അവസാനം എനിക്ക് ഇഷ്ടം ആയില്ല ട്ടോ, പെട്ടന്ന് തിരക്കിട്ടു സ്റ്റോപ്പ് ചെയ്ത പോലെ, ഒന്നുല്ലേ ഉണ്ണി ആരാ എന്ന് കൂടി പറയാരുന്നു ഞങ്ങൾക്ക് വേണ്ടി, ശിവ അറിഞ്ഞില്ലേലും കുഴപ്പമില്ല ആരുന്നു, മായാ മയൂരം ഉണ്ടാകുമോ ഇന്ന് മുതൽ, ഇനി അതും വാലും തുമ്പും ഇല്ലാതെ അവസാനിപ്പിക്കുമോ 😢😢😢😢
@@simijiji9261 സ്വരം നന്നാവുമ്പോ പാട്ടു നിർത്തുന്നതല്ലേ നല്ലത്.. എല്ലാം പറഞ്ഞു തന്നാ അതിൻ്റെ ത്രിൽ അങ്ങ് പോകൂലെ.. ഒരു പാട് വലിച്ചു നീട്ടേണ്ടെന്ന് കരുതി
ശിവാനി എല്ലാർക്കും ഇഷ്ടപ്പെട്ടോ
നിങ്ങളുടെ അഭിപ്രായങ്ങൾ പറയണേ
നല്ല കഥയായിരുന്നു അവസാനിച്ചു ഇനിയും നല്ല കഥകൾ എഴുതു
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
വളരെ നല്ലൊരു കഥയായിരുന്നു. ഇതുപോലെ യുള്ള കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു 👌👌🌹
Super super ❤❤❤❤
Supr story aayirunnu❤❤pettenn theernnupoyelloo.iniyum nalla kadhakal ponnottee❤❤❤
വളരെ നല്ല സ്റ്റോറി ആയിരുന്നു. സൂപ്പർ ❤❤❤❤❤❤❤
❤❤❤❤❤❤
നല്ല കാഥയയിരുന്നു
Super story ayirunnu ❤❤❤❤
We will miss your wild unni and പാവം ശിവാനി ❤❤❤❤❤❤🎉🎉🎉
@@banazarsalam8518 🤗🤗🤗
പെട്ടെന്ന് തീർക്കേണ്ട രുന്നു 👌😍
ഇത്ര പെട്ടന്ന് തീർക്കണ്ടായിരുന്നു❤
ഇത്ര പെട്ടന്ന് തീർന്നോ 😢
തീർന്നോ. നല്ല സ്റ്റോറി ആയിരുന്നു
അവസാനം എനിക്ക് ഇഷ്ടം ആയില്ല ട്ടോ, പെട്ടന്ന് തിരക്കിട്ടു സ്റ്റോപ്പ് ചെയ്ത പോലെ, ഒന്നുല്ലേ ഉണ്ണി ആരാ എന്ന് കൂടി പറയാരുന്നു ഞങ്ങൾക്ക് വേണ്ടി, ശിവ അറിഞ്ഞില്ലേലും കുഴപ്പമില്ല ആരുന്നു, മായാ മയൂരം ഉണ്ടാകുമോ ഇന്ന് മുതൽ, ഇനി അതും വാലും തുമ്പും ഇല്ലാതെ അവസാനിപ്പിക്കുമോ 😢😢😢😢
@@simijiji9261 സ്വരം നന്നാവുമ്പോ പാട്ടു നിർത്തുന്നതല്ലേ നല്ലത്.. എല്ലാം പറഞ്ഞു തന്നാ അതിൻ്റെ ത്രിൽ അങ്ങ് പോകൂലെ.. ഒരു പാട് വലിച്ചു നീട്ടേണ്ടെന്ന് കരുതി
@Pranayakalam-x5c അത് ശെരി തന്നെ എന്നാലും എന്തൊക്കെയോ missing ആണ് do 😢
@simijiji9261 സാരൂല്ലപ്പാ