തേങ്ങ ഉണങ്ങിപോയോ? അത് പൊളിച്ചു രണ്ടോ മൂന്നോ മണിക്കൂറ് വെള്ളത്തിൽ ഇട്ടു വെച്ചോളൂ. അതിനു ശേഷം എടുത്തു പൊട്ടിച്ചു ചിരകി നോക്കൂ. വൃത്തിയായി ചെയ്യാൻ പറ്റും ഒട്ടും തന്നെ കഷ്ണങ്ങളായി പോവില്ല. ഒന്ന് try ചെയ്തോളൂ ട്ടോ
രാവിലെ പ്രസീദ പുട്ടും കടലക്കറിയുടെ യും തിര ക്കിലാണ ല്ലെ അല്ല അമ്മു കടലയിൽ സാമ്പാർ പൊടി ഇട്ടാൽ കടല സമ്പാറാകില്ലെ അമ്മു taste ൽ എന്തെങ്കിലും മാറ്റ മുണ്ടോ എന്തായാലും ഒരു ദിവസം toy ചെയ്തു നോക്കണം എനിക്കിഷ്ടപ്പെട്ട വിഭവമാണ് ഞാൻ ഇടക്ക് കഴിക്കണം തോന്നിയാൽ ഉണ്ടാ ക്കാറുണ്ടു പിന്നെ കല്യാണത്തിന് പോയാലും കഴിക്കാറുണ്ട് കിച്ചടി നമ്മുടെ നാട്ടിലും പറയും ഞാനും ഭാഗവതം online ആയി പഠി ക്കുകയാണ് ഞാൻ ഉണ്ടാക്കുമ്പോൾ yellow എടുക്കാറില്ല red കളറാണ് ഉപയോഗിക്കുക അമ്മു കേസരി അടിപൊളിയായിട്ടുണ് ട്ടോ കുഞ്ഞാവ യുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്🥰😋😋👍❤️🥰🥰🔥
കടലാകൂട്ടാൻ 😅സവാള വേണ്ട, ഇഞ്ചി വേണ്ട ഒന്നും വേണ്ട കടല വെന്തതിൽ sambar പൌഡർ ഇട്ട് തിളപ്പിക്കുന്നു, പുട്ട് പൊടി മൊത്തം അവികേറ്റുന്നു.. Kollam കണ്ടാൽ അറിയാം വായിൽ വെക്കാൻ കൊള്ളില്ലെന്നു.. വലിയ കാറ്ററിംഗ് ഫാമിലി 😂😂😂
@@My_super_family order കിട്ടുന്നത് നിങ്ങടെ muthasseede മിടുക്കു.. നിങ്ങൾ ചാനലിൽ ഉണ്ടാക്കിയിട്ടുള്ള കൂട്ടാനുകൾ ഒന്ന് review ചെയ്തു നോക്കു ഒക്കെ easy, easy എന്നാൽ പിന്നെ വെറുതെ ഉപ്പിട്ട് പുഴുങ്ങിയാൽ പോരേ 😢
@@Kuttan12345Pinne order kittunnath muthasside miduk enn paranjath oru sadyak payasavum chorum mathram mathyo😂 muthassi ath mathre undakarullu apo njanaglk engane order kitaa. njangade nattil sadyayil payasavum chorum mathrelu?
ആദ്യമായിട്ടാണ് ഒരു വെജിറ്റേറിയൻ vlog കാണുന്നത്.TH-cam നോക്കിയാൽ 100% നോൺ വെജ് അഹരം കഴിക്കുന്ന ആളുകളെയാണ് കാണുന്നത് അതുകൊണ്ട് വെജ് ഐറ്റം കൂടുതൽ പരിചയപ്പെടുത്താൻ നോക്കുക.good keep it up
എനിക്കി ഒരുപാട് ഇഷ്ട്ടാ കേസരി
Kesari ettavum ishtamullatha ..eppozhum undakkum ..idakku yellow colour askkum ,idakku orange colour aakkum ...pinne adhikam veg resturent il break fastinu kittum ❤❤❤
നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസമാണ്
Thankyou 😍😍
Prasedaa.. njan steamer lu vazhayila idum ennittu mavidum .elayude gunavum kittumallo. Kadala curry try cheyum variety aanallo. Ammuvinte udupu nalla bhangi undu. kesari enikishta petta madhura palaharamanu. 😊.kanam iniyum
@@jayalekshmits6945 chechii♥️♥️♥️😍😍😍😍
Kesariyil oru robest pazhavum kurachu milkum elaka podiyum cherthu nokuu nalla taste annu
😘😘
Kadalakkary udayrecipekanikamo
🥰🥰😘
Steameril ഒരു വാഴയില വച്ചു അതിലേക്ക് പൊടി ഇട്ട് steam ചെയ്താൽ നല്ല smell ഉണ്ടാവും 👍🏻
😘😘😘ok ini try cheyanam
Ammuu.. ithu induvallyennu ull cheen chattyalle nallatha njan um nokunnundu. Kesari njan palozhichaanu cheyyaru elakkayide manam eniku varunnu😊😊
@@jayalekshmits6945 aah athe chechii🥰🥰🥰
മോളെ അമ്മു ഞാനും ഇതുപോലെയാണ് പുട്ട് ഉണ്ടാക്കുന്നത്, എളുപ്പമാണ് ഇപ്പോൾ എന്റെ മോളും ഇങ്ങനേയും ഉണ്ടാക്കുന്നു സൂപ്പർ 👍❤
Anoo♥️♥️
Kadala curry & kesari adipoli 🎉🎉
🥰❤️
Kadala kootan ingne undakarnd❤️kesari velikoke palaharathinte koode kitarnd 😄
@@bhadraperumbilly9814 anoo🥰❤️❤️
Can people outside kerala place order for sambar powder?
Yes🥰
Scanning reslut vanno
😘🥰❤️
❤️❤️❤️❤️❤️
😘😘
ഗരം മസാല ചേർത്താൽ കടല കറി സൂപ്പറായിരിക്കും 👍
Angane undakarund🥰
തേങ്ങ ഉണങ്ങിപോയോ? അത് പൊളിച്ചു രണ്ടോ മൂന്നോ മണിക്കൂറ് വെള്ളത്തിൽ ഇട്ടു വെച്ചോളൂ. അതിനു ശേഷം എടുത്തു പൊട്ടിച്ചു ചിരകി നോക്കൂ. വൃത്തിയായി ചെയ്യാൻ പറ്റും ഒട്ടും തന്നെ കഷ്ണങ്ങളായി പോവില്ല. ഒന്ന് try ചെയ്തോളൂ ട്ടോ
Anoo🥰
ഹായ് മുത്തശ്ശിയേ അമ്മു ബാക്കിയെല്ലാർക്കും 👍👍👍👍👌👌👌👌👌 കേസരി നന്നായി കഴിക്കും 👌റല്ലേ 🥰🥰🥰🥰🥰🥰🥰🥰
😘😘😍😍
Puttu Kadala Curry Adipoli 👌👍🙏😊❤❤❤❤❤ Kesari Isttamanu
😘😘😘
👌👌👌❤️
😘🥰
My breakfast is also puttu today 😀
Ahaa🥰
അടിപൊളി
😘😘
Achante thamasa nalla raso datto Ammu.Achante thamasa kurachu munnottu konduvannal nallathanatto
😘😍😍ok♥️♥️
Ammuvinte achan❤super.Important person
Aww🥰🥰🥰
രാവിലെ പ്രസീദ പുട്ടും കടലക്കറിയുടെ യും തിര ക്കിലാണ ല്ലെ അല്ല അമ്മു കടലയിൽ സാമ്പാർ പൊടി ഇട്ടാൽ കടല സമ്പാറാകില്ലെ അമ്മു taste ൽ എന്തെങ്കിലും മാറ്റ മുണ്ടോ എന്തായാലും ഒരു ദിവസം toy ചെയ്തു നോക്കണം എനിക്കിഷ്ടപ്പെട്ട വിഭവമാണ് ഞാൻ ഇടക്ക് കഴിക്കണം തോന്നിയാൽ ഉണ്ടാ ക്കാറുണ്ടു പിന്നെ കല്യാണത്തിന് പോയാലും കഴിക്കാറുണ്ട് കിച്ചടി നമ്മുടെ നാട്ടിലും പറയും ഞാനും ഭാഗവതം online ആയി പഠി ക്കുകയാണ് ഞാൻ ഉണ്ടാക്കുമ്പോൾ yellow എടുക്കാറില്ല red കളറാണ് ഉപയോഗിക്കുക അമ്മു കേസരി അടിപൊളിയായിട്ടുണ് ട്ടോ കുഞ്ഞാവ യുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്🥰😋😋👍❤️🥰🥰🔥
@@rajichandran6196 chechi nalla taste aa to ingane undakiyaalll🥰🥰🥰onn try cheyth nokkane😘😘😘😘
Sambar പൊടിയിട്ടാൽ കടല സാമ്പാർ ആവില്ലേ.. ഈശ്വരാ നടാടെ കേൾക്കാണ് 😢
Ey ithonnu try cheyth noku nalla taste aanu
പാത്രത്തിൽ ഇട്ട് ഉള്ള ആ അടി 🤣🤣🤣🤣..... എനിക്കും അതെ പോലെ ഇട്ട് കൊട്ടിയില്ലേൽ ശെരി ആവില്ല 😂
😂😂😂😂sathyam
Innu nhangalute breakfastum puttum kadalayumayirunnu
😘😘
ഇത് ആരുടെ മക്കളാണ്
എന്റെ അച്ഛനും അമ്മയും
കടല കറി ഉണ്ടാക്കുന്നത് ഒന്ന് വീഡിയോ ഇടോ 😊
Okk😘😘
കേസരി ഇഷ്ടം ആണ്
😘😘
ഞങ്ങൾ ഇതിനെ ഉതിര് പുട്ട് എന്നാണു പറയുന്നത്
Aah athe chechi ❤️
സാമ്പാർ പൊടി അയച്ചു തരുമോ
Ok🥰
മാളുവിനെയും കൂടി ചേർത്ത് പിടിക്കാമായിരുന്നില്ലേ . പാവം അതും ചെറിയ കുട്ടി തന്നെയാണ്. എപ്പോഴും മാളുവിനെ avoid ചെയ്യുന്നു.
കടല ഇളക്കുന്ന പൂവ് കൈയിൽ എവിടുന്ന്
Sambar podi ittittu aadyamayi kaanunnu ..kelkkunnu...
കടലാകൂട്ടാൻ 😅സവാള വേണ്ട, ഇഞ്ചി വേണ്ട ഒന്നും വേണ്ട കടല വെന്തതിൽ sambar പൌഡർ ഇട്ട് തിളപ്പിക്കുന്നു, പുട്ട് പൊടി മൊത്തം അവികേറ്റുന്നു.. Kollam കണ്ടാൽ അറിയാം വായിൽ വെക്കാൻ കൊള്ളില്ലെന്നു.. വലിയ കാറ്ററിംഗ് ഫാമിലി 😂😂😂
😂😂 kadala koottan 3 tharathilum undakkunna video nammal channel il ittitund. Easy ay kalada kootan undakam ennum paranj e savalayum injiyum ellam kori ittal athengane easy ava😂 ellarum angane thanne alle undaka... Pinne maybe ningalde veetil ingane puty undakkarillayrikum pazhe method avum... E comment box noku ethra per njanagl allathe ingane putt undakkunnu enn parayunnath.... 😂... Oru logic um illatha oro comments nu rply kodukendi varumbo... Pinne njangal cattering super ayondanalo pinnem pinnem orders varunnath
@@My_super_family order കിട്ടുന്നത് നിങ്ങടെ muthasseede മിടുക്കു.. നിങ്ങൾ ചാനലിൽ ഉണ്ടാക്കിയിട്ടുള്ള കൂട്ടാനുകൾ ഒന്ന് review ചെയ്തു നോക്കു ഒക്കെ easy, easy എന്നാൽ പിന്നെ വെറുതെ ഉപ്പിട്ട് പുഴുങ്ങിയാൽ പോരേ 😢
@@Kuttan12345😂😂muthasside midukk mathram alla... Sadyak apo chorum payasavum mathyo😂 ente ammayanu baki ekka kootanukalum side Curry's um undakkunnath... Onnum ariyathe ulla comments kanumbo 😂 ororuthar oro reethiyil aanu cook cheyarullath. Ningalk ingane undakan thalparyamillengi venda... Try cheyan ishtam pole nammaude family aalukal ready aay nilkanu njangalk ath mathy
@@Kuttan12345ishtam pole per nammal undakarulla sambar aviyal koottukari allathe Chinese food oke undakkarund nammade recipes avar watsap photo ayum ayakarund... Njangalk ath mathy 😁
@@Kuttan12345Pinne order kittunnath muthasside miduk enn paranjath oru sadyak payasavum chorum mathram mathyo😂 muthassi ath mathre undakarullu apo njanaglk engane order kitaa. njangade nattil sadyayil payasavum chorum mathrelu?
ആദ്യമായിട്ടാണ് ഒരു വെജിറ്റേറിയൻ vlog കാണുന്നത്.TH-cam നോക്കിയാൽ 100% നോൺ വെജ് അഹരം കഴിക്കുന്ന ആളുകളെയാണ് കാണുന്നത്
അതുകൊണ്ട് വെജ് ഐറ്റം കൂടുതൽ പരിചയപ്പെടുത്താൻ നോക്കുക.good keep it up
Sure chechiii😘♥️♥️♥️cheyyamtooo
ഇഡലി പാത്രത്തിൽ ആണോ പുട്ട് ഉണ്ടാക്കിയത്
Athe🥰
Oru ഇല വച്ചിട്ടു പുട്ട് പൊടി ഇടു
🥰