
ഭൂലോക ചളി
Bore bore kachada
കു ഴ പ്പ മി ല്ല......
Chalii 🤮
അയ്യോ ചിരിച്ചു ചത്തു ... കോപ്പ്
ഇതിൽ എവിടാ ചിരിക്കാൻ ഉള്ളത്. ഒന്നും മനസ്സിലാകുന്നില്ല.
😂
👍👍👍👍
🎉🎉
😂😂😂👍👍👍
😂
😂😂😂
😂😂😂😂
😂😂😂😂👍👍👍👍