IIBF / BC EXAMINATION HOW TO APPLY MALAYALAM, IIBF CERTIFICATE ENGINE LABHIKKUM IIBF BC/F

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 64

  • @metrocitycommunications
    @metrocitycommunications  9 หลายเดือนก่อน +7

    വീഡിയോയിൽ ഒരു തിരുത്തുണ്ട്.
    csc id ഇല്ലാത്തവര് (നോൺ മെമ്പർ) അടുത്തുള്ള csc സെന്ററിൽ പോയിട്ട് വേണം ഫോം ഫില് ചെയ്ത് പേമെന്റ് ചെയ്യാൻ.
    csc യുടെ വാലറ്റിൽ നിന്ന് മാത്രമാണ് പേയ്മെന്റ് ചെയ്യാനുള്ള ഓപ്ഷൻ ഉള്ളത്.

    • @HIP_HOP95.
      @HIP_HOP95. 9 หลายเดือนก่อน

      SWAYAM CHEYYAVUNNATHANU

    • @ajmalrahman4865
      @ajmalrahman4865 8 หลายเดือนก่อน

      How​@@HIP_HOP95.

    • @GraceThomas-b5q
      @GraceThomas-b5q 8 หลายเดือนก่อน

      athe
      @@HIP_HOP95.

    • @revenuesurvey5980
      @revenuesurvey5980 5 หลายเดือนก่อน

      ​@@HIP_HOP95.Enganeyanu onnu paranju tharumo?

  • @nazeerma6225
    @nazeerma6225 7 หลายเดือนก่อน +1

    Bc exam date choose cheyyaan athil verunnilla, center maathre varunnullooo

  • @Gucciprince7
    @Gucciprince7 9 วันที่ผ่านมา

    fee etira anu

  • @FaisalAli-f7n
    @FaisalAli-f7n 5 หลายเดือนก่อน +1

    Csc center aduthundankil vere thudangan patumo.onnil kooduthal locationalil thudangan patumo

  • @vandanakm8603
    @vandanakm8603 8 หลายเดือนก่อน +2

    Sir njan Feb 3rd IIBF exam attend cheythu. Ente certificate eni engane kittum? score cardum exam kazhinju institute thannilla. Engane kittum eni

    • @Vishnuuhh10w89
      @Vishnuuhh10w89 8 หลายเดือนก่อน +1

      Result iibf sitel vannu

  • @mallumazz
    @mallumazz 9 หลายเดือนก่อน +1

    njn pakshe iibf apply cheyyan nokiappol date enn venelm kittandallo exam nu vendi.. pakshe chilar parayunnu January 10th nullil apply cheythal February 3 nu exam ezhuthan pattuollu enn.. ethanu sathyam pls help

    • @metrocitycommunications
      @metrocitycommunications  9 หลายเดือนก่อน +2

      agane date onnum illallo. Exam center vilich date enna edukkande enn chodich confm aakiyaal mathi

    • @GraceThomas-b5q
      @GraceThomas-b5q 8 หลายเดือนก่อน

      Alla, Register cheyumpol Center kodukumpo avide date varum
      Exam Ezhuthy Fail Ayal 20 days kazhinje adutha apply cheyyan pattukaullu @@metrocitycommunications

  • @GraceThomas-b5q
    @GraceThomas-b5q 9 หลายเดือนก่อน +1

    ജനുവരി 6 നു നടന്ന ഐ ബി ബി എഫ് പരീക്ഷ മലയാളം ഇഗ്ലീഷ് ഈ മോഡല് അല്ലായിരുന്നു. 100/38 ആണു കിട്ടിയത്. ഇനി എഴുതാന് പറ്റുമോ.പുതിയ രീതിയിലെ ക്വസ്റ്റ്യന് കിട്ടുമോ

    • @Vishnuuhh10w89
      @Vishnuuhh10w89 9 หลายเดือนก่อน

      Examinu evidunnayirunnu apply cheythathu njaan dec28 apply cheythu but admission ticket kittiyilla engane edukkum exam centre ariyilla pls give me your ph no please

    • @aswathyanil883
      @aswathyanil883 8 หลายเดือนก่อน

      Pass aanonn engane ariyum 39/100

    • @aswathyanil883
      @aswathyanil883 8 หลายเดือนก่อน

      Pass aano

    • @Vishnuuhh10w89
      @Vishnuuhh10w89 8 หลายเดือนก่อน

      @@aswathyanil883 njaan pass aayi 44 mark kitti 40 aanu pass mark iibf sitel result vannu 40 yil kuravaanenkil fail

    • @Sasikumar-fr2lu
      @Sasikumar-fr2lu 8 หลายเดือนก่อน

      @@Vishnuuhh10w89 malayalam model ithu thanne ayirunno allangil evidunnanu kittiyathu parayumo

  • @shemimolharshad5482
    @shemimolharshad5482 หลายเดือนก่อน

    Tech exam പാസ്സ് ആയതാണ് id കിട്ടിയില്ല ഇനി എന്തു ചെയ്യണം please replay🙏

    • @metrocitycommunications
      @metrocitycommunications  28 วันที่ผ่านมา

      th-cam.com/video/lbAS3BYknqo/w-d-xo.htmlsi=E7X5nwQLVq-LpIfD

  • @mujeebrahman6008
    @mujeebrahman6008 2 หลายเดือนก่อน

    CSC ID ഇല്ലാത്ത ആള്‍ക്ക് ഈ പറഞ്ഞപോലെ ലിങ്ക് ക്ലിക്ക് ചെയ്തപ്പോള്‍ ഫില്ല് ചെയ്യാനുള്ള Option കിട്ടുന്നില്ലല്ലോ...സര്‍, മറ്റേന്തേങ്കിലും Option ഉണ‍‍്‍ടോ....

  • @muhammedshameem3500
    @muhammedshameem3500 2 หลายเดือนก่อน

    Csc id illathe exam ezhuthiyal ???id undenkil ulla nettam pls parayo

  • @EntertainmentWorld-ll4ut
    @EntertainmentWorld-ll4ut 3 หลายเดือนก่อน

    Csc യിൽ biometric services ചെയ്യാൻ pattumo

  • @verdedesign3348
    @verdedesign3348 หลายเดือนก่อน

    സർ examination ഇൽ അപ്ലിക്കേഷൻ വരുന്നില്ല

    • @metrocitycommunications
      @metrocitycommunications  28 วันที่ผ่านมา

      th-cam.com/video/lbAS3BYknqo/w-d-xo.htmlsi=suVmzX6dABw862cT

  • @ajithankn8084
    @ajithankn8084 6 หลายเดือนก่อน

    Adhar supervisor adhar work കൾ ചെയ്യുന്നതിന് ഈ സർട്ടിഫിക്കറ്റ് നിർബ്ബന്ധമാണോ

  • @jj-tg7jk
    @jj-tg7jk 9 หลายเดือนก่อน

    Tku❤

  • @anjupj5958
    @anjupj5958 8 หลายเดือนก่อน

    ഇതിനു fee എത്ര അടക്കണം നമുക്ക് സ്വന്തം ആയി തന്നെ form ഫിൽ ചെയ്യാനും പേയ്‌മെന്റ് അടക്കാനും പറ്റോ

    • @metrocitycommunications
      @metrocitycommunications  8 หลายเดือนก่อน

      Rs.800, aduthulla CSC centeril ninn payment adakkanam. Nerit patilla

    • @anjupj5958
      @anjupj5958 8 หลายเดือนก่อน

      Ok 🙏 sir

    • @anjupj5958
      @anjupj5958 8 หลายเดือนก่อน

      Form ഫിൽ ചെയുന്നത് വരെ നമുക്ക് ചെയ്തിട്ട് payment ഓപ്ഷൻ ആകുമ്പോൾ csc ൽ പോയി ചെയ്താൽ പറ്റോ

  • @mallumazz
    @mallumazz 9 หลายเดือนก่อน +1

    pdf edukkanulla link work aakunnilla.pls comment the link

    • @metrocitycommunications
      @metrocitycommunications  9 หลายเดือนก่อน +1

      Chk now

    • @mallumazz
      @mallumazz 9 หลายเดือนก่อน

      @@metrocitycommunications tec exam material koode onn tharamo

  • @sirajakd7682
    @sirajakd7682 6 หลายเดือนก่อน

    ഇപ്പോൾ റൂൾ മാറിയിട്ടുണ്ട് അതുകൊണ്ട് രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നില്ല എന്ത് ചെയ്യും ??

    • @metrocitycommunications
      @metrocitycommunications  6 หลายเดือนก่อน

      RELATED TO IIBF BC BF EXAMINATION
      പ്രിയ ടീം,
      🔔 പ്രധാന അറിയിപ്പ് 🔔
      Kiosk Banking (CSP) എടുക്കാനുള്ള IIBF ബിസി- ബിഎഫ് പരീക്ഷയ്ക്ക് ആപ്ലിക്കേന്റിന് നേരിട്ട് രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്ന് ഉള്ള വിവരം നിങ്ങൾക്കെല്ലാവര്ക്കും അറിയാമല്ലോ . ഉദ്യോഗാർത്ഥികൾ RBI യുടെ ഇൻസ്റ്റിറ്റ്യൂട്ട് നിയമനത്തിലൂടെ പരിശീലനം പൂർത്തിയാക്കണം.
      പരിശീലനം പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ഇനി മുതൽ IIBF ബിസി-ബിഎഫ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ അർഹതയുള്ളൂ.
      അതിനാൽ നിലവിലെ രജിസ്ട്രേഷൻ പ്രക്രിയ നിർത്തലാക്കുകയും താൽക്കാലികമായി നിർത്തലാക്കിയിരിക്കുകയാണ്.
      പരിശീലനത്തെക്കുറിച്ചും രജിസ്ട്രേഷൻ പ്രക്രിയയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ അറിയിക്കുന്നതാണ് .

  • @ajeeshakshaya
    @ajeeshakshaya 8 หลายเดือนก่อน

    Feb 3 ന് എക്സാം അറ്റൻ്റ് ചെയ്യാൻ സാധിച്ചില്ല വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതുണ്ടോ

  • @sivadasp9263
    @sivadasp9263 9 หลายเดือนก่อน +1

    പ്രായ പരിധി ഉണ്ടോ

  • @FasilCK-c8m
    @FasilCK-c8m 8 หลายเดือนก่อน

    njan exam ezhuthi pass aayi, ethra divasam kond certificate labhikkum

  • @janamythriadinadu
    @janamythriadinadu 6 หลายเดือนก่อน

    exam kazhiju certificate engane kittum

  • @abdurahman118
    @abdurahman118 9 หลายเดือนก่อน +1

    എക്സാമിന് എത്ര ചോദ്യങ്ങൾ ഉണ്ടാവും

  • @vishnug905
    @vishnug905 9 หลายเดือนก่อน +1

    Payment kosuthappol csc id chodikkunnu.. Athentha

    • @metrocitycommunications
      @metrocitycommunications  9 หลายเดือนก่อน +1

      Sorry, ippol site ningalkk payment cheyyaan kazhiyunnilla, aduthulla csc centeril poyi form fill cheyth payment cheyyanam,

    • @GraceThomas-b5q
      @GraceThomas-b5q 8 หลายเดือนก่อน

      CSC Centeril pokathe IIBF websitil cheyyam@@metrocitycommunications

  • @abdurahman118
    @abdurahman118 9 หลายเดือนก่อน +1

    മലയാളം PDF കിട്ടാൻ വഴി ഉണ്ടോ

  • @CKTALKSs
    @CKTALKSs 9 หลายเดือนก่อน +1

    Fee ethra ആണ്

  • @santhoshmohanan5596
    @santhoshmohanan5596 6 หลายเดือนก่อน

    എനിക്ക് CSC registration ഇല്ല. വിഡിയോയിൽ പറഞ്ഞ ലിങ്ക് ഓപ്പൺ aakunnilla

  • @rainbowtravels-fm8xz
    @rainbowtravels-fm8xz 9 หลายเดือนก่อน +2

    contact number or Instagram id provide cheyyamo?