കേരളത്തിൽ.. ഒന്നൊന്നര ദശകങ്ങൾക്ക് മുൻപ് വരെ.. വന്യമൃഗ ശല്യം.. എന്നൊന്ന്.. ഉണ്ടായിരുന്നില്ല... തമിഴ്നാട്ടിൽ ഗൂഡല്ലൂർ, നീലഗിരി ജില്ലയിലാണ്.. ആദ്യമായി.. വന്യമൃഗങ്ങൾ കാരണം ജനങ്ങൾക്ക് വിട്ടു ഒഴിഞ്ഞു പോകേണ്ടി വന്നത്.. വളരെ ജനസാന്ദ്രതയുള്ള.. കേരളത്തിലേക്കും.. ഇതിപ്പോൾ പടർന്നിരിക്കുകയാണ്.. വനം വേണ്ട, വനത്തിൽ മൃഗം വേണ്ട എന്ന ചിന്ത.. ആർക്കുമില്ല.. എന്നാൽ, അവനവന്റെ കുട്ടികളുമായി, കുടുംബവുമായി സമാധാനമായി, അധ്വാനിച്ച്, ജീവിക്കാൻ.., കൃഷി ചെയ്യാൻ.. പറ്റാത്ത ഒരു അവസ്ഥ വന്നിരിക്കുകയാണ്.. ജനങ്ങൾ എന്തു ചെയ്യണം..?🤔. ജനങ്ങൾ, മൃഗങ്ങൾക്കു വേണ്ടി, ജനങ്ങളാൽ തിരഞ്ഞെടുത്ത.. ഒരു സിസ്റ്റമായി പോയോ ഇത്..?🤔. സഹിക്കാവുന്നതിന്റെ പരിധി കഴിഞ്ഞാൽ.. ജനങ്ങൾ വയലന്റ് ആയാൽ.. പിന്നെ പിടിച്ചു കെട്ടാൻ ബുദ്ധിമുട്ടാവും..👌
ശക്തമായി പ്രതികരിക്കുക മനുഷ്യനേക്കാൾ മൃഗങ്ങൾക്ക് വില നൽകുന്ന ഒരുത്തനെയും വെറുതെ വിടരുത്
PV Anwar
മരണം - രൂപ - ജോലി - മരണം - റിപീറ്റ് 🥲
നമ്മുടെ ഉദ്യോഗസ്ഥർ കടുവയെ കണ്ടു പിടിക്കേണ്ട 😅😅😅
കടുവ വരുന്നു - കൊല്ലുന്നു - പ്രതിക്ഷേധിക്കുന്നു -മന്ത്രി കാശു കൊടുക്കുന്നു -പ്രതിക്ഷേധം അവസാനിക്കുന്നു -Repeat
കേരളത്തിൽ.. ഒന്നൊന്നര ദശകങ്ങൾക്ക് മുൻപ് വരെ.. വന്യമൃഗ ശല്യം.. എന്നൊന്ന്.. ഉണ്ടായിരുന്നില്ല... തമിഴ്നാട്ടിൽ ഗൂഡല്ലൂർ, നീലഗിരി ജില്ലയിലാണ്.. ആദ്യമായി.. വന്യമൃഗങ്ങൾ കാരണം ജനങ്ങൾക്ക് വിട്ടു ഒഴിഞ്ഞു പോകേണ്ടി വന്നത്.. വളരെ ജനസാന്ദ്രതയുള്ള.. കേരളത്തിലേക്കും.. ഇതിപ്പോൾ പടർന്നിരിക്കുകയാണ്.. വനം വേണ്ട, വനത്തിൽ മൃഗം വേണ്ട എന്ന ചിന്ത.. ആർക്കുമില്ല.. എന്നാൽ, അവനവന്റെ കുട്ടികളുമായി, കുടുംബവുമായി സമാധാനമായി, അധ്വാനിച്ച്, ജീവിക്കാൻ.., കൃഷി ചെയ്യാൻ.. പറ്റാത്ത ഒരു അവസ്ഥ വന്നിരിക്കുകയാണ്.. ജനങ്ങൾ എന്തു ചെയ്യണം..?🤔. ജനങ്ങൾ, മൃഗങ്ങൾക്കു വേണ്ടി, ജനങ്ങളാൽ തിരഞ്ഞെടുത്ത.. ഒരു സിസ്റ്റമായി പോയോ ഇത്..?🤔. സഹിക്കാവുന്നതിന്റെ പരിധി കഴിഞ്ഞാൽ.. ജനങ്ങൾ വയലന്റ് ആയാൽ.. പിന്നെ പിടിച്ചു കെട്ടാൻ ബുദ്ധിമുട്ടാവും..👌
ജനം ഇറങ്ങട്ടെ പാർട്ടി ഇല്ലാതെ
വീരപ്പൻ എന്ന് പോയോ അന്ന് തുടങ്ങി കടുവ, പുലി, ആന ശല്യം
അൻവർ ആണ് ശരി ❤
അൻവറിൻ്റെ കൂടെ നിൽക്കൂ പ രിഹാരം ഉണ്ടാവും
കാട് വെട്ടി തെളിച്ചു അവയുടെ ആവാസ വ്യവസ്ഥയിൽ കടന്നു കയറിയിട്ട് അവയെ കൊല്ലണം എന്നോ...എല്ലാ മനുഷ്യരെയും കുടിയിറക്കി സമാധാനം കൊടുക്കണം
അപ്പോ എങ്ങനാ വീട് പൊളി തുടങ്ങുവല്ലേ ? വിവരം ഇല്ലാത്ത വർഗ്ഗം.
അങ്ങനെ നോക്കിയാൽ കേരളം മുഴുവൻ കാട് ആയിരുന്നു
വന മന്ത്രി
നല്ല ഒരു നാടൻതോക് എടുത്ത് കൊടുക്കുക പണി
കടുവ പോയി ഇനി കിട്ടില്ല
അൻവർ പറഞ്ഞപ്പോൾ ഓഹോ ഇപ്പൊ എന്തായി