ഇനി ഇന്ന് അവതരിപ്പിച്ച വീഡിയോ ഒരൊന്നൊരാ cntnt 15 ദിവസം കൊണ്ട് കിട്ടിയ പൈസ ഒന്നും നോക്കാതെ ഞങ്ങൾക്ക് കാണിച്ചു തന്ന ആ mindil അറിയാം നിങ്ങൾ ഏത് തരക്കാരൻ ആണ് nu.. പൊളി man... Ingal പൊളിയാണ്.. ന്തോ അറീല്ല hanante വീഡിയോ കണ്ട നാൾ മുതൽ ഇഷ്ട്ടമാണ് 😍😍.. God bls😍
ആ കമന്റ് ഇട്ട ആളോട് ഒന്നേ പറയാൻ ഒള്ളു.. ചാരിറ്റി ചെയ്യുന്ന കൊറേ youtubers ണ്ട്.. അവരുടേത് പോയി കാണു... ഞാൻ ഇവരെ ഒക്കെ വീഡിയോ കാണുന്നത് ഇവരെ friendship.. അതിലുള്ള തമാശകൾ അതൊക്കെ njoy ചെയ്യാനാണ്.. അങ്ങനെ ആവും അധിക ആളുകളും കാണുന്നത്.. അത് കൊണ്ട് azru..ആ കമന്റ് mind ആക്കണ്ട..
ചാരിറ്റി ഒന്നും അല്ല ഞമ്മക്ക് കാണേണ്ടത് നിങ്ങളെ ഫ്രിൻഷിപ്പ് കോമഡി ഇതൊക്കെയാണ് 🥰വലതു കൈ കൊണ്ട് കൊടുക്കുന്നത് ഇടതു കൈ അറിയരുതെന്നല്ലേ അതോണ്ട് നിങ്ങൾ ചെയുന്നത് മറ്റുള്ളവരെ കാണിക്കേണ്ടതില്ല 🥰🥰🥰❤
ഇങ്ങള് പറഞ്ഞത് ശരിയാ ഒരിക്കലും ചാരിറ്റി ഒരാളെയും കാണിച്ചു ചെയ്യണ്ട ആവിശ്യം ഇല്ല. ഒരാളെ സഹായിക്കാൻ കരുതിയാൽ ആരും അറിയാതെ അവരെ സഹായിക്കുക്ക. അത് അവർക്കും ഞമ്മൾക്കും സന്തോഷമവും.but ആളെ കാണിച്ചു വീഡിയോ ഫോട്ടോ യും സോഷ്യൽ മീഡിയയിൽ ഇടുന്നതിലും അത്ര നല്ല കാര്യം ആയി തോന്നുന്നില്ല
പലരും പലതും പറയും അതൊന്നും മൈന്റ് ആക്കാൻ നിക്കണ്ട. വലത് കൈ ചെയുന്നത് ഇടത് കൈ അറിയരുത് എന്നാണ്. ക്യാമറ കാണിച്ചു സഹായം ചെയുന്നത് ഒരു കാര്യം ഇല്ല. Azrunu എന്താണ് ഇഷ്ടം അത് ചെയ്ത മതി 👍
Azru....nee പറഞ്ഞതൊക്കെ correct...❤❤❤ Ninte familyyeyum നിന്നെയും കുറിച്ച് കൂടുതൽ അറിയാൻ ഒരുപാട് ആഗ്രഹമുണ്ട്...ഇമ്മചിനെയും ഇപ്പചിനെയും ഒക്കെ കൂട്ടി ഒരു ദിവസമെങ്കിലും അവരെ പരിചയപ്പെടുത്തി ഒരു ബ്ലോഗ് ചെയ്യൂ... റഹ്മത്ത് ഹോട്ടലിലെ ബീഫ് ബിരിയാണി സൂപ്പറാാ...try ചെയ്ത് നോക്ക്...ഒരു വട്ടം... പാവം ഇക്കു...അവൻ ബ്രോയിലർ ചിക്കൻ ബിരിയാണി ആകും പറഞ്ഞത്...
Well said brother. Charity kodkumbolll 100 all kare ariyich kodkkumbol aaa paisa vanghunnaa familykum oru abimanamund..avark panamillaaa ennulla korav mathre illuuuu…endhinaaan enghana kodkkanath enn chindichittind …..
Well said Azrukkaaa👏👏👏 Nmmde society ingne aaanu.Ee paranjavar thanne Ini ppo nmml charity contant Post chythaaal... Ivan cash n vendi chyyuvaaanenn parayum
എല്ലാ sundayum വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം പൊതിയിൽ ആക്കി 2 പേർക്ക് കൊടുക്കാർ ഉണ്ട്. അത് വീഡിയോ എടുത്തു റീച് ആകാൻ നോക്കാറില്ല. വലം കൈ കൊണ്ട് കൊക്കുന്നദ് ഇടം കൈ അറിയരുത് എന്നല്ലേ 🤍
അങ്ങനെ ചാരിറ്റി ചെയ്യുന്നുണ്ടെൻകിലും vefioചെയ്യണ്ട.. Azru ഇപ്പോ ചെയ്യുന്ന vedio മതിഅത് കാണാൻ ഞങ്ങളുണ്ട് ❤️❤️🥰🥰. ഇപ്പോ മല്ലു fmly സുജിൻ ഈ ഒരു ചാരിറ്റി ആയിട്ട് ഇറങ്ങിയിട്ടുണ്ട് വെളുപ്പിക്കാൻ 😂😂
ഇനി ഇന്ന് അവതരിപ്പിച്ച വീഡിയോ ഒരൊന്നൊരാ cntnt 15 ദിവസം കൊണ്ട് കിട്ടിയ പൈസ ഒന്നും നോക്കാതെ ഞങ്ങൾക്ക് കാണിച്ചു തന്ന ആ mindil അറിയാം നിങ്ങൾ ഏത് തരക്കാരൻ ആണ് nu.. പൊളി man... Ingal പൊളിയാണ്.. ന്തോ അറീല്ല hanante വീഡിയോ കണ്ട നാൾ മുതൽ ഇഷ്ട്ടമാണ് 😍😍.. God bls😍
Oru ഒളിവും മറവും ഇല്ലാതെ നിങ്ങളെ സംസാരം ഉണ്ടല്ലോ ബ്രോ ❤❤ ഇങ്ങനത്തെ മനുഷ്യൻ മാരൊക്കെ കൊറവാ 🫂❤️
വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയാൻ പാടില്ല 💯
💯🫱🏼🫲🏻
Hanante വീഡിയോ യിൽ kanda അന്ന് മുതൽ azaru നേ ഭയങ്കര ishttaa...എന്ത് കാര്യോം thorannu പറയുന്ന ഒരു പോസിറ്റീവ് വൈബ് maahn.....🙌🏻
Hanante വീഡിയോയിൽ ആണ് അസറുനെ ആദ്യം കണ്ടത്.... ഇപ്പൊ എല്ലാ വീഡിയോസും തിരഞ്ഞു പിടിച്ചു കാണും..... ❤️❤️❤️❤️
Sub cheydhindel automatically ninte feedil varum moyandhaa alland therach pidikandaa
ആ കമന്റ് ഇട്ട ആളോട് ഒന്നേ പറയാൻ ഒള്ളു.. ചാരിറ്റി ചെയ്യുന്ന കൊറേ youtubers ണ്ട്.. അവരുടേത് പോയി കാണു... ഞാൻ ഇവരെ ഒക്കെ വീഡിയോ കാണുന്നത് ഇവരെ friendship.. അതിലുള്ള തമാശകൾ അതൊക്കെ njoy ചെയ്യാനാണ്.. അങ്ങനെ ആവും അധിക ആളുകളും കാണുന്നത്.. അത് കൊണ്ട് azru..ആ കമന്റ് mind ആക്കണ്ട..
Yeh, aa comment mind aaakiyathan problem
💯
@@Suhail-s5l yes.... ഈ ബോണ്ട്...കാണുന്നത് തന്നെ ഒരു സുഖം
ചാരിറ്റി ഒന്നും അല്ല ഞമ്മക്ക് കാണേണ്ടത് നിങ്ങളെ ഫ്രിൻഷിപ്പ് കോമഡി ഇതൊക്കെയാണ് 🥰വലതു കൈ കൊണ്ട് കൊടുക്കുന്നത് ഇടതു കൈ അറിയരുതെന്നല്ലേ അതോണ്ട് നിങ്ങൾ ചെയുന്നത് മറ്റുള്ളവരെ കാണിക്കേണ്ടതില്ല 🥰🥰🥰❤
ഇങ്ങള് പറഞ്ഞത് ശരിയാ ഒരിക്കലും ചാരിറ്റി ഒരാളെയും കാണിച്ചു ചെയ്യണ്ട ആവിശ്യം ഇല്ല. ഒരാളെ സഹായിക്കാൻ കരുതിയാൽ ആരും അറിയാതെ അവരെ സഹായിക്കുക്ക. അത് അവർക്കും ഞമ്മൾക്കും സന്തോഷമവും.but ആളെ കാണിച്ചു വീഡിയോ ഫോട്ടോ യും സോഷ്യൽ മീഡിയയിൽ ഇടുന്നതിലും അത്ര നല്ല കാര്യം ആയി തോന്നുന്നില്ല
🥺👍goodd well said azrukkaa💯
Ijjelle azru nde kuty?
സത്യം പറഞ്ഞാൽ ഒരാളും യൂട്യൂബ് കിട്ടിയാൽ പൈസ ഇത്രെയും കറക്റ്റ് ആയിട്ട് കാണിക്കാറില്ല.. ഇങ്ങൾ ഒരു സംഭവം തന്നെ 🥹🔥
Secret agent ❌️ azzru agent✅️✅️
താൻ ഒരു നല്ല മനുഷ്യൻ ആണെന്ന് തോന്നിയിരുന്നു but ഇത്രേം ജെനുവിന് ആന്നെന്നു അറിയില്ലായിരുന്നു ❤❤❤❤ man
Mashaallah...well said azrukka❤❤
Azru poliyan.... നിങ്ങൾടെ friendship മരണം വരെ നിലനിർത്തി തരട്ടെ....
Secret agent നു ഒരു ഭീക്ഷണി.... Car Azzru 😂🎉
😂😊
ഇത് പൊളിക്കും 😂
😂😂😂😍💯💯
😂😂 Car enik venam
😂♥️
അങ്ങനെ ഉള്ളതൊന്നും വേണ്ടടോ നീ ചാരിറ്റി ആരും അറിയാതെ ചെയ്‌തോ ഞങ്ങൾക്കൊക്കെ ഇഷ്ട്ടം നിങ്ങളുടെ ഫ്രൻഷിപ്പും നിങളുടേതായിട്ടുള്ള kutharkaliyum മതിട്ടോ
പലരും പലതും പറയും അതൊന്നും മൈന്റ് ആക്കാൻ നിക്കണ്ട. വലത് കൈ ചെയുന്നത് ഇടത് കൈ അറിയരുത് എന്നാണ്. ക്യാമറ കാണിച്ചു സഹായം ചെയുന്നത് ഒരു കാര്യം ഇല്ല. Azrunu എന്താണ് ഇഷ്ടം അത് ചെയ്ത മതി 👍
ഒറ്റവാക്കിൽ പറയാം... "മനുഷ്യത മനസ്സുള്ള മനുഷ്യൻ "
💯 യോജിക്കുന്നു 🙌
Well said brother❤️
nee poliyan mone 💯 yojikkunnu
Masha Alha Ushar muthee Well said
Azru....nee പറഞ്ഞതൊക്കെ correct...❤❤❤
Ninte familyyeyum നിന്നെയും കുറിച്ച് കൂടുതൽ അറിയാൻ ഒരുപാട് ആഗ്രഹമുണ്ട്...ഇമ്മചിനെയും ഇപ്പചിനെയും ഒക്കെ കൂട്ടി ഒരു ദിവസമെങ്കിലും അവരെ പരിചയപ്പെടുത്തി ഒരു ബ്ലോഗ് ചെയ്യൂ...
റഹ്മത്ത് ഹോട്ടലിലെ ബീഫ് ബിരിയാണി സൂപ്പറാാ...try ചെയ്ത് നോക്ക്...ഒരു വട്ടം...
പാവം ഇക്കു...അവൻ ബ്രോയിലർ ചിക്കൻ ബിരിയാണി ആകും പറഞ്ഞത്...
AZRU FANZZ 👍🏻ADI
1:31 azrkka ningal oru smabaavn❤❤❤aarum youtube revnw onnum aarum parayula❤❤njn hansha vdo knditaan pinne basil ipo azru ellm knan thudgiye ..100% vdios kanunbo stress relief aavund...athrkkum happy moments aan❤❤❤❤❤keep going❤❤❤
Hanu nteyum jimshadinte video kandu kayinjappo itha kedakkunnu ninte video 🥰
Sathyam ❤😂
Sathyanu igal parannath ❤️ ithokke ellarkum ariya but arum thurann parayanilla. Nigade video ittapool muthal kanarund ntho nigalodulla ishtam.
Inghale vlog kndirkan nalla rasanau😌❤️.. Daily vlog idanee❤️❤️
0:12 ayyyooo polichallo
2:38 100%
9:48 ithinokke marupadi parayaan ninnaal athine neram undaavu. Samooham athaanu
12:23 ingane ulle video 👍👍👍👍.nammale athe vibe ulle aalkkaara ningpalum.kurachu chirikkaallo
12:59 rahmath ippo oru pazhe oru ithu illaaa (ente abhiprayam aanu ketto)
14:48 ithu polikkum
17:48 saiko polinj
18:12 sugar cut 😁😁😁😁
19:07 nalla rasand 😂😂😂
24:26 kokka puzhu 🤣🤣🤣
27:01 rto nu paniyaakkum
29:46 reels muthalaali padakkam basheer 😂😂😂
33:23 😂🤣😂🤣
Ithe pole ulla videos aayitt eniyum varuka ❤❤❤❤❤❤
Well said brother ❤
Azaruoo,, veriety content👍🏻
എല്ലാർക്കും മനസ്സിലാക്കൻ പറ്റിയ content 🌹🌹
വലതു കൈ കൊടുക്കുന്നത് ഇടതു കൈ അതിയരുതേ എന്നല്ലേ ❤
Azaru ne enikorupaadishtta❤🎉
Hanante vlogilideyan ningal freindsine ellavareyum ariyunnath. Ningalude freindship poli👍🏻❤. Ningal ee vedioyil paranjath valare sheriyaan. Nammal valath kai kodukkunnath idath kai ariyendallo.
Well said and aptly presented🙌👍
Azruuuuuuuu❤❤❤ nigal poliyan baiiiiiii
Azru ne bayangra ishtaan❤
Mashallaah.....well said🎉
Jr ariyannan😂
Anyway the points was super clear.👍
And this kind of dirty business should be avoided.
Hanane paranja chekkane ഇങ്ങള് പോയി ഒന്ന് കാണി കാക്ക 🔥😁
100/100% യോജിക്കുന്നു
Well said brother. Charity kodkumbolll 100 all kare ariyich kodkkumbol aaa paisa vanghunnaa familykum oru abimanamund..avark panamillaaa ennulla korav mathre illuuuu…endhinaaan enghana kodkkanath enn chindichittind …..
Well said ബ്രോ.
Well said azrukkaaa❤
വലതു കൊടുത്തത് ഇടതു കൈ അറിയരുത് എന്നാണ്.
💯
Kazksthan❤❤ath avr paranjila..ipo revl chython areela..but njn ippla aryinne
Azarukkaa ♥️♥️
Aadyayittan comment idne
ഇന്നാണ് ഇഷ്ടം കൂടിയെ❤❤❤
അസ്റോ ഇന്നാണ് പടക്കം ബഷീറിൻ്റെ സംസാരം ശെരിക്ക് കേട്ടത് ഹനാൻ്റെ വ്ളോഗിൽ തനിച്ച് കുതിരകളി മാത്രം നിങ്ങൾ 👍👍
U r great azaruooo❤❤. God bless uh
Sathiyam ❤💯
Give donation from right hand, your left hand must not know...☝️
നമുക്ക് ഫ്രണ്ട്ഷിപ് മതി 😊അങ്ങനെ ഉള്ള കുറെ വീഡിയോകൾ ഉണ്ട്
കാണെഡിയ്‌വർ അത് പോയ് കണ്ടോട്ടെ 😊
100% correct👍👍
Well said Azrukkaaa👏👏👏
Nmmde society ingne aaanu.Ee paranjavar thanne Ini ppo nmml charity contant Post chythaaal... Ivan cash n vendi chyyuvaaanenn parayum
Well said brotha💯🤍
ഇക്കാ ഇങ്ങള് Ice ഒരതി കൈച്ച പീടിയ മാറിപ്പോയി, കൊറച്ചുടെ മുന്നോട്ട് പോയാ ചിറിചോണ്ട് നിക്കണ ഒരു പയ്യൻ ഉണ്ട്, ഓന്റെ Ice ഒരതി ആണ് Ice ഒരതി🔥🥵❤️🔥
Well saidd💯
എല്ലാ sundayum വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം പൊതിയിൽ ആക്കി 2 പേർക്ക് കൊടുക്കാർ ഉണ്ട്. അത് വീഡിയോ എടുത്തു റീച് ആകാൻ നോക്കാറില്ല. വലം കൈ കൊണ്ട് കൊക്കുന്നദ് ഇടം കൈ അറിയരുത് എന്നല്ലേ 🤍
Parajhath elaam correct aatto.Nalla reethiyil future alojika athil mattulla aalkarem parikanika ethra manoharam aanu aaa thought..
Kuthira vidal thanne dhaaralam aanu Azaruu…nighale aaa santhosahaghal ath kanumbo thanne happiness ❤
Elllarum ipozhum eth pole santhoshathode orumich kure kure videos athanu vendath..
Be happy dears❤❤
Finally entte mind olla ale kandu 🤝🔥
Azru kothipichu daaaa
സൽമാൻ,,, poli
നീ പൊളിക് മുത്തേ
content pwolich ❤❤🎉
Well said ❤ azaru bro KGF ന്റെ അമ്മന്റെ ന്ന് പറയുമ്പോ power കോർക്കാർന്നു ROCKY ഭായ് ക് FEEL ആയേനെ 😂
Azaruu ante koode evidenkulum varanam food kazikkan inj adipoliyaa ❤
Azzruuu iy poli ahn love from kannur ❤
Well said brother 🫂❤
Presentation excellent
Well said brother 💯
Azru correct karyam paranju hats off to you Man
Azzrukka nigal paranathinod 💯yojikunnu Ini charity cheyyanel thane oral polm ariyath cheyan nokuva. Charity labicha aal rakshapett kaynal pine ennum aaa oru parachil avark oru bad thoughtsilek avare kondu pokam 😇
അങ്ങനെ ചാരിറ്റി ചെയ്യുന്നുണ്ടെൻകിലും vefioചെയ്യണ്ട.. Azru ഇപ്പോ ചെയ്യുന്ന vedio മതിഅത് കാണാൻ ഞങ്ങളുണ്ട് ❤️❤️🥰🥰. ഇപ്പോ മല്ലു fmly സുജിൻ ഈ ഒരു ചാരിറ്റി ആയിട്ട് ഇറങ്ങിയിട്ടുണ്ട് വെളുപ്പിക്കാൻ 😂😂
Njangalkk ningale frnds othulla videos aanu ishtam❤❤ningale gang poliyaattoo
True words.. Hats of you 👍🏻👍🏻👍🏻
Proud of you azzrukkaa... Well done man🤍🫀
Ningal paranjatha sheri... charity never be a publicity...🥰👍🏻
👍azru❤️❤️
Well said azrukka ❤❤❤❤
Azru vayare andathanatto😄🥰
Igalude friendship circle oru vibe ahnnu athu kandu interest ayee subscribed chythu ippo. Nigada videos 🫡
Azakukk ente vayass 16 anu njan oru kutti ann ikkakka paranja ee kkarayathil njan yojikkunnu karana avavr avarkk family and avarkk nattilum nadakkende avare appol ellarkum sahadabam undaville avare kuranju kannille nammal...
Athupole thanne giveaway ellarum arinju kodukkunnu (azarukkkaa I❤you)
Secret azru..❤ parayynnor parayyatte nine nmlk ariyya muthee. Anu nt vlog seris aayyi nint vlog seris aayyi inn okke nmlk nigle adich powli aan kannan ishtam nmlk pattathe nigloode njn kannunnath. 🥰
Well said bro💯
Hanante വീഡിയോയിൽ കൂടി പരിചയം ishatam ആണ് tto
Trueee❤❤❤
Well said Azzru🙌❤️
Ingal hanankoode knril programin okke varii meet akan😍❤️🩹
ചാരിറ്റി vlog ഇട്ട് channel ന്റെ thrill പോകല്ലേ.. നിങ്ങളെ frndship കണ്ട് enjoy ചെയ്യാൻ വന്നതാ
3:36 correct kurach cash arenkilum undakiyal alukal parayum avan smuggling anennu🤦🏻♂️
Azru.. Nee parayunnathaanu sathyam... Ninne pole ellarum chinthichu thudanganam
Azzruu the agent ❤
മണാലി ബ്രോ ❤️
Ayyy✨ crct👍
Supr vlog ❤
മാങ്ങ കഴിക്കുന്നത് കണ്ട് വായിൽ വെള്ളം വന്നു 😂
Ur words💯❤
ലേ സൽമാൻ: എനിക്കൊന്നും പറയുന്നില്ലേ......😂
റഹ്മത്ത് ഹോട്ടലിലെ ബിരിയാണ്ടാ അടിപൊളി ഞാൻ പട്ടാമ്പി അസ്റു റിപ്ലതരില്ല ഭയങ്കര ബിസിയാ
Reply Thannu , Sorry!🥲♥️
Asarukka ❤❤❤
Azru mutth aan ❤🎉