Salman khan മുതൽ മലയാള സിനിമലോകത്തെ പ്രമുഖർ ഉപയോഗിക്കുന്ന ജന്മനക്ഷത്ര കല്ലുകൾ

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025

ความคิดเห็น • 72

  • @sadiquetp987
    @sadiquetp987 11 หลายเดือนก่อน +27

    കമൻറ്റുകൾ അല്ല നമ്മൾനോക്കണ്ടത് നമ്മൾആവശ്യകാരനാണ് എങ്കിൽ വീഡിയോ ഇഷ്ട്ടപെട്ടാൽ കടയിൽപോയി നോക്കുക പറ്റിയാൽവാങ്ങിക്കുക ഞാൻ ഇങ്ങനെ പരസ്യംകണ്ട് തങ്ങളുടെ കടയിൽ Perumbavoor നിന്നും പോയി കല്ലുകളും മറ്റ് അത്തറുകളും വാങ്ങിയ ആളാണ് എനിക്ക് നല്ല അനുഭവമാണ് ഉണ്ടായത് തങ്ങൾ ഈ കാണുന്നപോലെയല്ല അത് നേരിട്ട് സംസാരിക്കുമ്പോൾ മനസിലാകും എന്തായാലും ഒരു കാര്യം പറയാം വിശ്വസിച്ച് വാങ്ങിക്കാം നമ്മൾ പറ്റിക്കപെടില്ല

    • @ibnu_muhammad5668
      @ibnu_muhammad5668 10 หลายเดือนก่อน +1

      നിങൾ പറഞ്ഞത് വളരെ ശെരിയാണ്...

    • @Noohozz111
      @Noohozz111 8 หลายเดือนก่อน +1

      Perumbaavoor evdeyaa

    • @unniimagemasters1948
      @unniimagemasters1948 7 หลายเดือนก่อน +1

      അത് സത്യം തങ്ങളോട് സംസാരിച്ചാൽ ആണ് ഇതിന്റെ ഗുണങ്ങൾ കൃത്യമായി മനസിലാകൂ എല്ലാം വ്യക്തമായി അറിയാവുന്ന ഒരാൾ ഞാനും 2 മോതിരം വാങ്ങി 💖

    • @nknoushadvpz
      @nknoushadvpz 7 หลายเดือนก่อน +1

      Contact number undo ?

    • @jijiv2079
      @jijiv2079 7 หลายเดือนก่อน

      Ples nmbr

  • @aaduthoma1579
    @aaduthoma1579 3 วันที่ผ่านมา

    Ente kayyil 5.8kg natural white zircon und

  • @HishamAli630
    @HishamAli630 3 หลายเดือนก่อน +2

    തങ്ങളുടെ ഷോപ്പ് ഗുരുവായൂർ ആണ് ഞാൻ മേടിച്ചത എനിക് നല്ല ഗുണം ഉണ്ട് അടിപൊളി ആണ് തങ്ങൾക്ക് നല്ല വിവരം ഉണ്ട് കല്ലിനെ കുറിച്ച് ❤❤

  • @fairoozefatima9415
    @fairoozefatima9415 11 หลายเดือนก่อน

    Iraniyan Fairooz stone ethra rate varum?

  • @princemanjaly4067
    @princemanjaly4067 ปีที่แล้ว +1

    ❤❤❤

  • @Maskartravelknowledge1979
    @Maskartravelknowledge1979 2 หลายเดือนก่อน

    Napar please

  • @MuhammedHidayuthulla
    @MuhammedHidayuthulla 6 หลายเดือนก่อน +4

    മാഷാ അള്ളാ തങ്ങളെ കാണാൻ നല്ല സൗന്ദര്യം

  • @rasheedk7316
    @rasheedk7316 5 หลายเดือนก่อน +3

    ഞാൻ പോയിട്ടുണ്ട് സൂപ്പർ കളക്ഷൻ

  • @kunjumontk6621
    @kunjumontk6621 8 หลายเดือนก่อน +6

    ഈ പരസ്യത്തിന്റെ കൂടെ തന്നെ ഫോൺ നമ്പർ കൂടി അയച്ചാൽ കൊള്ളാമായിരുന്നു.

  • @ncb441
    @ncb441 5 หลายเดือนก่อน

    Price ethreyanu...vangyavar experience share pls

  • @SunilNair-rp7hk
    @SunilNair-rp7hk 3 หลายเดือนก่อน

    ithevidanu valum thalayumillathe video edukkalle suhruthe plz

  • @Mullapoov
    @Mullapoov 3 หลายเดือนก่อน

    കല്ല് ഇന്റെ മറവിൽ ഒരുപാട് തട്ടിപ്പ് നടക്കുന്നുണ്ട് നല്ല കല്ലിനു നല്ല വില വരും അത് ഗോൾഡ് ഷോപ്പിൽ പോയി വാങ്ങി ലാബിൽ ടെസ്റ്റ്‌ ചെയ്തതിനു ശേഷം മാത്രേ ഇപ്പൊ ഒറിജിനൽ എന്ന് ഉറപ്പിക്കാൻ പറ്റുള്ളൂ അത് നമ്മൾ കൊണ്ട് പോയി ടെസ്റ്റ്‌ ചെയ്യണം അല്ലാതെ അവർ അല്ല തരേണ്ടത്

  • @sayyedali5481
    @sayyedali5481 6 หลายเดือนก่อน +3

    എന്റെ കൈവശം കുറെ സ്റ്റോൺ ഉണ്ട് നമ്പർ തന്നാൽ കോണ്ടാക്റ്റ് ചെയ്യാം

    • @vishakhmons9108
      @vishakhmons9108 5 หลายเดือนก่อน

      എന്തൊക്കെയാ ഉള്ളത്

    • @sakkeerm2316
      @sakkeerm2316 5 หลายเดือนก่อน

      Hi

  • @creed2b-hm4ko
    @creed2b-hm4ko 5 หลายเดือนก่อน

    Akeek ethra price 18 size ring

  • @RubameharinKk-q9i
    @RubameharinKk-q9i 9 หลายเดือนก่อน +2

    Cat eye stone indo??

    • @Nashagems
      @Nashagems 8 หลายเดือนก่อน

      Yeah

  • @Timepass-um8fy
    @Timepass-um8fy 5 หลายเดือนก่อน

    navaratna stone undo

  • @madbiker1392
    @madbiker1392 7 หลายเดือนก่อน +2

    ഫൈറോസ് കല്ല് എത്രയാ വില

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak1627 5 หลายเดือนก่อน

    ഇബാദ് റഹ്മാൻ tech കണ്ടിട്ട് വന്നവർ ഉണ്ടോ?

  • @ahmedk1092
    @ahmedk1092 5 หลายเดือนก่อน

    റിവ്യു ചെയ്യുന്ന ആൾ പറഞ്ഞു നമ്പർ വാട്സാപ്പ് ഉണ്ടെന്ന് പക്ഷെ നമ്പർ ഇല്ല, തങ്ങൾ കൊടുത്ത പൈസ കുറഞ്ഞു കാണും😅

  • @ayishak4344
    @ayishak4344 10 หลายเดือนก่อน

    Cancer rogik pattuna kalu edanu jans

    • @sorry8055
      @sorry8055 5 หลายเดือนก่อน +2

      Cancer rogi kku vendath nalla chikilsayum..paricharanavum..santhoshavum..dairayavum aanu..allathe kall alla

  • @rahulshaji3360
    @rahulshaji3360 5 หลายเดือนก่อน

    Yaqoot .....adhyam manasilaill after google ...its rubyy.......manikyammm .......

  • @hamsathaliali8524
    @hamsathaliali8524 5 หลายเดือนก่อน

    നമ്പർ കിട്ടുമോ

  • @dharmanandansl2837
    @dharmanandansl2837 3 หลายเดือนก่อน

    WhatsApp number videoyil nalkiyittundallo, 4:47 minute , full screen mode aakiyal mathi

  • @suhail5402
    @suhail5402 5 หลายเดือนก่อน

    Blue sapphire എന്തിനാ യൂസ് ചെയ്യുന്നേ

  • @politelyhonest5717
    @politelyhonest5717 5 หลายเดือนก่อน +2

    Mujahid kalude samshayam theernitundaavum

  • @ashrafvlyashrafvly2
    @ashrafvlyashrafvly2 5 หลายเดือนก่อน

    കാഷ് ഉണ്ടാക്കാൻ പറ്റിയ ഫീൾഡണ്

  • @kunjumontk6621
    @kunjumontk6621 9 หลายเดือนก่อน +1

    ഫോൺ നമ്പർ കൂടി തന്നിരുന്നെങ്കിൽ കൊള്ളാമായിരുന്നു. വാഡ് സപ്പ് നമ്പര് കൂടി തന്നിരുന്നെങ്കിൽ . ആവശ്യമുണ്ട്. അത് കൊണ്ടാ പറയുന്നത്.

  • @srinath8183
    @srinath8183 3 หลายเดือนก่อน

    കല്ലിന് ഇത്രയും വിലയോ😱

  • @farookfaizy4425
    @farookfaizy4425 5 หลายเดือนก่อน

    ആകറുപ്പ് തസ്ബീഹ് മാലക്ക് എന്താണ് വില

  • @Rashmika-qd1tf
    @Rashmika-qd1tf 5 หลายเดือนก่อน

    Nasha Guruvayoor

  • @MadhusSivaraman
    @MadhusSivaraman 6 หลายเดือนก่อน

    phone നമ്പർ തന്നാൽ ജൻന്മനക്ഷത്രകല്ല് വേണമായിരുന്നു

  • @shoukathaliindian5447
    @shoukathaliindian5447 4 หลายเดือนก่อน

    സംസാരം പോലെ അല്ല ഇയാൾ watsapil കോണ്ടാക്ട് ചെയ്ത് നോക്ക് അപ്പൊ ariya😂

  • @ashramadoth5209
    @ashramadoth5209 ปีที่แล้ว +2

    Contact Number evide?

  • @ahmedk1092
    @ahmedk1092 11 หลายเดือนก่อน +1

    തങ്ങളാ പോലും, നാളിൻ്റെ കല്ല് ഇസ്മിക വിരുദ്ധം, പുരുഷന് വെള്ളി മോതിരം, വലത്ത് ചെറുവിരലിനൊ, ഇടത്ത് ചെറുവിരലിനോ'ധരിക്കാം, വെള്ളി കൊണ്ടോ മറ്റോ ഉള്ള മാല വള ധരിക്കാൻ പുരുഷന് അനുവാദമില്ല,, സ്വർണ്ണം പുരുഷന് പാടില്ലന്ന് പറയേണ്ടതില്ലല്ലോ, എന്നാൽ തങ്ങൾകഴുത്തിലും കൈയ്യിലും മറ്റും ധരിക്കാൻ പുരുഷനെ പ്രേരിപ്പിക്കുന്നു ) പുരുഷന് സ്വർണം ധരിക്കാം എന്ന് തങ്ങൾ പറയാത്ത ത് ,തീരെ നടക്കില്ല എന്ന് കരുതിയാവും, ബിസിനസ്സുമായി വേഷം കെട്ടി ഇറങ്ങും

    • @JINN989
      @JINN989 10 หลายเดือนก่อน

      സ്വന്തം ഖാളി യാവല്ലോമോനെ
      ചെറുവിരലിൽ വലതുകയ്യിന്റെ (അഫ്ലൽ )
      ഏതു വിരലിലും ധരിക്കാം (ശർവാനി )
      നവവി ഇമാംമും ശറഹ് മുസ്ലിമിൽ പറഞ്ഞത് ഇങ്ങിനെ തന്നെയാണ്..
      സ്വർണം ധരിക്കാൻ ആരാ പ്രേരിപ്പിച്ചത് ഇയാൾ എന്റെ ആരുമല്ല പക്ഷെ ഒരു മനുഷ്യനെ കുറിച് വെറുതെ ആക്ഷേപം പറയരുത് വീഡിയോ നമ്മളെല്ലാം കണ്ടതല്ലേ..

    • @anzarium7805
      @anzarium7805 10 หลายเดือนก่อน +2

      Karelayatheramatte ottakathel poku sahodara😂 ethapanaolakonde ulla veede mathe 😂 Penna pannena kattan angotte sornam kodukumo annettemathe Thangaluda business kaleyakan😂😂😂

    • @shihabm5495
      @shihabm5495 6 หลายเดือนก่อน

      തനിക്ക് വേണെമെൻകിൽ വാങ്ങിക്കോ... അദ്ദേഹത്തെ കളിയാക്കാൻ തനിക്കെന്താ അവകാശം.... ആദ്യം താൻ നന്നാവുക.... നാളെ നോക്കി മോതിരം വെക്കാൻ പാടില്ല എന്ന് ഏത് മതത്തിൽ ആണുള്ളത്....

    • @HuskyElaine
      @HuskyElaine 6 หลายเดือนก่อน

      മലദ്വാർ ഗോൾഡ് ok ആണ് മേത്തന്

  • @shameerpa9844
    @shameerpa9844 9 หลายเดือนก่อน

    Sulaimani haqeek undo

  • @hamza.a7846
    @hamza.a7846 4 หลายเดือนก่อน

    ഈ ഷോപ്പ് എവിടെ ആണ് സ്ഥലം?

  • @abdullatheef5677
    @abdullatheef5677 4 หลายเดือนก่อน

    ഗുരുവായൂർ ഏത് ഭാഗത്താണ് ഈ ഷോപ്പ്

  • @kunjumontk6621
    @kunjumontk6621 8 หลายเดือนก่อน

    വാഡ് സപ്പ് നമ്പർ തരാതെ എങ്ങനെ വാഡ് സപ്പ് ചെയ്യാനാ

  • @Lnextgreeshma
    @Lnextgreeshma 4 หลายเดือนก่อน

    അടുത്ത ജോൺസൻ മാവുങ്കാൽ

  • @bavapp8577
    @bavapp8577 8 หลายเดือนก่อน

    Number plzz