India’s First Bs6 Mahindra Optimo Load King Tipper Full Review Malayalam- AutosVlog

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • INSTAGRAM
    autos_vlog
    FACEBOOK
    autosvlog
    Aromal Autocraft kollam
    +91 94962 42912
    Disclaimer:
    Due to factors beyond the control of me, I cannot guarantee against an improper use of this information. AUTOSVLOG assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others
    All the information on this website is published in good faith and for general information purpose only. AUTOSVLOG does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this channel is strictly at your own risk. AUTOSVLOG will not be liable for any losses and/or damages in connection with the use of our channel
    TEAM AUTOS VLOG

ความคิดเห็น • 192

  • @Manjapra
    @Manjapra 9 หลายเดือนก่อน +3

    ഒടുക്കത്തെ ചൂട് Alc ഇല്ലാത്ത വണ്ടി പിന്നെ ഹാന്റ് ബ്രേക്ക് ഒരു പ്രയോജനം ഉണ്ടാവില്ലാ....... ബാക്കി എല്ലാം സൂപ്പറാണ്.

  • @ajinandanam8152
    @ajinandanam8152 2 ปีที่แล้ว +23

    മഹിന്ദ്ര ഈ സെഗ്മെന്റിൽ എയർ ബ്രേക്ക് കൂടി ആക്കി വണ്ടി ഒന്ന് ചെറുതായി വലുപ്പം കൊടുത്ത് ഇറക്കിയാൽ ജോർ ആയേനെ 💕💕💕💕

    • @AutosVlog
      @AutosVlog  2 ปีที่แล้ว +1

      Yes❤️❤️

    • @ashrafac2567
      @ashrafac2567 2 ปีที่แล้ว +4

      വലുപ്പം കൂടിയാൽ ഇതിന്റെ എല്ലാം പോയി

    • @Lolanlolan304
      @Lolanlolan304 2 ปีที่แล้ว +2

      Mahindra main aytu ee concept vandi kondu vanathu cherya roadukalilude load kondu pogan aaanu ☺️☺️☺️☺️

    • @muhammedsahal3754
      @muhammedsahal3754 2 ปีที่แล้ว +2

      വലുപ്പം കൂട്ടിയാൽ വണ്ടി പോയി ലുക്ക്‌ തന്നെ പോയി വണ്ടിയുടെ. ഈ വണ്ടിക്ക് ഈ കുഞ്ഞൻ ലുക്ക്‌ ആണ് അടിപൊളി

    • @princeank3678
      @princeank3678 2 ปีที่แล้ว +2

      ഇത്ര ചെറിയ വണ്ടിക്ക് എയർ ബ്രയിക്ക് കൊടുത്താൽ തല കുത്തിമറിയും - ബോഡി - 7 അടി നീളത്തിൽ ആണങ്കിൽ - ബോലോ റൊ എഞ്ചിൻ കൊടുത്താൽ നന്നായിരിക്കും - ദോസ്ത് ന് ഒരു എതിരാളിയെ കൂടി കിട്ടും

  • @jamestharayil9419
    @jamestharayil9419 2 ปีที่แล้ว +20

    മഹിന്ദ്ര ലോഡ് കിങ് ക്യാബിൻ കുറച്ചു കൂടി വീതി കൂട്ടി.. mazda പോലെ ക്യാബിൻ മുമ്പോട്ടു മറിക്കുന്നത് കൂടി ആക്കിയാൽ ധാരാളം വണ്ടികൾ ആൾക്കാർ എടുത്തേനേ.. ചെറിയ ക്യാബിൻ ചൂട് കൂടുതൽ ആണ്.. എൻജിൻ ഭാഗം എന്തെങ്കിലും പണി വന്നാൽ ഭയങ്കര ബുദ്ധിമുട്ട് ആണ്.... ഇതിന് വേണ്ട പരിഗണന ചെയ്യുവാൻ കമ്പനിയെ അറിയിക്കുക...

    • @19haseebrahman65
      @19haseebrahman65 2 ปีที่แล้ว +1

      Furio unndallo

    • @sreeragtk2900
      @sreeragtk2900 2 ปีที่แล้ว

      Athinu furio undallo ipo.. loadking oru niche segment ne udhesich mathram aanu..

    • @AutosVlog
      @AutosVlog  2 ปีที่แล้ว

      ❤️

    • @hashimiqdad
      @hashimiqdad 2 ปีที่แล้ว

      Appo nissaninte upayokam nadakkoola athin furio edutha pore

    • @stylesofindia5859
      @stylesofindia5859 2 ปีที่แล้ว +1

      ഒതുക്കമുണ്ട് നല്ല രസമാണ് ഓടിയ്ക്കാൻ. നല്ല വലിവാണ്

  • @aswins2783
    @aswins2783 2 ปีที่แล้ว +3

    Vishnu chetttan poli 💥.tipper nte body Chyna vdo idavoo ❤️

  • @viveksivan4504
    @viveksivan4504 2 ปีที่แล้ว +16

    ഇപ്പൊ ഒപ്ടിമോ പക്ഷെ എനിക്ക് ഒക്കെ ഇവൻ നിസ്സാൻ ആണ് 😌😌😌

    • @mrrouts3918
      @mrrouts3918 2 ปีที่แล้ว +3

      ഇനി ഇവൻ പുതിയ നിസ്സാൻ🤣

    • @brodymetrickz6037
      @brodymetrickz6037 2 ปีที่แล้ว +2

      Nissan sd 25 engine undayppo evan puppuli ayrunnu sd 25 is king

    • @AutosVlog
      @AutosVlog  2 ปีที่แล้ว +1

      ❤️♥️

  • @alberttom7336
    @alberttom7336 2 ปีที่แล้ว +9

    സ്വരാജ് മസ്ദയുടെ ഒരു റിവ്യൂ ഇതുവരെ ഓട്ടോസ് വ്ലോഗിൽ കണ്ടതായി ഓർക്കുന്നില്ല

    • @AutosVlog
      @AutosVlog  2 ปีที่แล้ว +5

      Cheythitt und ee same segment vandi

    • @alberttom7336
      @alberttom7336 2 ปีที่แล้ว +4

      ചേട്ടന്റെ വീഡിയോസ് കാണുന്ന വ്യക്തി എന്ന നിലയിൽ പറയട്ടെ, ഇപ്പോൾ വീഡിയോ അപ്‌ലോഡ് ചെയ്യുന്നതിന്റെ ധൈർഘ്യമങ്ങു കൂടിയിട്ടുണ്ട്

    • @joisvarghese
      @joisvarghese 2 ปีที่แล้ว +2

      supreme aanu
      samrat gs xt ithuvare cheythila

    • @lovebirds1702
      @lovebirds1702 2 ปีที่แล้ว

      Nere nokk bro

    • @ROLEX2024-zct
      @ROLEX2024-zct 2 ปีที่แล้ว

      @@joisvarghese s

  • @m3vlogs499
    @m3vlogs499 2 ปีที่แล้ว +7

    Lory life video cheyyamo

  • @Rtechs2255
    @Rtechs2255 2 ปีที่แล้ว +10

    Load review ചെയ്യണേ bro.. 🥰

    • @AutosVlog
      @AutosVlog  2 ปีที่แล้ว +1

      ❤️❤️

  • @ദശമൂലംദാമു-ണ4ഛ
    @ദശമൂലംദാമു-ണ4ഛ 2 ปีที่แล้ว +1

    2018. ഞാൻ വാങ്ങിച്ചു. നല്ല വണ്ടി. നല്ല വലിവ് ഉണ്ട്. 👍

    • @arunanirudhan988
      @arunanirudhan988 ปีที่แล้ว

      ചേട്ടാ coolant tang സ്ഥിതി ചെയുന്നത് നമുക്ക് കൈകാര്യം ചെയ്യാൻ പറ്റാത്ത ഇടതാണല്ലോ സെറ്റ് ചെയ്തിരിക്കുന്നത്?

    • @rageshrim8692
      @rageshrim8692 ปีที่แล้ว

      മൊത്തത്തിൽ റേറ്റ് എത്രെ ആയി?

  • @jobinjose7411
    @jobinjose7411 2 ปีที่แล้ว +11

    Eicher വീഡിയോയ്ക്ക് വേണ്ടി വെയ്റ്റിംഗ് ആണ് 🥰🥰😍

    • @AutosVlog
      @AutosVlog  2 ปีที่แล้ว +1

      ♥️❤️❤️♥️

  • @sreeragtk2900
    @sreeragtk2900 2 ปีที่แล้ว +47

    വല്ല്യ കാര്യം ഉണ്ടെന്നു തോന്നുന്നില്ല.. ലോഡ്‌കിങ് മോഡലുകളുടെ പ്രധാന മാർക്കറ്റ് മലബാർ side ആണ്.. അവിടെ ഈ പവർ കുറഞ്ഞ മോഡൽ വിജയിക്കാൻ ചാൻസ് കുറവാണ്.. പഴയ 3300 സിസി എൻജിൻ ആയിരുന്നെങ്കിൽ നല്ല പോലെ വിറ്റു പോയേനെ..

    • @emincyriac4276
      @emincyriac4276 2 ปีที่แล้ว +7

      ഇടാറോടുകളിൽ പക്ഷെ ഞങ്ങൾക്ക് ഈ മോഡൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് ..

    • @AutosVlog
      @AutosVlog  2 ปีที่แล้ว +1

      Mm❤️♥️

    • @vieditography9426
      @vieditography9426 2 ปีที่แล้ว +2

      Zoom model 2600cc ayirunnu athilum power kittum

    • @sreeragtk2900
      @sreeragtk2900 2 ปีที่แล้ว +1

      @@vieditography9426 Not sure. Zoom inte first customersil onnayirunnu njangal, in our area. Apo athinte power nannayi ariyam. Ipol kettathuvech ee model nu power kuravanu.

    • @sreeragtk2900
      @sreeragtk2900 2 ปีที่แล้ว

      @@emincyriac4276 Ariyam. Ee model povatha, loadking super mathram povunna site kal oke und ipolum (height issue). Loadking super, crde, crx,zoom models oke njangalde aduth undayirunnu.. Mahindra nirthiyapo oru Eicher eduth kudungi.

  • @akhilbabu3076
    @akhilbabu3076 2 ปีที่แล้ว +25

    എന്തൊക്കെ വന്നാലും C R X തന്നെയാണ് രാജാവ്

    • @naseebrahmannaseeb7231
      @naseebrahmannaseeb7231 2 ปีที่แล้ว +1

      Crct ഏതൊരാൾക്കും ഒരു പേടി കൂടാതെ എടുകാം

    • @AutosVlog
      @AutosVlog  2 ปีที่แล้ว +1

      ❤️

    • @ashrafac2567
      @ashrafac2567 2 ปีที่แล้ว +9

      അത് പണ്ട്....2011..12 കാലയളവിൽ.... ഇപ്പോൾ രാജാവും രാജ്ഞിയും ഒക്കെ optimo തന്നെ ആണ്.

    • @ktmidhlaj7480
      @ktmidhlaj7480 2 ปีที่แล้ว +1

      Crx in eicher gear box try cheyyu.. athine vellaan oru vandikkum kayiyilla. 1 year expirence❤

    • @anandchandran3783
      @anandchandran3783 ปีที่แล้ว

      Loadking

  • @nikhiljose2877
    @nikhiljose2877 2 ปีที่แล้ว +7

    പുതിയ മോഡൽ വരുമ്പോൾ കയറ്റത്തിൽ ബ്രേക്കിങ് പഴയ പോലെ തന്നെ ആണോ

    • @AutosVlog
      @AutosVlog  2 ปีที่แล้ว +1

      Load review nokkam

  • @abuthahiryousaf7886
    @abuthahiryousaf7886 2 ปีที่แล้ว +1

    എയർ ബ്രേക്ക് ഉണ്ടേൽ പൊളി

  • @anil.1987
    @anil.1987 2 ปีที่แล้ว +2

    2.6l അല്ല2.5L എഞ്ചിൻ ആണ് ഇതിൽ ഉള്ളത്bs6 2500cc

  • @Rolax70050
    @Rolax70050 ปีที่แล้ว +1

    ഒരണ്ണം എടുത്തിരുന്നു വെറും ചവറ് വണ്ടി അതിപുരാതന technology no brake no ac no driving comfort മ്മടെ മുത്ത്Eicher വീഡിയോ പോരട്ടെ

  • @philipphilip5472
    @philipphilip5472 2 ปีที่แล้ว +2

    car builder pole truck buldier perfect weight and size carrier..

    • @AutosVlog
      @AutosVlog  2 ปีที่แล้ว +1

      ❤️❤️

  • @sachussvlog6993
    @sachussvlog6993 2 ปีที่แล้ว +6

    എല്ലാ പ്രാവശ്യവും ലോഡ് റിവ്യൂ ഉണ്ടാകും ഉണ്ടാകും എന്ന് പറയുന്നു ഇതിൽ ഉണ്ടാകുമോ

    • @AutosVlog
      @AutosVlog  2 ปีที่แล้ว +1

      Yes ❤️❤️

  • @abhijithprasannan2015
    @abhijithprasannan2015 2 ปีที่แล้ว +2

    മച്ചാനെ 2.50 കാണുന്ന 2 ലേയ്‌ലൻഡ് ഒരു ടീമിന്റെ ആണോ.

  • @mathewjoseph1092
    @mathewjoseph1092 2 ปีที่แล้ว +2

    സെൻറ് ജോർജിൻറെ അശോക് ലൈലാൻഡ്12 വീൽ ട്രിപ്പ് വീഡിയോ ഒന്നു കൂടി ഇട് ബ്രോ

  • @planefixers3240
    @planefixers3240 2 ปีที่แล้ว +1

    നമ്മടെ നാട്ടിലെ ചെങ്കല്ല് ലോറി🥰

  • @ramilchikku2167
    @ramilchikku2167 2 ปีที่แล้ว

    Tipper chaises il flat body cheyyan pattumo

  • @Syampvrs
    @Syampvrs 2 ปีที่แล้ว +5

    മ്മടെ നിസ്സാൻ.. ❤

    • @nocopyrigtsongs
      @nocopyrigtsongs 2 ปีที่แล้ว

      ?

    • @Syampvrs
      @Syampvrs 2 ปีที่แล้ว

      @@nocopyrigtsongs നിസ്സാൻ cab king

  • @sivasivabalan8104
    @sivasivabalan8104 2 ปีที่แล้ว +1

    Super bro clear rewiev

  • @renju17
    @renju17 2 ปีที่แล้ว +1

    Mahindra jayo hand break പിടിച്ചാൽ കിട്ടില്ല. അതായത് ഹാൻഡ് ബ്രേക്കിങ് ശോകം ആണ്. വണ്ടി സ്റ്റാർട്ടാക്കി നിർത്തി ഹാൻഡ് ബ്രേക്ക് വലിച്ചാൽ വണ്ടി നിൽക്കില്ല. വേറെ എല്ലാം നല്ലതാണ്. ഞാൻ ഒരു വണ്ടി ഓണർ ആണ്. മൈലേജ്, pulling എല്ലാം നല്ലത്. പക്ഷെ ഇത് ഒരു പ്രശ്നം തന്നെ ആണ്. Hope someone from Mahindra read this comment and take the necessary action.

    • @Najeeb710
      @Najeeb710 10 หลายเดือนก่อน

      Full loadil mailege ethra kittum

  • @pathfinder3123
    @pathfinder3123 ปีที่แล้ว

    Zoom 6 tyre ടിപ്പറിൽ തന്നെ വലിയ ഹൗസിങ്ങും ചെറിയ ഹൗസിങ്ങും, അതുപോലെ വലിയ ഗിയർ ബോക്സും ചെറിയ ഗിയർ ബോക്സും വരുന്നുണ്ടോ ??
    അറിയാവുന്നവർ പറഞ്ഞുതരണേ...

  • @adarshak774
    @adarshak774 2 ปีที่แล้ว +8

    Tata 407 uyir💪💪💪💪

    • @AutosVlog
      @AutosVlog  2 ปีที่แล้ว +1

      ❤️❤️❤️

    • @Sanoojs55
      @Sanoojs55 2 ปีที่แล้ว

      Tata 407 super aanu

  • @kailasm3026
    @kailasm3026 2 ปีที่แล้ว +4

    Avatharam minnichu ❤️❤️❤️❤️

    • @AutosVlog
      @AutosVlog  2 ปีที่แล้ว

      ❤️♥️

  • @akhildevasia2653
    @akhildevasia2653 2 ปีที่แล้ว +2

    ടിപ്പർ ബോഡി ബിൽഡിങ് വീഡിയോ ചെയ്യാമോ

    • @AutosVlog
      @AutosVlog  2 ปีที่แล้ว +2

      Yes❤️♥️

  • @muhammedashif1127
    @muhammedashif1127 2 ปีที่แล้ว +4

    Bro price engane ?

  • @M_M_R-123
    @M_M_R-123 ปีที่แล้ว +2

    ഈ വണ്ടിയുടെ വീതി എത്രയാണ്.?

  • @sonuk1617
    @sonuk1617 2 ปีที่แล้ว +7

    രാജാവിന്പഴയ ശക്തി ഇല്ല

    • @AutosVlog
      @AutosVlog  2 ปีที่แล้ว +1

      🤪🤪🤪

  • @se-bro1255
    @se-bro1255 2 ปีที่แล้ว +2

    അടിപൊളി ലുക്കാ എന്തായാലൂം

  • @rafeeqmohamed9151
    @rafeeqmohamed9151 2 ปีที่แล้ว

    New model ontha rod price ethra bro

  • @abhishekm7084
    @abhishekm7084 2 ปีที่แล้ว +2

    Mahindra furio 7 load review cheyo

    • @nissya5990
      @nissya5990 2 ปีที่แล้ว

      Thadi load review cheyyo

    • @AutosVlog
      @AutosVlog  2 ปีที่แล้ว +1

      Ok❤️

  • @jpsworld108
    @jpsworld108 2 ปีที่แล้ว +3

    ഈ വാർക്ക്ഷോപ്പിനെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ ?
    അതായത് പെരുമാൾ ബോഡി ബിൾഡേഴ്‌സിന്റെ ചെയ്‌ത പോലെ ഉള്ള ഒരു വീഡിയോ

  • @mohammedishakcp2212
    @mohammedishakcp2212 2 ปีที่แล้ว +1

    Poli വീഡിയോ

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +3

    Poli ❤️❤️❤️💥💥😍💙✌️👏🏼

    • @AutosVlog
      @AutosVlog  2 ปีที่แล้ว +1

      ❣️❣️

  • @visakhviswam02
    @visakhviswam02 2 ปีที่แล้ว

    ഗ്രൈഡബിലിറ്റി എന്താണ് എന്ന് ഒന്ന് പറയാവോ.?

  • @agolinirupadi4454
    @agolinirupadi4454 2 ปีที่แล้ว

    I'm from Karnataka .... This modal not available in Karnataka dealership ...pls but I want this ..

  • @sakthigarage1932
    @sakthigarage1932 2 ปีที่แล้ว +3

    Cabin design onnu matam ayirunnu

    • @AutosVlog
      @AutosVlog  2 ปีที่แล้ว +1

      ❤️❤️❤️

  • @ArunKumar-vy5ef
    @ArunKumar-vy5ef 2 ปีที่แล้ว +1

    എയർ ബ്രേക്ക് ഉണ്ടോ

  • @adarshak774
    @adarshak774 2 ปีที่แล้ว +4

    Njan kathirikunnath TATA 407 aah

  • @muhammedaliakbar7754
    @muhammedaliakbar7754 2 ปีที่แล้ว +3

    Nissan tipper 🔥🥰

    • @AutosVlog
      @AutosVlog  2 ปีที่แล้ว

      ❤️❤️

    • @user-ie4vt4yv5n
      @user-ie4vt4yv5n 2 ปีที่แล้ว

      ᴇxᴄʜᴀɴɢᴇ ᴋɪᴛᴛᴜᴍᴏ

  • @gauthamv2359
    @gauthamv2359 2 ปีที่แล้ว +3

    Nissan Tipper Fans 👍👍

  • @abhijithmani8837
    @abhijithmani8837 2 ปีที่แล้ว +3

    NISSAN❤️ ath mathi

    • @AutosVlog
      @AutosVlog  2 ปีที่แล้ว +2

      🔥🔥🔥

  • @mashoodak2759
    @mashoodak2759 ปีที่แล้ว

    അഞ്ചടി വീതി മാത്രമുള്ള റോഡിൽ കൂടി പോകുന്ന ടിപ്പർ ഉണ്ടോ

  • @abcdabcd6380
    @abcdabcd6380 2 ปีที่แล้ว

    ലോഡ് റിവ്യൂ cheyy 👍👍

  • @suryarajeev8573
    @suryarajeev8573 2 ปีที่แล้ว

    Vila ethraya on road

  • @renprakash4147
    @renprakash4147 ปีที่แล้ว

    Allwyn Nissan to Mahindra Nissan still cabin design looks same.....

  • @vishaka5921
    @vishaka5921 2 ปีที่แล้ว +1

    Uff🔥

    • @AutosVlog
      @AutosVlog  2 ปีที่แล้ว

      ❣️❤️

  • @noufalmattil2893
    @noufalmattil2893 2 ปีที่แล้ว +1

    ലോഡ് റിവ്യൂ വന്നില്ല

  • @pradeepk3846
    @pradeepk3846 2 ปีที่แล้ว +1

    Nice Bro

    • @AutosVlog
      @AutosVlog  2 ปีที่แล้ว

      ❤️❤️

  • @sanathkukku6869
    @sanathkukku6869 11 หลายเดือนก่อน

    Air break kudi unde set

  • @abhinandpm8458
    @abhinandpm8458 2 ปีที่แล้ว +1

    Super.

    • @AutosVlog
      @AutosVlog  2 ปีที่แล้ว

      ❤️❤️❤️

  • @thesecret6249
    @thesecret6249 10 หลายเดือนก่อน

    എത്ര അടി ആണ്

  • @traveltechbyajith6346
    @traveltechbyajith6346 2 ปีที่แล้ว +6

    ഒരു ഒന്നൊന്നര മുതൽ..

  • @vineeshvijayan737
    @vineeshvijayan737 2 ปีที่แล้ว +1

    ഇതു എടുക്കുന്ന കാശിനു ഐഷർ എടുക്കുന്നതാണ് നല്ലത് air ബ്രേക്ക് ആണ്‌

    • @sreeragtk2900
      @sreeragtk2900 2 ปีที่แล้ว

      Eicher ee segment 2055T air brake alla

  • @arunreghunath1937
    @arunreghunath1937 2 ปีที่แล้ว

    4 wheel undo

  • @bineeshnv8645
    @bineeshnv8645 2 ปีที่แล้ว +1

    Very nice

  • @abinandhlfc3957
    @abinandhlfc3957 2 ปีที่แล้ว

    Crx💥✌️💪🙌🔥

  • @aneeshkumar8775
    @aneeshkumar8775 2 ปีที่แล้ว +2

    ❤️❤️❤️

    • @AutosVlog
      @AutosVlog  2 ปีที่แล้ว

      ❤️❤️❤️

  • @mohammadfaizal8461
    @mohammadfaizal8461 2 ปีที่แล้ว +1

    Good one..keep it up...

    • @AutosVlog
      @AutosVlog  2 ปีที่แล้ว +2

      ♥️♥️♥️

  • @reshirose4751
    @reshirose4751 ปีที่แล้ว

    ഇതിന് എത്ര വരും വില എത്ര കൊല്ലം അടവ് കിട്ടും

  • @jithusjithuu6086
    @jithusjithuu6086 2 ปีที่แล้ว

    Ente kayyil ulond parayua ithinte aduth vekkan kollilla eicher 2080

    • @jishanamal8397
      @jishanamal8397 ปีที่แล้ว

      Bs 6 ano കയ്യിൽ ഉള്ളത്

    • @jithusjithuu6086
      @jithusjithuu6086 ปีที่แล้ว

      @@jishanamal8397 ysss

    • @jithusjithuu6086
      @jithusjithuu6086 ปีที่แล้ว

      @@jishanamal8397 kayil ullatha bs4 optimo ipo ila koduth

    • @jishanamal8397
      @jishanamal8397 ปีที่แล้ว

      @@jithusjithuu6086 bs6 kollamo paze performance undo?

    • @jithusjithuu6086
      @jithusjithuu6086 ปีที่แล้ว

      @@jishanamal8397 optimo anel bs6 zoom nte power polum ila

  • @viswadevdevu1527
    @viswadevdevu1527 2 ปีที่แล้ว +1

    ❤️💥💥💥💥

    • @AutosVlog
      @AutosVlog  2 ปีที่แล้ว

      ♥️❤️❤️

  • @peter-ei1km
    @peter-ei1km 2 ปีที่แล้ว

    6, 7അടി വീതിയുള്ള റോഡിൽ കയറിപോകുമോ ഇത്

  • @abhijithvt3816
    @abhijithvt3816 2 ปีที่แล้ว +2

    ഇതിനു സ്വിച്ച് ഉണ്ടോ വില എത്ര

    • @AutosVlog
      @AutosVlog  2 ปีที่แล้ว +1

      ❤️

    • @sreeragtk2900
      @sreeragtk2900 2 ปีที่แล้ว

      14

    • @Najeeb710
      @Najeeb710 10 หลายเดือนก่อน

      ​@@sreeragtk2900ee vandi full loadil ethra mailage kittum

  • @bibinkoyickal
    @bibinkoyickal ปีที่แล้ว

    1:11

  • @muhsinmudoorcm3170
    @muhsinmudoorcm3170 2 ปีที่แล้ว

    Mileage

  • @motohackerms8429
    @motohackerms8429 ปีที่แล้ว +1

    Tata winger nte power illaalo🙂

  • @RAMBO_chackochan
    @RAMBO_chackochan 2 ปีที่แล้ว +1

    ✨️✨️✨️✨️

    • @AutosVlog
      @AutosVlog  2 ปีที่แล้ว

      ❤️♥️

  • @aromalmdev5737
    @aromalmdev5737 2 ปีที่แล้ว +1

    ♥️♥️♥️♥️♥️♥️♥️

    • @AutosVlog
      @AutosVlog  2 ปีที่แล้ว

      ♥️♥️♥️♥️

  • @Awmworld-ffmax
    @Awmworld-ffmax 2 ปีที่แล้ว +1

    Hi gudu

    • @AutosVlog
      @AutosVlog  2 ปีที่แล้ว

      ❤️❤️

  • @HarishHari12168
    @HarishHari12168 2 ปีที่แล้ว +2

    Engine not seen

    • @AutosVlog
      @AutosVlog  2 ปีที่แล้ว +1

      ❤️♥️

  • @noushaduak4608
    @noushaduak4608 2 ปีที่แล้ว

    ഇതിന്റെ ഗിയർബോക്സും ബ്രേക്കും പോരായ്‌മ ആണ്

  • @jithujimmy7734
    @jithujimmy7734 2 ปีที่แล้ว

    Rate athrayya

  • @mujeebrahman2185
    @mujeebrahman2185 2 ปีที่แล้ว +1

    Nisan cabstar

    • @AutosVlog
      @AutosVlog  2 ปีที่แล้ว

      ❤️♥️

  • @saneejabdulkhadar7642
    @saneejabdulkhadar7642 2 ปีที่แล้ว +7

    Iniyum ee cabin oo.....Adum ee kaalathu.... vendaayirunnu 😐

    • @muhammedsahal3754
      @muhammedsahal3754 2 ปีที่แล้ว +3

      ഈ ക്യാബിൻ അല്ല ഇതിനു മുമ്പ് ഉണ്ടായ ഒരു ക്യാബിൻ ഇല്ലേ അത് തന്ന ഫീൽ ഒന്നും ഇത് വരെ ഒരു cabinum തന്നിട്ടില്ല 💥💥

    • @dhayalarunarun3428
      @dhayalarunarun3428 2 ปีที่แล้ว +3

      Onn podooo

    • @dhayalarunarun3428
      @dhayalarunarun3428 2 ปีที่แล้ว +4

      Itilum nalla oru cabin illa

    • @saneejabdulkhadar7642
      @saneejabdulkhadar7642 2 ปีที่แล้ว +4

      @@dhayalarunarun3428 continues potta kinattile thavala allathe onnum parayaanilla 😐 Logam valarunna athodoppam nammalum sancharikkande saho 😁

    • @saneejabdulkhadar7642
      @saneejabdulkhadar7642 2 ปีที่แล้ว

      @@muhammedsahal3754 ee sreni ulla oru cabins um Comfort and Ease ne onnum kodukkunilla

  • @subinrajt6777
    @subinrajt6777 ปีที่แล้ว

    Pandathe athra pora

  • @user-ie4vt4yv5n
    @user-ie4vt4yv5n 2 ปีที่แล้ว

    ᴇxᴄʜᴀɴɢᴇ ᴀᴠᴀɪʟᴀʙʟᴇ ᴀɴᴏ

  • @hashimsalim6127
    @hashimsalim6127 2 ปีที่แล้ว +2

    ഇത് വന്നിട്ട് കുറച്ചു ആയി

  • @adithyanr9616
    @adithyanr9616 2 ปีที่แล้ว +1

    മഹേന്ദ്ര ജയോ കൊള്ളാത്ത വണ്ടിയാണ്

  • @viptech3491
    @viptech3491 2 ปีที่แล้ว +3

    Mahindra trucks mokka vandi

  • @alanp.jimukochi6912
    @alanp.jimukochi6912 2 ปีที่แล้ว

    Nice👍

  • @devkannan7714
    @devkannan7714 2 ปีที่แล้ว +1

    ❤❤❤❤

    • @AutosVlog
      @AutosVlog  2 ปีที่แล้ว

      ❤️❤️❤️

  • @yadhukrishnan8227
    @yadhukrishnan8227 2 ปีที่แล้ว +1

    ❤️❤️❤️