മുഖം വെളുക്കാനും തിളങ്ങാനും ഇനി ഫേസ് മസ്സാജ് | Massage For Glowing Skin | Kavis

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 379

  • @VilasiniVijayan-zi9ef
    @VilasiniVijayan-zi9ef 4 หลายเดือนก่อน +2

    നല്ല രീതിയിൽ അവതരിപ്പിച്ചതിൽ ഒരുപാട് നന്ദി വീണ്ടും നല്ല മുഖ വ്യായാമങ്ങൾ പ്രതീക്ഷിക്കുന്നു.❤❤❤❤

  • @divyaanu4376
    @divyaanu4376 ปีที่แล้ว +3

    2weeks ayit face massage reular cheyyunnund.nalla change und.thanks chechi.botox cheyyan poyatha njan.cheyyendi vannilla.ithonnu try cheyyannu vachu

  • @fosiyashihab4910
    @fosiyashihab4910 2 ปีที่แล้ว +11

    ഒത്തിരി ഉപകാര പ്രദമായ വീഡിയോ...... Love u dear😍😍😍

  • @Hithuzz
    @Hithuzz 4 หลายเดือนก่อน +3

    Maam,, മാഡത്തിന്റെ videos എല്ലാം ഞാൻ കാണാറുണ്ട്,, എനിക്ക് ഇഷ്ടപെട്ട മസ്സാജ് കൾ എല്ലാം ഞാൻ ചെയ്യാറുണ്ട്,, നല്ല result കിട്ടി,, ഫേസ് nu ഒക്കെ ഒരു glow വന്നിട്ടുണ്ട്,, ഉപകാരം ഉള്ള videos ആണ് 👍,, full സപ്പോർട്ട് 👍😍,,, അതുപോലെ madam നമ്മുടെ hands nu ഒക്കെ നിറം വെക്കുന്ന എന്തെകിലും മസ്സാജ് ഉണ്ടെങ്കിൽ video ഇടാമോ,, വെയിൽ ഏറ്റു കയ്കൾക്ക് ഒരു glow ഇല്ല മാഡം,, പ്ലീസ് ,,,, ഒരു video cheyyane

  • @vjjayanthi322
    @vjjayanthi322 ปีที่แล้ว +3

    Starting very good motivation message thankyou dear ❤👍🏻

  • @geethuaneesh657
    @geethuaneesh657 2 ปีที่แล้ว +11

    Thank you ചേച്ചി 😘😘😘

  • @sherleyshaji4526
    @sherleyshaji4526 2 ปีที่แล้ว +5

    Thank u kavi, nalla information keto

  • @renukap8465
    @renukap8465 3 หลายเดือนก่อน +2

    മോളേ ഈ പരുവാടി വളരെ ഇഷ്ടപെടു ജാനും ചെയുന്നു 👌👍🏻

  • @abidhasalam3218
    @abidhasalam3218 ปีที่แล้ว +2

    Thank you

  • @hairunnissabegum7517
    @hairunnissabegum7517 2 ปีที่แล้ว +42

    കവി നല്ല സുന്ദരിയായിട്ടുണ്ട്. നിന്റെ e സന്തോഷമുള്ള വാക്കാണ് ഏറ്റവും നല്ലത് കവിടെ വീട്ടിൽ വന്നു നിൽക്കാൻ തോന്നി പോകുന്നു എന്റെ ഒക്കെ ജീവിതം ടെൻഷൻ ഉള്ള ജീവിതമാണ്.. ഇന്നും ഇത് ചെയിതു okda

    • @KavisLifestyleLab
      @KavisLifestyleLab  2 ปีที่แล้ว +7

      വായോ ഞാൻ ഉണ്ട് ❤

    • @Dragon_lilly22
      @Dragon_lilly22 2 ปีที่แล้ว +1

      @@KavisLifestyleLab 😊😊chechi kazhinja communitu tab lu i think.. Njn karuthiye chechide molde pic anenna.. Athrakku young age ayi thonunund... 😊😊

    • @magic.....8283
      @magic.....8283 ปีที่แล้ว +2

      @@KavisLifestyleLab enghane cheythal kavil koodumo

  • @arshavipin9451
    @arshavipin9451 2 ปีที่แล้ว +39

    കെട്ടിരിക്കാൻ നല്ല സുഖം... Positive feel തരുന്നു.. 👍🏻

  • @joshmajosh83
    @joshmajosh83 2 ปีที่แล้ว +19

    Hi chechi super video njan 7 months mubula video muthale cheyunudu face onnu dull ayal massage cheythal fresh feeling anu thank u so much... A video kandu koode cheyum adipoli anu

  • @Jyothikeralakutty
    @Jyothikeralakutty 2 ปีที่แล้ว +18

    Oily skin ആണെങ്കിൽ oil പകരം എന്തങ്കിലും use ചെയ്യാൻ പറ്റുമോ ചേച്ചി

  • @jasmindiaries1426
    @jasmindiaries1426 2 ปีที่แล้ว +25

    മുൻപ് പല വീഡിയോയിലും പറഞ്ഞു തന്ന exercise കൾ ഫോള്ളോ ചെയ്ത് സൂപ്പർബ് റിസൾട്ട്‌ കിട്ടിയിട്ടുണ്ട് 🥰
    ഇപ്പൊ വീണ്ടും വന്നിരിക്കുവാണ് 😄
    ചുമ്മാ പറഞ്ഞങ് പോകാതെ.. കൂടെ തന്നെ ചെയ്യാൻ പറ്റുന്ന വീഡിയോ ആയത് very useful... Thank u so much ചേച്ചി കുട്ടി 🥰🥰🥰🥰

  • @sangeethasandram762
    @sangeethasandram762 2 ปีที่แล้ว +4

    Kavisee Jan kochine school akit odivannu cheithu super oru relaxing anu ❤️

  • @divyaabilash3078
    @divyaabilash3078 2 ปีที่แล้ว +5

    Ithrayum naal Kavi cheitha face massagil eattavum kooduthal enikku ishtapetta comfort steps ithaanu.Njan ithu maathram cheithotte? Daily cheyyamo???

  • @rana0.259
    @rana0.259 ปีที่แล้ว +7

    മുഖത്ത് കുരു ഉള്ളവർ oil massage ചെയ്യാതിരുന്നത് അണ് better . ഞാൻ 1 week massage ചെയ്തു but facil കുരു വന്നു 🙂good side എന്താണ് എന്ന് വെച്ചാൽ മുഖം colur വെച്ച്.

  • @safeerashaji9354
    @safeerashaji9354 2 ปีที่แล้ว +10

    കണ്ണിനടിയിലെ കറുപ്പ് പോകാൻ എന്താണ് ചെയ്യേണ്ടത് എന്ന് പറയാമോ

  • @aryabhanu8148
    @aryabhanu8148 2 ปีที่แล้ว +55

    Thank you Kavi, ee video njan follow ചെയ്തു, 1 week face il oli massage chaithu, nalla result kitti. Face ne niram vachu, face glow aayi, pimples kuranju. Kanunnavar okke face il enthu chaithu ennu chodikkan thudangi, athrakku result unde, thank so much🙏🙏🙏

    • @cutemehzin
      @cutemehzin 2 ปีที่แล้ว +2

      Eth oil aan use cheythath

    • @zubairkp8432
      @zubairkp8432 ปีที่แล้ว

      Eee dhu oil aanu ?

    • @chinnusarath2867
      @chinnusarath2867 5 หลายเดือนก่อน

      എന്താ റിപ്ലൈ ചെയ്യാതെ ഏത് oil ഉപയോഗിച്ച pls reply

    • @Samadsamu-vc5gu
      @Samadsamu-vc5gu หลายเดือนก่อน

      Which oil?

  • @AkhilaJyothi-tc9nr
    @AkhilaJyothi-tc9nr 4 หลายเดือนก่อน

    സൂപ്പർബ് വീഡിയോ dear❤️❤️❤️❤️🤣 ഞാൻ ഇന്നു തന്നെ ട്രൈ ചെയ്യും 👍👍

  • @sivanattingal6020
    @sivanattingal6020 2 ปีที่แล้ว +3

    ചേച്ചി ഞാൻ ഉറപ്പായും ചെയ്യാം.. ഞാൻ തപ്പി നടക്കുവായിരുന്നു ..face മസ്ജ് ഒന്നും ഇഷ്ട്ടപെട്ടില്ല...but ഇത് ഞാൻ ചെയ്തിരിക്കും

  • @RamlaRafeeq-l1z
    @RamlaRafeeq-l1z 10 หลายเดือนก่อน

    ഞാൻ ആദ്യമായിട്ടാ ഈ വീഡിയോ കാണുന്നത്

  • @najlanejad8232
    @najlanejad8232 8 หลายเดือนก่อน +2

    Chechii oil pakaram moisturiser vechu cheythaal kozhapondaa
    Njn ahnganeyaa cheythee

  • @ziyamolsonu939
    @ziyamolsonu939 ปีที่แล้ว +2

    മോയിസ്ചറൈസർനു പകരം vaseline applay ചെയ്യാമോ

  • @SanaFathima-v4j
    @SanaFathima-v4j 3 หลายเดือนก่อน +2

    Thanks Chachi 🥰🥰🥰

  • @bluevlogs7466
    @bluevlogs7466 2 ปีที่แล้ว +2

    താങ്ക്സ് ചേച്ചി ♥️♥️♥️

  • @preethasriram9166
    @preethasriram9166 2 หลายเดือนก่อน

    റിയലി സൂപ്പർ താങ്ക്യൂ സോ മച്ച്

  • @jajasreepb3629
    @jajasreepb3629 2 ปีที่แล้ว +1

    Vidieo eshtapettu kavi..Thankyou.mole.

  • @MajiShakeer-qh8np
    @MajiShakeer-qh8np ปีที่แล้ว

    Thanks chechi

  • @haseenajahangeer3903
    @haseenajahangeer3903 2 ปีที่แล้ว +9

    കവി നന്നായി മെലിഞ്ഞു സുന്ദരി ആയിട്ടുണ്ട് 😍❤

  • @remapk2201
    @remapk2201 ปีที่แล้ว

    Thanks kavi❤

  • @abhirami6494
    @abhirami6494 9 หลายเดือนก่อน

    Thank you chechi❤❤

  • @karthikaashokan5802
    @karthikaashokan5802 3 หลายเดือนก่อน

    Super kavi❤

  • @xatonbatteries9209
    @xatonbatteries9209 2 ปีที่แล้ว +5

    Kavi chechi Coconut oil nekkalum better nallenna alle nallath face massage nu...

  • @josybinoy1440
    @josybinoy1440 3 หลายเดือนก่อน +1

    Hai dear thanks for yur motivational speech 🙏🥰

  • @preethasriram9166
    @preethasriram9166 ปีที่แล้ว +1

    Iam your big fan. You are doing great

  • @devananda7839
    @devananda7839 ปีที่แล้ว

    Chechi munb cheyta vdo ulla exercise okke njn cheyyarund. Enikki nalla result und. Tnz chechi❤️❤️

  • @Zuhriyas
    @Zuhriyas 7 หลายเดือนก่อน +1

    Chechi ennathech masage chaithitt neer iraghi thalaveadhanikkunnu appo endhu cheyyum

  • @mollyabraham4527
    @mollyabraham4527 2 ปีที่แล้ว +2

    Nice one 👍❤️ wrinkles ulla oru remedy cheyumo...

  • @Ezhuthumpaattum
    @Ezhuthumpaattum ปีที่แล้ว +5

    Oil മുഖത്തു തേച്ചാൽ മുഖ കുരു വരുന്നവർ ഓയിൽ ഉപയോഗിക്കണോ.?

    • @FazilaShiju
      @FazilaShiju หลายเดือนก่อน

      Enikum.... Full kuru vannu

  • @jissajames932
    @jissajames932 2 ปีที่แล้ว +1

    Hand glowing in massage kanichutharo plz kavi

  • @shanimolshanimol6330
    @shanimolshanimol6330 2 ปีที่แล้ว +3

    മുത്തേ thanks da 👍👍👍

  • @saranghaeyosteve520
    @saranghaeyosteve520 2 ปีที่แล้ว +25

    ചേച്ചീ .. ഞാൻ ആദ്യായിട്ടാ ചേച്ചീടെ വീഡിയോ കാണുന്നേ. ചേച്ചി പൊളിയാട്ടോ 🥰

  • @priyakumarikumari2649
    @priyakumarikumari2649 ปีที่แล้ว

    Atjiyamayitta video kanunne thank yoi

  • @JamshiyaAkbar
    @JamshiyaAkbar 7 หลายเดือนก่อน

    Chechi.. Kunkumadi thailam nallath alle... Coconut oil in pakaram use cheythal

  • @dezynmade5006
    @dezynmade5006 2 ปีที่แล้ว

    Hi ചേച്ചി കുട്ടി നല്ല ചേഞ്ച് ഉണ്ട്. ഒപ്പം മനസ്സിന് സന്തോഷവും

    • @KavisLifestyleLab
      @KavisLifestyleLab  2 ปีที่แล้ว

      അങ്ങനെ തന്നെ ഇരിക്കു ❤ ദൈവം എല്ലാം നല്ലത് വരുത്തും 🙏

  • @SharafudeenKs
    @SharafudeenKs 6 หลายเดือนก่อน

    Very informative and good class you are supper girl

  • @RajiSMenon
    @RajiSMenon 2 ปีที่แล้ว +3

    Nice dear, thanks 👌👌👌

    • @santhisanthi4443
      @santhisanthi4443 ปีที่แล้ว

      Kavi very nice exercise 👌 I like you so much

  • @akhilasbalan6420
    @akhilasbalan6420 2 ปีที่แล้ว +5

    Oil skin ullavaru cheyyunnthinu problm undo

  • @parvathygs5640
    @parvathygs5640 ปีที่แล้ว +1

    Face slim aakanulla videos chyavo

  • @RaheesArifa
    @RaheesArifa 8 หลายเดือนก่อน

    After delivery shesham Nallonam melinjh poyin weight gain cheyyanulla tips please

  • @rasheedhrs493
    @rasheedhrs493 ปีที่แล้ว

    Tnx chechii❤❤

  • @sunandavasudevan8174
    @sunandavasudevan8174 2 ปีที่แล้ว +4

    Thank you so much dear 🙏😘

  • @fayaranz9510
    @fayaranz9510 2 ปีที่แล้ว

    Neethu paranjathu Shariyan anikkum eshtaman molea

  • @PramodPramod-vd6ec
    @PramodPramod-vd6ec 2 ปีที่แล้ว +3

    കവി സൂപ്പറാണ്

  • @venivr6756
    @venivr6756 2 ปีที่แล้ว

    Thank uuuu so much

  • @mansooralikt861
    @mansooralikt861 ปีที่แล้ว +1

    Kanan rasand cheyyana madi

  • @poweryt751
    @poweryt751 2 ปีที่แล้ว +2

    Hai kaviii

  • @anjumuraleedharan2704
    @anjumuraleedharan2704 2 ปีที่แล้ว +3

    Good Information chechi 🥰

  • @fertechkottayam388
    @fertechkottayam388 2 หลายเดือนก่อน

    Hi chechi mudi valaran enthelum massage head il cheyan pattuvo....athinte video iduvo

  • @priyaprasad3795
    @priyaprasad3795 2 ปีที่แล้ว

    Chechii...adipoli❤️

  • @irfanairfana9690
    @irfanairfana9690 2 ปีที่แล้ว

    ചേച്ചി super 😊😊😊👍👍

  • @hajaameer8818
    @hajaameer8818 2 ปีที่แล้ว +2

    Kavi olive oil kond face massage cheyyamo

  • @rashidabasheer4243
    @rashidabasheer4243 2 ปีที่แล้ว +6

    നല്ല ഒരു ഇൻഫർമേഷൻ തന്നു ❤❤👍

  • @jayakvr7592
    @jayakvr7592 2 ปีที่แล้ว +4

    Kavi 🙋‍♀️🙋‍♀️enik ippo 60 age kazhinju
    Njanum face massage cheyyunnund. 🥰🥰🥰🥰 👍🏼👍🏼 10 days ayi 🤩 continuation kittilla... Pakshe nalla matamund 😘😘😘😘 thnkuuu so much dear 🤝🤝🤝🤩🤩🤩🤩👍🏼👍🏼👍🏼

  • @dhanyajayasankar6941
    @dhanyajayasankar6941 2 ปีที่แล้ว

    Kavi chechi 🥰😍😍chechide products ellam spr aanutto njan chechide video first muthale kaanuna aalanu first ullathil ninnum chechide facenu nalla maatamundu nalla glow und ippo kaanan face

  • @simplysillyhackswithdevu1345
    @simplysillyhackswithdevu1345 2 ปีที่แล้ว +2

    Chechiiii......ee fat ullavark neck nte back lu black color und.....ath maaran valla vazhiyundo ??
    I am a 12th student .....ente back neck lu nalla black color nd .....
    Pls replay chechiiii 🥺🥺🥺🥺🥺😍😍😍

  • @bismibismi769
    @bismibismi769 2 หลายเดือนก่อน +14

    കണ്ണ് കുഴിയിൽ പോവുന്നതിന്. എന്താ ചെയ്ക

    • @DBart_333
      @DBart_333 12 วันที่ผ่านมา

      Sleep well....

  • @sreya7522
    @sreya7522 ปีที่แล้ว +1

    Face ill ithupoole kooduthal time touch cheiythaal around mouth okke darkness verile chechi....

  • @halafathima9628
    @halafathima9628 ปีที่แล้ว +3

    Is there anyone who got good results by doing this???

  • @pavimsm
    @pavimsm ปีที่แล้ว

    Thanks

  • @RahinaPp-j2f
    @RahinaPp-j2f 6 หลายเดือนก่อน

    Haloo. Ante. Kanninu. Thazhe. Paffinuss. Und. Maran. Oru. Vzhi. Paranju. Tharumo.

  • @ramseenaramsi9027
    @ramseenaramsi9027 ปีที่แล้ว

    good presentations louve u maam

  • @mufeedafarooq6237
    @mufeedafarooq6237 3 หลายเดือนก่อน

    Your skin,👌👌👌👌👌👌

  • @freindsforever1995
    @freindsforever1995 2 ปีที่แล้ว +2

    Oil skin ullavark aath oilum cheyyavo? Pimble varille

  • @saranyababu81
    @saranyababu81 8 หลายเดือนก่อน

    Coconut oil use cheythal karukkumo

  • @goodfamily2715
    @goodfamily2715 ปีที่แล้ว +71

    ചേച്ചി ശരീരം തടി ഉണ്ട് മുഖം തടി കുറവാ അതിനുള്ള ടിപ്സ് പറഞ്ഞു തരോ 🙏🙏🙏

    • @SB-xz1fl
      @SB-xz1fl ปีที่แล้ว +11

      You are blessed to have a thinner face🙂

    • @renilrony4786
      @renilrony4786 ปีที่แล้ว +1

      ​❤

    • @NachuanasNachu-vt1nm
      @NachuanasNachu-vt1nm ปีที่แล้ว +3

      Nnamak ellom face vendanan age thinnikum

    • @sudheeramas4491
      @sudheeramas4491 ปีที่แล้ว +1

      PĹĹĹAL
      Q

    • @a___isha4550
      @a___isha4550 10 หลายเดือนก่อน +9

      ഞാൻ രണ്ടും മെലിഞ്ഞിട്ടാണ് പക്ഷെ ശരീരം തടി വെക്കുന്നത് ഇഷ്ട്ടല്ല മുഖം തടി വെക്കാൻ ഉള്ള കുറെ വീഡിയോസ് നോക്കി ഒരു കാര്യവും ഉണ്ടായില്ല

  • @rejanig.r575
    @rejanig.r575 2 ปีที่แล้ว

    ഇപ്പൊ ചേച്ചി അടിപൊളിയാ, love u ചേച്ചി, informative video, thank u so much

  • @ChithraSreejith-rg9jh
    @ChithraSreejith-rg9jh 3 หลายเดือนก่อน

    Chechi fascinte vannam kurakkan ulla tips paryamo

  • @vijisani8385
    @vijisani8385 ปีที่แล้ว +3

    alovera ജെൽ വച്ചു മസ്സാജ് ചെയ്യാമോ കവി.pls reply

  • @PremajaP-n3z
    @PremajaP-n3z 7 หลายเดือนก่อน +1

  • @krishrag8789
    @krishrag8789 2 ปีที่แล้ว

    Chechee oru nalla hair pack video idamo?

  • @littilevloger1281
    @littilevloger1281 2 ปีที่แล้ว

    Kavi super👌

  • @theerthakp1649
    @theerthakp1649 2 หลายเดือนก่อน

    Johnson baby oil apply cheyyamo

  • @ReejaSreekumar-mq3nu
    @ReejaSreekumar-mq3nu 10 วันที่ผ่านมา

    Super ❤

  • @sahadiyashamsheed6735
    @sahadiyashamsheed6735 8 หลายเดือนก่อน

    Chechi eth oil anu use cheythath pls reply oily skin kar enthanu apply cheyyuka oil pimbels varunu chechi pls reply

  • @joshthomas5228
    @joshthomas5228 2 ปีที่แล้ว +1

    Ok chechi

  • @nisbadrawinghub1244
    @nisbadrawinghub1244 2 หลายเดือนก่อน +1

    Ith cheytal kavil kurayumo

  • @azimajju1682
    @azimajju1682 2 ปีที่แล้ว

    Mugath end use chiyum sister

  • @dreams3124
    @dreams3124 7 หลายเดือนก่อน

    ഏത് ഓയിൽ ആണ് ഉപയോഗിക്കുന്നെ മസാജിന്. എന്റെ മുഖത്തു കുരുകളുണ്ട് അപ്പൊ ഏത് ഓയിൽ ആണ് ഉപയോഗിച്ച് ചെയ്യാ ടാ..

  • @abdulkhadar1615
    @abdulkhadar1615 2 ปีที่แล้ว +4

    ഇതു കൊള്ളാലോ 😊👍new subscriber

  • @halafathima9628
    @halafathima9628 ปีที่แล้ว +2

    Can we do it everyday??

  • @Dragon_lilly22
    @Dragon_lilly22 2 ปีที่แล้ว +6

    Chechi ente nalla oily skin anu, so oil ottum pattila... Oru cream ആ, powder പോലും use ചെയ്യില്ല so massage ചെയ്യാൻ ഞൻ എന്താ use ആക്കുവാ. പിന്നെ ചെവിക്കു downward straight ആയുള്ള portion അല്ലെ, upward ആയി massage ചെയുന്ന correct portion

    • @KavisLifestyleLab
      @KavisLifestyleLab  2 ปีที่แล้ว +1

      Nale parayam

    • @Dragon_lilly22
      @Dragon_lilly22 2 ปีที่แล้ว +2

      @@KavisLifestyleLab ok 😊

    • @reshmabiju7470
      @reshmabiju7470 2 ปีที่แล้ว

      3l

    • @Dragon_lilly22
      @Dragon_lilly22 2 ปีที่แล้ว +3

      Chechi pranjilalo, oil skin nu massage cheyan entha cheyya ennu..?? Nale parayam ennu paranju poyatha 🙂🙂🙂

    • @anjimaprakash4538
      @anjimaprakash4538 ปีที่แล้ว

      Edha use cheithe

  • @neethusnair6362
    @neethusnair6362 2 ปีที่แล้ว +16

    ചേച്ചി എനിക്ക് ചേച്ചിടെ സംസാരം ഒത്തിരി ഇഷ്ടം ആണ് ഒത്തിരി പോസിറ്റീവ് ആണ് ചേച്ചി love ❤❤uuuuu

    • @KavisLifestyleLab
      @KavisLifestyleLab  2 ปีที่แล้ว +1

      Love u tooo❤

    • @sarasav2886
      @sarasav2886 ปีที่แล้ว

      @@KavisLifestyleLab കവിത എന്തൊരു രസം ആണ് മോളെ കാണാൻ. Luv u mole soo much. ♥️♥️

    • @sreeram.p1362
      @sreeram.p1362 ปีที่แล้ว

      ❤❤❤suuuuper❤❤❤

  • @SmithaAlias
    @SmithaAlias 8 หลายเดือนก่อน

    ചേച്ചി എൻ്റെ മുഖം വല്ലാതെ മെല്ലിച്ചതാണ് Body കുറച്ച് വണ്ണം ഉണ്ട് മുഖം വല്ലാതെ ഒട്ടിയിരിക്കുന്നു

  • @sobhak6305
    @sobhak6305 2 ปีที่แล้ว +1

    Mole ee massaginu sesham mugham facewash kondu kazhuki pappaya aripodi kattarvazha mix chaithu tbekkunnathu kondu kuzhappM undo?? Plss. Rply...

  • @nandanavk-mf8iy
    @nandanavk-mf8iy 2 หลายเดือนก่อน

    Oil nu pakaram vitamin e capsule pattuo chechii

  • @shamnasajeer9537
    @shamnasajeer9537 ปีที่แล้ว

    ഓയിലി പകരം വൈറ്റമിൻ ഈ ക്യാപ്സൂൾ ഉപയോഗിച്ചാൽ കുഴപ്പമുണ്ടോ

  • @vanajakumari6697
    @vanajakumari6697 2 ปีที่แล้ว +4

    ചേച്ചി എനിക്ക് അലർജി ഉണ്ട്. തലയിൽ ഓയിൽ തേക്കുന്ന day ഫുൾ തുമ്മൽ ആണ്. എനിക്ക് ബ്ലാക്ക് സ്പോട് ഉണ്ട് ഫെസിൽ. അതുകൊണ്ട് ഫെസിൽ എണ്ണ ഉപയോഗിക്കാൻ പറ്റില്ല.

  • @sajeenashukoor7114
    @sajeenashukoor7114 2 ปีที่แล้ว

    Ennum iganay videos ittall nallathanu kavi.orupad sandosham

    • @KavisLifestyleLab
      @KavisLifestyleLab  2 ปีที่แล้ว

      തീർച്ചയായും ഇടാം