പുതിയ ട്രിപ്പ് റൂർക്കെലയിലേക്ക് | Rourkela(Odisha) Trip| |EP- 01| Jelaja Ratheesh|

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • നമ്മുടെ പുതിയ ഒരു യാത്ര ഇന്ന് തുടങ്ങുകയാണ്. പെരുമ്പാവൂർ നിന്നും പ്ലൈവുഡ് ലോഡ് കയറ്റി ഒഡീഷ്യയിലെ റൂർക്കെലയിലേക്കാണ് നമ്മുടെ യാത്ര .
    Our new journey is starting today. Our journey is from Perumbavoor to Rourkela in Odisha with a load of plywood.
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

ความคิดเห็น • 674

  • @sanooppadikklatty873
    @sanooppadikklatty873 ปีที่แล้ว +103

    നിങ്ങളെ കാണാൻ വന്ന ചേട്ടൻറെ സന്തോഷം ഒന്ന് വേറെ തന്നെയായിരുന്നു, അത് ആ മുഖത്ത് കാണാനുണ്ട്, ഇതുപോലെ നിങ്ങളെ സ്നേഹിക്കുന്നു ഒരുപാട് പേരുണ്ട്, അതിൽ ഞാനും, യാത്ര സുഖകരം ആകട്ടെ

    • @AaAa-xq2ol
      @AaAa-xq2ol ปีที่แล้ว +2

      Athe

    • @naufal.m.s1463
      @naufal.m.s1463 ปีที่แล้ว +2

      Nalloru manushyan athu❤

    • @prameelasuresh6678
      @prameelasuresh6678 ปีที่แล้ว +1

      Yes..njanum

    • @sudheer8126
      @sudheer8126 ปีที่แล้ว +2

      യാത്രയുടെ കൗതുകം മാത്രമല്ല, ഇവരുമായി വല്ലാത്തൊരു ആത്ബന്ധം ഉള്ളതുപോലെ! ഇവർ എൻ്റെ ആരൊക്കെയോ ആയിരുന്നപോലെ ഒരു തോന്നൽ!

  • @vishnuvlogs8495
    @vishnuvlogs8495 ปีที่แล้ว +53

    😍❤️
    0:54 Vandi Look 🔥
    6:54 ആ ചേട്ടന്റെ സന്തോഷം 😍

    • @jineshms989
      @jineshms989 ปีที่แล้ว

      എടാ.. നമ്മളെ മനസ്സിലായോ..?

  • @dilipkumar1905
    @dilipkumar1905 ปีที่แล้ว +22

    6:40ഫൈസൽ
    വളരെ സന്തോഷവാൻ
    എന്നെങ്കിലും നിങ്ങളെ നേരിൽ കാണുന്ന നിമിഷത്തിന് വേണ്ടി കാത്തിരിക്കുന്നു ഞാനും 👍👍🙏🙏ശുഭ യാത്ര
    ചായിക്കും ചേച്ചിക്കും ചേട്ടനും

    • @vijayanbokkot7823
      @vijayanbokkot7823 ปีที่แล้ว

      ഓണം നാട്ടിൽ തന്നെ ആഘോഷിക്കണം ❤❤

    • @rainbowmedia800
      @rainbowmedia800 ปีที่แล้ว

      thanks

  • @noufalm902
    @noufalm902 ปีที่แล้ว +26

    ട്രിപ്പ് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുവായിരുന്നു
    ദൈവത്തിനു സ്തുധി 🙏🙏

  • @technotraveler
    @technotraveler ปีที่แล้ว +2

    Good effort @Team❤PTV 🎉👍👏😍⭐🚦

  • @alexurk
    @alexurk ปีที่แล้ว +13

    ഒഡിഷ ട്രിപ്പ്‌ സേഫ് ആയി പോയി വരുക എല്ലാവരും. ചേച്ചിയുടെ ഡ്രൈവിംഗ്സൂപ്പർ ആയിട്ടുണ്ട്. നിങ്ങളോട് എല്ലാവരോടും സ്നേഹം മാത്രം ഉള്ളു and one and only puthettu fan boy ❤

  • @jophythomas1519
    @jophythomas1519 ปีที่แล้ว +14

    Subscriber ന്റെ ഒരു സന്തോഷം . അതു തന്നെയാണ് puthettu travel vlog ന്റെ സവിശേഷത Happy Journey❤❤

  • @haneezn.k1678
    @haneezn.k1678 ปีที่แล้ว +6

    പുതിയ യാത്രയിലേയ്ക് എല്ലാവിധ ആശംസകളും നേരുന്നു!! രതീഷ് ബായ്, ജലജ, ചായി. മൂവർക്കും പടച്ചവന്റെ കാവൽ ഉണ്ടായിരിക്കട്ടയ് നിങ്ങൾക്കും നിങ്ങളുടെ വാഹനത്തിനും !!

  • @bijuantony7512
    @bijuantony7512 ปีที่แล้ว +3

    ഒടീഷ യാത്രയിൽ ഞാനുമുണ്ട് നിങ്ങളുടെ കൂടെ ok 👏👏

  • @noushadkp2913
    @noushadkp2913 ปีที่แล้ว +7

    കൃത്രിമത്വമില്ലാത്ത അവതരണം...
    അതാണ് നിങ്ങളുടെ വീഡിയോയുടെ വിജയം..
    ഓരോ എപ്പിസോഡിനും വേണ്ടി കാത്തിരിക്കുന്നു....
    എല്ലാവർക്കും നല്ലത് വരട്ടെ ......

  • @unnikrishnanpr2633
    @unnikrishnanpr2633 ปีที่แล้ว +1

    ഈ വീഡിയോ കാണുമ്പോൾ ഒരുപാട് സ്ഥലങ്ങൾ കാണാൻ പറ്റുന്നതാണ്

  • @shajeerali2520
    @shajeerali2520 ปีที่แล้ว +2

    Lets start our next Journey 😍😍😍😍😍off to Rurkhela😍
    ഒഡിഷയുടെ കാണാപ്പുറങ്ങൾ തേടി 😎
    പിന്നെ ലോറിക്ക് പുതിയ carrier വെച്ചപ്പോൾ ഒരു വെറൈറ്റി തലയെടുപ്പ് വന്നിട്ടുണ്ട് ട്ടോ 😍പാർക്കിങ്ങിൽ നിങ്ങൾ ഫോക്കസ് ചെയ്തില്ലെങ്കിലും ഞാൻ കണ്ടു Puthettu ന്റെ മറ്റൊരു കൊമ്പനെ 😁അപ്പൊ All the best രതീഷ് ഏട്ടാ.... ജലജ ചേച്ചി.... അനീഷ് ഏട്ടാ.... പോയി പൊളിച്ചിട്ട് വാ

  • @umesht3149
    @umesht3149 ปีที่แล้ว +15

    പുതിയ യാത്രയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നു സർവ്വശക്തൻ നിങ്ങളുടെ യാത്ര മംഗള കരമാക്കി തീർക്കട്ടെ💖🙏

  • @sajikumar5174
    @sajikumar5174 ปีที่แล้ว +9

    ചായി, ജലജ & രതീഷ്. ബെസ്റ്റ് ടീം❤ all the best😊

  • @sajopala9489
    @sajopala9489 ปีที่แล้ว +1

    ഞാൻ വീണ്ടും കാണാൻ തുടങ്ങുന്നു. കാർ യാത്ര മുഴുവൻ കണ്ടില്ല. ലോറിയാണ് കാണാൻ സുഖം

  • @alicesunny1023
    @alicesunny1023 ปีที่แล้ว +13

    എല്ലാവരും ആഗ്രഹിക്കുന്നത് സമാധാനം ഉള്ള ജീവിതമാണ്. അതുകാണുമ്പൊൾ നല്ല സന്തോഷം 👍💝😍😍

    • @StantoStanto-rw8xt
      @StantoStanto-rw8xt ปีที่แล้ว +1

      നിങ്ങളുടെ യാത്ര വിജയകരമാകട്ടെയെന്ന് പ്രാർത്ഥി ക്കുന്നു , പുതിയ കാഴ്ചകൾക്കായി കാത്തിരിക്കുന്നു.

  • @preethidileep668
    @preethidileep668 ปีที่แล้ว +7

    സന്തോഷം കൊണ്ട് പേര് എത്ര പ്രാവശ്യം ചോദിച്ചു 😂കേട്ടില്ല 🥰🥰🥰🤩

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 ปีที่แล้ว +2

    വലിയ റിസ്ക് ഉള്ള ജോലി.. ജലജ വളരെ അനായാസ മായി.. ഒരു ടെൻഷൻ നും കൂടാതെ ചെയ്യാൻ സാധിക്കുന്നു ബിഗ് സലൂട്ട് 👏🏻👏🏻👏🏻🎉🎉🎉👍🏻👍🏻🌹സുഖ ആയി പോയി വരു❤❤❤

  • @saleem-oi6xr
    @saleem-oi6xr ปีที่แล้ว +2

    Happy journey ratheeshetta
    Jalajechi
    Chaayi🚚🚚🚚
    Adutha vediyokkayi iam waiting by Saleem sharjah

  • @shibus6336
    @shibus6336 ปีที่แล้ว +8

    വീണ്ടും മൂവർ സംഘവും യാത്ര തുടങ്ങി ആശംസകൾ ❤❤❤

  • @sreedharanpillai9745
    @sreedharanpillai9745 ปีที่แล้ว +3

    ലോറിയുടെ ഒരു ഭാഗവും വിഡിയോ ഫ്രെയിമിൽ വരാതെയുള്ള മുമ്പിലെ കാഴ്ചകളാണ് ഏറ്റവും മനോഹരം.നമ്മൾ പറന്നു പോകുന്ന ഒരു തോന്നൽ. ആദ്യം ഒരു വീടു കാണിച്ചില്ലെ?.അതിന്റെ മാത്രമായുള്ള ഒരു വിഡിയോ ഇറങ്ങിയിട്ടുണ്ട്.Happy Journey 😊

  • @achu9405
    @achu9405 ปีที่แล้ว +2

    Chechi niga pona vazhik kunjalam othri per vlikunndu undkum karamtaka oke kerubol kulajam vagich frontil ket fog lambimye avida nalla resam ayrikum❤️ cabinil oru മാല കൂടെ ido look ayrikum

  • @mohamedmoosa9916
    @mohamedmoosa9916 ปีที่แล้ว +2

    വളരെ കരുതലോടെയും ശ്രദ്ധയോടെയും പോയി തിരിച്ചുവരിക ഈ യാത്രയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. എന്ന് സ്വന്തം മുഹമ്മദ് മൂസ ബൈ ബൈ മലപ്പുറം

  • @arpithahareesh2580
    @arpithahareesh2580 ปีที่แล้ว +2

    എല്ലാ വിധ ആശംസകളും നേരുന്നു

  • @user-xy8el5ei1q
    @user-xy8el5ei1q ปีที่แล้ว +2

    Have a nice trip 🎉🎉🎉

  • @muhammedsinan7834
    @muhammedsinan7834 ปีที่แล้ว +3

    യാത്രകൾ എല്ലാം ഒരെ പൊളി 🤩 നിങ്ങളുടെ യാത്രയെ ഇത്രയും മനോഹരമാക്കുന്നത് നിങ്ങളുടെ വിവരണ ശൈലി ആണ് രതീഷേട്ടൻ അറിയാത്ത വഴികൾ ഇല്ല അടിപൊളി🥰🥰,പിന്നെ വണ്ടിക്ക് എന്തെങ്കിലും ചെറുതും വലുതുമായ എന്തെങ്കിലും maintenance പ്രോബ്ലം വന്നാൽ അത് എങ്ങനെ എന്ത് കൊണ്ട് വന്നു എന്നും ആ പാർട്സ് എന്താണ് എന്നും അത് ഏത് ഭാഗത്ത് വരുന്ന പാർട്സ് ആണ് എന്നും ഇതിന്റെ ഒപ്പം വിവരിച്ച വണ്ടിയെ കുറിച്ച് അറിയാൻ ശ്രമിക്കുന്നവർക്ക് അത് ഒരു ഉപകാരം ആവും, പിന്നെ എനിക്ക് നിങ്ങളുടെ യാത്രയിലെ ദൃശ്യ ഭംഗി കണ്ടത് കൊണ്ട് ചില സ്ഥലങ്ങളിൽ ഹെലി ക്യാമറ ഉണ്ടെങ്കിൽ എന്ന് ആശിച്ചു പോകുന്നു ആകാശ ദൃശ്യം കാണാൻ പറ്റിയ ഒരുപാട് സ്ഥലങ്ങളിലൂടെ നിങ്ങൾ പോകുന്നുണ്ട് അപ്പൊ ഒരു ഹെലി ക്യാമറ കൂടി യൂസ് ചെയ്ത കാണുന്ന പ്രേഷകർക്ക് അത് ഒരു ആസ്വാദനം ആവും, എനിക്ക് ഏറ്റവും ഇഷ്ടപെട്ട travel vlogers നിങ്ങൾ ആണ് അതിന് കാരണം കാപഢ്യവും അഹങ്കാരവും ഇല്ലാത്ത എളിമയുള്ള സംസാരവും സ്വഭാവവും കൊണ്ട് ആണ്, ജലജ ചേച്ചിയെ പിന്നെ എടുത്തു പറയേണ്ട കാര്യം ഇല്ലല്ലോ അടിപൊളി ആണ്, എന്തായാലും ഒരുപാട് എപ്പിസോഡ് കണ്ടു, ഇനി ഒരുപാട് പിറകിൽ ഉള്ള കുറച്ചു എപ്പിസോഡ് കൂടി കാണാൻ ഉണ്ട് ഇപ്പൊ ഉള്ളത് എല്ലാം ഫോളോ ചെയ്തു കാണുന്നുണ്ട് എന്നാലും ഇവിടെ ഗൾഫിൽ free ആയി ഇരിക്കുമ്പോൾ എല്ലാം കാണുന്നുണ്ട്, all the best puthettu travel vloge family 🥰😍അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു ഒരുപാട് എപ്പിസോഡ് കണ്ടതിൽ നിന്ന് എനിക്ക് ഒരുപാട് പറയാൻ ഉണ്ടായിരുന്നു അതാണ് ഇത്രക്കും വലിച്ചു നീട്ടി എഴുതിയത്, ഇതെ പോലെ മുന്നോട്ട് പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰

  • @leopardtiger1022
    @leopardtiger1022 ปีที่แล้ว +12

    Adventure trip in monsoon rains. Wishing you all safe trip to Raurkela in Odisha. There is big integrated steel plant in Raurkela built by Germans in 1959. Visit that steel plant if possible to see how steel is made. Also visit Raurkela steel plant township.

  • @Angel-oz3qu
    @Angel-oz3qu ปีที่แล้ว +2

    Love u all happy journey❤❤❤❤

  • @binithkg1241
    @binithkg1241 ปีที่แล้ว +1

    Take care.3പേർക്കും best wish

  • @bhaskaranm.v.2161
    @bhaskaranm.v.2161 ปีที่แล้ว +1

    അങ്ങിനെ ആകാശത്തെ പറവകൾ വീണ്ടും പറക്കൽ തുടങ്ങി. Enjoy💐💐💐

  • @krishnadasmk
    @krishnadasmk ปีที่แล้ว +2

    Happy journey to you all🎉

  • @jojikaithakkatt8555
    @jojikaithakkatt8555 ปีที่แล้ว +2

    👍🎉🎉 ആശംസകൾ.. 👍👍

  • @SanilManoj-pr3lv
    @SanilManoj-pr3lv ปีที่แล้ว +1

    Enthayalum oru long trip kittiyallo santhosham❤ദൈവം അനുഗ്രഹിക്കട്ടെ പിന്നെ എന്റെ നാട് കൊല്ലം ആണ് ഇതുവഴി വരുമ്പോൾ അറിയിക്കണേ എല്ലാരേയും ഒന്ന് നേരിട്ടു കാണാമല്ലോ

  • @firosshaajas9165
    @firosshaajas9165 ปีที่แล้ว +8

    ❤❤😂 മുവാറ്റുപുഴക്കാരൻ ആയതിൽ അഭിമാനിക്കുന്നു❤❤😂😂 ഓണംമ്പിള്ളിയിൽ നിന്നാണല്ലോ ലോഡ്, ആ സ്കൂൾ അനിത വിദ്യാലയ ആണ്

  • @vipinkl1444
    @vipinkl1444 ปีที่แล้ว +1

    Best kanna best
    🚛🚛🚛🚛🚛
    Adipoli vlog
    Odisha trip
    Puthettu fans like adichhe

  • @melodyvoice8982
    @melodyvoice8982 ปีที่แล้ว +4

    എല്ലാർക്കും സുഖയാത്ര.... സുരക്ഷിത യാത്ര നേരുന്നു 🙏🙏👍

  • @mediamedia9694
    @mediamedia9694 ปีที่แล้ว +3

    Hai അടിപൊളി അമ്മച്ചിയെ കൂടെ കൊണ്ട് pokamarunu.. ഇതു അടിച്ചു പൊളിക്കണം love uu all

  • @user-xy8el5ei1q
    @user-xy8el5ei1q ปีที่แล้ว +2

    Wish you safe journey 🎉🎉🎉

  • @vish7229
    @vish7229 ปีที่แล้ว +1

    വീണ്ടും പുത്തേറ്റ് യാത്ര തുടങ്ങി സന്തോഷം കാഴ്ചകളും ചേട്ടായി ടെ തമാശകളും ചായി ടെ ഡയലോഗുകളും ഒക്കെ ആയിട്ട് ചേച്ചിക്ക് ഡൈവിംഗിന് നല്ല സുഖം ആണല്ലേ ഞങ്ങൾക്ക് ഒത്തിരി ഇഷ്ടം ആണ് ട്ടോ എല്ലാ വീഡിയോസും❤❤❤

  • @sajeevanut6499
    @sajeevanut6499 ปีที่แล้ว +2

    നിങ്ങൾ കടന്നുപോയ വഴിയിൽ പുല്ല് പിടിപ്പിച്ച് കണ്ട പഴയ വീട് ഞങ്ങളുടെ വീടിന്റെ അടുത്താണ് അവിടെ പ്രിയമുള്ള സോഫിയ സിനിമ ഷൂട്ട് ചെയ്തത്

  • @ninamohandas4109
    @ninamohandas4109 ปีที่แล้ว +35

    സുഖമല്ലേ എല്ലാവർക്കും സൂക്ഷിച്ച് പോണം❤

  • @rajnishramchandran1729
    @rajnishramchandran1729 ปีที่แล้ว +2

    I like traveling a lot... during my post graduation days, for a variety experience and adventure l got a chance to travel in a Tata 407 from New Delhi to Ernakulam in the year 1994...
    All the best to Jelaja..Ratheesh and Chai mon ... Happy journey.😊

  • @dl_jo
    @dl_jo ปีที่แล้ว +1

    നിങ്ങളെ കാണാൻ വന്ന ചേട്ടൻ സൂപ്പർ ആണലോ..❤

  • @vipinkl1444
    @vipinkl1444 ปีที่แล้ว +3

    Total vehicle work
    Super 🔥
    New journey Happy journey
    🌧🌧🌧🌧🌧🚛🚛🚛🚛

  • @vgbinieshbiniesh7317
    @vgbinieshbiniesh7317 ปีที่แล้ว +2

    ഭക്ഷണം കഴിച്ചത് നമ്മുടെ വട്ടക്കാട്ടുപടി ഷാപ്പീന്നാണ്..... ഞങ്ങടെ പെരുമ്പാവൂർ 😄

  • @lpiyer6821
    @lpiyer6821 ปีที่แล้ว +3

    Rainy season is the best season and enjoy every moment, have a safe drive Jalaja madam. My best wishes to Rathees and co brother for a Rourkela trip, god bless you all.

  • @Sugarcube__461
    @Sugarcube__461 ปีที่แล้ว +1

    ❤️രതീഷ്...ജലജ.... ചായി
    നിങൾ നിങ്ങളറിയാതെ തന്നെ ഒരു കൊള്ള സംഗമായിരിക്കുന്നു❤️
    എല്ലാ ആശംസകളും

  • @vipinkl1444
    @vipinkl1444 ปีที่แล้ว +39

    🚛PUTHETTU 🚛
    Fans like adichhe
    👆👆👆👆👆👆👆👆

  • @sajeevkumarek739
    @sajeevkumarek739 ปีที่แล้ว +1

    നല്ലൊരു യാത്ര വിവരണം പ്രതീക്ഷിക്കുന്നു... 😍😍

  • @MuhammadAli-ny4cj
    @MuhammadAli-ny4cj ปีที่แล้ว +1

    ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്

  • @myvoice5488
    @myvoice5488 ปีที่แล้ว +1

    Again plywood to Orissa.
    Safe journey all the way up and down.
    Chayyi Salam!

  • @sasidharannair8782
    @sasidharannair8782 ปีที่แล้ว +2

    ചേച്ചി വണ്ടി ഓടിക്കുന്നത് കാണാൻ എന്തു രസം ആണ്👌👌👌

  • @jubilkurian..
    @jubilkurian.. ปีที่แล้ว +2

    ഞാൻ ഫ്രൈഡേ കോട്ടയം വരുമ്പോൾ ചേച്ചിയെ കാണാൻ വരാം എന്ന് വിചാരിച്ചു പോട്ടെ good luck

  • @sreenivasanselvarajan4106
    @sreenivasanselvarajan4106 ปีที่แล้ว +2

    ജലജയുടെ ശ്രദ്ധക്ക്
    ഓരോ ട്രിപ്പിന് പോകുന്നതിന് മുൻപ് കൊണ്ടുപോകാനുള്ള എല്ലാ സാധനങ്ങളുടെയും ഒരു ലിസ്റ്റ് ഉണ്ടാക്കിവക്കുക.. അപ്പോൾ ഒന്നും മറക്കില്ല.. രതീഷും, ഷാജിയും കളിയാക്കുകയുമില്ല 😅Anyhow have a nice and safe journey 👌

  • @tulunadu5585
    @tulunadu5585 ปีที่แล้ว +2

    സുരക്ഷിതമായി പോയി വരൂ, all the best 👍👌👌

  • @suryaveersighpanwer1201
    @suryaveersighpanwer1201 ปีที่แล้ว +1

    Nice good working everyone

  • @vknairvknair3361
    @vknairvknair3361 ปีที่แล้ว +2

    ആശംസകൾ 🎉🎉🎉

  • @sreerekha6134
    @sreerekha6134 ปีที่แล้ว +1

    Best! Ratheeshetnu aaruiyatha naadundo, vazhiyundo😊

  • @sudheenkumar5634
    @sudheenkumar5634 ปีที่แล้ว +1

    യാത്ര അടിപൊളിയാകട്ടെ

  • @lillyppookkal....
    @lillyppookkal.... ปีที่แล้ว +2

    റൂർക്കല എന്നൊക്കെ കേട്ടിട്ടേയുള്ളൂ... ഇനി കാണാലോ.... ഞങ്ങളും റെഡി 🚛

  • @sethunadhan5420
    @sethunadhan5420 ปีที่แล้ว +1

    Take care. Happy journey, safe journey.

  • @rajanidevi6813
    @rajanidevi6813 5 หลายเดือนก่อน

    ഫൈസൽ... 😍 എന്തൊരു സ്നേഹവും സന്തോഷവുമാണ്.. 🥰❤️

  • @vipinkl1444
    @vipinkl1444 ปีที่แล้ว +12

    🌧🌧
    🚛🚛🚛🚛🚛
    Puthettu fans like adichhe

  • @ajith4009
    @ajith4009 ปีที่แล้ว +1

    കോ ഫുൾ subscriber's നു isthtama Oppam ningala എല്ലാരേയും

  • @sajeevsaju1173
    @sajeevsaju1173 ปีที่แล้ว +1

    എന്നെങ്കിലും ഒരീസം കാണും എന്ന് വിചാരിക്കുന്നു ചേച്ചി ചേട്ടൻ ചായി 💙💙💙

  • @murugeshr7192
    @murugeshr7192 ปีที่แล้ว +1

    Safe and happy journey. God bless you.

  • @vipinkl1444
    @vipinkl1444 ปีที่แล้ว +3

    Poli poli Adipoli Episode
    🔥🔥🔥🔥🔥
    Puthettu fans

  • @naveennane2784
    @naveennane2784 ปีที่แล้ว +1

    happy journey mam and sir,s take care

  • @linuRaju-on8ec
    @linuRaju-on8ec ปีที่แล้ว +1

    യാത്ര അടിപൊളി ആകട്ട പ്രാർത്ഥനയിൽ ഉണ്ടാകും 3പേരും

  • @kiranakarkala
    @kiranakarkala ปีที่แล้ว +1

    Waiting waiting

  • @unnikrishnankarimath2680
    @unnikrishnankarimath2680 ปีที่แล้ว +1

    ഒരു മനുഷ്യനും ഒന്നും പഠിച്ചിട്ടല്ല ഭൂമിയിൽ വരുന്നത്..
    ജലജ ഏതൊരു വനിതകൾക്കും മാത്രമല്ല, ആണുങ്ങൾക്കും ഒരു പ്രചോദനം ആകും... ഒരു ജോലിയും ആർക്കും ചെയ്യാൻ പറ്റും എന്നത് കാണാൻ നിങ്ങളുടെ ചാനൽ കണ്ടാൽ മതി... ഡ്രൈവിങ്, maintainance, അടിപൊളി കുക്കിംഗ്‌... എല്ലാം ഈസി ആയി വഴങ്ങുന്ന ജലജ...
    «ആചര്യാൽ പാദമോ ദത്ത
    പാദം ശിഷ്യ: സ്വമേധയാ
    പാദം സ്വ ബ്രഹ്മ ചാരിഭ്യ
    പാദം കാലക്രമേണതു...»
    ഏതൊരു വിദ്യയും ഗുരുവിൽ നിന്ന് നാലിലൊന്ന്, സ്വയം നാലിലൊന്ന്, കൂടെ പഠിക്കുന്ന സഖികളോട് നാലിലൊന്ന്, കാലക്രമം കൊണ്ട് നാലിലൊന്ന്... അങ്ങനെ നാല് ഭാഗം കൂടി പൂർണമാകും എന്നതാണ് പ്രകൃതി നിയമം..
    ഗുരുവും ഭർത്താവും ഒരാൾ തന്നെ ആയത് ഒരു നിമിത്തം..രതീഷ് ശെരിക്കും ഒരു മാതൃകാ ഭർത്താവ് തന്നെ..
    ആ സൈഡ് ഒക്കെ അഴിക്കുവാൻ എത്ര ഈസി ആയിട്ടാണ് കയറുന്നത്...
    Hats off ❤

  • @shameerkhanshameerkhan1071
    @shameerkhanshameerkhan1071 ปีที่แล้ว +1

    ശുഭയാത്ര ❤❤

  • @vipinkl1444
    @vipinkl1444 ปีที่แล้ว +1

    Happy journey Puthettu vlog
    🚛🚛🚛🚛🚛🚛🚛🚛

  • @Curryleaftravelvlog
    @Curryleaftravelvlog ปีที่แล้ว

    പുതിയട്രിപ്പ്‌ പുതിയ കാരിയർ.. എല്ലാം കൊണ്ടും .. ഒരു പുതുമ.. മഴ ആണ് എല്ലായിടത്തും സൂക്ഷിച്ചു പോകുക 👍👍👍

  • @SHYAMRAJMNAIR
    @SHYAMRAJMNAIR ปีที่แล้ว +1

    Puthettinte sarathikalk namaskkaram🙏🏻😊ningalude kude oru cheriya trip nu varanam ennund,kondupokuvo...

  • @asianet8368
    @asianet8368 ปีที่แล้ว +2

    lovable joint family.

  • @sujathaek4226
    @sujathaek4226 ปีที่แล้ว +1

    യാത്ര സുഖകരം ആകട്ടെ പ്രാർത്ഥനയോടെ 🙏🙏🙏🥰

  • @RajeshKumar-cx4qb
    @RajeshKumar-cx4qb ปีที่แล้ว +1

    സൂപ്പര്‍

  • @shibujohn5403
    @shibujohn5403 ปีที่แล้ว +1

    ❤❤❤All the best Happy journey God bless 👍👍👍chattaaaaa Chachi &chayi 💕💕💕💕

  • @vipinkl1444
    @vipinkl1444 ปีที่แล้ว +1

    Wow
    Poli poli Adipoli
    New trip
    🚛🚛🚛🚛👏

  • @Srravi683
    @Srravi683 ปีที่แล้ว +1

    Brought back wonderful memories of Rourkela after seeing the headline. A beautiful place where I grew up. Happy journey wishes

  • @papipapi8594
    @papipapi8594 ปีที่แล้ว

    New carrier വണ്ടിന്റെ look തന്നെ മാറി 👌

  • @abdullaak1975
    @abdullaak1975 ปีที่แล้ว +1

    All the best sister.and.brathers🙏🙏🙏🙏🙏🙏🙏🙏✍🙏🙏🙏🙏🙏🙏

  • @johnsonthomas3675
    @johnsonthomas3675 ปีที่แล้ว +1

    Adipoli subscriber

  • @abduljaleelmelethil1174
    @abduljaleelmelethil1174 ปีที่แล้ว +1

    🎉Yalla asmsagel. God bless you

  • @kodur1
    @kodur1 ปีที่แล้ว +1

    ഒഡീഷ യാത്ര അടിപൊളി ആവട്ടെ ❤❤❤

  • @AnshuFF887
    @AnshuFF887 ปีที่แล้ว +2

    Inn kandayirunnu njan nigale vadakkencherry mangalam

  • @binishbabu3405
    @binishbabu3405 ปีที่แล้ว

    kuravilangad .നമ്മുടെ വീട്..safe journey to puthettu family .

  • @parambilclicksbyajan4943
    @parambilclicksbyajan4943 ปีที่แล้ว

    ഒരു ദിവസം നിങ്ങളുടെ വീഡിയോ ഇല്ലെങ്കിൽ എവിടെ പോയി എന്തായി എന്നൊക്കെ ആണ്. പുതിയ യാത്ര കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു. ജലജ, രതീഷ് ഭായ് & ചായി യാത്ര മംഗളാശംസകൾ നേരുന്നു. ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @user-ci8xu1xg2z
    @user-ci8xu1xg2z ปีที่แล้ว +2

    Jalaja & Ratheesh wish you all the best 👍

  • @babythomas7183
    @babythomas7183 ปีที่แล้ว +1

    ഇനി താമസം വന്നാലും സാരമില്ലല്ലോ, പുതിയ ac ഉണ്ടല്ലോ.

  • @ABCD-hu8yp
    @ABCD-hu8yp ปีที่แล้ว +2

    Best wishes dears😊

  • @girishampady8518
    @girishampady8518 ปีที่แล้ว

    ശുഭയാത്ര ❤️💞ചലോ ഒടീഷ 🚒,. 🙏🏻💞❤️

  • @binumonm.m4131
    @binumonm.m4131 ปีที่แล้ว +1

    മുകളിതെ കാരിയർ സൂപ്പർ ആയിട്ടുണ്ട്.

  • @anishm6505
    @anishm6505 ปีที่แล้ว

    എല്ലാവിധ ആശംസകളും🎉 നല്ല വീഡിയോകൾ കാണാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @eldhojacob9791
    @eldhojacob9791 ปีที่แล้ว

    ഞാൻ പല പ്രാവശ്യം പറയാൻ ഇരുന്നതാ വട്ടക്കട്ടുപടി അസോസിയറ്റു weigh ബ്രിഡ്ജ് ജിൽ നിങ്ങളുടെ വണ്ടികൾ വരുന്നതാ അതിനടുത്ത എന്റെ വീട് ഞാൻ തുടക്കം മുതൽ സുബ്ക്രൈബ്ർ ആണ്
    ഇവിടെ 6പാർക്കിങ് ഏരിയ ഉണ്ട് ഇത് വരെ നിങ്ങൾ ഈ സ്ഥലം വിവരിച്ചു പറഞ്ഞിട്ടില്ല
    ഇപ്പോൾ പറഞ്ഞു സന്തോഷം ആയി നേരിൽ കാണാൻ ആഗ്രഹം ഉണ്ട് ദൈവം അനുവദിച്ചാൽ പ്രദേശയോട് നിർത്തുന്നു

  • @lizyajacob7620
    @lizyajacob7620 ปีที่แล้ว +1

    Have a safe journey... Lizyamma Sister

  • @rajeev.rraveendran7575
    @rajeev.rraveendran7575 ปีที่แล้ว +1

    Happy journey and safe journey ❤❤

  • @prameelasuresh6678
    @prameelasuresh6678 ปีที่แล้ว +1

    Me too was waiting for getting the trip.. eppo happy ayee 💗💗

  • @nassirfabi2522
    @nassirfabi2522 ปีที่แล้ว

    🎉🎉🎉🎉❤❤❤❤ok അടിപൊളി ആവട്ടെ