പലരും സെക്സ് വർക്ക്‌ ചെയ്തിട്ടാണ് വരുന്നത്|തമ്മിൽ അടി.ചീത്ത വിളി.ട്രോഫി വലിച്ചെറിഞ്ഞു ട്രാൻസ്‌ജെൻഡർ

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • തിരുവനന്തപുരത്തു നടന്ന ട്രാൻസ്‌ജെൻഡർ കാലോത്സവത്തിന് ഒരു കൂട്ടർ ട്രോഫി വലിച്ച് എറിഞ്ഞു പ്രതിഷേധം.#transgendersinger #transwoman #transwomenarewomen #transgenderstory #transgender #transgenders #keralatourism #trivandrum #trivandrumnews #keralanews

ความคิดเห็น • 1.3K

  • @abdulwahabkavu6130
    @abdulwahabkavu6130 ปีที่แล้ว +3509

    ബ്യൂട്ടിപാർളർ തോറും കയറിനടക്കാൻ ഇവർക്ക് കൊടുക്കുന്ന ഈ പണവും അംഗീകാരവും നമ്മുടെ നാട്ടിലെ കാലില്ലാതെ വീൽചെയറിൽ ഇരുന്ന് ഡാൻസ് ചെയുന്നവരും, കൈകളില്ലാതെ കാലുകൊണ്ട് ചിത്രം വരക്കുന്നവർക്കും കൊടുത്തൂടേ....!👍🤲🤲😍

    • @ayyoobayyoob8547
      @ayyoobayyoob8547 ปีที่แล้ว +47

      Not the point👍

    • @fishinggedies8321
      @fishinggedies8321 ปีที่แล้ว +17

      👌🏾👌🏾👌🏾👌🏾

    • @anju_aju9367
      @anju_aju9367 ปีที่แล้ว

      th-cam.com/video/XEQz18MigPw/w-d-xo.html

    • @junejuly6776
      @junejuly6776 ปีที่แล้ว +112

      അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയാൽ എങ്ങനെയിരിക്കും???

    • @brahmi4946
      @brahmi4946 ปีที่แล้ว

      100% ശരിയാണ്. ഇവറ്റകളെ കാണുന്നതേ അറപ്പാണ് മലയാളിക്ക്. അതൊക്കെ മാറി വരുമ്പോള്‍ ഇവരെന്താണി കാണിക്കുന്നത്. എന്ത് ജോലി കൊടുത്താലും. ഏതൊക്കെ നല്ല സ്ഥാനം കൊടുത്താലും ഇവറ്റകൾക്ക് വല്ലവന്റെയും മൂഞ്ചി ജീവിക്കണം.

  • @mohanankk2674
    @mohanankk2674 ปีที่แล้ว +1226

    നമ്മുടെ ബഹുമാനപെട്ട ബിന്ദു മേഡത്തെ സമ്മതിക്കണം ക്ഷേമക് മേഡത്തിനൊരു സല്യൂട്ട്

    • @rajithaganesh7296
      @rajithaganesh7296 ปีที่แล้ว +49

      പിന്നെ ഇവരെ ഒക്കെ സഹിക്കുന്ന കേരള ജനതക്ക് തരണം Salute

    • @aparnamitra935
      @aparnamitra935 ปีที่แล้ว +8

      ഗവർണർ നെ വിരട്ടാൻ എന്ത് എളുപ്പം

    • @__DEATH_00
      @__DEATH_00 ปีที่แล้ว +6

      പേടിച്ചിട്ടാ വിവരം ഇല്ലാത കൂട്ടം

    • @9995656866
      @9995656866 ปีที่แล้ว +1

      അതിൻ്റെ കാരണം അവർ ഒരു സഖാവാണ് 💪

    • @Athiraappu-fr7gf
      @Athiraappu-fr7gf 6 หลายเดือนก่อน

      Avar oru streeyanu

  • @midhunc5939
    @midhunc5939 ปีที่แล้ว +884

    എല്ലാരും എന്താ ഇവരെ അകറ്റി നിർത്തുന്നത് എന്ന് ചോദിച്ചില്ലേ,,,,,? ദേ,,,, ഇതൊക്കെ തന്നെയാണ് കാരണം ചന്തയിൽ പോയാൽ ഇതിലും Respect കിട്ടിയേനെ ആ സ്ത്രീക്ക്

    • @pmskl1089
      @pmskl1089 6 หลายเดือนก่อน +7

      Corect

    • @shanilrahman7021
      @shanilrahman7021 6 หลายเดือนก่อน +2

      Ndha presnam completw arayumo

    • @madmaddy1481
      @madmaddy1481 6 หลายเดือนก่อน +1

      Eee chetanmaarude oru karyam

  • @ckr424
    @ckr424 ปีที่แล้ว +495

    സത്യത്തിൽ മന്ത്രി അവിടെനിന്നും ഇറങ്ങി പോരേണ്ടതായിരുന്നു
    അവർക്ക് ആവശ്യമില്ലാത്ത ട്രോഫി കൊടുക്കാൻ അവിടെ നിൽക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല, മന്ത്രി അവിടെ ചിലവഴിച്ച സമയം വേറെ നാലാൾക്ക് ഗുണവും ഉള്ള കാര്യം വല്ലതും ചെയ്തിരുന്നെങ്കിൽ അതിന്റെ നന്ദി യെങ്കിലും കാണിക്കുമായിരുന്നു 🙏

    • @honeyjayan6975
      @honeyjayan6975 ปีที่แล้ว +3

      സത്യം

    • @bijukuruveli9312
      @bijukuruveli9312 6 หลายเดือนก่อน +30

      മന്ത്രി ഇറങ്ങിപ്പോയാൽ പിന്നെ ഇതല്ല സുഹൃത്തേ മീഡിയ കാണിക്കുക. മന്ത്രി ട്രസിനെ അപമാനിച്ചു എന്നാകും. അത്ര നല്ല മാധ്യമങ്ങൾ ആണ് നമുക്കുള്ളത്

    • @danijohn1420
      @danijohn1420 6 หลายเดือนก่อน +6

      അവിടുന്നു മന്ത്രി ഇറങ്ങിയാൽ പിന്നെല്ലാം മന്ത്രിയുടെ പുറകെ ആരിക്കും അതാണല്ലോ നാട്ടുനടപ്പ്

  • @krs4122
    @krs4122 ปีที่แล้ว +2295

    ട്രോഫിയൊക്കെ വലിച്ചെറിഞ്ഞിട്ട് ക്യാഷ് പ്രൈസ് മാത്രം കൊണ്ടുപോയവരെ പ്രതേകം അഭിനന്ദിക്കണം ആ വല്യ മനസ് ആരും കാണാതെ പോകരുത് 😂😂😂

    • @sreekumarkrishnan2424
      @sreekumarkrishnan2424 ปีที่แล้ว +12

      അവർക്കും ജീവിക്കണ്ടേ.....

    • @brahmi4946
      @brahmi4946 ปีที่แล้ว +52

      ഇവർ തന്നെ ഇവരുടെ വില കളയും

    • @Thepencilkiller
      @Thepencilkiller ปีที่แล้ว +25

      അവര് വണ്ടികൂലിയും ഒക്കെ മുടക്കി വന്നതലെ ഒരുപാടു് cash ee പ്രോഗ്രാമിൻ്റെ ആവശ്യങ്ങൾക്ക് വേണ്ടി ചിലവാക്കിടുണ്ടവും അതാവും ക്യാഷ് മാത്രം എടുത്തേ

    • @sreekumarkrishnan2424
      @sreekumarkrishnan2424 ปีที่แล้ว +15

      @pencil killer... U r right..ഈ പരിപാടിക്ക് വേണ്ടി മാത്രം അവർ കുറേ cash മുടക്കിയിട്ടുണ്ടാകും... Dress, audio, travel അങ്ങനെ പല ആവശ്യങ്ങളില്ലേ.. ഒന്നും വെറുതേ കിട്ടില്ലലോ...

    • @Thepencilkiller
      @Thepencilkiller ปีที่แล้ว +3

      @@sreekumarkrishnan2424 athe Brw paavangal ✨

  • @user-ud7tl1fh6w
    @user-ud7tl1fh6w ปีที่แล้ว +1714

    ഇവരുടെ വില കളയുന്നത് ഇവർ തന്നെ, മന്ത്രി അങ്ങ് വലിയ ആൾ എന്ന് അല്ല ഞാൻ പറയുന്നത് എന്നിരുന്നാലും അവർ അലങ്കരിച്ച ഒരു വേദിയിൽ ഇങ്ങനെ അല്ല പെരുമാറേണ്ടത്.. Hats off മിനിസ്റ്റർ ബിന്ദു ഫോർ യുവർ patience

    • @dotdot9317
      @dotdot9317 ปีที่แล้ว +11

      Avar invite cheith kondvannitt avar prethikarikkunnu ,,,
      Ivar swayam illandavan noakkunnu

    • @manishadaas
      @manishadaas ปีที่แล้ว +1

      Pari

    • @user-ud7tl1fh6w
      @user-ud7tl1fh6w ปีที่แล้ว +10

      @@manishadaas aa mari irun pari

    • @akshaychandran5332
      @akshaychandran5332 ปีที่แล้ว +1

      Truth

    • @athlinmiriyum1674
      @athlinmiriyum1674 ปีที่แล้ว

      Ithinte reality ariyathe chilakaruth arum karyam arinjitu chiraku

  • @hifamachan3667
    @hifamachan3667 ปีที่แล้ว +2211

    സമ്മാനം കൊടുക്കുന്നവർക്ക് എന്തായാലും നല്ല ക്ഷമ ഉണ്ട്.... 🥰

    • @user-ru5yj6hv3i
      @user-ru5yj6hv3i ปีที่แล้ว +68

      അവർ നല്ല പെണ്ണുങ്ങൾ ആണ് 😂

    • @anju_aju9367
      @anju_aju9367 ปีที่แล้ว +1

      Rply th-cam.com/video/XEQz18MigPw/w-d-xo.html

    • @Preshpresh1539
      @Preshpresh1539 ปีที่แล้ว +11

      സത്യം, ഞാനും ചിന്തിച്ചു

    • @VISHNU-gs3wk
      @VISHNU-gs3wk ปีที่แล้ว +10

      അത് നമ്മടെ ബിന്ദു അല്ലെ

    • @ponnasvibes
      @ponnasvibes ปีที่แล้ว +11

      മനസില്ലേൽ വാങ്ങരുത് അവരാതിക്കരുത് സദസിൽ കയറി

  • @dreamcatcher3723
    @dreamcatcher3723 ปีที่แล้ว +873

    പ്രതിഷേദിക്കുന്നതിനും ഒരു standard ഉണ്ട്... ഇത് കുറച്ചു ഓവർ ആയി പോയി... 👎🏻

  • @jes-1
    @jes-1 ปีที่แล้ว +183

    എന്തൊക്കെ തന്നെയായാലും മനുഷ്യൻ എന്ന നിലയിൽ കാണിക്കേണ്ട നല്ല ശീലങ്ങളും മര്യാദകളും എല്ലാം ഉണ്ട്...... അത് കാണിച്ചാൽ ആണായാലും പെണ്ണായാലും ട്രാൻസായാലും സമൂഹത്തിൽ വിലയുണ്ടാകും

  • @prasanths7684
    @prasanths7684 ปีที่แล้ว +478

    മാറ്റിനിർത്തപ്പെടേണ്ടവർ തന്നെയാണ്, അതാണ് എല്ലാവരുടേം സേഫ്റ്റിക്ക് നല്ലത്.

    • @sabadt4972
      @sabadt4972 ปีที่แล้ว +29

      കച്ചറ അലമ്പ് സാദനം

    • @dwitheeyajb9080
      @dwitheeyajb9080 ปีที่แล้ว +3

      അല്ലാട്ടോ.. They hav അ reason

    • @anuranjith
      @anuranjith ปีที่แล้ว +3

      Sathyam

    • @petlover1429
      @petlover1429 ปีที่แล้ว +9

      എന്തൊരു ജന്മം' എന്തു തന്നെ ആയാലും കഷ്ടം തന്നെ . Hormonal issue ആയിരിക്കും . ആർക്കാണ് ഇഷ്ടം ഇതു പോലാകാൻ . Normal ആവില്ല.

    • @vishnuthulasi5248
      @vishnuthulasi5248 ปีที่แล้ว +3

      പിന്നല്ലാതെ👍🏻👍🏻

  • @indulekhaprince
    @indulekhaprince ปีที่แล้ว +487

    അവർക്കിടയിൽ ട്രോഫിയും സർട്ടിഫിക്കറ്റ് വാങ്ങി അത് മാന്യമായി നിലത്തു വച്ചിട്ടു പോയ ആളുകളോട് എനിക്ക് മതിപ്പ് തോന്നി അതെ സമയം heidhi സാദിയ അത് വലിച്ചു എറിഞ്ഞത് എന്നെ അൽബുദ്ധപ്പെടുത്തി... വിദ്യാഭ്യാസം ഒന്നും അല്ല manners നു ഒരു മാനദണ്ഡമെന്നു heidhi സാധ്യ തെളിയിച്ചു

    • @kunjaamiz_worldd3221
      @kunjaamiz_worldd3221 ปีที่แล้ว +4

      Crct

    • @RAJEESHMY
      @RAJEESHMY ปีที่แล้ว +1

      Heidi sadiya number 1 fraud ആണ്. അവളോട് ഒരു respect ഉണ്ടായിരുന്നു അത് പോയി. അവളുടെ ചാനൽ കണ്ടാൽ തോന്നും ഇവള് ഏതോ സമുന്നത നേതാവ് ആണെന്ന്. ഇവൾക്ക് പറ്റിയ പണി ഇതൊന്നും അല്ല

    • @rafnamehmiz7992
      @rafnamehmiz7992 ปีที่แล้ว +2

      Crct

    • @dhaneshvk87
      @dhaneshvk87 ปีที่แล้ว +2

      Yes

    • @themotoclown8679
      @themotoclown8679 ปีที่แล้ว +3

      Athe

  • @ram9467
    @ram9467 ปีที่แล้ว +31

    ഇതുവരെ ഈ സമൂഹത്തെ..... സഹാനുഭൂതിയോടെ ആണ് നോക്കി കണ്ടിട്ടുള്ളത്,...ഒരാൾ ആയിരുന്നെങ്കിൽ മനസിലാക്കാം... ഇവർ ഈ ട്രാൻസ്ഫർ ജെൻഡേഴ്സ്... എല്ലാം കൂതറകളാണെന്ന് ഇപ്പോൾ മനസിലായി... വളരെ നന്ദി... മനസിലാക്കി തന്നതിന് 🙏🙏

  • @veenaak7745
    @veenaak7745 ปีที่แล้ว +1004

    എല്ലാവരും അകറ്റി നിർത്തുമ്പോളും സമൂഹത്തിനു മുൻപിൽ അവരുടെ കഴിവ് തെളിയിക്കാൻ കിട്ടിയ അവസരം ആയിരുന്നു.... മാത്രവുമല്ല ഒരു വേദിയിൽ നിന്ന് കിട്ടുന്നത് ഒരു മിട്ടായി ആണെങ്കിലും അതിന് അതിന്റെതായ വില കൊടുക്കണം ആയിരുന്നു.....

    • @mohamedjabir7668
      @mohamedjabir7668 ปีที่แล้ว +14

      Bro avide verthirivindayirynnnu Ath kondaan avar angane cheytat, colourde peril prethekich

    • @arjunramdas3427
      @arjunramdas3427 ปีที่แล้ว +4

      Are you full. Buying without merit is wrong

    • @arjunramdas3427
      @arjunramdas3427 ปีที่แล้ว +1

      Giving is also wrong

    • @musichealing369
      @musichealing369 ปีที่แล้ว +9

      ഇത് 21 നൂറ്റാണ്ടാണ് ഇന്ത്യ എന്ന പരമദരിദ്രരാജ്യമാണ്. ആർക്കും യാതൊരു പ്രയോജനം വും ഇല്ലാത്ത കോറേ ബൊക്കെയും മൊമന്റോയും ട്രാഫികളും കൊടുക്കുന്ന പരുപാടി അവസാനിപ്പിക്കണം ഏത് ഇവന്റിനായാലും Cash prize മാത്രം നൽകുക. Money ആണ് യഥാർത്ഥ ദൈവം

    • @mahimathampi
      @mahimathampi ปีที่แล้ว +1

      Ever entha engane cheyunnath aarenkilum onne parayo

  • @divyasworld2260
    @divyasworld2260 ปีที่แล้ว +189

    ആരെങ്കിലും ഇവരെ എതിർത്താൽ കുറേപേർക്ക് സപ്പോർട്ട് ചെയ്യാൻ വലിയ നാക്കു ഉണ്ടായിരുന്നല്ലോ, ഇവറ്റകളെ അകറ്റി നിർത്താൻ കരണം ഇവരുടെ സ്വഭാവം തന്നെയാണ്, അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാലേ അത് അവിടെ കിടക്കൂല്ല

    • @abhijithkn3731
      @abhijithkn3731 ปีที่แล้ว +18

      ഇതിനൊക്കെ പുരുഷൻ മാരുടെ strength തന്നെ ആണ് bombay okke train പോകുമ്പോ പിടിച്ചു പറിക്കും അല്ലേൽ തുണി പൊക്കി കാണിക്കും womens തന്നെ ആണ് ഇവരെ കൊണ്ട് വലിയ പ്രശ്നം ഉണ്ടാകാൻ പോകുന്നത് womens space ആണ് ഇവർ വരാൻ പോകുന്നത് യൂറോപ്പിലും അമേരിക്കയിലും LGBTQ+ എന്നും പറഞ്ഞു ഇവര് കാട്ടിക്കൂട്ടുന്നത് കണ്ടാൽ മതി കൊച്ച് പിള്ളേരെ ഡ്രസിങ് റൂമിലും ബാത്‌റൂമിൽ പോലും ഇവൻ മാർക്കു ഇ ഐഡന്റിറ്റി വെച്ച് കേറി ചെലുവ അവിടൊക്കെ

    • @divyasworld2260
      @divyasworld2260 ปีที่แล้ว +1

      @@abhijithkn3731 സത്യമാണ്, കേരളത്തിലെ ആളുകൾ ആണ് ഇവരെ കൂടുതൽ സപ്പോർട്ട് ചെയ്യുന്നത്, മാനുഷിക പരിഗണന വേണ്ട എന്നല്ല, പക്ഷെ നോർത്ത് ഇന്ത്യയിലേക്ക് ഒക്കെ പോയാൽ ഇവർ കാട്ടികൂട്ടുന്ന വൃത്തികേടുകൾ പറഞ്ഞറിയിക്കാൻ പറ്റില്ല, പ്രത്യേകിച്ച് മലയാളികളായ പുരുഷന്മാരെ കണ്ടാൽ അപ്പൊ പൊക്കും

    • @ansariansar4769
      @ansariansar4769 11 หลายเดือนก่อน

      ഇവരെ ഇത്രേം വളർത്തിയത് cpm തന്നെയാണ്. ഇവർ മോശമായാൽ തനി തറ യാകും

  • @kumarcokumar9080
    @kumarcokumar9080 ปีที่แล้ว +792

    ഇവർ തന്നെ ഇവരുടെ വില കളയുന്നു . വാങ്ങിയിട്ട് വലിച്ചെറിയുന്നത് വളരെ മോശം.സമ്മാനങ്ങൾ തിരസ്‌ക്കരിക്കുന്നത് സ്വാഭാവികം, എന്നാൽ അത് വാങ്ങിയിട്ട് വലിച്ചെറിയുന്നത് ചന്തത്തരം എന്ന് പറഞ്ഞാൽ ചന്തക്ക് പോലും മോശമാണ്.
    Heidhi shadhiya ഒരു മാധ്യമ പ്രവർത്തക ആയിരിക്കെ അൽപ്പം കൂടി പക്വത കാണിക്കാമായിരുന്നു.
    എതിർപ്പുകളും, തെറ്റുകളും ചൂണ്ടി കാണിക്കുന്നതിലും ഒരു പക്വത വേണം.

    • @sanghamithracm1833
      @sanghamithracm1833 ปีที่แล้ว +4

      Yes

    • @anuanu.5691
      @anuanu.5691 ปีที่แล้ว +6

      Crct

    • @abbukad5947
      @abbukad5947 ปีที่แล้ว

      What do u expect from a transgender ?

    • @greeshmab.s4058
      @greeshmab.s4058 ปีที่แล้ว +10

      ഞാൻ ഇത് സാദിയയുടെ വിഡിയോയിൽ പറഞ്ഞിട്ടുണ്ട്

    • @idukkikkarii4918
      @idukkikkarii4918 ปีที่แล้ว +4

      Well said

  • @mahroofrahman8313
    @mahroofrahman8313 ปีที่แล้ว +679

    ഇതൊക്കെ തന്നെയാണ് ഇവരൊക്കെ ഇപ്പഴും പരിഗണിക്കപ്പെടാതെ ഒതുക്കപ്പെടുന്നതിന്റെ കാരണം !!

    • @Fathima12355
      @Fathima12355 ปีที่แล้ว +14

      Sathyam, ottum culture illa

    • @chippydhanya11
      @chippydhanya11 ปีที่แล้ว +3

      Bro ശെരിക്കും അവിടെ ഇങ്ങനെ നടന്നതിനു തക്കതായ കാരണം und

    • @mahroofrahman8313
      @mahroofrahman8313 ปีที่แล้ว +6

      @@chippydhanya11 കാരണമെന്തായാലും നടന്നത് ഇത് തന്നെയല്ലേ !!

    • @chippydhanya11
      @chippydhanya11 ปีที่แล้ว

      @@mahroofrahman8313 എന്തുകൊണ്ട് അങ്ങനെ നടന്നു എന്ന് ചിന്തിക്കു

    • @mahroofrahman8313
      @mahroofrahman8313 ปีที่แล้ว

      @@chippydhanya11 അറിയുമെങ്കിൽ പറയു

  • @anasmuhammed2764
    @anasmuhammed2764 ปีที่แล้ว +175

    എന്തിനിവരെ അവഗണിക്കുന്നു എന്നുള്ളത് എന്റെ കുറേ കാലത്തെ സംശയമായിരുന്നു...
    ഇപ്പൊ അത് മാറിക്കിട്ടി... 👍🏼

  • @asmusic7360
    @asmusic7360 ปีที่แล้ว +640

    ആദ്യമായിട്ടാവും ഒരു മന്ത്രി ഇങ്ങനെ അപമാനിക്കപ്പെടുന്നത്
    Feeling പുച്ഛം to those peoples.
    വേണ്ടങ്കിൽ വാങ്ങരുതായിരുന്നു അല്ലാതെ വാങ്ങിയിട്ട് അവരുടെ മുന്നിൽ തന്നെ ഇട്ട് പോവുന്നത് എത്ര മോശം ആണ്. Cash prize എടുകാം അതിനു കുഴപ്പം ഇല്ല
    Cultureless 👎👎👎👎👎👎
    And respect to the Minister for their Patience 👌👌👌👌👌👌

    • @neethus9203
      @neethus9203 ปีที่แล้ว +24

      ഇത് കോമഡി show ആണോ.... ഇവർക്കൊക്കെ കുറച്ചു വിവരം വെക്കുന്ന calss കൊടുക്കുന്നത് നല്ലതാരികും

    • @asmusic7360
      @asmusic7360 ปีที่แล้ว +34

      @@neethus9203 അവർ തന്നെ പറയും സമൂഹം അവര്ക് ഒരു വിലയും കൊടുക്കുന്നില്ലന്ന്. എന്നാലോ ഉള്ള വിലയും കളയുന്നത് ഇവർ തന്നെ ആയിരിക്കും 👍

    • @Canadianmalludiaries
      @Canadianmalludiaries ปีที่แล้ว +19

      Satyam .. enikum kandapol bhayankara awkward aayi thonni .. athum heidi sadiya polulllavaroke inganoke kanikkunna kanditt

    • @kunjaamiz_worldd3221
      @kunjaamiz_worldd3221 ปีที่แล้ว +1

      Crct... Enik thonunu vere aar anelum distribute cheyunatjil ninum pinmaariyene.... Athrakkum apamanichu... Pradhishedham kanikendth orikalum oeu vedhiye apamanichu kondavuruth ennan ente abiprayam

    • @asmusic7360
      @asmusic7360 ปีที่แล้ว +12

      @@kunjaamiz_worldd3221 ഇവരോട് ശെരിക്കും ഒന്നും പറയാൻ പറ്റാത്ത അവസ്ഥ ആണ്
      എന്തെങ്കിലും എതിർത്തു പറഞ്ഞാൽ അപ്പൊ പറയും അവർക്കു ഒരു വിലയും കൊടുക്കുന്നിലാണ്, എന്നാലോ ചെയ്യുന്നത് എല്ലാം ഇമ്മാതിരി ആണ് 👎👎

  • @kidskeukenhoff1153
    @kidskeukenhoff1153 ปีที่แล้ว +138

    Felt proud to Bindu Madam for her patience and smile on her face. Sooper madam for calm and pleasant composure ❤️

  • @dictatorlewis6646
    @dictatorlewis6646 ปีที่แล้ว +718

    മന്ത്രിയെ അപമാനിച്ച നിങ്ങൾക്ക് മാപ്പില്ല...
    ഞാൻ ഒരു ബിജെപിക്കാരൻ ആണ്..
    എന്നാലും ബിന്ദു മാഡത്തിനോട് ഒരുപാട് ബഹുമാനം തോന്നി ഇത് കണ്ടപ്പോൾ...

    • @Lucky-ng2wo
      @Lucky-ng2wo ปีที่แล้ว +2

      🤣😁

    • @bb6p113
      @bb6p113 ปีที่แล้ว +13

      modi g yod paranj kodukkanam

    • @__DEATH_00
      @__DEATH_00 ปีที่แล้ว +1

      ആരാ ഇ പറയുന്നേ പോടാ ചിരിപ്പികാതെ

    • @dotdot9317
      @dotdot9317 ปีที่แล้ว +10

      Avar parayunnu avark sadha streegale pola oru sthanam kodukkanamennu,,,,ennit avarthanne thelliyikunnu avark avarmathrame aagan pattulloonnu,,so sad

    • @arjunk794
      @arjunk794 ปีที่แล้ว +1

      യൂ റൈറ്റ്

  • @sheenmolthomassheenmol5207
    @sheenmolthomassheenmol5207 ปีที่แล้ว +292

    ഇതു പോലെ ഒരു മന്ത്രി യും പൊതു വേദിയിൽ insulted ആയി ടൂ ഇല്ലാ,അവരെ വിളിച്ചു വരുത്തി insult ചെയ്തതിന് തുല്യം,ഇവരുടെ സ്ഥാനത്ത് മറ്റു എത് മന്ത്രി ആണ് എങ്കിലും അവിടെ നിന്നും ഇറങ്ങി പോയനേ ,ഒരു ആൾ മാത്രം അല്ല prize ലഭിച്ച എല്ലാവരും അതു തന്നെ ചെയ്തു, ഇത്രയും ക്ഷാപൂർവ്വം ആണ് minister stage ല്‌ നിന്നത് അവരുടേ മുഖത്ത് പോലും ഒരു irritation ഉണ്ടായി ഇല്ലാ,transgenders ന് വേണ്ടി നടത്തിയ അവരെ സമൂഹത്തിൽ അവർക്കു തുല്യത ഉണ്ടാവാൻ വേണ്ടി നടത്തിയ ഒരു function ആയിട്ടു o അവരുടേ ഈ പ്രവർത്തി ,ഇത് വരെ ഇത്തരം ഒരു അനുഭവം ആ minister ന് ഉണ്ടായിട്ടു ഉണ്ടാവില്ല അവർ അവരുടെ responsbality നിർവഹിച്ചു അവർ insulted ആയിട്ടും

  • @humanbeing9327
    @humanbeing9327 ปีที่แล้ว +228

    Huge respect for Our Higher Education Minister Prof. Bindhu Ma'am!🙏🏽❤️💯

  • @gopika183
    @gopika183 ปีที่แล้ว +260

    സമ്മാനം ബഹിഷ്‌ക്കരിച്ചു അത് വാങ്ങാതെ പോയിരുന്നേൽ അതിന് അല്പം മാന്യത ഉണ്ടായിരുന്നേനെ.. ഇത് അക്ഷരം തെറ്റാതെ തെണ്ടിത്തരം ആണ് ചെയ്‌തെന്ന് പറയാം.. Prize വാങ്ങിട്ടു വലിച്ചെറിഞ്ഞു പോണത് litterally നല്ല ചെറ്റത്തരം തന്നെ ആണ്..

  • @Riskywhiskey.
    @Riskywhiskey. ปีที่แล้ว +449

    ഇവരെ പൊതു സമൂഹം അകറ്റി നിർത്തുന്ന പ്രധാന കാരണം ഇവർ തന്നെ ആണ് 🤦🏻‍♂️

    • @user-si1xg8um4j
      @user-si1xg8um4j 6 หลายเดือนก่อน +2

      സമ്മാനം കൊടുത്ത മന്ത്രി ഇത്രയും ഗതി കെട്ടവൾ ഈ ഭൂമിയിൽ ഉണ്ടോ കർത്താവെ

    • @Riskywhiskey.
      @Riskywhiskey. 6 หลายเดือนก่อน

      @@user-si1xg8um4j നിങ്ങൾ ആ വീഡിയോ ഒന്ന് കണ്ടു നോക്കണം 🤣🤣

  • @ThoughtsofNidhi
    @ThoughtsofNidhi ปีที่แล้ว +40

    ഒരു വേദി കിട്ടിയപ്പോൾ മാന്യമായി ഉപയോഗിച്ച് കാണിക്കണം. അല്ലാതെ ഇങ്ങനെ പ്രതിഷേധിച്ചാൽ അപ്പോ തന്നെ നാട്ടുകാർ ഇടപെട്ട് നിങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യില്ല. ഇത് ഉള്ള അവസരം കളഞ്ഞത് പോലെ ആയി

  • @shilinpavithran7095
    @shilinpavithran7095 ปีที่แล้ว +90

    ഇ കൾച്ചർ ഇല്ലായ്മ കൊണ്ടാണ് എല്ലായിടത്തും ഇവർ ഒഴിവാക്കപെടുന്നത് 🙏🏼

  • @jayanjayan8614
    @jayanjayan8614 ปีที่แล้ว +84

    ഭിന്ന ശേഷി ക്കാരായ മക്കൾ എത്രയോ ഉണ്ട് അവർക്കു കൊടുത്തുകൂടെ.... ഈ വാരി വിതറുന്ന കാശു.

  • @unnimol146
    @unnimol146 ปีที่แล้ว +148

    ഇനി ഇത് ഇവരുടെ ആചാരമാണോ 🤔ഒന്നും മനസിലാവുന്നില്ല 😇

  • @yezakashgeorge5678
    @yezakashgeorge5678 ปีที่แล้ว +50

    Oru മിട്ടായി കഷ്ണം ആണ് സമ്മാനം എങ്കിൽ പോലും അതിന് വില ഉണ്ട്...അപ്പോ അതിനോട് എങ്ങനെ ചെയുന്നത് വെറും ചെറ്റത്തരം എന്നെ ഞാൻ പറയൂ...,കലകളെയും അതിന്ന് കിട്ടുന്ന അങ്ങികാരത്തിനെയും ഒരിക്കലും ബഹുമാനിക്കാതെ ഇരിക്കരുത്.ഒരുപാട് കഴിവ് ഉണ്ടായിട്ടും oru സ്റ്റേജ് il കയറാൻ ഒരു അവസരം കാത്തു ഇരിക്കുന്ന ഒരുപാട് പേര് നമ്മുക് ചുറ്റും ഉണ്ട്..അത് മനസിലാക്കുക

  • @hashimhamza1862
    @hashimhamza1862 ปีที่แล้ว +39

    ഇതിലൂടെ മനസിലായി ആണും പെണ്ണും കെട്ടത് ആരാണെന്നു 😆😄😄

  • @sheenmolthomassheenmol5207
    @sheenmolthomassheenmol5207 ปีที่แล้ว +160

    Higher education minister 🙄 അവരുടേ ക്ഷമ 👍👍👍hats off .....

    • @inayashyam
      @inayashyam ปีที่แล้ว

      സത്യം

  • @Mayapeter
    @Mayapeter ปีที่แล้ว +160

    Should appreciate the patience of those judges ..who are presenting awards.🙄

    • @anju_aju9367
      @anju_aju9367 ปีที่แล้ว

      th-cam.com/video/XEQz18MigPw/w-d-xo.html

  • @dittyrajan
    @dittyrajan ปีที่แล้ว +222

    ദയാവായ് ഇവർക്ക് അനാവശ്യ പിന്തുണ കൊടുക്കുന്നത് ഒഴിവാക്കി അംഗ വൈകല്യം ഉള്ളവർക്ക് കൂടുതൽ പരിഗണന കൊടുക്കണം.അവരാണ് ശരിക്കും അർഹർ അവർക്ക് കൊടുക്കുക.

  • @sreerajbhasuran2036
    @sreerajbhasuran2036 ปีที่แล้ว +95

    Certificate okke ചവിട്ടി എറിയുന്ന കണ്ടോ...
    എന്തിനും സംസ്കാരം എന്ന ഒറ്റ അളവ്കോൽ ഉണ്ട്😉
    രക്ഷപ്പെടാൻ പോകുന്നില്ല🙏

    • @dwitheeyajb9080
      @dwitheeyajb9080 ปีที่แล้ว

      നിങ്ങൾക് അറിയില്ല.😊

    • @user-rn1kn8tx9z
      @user-rn1kn8tx9z ปีที่แล้ว +1

      Sure aaanu.janthukkal😠

  • @shibilisha7926
    @shibilisha7926 7 หลายเดือนก่อน +26

    എയ്ഡ്സ് പരത്താൻ അല്ലാതെ വേറൊരുപകാരം സമൂഹത്തിന് സംഭാവന നൽകാൻ പറ്റാത്ത വൃത്തികെട്ട മനുഷ്യൻമാരാണ് ഇവർ! ഇവരെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം അംഗവൈകല്യം വന്നവരോ ഓട്ടിസം ബാധിച്ചവർക്ക് ഇതിന്റെ പകുതി പ്രോത്സാഹനം നൽകിയാൽ നന്നായിരിക്കും # ഇത്രയും ക്ഷമിച്ചുനിന്ന മന്ത്രിക്ക് അഭിനന്ദനങ്ങൾ ( വേറെ ആരാണെങ്കിലും കരണക്കുറ്റി നോക്കി പൊട്ടിച്ചെനെ )

  • @riyaraju2821
    @riyaraju2821 ปีที่แล้ว +75

    ന്തു തേങ്ങായെന്നു പറഞ്ഞാലും സംസ്കാരം, വിവരം എന്നൊന്ന് ഉണ്ടാകണം........🙄🙄🙄🙄🙄

  • @malavikamenon4465
    @malavikamenon4465 ปีที่แล้ว +35

    Transgenders എന്ന് പറഞ്ഞാൽ തലയ്ക്കു വെളിവില്ലാത്ത കുറേ എണ്ണം...

    • @athulprabhakaran
      @athulprabhakaran ปีที่แล้ว

      നന്നായിക്കൂടെ കുറച്ചു പേര് അങ്ങനെ ചെയ്ത് എന്ന് വച് എല്ലാവരും അങ്ങനെ ആവുമോ

    • @abhijithkn3731
      @abhijithkn3731 ปีที่แล้ว

      @@athulprabhakaran അങ്ങനെ ആണ്

  • @athulyasethu
    @athulyasethu ปีที่แล้ว +42

    ഇവർ ഭയങ്കര aggressive ആണ്.. ആണുങ്ങളുടെ ചേഷ്ട്ടകൾ ഇപ്പോളും അവർക്ക് ഉണ്ട്.. ഇതൊക്കെ അഹങ്കാരം ആണ്.. 😏

    • @abhijithkn3731
      @abhijithkn3731 ปีที่แล้ว +4

      ഇതിനൊക്കെ പുരുഷൻ മാരുടെ strength തന്നെ ആണ് bombay okke train പോകുമ്പോ പിടിച്ചു പറിക്കും അല്ലേൽ തുണി പൊക്കി കാണിക്കും womens തന്നെ ആണ് ഇവരെ കൊണ്ട് വലിയ പ്രശ്നം ഉണ്ടാകാൻ പോകുന്നത് womens space ആണ് ഇവർ വരാൻ പോകുന്നത് യൂറോപ്പിലും അമേരിക്കയിലും LGBTQ+ എന്നും പറഞ്ഞു ഇവര് കാട്ടിക്കൂട്ടുന്നത് കണ്ടാൽ മതി കൊച്ച് പിള്ളേരെ ഡ്രസിങ് റൂമിലും ബാത്‌റൂമിൽ പോലും ഇവൻ മാർക്കു ഇ ഐഡന്റിറ്റി വെച്ച് കേറി ചെലുവ അവിടൊക്കെ

  • @shibur1111
    @shibur1111 ปีที่แล้ว +45

    സമ്മാനദാനം എന്ന ചടങ്ങ് ബഹിഷ്കരിക്കുക, അതാണ് ചെയ്യേണ്ടിയിരുന്നത്. അല്ലാതെ കിട്ടിയത് വാങ്ങിയിട്ട് തിരിച്ചു വച്ചതും വലിച്ചെറിഞ്ഞതും മോശമായി പോയി 👎

  • @petlover1429
    @petlover1429 ปีที่แล้ว +59

    Respect ❤️ minister, നല്ല ക്ഷമയുള്ള സ്ത്രീ . അമ്മ .

  • @benishbabu7029
    @benishbabu7029 ปีที่แล้ว +40

    ഇവനൊക്കെ പാലത്തിന്റെ അടിയിൽ തന്നെ ജീവിച്ചാൽ മതി

  • @sagarksathya5780
    @sagarksathya5780 ปีที่แล้ว +40

    പുരസ്‌കാരം കാലുകൊണ്ട് തട്ടി തെറിപ്പിക്കുന്നു നിലത്തു അടിക്കുന്നു. 🙄🙄🙄 ഇതൊക്കെ എന്താ കൊറച്ചു recspect കൊടുത്തൂടെ 🙄🙄..

  • @neethaa806
    @neethaa806 ปีที่แล้ว +89

    ഇവർക്ക് നല്ലത് ചെയ്താലും ചീത്ത ചെയ്താലും.. കുഴപ്പമാ..
    ഏതെങ്കിലും കാലോസവത്തിൽ.. ഇങ്ങനെ നടന്നു ഞാൻ കണ്ടട്ടില്ല.. സാധാ മനുഷ്യർ എത്ര യോ ക്ഷെമയുള്ളവർ.. 😇..

  • @STUGGATI
    @STUGGATI ปีที่แล้ว +25

    നമ്മുടെ മിനിസ്റ്റർ ♥️എന്തൊരു പാവം ആണ് ഞാൻ എങ്ങാനും ആയിരുന്നേൽ പരുവാടി നിർത്തി വീട്ടിൽ പോയേനെ...

  • @jayasrenair1787
    @jayasrenair1787 ปีที่แล้ว +65

    നമ്മൾക്ക് കിട്ടുന്ന അംഗീകാരം തിരസ്കരിക്കുന്നതും സ്വീകരിക്കുന്നതും അവരവരുടെ ഇഷ്ടം. എന്താണെങ്കിലും സ്റ്റേജിൽ നിൽക്കുന്ന വ്യക്തികളോട് റെക്സ്‌പെക്ട് കാണിക്കുന്നതിനോകിട്ടിയ അംഗീകാരം വലിച്ചെറിയാതിരിക്കാനോ ഉള്ള കോമൺസെൻസ് ആരായാലും ഉണ്ടാകണം. അല്ലെങ്കിൽ അത് സ്വീകരിക്കരുത്..

    • @shkshameeshkshamee4105
      @shkshameeshkshamee4105 ปีที่แล้ว +1

      Jedjus aayappo thirichu avatodum kaanikyanamaayirunnu ee respct.. Enigi avar poovit poojikkum

  • @saifabdulla1288
    @saifabdulla1288 ปีที่แล้ว +36

    പാവം മന്ത്രി
    വെറുതെ അല്ല സമൂഹത്തിൽ ഇവർക്ക് ഒരു വിലയും ഇല്ലാത്തത്

  • @binumon8220
    @binumon8220 ปีที่แล้ว +96

    എറിയാനാണേൽ പിന്നെ എന്തിനാ വാങ്ങാൻ വരുന്നത്

    • @parvathykv4140
      @parvathykv4140 ปีที่แล้ว +3

      Korachokke predhikarikkanam bcoz avide nadakkunnathu athrem moshamaanu also in school kalolsavam.palathum kuttikalude kazhivine alla prolsaahippikunnath avarku puraku varunna panathe aanu...oru kaalathu njangalum arhathapettathinu vendi adi undaakenda avastha vannittund.....🤷

  • @anazhusain
    @anazhusain ปีที่แล้ว +39

    കഷ്ടം.. വളരെ കഷ്ടം.. ഇവർക്കൊക്കെ സമ്മാനം കൊടുത്തവരെ പറഞ്ഞാമതി

  • @Kerala_Medico_Diaries
    @Kerala_Medico_Diaries ปีที่แล้ว +17

    1. മന്ത്രിയുടെ മുന്നിൽ പരാതി പറയുന്നതിന് പകരം അവർക്കും പുല്ലുവില.. ഏത് ജെൻഡർ ആയാലും അത് തെണ്ടിതരം ആണ്.. ഒരു അവസരം ഉണ്ടാക്കി തന്ന സർക്കാരിനെ അപമാനിച്ചതിന് തുല്യം..
    2. ക്യാഷ് പ്രൈസ് മാത്രം എടുത്തോണ്ട് പോയത് വണ്ടിക്കൂലിക്കാവും
    3. അവാർഡ് ദാനം അല്ല.. കാരണം എടുത്തെറിയുന്നത് കണ്ടാൽ അറിയാം അതിനൊന്നും വ്യക്തിപരമായി ഒരു വിലയും വച്ചിട്ടില്ലെന്ന്.. അതുകൊണ്ടു തന്നെ അത് കിട്ടാനും പാടില്ലാരുന്നു എന്നു എനിക്കും തോന്നി. 🎉
    4. എല്ലാ തോതിലും സർക്കാർ അവസരങ്ങൾ തുറന്നു തരുമ്പോൾ ഒരുമയൊടെ കൈകാര്യം ചെയ്തു കാണിക്കാനുള്ളതിന് പകരം അലമ്പു ഷോ, ന്യായമുണ്ടോ എന്നതിലുപരി ആ ന്യായം കേൾക്കാൻ പോലും തോന്നാത്ത തരത്തിൽ മന്ത്രിയെ അവഹേളിച്ചല്ലോ..

  • @vikingsfc6615
    @vikingsfc6615 ปีที่แล้ว +12

    ബഹുമാനപെട്ട മന്ത്രി സദസ്സിൽ നിൽകുമ്പോൾ ഇതു കാണിച്ചത് ശെരിയല്ല. ഞൻ ഒരു കോൺഗ്രസ്‌ കാരൻ ആണ് എന്നാലും ഇത് അംഗീകരിക്കില്ല

  • @akhileshv2864
    @akhileshv2864 ปีที่แล้ว +93

    മന്ത്രിയുടെ ക്ഷമ സമ്മതിച്ചു 🙏🏻🙏🏻🙏🏻

  • @raeesem3063
    @raeesem3063 ปีที่แล้ว +20

    മിനിസ്റ്റർ മാഡം സൂപ്പർ......,
    അവരുടെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ ഓടി രക്ഷപ്പെടുമായിരുന്നു.🤣🤣🤣😂😂😂

  • @dreamworldoftutus
    @dreamworldoftutus ปีที่แล้ว +86

    സമ്മാനം കൊടുക്കുന്നവർ എന്ത് സന്തോഷത്തോടെ ആണ് കൊടുക്കുന്നത്

    • @thecapitalstory
      @thecapitalstory  ปีที่แล้ว +16

      ഇത്രയൊക്കെ കാണിച്ചിട്ടും മന്ത്രി ഉൾപ്പെടെ ക്ഷമയോടെ നിന്ന് എല്ലാവർക്കും കൊടുക്കുന്നുണ്ട്

    • @anju_aju9367
      @anju_aju9367 ปีที่แล้ว

      th-cam.com/video/XEQz18MigPw/w-d-xo.html

    • @fishinggedies8321
      @fishinggedies8321 ปีที่แล้ว

      അതെ 👌🏾👌🏾

  • @rakhi8796
    @rakhi8796 ปีที่แล้ว +83

    Hatsoff to that Minister 🙏

  • @nila7860
    @nila7860 6 หลายเดือนก่อน +4

    മന്ത്രി ചിരിച്ചോണ്ട് നിൽക്കുന്നു. വല്ലാത്ത ഗതികേട് തന്നെ😂😂😂

  • @mygarden9861
    @mygarden9861 ปีที่แล้ว +1

    ഇവരുടെ തനി ഗുണം കാണിച്ചു തന്നതിന് നന്ദി... ആ മന്ത്രി ക്ക് കൊടുക്കണം സമാധാനത്തിനുള്ള prize...ഇവരെ വെറുതെ അല്ല സമൂഹത്തിൽ ഒറ്റപ്പെടുത്തുന്നത്.... ഏങ്ങനെ ഒറ്റപ്പെടുത്താതെ ഇരിക്കും ഇവരെ..കിട്ടിയ പുരസ്കാരം അവരുടെ മുൻപിൽ വെച്ച് തന്നെ നിലത്തെറിഞ്ഞ് പോവുക..അതിൻ്റെ ക്യാഷ് prize മാത്രം എടുക്കുക...കളയുമ്പോൾ എല്ലാം കൂടി നിലത്തെറിയണ്ടെ...നല്ല സംസ്കാരം...very good...

  • @anasthyaanas7158
    @anasthyaanas7158 ปีที่แล้ว +10

    വല്യ കാര്യമായി പോയി വേണ്ടെങ്കിൽ വേദിയിൽ വന്നു വാങ്ങരുതായിരുന്നു ട്രോഫി ഉപേക്ഷിച്ചിട്ട് cash price മാത്രം വാങ്ങി കൊണ്ട് പോയി 😂 അത്രക്ക് അഭിമാനികൾ ആയിരുന്നു എങ്കിൽ cash prize ഉം വാങ്ങാൻ പാടില്ലായിരുന്നു

  • @anaszain6491
    @anaszain6491 ปีที่แล้ว +110

    ഒരു മന്ത്രിണിയുടെ അവസ്ഥ.. guys.. she deserves a bit more respect.. നിങ്ങളുടെ അലമ്പ് കാണാനല്ല അവർ അവിടെ നിക്കുന്നെ !!!

  • @sebansworld3122
    @sebansworld3122 ปีที่แล้ว +14

    അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കില്ല എന്ന് വീണ്ടും തെളിയിക്കുന്നു ... ഇങ്ങനെ പോയി അപമാനിത ആകേണ്ട ഒരു കാര്യവും ഇല്ലായിരുന്നു ... ഇത് ഒരു പാഠം ആണ്

  • @guinnessvivek2650
    @guinnessvivek2650 ปีที่แล้ว +18

    ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഇതിലും വലുത് എന്തോ വരാൻ ഇരുന്നതാ..

  • @chickuakhi8216
    @chickuakhi8216 ปีที่แล้ว +9

    ബഹുമാനപ്പെട്ട മന്ത്രിയുടെ ക്ഷമ സമ്മതിച്ചിരിക്കുന്നു. ഒരിക്കലും ഇത്രയും ഉയർന്ന പദവിയിൽ ഉള്ള ഒരാളുടെ മുൻപിൽ ഇങ്ങനെ ചെയ്യരുതായിരുന്നു. അല്ലെങ്കിൽ സമ്മാനം വാങ്ങരുതായിരുന്നു.

  • @preethyfrancis6797
    @preethyfrancis6797 ปีที่แล้ว +47

    ഉള്ള വിലയും കൂടി കളഞ്ഞു കുളിച്ചു

  • @rejithabiju9972
    @rejithabiju9972 ปีที่แล้ว +13

    ഇങ്ങനുള്ളവർ നാടിനു ശാപം ആണ് എന്നുപറയുന്നത് വെറുതെയല്ല

  • @amalsudarsanan1833
    @amalsudarsanan1833 ปีที่แล้ว +8

    വെറുതെ ഖജനാവിലെ പണം പാഴാക്കി ഇത്തരം പേക്കൂത്തുകൾ നടത്തുന്ന സർക്കാരിനെയാണ് ആദ്യം തല്ലേണ്ടത്. അട്ടയടിച്ച് മെത്തയിൽ കടത്താൻ നോക്കിയല്ല അട്ട കിടക്കില്ല. എന്തായാലും ഇത്രയത്തെ ഏറ്റവും നല്ല സഹനശക്തിക്കുള്ള അവാർഡ് മന്ത്രി പ്രൊഫസർ ബിന്ദുവിന് നൽകണം 😂

    • @abhijithkn3731
      @abhijithkn3731 ปีที่แล้ว +1

      ഇതിനൊക്കെ പുരുഷൻ മാരുടെ strength തന്നെ ആണ് bombay okke train പോകുമ്പോ പിടിച്ചു പറിക്കും അല്ലേൽ തുണി പൊക്കി കാണിക്കും womens തന്നെ ആണ് ഇവരെ കൊണ്ട് വലിയ പ്രശ്നം ഉണ്ടാകാൻ പോകുന്നത് womens space ആണ് ഇവർ വരാൻ പോകുന്നത് യൂറോപ്പിലും അമേരിക്കയിലും LGBTQ+ എന്നും പറഞ്ഞു ഇവര് കാട്ടിക്കൂട്ടുന്നത് കണ്ടാൽ മതി കൊച്ച് പിള്ളേരെ ഡ്രസിങ് റൂമിലും ബാത്‌റൂമിൽ പോലും ഇവൻ മാർക്കു ഇ ഐഡന്റിറ്റി വെച്ച് കേറി ചെലുവ അവിടൊക്കെ

  • @KS96737
    @KS96737 ปีที่แล้ว +15

    Huge respect to the honourable minister..👏

  • @saifudeen9528
    @saifudeen9528 ปีที่แล้ว +45

    പൊതു ജനങ്ങൾ കരം നടക്കുന്ന പണം കൊണ്ട് അവർക്കു ഒരു പ്രോത്സാഹനം കൊടുത്തപ്പോൾ അഹകാരം.....

  • @bincysurendran3982
    @bincysurendran3982 ปีที่แล้ว +19

    ഇങ്ങനെ പോയാൽ പഴയ സ്ഥാനത്ത് എല്ലാവര്യം ഇവറ്റകളെ കാണും😡

    • @masthanjinostra2981
      @masthanjinostra2981 ปีที่แล้ว +1

      Kandal ippozhum kuzhapamilla we all have freedom to do that but physical abuse cheyyarudh it’s illegal ❤❤.

  • @Achus338
    @Achus338 ปีที่แล้ว +10

    ഇരിഞ്ഞാലക്കുടയുടെ അഭിമാനം ബിന്ദു mam❤

  • @astaroth6843
    @astaroth6843 ปีที่แล้ว +37

    ബിന്ദു മാഡത്തിനെ സമ്മതിക്കണം മറ്റാരെങ്കിലും ആയിരുന്നെങ്കിൽ അവിടുന്ന് ഇറങ്ങി പോയേനെ... ഇത്ര ഒക്കെ ചെയ്തിട്ടും അവരുടെ മുഖത്ത് ഒരു നീരസം പോലും കണ്ടില്ല... ഇവരൊക്കെ എന്താ ഇങ്ങനെ... ഇങ്ങനെ വലിച്ചെറിയുന്നതിലും അന്തസ്സ് ആണ് സമ്മാനം വാങ്ങാതെ ഇരിക്കുന്നത്... ദയ ഗായത്രി മാത്രം കുറച്ചു കൂടി സോഫ്റ്റ് ആയിട്ട് പെരുമാറി ആ ഹെയ്ഡി സാദിയ ഒക്കെ എന്ത് ഓവർ ആണ് ചീപ് ഷോ കുറച്ച് ബഹുമാനം ഒക്കെ ഉണ്ടായിരുന്നു... അത് ഇപ്പൊ പോയി... Aa സീമ വിനീതിനെ ഒക്കെ കണ്ട് പഠിക്ക്....

  • @bash8286
    @bash8286 3 หลายเดือนก่อน +3

    ഇത്രയും വൃത്തി കെട്ട സ്വഭാവം ഉള്ള ടീംസ് 🤜🏿

  • @vishnummohan344
    @vishnummohan344 ปีที่แล้ว +6

    ഇവർക്കു മാത്രം എപ്പോളും നീതി ലഭിക്കാത്തതിന്റെ പ്രശ്നങ്ങൾ ആണല്ലോ.. ഇതിനും വേണ്ടി നീതി നിഷേധം എവിടെ ഇരിക്കുന്നോ ആവോ 🙄🙄🙄

  • @Dhanvisview
    @Dhanvisview ปีที่แล้ว +7

    ഒരു മന്ത്രിയെ അപമാനിച്ചപ്പോൾ നോക്കി നിന്ന കേരള പോലീസ് ആണ് എന്റെ ഹീറോ

  • @zaynvlogs1874
    @zaynvlogs1874 ปีที่แล้ว +56

    വാങ്ങാതിരിക്കുന്നത് ആണ് ഇതിലും നല്ലത് ...

  • @christytheressa6755
    @christytheressa6755 ปีที่แล้ว +5

    ഈ ട്രോഫിയും സമ്മാനങ്ങളും നമുക്കൊക്കെ ആണ് കിട്ടിയിരുന്നതെങ്കിൽ നമ്മളൊക്കെ എത്ര ആഘോഷമാക്കി യേനെ... ഞാനും ഇവരുടെ അവസ്ഥകളൊക്കെ വീഡിയോസിലൂടെ കാണുമ്പോൾ support ചെയ്യുകയും മറ്റും ചെയ്യാറുണ്ട്. ഇപ്പോൾ എനിക്ക് തന്നെ ലജ്ജ തോന്നുന്നു.. സമൂഹത്തിൽ ഇവർക്ക് സ്ഥാനങ്ങൾ വേണമെന്ന് ഇവർ പറയുന്നു.. പക്ഷേ ഈ സ്വഭാവങ്ങൾ കണ്ടാൽ ഏഴയലത്തു പോകില്ല... മാന്യമായ തൊഴിലുകൾ ചെയ്യാൻ അവർക്ക് അവസരങ്ങൾ ഉണ്ട്. പക്ഷേ ഈ സ്വഭാവം ആണ് എവിടെയും കാണിക്കുക... കഷ്ട്ടം

  • @7008-r8o
    @7008-r8o ปีที่แล้ว +9

    ഇവറ്റകളെ അടുപ്പിക്കുന്നവർക് ഇതാണ് അനുഭവം 😄

  • @anusreeanooz3711
    @anusreeanooz3711 ปีที่แล้ว +19

    അഹങ്കാരം മാത്രം കാണിക്കുന്നു 👍

  • @funluttu
    @funluttu ปีที่แล้ว +5

    കുഞ്ഞു നാളിൽ കിട്ടിയ സുഗമ ഹിന്ദി സർട്ടിഫിക്കറ്റ് ഇന്നും ഒരു പോറൽ പോലും ഏൽക്കാതെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്..ഇതിനെ ഒക്കെ ആദരിക്കുന്നതിന് പകരം വാഴക്കു വെള്ളം ഒഴിക്കുന്നതണ്

  • @naturestrails9948
    @naturestrails9948 ปีที่แล้ว +6

    അർഹത ഇല്ലാത്തവർക്ക് സമ്മാനം എന്തിനാ. അത് കൊണ്ട് അത് അവർ സ്വികരിച്ചില്ല. 😊 അവസരം ഉണ്ടാക്കി കൊടുക്കുമ്പോൾ ഇതൊന്നും ഞങ്ങൾക്ക് ആവിശ്യം ഇല്ല എന്നാ രീതി.

  • @juwelbabyuk8806
    @juwelbabyuk8806 ปีที่แล้ว +10

    ട്രെയിനിൽ കയറിയാൽ ഇ ട്രാൻസ് കളുടെ സ്വഭാവം മനസ്സിലാകും 🙏

  • @nisashiras6309
    @nisashiras6309 ปีที่แล้ว +8

    Attitude നേരെയാക്കാതെ അംഗീകാരം വേണമെന്ന് വാശി പിടിക്കുന്നവരോട് എന്ത് പറയാനാ...

  • @anithaanu6617
    @anithaanu6617 ปีที่แล้ว +4

    ഒരു പെൻസിൽ ആയാൽ പോലും സമ്മാനത്തിന് അതിന്റെതായ വിലയുണ്ട്... വളരെ മോശം ആയിപ്പോയി

  • @123_abct
    @123_abct ปีที่แล้ว +6

    Should appreciate the patience of minister ❤️

  • @dawnabraham4092
    @dawnabraham4092 6 หลายเดือนก่อน +2

    Evrum biologically ulla streekalum thamil enthoru grace diff aane.. evar etra orungyaluk sherikum streekal aavilla... a trophy kodukuna rande streekal .. you deserve an applause for not getting angry 😢👏👏👏👏

    • @Althaf-s7o
      @Althaf-s7o 6 หลายเดือนก่อน

      Becoz these Shikandhis have XY chromosomes. Avar Male thanneyanu. Just hormone kuthivekkal and vesham kettal

  • @rasheedabdhulrasheed2259
    @rasheedabdhulrasheed2259 ปีที่แล้ว +11

    ഇത് ഒരു മാതിരി ആണും പെണ്ണും കെട്ട പരിപാടി ആയി പോയി ഇങ്ങനെ അല്ല പ്രതിഷേധിക്കൽ അതിനൊക്കെ ഒരു മര്യാദ ഉണ്ട്

  • @akhilthankappan2558
    @akhilthankappan2558 ปีที่แล้ว +22

    മന്ത്രിയുടെ ഷെമക്ക് കയ്യടി 👏🏼

  • @sayurdevps2836
    @sayurdevps2836 ปีที่แล้ว +6

    ഇവരുടെ വില കളയുന്നത് ഇവർ തന്നെ....
    പരിപാടിയിൽ എന്തെങ്കിലും അപാകതകൾ ഉണ്ടെകിൽ പ്രതികരിക്കുന്നതിന് ഒരു മര്യാദ ഒക്കെ ഉണ്ട്.... വേദി ഒരു ചന്ത ആക്കി മാറ്റരുത്..
    എത്രയോ ആളുകൾ ഇങ്ങനെ ഒരു വേദിയിൽ കയറാൻ വേണ്ടി ആഗ്രഹിക്കുന്നുണ്ട്..
    കലയെ ഒരു കോപ്രായമായി കാണരുത്...
    എന്തായാലും Minister madam.. 🙏🏻🙏🏻

  • @dhanalakshmimadhu6092
    @dhanalakshmimadhu6092 ปีที่แล้ว +8

    I'm not against them.. But...
    Recently njnum ente bf kude H& M poirunnu... Ente B'day k dress nokan poyathanu.... Avide bhayankara bahalam kettu... Thirinju nokiyapo oru trans lady anu... Aviduthe alukalodu parayan arakkunna reethiyil samsaram.... Aduthu chennapo anu karyam arinjath.. Ivar kure manikur ayit dress trial roomil kondupoi ittu selfie, video oke edutha sesham valicherinju koduthondirikanu purath fold chyan vekunavark... Orupadu ayapol oru staff vannu chodyam cheythu.. Apol ivar sh payyanodu ni enne keri pidichilleda ennu paranju bahalam thudangi... Orupadu families, kuttykal oke undarunnu avide... Kettal arakunna theri yum, vrithikedum anu vilichu paranjath... Athuvare enik ivarodu undarunna sneham, anukamba ellam otta divasam kond poi.. Ee video il sh lady ne kandu njan.. Arappu thonni...
    Even though I have trans friends.. Avarodu paranjapol... Onnum chyan patila.. Avaroke karanam anu njangalum ingane oronn kelkendi varunnath enn...

  • @poppybinupoppybinu5448
    @poppybinupoppybinu5448 ปีที่แล้ว +31

    ചുമ്മാതല്ല..ആളുകൾ അടുപ്പിക്കാൻ madikkunnathu... അഹങ്കാരം..🙄🙄🙄ആദ്യം ഈ സ്വഭാവം മാറ്റണം

  • @ajuaju6681
    @ajuaju6681 ปีที่แล้ว +5

    ഇതാണ് ഇവരുടെ സംസ്കാരം ഇവരെ സമൂഹം ഏറ്റെടുക്കണമെങ്കിൽ മറ്റുള്ളവരെ മനസ്സ് കൊണ്ട് ഏറ്റെടുക്കാനും തയ്യാറാകണം

  • @hafeefashafeel945
    @hafeefashafeel945 ปีที่แล้ว +1

    ഒരുപാട് respect ഉണ്ടായിരുന്നു ഇവരോട്. പ്രശ്നം എന്തുമാവട്ടെ പക്ഷെ നിങ്ങൾക്ക് നൽകുന്ന ഒരു സമ്മാനം അതു ചെറുതാവട്ടെ വലിയതാവട്ടെ അതിനെ ബഹുമാനിക്കാൻ പഠിക്കണം. എന്തിന്റെ പേരിലാണ് ഈ കാണിച്ച കൂട്ടിയതെങ്കിലും ഒട്ടും ശെരിയായില്ല ആ കാണിച്ചത്. സമ്മാനങ്ങൾ വിതരണം ചെയ്യുന്നതിന് മുന്നേ തന്നെ ബഹിഷ്കരിക്കാമായിരുന്നു. നിങ്ങളെ ആദരിക്കാൻ വന്ന ആ വ്യക്തിക്ക് ക്ഷമ ഒരുപാട് ഉള്ളത് കൊണ്ടോ അല്ലെങ്കിൽ ആ കാണിച്ചത് ബുദ്ധിയില്ലായ്മ ആണെന്ന് സ്വയം മനസ്സിലാക്കി മൗനമായി നില്കുന്നു. അവരാണ് ശെരിക്കും അവിടെ ഹീറോ ആയത്. ധിക്കാരം കാണിച്ചത് എന്തിനെതിരെയുള്ള പ്രതിഷേധം ആണെങ്കിലും വെറും Zero ആയി പോയി

  • @RAJEESHMY
    @RAJEESHMY ปีที่แล้ว +13

    കഷ്ടം. ഈ വർഗ്ഗങ്ങൾ ഒരിക്കലും നന്നാവില്ല. നാണം കെട്ടവർ

    • @abhijithkn3731
      @abhijithkn3731 ปีที่แล้ว

      ഇതിനൊക്കെ പുരുഷൻ മാരുടെ strength തന്നെ ആണ് bombay okke train പോകുമ്പോ പിടിച്ചു പറിക്കും അല്ലേൽ തുണി പൊക്കി കാണിക്കും womens തന്നെ ആണ് ഇവരെ കൊണ്ട് വലിയ പ്രശ്നം ഉണ്ടാകാൻ പോകുന്നത് womens space ആണ് ഇവർ വരാൻ പോകുന്നത് യൂറോപ്പിലും അമേരിക്കയിലും LGBTQ+ എന്നും പറഞ്ഞു ഇവര് കാട്ടിക്കൂട്ടുന്നത് കണ്ടാൽ മതി കൊച്ച് പിള്ളേരെ ഡ്രസിങ് റൂമിലും ബാത്‌റൂമിൽ പോലും ഇവൻ മാർക്കു ഇ ഐഡന്റിറ്റി വെച്ച് കേറി ചെലുവ അവിടൊക്കെ

  • @Tonystark.
    @Tonystark. ปีที่แล้ว +9

    ഇത്രയും ക്ഷമയോട് ഇവർക്ക് സമ്മാനം കൊടുത്ത മന്ത്രിക്ക് വേറൊരു സമ്മാനം കൊടുക്കണം 😌

  • @devikasudhindran8542
    @devikasudhindran8542 ปีที่แล้ว +11

    അവരുടെ പെരുമാറ്റം അവരുടെ വില കളഞ്ഞു....

  • @headhunter8853
    @headhunter8853 6 หลายเดือนก่อน +1

    ലെ മന്ത്രി : നീയൊക്കെ എനിക്ക് പുല്ല് വില അല്ലയോടി തരുന്നേ 😁😂

  • @nishanm2101
    @nishanm2101 ปีที่แล้ว +19

    Ivaronnum itu arhikunilla, avar avarude nilavaram kanikum 😊

    • @anju_aju9367
      @anju_aju9367 ปีที่แล้ว

      th-cam.com/video/XEQz18MigPw/w-d-xo.html

  • @shibilu8547
    @shibilu8547 6 หลายเดือนก่อน +3

    ഇവർക്ക് സാധാരണ ജനങ്ങളെ കണ്ടാൽ ഈഗോ വരും ഇവർക്ക് ഇങ്ങനെ പെരുമാറാൻ പറ്റൂ അതുകൊണ്ടാണ് ഇവരോട് ആരും എടുക്കാത്തത്

  • @vishnulal5446
    @vishnulal5446 ปีที่แล้ว +2

    ഇവർക്കൊക്കെ ഇത് കൊടുത്തവരെ വേണം പറയാൻ, അഹങ്കാരം വേറെ ലെവൽ

  • @santhoshrajan3884
    @santhoshrajan3884 6 หลายเดือนก่อน +2

    ഇങ്ങനെ ഓരോന്ന് കാണിച്ചു കൂട്ടിയിട്ടു സമൂഹം അകറ്റി നിർത്തുന്നു എന്ന് കരച്ചിലും 😂😂

  • @trendingchannel6160
    @trendingchannel6160 ปีที่แล้ว +22

    ഇവരുടെ വില ഇവരൊക്കെ തന്നെയാ കളയുന്നെ, സ്റ്റേജിൽ കേറി ഇത്ര ഷോ ഇറക്കേണ്ട കാര്യമില്ല, പ്രതിഷേധം ആണേൽ എല്ലാരും കൂടി ഇറങ്ങി പോകുകയാ വേണ്ടത്. അല്ലാതെ ഇങ്ങനെ പട്ടി ഷോ അല്ല കാണിക്കേണ്ടത്.
    ഇവർക്ക് മാത്രമേ സമ്മാനം കിട്ടണം ഇന്ന് പറഞ്ഞാൽ അങ്ങനെയാ. അപ്പോ ബാക്കി ഉള്ളവർ ഊഞ്ഞാൽ ആടാൻ ആണോ വന്നേ

  • @neethupb4393
    @neethupb4393 ปีที่แล้ว +10

    മന്ത്രിയെ സമ്മതിക്കണം...