അവിഹിതബന്ധം ഉണ്ടാകുന്നതിന്റെ കാരണമെന്ത് 😳😳

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024

ความคิดเห็น • 1.7K

  • @mastermedia4585
    @mastermedia4585 10 หลายเดือนก่อน +6

    ഞാൻ അറിവിനും, സമ്മാനത്തിനും 😍വേണ്ടി ഉസ്താദ് ന്റെ വിഡിയോ യുടെ കൂടെ രണ്ട് നേരവും ഹൈ സ്പീഡിൽ കൂടെ ഓടികൊണ്ടിരിക്കുന്നു സമ്മാനം കിട്ടിയില്ലെങ്കിലും ഈ ഓട്ടം ഞാൻ തുടർന്ന് കൊണ്ടേ ഇരിക്കും.. അള്ളാഹു സ്വീകരിക്കട്ടെ. ആമീൻ ദുആയിൽ മറക്കല്ലി ട്ടോ 🤲🏻🤲🏻😍

  • @JaanAli207
    @JaanAli207 10 หลายเดือนก่อน +14

    മരണം വരെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള വിധി നൽകണേ അല്ലാഹ്

  • @sayyidshammas4195
    @sayyidshammas4195 10 หลายเดือนก่อน +16

    എൻ്റെ ഭർത്താവ് ഗൾഫിലാണ്.21 വർഷമായിട്ട്...... ഞാനൊക്കെ ഭർത്താവ് വരാനാകുമ്പോഴേക്കും പുതിയ ഡ്രസ്സുകളൊക്കെ ഒരുക്കിവെക്കാറുണ്ട്. ജീവിതത്തിൽ പർദ്ധയിടാതെ പുറത്തു പോയിട്ടില്ല ഉസ്താദേ ..... Life അടിപൊളിയാണ്: വർഷത്തിൽ നമുക്ക് കിട്ടുന്നത് വെറും 40 ദിവസമാണ്.ഉസ്താദ് നമുക്ക് വേണ്ടി പ്രത്യേകമായി ദുആ ചെയ്യണം.ഞങ്ങളൊരു സയ്യിദ് കുടുംബമാണ്

    • @RahmathSha-iv5di
      @RahmathSha-iv5di 10 หลายเดือนก่อน

      🤲🤲

    • @RahmathSha-iv5di
      @RahmathSha-iv5di 10 หลายเดือนก่อน

      🤲🤲

    • @mehr1737
      @mehr1737 10 หลายเดือนก่อน

      മാഷാ അല്ലാഹ്

  • @user-ji3vk4jd2v
    @user-ji3vk4jd2v 10 หลายเดือนก่อน +8

    ഉസ്താദേ എന്റെ ജീവിതം ഇതിലൊക്കെ ഭീകരമാണ് എന്റെ ഭർത്താവ് ഇങ്ങനെ ആണെങ്കിൽ എത്ര നന്നായിരുന്നു ഒരു മാപ്പ് പറച്ചില്ലെങ്കിലും ഉണ്ടായെങ്കിൽ എത്ര നന്നായിരുന്നു ഇപ്പോഴും അഹങ്കാരത്തോടെ ജീവിക്കുന്നു

    • @Nishaa7272
      @Nishaa7272 10 หลายเดือนก่อน

      എല്ലാം ശരിയാകും 🤲🤲🤲

    • @ramlaparambil3108
      @ramlaparambil3108 10 หลายเดือนก่อน

      😢

    • @rahnaazmi2222
      @rahnaazmi2222 10 หลายเดือนก่อน

      Padachavan ahangaram theerkkum..allahuellam kanunnund

  • @RahmathInni-wl5vm
    @RahmathInni-wl5vm 10 หลายเดือนก่อน +6

    വളരെ വിഷമത്തിലാണ് ഉസ്താദേ ഭർത്താവിന്റെ കാര്യത്തിൽ വിഷമത്തില
    മനസ് നന്നാവാൻ ദുആ ചെയ്യണേ ഉസ്താദേ

    • @Nishaa7272
      @Nishaa7272 10 หลายเดือนก่อน +1

      എല്ലാം ശരിയാകും 🤲🤲🤲

  • @user-bn8bz1lb5w
    @user-bn8bz1lb5w 10 หลายเดือนก่อน +4

    ഉസ്താദേ ഞാൻ ഒരു പ്രവാസി ഭാര്യ ആണ്. കല്യാണം കഴിഞ്ഞ് 5വർഷം ഞങ്ങൾക്ക് ഇടയിൽ വലിയ സതോഷം ഉണ്ടായിരുന്നില്ല.5വർഷത്തിന് ശേഷം ഒരു കുട്ടി ഉണ്ടായി. ഞങ്ങളെ പ്രശ്നം പതുക്കെ ശെരി ആയി. ഇപ്പോൾ 11വർഷം ആയി 3മക്കളായി അൽഹംദുലില്ലാഹ്. ഇപ്പോൾ ഞങ്ങൾ ലോവ് ബർഡ്സ് ആണ് 😍😍

  • @sadinsvlog7514
    @sadinsvlog7514 10 หลายเดือนก่อน +3

    ആമീൻ 🤲🏻 ഈ വിഡിയോല് ഉസ്താദ് പറഞ്ഞ കുറെ കാര്യം ഇന്റെ ജീവിതത്തിൽ നടന്നതാണ് 😔 ഇനിക്ക് ഇന്റെ ഭർത്താവിനെ സ്നേഹിച്ചു ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകണേ 😢🤲🏻🤲🏻🤲🏻
    ഖാജാ മുഹ്‌യുദീൻ ജിഷ്നി

  • @aayiishaahh
    @aayiishaahh 10 หลายเดือนก่อน +3

    ഇന്ന് താദേ അനിയൻ പെണ്ണ - കെട്ടിയതു മുതൽ എന്നോട് എന്റെ ഭർത്താവ് ദേഷ്യത്തിലാണ് കടി കൂടി സംസാരമാണ് അവളോട നല്ല സംസാരമാണ് നല്ല ചിരിയാണ് അത് വരെ എന്നോട് ഒരു ക്യപ്പവുമില്ലാ ങ്ങളായിരുന്ന്യ അവളും എന്റെ ഭർത്താവും സംസാരിക്കുന്നതും ചിരി കുന്നതും കാണുമ്പോൾ സങ്കടമാവും ഉസ്താദേ എന്തു ചെയ്യാൻ എന്റെ വിധി അല്ലാഹുവിന്റെ പൊരുത്തത്തിൽ ജീവിക്കാനായിരുന്നു. എന്റെ ത്ത ഗ്രഹം ഉസ്താദ് ദൃ ആ ചെയ്യണേ

    • @shabeershabeer5601
      @shabeershabeer5601 9 หลายเดือนก่อน +1

      വീട് മാറി /ഒരു വീടെടുക്കാൻ സാധിക്കുമെങ്കിൽ,താമസിക്കാൻ ശ്രമിക്കൂ..

  • @Zainabzainab-ju7hh
    @Zainabzainab-ju7hh 10 หลายเดือนก่อน +3

    ഉസ്താദ് ഇന്ന് ക്ലാസ് കാണാൻ നേരം വൈകി ഇന്ന് ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു ഞാനും ഉസ്താദിനേയും ഫാമിലിയേയും കാണാൻ വല്ലാതെ കൊതിക്കുന്നുണ്ട് എനിക്കും ചില കാര്യങ്ങൾ പറയാനുണ്ടായിരുന്നു ഫോണിലൂടെ സംസാരിച്ചാലും മതിയായിരുന്നു ഉസ്താദിന്റെ ക്ലാസ് കേട്ട് സ്വയം മാറ്റം വരുത്തിജീവിക്കുന്നു ജീവിതത്തിലെ ചില കാര്യങ്ങൾ ഇസ്ലാമിൽ അതിന്റെ വിധിയെ കുറിച്ച് അറിയാൻ വേണ്ടിയാണ്😪

  • @BASITH_TALKS
    @BASITH_TALKS 10 หลายเดือนก่อน +5

    ഉസ്താദ് എല്ലാം മനസ്സാണ് കാരണം മനസ്സിൽ ഇതെൻറെ ഭാര്യ എന്ന് ഉൾക്കൊള്ളുന്ന ഒരു ഭർത്താവ് അവിഹിത ബന്ധങ്ങൾ ഉണ്ടാകുകയില്ല. ഞാൻ കോയമ്പത്തൂരിൽ നിന്നാണ് എൻറെ കുടുംബത്തിന് വേണ്ടി ദുആ ചെയ്യണം

  • @saliswaliha2642
    @saliswaliha2642 10 หลายเดือนก่อน +16

    ഹൃദയം ത്തിൽ ഈമാൻ ഉള്ള ഒരു മുസ്ലിമും ഒരു അവിഹിത ബന്ധത്തിലും വീഴ്യില്ല പടച്ചോൻ എല്ലാം കാണുന്നുടെന്നും മരണം വരാനുടെന്നും ഓർമ ഉണ്ടാവണം മനുഷ്യർ ക്

  • @MubarrkMubarrk-fw6fn
    @MubarrkMubarrk-fw6fn 10 หลายเดือนก่อน +1

    ഖാജ മുഈനുദ്ദീൻ ജിശ്തതി (റ) അജ്മീർ.
    എൻ്റെ ചെറിയ മോൻ്റെ പേര് അജ്മീർ തെ ഉപ്പാ പ്പൻ്റെ പേര് അന്
    ആ മഹാൻ്റെ ബർകത്ത് കൊണ്ട് അല്ലാഹു നമ്മേരെള്ളവരെയും ഇരുലോഗ വിജയിച്ച വരിൽ ഉൾപ്പെടുത്തി അനുഗ്രിക്കട്ടെ ആമീൻ യാറബൽ ആലമീൻ
    ഉസ്താദ് prethiyegaam ദു ആയിൽ ഉൾപ്പെടുത്തണം.

  • @Sanusalu.321
    @Sanusalu.321 10 หลายเดือนก่อน +5

    ഉസ്താതെ ഇനിക്ക് വേറെ ഒരു ജീവിതം കിട്ടാൻ ദുആ ചെയ്യണം വല്ലാത്ത വിഷമത്തിലാണ്

    • @mehr1737
      @mehr1737 10 หลายเดือนก่อน

      ബ്രോ എന്താണ് വിഷയം?

    • @Sanusalu.321
      @Sanusalu.321 10 หลายเดือนก่อน +1

      ഇത് ആരാണ്

    • @mehr1737
      @mehr1737 10 หลายเดือนก่อน

      @@Sanusalu.321 safar

    • @mehr1737
      @mehr1737 10 หลายเดือนก่อน

      നിങ്ങളുടെ പേര്?

  • @hayanmon1238
    @hayanmon1238 9 หลายเดือนก่อน +4

    ഉസ്താദേ ജീവിതമാണ് മനുഷ്യരാണ് തെറ്റ് പറ്റും പടച്ചോൻ കാക്കട്ടെ ഒരു നേരം മതി ഇബ് ലീസിന്റെ ഷറിൽ പെടാൻ അല്ലാഹു കാക്കട്ടെ

  • @jamsheeraav2888
    @jamsheeraav2888 10 หลายเดือนก่อน +6

    ഒരാൾ ശ്രമിച്ചാൽ ഒന്നും നടക്കില്ല ഉസ്താദ്
    10 വർഷായി കാണുന്നു.എന്നെ പറ്റിച്ച് കളളം പറഞ്ഞ് കൊണ്ടിരിക്കുന്നു. ഇപ്പോൾ എന്നെ മക്കളേം ഉപദ്റവിക്കാൻ തുടങ്ങി . ഗൾഫിലാ ആൾ വരുമ്പോളോക്കെ ഞാൻ കാണുന്നു .നമ്മൾ ഉറങ്ങിയാൽ പാതിരാത്റി വീഡിയോ കോൾ കൂടുതലും ഫിലിപ്പീൻസാ
    ക്ഷമിക്കാനാവാത്ത അവസ്ഥ യിലാണ് ഇപ്പോൾ
    മടുപ്പായി. الله

    • @Nishaa7272
      @Nishaa7272 10 หลายเดือนก่อน +3

      എല്ലാം ശരിയാകും 🤲🤲🤲

    • @jamsheeraav2888
      @jamsheeraav2888 10 หลายเดือนก่อน +1

      Duayil ulpeduthanee

    • @Nishaa7272
      @Nishaa7272 10 หลายเดือนก่อน

      🤔

  • @sinumol980
    @sinumol980 10 หลายเดือนก่อน

    ഖാജ മുഹ്‌യുദീൻ ജിഷ്തി അജ്മീർ
    ഉസ്താദിന്റെ ക്ലാസ്സ്‌
    അൽഹംദുലില്ലാഹ്
    സൂപ്പർ ആണ്
    ഞങ്ങളുടെ കുടുംബ ജീവിതം രഹത്തിലാവാണ് ഉസ്താദിന്റെ ദുആ യിൽ ഉൾപ്പെടുത്തണം 🤲

  • @jafarfathima6660
    @jafarfathima6660 10 หลายเดือนก่อน +3

    ഖാജ മുഈനുദ്ധീൻ ജിഷ്ത്തിൽ അജ്മീരി (റ)

  • @aboobackermoulavi9400
    @aboobackermoulavi9400 10 หลายเดือนก่อน

    ഒരു സഹോദരി 👍ഹാജ മു ഈ നുദീൻ ജിഷ്തി അജ്മീരി 👍റ 👍ദുആയിൽ ഉൾപെടുത്തുക ഉസ്താദ് 👍

  • @Alhamdulillah.623
    @Alhamdulillah.623 10 หลายเดือนก่อน +13

    ഉസ്താദ് പറഞ്ഞത് പോലെ എല്ലാം ഞാൻ ചെയ്യാറുണ്ട്
    പക്ഷേ എന്റെ ഇക്കയും വേറെ സ്ത്രീകളുമായി ചാറ്റ് ചെയ്തത് ഞാൻ കണ്ടിട്ടുണ്ട്
    അദ്ദേഹത്തെ പിരിയാൻ പറ്റാത്തത് കൊണ്ട് മാത്രം ഞാൻ മാപ്പ് കൊടുത്തു പക്ഷെ ഇപ്പഴും.....

    • @rashidka6215
      @rashidka6215 10 หลายเดือนก่อน

      😮😮 annit ?

    • @user-zt4vy9ub4e
      @user-zt4vy9ub4e 10 หลายเดือนก่อน

      ബെഡ് റൂമിൽ നിസ്സഹകരിക്കുക
      അപ്പോൾ ചാറ്റ് നിർത്തും

    • @Alhamdulillah.623
      @Alhamdulillah.623 10 หลายเดือนก่อน +2

      @@user-zt4vy9ub4e appol athinum purath pokum

    • @shahlasha9852
      @shahlasha9852 10 หลายเดือนก่อน

      ​@@Alhamdulillah.623😢

    • @user-be3tn9gl3w
      @user-be3tn9gl3w 10 หลายเดือนก่อน

      Ath shariyanu sathyam

  • @dontworrydontworry239
    @dontworrydontworry239 9 หลายเดือนก่อน +2

    അസ്സലാമു അലൈകും.ഉസ്താതെ എന്റെ സുഹൃത്തിനും ഈ തെറ്റ് പറ്റി പോയി.ഇന്ന് അവൾ ഡിവോഴ്സ് ന്റെ വക്കിലാണ്.വല്ലാത്ത ഒരു അവസ്ഥയാണ് അവളുടെ വീട്ടിൽ.സഹിക്കാൻ കഴിയുന്നില്ല ഉസ്താതെ ആ കാഴ്ച്ച.ഉസ്താദ് ഒന്ന് ദുആ ചെയ്യണം.അവർ വേർ പിരിയാതെ ഇരിക്കാൻ.അതിൽ ഒരു കുഞ്ഞു ഉണ്ട് ഉസ്താതെ.pls ദുആ ചെയ്യണേ

  • @aayiishaahh
    @aayiishaahh 10 หลายเดือนก่อน +4

    ത ഞാനും എന്റെ ഭർത്താവും നല്ലോണ- മല്ല. ഉസ്താദേ എന്നോട് വളരെ മോശം സ്വഭാവമാണ് അനായന്റെ ഭാര്യയോട്ടാണ് സ്നേഹം ടെൻഷനടിച്ച് ടെൻഷനടിച്ച് ഇപ്പോൾ സുഖമില്ല. വയറ് വേദനയാണ് കുടലിറക്കത്തിന്റെ അനുഖമാണ് ഒരു ഓപ്പറേഷൻ കഴിഞ്ഞു വീണ്ടും വയറ് വേദനയാണ് ഉസ്താദ് ദുആ ചെയ്യണേ ഉസ്താദ് ഇതിനൊരു വീടിയോ ചെയ്യുമോ അനായന്റെ ഭാര്യ കുമാരഉ അമി ദ ലോഗ്യം

    • @razavlogzz4778
      @razavlogzz4778  10 หลายเดือนก่อน

      എല്ലാ പ്രയാസങ്ങളും നീങ്ങി റാഹത്തായ ജീവിതം നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ..

    • @MuhammedKarimpil
      @MuhammedKarimpil 10 หลายเดือนก่อน

      Usthadduhayil ulpeduthanam ennuday family kkum vavoorilullaverk um enikkum

  • @user-bq6dd4ew6n
    @user-bq6dd4ew6n 10 หลายเดือนก่อน +1

    ഖാജാ മുഹീനുദ്ധീൻ ചിസ്തി അജ്മീരി (റ)

  • @user-wj3xn7lt2y
    @user-wj3xn7lt2y 10 หลายเดือนก่อน +13

    സത്യം ആണ് ഉസ്താദ് 😢😢😢അങ്ങനെ തന്നെ യാ ഭർത്താവ് എങ്ങനെ ആവണം എന്ന് അവര്ക് അറിയില്ല നമ്മൾ ഒരു പണിക്കാരി മാത്രം

    • @anuani6679
      @anuani6679 10 หลายเดือนก่อน +1

      Shariyan

  • @user-no2cv8vl4u
    @user-no2cv8vl4u 10 หลายเดือนก่อน +119

    ഈ ഉസ്താദിനെ കിട്ടുന്ന ഭാര്യ ഭാഗ്യം ഉള്ളവരാണ്

    • @rahmathnisha9938
      @rahmathnisha9938 10 หลายเดือนก่อน +3

      അത് ശെരിയാണ് ഒരു പ്രത്യേക വീഡിയോ ആണ് ഉസ്താദിന്റെ 👌😘👍🤲

    • @thalasseryskitchen7612
      @thalasseryskitchen7612 10 หลายเดือนก่อน +2

      Sathyam

    • @ayfafidha7849
      @ayfafidha7849 10 หลายเดือนก่อน +7

      ഉസ്താദിന് ഭാര്യ യും കുഞ്ഞും ഉണ്ടല്ലോ

    • @aynoor1210
      @aynoor1210 10 หลายเดือนก่อน +3

      Sathyam

    • @SEPTOR_10
      @SEPTOR_10 10 หลายเดือนก่อน +3

      Sathiyam

  • @Q11118
    @Q11118 10 หลายเดือนก่อน +3

    Usthathe ma kkalude jeevithathilu barkathu undavan dua cheyyane ❤

  • @Afeefa-fi5xj
    @Afeefa-fi5xj 10 หลายเดือนก่อน +1

    ഖാജാ മു ഈനുദ്ധീൻ ചിഷ്തി (റ)

  • @shanazown8614
    @shanazown8614 10 หลายเดือนก่อน +7

    ഉസ്‌താടെ ഞാനും പെട്ട് പോയി പലതവണ ചാറ്റിങ്ങിലും ഫോൺ വിളിയിലും ഇപ്പോൾ njayitt എല്ലാം നിറുത്തി എനിക്ക് കുടുംബ ജീവിതം കിട്ടിയില്ല ഉസ്താദേ 3വർഷം കഴിഞ്ഞാണ് ഭർത്താവ് വരുന്നത് ഫോണിൽ സംസാരിക്കലും കുറവാണു പോകെ പോകെ എനിക്ക് ഈ ജീവിതം മടുത്തു അങ്ങനെ ആണ് മറ്റുള്ളതിലേക്കും എത്തി പോയത് അവിടെയും എനിക്ക് സന്തോഷം കണ്ടെത്താൻ ആയില്ല എല്ലാം കൊണ്ടും മടുത്തു എന്താ ചെയ്യണം അറിയില്ല ഉസ്താദേ

    • @mashoodmashood2721
      @mashoodmashood2721 10 หลายเดือนก่อน +1

      Hus ഇല്ലേ

    • @noushadmk2102
      @noushadmk2102 10 หลายเดือนก่อน +1

      Barthaavv.evide.appo

    • @noushadmk2102
      @noushadmk2102 10 หลายเดือนก่อน

      Ellarkum.idokke.tanne.molle.ninakk.maatralla.

    • @safarmadeena1843
      @safarmadeena1843 10 หลายเดือนก่อน +3

      നിങ്ങളുടെ തെറ്റൊന്നും ആരോടും ഏറ്റുപറയരുത് അല്ലാഹു എല്ലാം പെറുക്കുന്നവനാണ് ദുആ ചെയ്താൽ പോരെ
      ചെയ്ത തെറ്റുകൾ പരസ്യപ്പെടുത്തുന്നത് വലിയ തെറ്റാണ്

  • @rashidanajeeb9781
    @rashidanajeeb9781 10 หลายเดือนก่อน +1

    ഖജാ മൂഹിയദ്ധീൻ ചിസ്തി അജ്മീർ (റ )

  • @beemasaiph1069
    @beemasaiph1069 10 หลายเดือนก่อน +4

    Ithokke sradhichittum veendum veendum anya sthreekalumaayii mosham chat cheyyunnavare enthu cheyyanam ushtade..enikkum ippo onnum marakkaanum porukkaanum kazhiyunnilla..jeevidathodu thanne maduppu thonnanu ..ente enthenkilum kuzhapam kondaano ennu palavattam chodichu appo ninakk oru kuzhavumillannu parayum ...ee oru swabhaavam ozhichal bakki ellaam kondum nalla oru husband aanu .....palavattam kandu pidichu chodikkumbol kshama chodikkum vallahi ini cheyyullannu parayum veendum cheyyum kshamichu kshamichu maduthu ippo ..randazhcha munne veendum kandu ippo veendum kshamikkaan parayunnu athinte one month munb onnu kshamichatha athonnu ok aayi vannu njn ente mind okke onnu set cheythu vannappolekkum veendum cheythu...enthu kondaayirikkum ingane counseling vallathum koduthaal maarumo pravaasiyaanu ikka ...enikk othiri ishttayirunnu but onnum marakkan pattanilla..

    • @Suhanazal
      @Suhanazal 10 หลายเดือนก่อน +2

      Same avastha

    • @beemasaiph1069
      @beemasaiph1069 10 หลายเดือนก่อน

      @@Suhanazal 😢😢😢

  • @mashooquenafiya7386
    @mashooquenafiya7386 10 หลายเดือนก่อน

    സുൽത്താനുൽ ഹിന്ദ്: ഖോജ മുഈനുദ്ധീൻ ചിഷ്തി (റ )

  • @user-ip8iq1sc9x
    @user-ip8iq1sc9x 10 หลายเดือนก่อน +5

    എന്റെ കാര്യം ഇതിലും അപ്പുറമാണ് ഭർത്താവ് മനസ്സിലാക്കുന്നില്ല അതിനു പുറമെ വീട്ടില് എല്ലാ ജോലിയും ചെയ്യും രണ്ട് മക്കൾ ഉണ്ട് അവരെയും നോക്കും പക്ഷെ എന്നും എന്നോട് ഇവിടെന്ന് ഇറങ്ങി പോവാനും പറയാ എങ്ങോട്ട് പോണം എന്നറീല എന്റെ ഉപ്പ മരിച്ചു പോയി പിന്നെ ഉമ്മയും ആങ്ങളയും ആണ് ആങ്ങളക്കും രണ്ട് മക്കൾ ഉണ്ട് അങ്ങോട്ട് ചെന്നാൽ അവർക്ക് ബുദ്ധിമുട്ടാവും എങ്ങോട്ടാ പോണ്ടേന്നറിയാതെ നിൽക്കാ

  • @azmina5557
    @azmina5557 9 หลายเดือนก่อน +2

    Ee paranha kaaryangalellam randalum chindhikkanam
    Oral vijarichal onnum nadakkela
    Ethre orungi ninnalum vrithiyil ninnalum namnale shradhichillenkil pnne ndh kaaryam
    Padachon ellavarkkum eeman nalkumarakatte
    امين يارب العالمين

  • @habibee8192
    @habibee8192 10 หลายเดือนก่อน +5

    ഇതൊരു ഇസ്ലാമിക് chnl അല്ലേ ,അതിൽ എന്തിനാണ് ഇത്തരം photos okke thumbnail പോസ്റ്ററിൽ വെക്കുന്നത്...?

  • @haneefah8229
    @haneefah8229 10 หลายเดือนก่อน +1

    ഖാജാ മുഈനുദ്ധീൻ
    ചിശ്തി (റ)അജ്മീർ

    • @haneefah8229
      @haneefah8229 10 หลายเดือนก่อน

      ഖാജാ മുഈനുദ്ധീൻ ചിശ്തി (റ)അജ്മീർ

  • @sajeenas9316
    @sajeenas9316 10 หลายเดือนก่อน +3

    ഉസ്താെദ .എനിക്ക് കുഞ്ഞുവിന് ആഗ്രഹമുണ്ട്. എന്നാൽ ദർ ത ത്തവിന് താൽപരJ മില്ല പിന്നെ ഒരു കുട്ടി 12 വയസു ഇതിന് പരിഹാരം പറയാമോ .😢

    • @Position-kwq8be
      @Position-kwq8be 10 หลายเดือนก่อน

      Oru usthad undu pariharichu tharum

    • @muhamedjaisal5727
      @muhamedjaisal5727 10 หลายเดือนก่อน +1

      ബർത്താവിനോട് നല്ല സ്നേഹത്തോടെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കൂ സഹോദരി

    • @fk5953
      @fk5953 9 หลายเดือนก่อน

      Usthadinta number tharumo

  • @naseeranaseer2475
    @naseeranaseer2475 10 หลายเดือนก่อน +1

    ഖാജാ മുഈനുദ്ധീൻ ജിഷ്‌ദി (റ)അജ്മീർ

  • @RasiyaShameer-ry3vy
    @RasiyaShameer-ry3vy 10 หลายเดือนก่อน +5

    ഉസ്താദെ ഞാൻ എന്റെ ഭർത്താവിനെ ദേഷ്യം വന്നപ്പോ നായെന്ന് വിളിച്ചു. അതിലിപ്പോ ഞാൻ ഒരു പാട് വെഷമിക്കുന്നു ഞാൻ എന്താ ചെയ്യാ

    • @jasriya4194
      @jasriya4194 10 หลายเดือนก่อน

      Barthavinod kshama chodikka rabbinod porukaline theduga

    • @razavlogzz4778
      @razavlogzz4778  10 หลายเดือนก่อน +1

      അദ്ദേഹത്തോട് ക്ഷമ ചോദിക്കൂ... തൗബ ചെയ്യൂ 🥰

  • @c.k.skl1081
    @c.k.skl1081 10 หลายเดือนก่อน

    ഉസ്താദ്..... മനസ്സിന് സമാദാനം ലഭിക്കട്ടെ.. അജ്മീർ khwaja

  • @FathimaP-xt7kt
    @FathimaP-xt7kt 9 หลายเดือนก่อน +5

    ഉസ്താദ് എൻെറ ഭർത്താവിന് എന്നെ തീരെ ഇഷ്ടമില്ല

    • @Nishaa7272
      @Nishaa7272 8 หลายเดือนก่อน +1

      എന്താഇങ്ങനെ

    • @abdulnazar4747
      @abdulnazar4747 4 หลายเดือนก่อน +1

      അത് എന്താ......😢

    • @hakeempandikkad9670
      @hakeempandikkad9670 หลายเดือนก่อน +1

      പൊന്നു ഫാത്തിമ സഹോദരി. നിങ്ങൾക്ക് ഭർത്താവിനെ അങ്ങോട്ട് നല്ലോണം സ്നേഹിച്ചിട്ടും നിങ്ങളെ ഇഷ്ടം ഇല്ല എന്നാണോ. ഇത് ശെരിയാവാൻ നല്ല ഒരു മാർഗം ഉണ്ട് വേണം എന്നുണ്ടെങ്കിൽ reply തരണേ 100 percentage guarantee

  • @fathimasuadha7619
    @fathimasuadha7619 10 หลายเดือนก่อน

    ഖാജാ മുഈനു ദ്ധീൻ ചിഷ്തി വലിയുള്ളാഹ് (റ )

  • @Fathimakulsu
    @Fathimakulsu 10 หลายเดือนก่อน +3

    ഉസ്താദേ എന്റെ ഭർത്താവിന് എപ്പോഴും ചാറ്റിങ് ആണ് ഞാൻ എന്ത് ചെയ്യും

    • @Nishaa7272
      @Nishaa7272 10 หลายเดือนก่อน

      🤔

    • @ramlaramla2349
      @ramlaramla2349 10 หลายเดือนก่อน +1

      നിങ്ങൾ ചീറ്റിയാൽ മതി ആയാളും ആയിട്ട്

    • @Alfiya590
      @Alfiya590 10 หลายเดือนก่อน +1

      Ningalum ayale pole matoraalodu aduppam ullathaayittu abhinayikku

    • @abdulnazar4747
      @abdulnazar4747 หลายเดือนก่อน

      @@ramlaramla2349 💯✅✅✅😄

  • @fathimahibaah4506
    @fathimahibaah4506 9 หลายเดือนก่อน +1

    *صلى الله على سيدنا محمد ﷺ*💐
    *صلى الله على سيدنا محمد ﷺ*💐
    *صلى الله على سيدنا محمد ﷺ*💐*آمِين آمِين يَا رَبَّ الْعَالَمِين* 🤲

  • @user-op4mf5wl5j
    @user-op4mf5wl5j 10 หลายเดือนก่อน +4

    Ente bharthavil ninn avihitham undenn arinja aa dhivasam thott njan marich poyi ipoo jeevanulla oru shavam mathram aan njan..enikk pinne sahikkan patella....ayalod nannavan njan Kure upadeshichu pakshe ayal ente munniloode veeendum veendum ath thudarnn kond poyiiii.....avasanam njangal divorce akkiii...avihitham alland ayaalil vere oru duswabavavum njan kandttlla...pakshe aa Otta oru swabavam mathyallooo...njangal verppirinju usthadhey....enikk vere orale patty bharthavayi chinthikkan polum patilla ...athukond njan ini ottaykk jeevikkam enn thirumanichirikka....makkal aayittundarnnilla njangalkk....njan ipo aloykka makkal aayeernnel avarkk vendittelum jeevikkayirunnu ithpooo aarkko enthino onnum aryilla....ingane jeevich povaan...

    • @tha_nh_ami_nh_a253
      @tha_nh_ami_nh_a253 10 หลายเดือนก่อน +4

      Nigal പുതിയൊരു life കണ്ടെത്തി ജീവിക്കണം.സന്തോഷത്തോടെ.nigal ജീവിതത്തിൽ ഒരു തെറ്റും cheyyadhe എന്തിന് ത്യാഗം സഹിക്കണം.rabbhinod നല്ലൊരു പങ്കാളിയെ ചോദിക്ക് tarum inshaallah

    • @user-op4mf5wl5j
      @user-op4mf5wl5j 10 หลายเดือนก่อน +2

      @@tha_nh_ami_nh_a253 degree cheythondirikkaan njan ipooo..ipoo enthyalum mrg onnum nokkilla

    • @saniyav1442
      @saniyav1442 10 หลายเดือนก่อน +4

      Nammale vendathavark vendi nammude jeevitham homikkaruth ellarum ore pole aakilla vere nallorale kandethi vivaham kayich jeevikanam

  • @muhammedyaseen4091
    @muhammedyaseen4091 10 หลายเดือนก่อน +8

    നിങ്ങളുടെ വീഡിയോയിൽ വാൾപേപ്പറിൽആണിനെയും പെണ്ണിനെയും ചിത്രം ഒടുവിൽ ഹറാം അല്ലേ

    • @suhainas6988
      @suhainas6988 10 หลายเดือนก่อน +1

      ഞാനും ചിന്തിച്ചത് . ഇങ്ങനൊരു കമന്റ്‌ ഇപ്പോഴാ കണ്ടേ. ഇങ്ങനൊക്കെ ഫോട്ടോയും ക്യാപ്ഷൻ നും ഇട്ടലല്ലേ views ഉണ്ടാകു.പണം തന്ന വലുത്.ഇതിന് മുമ്പും ഈ ഉസ്താദ് ഇങ്ങനെ photo ഇട്ടിട്ടുണ്ട്.

  • @ummi...vaavachi
    @ummi...vaavachi 10 หลายเดือนก่อน

    الحمد لله🤲🏻
    ജെലാലിയ്യത്തിന്റെ വലിയ്യ് വീരാൻ ഔലിയ (റ)

  • @RahmathSha-iv5di
    @RahmathSha-iv5di 10 หลายเดือนก่อน +3

    നല്ല ചൂരലിൻ അടി കിട്ടാത്ത കൊണ്ടു

  • @sayiscreations4134
    @sayiscreations4134 10 หลายเดือนก่อน +1

    അജ്മീർ ഖാജ മുഈനുദ്ധീൻ ചിസ്തി (ഖ)

  • @GreatOman
    @GreatOman 10 หลายเดือนก่อน

    ഖാജ മുഈ നുദ്ധീൻ ചിശ്തി (റ )

  • @muhammadnabhan.c.nnabhan3812
    @muhammadnabhan.c.nnabhan3812 10 หลายเดือนก่อน

    ഖാജാ മുഈനുദ്ദീനുൽ ചിസ്തി അജ്മീരി (റ)

  • @diyakv2103
    @diyakv2103 10 หลายเดือนก่อน

    ഖാ ജാ മുഹീനുദ്ധീൻ ചിസ്തി അജ്മീരി (റ )

  • @UBAIDULLAASHRAFI-lw2xl
    @UBAIDULLAASHRAFI-lw2xl 10 หลายเดือนก่อน

    ഖാജാ മുഈനുദ്ധീനുൽചിസതീയൂഉൽഅജ്മീരി (റ)

  • @user-gq4vt1se6u
    @user-gq4vt1se6u 10 หลายเดือนก่อน

    ഖാജാ മുഈനുദ്ദീൻ ചിഷ്തി(റ)

  • @savadsavad4578
    @savadsavad4578 10 หลายเดือนก่อน

    ഖജാ മുഹീനുദ്ദീൻ ജിഷ്തിയ്യ് അജ്മീർ (ഖ :അ )

  • @beemasaiph1069
    @beemasaiph1069 10 หลายเดือนก่อน +2

    Ee situationil usthaadu avrkk kodutha upadesham onnu parayaamo ...enikkum marakkaan pattunnilla onnum entha cheyyande..

  • @sinansinu2426
    @sinansinu2426 10 หลายเดือนก่อน

    ഖാജാ മുഈനുദ്ധീൻ ജിഷ്തിയ്യ് അജ്മീർ (ഖ : സി)

  • @basheerbasi1986
    @basheerbasi1986 10 หลายเดือนก่อน +2

    Sulthanul ഹിന്ദ് khaja mueenudheen ചിഷ്ടി ( ഖ. സി )

  • @jarisanoushad2740
    @jarisanoushad2740 10 หลายเดือนก่อน

    എറണാകുളം അൽഹംദുലില്ലാഹ് ഞാൻ ഉസ്താദ് ന്റ് എല്ലാവീടിയേ സ് കാണാറുണ്ട് 👍👍👍

    • @razavlogzz4778
      @razavlogzz4778  10 หลายเดือนก่อน

      സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰

  • @jumailaismail4324
    @jumailaismail4324 10 หลายเดือนก่อน

    സുൽത്താനുൽ ഹിന്ദ് ഖാജ മുഹീനുദ്ധീൻ ചിസ്തി അജ്മീരി (റ )

  • @sinansinwa7048
    @sinansinwa7048 10 หลายเดือนก่อน

    സുൽത്വാനുൽ ഹിന്ദ് ഖാജാ മുഈനുദ്ധീൻ ചിശ്തി (റ)

  • @misriyanavas8910
    @misriyanavas8910 10 หลายเดือนก่อน

    ഖാജാ മുഈനുദ്ധീൻ ചിഷ്തി അജ്മീരി( റ)

  • @fathimahibaah4506
    @fathimahibaah4506 9 หลายเดือนก่อน +2

    ഉസ്താദ് എനിക്ക് 33വയസ്സുണ്ട് മുടി കൊഴിഞ്ഞു കഷണ്ടി ആവുന്നുണ്ട്... കൊഴിച്ചിൽ മാറി മുടി വളരാൻ ഉള്ള ആത്മീയ മരുന്ന് ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞുതരാമോ...???

  • @muhammedshabin9143
    @muhammedshabin9143 10 หลายเดือนก่อน

    ഖാജാ മുഹയിദ്ധീൻ ജിഷ്ത്തി അജ്മീരി (റ )

  • @mbamba8024
    @mbamba8024 10 หลายเดือนก่อน +1

    അജ്മീർ ഖാജാ മുഈനുദ്ദീൻ ചിഷ്തി റഹ്മത്തുല്ലാഹി അലൈഹി

  • @akheelaakhee3551
    @akheelaakhee3551 10 หลายเดือนก่อน

    സുൽത്താനുൽ ഹിന്ത് ഖാജ ശൈഖ് മുഈനുദ്ധീൻ ചിശ്തി (റ)

  • @crafttechie4052
    @crafttechie4052 10 หลายเดือนก่อน

    ഖാജ മുഹീനുദ്ദീനുൽ ജിഷ്തിയ്യ് അജ്മീർ (ഖ)

  • @khairunneesakhairu8046
    @khairunneesakhairu8046 10 หลายเดือนก่อน

    ഖാജാ മുഈനുദ്ധീനുൽ ജിഷ്തിയുൽ അജ്മീരി (ഖ സി )

  • @fathimap8089
    @fathimap8089 10 หลายเดือนก่อน +2

    വിവാഹ ജീവിതം സുഖകരമാകാൻ സഹായിക്കുന്ന പോഗ്രാം ഉണ്ട് വിവാഹം കഴിഞ്ഞവർക്കും കഴിക്കാൻ പോകുന്നവർക്കും ഉപകാരം ഉണ്ടാവും താല്പര്യം ഉള്ളവർ plz കോൺടാക്ട് ഒമ്പത് പൂജ്യം ആറ് ഒന്ന് ഏഴ് പൂജ്യം ആറ് മൂന്ന് അഞ്ച് എട്ട്

    • @anaskuttyadi8205
      @anaskuttyadi8205 10 หลายเดือนก่อน

      എന്ത് പ്രോഗ്രാമാണ്

    • @abdulnazar4747
      @abdulnazar4747 หลายเดือนก่อน

      @@fathimap8089 ഉടായിപ്പ്

  • @hafsashanu4884
    @hafsashanu4884 10 หลายเดือนก่อน

    സുൽത്താനുൽ ഹിന്ദ്
    അജ്മീർ ഖാജാ മുഈനുദ്ദീൻ ചിശ്തി (റ )

  • @misriyamuneer6911
    @misriyamuneer6911 10 หลายเดือนก่อน

    Khaja muhiuddin al jishthi ajmeeri.(NM)
    Alhamdulillah.rabb yellavarkum hidayath kodukkatye

  • @user-xu9nk9vy3n
    @user-xu9nk9vy3n 10 หลายเดือนก่อน

    ഖാജാ മുഹീനുദ്ധീൻ ജിസ്തി (റ ) അൻഹു അജ്മീരി

  • @jafarjafar6910
    @jafarjafar6910 10 หลายเดือนก่อน

    അജ്മീർ ഖാജ മുഈനുദ്ദീൻ ചിസ്ഥി (റ )

  • @ShaheedaShareef-jy8ds
    @ShaheedaShareef-jy8ds 10 หลายเดือนก่อน +1

    ഖാജ മുഈനുദ്ധീൻ ചിഷ്തി അജ്മീരി

  • @jidhamol
    @jidhamol 10 หลายเดือนก่อน

    സുൽത്താനുൽഹിന്ദ് അജ്മീർ ഖാജ മുഹീനുദ്ധീൻ ചിസ്തി (റ )

  • @thairkanure8827
    @thairkanure8827 10 หลายเดือนก่อน

    ഖാജ മുഇനുദ്ധീൻ ജിസ്തിയ്യി അജ്മീറി (റ)

  • @user-rm3gk3gi1e
    @user-rm3gk3gi1e 10 หลายเดือนก่อน +1

    ഉസ്താദ് ദുആ ചെയ്യണേ

  • @naseerack5279
    @naseerack5279 10 หลายเดือนก่อน +2

    Usthadinode anikk kurachu kaariyanggal parayaanund. Njanggal sthreekalude sraddakkuravu kazhiv,kedu. Bharthavinu, vendi orunggi nilkkunnath kurav. Annokkeyelle. Ningal kaaranam parayunnath ..annaal ethokke njangal bhanggiyaayi cheyythittum nalla food kuduthittum ..allaam cheythukoduthittum. Avar anthukond njanghale chadilkkunnu. Enggott. Valare nalla manayathayil perumaarunnu. Snehichu snehichu kollunnu. Njangal ariyunnilla engane chathi purath nadakkunna kaariyam …. Athu anthukonddanu. Bhariyaye valare nannaayi nokkunnu snehikkunnu. Ante kannuthettiyaal. Anniyapennine nokkunnu chattunnu vilikkunnu. Mobile phone ullathokkonddanu engane oru swavabham ullath thanne njan ariyunnath ethinu. Anthaa kaaranam usthaad paranjjutharumoo😢

    • @beemasaiph1069
      @beemasaiph1069 10 หลายเดือนก่อน

      Same avasthayaanu ingottu nalla sneham okke kaanikkum eniit anya sthraakalkk mages ayakkum...vallatha vishamathilaanu jeevikkaan thanne maduppu thonunnu

  • @habeebak2328
    @habeebak2328 10 หลายเดือนก่อน

    സുൽത്താനുൽ ഹിന്ദ് ഖാജ മുഹീനുദ്ധീൻ ചിസ്ത്തി (റ )

  • @user-wy5lc7le8v
    @user-wy5lc7le8v 10 หลายเดือนก่อน +2

    Jeevitham santhoshamakan dua chayynea usdathy

  • @user-nn6ss9uc6x.
    @user-nn6ss9uc6x. 10 หลายเดือนก่อน

    ഖാജാ മുഈനുദീൻ ചിശ്തി അജ്മീർ (ഖ : സി)

  • @muhammedsafvan6026
    @muhammedsafvan6026 10 หลายเดือนก่อน +1

    ഖാജ മുഈനുദ്ധീൻ ചിഷ്‌തി അജ്മീർ

  • @Liyasdreams123
    @Liyasdreams123 10 หลายเดือนก่อน

    Usthadee... 100% correct 👍👍rabb ellaareyum kathrakshikkattee🤲🤲

  • @fathimashahala1040
    @fathimashahala1040 9 หลายเดือนก่อน +1

    Alhamdulillah adipowli class aanu usthadeinte

  • @haniydiya
    @haniydiya 10 หลายเดือนก่อน

    ഖാജാ മുഈനുദ്ധീനുൽ ചിശ്ത്തി യ്യിൽ അജ്മീരി(ഖ)

  • @AimanK-ln2mb
    @AimanK-ln2mb 10 หลายเดือนก่อน +1

    Usthade ithe avastha enikundayitund husbentinte sneham kittanum nammal 2 perum onnakanum dua yil ulpermduthane usthade 🤲

  • @safiyakunji7703
    @safiyakunji7703 10 หลายเดือนก่อน

    ഖാജാ മുഈനുദ്ധീൻ ചിഷ്തി അജ്മീരി( ഖ.സി )

  • @VHussainar
    @VHussainar 10 หลายเดือนก่อน +2

    ഖാജ മുഈനുദ്ധീൻ തങ്ങൾ അജ്മീർ

  • @Akkukukku-lr5ji
    @Akkukukku-lr5ji 10 หลายเดือนก่อน

    ഖാജ മുഹീനുദ്ധീൻ ജിഷ് തി അജ്മീരി (റ)

  • @aseeraaseera9285
    @aseeraaseera9285 10 หลายเดือนก่อน +1

    സുൽത്താനുൽഹിന്ദ് ഖാജ മുഹീനുദ്ധീൻ ഖ. സി.

  • @saleemtknusaiba7821
    @saleemtknusaiba7821 10 หลายเดือนก่อน

    ഹാജ മുഹിയുദ്ദീൻ ജിഷ്തി അജ്മിർ (റ )

  • @BushraTa
    @BushraTa 10 หลายเดือนก่อน +1

    അജ്മീർ ഹോജ( റ )അൻഹു

  • @NaseebaNaseebae-yh8ms
    @NaseebaNaseebae-yh8ms 10 หลายเดือนก่อน +1

    ഖാജാ മുഈനുദ്ദീൻ ചിസ്തി അജ്മീർ (കാദ്ദസ)

  • @ibrahimsheddhin387
    @ibrahimsheddhin387 9 หลายเดือนก่อน

    ഉസ്താതെ സത്യം ആണ് പറയുന്നത് 🤲👍

  • @shahilafiros1717
    @shahilafiros1717 10 หลายเดือนก่อน

    ഖാജ മുഹീനുദ്ധീൻ ചിഷ്തി അജ്മീർ (ഖ )

  • @aseenanizar6501
    @aseenanizar6501 10 หลายเดือนก่อน

    ഖാജ മുഈനുദീൻ ചിശ്തി അജ്മീരി(ഖ. സ)

  • @rasheedaharis3203
    @rasheedaharis3203 10 หลายเดือนก่อน

    ഖാജ മുഈനുദ്ധീൻ ചിഷ്‌തി (റ )

    • @user-vm2nd6pn1h
      @user-vm2nd6pn1h 10 หลายเดือนก่อน

      ഖാജ മുഈനുദ്ധീൻ ചിഷ്തി (റ )

  • @ayshaajwa3757
    @ayshaajwa3757 10 หลายเดือนก่อน

    ഖാജ മുഈനുദ്ദീൻ ചിശ്തി അജ്മീർ (ഖ)

  • @muhammedshahid203
    @muhammedshahid203 10 หลายเดือนก่อน +1

    Ente bathavinu enne vilikan samayamilla eppozhum thirak paranju ozhivakipokum usthathinte vidio njan ayachu kodukum kelkula usthade athyavshy karythinu meseg ayachal mathiyennu parayum usthad dhuha cheyanam

    • @Position-kwq8be
      @Position-kwq8be 10 หลายเดือนก่อน

      Oru usthad undu pariharichu tharum

  • @muhammedafsal8866
    @muhammedafsal8866 10 หลายเดือนก่อน

    ഹ്വാജ നുഹീനുദ്ധീൻ (ഖ )

  • @jaseelasulfikkerjaseela1616
    @jaseelasulfikkerjaseela1616 10 หลายเดือนก่อน

    ഗാജ മൊയിനുദിനുൽജിസ്തി അജ്മീരി (റ ) 15:32 15:32

  • @nusaiba3163
    @nusaiba3163 10 หลายเดือนก่อน

    അജ്മീർ ഖജ മുഹ്‌നുദ്ധീൻ ചിസ്റ്റി(റ)