സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
താങ്കൾ ജോലിചെയ്ത "വീരസാമി" റെസ്റ്റോറന്റ് ഇൽ ആണ് ഇപ്പോ എന്റെ അനിയൻ വർക് ചെയ്യുന്നത്, ഒരു വർഷമായിട്ട്,ഇപ്പോ ലീവിന് നാട്ടിലുണ്ട്..അവൻ പറഞ്ഞുകെട്ടിട്ടുണ്ട് സാറിനെപ്പറ്റി അവന്റെ സഹപ്രവർത്തകർ ഒക്കെ പറയുന്നത്..🥰🥰🥰
ഇതിൽ ഒരുപാട് പഠിക്കാനുണ്ട് ചില ആൾക്കാർ കഴിവുണ്ടായിട്ടും സുഖം പോകുമെന്ന് ഭയന്ന് അവിടെ തന്നെ കൂടും.അങ്ങനെ ചെറിയ സാലറിയിൽ ജീവിതം ഹോമിക്കും.നമ്മൾ ഒരു പരിധി കഴിഞ്ഞാൽ നമ്മളെ മാർക്കറ്റ് ചെയ്യണം
വളരെ ശരിയാണ് ജോലി ഉള്ളവരും കൂടുതൽ മെച്ചമായ ജോലിക്ക് വേണ്ടി ശ്രമിക്കുന്നവരും ചുരുക്കി പറഞ്ഞാൽ നമ്മുടെ 15-16 വയസ്സുമുതലുള്ള എല്ലാ ചെറുപ്പക്കാരും ഈ അനുഭവ കഥയുടെ വീഡിയോകൾ കാണണം. കഠിനഅധ്വാനാത്തിലൂടെ അതിലുപരി ആത്മാർത്ഥ തയിലൂടെ മനുഷ്യ സ്നേഹത്തിലൂടെ ജീവിതത്തിൽ വിജയം വരിച്ച ഒരുപാട് മനുഷ്യന്റെ കഥയാണിത്. Thanks a lot Mr. Pillai you turn out to be a great guru.
പാചകത്തിൽ അതീവ താല്പര്യം ഉള്ള ഒരാളെന്ന നിലയിൽ ഇദ്ദേഹത്തിന്റെ ജീവിതത്തിലെ പടിപടിയായുള്ള ഓരോ ഉയർച്ചയും വിവരിക്കുമ്പോൾ അതെല്ലാം ഒരു സ്വന്തം അനുഭവമായി എനിക്കു തോന്നുന്നു. ശ്രീ പിള്ളയെ ഒന്ന് നേരിൽ കാണണമെന്നുണ്ട് 🙏
സുരേഷ്... നിങ്ങളുടെ പാചക അനുഭവങ്ങൾ അതിന്റെ ഒരു ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുക, ഭാവി തലമുറകൾക്ക് ഒരു വഴികാട്ടിയാകും, ഒരിക്കലും ഉയർന്ന ഫീസ് വാങ്ങിക്കരുത്. അഭിനന്ദനങ്ങൾ ♥️👍🙏
How much a person can be stay in gratitude with all small and big helps in his life. According to the convenience normally people forgot the biggest help they received . But Mr Pillai is having an amazing personality to honoring the help of each and every person in his life. Also he is so down to earth. He will be successful for ever.
മാങ്ങയും കുടമ്പുളിയും അപ്പം മാവുമായി ആദ്യ ഫ്ലൈറ്റ് യാത്ര..... എന്തെല്ലാം കഥകളാണ് പിള്ളയുടെ പിറകിൽ അല്ലേ......കേട്ടിരിക്കാന് രസമുള്ള അനുഭവ കഥകൾ .. ആശംസകൾ പിളെച്ചൊ....
Hi Mr suresh nice to see your story .my self abdulla here from waynad now settled in UK derby near to Birmingham. We both have similarly in our carrier. I have spent most of my life in hospitality sector from waiter to manager level. All the best thank you
കിച്ചനിലെ ജോലി തീർത്ത് ഓടിവന്നത് ഇവിടേക്കാണ്. ഷെഫ് തങ്ങൾക്ക് തീർച്ചയായും മികച്ച ഒരു ആത്മകഥ എഴുതാൻ സാധിക്കും. അതിനു വേണ്ട എല്ലാ ചേരുവകളും ഇതിൽ തന്നെ ഉണ്ട്.
എന്നെയും ശ്രീരാഗ് സർ ദേഷ്യത്തോടെ തിരിച്ചയച്ചിരുന്നു 😔😔😔എന്താണ് എനിക്ക് സംഭവിച്ചെന്ന് ഇപ്പോഴും പിടി ഇല്ല 😔, സ്റ്റാഫ് കിച്ചണിൽ ട്രയൽ അടിച്ച ഞാൻ എന്റെ ഫുഡ് ടേസ്റ്റ് ചെയ്ത ജർമൻ ഷെഫ് 😊, എന്റെ സമയം നല്ലതായിരുന്നില്ല 😔
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
JN
@@nithinmathew220 I’m
താങ്കൾ ജോലിചെയ്ത "വീരസാമി" റെസ്റ്റോറന്റ് ഇൽ ആണ് ഇപ്പോ എന്റെ അനിയൻ വർക് ചെയ്യുന്നത്, ഒരു വർഷമായിട്ട്,ഇപ്പോ ലീവിന് നാട്ടിലുണ്ട്..അവൻ പറഞ്ഞുകെട്ടിട്ടുണ്ട് സാറിനെപ്പറ്റി അവന്റെ സഹപ്രവർത്തകർ ഒക്കെ പറയുന്നത്..🥰🥰🥰
വന്ന വഴി മറക്കാത്തത് ആണ് താങ്കളുടെ വിജയത്തിന് ഇരട്ടി മാറ്റ് കൂട്ടുന്നത്..❤️
Very True👍
വന്ന വഴി മറക്കത്തവരും കഠിന അധ്വാനികളും ഉയർച്ചയിൽ എത്തും എന്നുള്ളതിന് ഉദാഹരണമാണ് താങ്കൾ. വിവരണം 🔥🔥🔥 . എല്ലാ നന്മകളും ദൈവാനുഗ്രഹം ഉണ്ടാകട്ടെ.
ഇതിൽ ഒരുപാട് പഠിക്കാനുണ്ട് ചില ആൾക്കാർ കഴിവുണ്ടായിട്ടും സുഖം പോകുമെന്ന് ഭയന്ന് അവിടെ തന്നെ കൂടും.അങ്ങനെ ചെറിയ സാലറിയിൽ ജീവിതം ഹോമിക്കും.നമ്മൾ ഒരു പരിധി കഴിഞ്ഞാൽ നമ്മളെ മാർക്കറ്റ് ചെയ്യണം
വളരെ സെരിയാണ് താങ്കൾ പറഞ്ഞത്
സത്യം ..!
True, nammalde caliber and potential vechu bargain cheyyam.
True
ഞാൻ ഇപ്പൊ അങ്ങനെ ഒരു ജോലിയിൽ ആണ്...satisfied അല്ല...but വീട്ടിലെ situation കാരണം ജോലി വിടാനും വയ്യ😔
നിങ്ങൾ നല്ല ഒരു മനസ്സിന്റെ ഉടമയാണ്. നല്ല ഒരു മനുഷ്യൻ. എന്നും ഈശ്വരൻ കൂടെ ഉണ്ടാകും 👌
Sarinta No onnu tharumo
എല്ലാ ചെറുപ്പകാരും തീർച്ചയായും കണ്ടിരിക്കേണ്ട സംഭവം. വളരെ ഭംഗിയായ അവതരണം 🙏🏻🙏🏻🙏🏻🙏🏻
വളരെ ശരിയാണ് ജോലി ഉള്ളവരും കൂടുതൽ മെച്ചമായ ജോലിക്ക് വേണ്ടി ശ്രമിക്കുന്നവരും ചുരുക്കി പറഞ്ഞാൽ നമ്മുടെ 15-16 വയസ്സുമുതലുള്ള എല്ലാ ചെറുപ്പക്കാരും ഈ അനുഭവ കഥയുടെ വീഡിയോകൾ കാണണം. കഠിനഅധ്വാനാത്തിലൂടെ അതിലുപരി ആത്മാർത്ഥ തയിലൂടെ മനുഷ്യ സ്നേഹത്തിലൂടെ ജീവിതത്തിൽ വിജയം വരിച്ച ഒരുപാട് മനുഷ്യന്റെ കഥയാണിത്. Thanks a lot Mr. Pillai you turn out to be a great guru.
പാചകത്തിൽ അതീവ താല്പര്യം ഉള്ള ഒരാളെന്ന നിലയിൽ ഇദ്ദേഹത്തിന്റെ ജീവിതത്തിലെ പടിപടിയായുള്ള ഓരോ ഉയർച്ചയും വിവരിക്കുമ്പോൾ അതെല്ലാം ഒരു സ്വന്തം അനുഭവമായി എനിക്കു തോന്നുന്നു. ശ്രീ പിള്ളയെ ഒന്ന് നേരിൽ കാണണമെന്നുണ്ട് 🙏
Favorite charithram enniloode
1, Alexander jacob
2, Babu paul
3, George Joseph
4, Dennis Joseph
5, Chef Pillai
K.Jaya Kumar IAS.
...check good knight Mohan episodes..
Also
MN Karassery
John Paul
Raghavan
Director Siddique
Thank you SGK for bringing his story.Real inspiration for all hospitality industry staff.
പല പ്രഗൽഭൻമാരും ഈ വഴി വന്നു പോയി. അവരിൽ താങ്കളും അനായാസമായി അനർഗ്ഗളമായി സ്വരമാധുരി ചൊരിയുന്നു.
One of the best story till date. Amazing story telling and life lessons.
പുള്ളിക്ക് പഠിപ്പ് ഇല്ലാ എന്ന് പറഞ്ഞാലും പുള്ളി നല്ല intelligent ആണ്
Chef pillai 1-6th. Episode full kandu 7.പെട്ടെന്ന് വിടണം..... കട്ട waiting ആണ്...... All the best. Mr.. Chef suresh pillai....
സുരേഷ്...
നിങ്ങളുടെ പാചക അനുഭവങ്ങൾ അതിന്റെ ഒരു ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുക, ഭാവി തലമുറകൾക്ക് ഒരു വഴികാട്ടിയാകും, ഒരിക്കലും ഉയർന്ന ഫീസ് വാങ്ങിക്കരുത്. അഭിനന്ദനങ്ങൾ ♥️👍🙏
ഈ എപ്പിസോഡിൽ ശെരിക്കും കണ്ണുകൾ നിറഞ്ഞു പോയി....
പിള്ളച്ചേട്ടാ ഇതൊക്കെ ഒരു സ്വപ്നം പോലെ കെട്ടിരുന്നുപോയി ❤️
His story proves that you should work for your passion not for the money, success will follows
I love the innocence and excitement he has when he says abt his first flight to Bombay..🥰🥰🥰🥰🥰
11മണി വരെ കാത്തിരുന്നു ഇത് കണ്ടിട്ട് കിടക്കുന്ന ആരാധകൻ ഞാന്‍ മാത്രമാണോ... ❤️❤️❤️
ഞാനും ❤❤❤
Alla
Ultimately, your humbleness and straightforwardness made u this far, love u🥰😍
How much a person can be stay in gratitude with all small and big helps in his life. According to the convenience normally people forgot the biggest help they received . But Mr Pillai is having an amazing personality to honoring the help of each and every person in his life.
Also he is so down to earth. He will be successful for ever.
മാങ്ങയും കുടമ്പുളിയും അപ്പം മാവുമായി ആദ്യ ഫ്ലൈറ്റ് യാത്ര..... എന്തെല്ലാം കഥകളാണ് പിള്ളയുടെ പിറകിൽ അല്ലേ......കേട്ടിരിക്കാന് രസമുള്ള അനുഭവ കഥകൾ .. ആശംസകൾ പിളെച്ചൊ....
കുമരകം എന്ന് കേൾക്കുമ്പോ മനസിന് ഒരു കുളിര് 😍
Simple മനുഷ്യൻ god bless u
5:55 that smile came from his soul.
Hi Mr suresh nice to see your story .my self abdulla here from waynad now settled in UK derby near to Birmingham. We both have similarly in our carrier. I have spent most of my life in hospitality sector from waiter to manager level. All the best thank you
Real inspiration 🙏💞
What a exciting episodes.....still waiting.....
നല്ല എപ്പിസോഡ്. ഇഷ്ടമായി
I can visualise what you are speaking, it's like reading chetam bhagats novel.. sir pls make a movie of this... It's amazing
സത്യമായിട്ട് മാത്രം വിവരണം നടത്തുന്നത് കേൾക്കാൻ തന്നെ ഒരു രസം.
Aa excitement.. ipoyum poyitillaa.. ❤️❤️
Truly inspiring sir....🙂🙂
Super.......... Very interesting.....next episode nu aayit waiting
Happy to see him here... I liked his attempt at masterchef professional uk
എല്ലാവർക്കും പ്രചോദനം ആണ് ഈ ,കാര്യങ്ങൾ കേൾക്കുന്നത്.
അവിശ്വസനീയമായ തലേലെഴുത്ത്😀❤️❤️
എത്ര നല്ല ഭാഷ ഒരു പാട് ഇഷ്ടമായി നല്ല രീതിയിൽ അവതരണ o
How can somebody be so humble like this?
ഒരുപാട് ഇഷ്ടപ്പെട്ട എപ്പിസോഡ്കൾ
Dear suresh, your experience and explanation very sweet enjoyed a lot
കിച്ചനിലെ ജോലി തീർത്ത് ഓടിവന്നത് ഇവിടേക്കാണ്. ഷെഫ് തങ്ങൾക്ക് തീർച്ചയായും മികച്ച ഒരു ആത്മകഥ എഴുതാൻ സാധിക്കും. അതിനു വേണ്ട എല്ലാ ചേരുവകളും ഇതിൽ തന്നെ ഉണ്ട്.
amazing story👌👌👌
Njanum 5 start hotelil IT departmentil work cheythittundu , chef parayunna palathum relate cheyyan pattunnundu :)
ഹലോ സർ നിങ്ങളുടെ എളിമ നിങ്ങളുടെ സംസാരത്തിൽ നിറഞ്ഞു നിൽക്കുന്ന
നമ്മുടെ യുവജനങ്ങൾ ഇതൊന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു.
കഴിവ് ഉണ്ടായിട്ട് കാര്യമില്ല..
കഴിവ് തെളിയിക്കാനുളള
കഴിവ് കൂടി വേണ൦ എന്ന് hef.suresh തെളിയിച്ചു..
Big Salute..
Safari Channel..
Confidence level 👍👍👍👍
ഇത്ര ഉയരങ്ങളിൽ എങ്ങിനെ എത്തിച്ചേർന്നു എന്ന് മനസ്സിലായി സാർ.
Very interesting, congratulations 🌷🙏
വിജയഗാഥകൾ സന്തോഷം തരുന്നു
ആശംസകൾ നേരുന്നു മനോഹരമായി അവതരിപ്പിച്ചു
Sirinte nirvana njan Marriott hotelil poyi kazhichirunnu super ann ❤..rate korach seena but good food
Girls brings prosperity ❤️❤️❤️❤️
Chef Ente chettanum kumarakam resourtil work cheythathaanu I think he is lucky Bcz he bring me here in Dubai
അതാണ് ഭാഗ്യം മുന്ജന്മ സുകൃതം 🙏🙏🙏🙏🌹
Very interesting Sir thanks
എന്നെയും ശ്രീരാഗ് സർ ദേഷ്യത്തോടെ തിരിച്ചയച്ചിരുന്നു 😔😔😔എന്താണ് എനിക്ക് സംഭവിച്ചെന്ന് ഇപ്പോഴും പിടി ഇല്ല 😔, സ്റ്റാഫ് കിച്ചണിൽ ട്രയൽ അടിച്ച ഞാൻ എന്റെ ഫുഡ് ടേസ്റ്റ് ചെയ്ത ജർമൻ ഷെഫ് 😊, എന്റെ സമയം നല്ലതായിരുന്നില്ല 😔
Amazing journey 👍👍💚💚
വീരസാമിയിൽ നിന്നും മാസ്റ്റർ ഷെഫിലേയ്ക്കുള്ള പച്ചയായ യാഥാർത്ഥ്യങ്ങൾക്കായി കാത്തിരിക്കുന്നു.... സസ്നേഹം ഹരീഷ്
ഒരു ഷെഫിന് ഇത്രയധികം റെസ്‌പെക്ട് ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ 🙄
ഏതായാലും പുതിയ തലമുറയ്ക്ക് ഇതൊരു മുതൽക്കൂട്ടാകും
So nice to hear your stories
Very humble person, you are the best 👌
Sambavam colour aii 😍😍😍😘😘
Nice stories...enthe vaikiyathu....
Waiting aayirunu 💪💞❤️❤️
പൊങ്ങച്ചം ഇല്ലാത പചായായ manusyn 👌👌👌
U had many excitements in ur life! God be with u
next വീക്ക് ലണ്ടനിൽ നീ ജോയിൻ ചെയ്യണം എന്ന് പറഞ്ഞത് കേട്ടപ്പോൾ ഒരു രോമാഞ്ചം തോന്നിയത് എനിക്ക് മാത്രമാണോ 🤔
Episode 1,2,3,4,5 kandit 6th episode W8 chythirunnu kanunna le njn 😍😍😍😍😍 ennepole w8 chythirunna arenkilum undoo??
നിഷ്കളങ്കനായ ഒരു നല്ല മനുഷ്യൻ
Amazing story chetta, You are a bless person ❤
Hello Chef (Suresh) Pillai, you have explained your journey so well and I think it should be taken as a great learning by youngsters.
Super speach 👏👏👍
very interesting story .....😊😊😊😊🎉🎉
Really inspiring...,,,🙏
Your hard work paid off
1.Alexander Jacob 2.Dr.Babu Paul 3.Dennis Jacob 4.T j Jacob 5.chef pillai pls include sreevidya Rajan
If you love Kannur people we will give our heart 👍
Chirichu kond kadha parayunna aal.. Umma pillachetta
My eyes are flooding...
കഴിഞ്ഞു പോയ കാലത്തെ ഓരോ വ്യക്തികളെയും ഓർത്ത് ഓർത്ത് പറയുന്നത് കേട്ടാൽ അറിയാം ഒന്നും മറക്കുന്ന ആൾ അല്ല എന്നത്
പിള്ള അടിപൊളി 👍👍👍
Amazingg storyy
Veeraswami at Regent street... 😍
Sir good bless you
Aaa chiri😊😊😊👍
Super
The best ever I seen …. Thank you for both of you….
Very interesting
Yes, Decision decides destiny.
കാമില പാർക്കർ പഞ്ചാബി
അവര് കുക്കറി ബുക്കുകൾ ഒക്കെ എഴുതിയിട്ടുണ്ട്
ഗ്രേറ്റ് ഇന്ത്യൻ കറീസ് അവരെഴുതിയ മാസ്റ്റർ പീസ് ആണ്
Dear Sir, I missed the top fan band, please sent me.....
Wow 👏🏻 exciting
Very inspiring sir
ഒരു സത്യൻ അന്തിക്കാട് സിനിമ കണ്ട ഫീൽ 😊
Well done👍👍👍
Lot of Respect Sureshettan
Nice
Right decision for not choosing Middle East countries