ഇറാൻ പ്രസിഡന്റ് ഇബ്രാഹീം റഈസി സഞ്ചരിച്ച ഹെലികോപ്ടർ തകര്‍ന്നുവീണു

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ค. 2024
  • ഇറാൻ പ്രസിഡന്റ് ഇബ്രാഹീം റഈസി സഞ്ചരിച്ച ഹെലികോപ്ടർ തകര്‍ന്നുവീണു
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 773

  • @jjosephvazhakoottath
    @jjosephvazhakoottath 13 วันที่ผ่านมา +15

    കുറച്ചു മുൻപ് നിങ്ങൾക്ക് മാത്രം കിട്ടിയ വാർത്ത ഹെലികോപ്ടർ താഴെ ഇറക്കി എന്നായിരുന്നു.....നല്ല മാധ്യമ ധർമ്മം..keep it up....

  • @Jaykay345
    @Jaykay345 13 วันที่ผ่านมา +23

    അമ്മമാരുടെയും. പെങ്ങൾ മാരുടെയും ശാപം ഇത്ര ദരുണമായ അന്ത്യം

    • @rafeequemaliyekkal442
      @rafeequemaliyekkal442 13 วันที่ผ่านมา +2

      ഹൗ വല്ലാത്ത അമ്മ സ്നേഹം

    • @muhasinsmajeed2770
      @muhasinsmajeed2770 13 วันที่ผ่านมา

      എങ്കിൽ ഊമ്പെടാ മൈരേ

  • @user-jn6ku8fl8b
    @user-jn6ku8fl8b 13 วันที่ผ่านมา +21

    ഇതിൽ മോഡിയോ.. അമിത്ഷായോ... കളിക്കുന്നുണ്ടോ 😂😂😂
    ഒരു അടുപ്പികുട്ടി... ചർച്ച ചെയ്യാമോ 😂😂😂😂😂😂😂😂

    • @Indian1947.A
      @Indian1947.A 13 วันที่ผ่านมา

      തള്ള് ഇപ്പോ വരും.. മാമാജിയുടെ കഴിവ് തെളിയിച്ചു എന്നും പറഞ്ഞു

    • @user-fu8yb7ky6w
      @user-fu8yb7ky6w 13 วันที่ผ่านมา

      മോഡിക്ക് അതിനുള്ള ബുദ്ധി ഒന്നുമില്ല. വെറും പൊട്ടൻ. ഭൂരിപക്ഷ വർഗീയത ഒന്ന് കൊണ്ട് മാത്രം മുന്നോട്ട് പോകുന്നു

    • @INFINI_X
      @INFINI_X 9 วันที่ผ่านมา

      Mmm Manipur kalabam nirthan pattyilla pinne aan ith onnu poyedo chirippikkathe.😂
      Ith mossad ayrikum

  • @nisaniaansel1
    @nisaniaansel1 13 วันที่ผ่านมา +47

    ഇവൻ മയ്യത്തായാൽ ഇറാനിലെ പെണ്ണുങ്ങൾ സന്തോഷിക്കും

    • @cowboy8639
      @cowboy8639 13 วันที่ผ่านมา

      പെണ്ണുങ്ങൾ അല്ല വെടികൾ എന്ന് തിരുത്തി എഴുതുക

    • @abidabi9619
      @abidabi9619 13 วันที่ผ่านมา +1

      @@cowboy8639 നിൻ്റെ അമ്മ വേശ്യ പണി നിർത്തി ഇപ്പോൾ മൂഞ്ചി കൊട്ക്കലാണന്ന് കേട്ടു

    • @Nagan6464
      @Nagan6464 13 วันที่ผ่านมา

      അപ്പൊ ഇറാനിൽ മൊത്തം വെടികൾ ആണല്ലേ😂😂​@@cowboy8639

    • @brasilserv1281
      @brasilserv1281 13 วันที่ผ่านมา +5

      @@cowboy8639 അത് നിന്റെ വീട്ടുകാരെ ഉദ്ദേശിച്ചായിരിക്കും അല്ലേ. സ്വന്തം സ്വഭാവം അല്ലേ വിളിച്ചു പറയുകയുള്ളൂ. 🤣🤣

    • @AbiMunni
      @AbiMunni 13 วันที่ผ่านมา +1

      മരണം വിദൂരമല്ല

  • @cksanthoshkumar7790
    @cksanthoshkumar7790 13 วันที่ผ่านมา +4

    ഞമ്മടെ കണ്ണിൽ ഓനൊരു സൽഗുണ സമ്പന്നനാ🎉 ഓനും പോയി😢 ആകെ കൈയ്യിലുണ്ടാരുന്ന അമിട്ടും പൊട്ടാസും എലിവാണവും ഒറ്റ ദിവസം കൊണ്ട് ഓൻ തീർത്തും കളഞ്ഞല്ലോ നാഥാ💥

  • @aonetag1689
    @aonetag1689 13 วันที่ผ่านมา +18

    മനുഷ്യൻ എപ്പോഴും ചിന്തിക്കേണ്ടത് ജീവിച്ചാൽ ഒരിക്കൽ മരിക്കണം, കാരണങ്ങൾ പലതാകാം, ഇതിൽ നിന്നും ഒരാൾക്കും ഒഴികഴിവില്ല.
    ദൈവ വിശ്വാസം മുറുകെ പിടിക്കുക.

    • @Brigadier007
      @Brigadier007 13 วันที่ผ่านมา

      Correct bro
      Ee koranja jeevidathinte idayil nalla pole aarem vedhanippikkaathe jeevikkan nokkuka

    • @user-yf5pg2bu6p
      @user-yf5pg2bu6p 13 วันที่ผ่านมา

      പക്ഷെ വിളിയ്ക്കുമ്പോൾ ശരിയായ ദൈവത്തെ വിളിയ്ക്കുക അല്ലാതെ സാത്താനെ ദൈവമാക്കി വിളിയ്ക്കുന്നവന്റെ അവസ്ഥ ഇതു തന്നെ 😢😮.

    • @KaattoThayalangadi
      @KaattoThayalangadi 12 วันที่ผ่านมา

      @@user-yf5pg2bu6p ശെരിയായ ദൈവം ഏതാണ് എന്ന് നിനക്കും ഒരിക്കൽ മനസ്സിലാവും.അതുവരെ നീ നിൻ്റെ ദൈവത്തെ വിളിച്ച് മരിക്കുകയോ പ്രാർഥിക്കിയകയോ ചെയ്യ്.

    • @user-yf5pg2bu6p
      @user-yf5pg2bu6p 12 วันที่ผ่านมา

      @@KaattoThayalangadi എടാ മണ്ട ശരിയായ ദൈവം എബ്രഹാമിന്റെയും മോശയുടെയും ഏക ദൈവമായ യഹോവയാണന്നു മമ്മദു ജനിക്കുന്നതിനു 2000 വർഷം മുമ്പുള്ള കിത്താബുകളിലുണ്ടു. അതിൽ നിന്നും ചിലതു കോപ്പിയടിച്ചു മമ്മദു മമ്മദിന്റെ ഖുറേഷി മതത്തിലെ 360 ദൈവങ്ങളിൽ ഒരാളായ മൂന്നു പെൺമക്കളുടെ ബാപ്പ ആയ അള്ളായെ ഏക ദൈവമാക്കിയാൽ ബുദ്ധിയുള്ള മനുഷ്യർക്കു മനസ്സിലാവില്ല. അതാണ് ഈ സാത്താനായ ജിന്നുകളുമായി കുടുംബ ബന്ധമുള്ള അള്ളയെ ആരു വിളിച്ചാലും വിളി കേൾക്കില്ല' അതാണ് ഇസ്ലാമിന്റെ ദുരന്തവും നിനക്ക് മദ്രസാ വിവരം മാത്രം യഥാർതചരിത്രം വായിച്ചു പഠിക്കു പുള്ളെ! :🥱 1🥱🥱😘 സാത്താനായതു കാരണമാണ്. ഇറാൻ കാരു അള്ളായെ വിളിച്ചിട്ടും യഥാർത്ഥ ദൈവം അയാളെ കൊണ്ടുപോയതു കുളിച്ചിക്കാൻപോലും കിട്ടിയില്ല. എന്തിനു ആളെ പോലും തിരിച്ചറിയില്ല.

    • @cs73013
      @cs73013 12 วันที่ผ่านมา

      അതെ ഫ്രീ ആയിട്ട് 72 ഹൂറി പെണ്ണുങ്ങളെ . തരാം എന്ന് പറയുന്നത്....മുസ്ലിം ആയ..മനുഷ്യൻ .മാരോടേ .എന്ത് സ്നേഹം ആന് .അല്ലാഹുവിന്

  • @musthafamusthafa3438
    @musthafamusthafa3438 13 วันที่ผ่านมา +25

    നിങ്ങൾ കുറച്ച് മുൻപ് ഇറക്കി പറഞ്ഞത് നിങ്ങൾ ഒരു തീരുമാനത്തിൽ എത്തി

  • @shibupr4788
    @shibupr4788 13 วันที่ผ่านมา +72

    നിങ്ങൾ അല്ലെ കുറച്ചു മുന്നേ നടന്നു പോകുന്നത് കാണിച്ചത്. കഷ്ടം. എന്തര് ന്യൂസ്‌

    • @TomLesnar-sh4gu
      @TomLesnar-sh4gu 13 วันที่ผ่านมา +3

      Yahovayude makkalod aanu kalli iniyum ninghalk manasilayilea viddi koyakalea isreal daivathinthe swantham janatha🇮🇱❤

    • @azharazhar7003
      @azharazhar7003 13 วันที่ผ่านมา +2

      @tomlesnar yaahodi alle Alland ninte achan allalo ninak ithrak pollan, ne yahoodi ano malare?

    • @binrins2361
      @binrins2361 13 วันที่ผ่านมา +1

      @@TomLesnar-sh4guApo israil prescient vandi accident ayadh. Adhum ingl daivathinde kali akum😂😂

    • @afnan_afnu
      @afnan_afnu 13 วันที่ผ่านมา

      ​@@binrins2361 ayyoo, angane paranjooda.😂😂

    • @shamsudheenpk3740
      @shamsudheenpk3740 13 วันที่ผ่านมา +1

      ​@@TomLesnar-sh4guഅപ്പൊ യേശുവിനെ കുരിശിൽ തറച്ചത് ഇതേ ദൈവത്തിൻ്റെ ആളുകളായതുകൊണ്ട് കുഴപ്പമില്ല അല്ലെ.?

  • @A-t-hi-e-st
    @A-t-hi-e-st 13 วันที่ผ่านมา +59

    ലെ ഇസ്രയേൽ: ഇതെൻ്റെ തലയിൽ ആകുമല്ലോ??
    അമേരിക്ക : അതെങ്ങനെ...
    ഇസ്രയേൽ: പിന്നെ നീയെക്കുമോ??
    അമേരിക്ക: ആഹ്... ഞാനേക്കാമഡാ... ഇനി അതിൻ്റെ കുറവേ ഉള്ളൂ......

    • @thrissurgadi
      @thrissurgadi 13 วันที่ผ่านมา +1

      😊

    • @althaf5991
      @althaf5991 13 วันที่ผ่านมา +2

      Ooohh ചളി

    • @rraj4988
      @rraj4988 13 วันที่ผ่านมา +1

      @@althaf5991njammante nethavu mayathayapolla oonte katta chali

    • @JacobAlexander1000
      @JacobAlexander1000 13 วันที่ผ่านมา

      😂😂😂

    • @vishnukvishnuk4908
      @vishnukvishnuk4908 13 วันที่ผ่านมา

      😅😅

  • @praseedeltr8075
    @praseedeltr8075 13 วันที่ผ่านมา +123

    കുറച്ചു മുൻപ് നിങ്ങൾ പറഞ്ഞത് ഹെലികോപ്റ്റർ തിരിച്ചു ഇറക്കി പ്രസിഡണ്ട്‌ സുരക്ഷിതമായി രക്ഷപെട്ടു എന്നാണല്ലോ 🤔🤔

    • @Sajin0011
      @Sajin0011 13 วันที่ผ่านมา +13

      ഞാനും ഇത് തന്നെയാ വിചാരിച്ചത്‌?

    • @joselidhias
      @joselidhias 13 วันที่ผ่านมา +7

      തീർന്നോ?

    • @indiaindia4457
      @indiaindia4457 13 วันที่ผ่านมา +16

      ഇവർക്കു ഒരു യൂട്യൂബ് blogger പോലെ തൊള്ളക് തോന്നിയത് കോതക്ക് പാട്ട്

    • @umajnair1128
      @umajnair1128 13 วันที่ผ่านมา +6

      Chathal mathiyayirunnu

    • @user-kn9mp1ms8m
      @user-kn9mp1ms8m 13 วันที่ผ่านมา +6

      രക്ഷപ്പെട്ടു എന്ന വിവരം കേൾക്കണമായിരുന്നു ❤️

  • @Shaji4824
    @Shaji4824 13 วันที่ผ่านมา +52

    മിനിറ്റിനു മിനിറ്റിനു.. വാക്കുകൾ മറ്റേണ്ടിവരുന്ന ചാനലിന്റെ അവസ്ഥ.. കുറച്ചു മുൻപ് നടന്നു വരുന്ന ഫോട്ടോ ഇട്ട ടീമണിവർ.. ദാരിദ്ര്യം..

    • @Laijuklcy
      @Laijuklcy 13 วันที่ผ่านมา +3

      😂

    • @Kunjan923
      @Kunjan923 13 วันที่ผ่านมา +5

      ജനം ടീവി പോലെ വഴിയിൽ പോകുന്നവനെ കല്ലെടുത്തു എറിയുന്നില്ലല്ലോ

    • @muhammedalichathurala5645
      @muhammedalichathurala5645 13 วันที่ผ่านมา +1

      സുഹൃത്തുക്കളെ ഹെലികോപ്റ്ററിലേക്കു കയറാൻ പോകുന്ന സീനാണ് ആദ്യ കാണിച്ചത് അങ്ങോട്ട്‌ പോകുമ്പോൾ

    • @Latitude_Longitude
      @Latitude_Longitude 13 วันที่ผ่านมา

      വേറെ ചാനൽ നോക്കി വർത്ത അടിച്ച് വിടുന്ന വെടലകൾ ആണ്....മുക്കാല് വൺ😅

  • @manojantony6118
    @manojantony6118 13 วันที่ผ่านมา +61

    ഇതിന്റെ പിന്നിൽ mossad ആകാൻ ആണ് സാധ്യത

    • @sunilrayaroth7181
      @sunilrayaroth7181 13 วันที่ผ่านมา

      Aanenkil?

    • @HuskyElaine
      @HuskyElaine 13 วันที่ผ่านมา

      ​@@sunilrayaroth7181ആണെങ്കിൽ കിടു അല്ലേ

    • @Kunjan923
      @Kunjan923 13 วันที่ผ่านมา

      എന്നാൽ ഇസ്രായേൽ തീരുമാനം ആകും

    • @mathewkg8984
      @mathewkg8984 13 วันที่ผ่านมา +1

      ​@@Kunjan923യഹോവ

    • @bobbyd1063
      @bobbyd1063 13 วันที่ผ่านมา +6

      @@Kunjan923 ഇറാൻ മൂഹ്ഞ്ചും.

  • @rosabgaming4901
    @rosabgaming4901 13 วันที่ผ่านมา +20

    അസിർബൈജൻ ഒറ്റി, ഉണ്ട ചോറിനു നന്ദി കാണിച്ചു 🔥🔥

    • @advamalstanly2928
      @advamalstanly2928 13 วันที่ผ่านมา +2

      Iran wasn't having a friendly relationship with Azerbaijan as it was supporting Armenia in the ongoing Azerbaijan - Armenia conflict.

  • @mushrurockzuk8809
    @mushrurockzuk8809 13 วันที่ผ่านมา +222

    ഒരു രാജ്യത്തും പോകാൻ പറ്റാതെ പേടിച്ചിരിക്കുന്ന നെതന്യാവിന്റെ അടിമ കമെന്റ് തൊഴിലാളികൾ ഇപ്പോൾ വരും😅😅😅

    • @gamer619
      @gamer619 13 วันที่ผ่านมา

      നിനക്ക് ഇസ്രായേലിനെ നല്ല പേടി aanalley

    • @sunilmathew1093
      @sunilmathew1093 13 วันที่ผ่านมา +64

      കരയാതെ എങ്ങനെ ആയിരിക്കും ഹെലികോപ്ടർ തകർന്നത് എന്ന് ആലോചിച്ച് നോക്കിക്കേ

    • @bijudavidsimon7055
      @bijudavidsimon7055 13 วันที่ผ่านมา

      പോടാ മണ്ടൻ, മരമണ്ട

    • @NooNamedarklord
      @NooNamedarklord 13 วันที่ผ่านมา +22

      ​@@sunilmathew1093even nature against iran 😂

    • @Afta437
      @Afta437 13 วันที่ผ่านมา +3

      Uluppilleda nanamkettavane

  • @shareefkoyamonshareefmoan6958
    @shareefkoyamonshareefmoan6958 13 วันที่ผ่านมา +33

    എന്നിട്ടാണോ നിങ്ങൾ തകർന്നു വീണു എന്ന് ന്യൂസ്‌ കൊടുക്കുന്നത്

  • @universalmirror5392
    @universalmirror5392 13 วันที่ผ่านมา +3

    മഴ പെയ്യാൻ പ്രാത്ഥിച്ചപ്പോൾ മഴ വന്നു
    ഹെലികോപ്റ്റർ നന്നാക്കാൻ സ്‌പൈർപാർട്സ് ഇല്ലെങ്കിൽ എന്താ കുഴൽ മുറിച്ചു മിസൈൽ ഉണ്ടാക്കി ഹമാസിന് കൊടുക്കാൻ കാണിച്ച നല്ല മനസ്
    അതിന്റെ കൂടെ പ്രാർത്ഥന പ്രാർത്ഥന എന്ന് കൂടെ കൂടെ പറയുന്നുണ്ട്

  • @jimmyjoseph1970
    @jimmyjoseph1970 13 วันที่ผ่านมา +11

    ഇസ്രായേലിന്റെ ദൈവം മറക്കണ്ട..

    • @muhammedrushaid7638
      @muhammedrushaid7638 13 วันที่ผ่านมา

      അവര്ക് മാത്രമായിട്ടും ദൈവം ഉണ്ടോ

    • @lzsknpl
      @lzsknpl 13 วันที่ผ่านมา

      ​@@muhammedrushaid7638അള്ളാഹുവിൽ വിശ്വസിക്കരുത്! മുഹമ്മദിനെ ചതിച്ചവനാണ്!ജൂത സ്ത്രീ ആട്ടിറച്ചിയിൽ വിഷം കൊടുക്കുന്നത് അറിഞ്ഞിട്ട നങ്ങിയില്ല!കൊച്ചു ഗള്ളൻ! മരിച്ച് ജീർണിക്കുന്നത് വരെ ഇടപെടാതെ ഹൂറികളൊത്ത് പുളകം കൊണ്ട കിടന്ന വിടനാണ് അള്ളാഹു ! വെറും നന്ദികെട്ടവൻ

  • @Attitude_lover_RP7
    @Attitude_lover_RP7 13 วันที่ผ่านมา +40

    ഇതിൽ ദുഃഖചാരണം പ്രേഖ്യാപിച്ച മീഡിയ fun 😄

    • @JustnTony-so2xo
      @JustnTony-so2xo 13 วันที่ผ่านมา

      തീട്ട സംഘി spotted

    • @JustnTony-so2xo
      @JustnTony-so2xo 13 วันที่ผ่านมา +2

      ലൈക് അടിച്ചു 17 കൃമിക ളും...

    • @abt727
      @abt727 13 วันที่ผ่านมา

      സംഘി എന്നും സംഘി തന്നെ

    • @Unnaiss
      @Unnaiss 13 วันที่ผ่านมา

      ഒരു കൃമി സുടാപ്പി 🤣😂😂😂😂

  • @TRUEEYESEENEWS
    @TRUEEYESEENEWS 13 วันที่ผ่านมา +3

    ഇത്രേം നേരം ആയിട്ടും കണ്ടെത്താൻ ആയില്ലെങ്കിൽ ഇനി നോക്കീട്ട് കാര്യം ഉണ്ടെന്ന് തോന്നുന്നില്ല

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala 13 วันที่ผ่านมา +142

    الله വേ
    എല്ലാവരും സുരക്ഷിതർ ആകണേ أمين 🤲

    • @Attitude_lover_RP7
      @Attitude_lover_RP7 13 วันที่ผ่านมา +23

      അയ്യോ പാവം 😜

    • @hussaincheriyapullarath7063
      @hussaincheriyapullarath7063 13 วันที่ผ่านมา +2

      Aameen

    • @hussaincheriyapullarath7063
      @hussaincheriyapullarath7063 13 วันที่ผ่านมา

      L

    • @RaihanaJamal-ow7qs
      @RaihanaJamal-ow7qs 13 วันที่ผ่านมา

      Ameen

    • @ajithtomk9nottom570
      @ajithtomk9nottom570 13 วันที่ผ่านมา +4

      😅 ഇസ്രായേലിനെ ഒറ്റ ബാലസ്റ്റിക് മിസൈൽ ഒറ്റയടിക്ക് തീരാനുള്ള😅😅
      അതുകൊണ്ട് കുറച്ച് ആയുസ്സ് കൂട്ടി കൊടുക്കണം😅..

  • @basheernizami4690
    @basheernizami4690 13 วันที่ผ่านมา +43

    സുരക്ഷിതമാക്കണേ നാഥാ..... ആമീൻ

    • @VascoxEdits
      @VascoxEdits 13 วันที่ผ่านมา +1

      😂

    • @shine9111
      @shine9111 13 วันที่ผ่านมา

      😂😂😂😂

    • @CptThisGuy
      @CptThisGuy 13 วันที่ผ่านมา +8

      Not even Iranian wants them i asked my Iranian friends also😂

    • @rasheedkwt2949
      @rasheedkwt2949 13 วันที่ผ่านมา

      ആമീൻ

    • @ajanlalr872
      @ajanlalr872 13 วันที่ผ่านมา +5

      അല്ല എല്ലാം നിയന്ത്രിക്കുന്നത്, നടപ്പിലാക്കുന്നത് ഈ നാഥന്‍ തന്നെ അല്ലേ... അറിയാന്‍ padillathondu ചോദിച്ചതാ .

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 13 วันที่ผ่านมา +3

    😭😭🤲🤲🤲💚

  • @gofoorkt903
    @gofoorkt903 13 วันที่ผ่านมา +84

    ഇതിൻ്റെ പിന്നിൽ അമേരിക്കയുടെ കറുത്ത കൈകൾ പ്രവർത്തിച്ചിട്ടുണ്ട്

    • @joshybenadict6961
      @joshybenadict6961 13 วันที่ผ่านมา +37

      ഇസ്രായേൽ ഉണ്ടോ ജൂതൻ ജൂതൻ😂😂😂

    • @relayguru7279
      @relayguru7279 13 วันที่ผ่านมา +3

      Obamayude Kai aaano, bidentethu Velutha kai aaanu

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je 13 วันที่ผ่านมา

      ഇതൊക്കെ സാധാരണയാണ് എല്ലാ രാജ്യത്തും സംഭവിക്കാറുണ്ട് അങ്ങനെ മറ്റു രാജ്യങ്ങളുടെ മേൽ ആരോപിക്കുന്നത് കാര്യമൊന്നുമില്ല നമ്മുടെ സൈനിക തലവനും ഇങ്ങനെ കൊല്ലപ്പെട്ടിട്ടുണ്ട്

    • @davidbeckham2340
      @davidbeckham2340 13 วันที่ผ่านมา +9

      America mathram aakanda Israel inum para ithiri kozhukate 😂😂😂

    • @bijudavidsimon7055
      @bijudavidsimon7055 13 วันที่ผ่านมา

      ഇവനൊക്കെ ചകണം

  • @josephjames4408
    @josephjames4408 13 วันที่ผ่านมา +18

    ബൈ ഡനും നെത്യന്ഹു o ഇന്നി രണ്ട് ദിവസം വാർത്തയിൽ വന്ന് നിൽക്കുകയില്ല കാരണം അവര് ചിരിച്ച് തീർന്ന് കാണുകയില്ല.😂😂😂😂😂😂

  • @mpdavidmpaky207
    @mpdavidmpaky207 13 วันที่ผ่านมา +6

    ഇറാൻ ജനങ്ങളുടെ പ്രാർത്ഥന ഏറ്റു... 😁

    • @VascoxEdits
      @VascoxEdits 13 วันที่ผ่านมา

      Yes😂

  • @Amalmoses__
    @Amalmoses__ 13 วันที่ผ่านมา

    Happiest condolences !!!

  • @ksalmanfaris
    @ksalmanfaris 13 วันที่ผ่านมา +3

    എന്തോന്ന് ന്യൂസ്‌ റീഡിങ്, വലിച്ചു നീട്ടി പറഞ്ഞോണ്ടിരിക്കുന്നു...2 മിനിറ്റ് കൊണ്ട് പറഞ്ഞു തീർക്കാവുന്ന കാര്യം...😊

  • @bijoydaniel650
    @bijoydaniel650 13 วันที่ผ่านมา +7

    👌

  • @sunilsanjay3804
    @sunilsanjay3804 13 วันที่ผ่านมา +3

    എത്രപേർ പ്രാർത്ഥിച്ചാലും ഖുറേഷി ദേവന് ഒന്നും ചെയ്യാൻ ശക്തി ഇല്ല. ഇനിയെങ്കിലും സത്യേക ദൈവത്തെ തിരിച്ചറിയുക. മദ്രസകൾ വഴി തെറ്റായ പഠിപ്പിക്കൽ നിർത്തുക. നന്മമനസ്സ് ഉണ്ടാകും

  • @user-ib7rc2tb7l
    @user-ib7rc2tb7l 13 วันที่ผ่านมา +42

    ഇറാന് എല്ലാം അറിയാം പക്ഷെ ഇപ്പോൾ പറയാത്തത് ആണ്

    • @adv11139
      @adv11139 13 วันที่ผ่านมา +6

      അതെ ....4 പേരും തീർന്നിട്ടുണ്ടാകും....3rd WW Begin....😢😢

    • @jimsonepep535
      @jimsonepep535 13 วันที่ผ่านมา +3

      അടുത്ത പ്രസിഡൻ്റിനെ കിട്ടിയിട്ടെ പുറത്തു പറയു

    • @raveendranpk8658
      @raveendranpk8658 13 วันที่ผ่านมา

      ഒരു വനിതനേതാവാകാം

  • @answeringmission1100
    @answeringmission1100 13 วันที่ผ่านมา +1

    ക്ലൗഡ് സീടിംഗ് ആരെങ്കിലും നടത്തിയാണോ മഴപെയ്യിച്ചത് എന്ന് പരിശോധിക്കണം. നാളെത്തെ ചർച്ചയിൽ ഉൾപ്പെടുത്തണം.

  • @Khalidmalabar
    @Khalidmalabar 13 วันที่ผ่านมา +17

    ഇത്രയും സ്‌കൂർ ഉള്ള പ്രസിഡന്റിംന്റെ കോപ്റ്റർ ഇത്ര ലോക്കൽ ആണോ

  • @VascoxEdits
    @VascoxEdits 13 วันที่ผ่านมา +2

    മരിച്ചു എന്ന് റിപ്പോർട്ടുകൾ വരുന്നു... ബിബിസി ന്യൂസ്‌ 🙌🏼

  • @user-wj6lr6jz8l
    @user-wj6lr6jz8l 13 วันที่ผ่านมา

    🤲🤲🤲

  • @shafeekh6223
    @shafeekh6223 13 วันที่ผ่านมา +19

    അമേരിക്കൻ പ്രസിഡൻ്റിനെ കസ്റ്റഡിയിൽ എടുത്ത് വേണ്ടപോലെ ചോദ്യം ചെയ്താൽ എല്ലാ വിവരവും പുറത്ത് വരും 😂

    • @user-yh3gf5jx3e
      @user-yh3gf5jx3e 13 วันที่ผ่านมา +21

      അങ്ങോട്ട്‌ ചെല്ല് 😂😂😂😂

    • @ajithsunnythodukayil4286
      @ajithsunnythodukayil4286 13 วันที่ผ่านมา

      😅😅😅😅😅​@@user-yh3gf5jx3e

    • @Jay-jy9eg
      @Jay-jy9eg 13 วันที่ผ่านมา

      സുടപ്പികളുടെ കഴിവിനെ പറ്റി നിങ്ങൾക് ഒരു ബോധവും ഇല്ലേ?

    • @rihaan298
      @rihaan298 13 วันที่ผ่านมา

      . sarcasm പോലെ പറയുന്ന നിന്റെ പുത്തി മണ്ണ് തന്നെ സഹോ🤣😆 അമേരിക്കൻ പ്രസിഡന്റ്‌ നെ കസ്റ്റഡിയിൽ എടുത്തു question ചെയ്യണം പോലും, പിന്നെ ഇറാൻ കുഴികുത്തി തന്നെ ചാകാൻ കാത്തോണ്ടാ മതി 🤣🤣

    • @sunilrayaroth7181
      @sunilrayaroth7181 13 วันที่ผ่านมา +2

      😂

  • @rajankskattakampal6620
    @rajankskattakampal6620 13 วันที่ผ่านมา +5

    എന്തായാലും പ്രാർത്ഥനകൾ നടക്കട്ടെ,, അതിന് കുറവ് വരുത്തേണ്ട,,,

    • @althaf5991
      @althaf5991 13 วันที่ผ่านมา

      ഇയാൽ ചെന്ന് 2il ഏതേലും നോവൽ എടുത്ത് വായിക്ക്, ഏതേലും നടക്കട്ടെ 😂

  • @MrTom1884
    @MrTom1884 13 วันที่ผ่านมา +2

    Allah

    • @26diaspaulson-ns92
      @26diaspaulson-ns92 13 วันที่ผ่านมา

      Islaminte allah olivil aanu 😌😌😁

  • @ajithkb3630
    @ajithkb3630 13 วันที่ผ่านมา +4

    ചത്തോ ..അല് കേരളത്തിൽ ഹർത്താൽ ഉണ്ടാകുമോ 😂😂😂😂

  • @telwinthomas541
    @telwinthomas541 13 วันที่ผ่านมา +7

    ഇസ്രായേലിൻ നാഥനായി വാഴും ഏകദൈവം ✝️

  • @almadeena7529
    @almadeena7529 13 วันที่ผ่านมา +41

    യാ അല്ലാഹ്,🤲,ഒന്നും പറ്റില്ല,അല്ലാഹു രക്ഷപ്പെടുത്തും!കാരണം ലോകത്തിന് ഇദ്ദേഹത്തെ ഇപ്പോൾ വേണം!

    • @Turnermerdiff1885
      @Turnermerdiff1885 13 วันที่ผ่านมา +1

      സ്വർഗത്തേലേക്ക് പോയിട്ടുണ്ട്.... ഇനി മദ്യ പുഴ, ഹൂറികൾ 😄🤣🤣🤣l

    • @pastormartinsempai6371
      @pastormartinsempai6371 13 วันที่ผ่านมา +21

      Neymeen 🐠🐋🐟🐠🐋🐟

    • @jimsonepep535
      @jimsonepep535 13 วันที่ผ่านมา +15

      കരിമീൻ

    • @rosabgaming4901
      @rosabgaming4901 13 วันที่ผ่านมา +13

      ചാള മീൻ

    • @joselidhias
      @joselidhias 13 วันที่ผ่านมา +3

      😂😂😂

  • @sugathanp5608
    @sugathanp5608 13 วันที่ผ่านมา +2

    നന്നായി

  • @rahoofpottayil1496
    @rahoofpottayil1496 13 วันที่ผ่านมา +2

    പ്രസിഡൻ്റിനെ കുറച്ച് വിവരമില്ലാ
    (അക്ഷരത്തെറ്റ്) പരിശോധിക്കാൻപോലും മീഡിയവൺ ന് ആളില്ലെ ?

  • @SHARPER222
    @SHARPER222 13 วันที่ผ่านมา +4

    ഇത് ആഘോഷത്തിന്റെ ദിനം 🎉

  • @sreeharivn2866
    @sreeharivn2866 13 วันที่ผ่านมา +33

    നമ്മുടെ ചീഫ് ഓഫ് സ്റ്റാഫ്‌ കൊല്ലപ്പെട്ട പോലെ ഒരു അപകടം ആണോ ഇത്?

    • @Rahul_BVB09
      @Rahul_BVB09 13 วันที่ผ่านมา +8

      ചിലപ്പോൾ സ്വാഭാവിക അപകടം ആവാനും മതി. പിന്നെ അപകടത്തിൽ പെട്ടത് ഇറാൻ പ്രസിഡന്റ്‌ ആയത് കൊണ്ടും. ഈ ഇടെ ഇറാൻ ഇസ്രായേൽ നെ ഒന്ന് ചൊറിഞ്ഞത് കൊണ്ടും ഇതിന്റെ പിന്നിൽ മൊസ്സാദ് ന്റെ കരങ്ങൾ ഉണ്ടോ എന്ന് സംശയിക്കാതെ ഇരിക്കാനും പറ്റില്ല. ആദ്യം ഈ അപകടത്തിന് ഒരു വ്യക്തത വരട്ടെ 😅

    • @nizarkh1998
      @nizarkh1998 13 วันที่ผ่านมา +1

      ഇറാൻ ഇസ്രായേലിനെ ചൊറിഞ്ഞതല്ല.. അത് മറ്റേ പോസ്സ്. ഹെലികോപ്റ്റർ അപകടം എന്നല്ല സൈക്കിൾ മറിയുന്നത് പോലും സ്വാഭാവികം മാത്രം അതിന്റെ പേരിൽ ചാണകം ഏറിയരുത് 🤔

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je 13 วันที่ผ่านมา +3

      ​@@Rahul_BVB09ഇറാനിലെ പ്രസിഡണ്ടിനെ കൊന്നത് കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല അതൊരു ഏകാധിപത്യ രാജ്യമല്ല അമേരിക്ക പോലെ തന്നെ ശക്തമായ ജനാധിപത്യവും ഉള്ള പ്രസിഡണ്ട് രാജ്യമാണ്

    • @user-ky9yt7xe1n
      @user-ky9yt7xe1n 13 วันที่ผ่านมา +1

      ​@@UnaisaAnasUnaisa-wy9jeഅള്ളാഹു പ്രസിഡന്റിന്റെ കൂടെയുണ്ട്

    • @vmafarah9473
      @vmafarah9473 13 วันที่ผ่านมา

      oo

  • @roshanthomaskj2834
    @roshanthomaskj2834 13 วันที่ผ่านมา +24

    Le Hammas Hezbollah Houthis: njammal ini enth cheyum mallayyaaaaaa😂😂😂😂😂😂😂😂😂

    • @huilam-lw6oj
      @huilam-lw6oj 13 วันที่ผ่านมา +2

      Mossad : njammal onnu cheyaanda... nyaaan cheydhu

    • @irshadpavoor1686
      @irshadpavoor1686 13 วันที่ผ่านมา

      Avasana vijayam muslimigalk aairkum.... In sha allha...

    • @ItzMeAlien-sz2hd
      @ItzMeAlien-sz2hd 13 วันที่ผ่านมา

      Ninte tahndaye umbum

    • @ItzMeAlien-sz2hd
      @ItzMeAlien-sz2hd 13 วันที่ผ่านมา

      @@huilam-lw6oj alla ini pulliye kittiyalum ee comment ivide kananam thandaye matti kali kanikaruth

    • @roshanthomaskj2834
      @roshanthomaskj2834 13 วันที่ผ่านมา

      Israel ne thakarkaan irangeetu Ibrahim raisi padom aayalo rabbe.
      Raisik swargathil 72 hourikalum madhyapuyayum nalki anugrahikane naadhaaa 😪😪😪😪😪

  • @shifanms3647
    @shifanms3647 13 วันที่ผ่านมา +1

    Innalillaah

    • @kattaparambil
      @kattaparambil 11 วันที่ผ่านมา

      ശിയാക്കൾ നരകത്തിലാണു, പ്രാർഥിക്കാൻ പാടില്ല, നിങ്ങള് ശിയ ആണൊ?

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 13 วันที่ผ่านมา +12

    ഇയാൾ അല്ലേ യിസ്രയേലിനെ ആക്രമിച്ചത്? ദൈവം പകരം ചോദിക്കും യുദ്ധം യഹോവയ്ക്കുള്ളത് ദൈവം യുദ്ധം ചെയ്യും !🌹

    • @jojimathew1669
      @jojimathew1669 13 วันที่ผ่านมา

      Poda

    • @shellyvals2238
      @shellyvals2238 13 วันที่ผ่านมา +4

      യിസ്രയേലിനെ തൊട്ടാൽ പൊള്ളും, GOD WITH ISRAEL

    • @lukkumanap9921
      @lukkumanap9921 13 วันที่ผ่านมา +1

      Ano kunje.. Enna yehovayodu ennodum yudham cheyyan para, njanum israyelinu ethira😊

    • @jaisonthomas8975
      @jaisonthomas8975 13 วันที่ผ่านมา +1

      ​@@lukkumanap9921ഉടനെ വേണോ? സകലവും സൃഷ്ടിച്ചവനെ, നിങ്ങൾക്ക് ശ്വാസം നൽകിയവനെ വെല്ലുവിളിക്കരുതേ.. ആപത്താ..

  • @rajanm3572
    @rajanm3572 13 วันที่ผ่านมา +11

    സംശയിക്കേണ്ട.....അവർ തന്നെ.... ബുദ്ധിയുള്ളവർ.....
    ഒക്കെ ഇപ്പം ശരിയാക്കിത്തരും....

  • @user-jq7de7cu6p
    @user-jq7de7cu6p 13 วันที่ผ่านมา +3

    വഴി തെറ്റ്തെ ഹുറികളുടെ അടുത്ത് എത്തിക്കണേ 💟....

  • @SebastianKavapurackal13-zq6xt
    @SebastianKavapurackal13-zq6xt 11 วันที่ผ่านมา +1

    Jai hindustan Kerala india namaskarom germany near Dortmund City 👍🏽

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala 13 วันที่ผ่านมา +1

    My God 😢😱

  • @bennykochappan7772
    @bennykochappan7772 13 วันที่ผ่านมา +2

    സൂക്ഷിച്ചാൽ.... ദുക്കിക്കെണ്ട...👈

  • @dvs786687
    @dvs786687 13 วันที่ผ่านมา +8

    Ayaalu theernnu , no doubt

  • @no0ne-98
    @no0ne-98 13 วันที่ผ่านมา +7

    നാളെ റൈസിയെ അടുപ്പ്കൂട്ടി പുട്ടിയിടൽ ഉണ്ടാവും 😂😂😂😂😂😂

  • @bubbu266
    @bubbu266 13 วันที่ผ่านมา +1

    മീഡിയവൺ പറയുന്നത് പച്ചക്കള്ളം ഇന്നലെ മീഡിയാവൺ റിപ്പോർട്ട് ചെയ്തത് ഇറാൻ പ്രസിഡണ്ട് സേഫ് ആയിട്ട് ലാൻഡ് ചെയ്തു എന്നാണ് ഇന്ന് ഒരു പറയുന്ന അപകടത്തിൽ പെട്ടന്ന് എന്തിനെ കളവ് പറഞ്ഞുള്ള മാധ്യമപ്രവർത്തനം നാണമില്ലേ മീഡിയ വണ്ണിൽ

  • @PJA84
    @PJA84 13 วันที่ผ่านมา +6

    ❤❤️❤️💕 Israel ❤❤

  • @shyju7232
    @shyju7232 13 วันที่ผ่านมา +4

    മരിച്ചു എന്ന് പറയുന്നു BBC

    • @Joysheart
      @Joysheart 13 วันที่ผ่านมา

      No, still not yet now

  • @AnilKumar-gj7cf
    @AnilKumar-gj7cf 13 วันที่ผ่านมา +2

    അമേരിക്ക or ഇസ്രായേൽ???

  • @CR-ws5xk
    @CR-ws5xk 13 วันที่ผ่านมา +3

    ഹെലികോപ്റ്റർ ഇറക്കി വിട്ടു എന്നല്ലേ നിങ്ങൾ കുറച്ചു മുൻപേ പറഞ്ഞത്

    • @arunkdlr
      @arunkdlr 13 วันที่ผ่านมา

      ഇവന്മാർ വേറെ ഏതോ TH-cam ചാനൽ നോക്കി പറയുന്ന വാര്ത്ത ആണ്. ഇതൊന്നും ബല്യ ഇഷ്യൂ ആക്കണ്ട. താടി ചത്തോ എന്ന് അറിയാൻ Al Jazeera കാണുക.

  • @user-iv5gk3jq4g
    @user-iv5gk3jq4g 13 วันที่ผ่านมา +1

    മഞ്ഞു മലയിൽ ഇടിച്ചോ വെറും 5 മീറ്റർ കാഴ്ച്ച ഉള്ളൂ എന്ന് കേട്ടു അതോ ശത്രുക്കൾ കളിച്ചോ

  • @answeringmission1100
    @answeringmission1100 13 วันที่ผ่านมา +3

    ഇത് അപകടമാണെങ്കിൽ മൊസാദ് ആദ്യം അവിടെ എത്താതെ നോക്കണം.

  • @anilkumare1871
    @anilkumare1871 13 วันที่ผ่านมา +45

    മോസാദ് ലവനെ തീർത്തു...... വാണം വിട്ട് കളിക്കുമ്പോൾ ഓർക്കണം 😜😄

    • @achuchabbuchabbu6915
      @achuchabbuchabbu6915 13 วันที่ผ่านมา +5

      India iran sauhrdham. But ividethe madhativravadhikkalk avare ajannda

    • @user-yc5uo6et7u
      @user-yc5uo6et7u 13 วันที่ผ่านมา

      Athiyam.manushianaku.ennittumattullavarekottamparayam

    • @infosharebyengineer7292
      @infosharebyengineer7292 13 วันที่ผ่านมา

      Iran mosadinte kundi polikum

  • @ashikmuhammed7945
    @ashikmuhammed7945 13 วันที่ผ่านมา +1

    💔

  • @godwinkumargodwinkumar8911
    @godwinkumargodwinkumar8911 13 วันที่ผ่านมา +1

    ... തുടങ്ങിയിട്ടേ ഉള്ളൂ....

  • @muhammedshareef7545
    @muhammedshareef7545 13 วันที่ผ่านมา +6

    Aameen Yaa Allah 🤲🤲🤲

    • @Afta437
      @Afta437 13 วันที่ผ่านมา +7

      Endinu😂😂😂

    • @ajithtomk9nottom570
      @ajithtomk9nottom570 13 วันที่ผ่านมา +2

      😅. എന്തുപറഞ്ഞാലും യാ കള്ളാ കള്ളാ എന്ന് വിളിക്കുന്നുണ്ടല്ലോ😅

    • @muhammedshareef7545
      @muhammedshareef7545 13 วันที่ผ่านมา

      Athine ninaketha etra chorichile😏

    • @vvssst
      @vvssst 13 วันที่ผ่านมา +1

      ഇപ്പൊൾ കോയമർക്കെല്ലാം മോശം സമയം ആണല്ലോ പടച്ചോനെ😂😂💃💃🕺🕺🕺🕺

  • @antonycp7
    @antonycp7 13 วันที่ผ่านมา +1

    ഗുഡ് മോർണിംഗ് ✋✋

  • @darkwolf2128
    @darkwolf2128 13 วันที่ผ่านมา +2

    ഏതാനം വർഷങ്ങൾക്ക് മുന്നേ ഇന്ത്യയുടെ ഡിഫെൻസ് ചിഫ് വി. കെ സിംഗ് ഒരു ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു അന്ന് ഇമോജി ഇട്ട് സന്തോഷിച്ച പലരും ഇപ്പോൾ അപ്പൻ മരിച്ച ദുഃഖത്തിൽ ആണ് മരിച്ച രണ്ട് പേരും തമ്മിൽ അറ്റത്തു വരുത്തിയ ചെറിയ വെത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളു 😡

    • @afzalfarhadh7204
      @afzalfarhadh7204 12 วันที่ผ่านมา

      imoji ittu chirichath sankikal anennu mathram

  • @sam890
    @sam890 13 วันที่ผ่านมา

    Sad for Iran not having a good chopper 😢😢

  • @user-yl2cj7bj8z
    @user-yl2cj7bj8z 13 วันที่ผ่านมา

    Accidentinte kaaranam aduppukootti charchayiloode theerumanikkam😂

  • @user-hn2tf3xp8i
    @user-hn2tf3xp8i 13 วันที่ผ่านมา +14

    Long lives ISRAEL 🇮🇱 ❤️ 💙

  • @muhammadessa3252
    @muhammadessa3252 13 วันที่ผ่านมา +2

    എല്ലാവരും രക്ഷപെടട്ടെ

  • @jithendranB-tw7hw
    @jithendranB-tw7hw 13 วันที่ผ่านมา

    enthaka ado pulambunnathu

  • @user-yk2pl7ql2b
    @user-yk2pl7ql2b 13 วันที่ผ่านมา +3

    ആദ്യം പോയി എന്താണ്‌ സംഭവിച്ചതെന്ന് നോക്കിയിട്ട് വാ.. 😂

  • @razakkandy2969
    @razakkandy2969 13 วันที่ผ่านมา +1

    😢😢😢😢

  • @answeringmission1100
    @answeringmission1100 13 วันที่ผ่านมา +2

    അമേരിക്കയുടെ ഹെലികോപ്റ്റർ 45 വർഷം സ്പെയർ പാർട്സ് പോലും മാറ്റാതെ എങ്ങനെ പറന്നു എന്നത് അന്വേഷിക്കേണ്ടതാണ്.

    • @user-wl4lt6wg3d
      @user-wl4lt6wg3d 13 วันที่ผ่านมา

      സ്വന്ത്മായി ഹെലികോപ്റ്റർ ഒന്നുമില്ലേ 😂

  • @lovelyyasar6731
    @lovelyyasar6731 13 วันที่ผ่านมา +4

    സന്തോഷിപ്പിന്.സംഗികളേ

    • @ravikunnath8363
      @ravikunnath8363 13 วันที่ผ่านมา +6

      അള്ളാഹു ശിക്ഷ തുടങ്ങികഴിഞ്ഞു

    • @jkk2464
      @jkk2464 13 วันที่ผ่านมา +1

      ​@@ravikunnath8363അതിൽ നിനക്കുള്ളതും ഉണ്ടാവും വെയ്റ്റ് ചെയൂ

    • @Afta437
      @Afta437 13 วันที่ผ่านมา +1

      😂😂😂

    • @bombolikoya
      @bombolikoya 13 วันที่ผ่านมา

      😄😄😄😄😄🤣😂

    • @vvssst
      @vvssst 13 วันที่ผ่านมา +1

      ​ഇപ്പൊൾ കോയമർക്കെല്ലാം മോശം സമയം ആണല്ലോ പടച്ചോനെ😂😂💃💃🕺🕺🕺🕺

  • @haneefakodungallur6321
    @haneefakodungallur6321 13 วันที่ผ่านมา

    🤲🤲🤲🤲

  • @Surrender793
    @Surrender793 13 วันที่ผ่านมา +5

    ഇസ്രായേൽ തന്നെ, അല്ലാതാര്

  • @iconcreation1235
    @iconcreation1235 13 วันที่ผ่านมา +1

    Israel .and America .. karutha kaikal pradheekshikkam

  • @user-lz6zi8iy9f
    @user-lz6zi8iy9f 13 วันที่ผ่านมา +2

    Vall aduthvan valal

  • @joselidhias
    @joselidhias 13 วันที่ผ่านมา +25

    നാളേയ്ക്ക് അടുപ്പുകൂട്ടി ചർച്ചക്കുള്ളതായി 😂

    • @lukkumanap9921
      @lukkumanap9921 13 วันที่ผ่านมา +2

      Thalayil motham aduppu kooti charcha anallodey, ingane pedich chavathe😂

    • @sameer9527
      @sameer9527 13 วันที่ผ่านมา +2

      കൊച്ചു കള്ളൻ എല്ലാം കാണാറുണ്ടല്ലേ

    • @arunkdlr
      @arunkdlr 13 วันที่ผ่านมา +3

      ഇവറ്റകൾക്ക് വിഷയ ദാരിദ്ര്യം ഉണ്ടാവില്ല, അടുത്ത ഒരു അൻപത് വർഷത്തേക്കുള്ള വക ഞമ്മൻ്റെ ആൾക്കാര് ഉണ്ടാക്കിക്കോളും 😂

  • @abdussalamceeyes9851
    @abdussalamceeyes9851 13 วันที่ผ่านมา +1

    പ്രസിഡണ്ടിനെ" കുറച്ച് "

  • @k.kmahamood7488
    @k.kmahamood7488 13 วันที่ผ่านมา

    Ellaverum surashitharanu nothing problem

  • @shanethomas-pl1xz
    @shanethomas-pl1xz 13 วันที่ผ่านมา +2

    ചത്ത് കാണും 🥳🤣

  • @nibuthomas6268
    @nibuthomas6268 13 วันที่ผ่านมา +2

    KARMA

  • @Michoos830
    @Michoos830 13 วันที่ผ่านมา +13

    Ethrayum pettannu chaavatte👍👍👍 isreayilnodu kalichaal ingane irikkum😃😃😃😃💯💯💯💯💯

    • @shahbasiqbal2795
      @shahbasiqbal2795 13 วันที่ผ่านมา +5

      ആ ഫോട്ടോയിൽ ഉള്ളവനാണോ ചാവണ്ടത്....

    • @anamsait3944
      @anamsait3944 13 วันที่ผ่านมา

      ​@@shahbasiqbal2795 ഐസ് 👌🏻👌🏻👌🏻

    • @anamsait3944
      @anamsait3944 13 วันที่ผ่านมา

      ഇസ്രായേലിലൂടെയാണ് നിന്റെ തള്ളേന ഉണ്ടാക്കിയത്
      ഇതിന്റെ പിന്നിൽ ഇസ്രായേൽ ആണെങ്കിൽ ഇസ്രായേൽ ഭൂപടത്തിൽ ഉണ്ടാവില്ല നീ എഴുതി വച്ചോ

    • @user-gv8mu5ro1q
      @user-gv8mu5ro1q 13 วันที่ผ่านมา

      Israyelil chavunna kuttikaleyonnum ninak vishayamilla israyelinte Andi thangan nadakunna naaya dpyil ulla kutym ingane aya kananm ee dhairyam

    • @Michoos830
      @Michoos830 13 วันที่ผ่านมา +2

      @@shahbasiqbal2795 ninte vaappa 👍👍😃😃

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk4332 13 วันที่ผ่านมา +3

    Israel game

  • @nebuvarghese7699
    @nebuvarghese7699 13 วันที่ผ่านมา +4

    ഇറാൻ്റെ നേതാക്കന്മാർക്ക് ഒന്ന് മൂത്രം ഒഴിക്കാൻ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ് 😂

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala 13 วันที่ผ่านมา

    ماشاالله 😱😢

    • @Afta437
      @Afta437 13 วันที่ผ่านมา

      😂

  • @adv11139
    @adv11139 13 วันที่ผ่านมา +20

    മൊസാദ്.... 🔥
    ജൂതനെ ഒരിക്കലും ചൊറിയാൻ പോകരുത്.....😂😂😂3rd WW begin.....

    • @navabj24
      @navabj24 13 วันที่ผ่านมา

      Njn chorinjallo avanm chorinj thannallo enk..njngal orumicha kidakar..

  • @sijojoseph5415
    @sijojoseph5415 13 วันที่ผ่านมา +22

    വടിയായോ..... വെടിപൊട്ടി എന്നാ തോന്നുന്നേ.....😢😢😂😂

    • @Mopdile
      @Mopdile 13 วันที่ผ่านมา +4

      താനൊരു മനുഷ്യ മൃഗമാണ്.

    • @yourcrazymedia9795
      @yourcrazymedia9795 13 วันที่ผ่านมา

      ​@@Mopdileeda thattam idathathine pennungade mugath acid ozhikkunavar alle ee thayolikal

    • @iai1
      @iai1 13 วันที่ผ่านมา +1

      വടിയായി അവൻ ഒരുപാട് പേരെ തീവ്രവാദി ആകിയവൻ ആണ്

    • @ammuammumogral305
      @ammuammumogral305 13 วันที่ผ่านมา

      ​@@Mopdile Vipin ravath marikumboli smily itta chela muslim nayinde makkal undayirunnnu e keralathil

    • @sijojoseph5415
      @sijojoseph5415 13 วันที่ผ่านมา

      @@Mopdile അല്ലടാ മൃഗ മനുഷ്യൻ....

  • @athulkumar2034
    @athulkumar2034 13 วันที่ผ่านมา +2

    നിങ്ങള്‍ അല്ലെ നേർത്ത പറഞ്ഞത്‌ land chythu എന്ന്.
    എവിടെയെങ്കിലും ഒരു സ്ഥലത്ത് നിക്ക്.

  • @babukeemattathil9455
    @babukeemattathil9455 13 วันที่ผ่านมา +2

    മൊസാദ് ആണ് ഹെലി കോപ്റ്റർ തകർത്തത് എന്ന് നിങ്ങൾ പറയരുത് '

  • @sahusahu3252
    @sahusahu3252 13 วันที่ผ่านมา +4

    അല്ലാഹുവേ നീ അദ്ദേഹത്തിന് ആഫിയത്തുള്ള ദീർഘായുസ്സ് സന്തോഷവും നൽകേണമേ ശത്രുക്കളിൽ നിന്ന് അദ്ദേഹത്തിന് സംരക്ഷണം നൽകേണമേ ശത്രുക്കളെ കുതന്ത്രങ്ങൾ നിന്ന് അവരെയും ഞങ്ങളെയും രക്ഷിക്കേണമേ

    • @milanshort9584
      @milanshort9584 13 วันที่ผ่านมา +1

      *Koyayude budhi vimanam aanallo...*

    • @kattaparambil
      @kattaparambil 11 วันที่ผ่านมา

      ശിയാക്കൾ ക്ക് വേണ്ടി പ്രാർഥിക്കാൻ പാടില്ല, ശിയാക്കൾ നരകത്തിലാണ്

  • @bombolikoya
    @bombolikoya 13 วันที่ผ่านมา +4

    ഹ ഹ ഹ ഹ 🤣🤣🤣🤣🤣🤣

  • @user-tk7pm2df8w
    @user-tk7pm2df8w 13 วันที่ผ่านมา +11

    മൂന്നാം ലോകമഹായുദ്ധം സ്റ്റാർട്ടഡ്

    • @jaiftheblackmagic135
      @jaiftheblackmagic135 13 วันที่ผ่านมา

      Already started bro

    • @arunkdlr
      @arunkdlr 13 วันที่ผ่านมา +6

      ഇറാന് എന്ത് പറ്റിയാലും ആർക്കും ഒന്നുമില്ല. ഇറാന് വേണ്ടി ആര് യുദ്ധത്തിന് ഇറങ്ങും എന്നാണ്?😂

    • @iai1
      @iai1 13 วันที่ผ่านมา +10

      VA😢 ളി വിട്ട് തുടങ്ങാം😂😂😂

    • @NooNamedarklord
      @NooNamedarklord 13 วันที่ผ่านมา +3

      Pinne..for these theetam ww3?? No way😂

    • @topelkik
      @topelkik 13 วันที่ผ่านมา

      @@arunkdlrrussian china 🗿

  • @samuelvarghese7134
    @samuelvarghese7134 13 วันที่ผ่านมา +13

    അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ അനുഭവിക്കും ...iran

    • @user-fu8yb7ky6w
      @user-fu8yb7ky6w 13 วันที่ผ่านมา

      മോഡി അമിട്ട്ഷാ, നേതന്യാവു ഇവർക്കൊക്കെ സംഭവിക്കുന്നത് ഇതൊക്കെ തന്നെയാണ്

  • @rahmankckuttiady9312
    @rahmankckuttiady9312 13 วันที่ผ่านมา +1

    Dayav cheythu suhail varthakal avatharippikkaruth5

  • @bkdbkd407
    @bkdbkd407 13 วันที่ผ่านมา +2

    ഇസ്രായേല്‍ പൊക്കി

  • @abdullasep3419
    @abdullasep3419 13 วันที่ผ่านมา +1

    പ്രസിഡണ്ടിനെ കുറച്ച് . അക്ഷരത്തെറ്റ് മാറ്റുക .