സത്യം പറഞ്ഞാൽ ഈ പോലീസ് ഉദ്യോഗസ്ഥർക്ക് പറയാൻ ഒരു വാക്ക് കിട്ടുന്നില്ല... എന്നാലും എൻ്റെ നെഞ്ചിൻകൂടിനകത്തു നിന്നും പറയുന്നു റബ്ബേ ഈ ഉദ്യോഗസ്ഥരെ നീ കാക്കണേ റബ്ബേ....
ഇവരാണ് നല്ല പോലീസുകാരൻ ഇവരെ ആർഎസ്എസിന്റെ പോലീസുകാരെല്ലാം എന്നാണ് തോന്നുന്നത് പോലീസുകാരിൽ നല്ലവരായ പോലീസുകാരും കലാകാരന്മാരും സംഗീതക്കാരും ഒക്കെ ഉണ്ടെന്ന് ഇതിൽ നിന്നും നമ്മൾ മനസ്സിലാക്കണം ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ നല്ല ഇമ്പം മാറുന്ന ശബ്ദം ഉള്ളവർ ഇനിയും ധാരാളം ഇവരിൽ നിന്നും പ്രതീക്ഷിക്കുന്നു
ഈ പാട്ടിനോട് വല്ലാത്തൊരു ആത്മബന്ധമുണ്ട്. സ്കൂൾ പഠനം കഴിഞ്ഞു നിൽക്കുമ്പോൾ അടുത്ത പ്രദേശമായ മേഴത്തൂരിൽ നടന്ന മദ്രസ പൂർവവിദ്യാർഥികളുടെ നബിദിന മത്സരത്തിൽ ഞാനും കൂട്ടുകാരും ഈ പാട്ട് പാടി പ്രൈസ് വാങ്ങിയിരുന്നു. 35 വർഷം മുമ്പ്. ഞങ്ങൾ ഇപ്പോഴും അക്കാര്യം ഇടയ്ക്കിടെ പറയും. വർഷങ്ങൾക്ക് ശേഷം കുവൈറ്റിൽ എത്തി IYA യുടെ കലാമൽസരത്തിൽ ഈ പാട്ട് പാടി സംഘഗാനത്തിൽ ഒന്നാം സ്ഥാനം നേടി. പോലീസ് പാട്ടുകാർക്ക് അഭിനന്ദനങ്ങൾ 🌹🌹 ഒറിജിനലിനേക്കാൾ നന്നായി പാടി 👍👍👏👏😍😍
ചെറുപ്പകാലത്ത് കേട്ടു മറന്ന പാട്ട്, ഒരുപാട് ഓർത്തെടുക്കാൻ ശ്രമിച്ചിട്ടും കിട്ടാതെ പിന്നീട് എപ്പഴൊ അന്വേഷണം നിർത്തി.. ഒടുവിൽ അത് വീണ്ടും കേട്ടു, അതും വളരെ മനോഹരമായി ഒരു പോലീസുകാരൻ പാടുന്നത്... Thank you..
മനസ്സിൽ വല്ലാത്ത സന്തോഷം ഈ പാട്ട് കേട്ടപ്പോൾ നമ്മുടെ കേരളം ദൈവത്തിന്റ സ്വന്തം നാട് തന്നെ മികച്ച ഗായകരെ പോലും കടത്തി വെട്ടുന്ന രീതിയിൽ ആയിരുന്നു ആലാപനം 👌👌👌👌👌👌👌👌ഇതിൽ പ്രവർത്തിച്ച കേരളപോലീസിന് ബിഗ് സല്യൂട്ട്
എന്താ ഫീൽ ദൈവമേ.. ശബ്ദം ഗംഭീരം. പിന്നെയും പിന്നെയും കേട്ടുകൊണ്ടേയിരിക്കാൻ തോന്നും ഓഫ് ചെയ്താലും ചെവിയിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു ഈ പാട്ട്.പറയാതിരിക്കാൻ വയ്യ കോറസ് ഉഗ്രൻ. ഫീമെയിൽ വോയിസ് സൂപ്പർബ് 👍👍
ഈ മനോഹരമായ പാട്ടും അവരുടെ ഹൃദയവും ലോകമുസ്ലിം സഹോദരങ്ങൾ നെഞ്ചിലേറ്റേണ്ടതല്ലേ. ഈ ലോകത്തെ ജനങ്ങളെല്ലാം സഹോദരന്മാരായി സന്തോഷത്തോടെ കഴിയുന്നത് കാണാൻ വരും തലമുറയ്ക്കെങ്കിലും കഴിയട്ടെയെന്നാഗ്രഹം 👏😔
സകലലോകജനതയ്ക്ക് ഐക്യവും ശാന്തിയും സമാധാനവും വഴിക്കട്ടിയ തുല്യനീതിമനായ അന്ത്യപ്രവാചകർ മുത്തു മുഹമ്മദ് സ്വല്ലള്ളാഹു അലൈഹിവ സ്വല്ലമയുടെ ജീവിതചരിതം നാലുവരിയിൽ തീർത്ത സഗീതാലാപനം കാതിൽ മുഴക്കി കേൾപിക്കുമ്പോൾ കാരണഭൂതരായ പങ്കെടുത്ത നിയമപാലകർക്കും, കുടുംബത്തിനും, അവരുടെ സമ്പത്തായ സന്താനങ്ങൾക്കും, സഹപ്രവർത്തകർക്കും, അവരുടെ മാതാപിതാക്കൾ പിതാമഹന്മാർക്കുംക്കും ദീർഘായുസ്സ് നൽകുന്നോടൊപ്പം സകല ലോക സർവ്വജ്ഞാനം സർവോദയമാക്കി കൊടുക്കട്ടെ.... 🙏 🌹🌹🌹🌹🌹🌹🌹
അസ്സലാമു അലൈക്കും എന്താണ് പറയാൻ വാക്കുകൾ ഇല്ല സാർ നിങ്ങളും നിങ്ങളുടെ കൂട്ടുകാരും ഇനിയും പോലീസ് യൂണിഫോമിൽ നല്ല ഇമ്പമാർന്ന മത ഭക്തിഗാനങ്ങൾ ദേശഭക്തിഗാനങ്ങൾ ഇനിയും പാടി കൊണ്ടിരിക്കുവാ ഇന്ത്യയിലെ എല്ലാ സ്റ്റേറ്റിലെ പോലീസുകാർക്കും ചേട്ടൻ വാടിയാ ഈ പോലീസ് ഓഫീസർമാർ റമളാൻ ആശംസകൾ ബിഗ് സല്യൂട്ട് മാതൃകയാവട്ടെ ഈ മുസ്ലിം ഭക്തിഗാനം പാടിയ
ഇത്തരം ഉദ്ധ്യേ ഗസ്ഥരെയാണ് നമ്മുടെ നാടിനാവശ്യം ഈ സഹോദരിമാരെയും - ഈ സഹോദരനേയും എത്ര അഭി നന്ദിച്ചാലും മതിയാകു ഗ ഇല്ല - എൻ്റെ ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്നും ഒരു ബിഗ് സലൂട്ട്
കേരളവും മലയാളിയും ലോകത്തിന് അൽഭൂതമാണ് പൂർവ്വികർ എഴുതി വെച്ച ദൈവത്തിൻ്റെ സ്വന്തം നാട് അതിനെ ഇന്നും നെഞ്ചൊട് ചേർത്ത് വെച്ച് ലോകത്തിന് മാതൃകയാണെൻ്റെ കേരളം കേരളം എൻ്റെ അഭിമാനം
എങ്ങിനെ അഭിനന്ദനങ്ങൾ അറിയിക്കണമെന്ന് അറിയില്ല. ഇത്രയും മനോഹരമായ ഗാനം തിരഞ്ഞെടുത്തു പ്പാടിയതിൽ ഒരു പാട് ആശംസകൾ.എന്റേയും കുടുംബത്തിന്റേയും ബിഗ് salute. പാടിയ പോലീസ് സാറിനും കൂടെ പാടിയ കൂട്ടു കാർക്കും 🌹🌹🌹🌹🙏👌👌🌹🌹🌹🌹🌹🙏🌹
ഗുഡ് സോങ്‌സ് എല്ലാം വർക്കും എന്നും നന്മ കൾ ന്നേരുന്നു ഇനിയും ഒരുപാട് ന്നല്ല ന്നല്ല songs പാടാൻ ഇനി യും ആ സഹോദരി സഹോദരൻ മാർക്ക് ആവട്ടെ എന്ന് പ്രാർത്ഥിക്കാം ബിഗ് സല്യൂട്ട് കേരള പോലീസ് ഗുഡ് പോലീസ്
Full പ്രോഗ്രാം 1hr ഉണ്ട്... റമളാൻ സ്പെഷ്യൽ...ഇശൽ നിലാവ്... 1st song പാടിയത് ADGP sreejith IPS... Full കാണണം അടിപൊളി പരിപാടി.. Big സല്യൂട്ട് കേരള പോലീസ്..... 👏👏👏👏
കുറെ തവണ കേട്ടു. ഒരുപാട് സന്തോഷം. ഈ മഹാവിപത്തിന്റെ കാലത്ത് രാവുംപകലുമില്ലാതെ നമുക്കുവേണ്ടി വിയർപ്പൊഴുക്കുന്ന എല്ലാ police കാർക്കും ഹൃദയത്തിൽ നിന്നും അഭിവാദ്യങ്ങൾ.....
ഇതാണ് കേരളം സാഹോദര്യത്തിന്റെ വിളനിലം തോളോട് തോൾ ചേർന്ന് നിന്ന് സുന്ദര മാക്കാം നമ്മുട നാടിനെ വർഗീയതയും മറ്റും നമുക്ക് വേണ്ട... ബിഗ് സല്യൂട്ട് എന്റെ സാറൻ മാർക്ക് 🙏🙏🙏🙏🙏
ഈ പാടുന്ന സാറിൻ്റെ പേര് എന്താ ആർക്കെങ്കിലും അറിയുമോ
സ്
ശ്യാം.tvm. എന്റെ.ഫാമിലി.കുടുബം.ആണ്
@@jomolmol6186 ഫുൾ നമ്മെ പറയൂ ടൈറ്റിൽ എഴുതിച്ചേർക്കാൻ ആണ്
I am SYAM RENJ . Thanks for sharing
@@syamrenj8322 sarano padunath
@@syamrenj8322 Suuper sir
Hats off
റസൂളളാൻറ പാട്ട് പാടിയ പോലീസിന് എൻറ്റെ ഒരായിരം അഭിനദനം
Abhinandanangal
👍👍👍
@@anithakumariamma4502 ആര്യ മാഡം ഗുരുടെ അമ്മ സൂപ്പർ
❤❤
ഇങ്ങനെ ആവട്ടെ നമ്മുടെ പോലീസ് . കുട്ടൻമാർ സാർ. ബിഗ് സല്യൂട്ട്👍👍👍💪💪💪
💪💪💪💪💪💪💪
Good
ഈ പോലീസുകാർക്ക് ഒരു Big Salute
ഇതാ നമ്മുടെ നിയമ പാലകർ ഇ ങ്ങിനെ വേണം ഒരായിരം ബിഗ് സല്യൂട്
മക്കളേ.... ഹൃദയത്തോട് ചേർത്തു വെക്കുന്നു
അഭിനന്ദനങ്ങൾ
സത്യം പറഞ്ഞാൽ ഈ പോലീസ് ഉദ്യോഗസ്ഥർക്ക് പറയാൻ ഒരു വാക്ക് കിട്ടുന്നില്ല... എന്നാലും എൻ്റെ നെഞ്ചിൻകൂടിനകത്തു നിന്നും പറയുന്നു റബ്ബേ ഈ ഉദ്യോഗസ്ഥരെ നീ കാക്കണേ റബ്ബേ....
👌👌👍
ആമീൻ
ആമീൻ❤️❤️❤️❤️
Ameeeen
A big salute.
നല്ല സൗണ്ട് പാട്ട് കേൾക്കുമ്പോൾ രോമാഞ്ചം ഉണരുകയാണ്
കേരള പോലീസിന്റെ അഭിമാനികൾ എന്നെന്നും നീണാൾ വാഴട്ടെ
👍
കേരള പോലീസ് മറ്റുസം സ്ഥാനങ്ങൾക്കും കൂടി മാതൃക കാട്ടി കൊടുത്തു അതാണ് കേരളം .ഇവിടെമനുഷ്യ ജാതി മതി ബിഗ് സല്യൂട്ട് കേരള പോലീസിന്. 🙏🙏🙏🙏🌹🌹🌹🌹
സൂപ്പർ ഒറിജിനൽ പാട്ടുതന്നെ. മുത്ത് നബിയേ കുറിച്ച് പാടിയതിന് ഒരായിരം നന്ദി.
ഇതെന്തൊരു കേരളമാണ് - ഇവിടം ജനിപ്പിച്ച ആള്ളാഹുവിന് നന്ദി -
മനസ്സിൽ തട്ടിയുള്ള പാട്ട് ഒരു രക്ഷയുമില്ല 👍 പോലീസ്സു കാർക്കിരിക്കട്ടെ ഒരു ബിഗ് സല്യൂറ്റ്റ്
മതനിരപേക്ഷ കേരളം...
കമ്മ്യൂണിസ്റ്റ് കേരളം....
Chila Patti polic und parayippikkaan
@@shehimshehim4429 നീ ആദ്യം പോയി പോലീസ് എന്ന് നേരെ എഴുതി പടി
@@justinjustin6019 podi
ഒരു പട്ടാളക്കാരനായ ഞാൻ ജമ്മു കശ്മീരിൽ നിന്നും ബിഗ് സല്യൂട് 🙏🙏🙏🙏🌹🌹
ഞങ്ങൾക്ക് വേണ്ടി ഉറങ്ങാതിരുന്ന അങ്ങേയ്ക്കും ഒരു ബിഗ് സല്യൂട്.. ജയ് ജവാൻ..
സൂപ്പർ സൂപ്പർ സൂപ്പർ
Javan big salute
Jai javaaan
ഒരു പട്ടാളക്കാരനയ താക്കൾക്ക് എൻ്റെ ഒരു ബിഗ് സല്യൂട്ട്
കൊറോണ വൈറസ് കൊണ്ട് വേദന അനുഭവിക്കുന്ന ആളുകൾക്ക് സാന്ത്വനം ആയിരിക്കട്ടെ ഈ സോങ് (ബിഗ് സലൂട്ട് )
Sathyam
Sathyam
ഈ പാട്ട് പാടിയ കാക്കിക്കുള്ളിലെ സാറന്മാർക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤️❤️❤️❤️🤝🤝🤝💪💪💪തകർത്തു പാട്ടു പാടി എന്റെ big salute സാറന്മാരെ 👍👍👍👍👍👏👏👏👏👏👏👏
ഇതാണ് കേര തിങ്ങും കേരളം കലയെ പ്രോൽസാഹിപ്പിക്കുന്ന കേരളം
സല്ല്യൂട്ട്
കളങ്കം ഇല്ലാത്ത മനസ്സിനെ ഉടമകളായിരിക്കും ഇവർ അതുകൊണ്ടുതന്നെ ഇവരുടെ ജോലിയിലും നിഷ്പക്ഷത പ്രതിഫലിക്കും
Sure.
👍
യുണിഫോമിട്ടാലും എല്ലാ മതത്തെയും കൂട്ടിപ്പിടിക്കുന്ന പോലീസുകാർ നമ്മുടെ ചങ്കാണ്. ബിഗ് സല്യൂട്ട് 👍
www🔥🔥🔥🔥polichu❤❤.Big salute sir 🙏🙏🌹🌹 God bless you
റസൂലുള്ളാന്റെ പൊ രുത്തം അങ്ങേക്കുണ്ടാവട്ടെ കൂടെ നിങ്ങളുടെ ടീമിനും
ഇ പാടിയവരെ നേരിൽ കാണാൻ കൊതി ആകുന്നു 👍സൂപ്പർ
എന്റെ സഹപ്രവർത്തകർക്ക് കൊല്ലം.ഇസ്റ്റ് പോലിസ് സ്റ്റേഷന്റെ. അഭിനന്ദനങ്ങൾ 👏👏👏👍👍
🌙عيد مبــــــــــــــــــــارك🌙
💕تقبل الله منا ومنكم صالح الأعمال 💕
സാർ എൻ്റെ ഒരു ബിഗ് സല്യൂട്ട് എല്ലാവരേയും അറിയിക്കണം'ഞാൻ അഷ്റഫ് മേലാറ്റൂർ
എന്റെയും.... ❤❤❤❤❤❤
Thanks Bro
Sir.
Ee eminent personalities names
🙏👍സെക്യുലറിസം എന്നും ഉയർത്തിപ്പിടിക്കുന്ന നാടാണ് കേരളം, ഈ പോലീസുദ്യോഗസ്ഥർക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു
❤️😘
അഭിമാനമാണ് എൻറെ കേരളം എന്നും എപ്പോഴും നാടിനുവേണ്ടി അഹോരാത്രം പാടുപെടുന്ന പോലീസുകാർക്ക് അഭിവാദ്യങ്ങൾ
Super
ഇവരാണ് നല്ല പോലീസുകാരൻ ഇവരെ ആർഎസ്എസിന്റെ പോലീസുകാരെല്ലാം എന്നാണ് തോന്നുന്നത് പോലീസുകാരിൽ നല്ലവരായ പോലീസുകാരും കലാകാരന്മാരും സംഗീതക്കാരും ഒക്കെ ഉണ്ടെന്ന് ഇതിൽ നിന്നും നമ്മൾ മനസ്സിലാക്കണം ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ നല്ല ഇമ്പം മാറുന്ന ശബ്ദം ഉള്ളവർ ഇനിയും ധാരാളം ഇവരിൽ നിന്നും പ്രതീക്ഷിക്കുന്നു
Best performance many thanks
14 വർഷ० മുമ്പ് നബിദിനത്തിന് ഞാൻ പാടി 1st prize വാങ്ങിയ പാട്ട് ....😘😘😘😘😘ഓർക്കാൻ അവസരം തന്ന കേരള പോലീസ് സഹോദരങ്ങൾക്ക് നന്ദി.. 🌹🌹🌹
ഞാനും 😛
Alhamdulillah. Soopar
Njaanu
Masha allah..super
Great ഡെര്സ് ❤❤🙏💪
ഈ കോവിഡ് കാലം വന്നതോടെ പോലീസ്കാരോട് ഇഷ്ട്ടം കൂടിയിട്ടുണ്ട് .എന്തുമാത്രം അവര് നമുക്ക് വേണ്ടി കഷ്ടപ്പെടുന്നു .പാവം .പാട്ട് സൂപ്പർ ഒന്നും പറയാനില്ല 👌
എന്റെ വിവാഹത്തിന് video യിൽ ചേർതത പാട്ടാണ് ഇത്.32 വർഷം പഴക്കം .ഇപ്പോൾ കേട്ടപ്പോൾ വളരെ സന്തോഷം big സലൂട്ട്.പ്രോഗ്രാമിന്
എവിടെയാ വീട്.... വീഡിയോ അയക്കുമോ
വീഡിയോ ഉണ്ടോ no.തന്നാൽ അയച്ചുതരുമോ 32 years old ആയത് കൊണ്ടാ
വളരെ നന്നായി പാടി നിങ്ങൾ എല്ലാവരും പോലീസ് കാർ ആയത് കൊണ്ട് ഇനി ഇതിന്റപിന്നിൽ നിങ്ങൾ എന്തൊക്കെ കേൾക്കേണ്ടി വെറുമാവോ അല്ലേ 🥰🥰
@@sameerasaleem3896 ennaathinaa kelkkunne ??🤔
അഭിമാനമാണ് എന്നും നമ്മുടെ കേരളാപോലീസിനോട് എല്ലാ വിധത്തിലും....BIG SALUTE....
Masha Allah..chanse illa..adipoli. Supper sir...
കാക്കിക്കുള്ളിലെ കലാകാരന്മാർ
ബിഗ് സല്യൂട്
❤❤
👍👍👍
സൂപ്പർ ബിഗ് സല്യൂട്ട്
Endhoru feel👍👍
ഈ പാട്ടിനോട് വല്ലാത്തൊരു ആത്മബന്ധമുണ്ട്. സ്കൂൾ പഠനം കഴിഞ്ഞു നിൽക്കുമ്പോൾ അടുത്ത പ്രദേശമായ മേഴത്തൂരിൽ നടന്ന മദ്രസ പൂർവവിദ്യാർഥികളുടെ നബിദിന മത്സരത്തിൽ ഞാനും കൂട്ടുകാരും ഈ പാട്ട് പാടി പ്രൈസ് വാങ്ങിയിരുന്നു.
35 വർഷം മുമ്പ്.
ഞങ്ങൾ ഇപ്പോഴും അക്കാര്യം ഇടയ്ക്കിടെ പറയും.
വർഷങ്ങൾക്ക് ശേഷം കുവൈറ്റിൽ എത്തി IYA യുടെ കലാമൽസരത്തിൽ ഈ പാട്ട് പാടി സംഘഗാനത്തിൽ ഒന്നാം സ്ഥാനം നേടി.
പോലീസ് പാട്ടുകാർക്ക് അഭിനന്ദനങ്ങൾ 🌹🌹
ഒറിജിനലിനേക്കാൾ നന്നായി പാടി 👍👍👏👏😍😍
ചെറുപ്പകാലത്ത് കേട്ടു മറന്ന പാട്ട്, ഒരുപാട് ഓർത്തെടുക്കാൻ ശ്രമിച്ചിട്ടും കിട്ടാതെ പിന്നീട് എപ്പഴൊ അന്വേഷണം നിർത്തി.. ഒടുവിൽ അത് വീണ്ടും കേട്ടു, അതും വളരെ മനോഹരമായി ഒരു പോലീസുകാരൻ പാടുന്നത്... Thank you..
മനസ്സിൽ വല്ലാത്ത സന്തോഷം ഈ പാട്ട് കേട്ടപ്പോൾ നമ്മുടെ കേരളം ദൈവത്തിന്റ സ്വന്തം നാട് തന്നെ മികച്ച ഗായകരെ പോലും കടത്തി വെട്ടുന്ന രീതിയിൽ ആയിരുന്നു ആലാപനം 👌👌👌👌👌👌👌👌ഇതിൽ പ്രവർത്തിച്ച കേരളപോലീസിന് ബിഗ് സല്യൂട്ട്
😊
സത്യം.. വളരെ സന്തോഷം തോന്നുന്നു
സത്യം എല്ലാവരും പൊളിച്ചതിക്കി 👍👍👍
👍
👌👌👌👌👌👌👌👌👌
എന്താ ഫീൽ ദൈവമേ.. ശബ്ദം ഗംഭീരം. പിന്നെയും പിന്നെയും കേട്ടുകൊണ്ടേയിരിക്കാൻ തോന്നും ഓഫ് ചെയ്താലും ചെവിയിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു ഈ പാട്ട്.പറയാതിരിക്കാൻ വയ്യ കോറസ് ഉഗ്രൻ. ഫീമെയിൽ വോയിസ് സൂപ്പർബ് 👍👍
സാർ , നല്ല സൗണ്ട് ആരും കേട്ടിരുന്നു പോകും . ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
Masha Allah
Sir: good voice all singers.
Allah Bless all of
Kerala police Congratulation.
മതിയാവില്ല പറഞ്ഞാൽ ഈ പാട്ട് ഇത്രയും മനോഹരമായി പാടിയ കാക്കിക്കുള്ളിലെ കലാകാരൻമാർ നന്ദി
കേരള പോലീസ് ന് ഒരായിരം അഭിനന്ദനങ്ങൾ
ഈ മനോഹരമായ പാട്ടും അവരുടെ ഹൃദയവും ലോകമുസ്ലിം സഹോദരങ്ങൾ നെഞ്ചിലേറ്റേണ്ടതല്ലേ. ഈ ലോകത്തെ ജനങ്ങളെല്ലാം സഹോദരന്മാരായി സന്തോഷത്തോടെ കഴിയുന്നത് കാണാൻ വരും തലമുറയ്ക്കെങ്കിലും കഴിയട്ടെയെന്നാഗ്രഹം 👏😔
എല്ലാവരെയും സഹോദരീ സാഹോദരന്മാരായി കാണാൻ വരും തലമുറകൾക്കെങ്കിലും കഴിയട്ടെ വർഗീയത മത ഭ്രാന്ത് തുലയട്ടെ
സൂപ്പർ പാട്ട്
ആര്യ മാഡം സൂപ്പർ റായി പാടും ശ്വ o സർ
❤️
തന്നെ ഞാൻ ഇത് എത്ര വട്ടം കണ്ടു എന്ന് റിയില്ല > അത്ര എൻ്റെ മനസിൽ തറച്ചു ഫീൽ
@@muhammadshafi2562 and
Enik valareyadikam ishttapettu.super song....nalla shabdam , iniyum adutha song varate.....nangalk kelkanam
യൂണിഫോമിൽ പാടിയപ്പോൾ എന്തോ ഒറിജിനാലിനെ വെല്ലുന്ന അടിപൊളി ഫീൽ എനിക്ക് മാത്രം തോന്നിയതാണോ
Realy salute
ആ വേഷത്തിൽ പാടുമ്പോൾ.. അത് വേറെ ലെവൽ ആയി.. സാർ.. അങ്ങ് കേരള പോലീസിന് മാതൃക.... നിങ്ങളിലെ സർഗ്ഗത്മക ശേഷികൾ പുറം ലോകമെത്തട്ടെ
കണ്ണ് നിറഞ്ഞുപോയി സാറന്മാർക്ക് എല്ലാ നന്മകളും റബ്ബ് നല്കട്ടെ
നമ്മുടെ കൊച്ചു കേരളത്തിന്റെ നന്മ എന്നും നിലനിൽക്കട്ടെ
സകലലോകജനതയ്ക്ക് ഐക്യവും ശാന്തിയും സമാധാനവും വഴിക്കട്ടിയ തുല്യനീതിമനായ അന്ത്യപ്രവാചകർ മുത്തു മുഹമ്മദ് സ്വല്ലള്ളാഹു അലൈഹിവ സ്വല്ലമയുടെ ജീവിതചരിതം നാലുവരിയിൽ തീർത്ത സഗീതാലാപനം
കാതിൽ മുഴക്കി കേൾപിക്കുമ്പോൾ
കാരണഭൂതരായ പങ്കെടുത്ത നിയമപാലകർക്കും,
കുടുംബത്തിനും, അവരുടെ സമ്പത്തായ സന്താനങ്ങൾക്കും,
സഹപ്രവർത്തകർക്കും, അവരുടെ മാതാപിതാക്കൾ പിതാമഹന്മാർക്കുംക്കും ദീർഘായുസ്സ് നൽകുന്നോടൊപ്പം
സകല ലോക സർവ്വജ്ഞാനം സർവോദയമാക്കി കൊടുക്കട്ടെ.... 🙏
🌹🌹🌹🌹🌹🌹🌹
Whaaaa 🎉🎉🎉അടിപൊളി സൗണ്ട്.... ഇവരെയൊക്കെ എന്തെ ലോകം അറിയാതെ പോയി.... കലാകാരന്മാർക്ക് ഒരു പാട് അഭിനന്ദനങ്ങൾ
♥️♥️
മനോഹരം 👌 voice കിടു
വളരേ നല്ല ഫീലോടെ പാടി കേരള പോലീസ് അഭിമാനം 😍 ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹
അസ്സലാമു അലൈക്കും എന്താണ് പറയാൻ വാക്കുകൾ ഇല്ല സാർ നിങ്ങളും നിങ്ങളുടെ കൂട്ടുകാരും ഇനിയും പോലീസ് യൂണിഫോമിൽ നല്ല ഇമ്പമാർന്ന മത ഭക്തിഗാനങ്ങൾ ദേശഭക്തിഗാനങ്ങൾ ഇനിയും പാടി കൊണ്ടിരിക്കുവാ ഇന്ത്യയിലെ എല്ലാ സ്റ്റേറ്റിലെ പോലീസുകാർക്കും ചേട്ടൻ വാടിയാ ഈ പോലീസ് ഓഫീസർമാർ റമളാൻ ആശംസകൾ ബിഗ് സല്യൂട്ട് മാതൃകയാവട്ടെ ഈ മുസ്ലിം ഭക്തിഗാനം പാടിയ
യഥാർത്ഥ ത്തിൽ നിങ്ങളാണ് ജനഗീയ പോലീ സ് സന്തോഷ മായി
കേരള പോലീസിൻറെ അഭിമാന നിമിഷം ഇതു പോലുള്ള കലാകാരന്മാർ കേരള പോലീസിൽ നീണാൾ വാഴട്ടെ റംസാൻ ആശംസകൾ
അല്ലാഹുവിൻ്റെ കാവൽ എപ്പോഴും ഇവർക്കുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
ഇത്തരം ഉദ്ധ്യേ ഗസ്ഥരെയാണ് നമ്മുടെ നാടിനാവശ്യം ഈ സഹോദരിമാരെയും - ഈ സഹോദരനേയും എത്ര അഭി നന്ദിച്ചാലും മതിയാകു ഗ ഇല്ല - എൻ്റെ ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്നും ഒരു ബിഗ് സലൂട്ട്
എന്റെകേരളം എന്റെഅഭിമാനം. ലോകം കണ്ടുപഠിക്കട്ടെ. ഇവിടെ മനുഷ്യർമാത്രം മറ്റു ചിന്ത ഇല്ലേയില്ല
Super..big saluit
റസൂലിന്റ മദ്ഹ് പാടിയ ഇവർക്ക് ജോലിയിൽ ഉയർച്ച നൽകട്ടെ 👌👌👍👍👌
കേരളവും മലയാളിയും ലോകത്തിന് അൽഭൂതമാണ് പൂർവ്വികർ എഴുതി വെച്ച ദൈവത്തിൻ്റെ സ്വന്തം നാട് അതിനെ ഇന്നും നെഞ്ചൊട് ചേർത്ത് വെച്ച് ലോകത്തിന് മാതൃകയാണെൻ്റെ കേരളം
കേരളം എൻ്റെ അഭിമാനം
ലോകത്തു ത്ത ന്നാ മികച്ച പോലീസ് കേരള പോലീസ് .....
എല്ലാവർക്കും ബിഗ് സലൂട്ട്
✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋✋
എനിക്ക് ഏറ്റവുംഇഷ്ടമുള്ള പാട്ട് ഉഷാറായി പാടി ഒരുപാട് സന്തോഷമുണ്ട് ❤
അടിപൊളി സാറന്മാർക്കും സംഗീത ആലാപനങ്ങൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ❤❤❤
ഇതാണുകേരളം ഇവിടെയാണ്
ജനാധിപത്യം നിലനിൽക്കുന്നനാട് മതേതര കേരളം മതമൈത്രി നിലനിൽക്കട്ടെ ഗാനം ആലപിച്ച പോലീസ് സാറുമാർക്ക് ഒരു ബിഗ്സല്യൂട്ട് 🇮🇳🇮🇳🇮🇳
ബഹുമാനപെട്ട.. കേരള. പോലീസ് നും.. അതിൽ.. ഉപരി. ഇത്. പാടിയ. ശ്യം. സാറിനും.. സപ്പോർട്. തന്ന.. മറ്റു. പോലീസ്. കാർക്കും.. എന്റെ. മനസ്സിൽ. തട്ടി യ. ബിഗ്. സല്യൂട്ട്.. സാർ.... 👍👍👍👍🌹🌹🌹🌹🌹👌👌👌👌👌❤❤❤❤❤👍👍👍
കേരള പോലീസിന്റെ ഇ നല്ലദിനങ്ങളിലെ ഗാനങ്ങൾ പൊളിച്ചു. കേരള പോലീസിന് എല്ലാവിധ ഭാവകളും nerunn
ബിഗ് സല്യൂട്ട് അടിപൊളി
Super
പോലിസ് ഡിപാർട്ട്മെൻ്റിൽ ഇങ്ങനെ ഉള്ളവർ ഉണ്ട് എന്ന് അറിഞ്ഞതിൽ അഭിമാനിക്കുന്നു. അഭിനന്ദനങ്ങൾ
Wow marvellous
Enjoyed
എങ്ങിനെ അഭിനന്ദനങ്ങൾ അറിയിക്കണമെന്ന് അറിയില്ല. ഇത്രയും മനോഹരമായ ഗാനം തിരഞ്ഞെടുത്തു പ്പാടിയതിൽ ഒരു പാട് ആശംസകൾ.എന്റേയും കുടുംബത്തിന്റേയും ബിഗ് salute. പാടിയ പോലീസ് സാറിനും കൂടെ പാടിയ കൂട്ടു കാർക്കും 🌹🌹🌹🌹🙏👌👌🌹🌹🌹🌹🌹🙏🌹
ബിഗ് സല്യൂട്ട് സർ സാറിനെ നേരിൽ കണ്ടു അഭിനന്ദനങ്ങൾ അറിയിക്കണം എന്നുണ്ട്
മഹത്തായ ഗാനം അപാരം കേട്ടു കണ്നീർ ഇററി പോയി എല്ലാവർക്കും അഭിനന്ദനം
Hai
Welcom to. Kerala.polic
സത്യം. സത്യം
കണ്ണു നീര് ചാലിട്ടു ഒഴുകി
നമ്മുടെ കേരളം
നമ്മുടെ പോലീസ്
Nammude..kerala.police.
ഈ പോലീസ് സഹോദരൻ മാരെ അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല ആരോഗ്യ ത്തോടെ യും സന്തോഷ ത്തോടെ യും ഉള്ള ദീർഘ ആ യുസ്സ് നൽകി നാഥൻ അനുഗ്രഹിക്കട്ടെ
Sir ഉം കൂടെ ഉള്ളവരും തകർത്തു പാടി സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈവ സ്വല്ലം
👌🙌🙌🙌✋✋✋👍👍👍👌👌👌👌👏👏👏👏💚💚💚💚💚💙💙💙💟💟💟💟💜💜💜💛💛💛
ഈ പാട്ട് എനിക്ക് വളരെയേറെ ഇഷ്ടമായി ....
ഇത് പാടിയ സാറിനും കൂട്ടുകാർക്കും ഒരായിരം അഭിനന്ദനങ്ങൾ !
എന്നും ഇത് പോലുള്ള മത മൈത്രി ഗാനങ്ങൾ നമ്മുടെ നല്ലവരായ നീതി പാലകരിൽ നിന്നും ഉയരട്ടെ. എല്ലാ അഭിനന്ദനങ്ങളും
പാട്ട് സൂപർ ർ ർ ർ
സൂപ്പർ സൂപ്പർ നിങ്ങൾക്ക് എല്ലാ വിത അനുഗ്രഹങ്ങളും സർവ്വ ശക്തനായ ദൈവത്തിൽ നിന്നും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
എന്റെ ഹൃദയം നിറഞ്ഞ ഒരായിരം അഭിനന്ദനങ്ങൾ❤
രണ്ട് പ്രാവശ്യം കേട്ടു ഇനിയും കേൾക്കാൻ കൊതി അടുത്ത പാട്ടും വരട്ടെ Super
ഗുഡ് സോങ്‌സ് എല്ലാം വർക്കും എന്നും നന്മ കൾ ന്നേരുന്നു ഇനിയും ഒരുപാട് ന്നല്ല ന്നല്ല songs പാടാൻ ഇനി യും ആ സഹോദരി സഹോദരൻ മാർക്ക് ആവട്ടെ എന്ന് പ്രാർത്ഥിക്കാം ബിഗ് സല്യൂട്ട് കേരള പോലീസ് ഗുഡ് പോലീസ്
മാഷാ അല്ലാഹ്... കാക്കിക്കുളിലെ ഗായകരെ അഭിനന്ദിക്കാതിരിക്കാൻ വയ്യ... അത്രക്കും നന്നായി പാടി എല്ലാവരും... ബിഗ് സല്യൂട്ട് കേരള പോലീസ് 🤝🤚
Supper
പൊളിച്ചു dear......
മുത്ത് നെബിയെ കുറിച്ച് പാടിയതിന് ഒരായിരം നന്ദി.
മനോഹരമായി പാടി,വീണ്ടും വീണ്ടും കേൾക്കാൻ കൊതി,അല്ലാഹ് ഹൈറും ബർകത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
തെളിമയാർന്ന ഹൃദയത്തിൽ നിന്നാണ് തെളിമയാർന്ന ഈണം വരുക
ബിഗ് സല്യൂട്ട് കേരള പോലീസിന്👍🌹
സൂപ്പർ സാർ
പറഞ്ഞാൽ തീരാത്ത അഭിനന്ദനം ഈ സാറ് മാർക്ക് ഇതാണ് കേരളം സക്ഷാൽ ദൈവത്തിന്റെ സ്വന്തം നാട് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നു big സല്യൂട്ട് സാർമാരെ
ഇവരൊക്കെ നാടിനും നാട്ടുകാർക്കും ഉപകാരമുള്ള ഉദ്യോഗസ്ഥർ. ഇവരെ പേരുകേൾപ്പിക്കാനും കുറെ അലവലാതികൾ സർവീസിൽ ഉണ്ട്. ഇവർക്ക് നല്ലത് വരട്ടെ.
ശ്യാം സാർ നിങ്ങൾക്കും ടീമിനും കോടി അഭിനന്ദനങ്ങൾ 🌹🌹🌹
ഇതിൽ നിന്നും കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ എന്റെ പൊന്നു സാറെ അത് പറഞ്ഞറിയിക്കാൻ പറ്റില്ല 🙏🙏🙏
പറയാൻ വാക്കുകളില്ല
നമിക്കുന്നു നിങ്ങളെ
നിങ്ങളുടെ മനസ്സ് എന്നും നിങ്ങൾക്ക് നല്ലത് മാത്രം വരട്ടെ എന്ന് പ്രാർഥിക്കാം
ദൈവത്തോട്
Full പ്രോഗ്രാം 1hr ഉണ്ട്... റമളാൻ സ്പെഷ്യൽ...ഇശൽ നിലാവ്... 1st song പാടിയത് ADGP sreejith IPS... Full കാണണം അടിപൊളി പരിപാടി.. Big സല്യൂട്ട് കേരള പോലീസ്..... 👏👏👏👏
Link undo pls
Link undaggil vidu pls
Police ishal nilavu Malayalam search cheyy
Ee paripadi enn nadannath aan?
th-cam.com/video/T3MwU2yDAHA/w-d-xo.html
മാഷാ അള്ളാ പറയാൻ വാക്കുകൾ ഇല്ല ഒരുപാട് തവണ ഇരുന്ന് കേട്ടു ആസ്വദിച്ചു ഞങ്ങളുടെ കേരള പോലീസ് ലോകത്തിനു തന്നെ മാതൃക
ഒത്തിരി ഇഷ്ടമുള്ള പാട്ട്... നമ്മുടെ കാവൽക്കാർ എന്ത് രസമായാണ് പാടിയത്.. 👏👏 മെയിൻ ഗായകൻ സാറിനും മറ്റു ഗായകർക്കും ബിഗ് സല്യൂട്ട്... 👏👏👍❤💙💙
കോറസും ശ്യാം സാറിനെപ്പോലെ തന്നെ കോരിത്തരിപ്പിച്ചു. സാറിനും സഹപ്രവർത്തക്കും ആയിരം അഭിനന്ദനങ്ങൾ.
കേട്ടപ്പോ വലിയ സന്തോഷം തോന്നുന്നു 👌👌👌👌🙏💞💞💞💞🙏
സൂപ്പർ പാട്ടാണ്. സാർ അത്. അടിപൊളി ആയി. പാടി. സല്ല്യൂട്ട്. സാർ. ഒരു പാട് കാലമായി. അന്വേഷിച്ചിരുന്ന ഗാനം
കുറെ തവണ കേട്ടു. ഒരുപാട് സന്തോഷം. ഈ മഹാവിപത്തിന്റെ കാലത്ത് രാവുംപകലുമില്ലാതെ നമുക്കുവേണ്ടി വിയർപ്പൊഴുക്കുന്ന എല്ലാ police കാർക്കും ഹൃദയത്തിൽ നിന്നും അഭിവാദ്യങ്ങൾ.....
എത്ര സുന്ദരം , മനോഹരമായി ആലപിച്ചു❤❤❤❤❤❤❤.... കോറസ് പാടിയ ടീം സൂപ്പർ..🎉🎉🎉❤❤❤❤
ഇ പാടുന്ന എല്ലാ സാർമാരെയും പടച്ചവൻ അനുഗ്രഹിക്കട്ടെ
Super
കാക്കിക്കുള്ളിലെ കാലാ ഹൃദയങ്ങൾക് ആയിരമായിരം അഭിനന്ദനങ്ങൾ.....
ഒ സൂപ്പർ കാക്കി കുള്ളിലെ ഗായകർ സൂപ്പർ 'സൂപ്പർ സൂപ്പർ ഇതിനും 428 ഡിസ് ലൈക്ക് അടിച്ചവരുടെ മനസ്സ് എന്തായിരിക്കും ഇല്ലേ ചിന്തിക്കാൻ കൂടി വയ്യ
ഈ മാപ്പിളപ്പാട്ട് പാടിയ പോലീസ് ഉദ്യോഗസ്ഥന്മാർക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ
ഒരു പാട് പാടി
ഒരുപാടു യരങ്ങളിലെത്തട്ടെ എല്ലാവരും Super
അനുഗ്രഹീത കലാകാരൻ എത്ര കേട്ടിട്ടും മതി വരുന്നില്ല സാറിന്റെ കുടുംബം ഭാഗ്യം ചെയ്തവർ
എല്ലാവരും അടിച്ചു പൊളിച്ചു. Asi sir, വനിതാ കോൺസ്റ്റബിൾ സും ഒന്നിനൊന്നു മെച്ചം. Thanks for all.. ഇതാവണം നമ്മുടെ പോലീസ് 👏👏👏
ഇതാണ് കേരളം സാഹോദര്യത്തിന്റെ വിളനിലം തോളോട് തോൾ ചേർന്ന് നിന്ന് സുന്ദര മാക്കാം നമ്മുട നാടിനെ വർഗീയതയും മറ്റും നമുക്ക് വേണ്ട... ബിഗ് സല്യൂട്ട് എന്റെ സാറൻ മാർക്ക് 🙏🙏🙏🙏🙏
നല്ല സൗണ്ട്
അർത്ഥഗർഭവും സാരസബൂർനവുമായ ഗാനം ഇതുപോലെ നല്ല ഗാനങ്ങൾ രചിക്കുവാൻ അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ. ഹുസൈൻ ഏലംകുളം.
Kerala❤Police❤Big❤ salute🇮🇳🇮🇳🇮🇳❤❤❤❤❤