"93:20" സെക്കൻ്റിൽ പിറന്ന ചരിത്രം🔥 Agueroooo..Manchester city 2011-12 premier league title

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 1.2K

  • @blacklover3908
    @blacklover3908 4 ปีที่แล้ว +2334

    Agueroooooooooooooo....... ആ കമന്റ്‌ കേട്ടാൽ ഇപ്പോഴും രോമാഞ്ചം.... 😍😍

  • @ahammedshahazad4916
    @ahammedshahazad4916 4 ปีที่แล้ว +1361

    ഒരു സിറ്റി ആരാധകൻ എന്ന നിലയിൽ മറക്കാൻ പറ്റാത്ത ഒരു കളി
    Aguero നമ്മുടെ വജ്ര ആയുധം 💪💪💪💪💪💪❣️❣️❣️

    • @xtdrake1975
      @xtdrake1975 4 ปีที่แล้ว +8

      Sahazad citiyenz❤️

    • @xtdrake1975
      @xtdrake1975 4 ปีที่แล้ว +7

      Sahazad citiyenz❤️

    • @muhammedadhnan2981
      @muhammedadhnan2981 4 ปีที่แล้ว +3

      Correct

    • @anirudhvenugopal1386
      @anirudhvenugopal1386 4 ปีที่แล้ว +6

      Njn support chiyan tudangiye varsham... 10th std kazhinje irukke aarnu... Classil ellarum united fans aarnu

    • @ishowarjunyt
      @ishowarjunyt 4 ปีที่แล้ว +3

      💙

  • @akhilj6706
    @akhilj6706 4 ปีที่แล้ว +302

    ഒരിക്കലും ഒരു മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകൻ എന്ന നിലയിൽ മറക്കാൻ പറ്റാത്ത ദിവസം ... That day Aguero broked our heart ...

    • @adilmuhammed4919
      @adilmuhammed4919 3 ปีที่แล้ว +2

      Manda united alla city😅

    • @akhilj6706
      @akhilj6706 3 ปีที่แล้ว +26

      @@adilmuhammed4919 united fan nte karym aaane man parnjth...

    • @mohammedmikku6590
      @mohammedmikku6590 3 ปีที่แล้ว +14

      @@adilmuhammed4919 united fansinte karryam aan manda avan paranjath😅🤭

    • @risanjamal794
      @risanjamal794 3 ปีที่แล้ว

      @@mohammedmikku6590 😂

    • @ulzuyt5347
      @ulzuyt5347 3 ปีที่แล้ว

      @@adilmuhammed4919 എന്തോന്നാടെയ്

  • @vishnukurup311
    @vishnukurup311 4 ปีที่แล้ว +866

    Agueroooo..... 😍😍 ഇത് ഒന്നിൽ തവണ കൂടുതൽ കണ്ടത് ആരൊക്കെ

  • @ajinramachandran6244
    @ajinramachandran6244 4 ปีที่แล้ว +416

    One of the best moments in football

    • @magicalfootball4369
      @magicalfootball4369 4 ปีที่แล้ว +5

      Bro football aradhakanenki nammude channel visit chey

  • @amar1677
    @amar1677 3 ปีที่แล้ว +40

    സത്യമായിട്ടും എന്തോ കണ്ണ് നിറഞ്ഞ് പോയി.....❤️

  • @falahsadic680
    @falahsadic680 4 ปีที่แล้ว +42

    വീഡിയോ കണ്ട എനിക്ക് രോമാഞ്ചം, അപ്പൊ സ്റ്റേഡിയത്തിലുള്ളവരോ 💥

  • @simplefootball2206
    @simplefootball2206 4 ปีที่แล้ว +221

    Äguerö❤️⚽💙💙❤️🇮🇳💙

    • @magicalfootball4369
      @magicalfootball4369 4 ปีที่แล้ว

      Bro football aradhakanenki nammude channel visit chey

  • @fasal.p6474
    @fasal.p6474 4 ปีที่แล้ว +67

    ആ കളി ഇപ്പോഴും രോമാഞ്ചം 💙💥

    • @Athul__3572
      @Athul__3572 3 ปีที่แล้ว

      Messi. 🔥🔥☄️☄️

  • @fahadktfahadkt9308
    @fahadktfahadkt9308 4 ปีที่แล้ว +217

    ഫുടബോളിനെ ഇഷ്ട്ട പെടാൻ ഇത് മാത്രം മതി

    • @Athul__3572
      @Athul__3572 3 ปีที่แล้ว +2

      Yes

    • @Athul__3572
      @Athul__3572 3 ปีที่แล้ว +1

      Goa. ☄️☄️☄️🔥🔥🔥

  • @yasirarafath80
    @yasirarafath80 4 ปีที่แล้ว +373

    Sergio Leonal Agüero 🤘, one of the best center forwards,
    Manchester city യുടെ എക്കാലത്തെയും മികച്ച striker,
    പകരം വെക്കാനില്ലാത്ത silent player.
    Argentinan വജ്രായുധം.
    അദ്ദേഹത്തെ വർണിക്കാൻ വാക്കുകൾ കിട്ടുന്നില്ല,
    നിർണായക ഘട്ടങ്ങളിൽ ധീരമായി നേരിടാനും, ചെറിയപഴുതുകളിലൂടെ Goal കണ്ടെത്താനും team നെ വീഴ്ചയിൽ തോളേറ്റി കരകയറ്റാനും കഴിവുള്ളവൻ.
    അങ്ങിനെ നീളുന്നു Agüero സവിശേഷതകൾ.
    പിന്നെ ആ 93:20 goal, AGÜERO OOOOOOOO , YOU WILL NEVER SEE ANYTHING LIKE THIS EVER AGAIN, DON'T BLINK YOUR EYES , WATCH IT , DRINK IT IN , THE BLUE MOON HAS RESULT : ആ commentary നന്നായി മനസ്സിൽ തട്ടി,
    അത് ഇപ്പോഴും അങ്ങിനെ മായാതെ നിൽക്കുന്നു മനസ്സിൽ.
    ഉയിരാണ് Agüero 🤘💞🤘💞.
    ഇപ്പോഴും, ഈ 32ാം age ലും അദ്ദേഹത്തിന്റേ കളിമികവ് പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്, ഒരു 19 വയസ്സുകാരൻ ground ൽ കളിക്കുന്ന പോലെ.
    ഞാൻ ഒരു Agüero fan അണ്, എങ്കിലും ആരെയും കുറച്ച് കാണുകയോ, കുറ്റപ്പെടുത്താനോ നിൽക്കാറില്ല.
    Football നെ നന്നായി ഇഷ്ടപ്പെടുന്നത് കൊണ്ട് തന്നെ എല്ലാ Players നെയു ഞാൻ ഇഷ്ടപ്പെടുന്നുണ്ട്.
    But Agüero, അത് ഒരു ഹരമായി മാറിയിരിക്കുകയാണ് മനസ്സിൽ.
    Sergio Leonal Agüero 🤘💞🤘💞🤘
    🥰😍🥰😍🥰😍🥰

    • @shamilek7643
      @shamilek7643 4 ปีที่แล้ว +10

      Aguero istam 😍😘🤟

    • @shamilek7643
      @shamilek7643 4 ปีที่แล้ว +12

      Adar comment
      Poli mocha.. 🤩😎👍👌👌

    • @shamilek7643
      @shamilek7643 4 ปีที่แล้ว +10

      Pin cheyyan arhamaya comment 🤞👌💕

    • @magicalfootball4369
      @magicalfootball4369 4 ปีที่แล้ว +1

      Bro football aradhakanenki nammude channel visit chey

    • @midnightRaider07
      @midnightRaider07 4 ปีที่แล้ว +2

      32 വയസ്സൊന്നും ആയിട്ടില്ല മെസ്സിയെക്കാൾ കുറവാണ് age

  • @abhinavpabhiabhi2654
    @abhinavpabhiabhi2654 4 ปีที่แล้ว +87

    Manchester City are still alive here
    balotelli....
    Agueroooooooo.................
    I swear you will never seen anything like this ever agin........
    ആ കമന്ററിയും ആ മൽസരവും ഒരിക്കലും മറക്കാൻ കഴിയില്ല 🔥

  • @Dravidian-Secularism
    @Dravidian-Secularism 3 ปีที่แล้ว +28

    Aguaro ഇനി ഇല്ല എന്ന് കേട്ടപ്പോൾ ഒരു സങ്കടം... പ്രേമിയർ ലീഗിൽ പൊടി പാറിയ പോരാട്ടത്തിൽ കിരീഡത്തിലേക് നയിച്ച ആ ഗോൾ.. എന്താ ഒരു 🔥🔥

  • @sreeragssu
    @sreeragssu 3 ปีที่แล้ว +527

    അഗ്യൂറോ സിറ്റി വിടുന്നു എന്നറിഞ്ഞ് വീണ്ടും കാണാന്‍ വന്നവരുണ്ടോ...
    ഇതിഹാസം പടിയിറങ്ങുന്നു..

    • @FOOTNTALKS
      @FOOTNTALKS  3 ปีที่แล้ว +28

      😥💔

    • @Nizzu_Keepat
      @Nizzu_Keepat 3 ปีที่แล้ว +7

      😒😒

    • @Habeebeeyy
      @Habeebeeyy 3 ปีที่แล้ว +4

      Nan

    • @ishamehrinishamehrin9094
      @ishamehrinishamehrin9094 3 ปีที่แล้ว +4

      Njanum

    • @smdtech1450
      @smdtech1450 3 ปีที่แล้ว +10

      M😔... ഇനി fcb നോക്കിക്കോളാം പൊന്നു പോലെ 🤩

  • @Sumeshmpadam
    @Sumeshmpadam 3 ปีที่แล้ว +27

    ഈ മത്സരം ലൈവ് ആയി കണ്ട അന്ന് റിമോട്ട്ന് റെസ്റ്റ് ഇല്ലായിരുന്നു.. 👌💙👌💙👌💙👌💙👌💙👌👌💙👌

  • @travooddiary4041
    @travooddiary4041 4 ปีที่แล้ว +126

    എല്ലാവരും AGUARO പറഞ്ഞപ്പോൾ ആരും BALOTELLI യെ കുറുച്ഛ് പറഞ്ഞില്ല കാരണം അദ്ദേകാഹത്യൻന്റെ ജീവിതം തെന്നെ അങ്ങനെ ആയിരുന്നു

    • @anieshnr9562
      @anieshnr9562 4 ปีที่แล้ว +10

      Belotelli❣️❣️❣️❣️

    • @munaifabdulla9511
      @munaifabdulla9511 3 ปีที่แล้ว +5

      Annathe kaliyil Mario vitta head aarkum marakkan patttilla

  • @mohammedshamilkv6542
    @mohammedshamilkv6542 4 ปีที่แล้ว +39

    രോമാഞ്ചം🔥🔥

    • @magicalfootball4369
      @magicalfootball4369 4 ปีที่แล้ว +1

      Bro football aradhakanenki nammude channel visit chey

  • @jwanyjijoe4354
    @jwanyjijoe4354 4 ปีที่แล้ว +2

    പൊളിച്ചു ഭായ് ഞാൻ ഈ മാച്ച് വീഡിയോ കുറെ കണ്ടിട്ടുണ്ട്... ഇടക്ക് കാണാൻ തോന്നും ആ ഗ്രൗണ്ട് ഫീൽ അത് വേറെ ലെവൽ ആണ്.. ഭായ് വിവരച്ച ഭാഷ അടിപൊളി.. വളരെ ഇഷ്ട പെട്ടു

  • @nasrusheen4583
    @nasrusheen4583 4 ปีที่แล้ว +101

    കാത്തിരുന്ന വീഡിയോ 🥰🥰🥰

    • @FOOTNTALKS
      @FOOTNTALKS  4 ปีที่แล้ว +9

      😻

    • @nasrusheen4583
      @nasrusheen4583 4 ปีที่แล้ว +1

      @@FOOTNTALKS Thank you🥰🥰

    • @syamkattotil
      @syamkattotil 4 ปีที่แล้ว +2

      Athe❤️

    • @Roshanism
      @Roshanism 4 ปีที่แล้ว +1

      Me to brother.. 💙

  • @EFootballGamersKNR
    @EFootballGamersKNR 4 ปีที่แล้ว +181

    1:19 a goal from a legendary right back
    We miss u Zabaleta 😢😢😢

  • @sirajms
    @sirajms 3 ปีที่แล้ว +18

    അന്നത്തെ സിറ്റിയാണ് സിറ്റി, നൊസ്റ്റു, ഓർക്കുമ്പോൾ കരച്ചിൽ വരുന്നു, തിരികെ വരുമോ ആ ദിനങ്ങൾ 😢😢😢

  • @fiiluuuu.
    @fiiluuuu. 3 ปีที่แล้ว +5

    ഇടക്ക് ഇടക്ക് വെന്ന് കാണും uff രോമാഞ്ചം 🔥🔥🔥Aguerooooooooooo⚡️

  • @abidzaman3518
    @abidzaman3518 4 ปีที่แล้ว +27

    I am a chelsea fan but I always see this moment again and again... The best moment of pl history...

    • @jayasreeayyaruthodiyil6556
      @jayasreeayyaruthodiyil6556 4 ปีที่แล้ว

      Pakshe thante profile real Madrid aanallo

    • @abidzaman3518
      @abidzaman3518 4 ปีที่แล้ว +1

      @@jayasreeayyaruthodiyil6556 Bro in EPL I am Chelsea and in La Liga Real Madrid annnnnuuu

    • @jayasreeayyaruthodiyil6556
      @jayasreeayyaruthodiyil6556 4 ปีที่แล้ว

      @@abidzaman3518 oo njan in ligue 1 PSG and in epl Liverpool

    • @abidzaman3518
      @abidzaman3518 4 ปีที่แล้ว +1

      @@jayasreeayyaruthodiyil6556 ok bro Yan bundesliga il Bayer annu

    • @abidzaman3518
      @abidzaman3518 4 ปีที่แล้ว

      @@jayasreeayyaruthodiyil6556 You like Barca or Real?

  • @Halamadrid419
    @Halamadrid419 3 ปีที่แล้ว +3

    Aguerooooooooooooooooooo..
    Romanjam aan mone aa vili epo kettalum🔥🔥🔥

  • @wklegend422
    @wklegend422 3 ปีที่แล้ว +5

    Agueroode ആ സങ്കട വാർത്ത കാണാൻ വന്നപ്പോൾ കേറിയതാ
    Agueroo🔥🔥🔥🔥🔥🔥

    • @msa1216
      @msa1216 3 ปีที่แล้ว +1

      Yes

  • @lijivarghese8981
    @lijivarghese8981 3 ปีที่แล้ว +1

    Aguerooooooo Romanjification ♥️♥️♥️😘

  • @vishnunarayanan7216
    @vishnunarayanan7216 4 ปีที่แล้ว +16

    Manchester city🔥🔥🔥

  • @ibrahimibr5107
    @ibrahimibr5107 4 ปีที่แล้ว +27

    മറക്കില്ല ഒരിക്കലും ഈ മത്സരം❤️❤️❤️❤️❤️ 🔥🔥🔥🔥

  • @smdtech1450
    @smdtech1450 3 ปีที่แล้ว +6

    എന്റെ മോനെ ഇടക്ക് ഇത്‌ എടുത്ത് കാണും... രോമാഞ്ചം 🤩🤩

  • @lapulga.__
    @lapulga.__ 3 ปีที่แล้ว +11

    The blue moon has risen... Agueroooooo

  • @tomhawkgaming4085
    @tomhawkgaming4085 3 ปีที่แล้ว +7

    Agueroooooooooooooooo....💥🔥⚡️⚡️😍. എന്റെ പൊന്നോ ആ ലാസ്റ്റ് കമന്ററി കേട്ടാൽ ഇപ്പോഴും രോമാഞ്ചമാണ് 💞😍🤍

  • @gowardhanprakash5828
    @gowardhanprakash5828 4 ปีที่แล้ว +34

    One of the best moments of premier league and also in football❤️👏

    • @magicalfootball4369
      @magicalfootball4369 4 ปีที่แล้ว +2

      Bro football aradhakanenki nammude channel visit chey

  • @sahelvengad1675
    @sahelvengad1675 4 ปีที่แล้ว +82

    Aguerooooooo you will never see anything like this ever again watch it drink it

    • @vasuannan7419
      @vasuannan7419 4 ปีที่แล้ว

      Especialy when i am a man utd fan😟

    • @jishapgeorge6094
      @jishapgeorge6094 3 ปีที่แล้ว

      @@magicalfootball4369 enthuvadey nee entha spam cheyyunne report cheyum

  • @suhailking1443
    @suhailking1443 4 ปีที่แล้ว +16

    വാമോസ് ❤❤❤

  • @midhun_bk2603
    @midhun_bk2603 4 ปีที่แล้ว +14

    മുത്ത് aguero 🔥

    • @magicalfootball4369
      @magicalfootball4369 4 ปีที่แล้ว

      Bro football aradhakanenki nammude channel visit chey

  • @aadhil___
    @aadhil___ 3 หลายเดือนก่อน +1

    The real goosebumps moment.....😮💨

  • @fasilchirakkal1065
    @fasilchirakkal1065 3 ปีที่แล้ว +5

    As a united fan
    I ever don't forget this moment 😭
    Aguero ❤️❤️❤️

  • @muhammedafsal157
    @muhammedafsal157 3 ปีที่แล้ว +1

    City fan alla. Ennalum ith kandondirikkan thonnunn.. Aguerooooooooo.. Ufff romanjam.. Karnj pokumm thaniye😍😍

  • @mohammedhamdanrashid2425
    @mohammedhamdanrashid2425 4 ปีที่แล้ว +14

    Who else after seeing it,affected by major goosebumbs😇

  • @srijith8317
    @srijith8317 4 ปีที่แล้ว +4

    Thanks for the video from a city fan❤️ bro ethupole Thane kompanyde goal Leicester city 2017-18 season athine Patti video erakkamo

  • @Aswin-m7g
    @Aswin-m7g 3 ปีที่แล้ว +2

    Agueroooooooooooooooo....🔥
    Uff.. രോമാഞ്ചം 🔥❤️

  • @rahimezz9971
    @rahimezz9971 2 ปีที่แล้ว +1

    ഇതെപ്പോ കേട്ടാലും രോമാഞ്ചം ആണു ..BGM🔥🔥🔥 and Aguerooooooooooooo🔥🔥🔥

  • @Jishnu_Ambadi
    @Jishnu_Ambadi 3 ปีที่แล้ว +3

    എന്ത് മനുഷ്യനാലേ....റിയൽ ലെജന്റ് അഗ്യേറോ....💙💙
    പുള്ളിയുടെ ടീം മാറ്റത്തിന്റെ വേളയിൽ എങ്ങനെ ഓർക്കാതിരിക്കും ഈ ലെജന്റിനെ 💙💙
    അഗ്യേറോ....💥💥

  • @n4ugaming589
    @n4ugaming589 3 ปีที่แล้ว +2

    Kandittum mathiyakunnila etra thavana kandunnu enikku polum ariyilla aguerooooooooooooooooooooooooooooooooo ❤️❤️❤️❤️❤️❤️❤️❤️👍👍

  • @sayedhisham7263
    @sayedhisham7263 4 ปีที่แล้ว +30

    93:20 cant forget this moment

  • @shifa4699
    @shifa4699 3 ปีที่แล้ว +1

    എന്റെ കേരള ബ്ലാസ്റ്റേഴ്സ് എന്ന് ഇങ്ങനെ ഒരു കിരീടം നേടും.. അന്നും ഇടണേ ഇതുപോലെ ഒരു romaanjification commentryyyy😍😍🔥😪

  • @yadhuaguero3847
    @yadhuaguero3847 4 ปีที่แล้ว +6

    Best moment in football history

  • @shameemtvm
    @shameemtvm 4 ปีที่แล้ว +1

    മുത്തേ നീ പൊളിയാണ് കേട്ടാ.രോമാഞ്ചം കൊള്ളി 🌹🌹🌹🌹

  • @dhyan3212
    @dhyan3212 3 ปีที่แล้ว +49

    അവൻ ഇന്ന് പടിയിറങ്ങിയിരിക്കുന്നു... 💔
    മാഞ്ചസ്ററർ സിറ്റിയുടെ എക്കാലത്തെയും മികച്ചവൻ💙🙌..

    • @akbarmuhammed7006
      @akbarmuhammed7006 3 ปีที่แล้ว +1

      പടിയിറങ്ങിയിട്ടില്ല .5 ദിവസങ്ങൾക്കപ്പുറം ചാമ്പ്യൻസ് ലീഗ് ഫൈനൽ കാത്തിരിക്കുന്നുണ്ട് .അത് കൂടെ ഉയർത്തിയിട്ട് വേണം പടിയിറക്കം

    • @dhyan3212
      @dhyan3212 3 ปีที่แล้ว

      @@akbarmuhammed7006 🙌

  • @trendingvibes566
    @trendingvibes566 4 ปีที่แล้ว +1

    ബ്രോ കമന്ററി പൊളി രോമാഞ്ചം വരുന്നു full support bro

  • @muhtharmtl4854
    @muhtharmtl4854 4 ปีที่แล้ว +3

    Njan live kanda kali. Njan atin sesham iggane vere kali kanditilla😍😍😍😍

  • @mkmk7626
    @mkmk7626 3 ปีที่แล้ว +2

    Athra kandallum madukatha vidio 😍😍😍❤

    • @FOOTNTALKS
      @FOOTNTALKS  3 ปีที่แล้ว +2

      Thank you bro😍

  • @ask_10
    @ask_10 4 ปีที่แล้ว +7

    Historic Moment ❤️

  • @WTH13139
    @WTH13139 4 ปีที่แล้ว +2

    നല്ല അവതരണം,കിടിലൻ മ്യൂസിക് 👌

  • @yahiyarasheed9141
    @yahiyarasheed9141 4 ปีที่แล้ว +62

    It’s a good feel for me
    And iam pointing one thing that “it’s your baground theame “

    • @FOOTNTALKS
      @FOOTNTALKS  4 ปีที่แล้ว +4

      😻

    • @AsuranYT345
      @AsuranYT345 4 ปีที่แล้ว +1

      @@FOOTNTALKS 😘😘

    • @mkhaif1375
      @mkhaif1375 3 ปีที่แล้ว

      Background music - requiem for a dream bgm 🔥🔥

  • @game4u266
    @game4u266 3 ปีที่แล้ว +1

    ഈ ഒരു match ഇത്രയും നല്ല രീതിയിൽ highlight ലൂടെ ചരിത്രം പറഞ്ഞു തന്ന ഒരു youtuber വേറെ കാണുകില്ല 💯💯💯💯💯🥰🥰❣️❣️

  • @mubarishmubarishtp5141
    @mubarishmubarishtp5141 4 ปีที่แล้ว +6

    *AGÜERO* 💙

  • @samarth.panilkumar6989
    @samarth.panilkumar6989 4 ปีที่แล้ว

    Njn oru city fan ala,njn a match kandattumila but football kallikarund ah oru feelinginte 1 amsham ariyunath kondakam nte kannilnine kannuneer ozhukunath...
    Great presentation bro...of the legendary match...

  • @AkashAkash-kr1nn
    @AkashAkash-kr1nn 3 ปีที่แล้ว +3

    Agureo 💔😓

    • @msa1216
      @msa1216 3 ปีที่แล้ว

      😿

  • @anandhu5614
    @anandhu5614 3 ปีที่แล้ว +1

    ഓരോ secഉം വിലപ്പെട്ടതാണ്💯

  • @jazeelibrahim6196
    @jazeelibrahim6196 4 ปีที่แล้ว +5

    One of the best match ever🥺😍

  • @arjunarju4187
    @arjunarju4187 3 ปีที่แล้ว +1

    അത് ശെരിയ aguerooooo എന്ന ആ കമന്ററി കേട്ടാൽ ഒരു രോമാഞ്ചം തന്നെ ആണ്

  • @hamidhhussainci8722
    @hamidhhussainci8722 3 ปีที่แล้ว +3

    This is called ' THE ARGENTINE POWER'💪💪⚡️⚡️

  • @mohamedrafiq2343
    @mohamedrafiq2343 4 ปีที่แล้ว +2

    ഇങ്ങനെ രോമാഞ്ചം വരുത്തുന്ന ഒരു അവസരം പോലും ഈ ക്രിക്കറ്റ് എന്ന് പറയുന്ന എപ്പോഴത്തെ കോഴക്കളിയിൽ ഇല്ലല്ലോ.. ഇന്ന് ഇ വീഡിയോ കണ്ടഎനിക്ക് അത്രയ്ക്ക് ഇഷ്ടപെട്ടുപോയി ഞാൻ ..

  • @arshidvlogs
    @arshidvlogs 3 ปีที่แล้ว +3

    Miss you 💜💔

  • @ajmalmohammed7869
    @ajmalmohammed7869 3 ปีที่แล้ว +2

    Aguerooooo..... mutheeeeee...❤❤❤❤❤❤

  • @sreeharshanh
    @sreeharshanh 3 ปีที่แล้ว +4

    വീണ്ടും കാണാൻ വന്നു Agueroooooo😥💔

  • @SAM-sj6wv
    @SAM-sj6wv 3 ปีที่แล้ว +2

    AGUEROOOOOoooooooooo uffff

  • @vamsargentina5111
    @vamsargentina5111 3 ปีที่แล้ว +8

    Aguero വിരമിച്ചവാർത്ത കേട്ടപ്പോൾ വീണ്ടും കാണാൻവന്നവരുണ്ടോ

  • @galicek1273
    @galicek1273 4 ปีที่แล้ว +1

    What ever happens....
    Manchester is always red❤️❤️❤️
    #ggmu
    #unitedforever

  • @lubiyabasilbasil1409
    @lubiyabasilbasil1409 4 ปีที่แล้ว +5

    What a lovely lovely Commentry😂😂😂😂
    Brother chilpozhakke vishamam thonnunum brotherinte Commentry ketta☝️☝️☝️this is dedicating to this one and only Commentry man

    • @FOOTNTALKS
      @FOOTNTALKS  4 ปีที่แล้ว +1

      Commentray mosayi ennano udesiche onum mansilayila 🏃

    • @lubiyabasilbasil1409
      @lubiyabasilbasil1409 4 ปีที่แล้ว

      Alla nallathanennanu udeshichathu brother 😁😁😁

    • @amnaadil6598
      @amnaadil6598 4 ปีที่แล้ว +1

      @@lubiyabasilbasil1409 enthe sister moshamayi thonniye
      Commentray allalo he explained goals and moments in good manner☺

    • @lubiyabasilbasil1409
      @lubiyabasilbasil1409 4 ปีที่แล้ว

      @@amnaadil6598 Athe mosamayi annala good aayirunnu aannnannu paranjathu

    • @lubiyabasilbasil1409
      @lubiyabasilbasil1409 4 ปีที่แล้ว +1

      Hello sorry for my mistake njan nallathayirunnu annanu udeshichathu pinne vishmam akumennu paranjathu a voice kalkumbol santhosh mayitulla vishamam varumennanu vere onnum vicharikalle aniku brother inne aanu attavum kuduthal ishtamullathu comentry paryumbol pinne anteduthu chodichille mosayi Annu athu aniku correct aayittu vayikkn patilla athukonadannu pettannu reply thannapol maripoyathu sorry sorry sorry😢😢😢😢😢

  • @muthumuthu-ho4zb
    @muthumuthu-ho4zb 4 ปีที่แล้ว

    Njn veeettil ninnu santhosham kond odi purathu poyathu kand ippa vannu tv il nokiyappo ground full city fans...romanjam city die hard fan ..since 2009 ...love u city

  • @messistatusvideolm1087
    @messistatusvideolm1087 4 ปีที่แล้ว +3

    എന്റെ മോനെ ഫയർ

  • @rakeshnambiar9431
    @rakeshnambiar9431 3 ปีที่แล้ว

    What a Narration..
    Superb..
    Poli Presentation With Clippings... I Loved it Very Much...

  • @CaLyPsOSLD
    @CaLyPsOSLD 3 ปีที่แล้ว +1

    Anik Romajam Vanuuuu ijjathi 💥💥💥💥💥💥💥💥💥💥💥

  • @abyjomon
    @abyjomon 4 ปีที่แล้ว +13

    His life changes from that moment ✨

  • @iamthebest2442
    @iamthebest2442 3 ปีที่แล้ว

    ഫുട്ബോളിൽ ഇതുപോലെ കുറെ രോമാഞ്ങ്ങൾ ഉണ്ടായിട്ടുണ്ട്...
    അതൊക്കെ ഇപ്പോൾ കാണുമ്പോഴും കണ്ണുകൾ നിറയും..... 💥❤️❤️

  • @mahinmuhammed8611
    @mahinmuhammed8611 3 ปีที่แล้ว +6

    Aguero വിരമിച്ചതിന് ശേഷം കാണുന്നവര്‍ like

  • @muhammedshibin6109
    @muhammedshibin6109 3 ปีที่แล้ว +2

    4:42 agueroooo.........💙🤩😍

  • @linydominic697
    @linydominic697 4 ปีที่แล้ว +6

    Uff remenjam💥💥

  • @amalraj8527
    @amalraj8527 3 ปีที่แล้ว +1

    Agueroooooooo.............. രോമാഞ്ചം 💥❤️✨

  • @dhanushchdhanu1739
    @dhanushchdhanu1739 4 ปีที่แล้ว +20

    "you will never see like this ever again...." #aguero 🔥

  • @abhijithjs8566
    @abhijithjs8566 3 ปีที่แล้ว +1

    Yaa mwone രോമാഞ്ചം എന്ന് പറഞ്ഞാൽ ഇതാണ്.....

  • @Nizamjanko
    @Nizamjanko 4 ปีที่แล้ว +13

    MCI 💙🔥

  • @fariskunju1070
    @fariskunju1070 4 ปีที่แล้ว +2

    നമ്മൾ വിസ്മരിക്കാതെ പോയ ഒരാളുണ്ട് യായ ടൂറെ.. സിറ്റിയുടെ ഓരോ പ്രകടനത്തിന് പിന്നിലും യായ ടൂറെ എന്ന Legent ന്റെ സാനിധ്യം ഉണ്ട്... ഗോൾ അടിച്ചും അടിപ്പിച്ചും സിറ്റിയെ മുന്നിൽ നിന്ന് നയിച്ചവൻ, ഇന്ന് ആ സ്ഥാനത്ത് ഡി ബ്രൂയ്ൻ ആണ്. ഡി ബ്രൂയ്ന് ഇന്ന് കിട്ടുന്ന പരിഗണനയൊന്നും അന്ന് യായ ടൂറെക്ക് കിട്ടിയില്ല എന്നത് സത്യം...

  • @vishnum.s5151
    @vishnum.s5151 4 ปีที่แล้ว +6

    Dls19 inil final enne jeypicha oral
    Aguero💪

  • @Muhammed-b9s
    @Muhammed-b9s 3 ปีที่แล้ว +1

    ഒരിക്കലും മറക്കാൻ കഴിയാത്ത രാത്രി ഇന്നും ഓർക്കുബോൾ രോമാഞ്ചം തന്നെ ആണ് 💞

  • @abhimanyyyuu
    @abhimanyyyuu 3 ปีที่แล้ว +2

    ഇന്ന് അദ്ദേഹം ഹൃദയ സംബന്ധമായ രോഗത്തിന്റെ പേരിൽ ഫുട്ബോൾ ലോകത്തു നിന്ന് വിരമിക്കുകയാണ്💔 ഫുട്ബോൾ ആരാധകർക്ക് മറക്കാനാകാത്ത നിമിഷം സമ്മാനിച്ച അഗ്വുറോ നന്ദി😥😞💔

  • @-latesttouristbus-2077
    @-latesttouristbus-2077 3 ปีที่แล้ว +3

    Uffff romanjam💞💞💞💞💞💞

  • @manump2972
    @manump2972 3 ปีที่แล้ว +2

    ദൈവത്തിന്റെ ഗോൾ ഇതാണ്... 🥰😍🥰

  • @moltygaming3175
    @moltygaming3175 3 ปีที่แล้ว +4

    After Agueros Retirement. 💔🥺

  • @chakri4udarlings
    @chakri4udarlings 3 ปีที่แล้ว

    hi Good job mate Liverpool fan from Andhra Pradesh here, not so good in Malayalam but yeah able to under stand when some one taking about footy in any language. These kind of reginal language channels surly helps to increase the popularity of this beautiful sport in India. Keep up the good work. Foot ball is ❤️❤️❤️

  • @leoboy447
    @leoboy447 3 ปีที่แล้ว +3

    Aguero💔

  • @rufus5806
    @rufus5806 3 ปีที่แล้ว +1

    Agueroooooooooooooo........
    That comment ufff🔥🔥🔥🔥🔥

  • @robinrobert7287
    @robinrobert7287 4 ปีที่แล้ว +3

    The blue moon has risen. Manchester city

  • @muhammadsinan608
    @muhammadsinan608 4 ปีที่แล้ว

    Nee parayumathu kelukumboll romanjam verunju uff Great commandary💪❤

  • @SureshBabu-jn4tw
    @SureshBabu-jn4tw 4 ปีที่แล้ว +3

    Agüero😍

  • @arjunpg6547
    @arjunpg6547 2 ปีที่แล้ว +2

    10 years 😍💞

  • @sweatygoat9541
    @sweatygoat9541 3 ปีที่แล้ว +4

    They don't pass me the ball - Sergio Aguero

  • @vaishnavkunchu955
    @vaishnavkunchu955 3 ปีที่แล้ว +2

    രോമാഞ്ചം 💥❤️