ഈ അടുത്ത സമയം കേരളത്തിലെ ഒരു കല്ലെക്ടറേറ്റിൽ പോയപ്പോൾ ക്ലർക്ക് മുതൽ DC വരെ ഉള്ളവരുടെ മനുഷ്യത്വമില്ലാത്ത പ്രവർത്തികൾ നേരിട്ട് കണ്ടതാണ്.. നമ്മുടെ നികുതിപ്പണം കൊണ്ട് അന്നമുണ്ണുന്ന ഇവർ സേവനം ചെയ്യേണ്ടത് ജനങ്ങൾക്ക് വേണ്ടി.. പക്ഷെ എന്തോ വൈരാഗ്യ ബുദ്ധിപോലെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം സർക്കാർ സംവിധാനങ്ങൾക്കു കാലാനുസൃതമായ മാറ്റങ്ങൾ വരണം.. ഉദ്യോഗസ്ഥരുടെ മനോഭാവം മാറണം. കൈക്കൂലിക്കു ചോദിക്കുന്ന മുഖഭാവമാണ്.. പലർക്കും.. നേരിട്ട് പറയില്ല. ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന് തിരിച്ചറിവ് 90% സർക്കാർ ഉദ്യോഗസ്ഥർക്ക് ഇല്ല. സത്യസന്ധനായ നവീൻ സാറിനെ പോലെ ഉള്ളവരുടെ ജീവിത്യാഗം ( കൊലപാതകം) അതിന്റെ എല്ലാം തെളിവാണ്..
ഇതൊന്നും പാലക്കാടും ചേലക്കരയും ചർച്ചയാകാതിരിക്കാനാണ് പെട്ടി വിവാദവും സകല മത വർഗീയത വളർത്തലും CPM നടത്തിയത് .. നിർഭാഗ്യവശാൽ ചാനലുകളും അതിന് കൂട്ട് നിന്നു.. ചില ചാനലുകൾ അറിയാതെ വീണു. പോയി..അങ്ങനെ ചാനലുകളും നവീൻ ബാബുവിനോട് അങ്ങനെ അനീതി ചെയ്തു.. (പതിപക്ഷവും ആകെണിയിൽ വീണു.. അവിടെ മാത്രo ഒതുങ്ങി ....
സംസ്ഥാന മന്ത്രിമാരും നേതാക്കന്മാരും പൂങ്കണ്ണീരുമായി . A. D. M.. ന്റെ വീട്ടിൽ പോയത് എന്തിനാണെന്ന് ഇപ്പോൾ മനസ്സിലാകുന്നുണ്ട് ആ ഡെഡ് ബോഡി പെട്ടെന്ന് ദഹിപ്പിക്കണം അതിനു വേണ്ടിയാണ് റീ പോസ്റ്റ് മോർട്ടം വന്നാൽ ഇതിൽ പലരും പെടും ആക്കാര്യം അവർക്ക് ബോധ്യമുണ്ട് ഈ കേസിൽ പാർട്ടിക്ക് പലരെയും രക്ഷിക്കാനുണ്ട്.
എന്തൊരു കഷ്ടം, നവീന്റെ കുടുംബം ഇപ്പോഴും ഇത്തി ൾ പോലെ CPM നോട് പറ്റിനിൽക്കുന്നത്. ..ഈ സ്ത്രീക്ക് ഇനിയെങ്കിലും പാർട്ടിയെ പരസ്യമായി തള്ളിപ്പറഞ്ഞു പുറത്തു വന്നു കൂടെ?
കണ്ണൂർ നിന്നു പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ ആയി പോകുന്ന അന്ന് വേണം നവീൻബാബുവിനെ ഇല്ലാതാകാൻ. ഇല്ലാതാക്കണമെങ്കിൽ അദ്ദേഹം അവിടെ adm ആയിരുന്നപ്പോൾ ചെയ്യണം. പത്തനംതിട്ടയിൽ പോയാൽ പിന്നെ കണ്ണൂരിലെ ഇടപാടുകളിൽ എന്ത് കാര്യം.
എന്ത് കൊണ്ട് ബന്ധുക്കളുടെ സാന്നിധ്യമില്ലാതെ ഇൻക്വസ്റ്റ് നടത്തി ? ബസ്ധുക്കളുടെ സമ്മതമില്ലാതെ ധൃതിപ്പെട്ട് ചിലരുടെ താൽപര്യങ്ങൾക്ക് വഴങ്ങി പരിയാരം മെഡി. നിന്നും പോസ്റ്റ്മോർട്ടം നടത്തി ? ട്രയ്ൻ കയറാൻ പോയി ടിക്കറ്റെടുത്ത ആൾ എങ്ങനെ പൂട്ടി താക്കോൽ കൊടുത്ത വീട്ടിൽ എത്തി വാതിലുകൾ തുറന്നിട്ട് മരണപ്പെട്ടു ? അന്വഷണത്തിൽ സർക്കാരിന് വിമുഖത എന്ത് കൊണ്ട് ? എന്ത് കൊണ്ട് പ്രശാന്തൻ ആരോപിച്ച കൈക്കൂലി കേസ്സിൽ അന്വഷണം നടക്കുന്നില്ല ? ചോദ്യങ്ങൾ അനവധി അവശേഷിക്കുന്നു നേരറിയാൻ സിബിഐ വരണം👍
മാസങ്ങളോളം കരുതിക്കൂട്ടിയ ഒരു കൊലപാതകം. കണ്ണൂരിലെ ബിനാമി ഇടപാടുകൾ പുറംലോകം അറിയാതിരിക്കാൻ. പോലീസിന് പേടിയുണ്ട്. അവർക്കും കുടുംബമുണ്ടല്ലോ. കേരളം കേരളമാകണമെങ്കിൽ പാർട്ടി ഗ്രാമങ്ങൾ തച്ചുടക്കണം. അതിനു നട്ടെല്ലുള്ള സർക്കാർ ഇവിടെ ഉണ്ടാകണം. കണ്ണൂരിൽ ശ്വാസം മുട്ടി കഴിയുന്ന മനുഷ്യർക്ക് ഒരു മോചനം വേണ്ടേ
നവീൺ ബാബുവിന്റെ കുടുംബം ആരും എത്താതെ ദൃദിപിടിച്ചു പോസ്റ്റ്മോർട്ടം നടത്തിയത് എന്തിന് ഒരുജില്ലാപഞ്ചായത്ത് പ്രസിഡന്റന്റെ പരിധിയിൽ വരാത്ത ഒരുവിവിഷയത്തിൽ എന്തിന് തിടുക്കംകാട്ടി പ്രസിഡന്റ് പെട്രോൾ പമ്പ് തുടങ്ങാൻകൊടുത്ത അപേക്ഷയിൽ പോലീസ്റിപ്പോർട്ടിൽ എന്താപറഞ്ഞത് അപേക്ഷകൻ പ്രശന്തൻ എന്തുകൊണ്ട് പ്രതിആയില്ല കളക്റ്റർ നോക്ക്കുത്തിയുടെ റോൾ എടുത്തിട്ട് എന്തുകൊണ്ട് പ്രതിപട്ടികയിൽ വന്നില്ല
ലോകത്ത് എമ്പാടുമുള്ള മലയാളികൾകൊലപാതകമാണെന്ന്സംശയിക്കുന്നു.ദിവ്യക്ക് ഒരിക്കലും രക്ഷപെടാൻപറ്റില്ല.ഇതിലെ main roll ദിവ്യയാണ്.അറിഞ്ഞു കൊണ്ടുള്ള എൻട്രിയാണ് ദിവ്യ നടത്തിയത്.ആൽമഹത്യാണെന്നു ജനങ്ങളെ വിശ്വസിപ്പിക്കുക എന്ന ധൗത്യമാണ് ദിവ്യയുടെ ഭാഗം.അത് ഭoഗിയായി അഭിനയിച്ചു.ജനങ്ങളെ വിഡ്ഢിയാക്കി എന്ന് അവർ ധരിച്ചു.പക്ഷെ യാഥാർഥ്യം നമുക്ക് കാണാം.കൊലപാതകികളുടെ പേര് ഇതുവരെ പുറത്ത് വന്നിട്ടില്ല.എല്ലാം അറിയുന്ന ഒരാളുണ്ട്.അയാളാണ് ദിവ്യയുടെ ഭർത്താവ്.
സമയത്ത് തെളിവുകൾ ശേഖരിക്കാതെ അത് നശപ്പിക്കാൻ അവസരം ഉണ്ടാക്കി കൊടുത്ത അന്വേഷണഉദ്യോഗസ്ഥരെ വിചാരണ ചെയ്ത് കഠിനമായി ശിക്ഷിക്കണം. മേലിൽ ഒരു ഉദ്യോഗസ്ഥനും രാഷ്ട്രീയ സമ്മർദ്ദത്തിൽ പെട്ട് കുറ്റവാളികളെ രക്ഷപ്പെടുത്താൻ ശ്രമിക്കരുത്.
ഈ കേസിൽ ഇരുളും വെളിച്ചവും ഇടകലർന്നു നിൽക്കുന്നു... പക്ഷേ ആത്മഹത്യ എന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് സഹിതം സർക്കാർ ബോധിപ്പിച്ചാൽ കോടതി സർക്കാരിൽ വിശ്വാസമർപ്പിക്കുകയേയുള്ളൂ... കേസ് CBIക്ക് വിടാൻ സാധ്യത കുറവാണ്...
ഈ അടുത്ത സമയം കേരളത്തിലെ ഒരു കല്ലെക്ടറേറ്റിൽ പോയപ്പോൾ ക്ലർക്ക് മുതൽ DC വരെ ഉള്ളവരുടെ മനുഷ്യത്വമില്ലാത്ത പ്രവർത്തികൾ നേരിട്ട് കണ്ടതാണ്.. നമ്മുടെ നികുതിപ്പണം കൊണ്ട് അന്നമുണ്ണുന്ന ഇവർ സേവനം ചെയ്യേണ്ടത് ജനങ്ങൾക്ക് വേണ്ടി.. പക്ഷെ എന്തോ വൈരാഗ്യ ബുദ്ധിപോലെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം സർക്കാർ സംവിധാനങ്ങൾക്കു കാലാനുസൃതമായ മാറ്റങ്ങൾ വരണം.. ഉദ്യോഗസ്ഥരുടെ മനോഭാവം മാറണം.
കൈക്കൂലിക്കു ചോദിക്കുന്ന മുഖഭാവമാണ്.. പലർക്കും.. നേരിട്ട് പറയില്ല. ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന് തിരിച്ചറിവ് 90% സർക്കാർ ഉദ്യോഗസ്ഥർക്ക് ഇല്ല. സത്യസന്ധനായ നവീൻ സാറിനെ പോലെ ഉള്ളവരുടെ ജീവിത്യാഗം ( കൊലപാതകം) അതിന്റെ എല്ലാം തെളിവാണ്..
ഈ പാർട്ടിയെ ബംഗാളിൽ നിന്നും പടിയിറക്കി പിണ്ഡം വെച്ച ബംഗാളികൾക്ക് ഒരായിരം നന്ദി.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ആണോ.. എങ്കിൽ ബംഗാളിൽ കോൺഗ്രസിന് എന്ത് പറ്റി?
എന്നിട്ട്.. ഇപ്പൊ..
100% കൊലപാതകം പക്ഷെ 100% തെളി വില്ലാത്ത കൊലപാതകം 😩😩😩😩
ഏറ്റവും വലിയ തെറ്റു ചെയ്തത് കുടുംബം ദഹിപ്പിക്കാൻ പാടില്ലായിരുന്നു
Awaiting justice
ഇദ്ദേഹം പറയുന്നത് 100% ശരിയാണ്
ഇതൊന്നും പാലക്കാടും ചേലക്കരയും ചർച്ചയാകാതിരിക്കാനാണ് പെട്ടി വിവാദവും സകല മത വർഗീയത വളർത്തലും CPM നടത്തിയത് .. നിർഭാഗ്യവശാൽ ചാനലുകളും അതിന് കൂട്ട് നിന്നു.. ചില ചാനലുകൾ അറിയാതെ വീണു. പോയി..അങ്ങനെ ചാനലുകളും നവീൻ ബാബുവിനോട് അങ്ങനെ അനീതി ചെയ്തു.. (പതിപക്ഷവും ആകെണിയിൽ വീണു.. അവിടെ മാത്രo ഒതുങ്ങി ....
CBI തന്നെ വേണംനവിൻ ബാബുസാറിൻ്റെ മരണത്തിൻ്റെ കാര്യം പുറത്ത് കൊണ്ടുവരണം
സംസ്ഥാന മന്ത്രിമാരും നേതാക്കന്മാരും പൂങ്കണ്ണീരുമായി . A. D. M.. ന്റെ വീട്ടിൽ പോയത് എന്തിനാണെന്ന് ഇപ്പോൾ മനസ്സിലാകുന്നുണ്ട് ആ ഡെഡ് ബോഡി പെട്ടെന്ന് ദഹിപ്പിക്കണം അതിനു വേണ്ടിയാണ് റീ പോസ്റ്റ് മോർട്ടം വന്നാൽ ഇതിൽ പലരും പെടും ആക്കാര്യം അവർക്ക് ബോധ്യമുണ്ട് ഈ കേസിൽ പാർട്ടിക്ക് പലരെയും രക്ഷിക്കാനുണ്ട്.
ഇ pp ദിവ്യയുടെ വാക്ക് കേട്ട് adm മരിക്കുമോ ഒരിക്കലുമില്ല
എന്തൊരു കഷ്ടം, നവീന്റെ കുടുംബം ഇപ്പോഴും ഇത്തി ൾ പോലെ CPM നോട് പറ്റിനിൽക്കുന്നത്. ..ഈ സ്ത്രീക്ക് ഇനിയെങ്കിലും പാർട്ടിയെ പരസ്യമായി തള്ളിപ്പറഞ്ഞു പുറത്തു വന്നു കൂടെ?
നവിൻ ബാബുവിന് ഇവരുടെ പെട്രോൾ പമ്പിന്റെ ഒരു പാട് കാര്യങ്ങൾ അറിയാം അത് പുറത്ത് വരാതെ ഇരിക്കാൻ ആണ് ആ പാവത്തിനെ ഇല്ലാതെ ആക്കിയത് 😢
Correct
കണ്ണൂർ നിന്നു പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ ആയി പോകുന്ന അന്ന് വേണം നവീൻബാബുവിനെ ഇല്ലാതാകാൻ. ഇല്ലാതാക്കണമെങ്കിൽ അദ്ദേഹം അവിടെ adm ആയിരുന്നപ്പോൾ ചെയ്യണം. പത്തനംതിട്ടയിൽ പോയാൽ പിന്നെ കണ്ണൂരിലെ ഇടപാടുകളിൽ എന്ത് കാര്യം.
എന്ത് കൊണ്ട് ബന്ധുക്കളുടെ സാന്നിധ്യമില്ലാതെ ഇൻക്വസ്റ്റ് നടത്തി ?
ബസ്ധുക്കളുടെ സമ്മതമില്ലാതെ ധൃതിപ്പെട്ട് ചിലരുടെ താൽപര്യങ്ങൾക്ക് വഴങ്ങി പരിയാരം മെഡി. നിന്നും പോസ്റ്റ്മോർട്ടം നടത്തി ?
ട്രയ്ൻ കയറാൻ പോയി ടിക്കറ്റെടുത്ത ആൾ എങ്ങനെ പൂട്ടി താക്കോൽ കൊടുത്ത വീട്ടിൽ എത്തി വാതിലുകൾ തുറന്നിട്ട് മരണപ്പെട്ടു ?
അന്വഷണത്തിൽ സർക്കാരിന് വിമുഖത എന്ത് കൊണ്ട് ?
എന്ത് കൊണ്ട് പ്രശാന്തൻ ആരോപിച്ച കൈക്കൂലി കേസ്സിൽ അന്വഷണം നടക്കുന്നില്ല ?
ചോദ്യങ്ങൾ അനവധി അവശേഷിക്കുന്നു
നേരറിയാൻ സിബിഐ വരണം👍
Cpm out from kerala very soon like West Bengal and tripura. Wait and see.
മാസങ്ങളോളം കരുതിക്കൂട്ടിയ ഒരു കൊലപാതകം. കണ്ണൂരിലെ ബിനാമി ഇടപാടുകൾ പുറംലോകം അറിയാതിരിക്കാൻ. പോലീസിന് പേടിയുണ്ട്. അവർക്കും കുടുംബമുണ്ടല്ലോ. കേരളം കേരളമാകണമെങ്കിൽ പാർട്ടി ഗ്രാമങ്ങൾ തച്ചുടക്കണം. അതിനു നട്ടെല്ലുള്ള സർക്കാർ ഇവിടെ ഉണ്ടാകണം. കണ്ണൂരിൽ ശ്വാസം മുട്ടി കഴിയുന്ന മനുഷ്യർക്ക് ഒരു മോചനം വേണ്ടേ
നവീൺ ബാബുവിന്റെ കുടുംബം ആരും എത്താതെ ദൃദിപിടിച്ചു പോസ്റ്റ്മോർട്ടം നടത്തിയത് എന്തിന് ഒരുജില്ലാപഞ്ചായത്ത് പ്രസിഡന്റന്റെ പരിധിയിൽ വരാത്ത ഒരുവിവിഷയത്തിൽ എന്തിന് തിടുക്കംകാട്ടി പ്രസിഡന്റ് പെട്രോൾ പമ്പ് തുടങ്ങാൻകൊടുത്ത അപേക്ഷയിൽ പോലീസ്റിപ്പോർട്ടിൽ എന്താപറഞ്ഞത് അപേക്ഷകൻ പ്രശന്തൻ എന്തുകൊണ്ട് പ്രതിആയില്ല കളക്റ്റർ നോക്ക്കുത്തിയുടെ റോൾ എടുത്തിട്ട് എന്തുകൊണ്ട് പ്രതിപട്ടികയിൽ വന്നില്ല
ലോകത്ത് എമ്പാടുമുള്ള മലയാളികൾകൊലപാതകമാണെന്ന്സംശയിക്കുന്നു.ദിവ്യക്ക് ഒരിക്കലും രക്ഷപെടാൻപറ്റില്ല.ഇതിലെ main roll ദിവ്യയാണ്.അറിഞ്ഞു കൊണ്ടുള്ള എൻട്രിയാണ് ദിവ്യ നടത്തിയത്.ആൽമഹത്യാണെന്നു ജനങ്ങളെ വിശ്വസിപ്പിക്കുക എന്ന ധൗത്യമാണ് ദിവ്യയുടെ ഭാഗം.അത് ഭoഗിയായി അഭിനയിച്ചു.ജനങ്ങളെ വിഡ്ഢിയാക്കി എന്ന് അവർ ധരിച്ചു.പക്ഷെ യാഥാർഥ്യം നമുക്ക് കാണാം.കൊലപാതകികളുടെ പേര് ഇതുവരെ പുറത്ത് വന്നിട്ടില്ല.എല്ലാം അറിയുന്ന ഒരാളുണ്ട്.അയാളാണ് ദിവ്യയുടെ ഭർത്താവ്.
Collector another culprit
വൃത്തികെട്ട ആ സ്ത്രീയുടെ അഹങ്കാരം അവളുടെ നടപ്പിലൂം ഓരോ വാക്കിലും കാണുന്നുണ്ട്
Kolayali.diviya
ചോദ്യങ്ങൾ സൂചിപ്പിക്കുന്നത്... നല്ല ലക്ഷണം അല്ല... ഈ ബെഞ്ച് സമ്മതിച്ചില്ലേൽ ഫുൾ ബെഞ്ചിൽ പോകണം..
ഒരു 20വർഷത്തെ വിചാരണക്ക് സാധ്യത കാണുന്നു 😃😃😃😃
Who was the police he didn’t do his job
സംശയമുള്ള കുടുംബം എന്തിന് സാറിൻ്റെ ബോഡിയെ ദഹിപ്പിച്ചു. പത്തനം തിട്ടയിലെ CPIM നെ പടിക്ക് പുറത്ത് നിർത്തണം.
സമയത്ത് തെളിവുകൾ ശേഖരിക്കാതെ അത് നശപ്പിക്കാൻ അവസരം ഉണ്ടാക്കി കൊടുത്ത അന്വേഷണഉദ്യോഗസ്ഥരെ വിചാരണ ചെയ്ത് കഠിനമായി ശിക്ഷിക്കണം. മേലിൽ ഒരു ഉദ്യോഗസ്ഥനും രാഷ്ട്രീയ സമ്മർദ്ദത്തിൽ പെട്ട് കുറ്റവാളികളെ രക്ഷപ്പെടുത്താൻ ശ്രമിക്കരുത്.
Ee nadu nashipicha party paranarikaludae ....ee nerinetta party theeranam ee nadu nannavanam😮😮😮😮
ഈ കേസിൽ ഇരുളും വെളിച്ചവും ഇടകലർന്നു നിൽക്കുന്നു... പക്ഷേ ആത്മഹത്യ എന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് സഹിതം സർക്കാർ ബോധിപ്പിച്ചാൽ കോടതി സർക്കാരിൽ വിശ്വാസമർപ്പിക്കുകയേയുള്ളൂ... കേസ് CBIക്ക് വിടാൻ സാധ്യത കുറവാണ്...
Onnum avilla. Lavelin. Atheni. Rajhu. Namukke munnil. Elley. Sopena. Sureshe. 😂
Ivanekkeyaanallo kodathi