മിൽമയുടെ പ്രോഡക്റ്റിന്റെ പരിപാടിക്ക് ഇറങ്ങിയാൽ വീട്ടിൽ ഇരിക്കാം, കാര്യമായ മാർജിൻ ഇല്ല തുടക്കം കൊള്ളായിരിക്കും പക്ഷേ ബുദ്ധിമുട്ടായിരിക്കും അത് ചെയ്തൊരാളാണ്
അവസാനം ഈ പ്രോഡക്റ്റ് എല്ലാം ഇരുന്നു ചീത്തയായി നമ്മൾ കടം കയറി മുടിയും... ഇനി മിൽമയുടെ സഹകരിച്ചു ബിസിനസ്സ് ചെയ്യണമെങ്കിൽ മൂന്നുനാലു പശുക്കളെ വാങ്ങുക. പാൽ മിൽമയിൽ കൊടുക്കുക പൈസ വാങ്ങുക. മടുക്കുമ്പോൾ പശുക്കളെ ആർക്കെങ്കിലും വിറ്റു ക്യാഷ് ആക്കുക. പിന്നെ അടുത്ത ബിസിനസ് ചെയ്യുക😊😊😊😊😊😊
രണ്ടുവർഷം മുമ്പുള്ള പരസ്യം ആയിട്ടാണ് ഞാൻ ഇത് കണ്ടത് എന്നാലും പറയാതിരിക്കാൻ കഴിയുന്നില്ല 2013 തൊട്ട് 2024 ആയപ്പോഴേക്കും 12 ലക്ഷം രൂപ കടം തന്ന ഒരു പ്രസ്ഥാനമാണ് മിൽമ പട്ടികജാതിക്കാരെ പറ്റിച്ചു കൊണ്ട് സ്വയംതൊഴിൽ എന്ന നിലയ്ക്ക് മിൽമ തരുന്നു എന്ന് പറഞ്ഞു മൂന്ന് ചക്ര വാഹനത്തിൽ ഐസ്ക്രീം വിതരണം നടത്താൻ അവസരം ലഭിച്ച ഒരാൾ ആണ് ഞാൻ
മിൽമയുടെ ഫ്രാഞ്ചൈസി എടുക്കുന്നതിനു മുന്നേ അതേപോലെയുള്ള ഒരു ഫ്രാഞ്ചൈസിയിൽ നിങ്ങൾ ആറുമാസം ജോലി ചെയ്യുക. അതിനുശേഷം ഫ്രാഞ്ചൈസി എടുക്കണമെന്ന് ആലോചിക്കുക. ഏതു ബിസിനസും തുടങ്ങുന്നതിനു മുന്നേ അതേപോലെയുള്ള ബിസിനസ്സിൽ സാധാരണ തൊഴിലാളിയായി ജോലിചെയ്താൽ നിങ്ങളുടെ നഷ്ടം പൂർണ്ണമായും ഒഴിവാക്കാം.
ആലപ്പുഴ പുന്നപ്ര ഡയറിയുടെ കീഴിലായിരുന്നു എന്റെ ആദ്യത്തെ തുടക്കം ജില്ലകൾ നോക്കാതെ കേരളത്തിലുള്ള ഒരുവിധപ്പെട്ട എല്ലാ ഡയറികൾക്കും വേണ്ടി ഐസ്ക്രീം സ്റ്റാളുകൾ നടത്തി പോന്നിരുന്നു
ആലപ്പുഴയിലെ മിൽമ ഓഫീസിൽ ഞാൻ തിരക്കി .അവർ പറഞ്ഞു മാസം മുപ്പതിനായിരം (30000)രൂപയുടെ സാധനം എടുക്കണം ,പിന്നെ ആ ഷോപ്പിൽ മറ്റു കമ്പനിയുടെ സാധനങ്ങൾ ഒന്നും വിൽക്കാൻ പാടില്ല .10000 രൂപ ഡിപ്പോസിറ്റും കൊടുക്കണം .
500 മില്ലി ഗ്രാം അളവിൽ ചോക്ലേറ്റ് ഡ്രിങ്ക്, വനില ഡ്രിങ്ക്, സ്ട്രോബെറി ഡ്രിങ്ക് ഒക്കെ മാർക്കറ്റിൽ ഉണ്ടാവണം. ഇപ്പോൾ ഉള്ളത് 200 മില്ലി കുഞ്ഞി കുപ്പി ആണ്.
@@mhmdmsthfa9961 Oru invstment company അണ് യുകെ based Nammal 1 lakh invest ചെയ്താൽ ഒരുമാസം 5000₹ വരുമാനം ലഭിക്കും Sincer group of compinies search ചെയ്യു forein exchange trading അണ് ഇവർ ചെയ്യുന്നത്
പട്ടികജാതിക്കാരെ സ്വയംതൊഴിൽ മിൽമ തന്നു എന്ന് പറഞ്ഞു പറ്റിച്ചപ്പോൾ ഞങ്ങൾ അറിഞ്ഞില്ല ഞങ്ങൾക്ക് സ്വയംതൊഴിൽ ചെയ്യാൻ സർക്കാർ തന്ന മൂന്നുലക്ഷം രൂപ ഉപയോഗിച്ച് മഹേന്ദ്ര കമ്പനിയിൽ നിന്നും ആൽഫ ആപ്പകൾ വാങ്ങി അതിന്റെ കമ്മീഷൻ പറ്റി ഞങ്ങളെ പറ്റിക്കുകയായിരുന്നു എന്ന്
Damage pokum return illlaaa Ippol company kodukkunna shop il sale cheyyan paadilla 20 tray sale cheythal. Approximately 660 rs kittum 20 tray =560packets
മിൽമയുടെ പ്രോഡക്റ്റിന്റെ പരിപാടിക്ക് ഇറങ്ങിയാൽ വീട്ടിൽ ഇരിക്കാം, കാര്യമായ മാർജിൻ ഇല്ല തുടക്കം കൊള്ളായിരിക്കും പക്ഷേ ബുദ്ധിമുട്ടായിരിക്കും അത് ചെയ്തൊരാളാണ്
അവസാനം ഈ പ്രോഡക്റ്റ് എല്ലാം ഇരുന്നു ചീത്തയായി നമ്മൾ കടം കയറി മുടിയും...
ഇനി മിൽമയുടെ സഹകരിച്ചു ബിസിനസ്സ് ചെയ്യണമെങ്കിൽ മൂന്നുനാലു പശുക്കളെ വാങ്ങുക. പാൽ മിൽമയിൽ കൊടുക്കുക പൈസ വാങ്ങുക. മടുക്കുമ്പോൾ പശുക്കളെ ആർക്കെങ്കിലും വിറ്റു ക്യാഷ് ആക്കുക. പിന്നെ അടുത്ത ബിസിനസ് ചെയ്യുക😊😊😊😊😊😊
Tanur, Malappuram distil thudagan enthaan cheyyendath
രണ്ടുവർഷം മുമ്പുള്ള പരസ്യം ആയിട്ടാണ് ഞാൻ ഇത് കണ്ടത് എന്നാലും പറയാതിരിക്കാൻ കഴിയുന്നില്ല 2013 തൊട്ട് 2024 ആയപ്പോഴേക്കും 12 ലക്ഷം രൂപ കടം തന്ന ഒരു പ്രസ്ഥാനമാണ് മിൽമ പട്ടികജാതിക്കാരെ പറ്റിച്ചു കൊണ്ട് സ്വയംതൊഴിൽ എന്ന നിലയ്ക്ക് മിൽമ തരുന്നു എന്ന് പറഞ്ഞു മൂന്ന് ചക്ര വാഹനത്തിൽ ഐസ്ക്രീം വിതരണം നടത്താൻ അവസരം ലഭിച്ച ഒരാൾ ആണ് ഞാൻ
തുടക്കകാലത്ത് ഉണ്ടായിരുന്ന മാനേജർമാർ ഓഫീസർമാർ എല്ലാം തന്നെ അതുപോലെ പ്രോത്സാഹനം തന്നിരുന്നു
മിൽമയുടെ ഫ്രാഞ്ചൈസി എടുക്കുന്നതിനു മുന്നേ അതേപോലെയുള്ള ഒരു ഫ്രാഞ്ചൈസിയിൽ നിങ്ങൾ ആറുമാസം ജോലി ചെയ്യുക. അതിനുശേഷം ഫ്രാഞ്ചൈസി എടുക്കണമെന്ന് ആലോചിക്കുക. ഏതു ബിസിനസും തുടങ്ങുന്നതിനു മുന്നേ അതേപോലെയുള്ള ബിസിനസ്സിൽ സാധാരണ തൊഴിലാളിയായി ജോലിചെയ്താൽ നിങ്ങളുടെ നഷ്ടം പൂർണ്ണമായും ഒഴിവാക്കാം.
വേണ്ടാ, അര ലക്ഷം രൂപാ പ്രതിമാസം. താങ്ങാനുള്ള ശക്തിയില്ല.
S👍
ആലപ്പുഴ പുന്നപ്ര ഡയറിയുടെ കീഴിലായിരുന്നു എന്റെ ആദ്യത്തെ തുടക്കം ജില്ലകൾ നോക്കാതെ കേരളത്തിലുള്ള ഒരുവിധപ്പെട്ട എല്ലാ ഡയറികൾക്കും വേണ്ടി ഐസ്ക്രീം സ്റ്റാളുകൾ നടത്തി പോന്നിരുന്നു
ദയവ്ചെയ്തു ആരും പൈസ മുടക്കരുതേ.....
Thalparyamund
Thanks.
Good.morning.
Expiry goods retern ഇല്ല.. അത് മാത്രമാണ് പ്രശ്നം
Ys
Amul പോലുള്ള ബ്രാണ്ടുകൾക്കും ഇത് തന്നെയാണ് പ്രശ്നം. Date കഴിയാറാക്കുമ്പോ കൊണ്ട് തന്നിട്ട് പോകും. Date കഴിഞ്ഞാൽ തിരികെ എടുക്കില്ല
@@rahztar2041 m
@@rahztar2041 😊0😊
Retern എടുക്കുന്ന product support ചെയ്യാ. അങ്ങനെ ഉള്ള സംരഭം തുടങ്ങ
ങാ.. കുമ്മായപ്പൊടി കലക്കി മനുഷ്യനെകൊണ്ട് കുടിപ്പിച്ചിട്ടു വേണം നാട്ടുകാരുടെ ചീത്തവിളി കൂടി കേൾക്കുവാൻ
24 25 'മാർച്ചിൽ പ്രദര്യപ്പിച്ച ആനുകൂല്യം എവിടെ
നാലു വർഷമായി നാലുവർഷമായി എല്ലാ ഡയറികളിലും മാറിമാറി വരുന്ന ചില ഉദ്യോഗസ്ഥർക്ക് വാശി തീർക്കാൻ ഉള്ള ഒരു ഏജന്റ് ആയി മാറി
മറ്റു ബ്രാൻഡുകളെ അപേക്ഷിച്ച് കമ്മീഷൻ കുറവാണ്😌😌 അതാണ് മിൽമയുടെ ഒരു കുറവ്🤗
Kamikanshan entha
ലാഭം കുറച്ചു ഉള്ളു
പല വർഷങ്ങളിൽ മിൽമ പ്രതീക്ഷിച്ചതിലും വലിയ രീതിയിൽ വിമണനം നടത്തി കാണിച്ചുകൊടുത്തു
ആലപ്പുഴയിലെ മിൽമ ഓഫീസിൽ ഞാൻ തിരക്കി .അവർ പറഞ്ഞു മാസം മുപ്പതിനായിരം (30000)രൂപയുടെ സാധനം എടുക്കണം ,പിന്നെ ആ ഷോപ്പിൽ മറ്റു കമ്പനിയുടെ സാധനങ്ങൾ ഒന്നും വിൽക്കാൻ പാടില്ല .10000 രൂപ ഡിപ്പോസിറ്റും കൊടുക്കണം .
Milma yude milk maatrame poku... Backi onnum pokilla..replacement illa,money poyaal poi
Ath nalla brand use cheyyathond thonnunnatha 😂
@@yuvisworld8303ടൗണിൽ കൊയപ്പല്ല. But ഗ്രാമ പ്രദേശത്ത് പ്രശ്നം ആണ്
ഇതിലും നല്ലത് ഒരു കട മുറിയുണ്ടെങ്കിൽ 5000 രൂപ മുടക്കി പച്ചക്കറി കട തുടങ്ങുന്നതല്ലേ..,.
👌🏼
എങ്കപ്പിന്നെ അത് തുടങ്ങാം...
O
😀😀😀
പച്ചക്കറി എടുത്തു ചായ ഉണ്ടാക്കാൻ patuo q
500 മില്ലി ഗ്രാം അളവിൽ ചോക്ലേറ്റ് ഡ്രിങ്ക്, വനില ഡ്രിങ്ക്, സ്ട്രോബെറി ഡ്രിങ്ക് ഒക്കെ മാർക്കറ്റിൽ ഉണ്ടാവണം. ഇപ്പോൾ ഉള്ളത് 200 മില്ലി കുഞ്ഞി കുപ്പി ആണ്.
Correct
Kannur ചാൻസ് undo
മുലയിൽ കിടക്കുന്ന മഴു സ്വന്തം കാലിൽ തന്നെ ഇടണോ
ഇടുക്കി ജില്ലയിലെ ഉണ്ടാ
Mam njan oru business പറയാം
50% ലാഭം നേടു
Tirur mangalam bhagath thudanghuvan pattumo
Mangalath evdeyanu nigal
കേരളത്തിൽ ഇപ്പോൾ ഒരുപാട് പാൽ കമ്പനികൾ ഉണ്ട്
Milma is good quality brand
Yes
ബി സി നസിൽ എല്ലാവർക്കും ഉയർച്ച ഉണ്ടാവട്ടെ
thank you
കോട്ടയം ജില്ലയിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന പത്തോളം milma shoppe ഉണ്ട്
Thank you for your valuable feedback
മലപ്പുറം ഉണ്ടോ
കേരളം കണി കണ്ടുണരുന്ന നന്മ പരസ്യവാചകം ഒക്കെ കൊള്ളാം . ഫ്രാഞ്ചൈസി എടുക്കുന്നവർ കുളത്തിൽ ആകാതിരുന്നാൽ മതി .
Itha vannu sakunam mudakki 😀
Correct negative energy free kodukkuvano mr. 😡
Clt yil undo areekuka
ആരു തുടങ്ങല്ലേ ഉടായിപ്പാ. എനിക്ക് 3 ലക്ഷം നഷ്ടം ആയി. പ്രോഡക്റ്റ് മാർക്കറ്റിൽ ഡിമാൻഡ് ഇല്ല
മിൽമയുടെ പ്രൊഡക്ട് സെയിൽസ് ചെയ്യാനിറങ്ങിയവരാരും രക്ഷപെട്ടിട്ടില്ല
തിരുവനതപുരം വാക്കൻസി ഇണ്ടോ plzz reply
yes
No
good
Thank you
Kanniyakumari tharumooo
ജനങ്ങൾ അധ്വാനിക്കാൻ മുതലാളിമാർ
other statil start cheyan pattumo
depends upon milma products distribution is there
Thrissur pallimoola undo vacency.pls reply
വടവുക്കോട് ഉണ്ടോ
വടവുകോട്ടിൽ തുടങ്ങിയിട്ട് എന്താ കാര്യം 10 രൂപ കൊടുത്ത് എന്തെങ്കിലും വാങ്ങോ
😀😀😀😀
50000
Hai
ഞങ്ങൾക്ക് തുടങ്ങാൻ താല്പര്യം ഉണ്ട് എന്ത് ചെയ്യണം പ്ലീസ് help
ഞങ്ങൾക്കും തുടങ്ങണം
Phone number ayku najn milmyuda manager an okay
Sincer group of compinies search chaiyu
Invest chaital %50 ലാഭം
@@cjgjjcjg8365 ഇവൻ ഏതോ കോഴി ആണ്
Kanyakumari dist undo
കേരളം കണ്ടതിലേറ്റവും കണിക്കാണുന്ന കൊള്ള സംഖം മിൽമയാണ് അതിൽ കൂടുതലും Staf കള്ളന്മാരാണ് കേരളം കണിക്കാണുന്ന കൊള്ള സംഖം
നഖത്തിന്റെ ഖ അല്ല
മേഘത്തിന്റെ ഘ
സംഘം
Idukkil tudangavo
Yes
Najmuhee
NO SINCEAR SUPPORT FROM MILMA😂
നേരം പൊക്കിനാണോ
1 km nulil vere grancgisee kittumo
sory franchisee
Help വേണം
Mavelikara or Mannar interest to start.👍
എന്നിട്ട് എന്തായി. സർക്കാർ ന്റെ എല്ലാം പ്രഖ്യാപനം മാത്രം. ആരും പോയി തല വയ്ക്കരുത്
Karandu charju kudi paranjilla cheriya Labamea kittullu
അയ്യോ ആരും ഇതിൽ വീഴല്ലെ :
അതെന്താ
Endhagilum problem undo?
തൊടുപുഴയിൽ undo
ഉണ്ട്
കണ്ണൂർ കാസർഗോഡ് ജില്ലയിൽ വാക്കൻസി ഉണ്ടെങ്കിൽ പറയൂ
yes
കണ്ണൂർ വേക്കൻസി ഉണ്ടോ
ഷെയറായി ചെയ്യാൻ ലൈസൻസ് ലഭിക്കുമോ
മുതൽ മുടക്ക് പറയുമോ..
Kasaragod
മിൽ മശുദ്ധമാണോ എന്നാണ് ആദ്യം അറിയേണ്ടത് പ്യൂവർ എന്ന് പിൻവലിക്കാൻ കോടതി പറഞ്ഞു എന്നത്ശരിയാണോ പാൽ കേടാവാതിരിക്കാൻ എന്താണ് നിങ്ങൾ ചെയ്യുന്നത്
പൃവർ അല്ല
നന്ദിനി വന്നപ്പോ കുരു പൊട്ടിയോ 💪🤣🤣🤣
നന്ദിനി വിലയും കൂട്ടി
😀 ആളുകളെ വീഴ്ത്താൻ നോക്കുക യാണോ
ഫ്രാഞ്ചൈസി ആണെങ്കിൽ മാർക്കറ്റ് പിടിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകില്ല.ആൾറെഡി ആ ബ്രാൻഡ് ഉപയോഗിക്കുന്ന കസ്റ്റമേഴ്സ് ഉണ്ടാകും
Loan30000
കൊല്ലം ജില്ലയിൽ
ഇല്ല
undu
Eavide
@@ashfakhshereef4942 kollam jillayil ekadhesham kuranje 500 akath und bro
@@ntmbizmedia3655 7
, തേവളി | Kollam
നന്ദിനിയാ നല്ലത് 🤣🤣🤣🙏🙏🙏
Avoid മില്മ 💊
Milma ഏറ്റവും വലിയ ഉടായിപ്പ് തുടങ്ങല്ലേ കാശ് പോകും
No🤣 Thanks
Milmail job undavumooo
DCB മിഡിയുടെ മറ്റ് വിഡിയൊ ചാനലാണെ
Tamilnadu thudagan patto😁
മിൽമയിൽ ഒരു ജോലി ഉണ്ടോ തൃശ്ശൂർ മുള്ളൂർക്കര
Sudhagi
ഞാൻ കോട്ടയം
ഒരു നല്ല ബിസിനെസ്സ് പറയാം
50% ലാഭം.ലഭിക്കും
@@mhmdmsthfa9961
Oru invstment company അണ്
യുകെ based
Nammal 1 lakh invest ചെയ്താൽ
ഒരുമാസം 5000₹ വരുമാനം ലഭിക്കും
Sincer group of compinies search ചെയ്യു forein exchange trading അണ് ഇവർ ചെയ്യുന്നത്
എന്തിനാ കുപ്പി ചില്ലിട്ട ആളിനെ കൊല്ലാനുള്ള ബിരുദം ആണോ
പട്ടികജാതിക്കാരെ സ്വയംതൊഴിൽ മിൽമ തന്നു എന്ന് പറഞ്ഞു പറ്റിച്ചപ്പോൾ ഞങ്ങൾ അറിഞ്ഞില്ല ഞങ്ങൾക്ക് സ്വയംതൊഴിൽ ചെയ്യാൻ സർക്കാർ തന്ന മൂന്നുലക്ഷം രൂപ ഉപയോഗിച്ച് മഹേന്ദ്ര കമ്പനിയിൽ നിന്നും ആൽഫ ആപ്പകൾ വാങ്ങി അതിന്റെ കമ്മീഷൻ പറ്റി ഞങ്ങളെ പറ്റിക്കുകയായിരുന്നു എന്ന്
ഇത്ര ലാഭം ഉണ്ടങ്കിൽ സ്വയം ചെയ്തു കൂടെ
Brand value is very important
മിൽമ അല്ലെ. കടം വന്ന്. എന്ന്. കേറി എന്നു. നോക്കിയാൽ മതി
മിൽമ ഉടായിപ്പിന്റ് ഏറ്റവും വലിയ ഉദാഹരണം
Damage pokum return illlaaa
Ippol company kodukkunna shop il sale cheyyan paadilla
20 tray sale cheythal. Approximately 660 rs kittum
20 tray =560packets
എന്റെ പൊന്നേ എന്തിനാ ....... കണികാണാന് പറ്റിയ സാധനം
കണ്ണൂർ ജില്ലയിൽ vakancyundo
അങ്ങ് പോയാൽ മാത്രം മതി
വളരെലളിതമായിതോന്നി😂അടാറ് കമ്മീഷൻ.
പിന്നെന്തുവേണംമച്ചാനേ😂
ഇത് വെറും തട്ടിപ്പ് മാത്രം മിൽമയിൽ കൊടുങ്ങല്ലൂർ
ലോക ഉടായിപ്പ്
5 lakhs ninte appan tharumo???
ഉടായിപ്പ് ആണേ
ഇടുക്കി ജില്ലയിൽ കുറച്ചെങ്കിലും നല്ല രീതിയിൽ പ്രവർത്തിക്കുന്ന മിൽമാ ഷോപ്പികൾ ഉണ്ട്
Thank you for your valuable feedback
ആരും പോയി പെടല്ലേ plz... 🙏🏻🙏🏻🙏🏻പറ്റിപ്പാണ് 😡
Enik thudaganm
Nambar tharumo
വിളിച്ചിട്ടും watsap അയച്ചിട്ടും അവർ സഹകരിക്കുന്നേം ഇല്ല 😄
എടുക്കും
ഞങ്ങൾ.വിളിച്ചിരുന്നു.....പണ്ട് ആരോ "കടക്ക് പുറത്ത്" എന്ന് പറഞ്ഞപോലെ ആക്രോഷിക്കുകയാണ് ഉണ്ടായത്...
മിൽമയുടെ പാല് ഗുണനിലവാരം കുറവാണ്.
Don't go for this
ബാങ്ക് ലോൺ കിട്ടാനാവും പ്രയാസം,
ഞങ്ങൾക്കുണ്ട് ഈസോപ്പ്
👌
Milmayil valla profits undo
😭😭😭0️⃣
😂
Mima oru pekat 5 rupa കുട്ടിയ കളന്മാർ
Tamilnatil thudangan pattoo
Pls contact nombr.
ഇന്ത്യൻ ബ്രാന്റ് വേണ്ട
നെസ്ലെ ഫ്രാഞജെസിയുടെ വീഡിയോ നേരത്തെ ചാനലിൽ ഇട്ടിട്ടുണ്ട്
Contact number undo
Thrissur undo
Yes