ഇതുപോലുള്ള സൂത്രങ്ങൾ അറിഞ്ഞാൽ കാര്യങ്ങൾ എത്ര എളുപ്പം 👍| എല്ലാവരും കണ്ടിരിക്കണേ|Some Useful Tips

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 98

  • @ashalathatk3168
    @ashalathatk3168 3 ปีที่แล้ว +18

    ഇയാളുടെ പേരെന്താ ❤️❤️❤️ ഇത്ര യും കഴിവുള്ള ഒരാളെ നേരിട്ട് പരിചയപ്പെടുവാൻ തോന്നുന്നു ❤️❤️

    • @PRARTHANASWORLD
      @PRARTHANASWORLD  3 ปีที่แล้ว +8

      എന്റെ പേര് Remya." Prarthanas Food and Craft "ende channel anu. Kanditundo...? Ende molanu Prarthana.

  • @sukanyap6003
    @sukanyap6003 3 ปีที่แล้ว

    Chechide tips valare useful aan..ethra thirakaanengilum Tips undo enn daily nokum... 👌👌❤

  • @fathimmathulmisriya1387
    @fathimmathulmisriya1387 3 ปีที่แล้ว +1

    Chechi oru killadi thanne

  • @thomastk5903
    @thomastk5903 3 ปีที่แล้ว +25

    ചെവിയിലേക്ക് ടോർച്ചിന്റെ വെട്ടം കാണിച്ചാലും പ്രാണി പുറത്തേയ്ക്ക് പൊക്കോളും, എനിക്കനുഭവം ഉണ്ട് 😀

    • @ntshilnaanil7901
      @ntshilnaanil7901 3 ปีที่แล้ว +1

      Ys... Njanum ingane aanu cheyyaru. Vettam kanumbol purathek varum

  • @jayalekshmiprakashwonderfu81
    @jayalekshmiprakashwonderfu81 3 ปีที่แล้ว +3

    Chevikkulilekk pranikale akattan onnum ozhikkaruthunnanu doctors parayunnath... especially oil water...onnudi search cheythitt parayane tto....I said what I heard....eante ammamem oil ozhikkn paranjittundarnnu...but doctor said it's not well....earwax naturally oru resistance provide cheyymennanu avar parayunnath ...just said.... Other tips r very useful.... Congratulations n Go ahead dear🤗🤗🤗

  • @lissysunny9854
    @lissysunny9854 3 ปีที่แล้ว +3

    Cheviyil prani poyal torch cheveede aduth thelichu pidichal mathi

    • @PRARTHANASWORLD
      @PRARTHANASWORLD  3 ปีที่แล้ว +3

      എനിക്ക് ഇത് പുതിയ അറിവാണ് ♥️♥️♥️♥️

  • @ushak5879
    @ushak5879 3 ปีที่แล้ว +2

    മിടുക്കിയാണല്ലോ ❤❤❤❤

  • @remavalsaraj4339
    @remavalsaraj4339 3 ปีที่แล้ว +3

    Very useful ideas. Thanks❤🌹

  • @tdsalt69
    @tdsalt69 3 ปีที่แล้ว +1

    നല്ല ഉപകാരമുള്ള Tips ആണല്ലോ🥰👍👌

  • @sabithaasiya801
    @sabithaasiya801 3 ปีที่แล้ว

    Comfort tip supar 💕💕👍👍👍

  • @parvathisadan8914
    @parvathisadan8914 3 ปีที่แล้ว +1

    Chechi eniyum ethupolulla tips nte video edane.very very useful. Thnq so much

  • @ChaptersofSumiFaris
    @ChaptersofSumiFaris 3 ปีที่แล้ว +4

    Hii .... സൂപ്പർ tips.. ഞാനും kitchen tips വീഡിയോസ് & കുക്കിംഗ്‌ വീഡിയോസ് okke ചെയ്യാറുണ്ട്

  • @beenajayaram7829
    @beenajayaram7829 3 ปีที่แล้ว +2

    നല്ല സൂത്രങ്ങൾ ആണ് ട്ടോ...

  • @isnbbd9265
    @isnbbd9265 3 ปีที่แล้ว +1

    Good idea from Kuwait

  • @philominakm6616
    @philominakm6616 3 ปีที่แล้ว +2

    സൂപ്പർ 👌👌👌

  • @soniyanicholas7816
    @soniyanicholas7816 3 ปีที่แล้ว +1

    Onion wateril ettalum tholi nannayi elakum

  • @daisyjohnson9915
    @daisyjohnson9915 3 ปีที่แล้ว +1

    Adipoli tips

  • @aswathivasudevan1826
    @aswathivasudevan1826 3 ปีที่แล้ว +1

    വാഷ് ബേസിൻ മുകളിലെ വെള്ള കളർ മാറി വേറെ ഒരു കളർ ആവുന്നു. അതിനു എന്തെങ്കിലും ടിപ്സ് പറഞ്ഞു തരാമോ രമ്യ

  • @shahidashajahan8288
    @shahidashajahan8288 3 ปีที่แล้ว +1

    Useful video ❤️❤️👍

  • @_sha_hana_3252
    @_sha_hana_3252 3 ปีที่แล้ว

    Sprmole

  • @karthikskumar7866
    @karthikskumar7866 3 ปีที่แล้ว

    Superb

  • @_r8_rd_536
    @_r8_rd_536 3 ปีที่แล้ว +1

    Chechi poli yato

  • @smithadas7313
    @smithadas7313 3 ปีที่แล้ว +3

    ചേച്ചീടെ ടിപ്സ് നിത്യജീവിതത്തിൽ വളരെ ഉപയോഗ പ്രദമാണ്. 👍👍 ചപ്പാത്തി പരത്തിയശേഷം രണ്ട് മൂന്ന് ദിവസമെങ്കിലും കേടാകാതെ എങ്ങനെ സൂക്ഷിക്കാം എന്ന് പറഞ്ഞു തരാമോ

  • @karthikskumar7866
    @karthikskumar7866 3 ปีที่แล้ว

    കിടു

  • @leenaprakash5648
    @leenaprakash5648 3 ปีที่แล้ว

    Super! Tips

  • @miniroy1295
    @miniroy1295 3 ปีที่แล้ว

    Appreciatable...informations

  • @abdulnasarabdulnasar6609
    @abdulnasarabdulnasar6609 3 ปีที่แล้ว +1

    Cheviyilekk toarch adichu pidkkuka aa prakashathil prani purathu varum

    • @PRARTHANASWORLD
      @PRARTHANASWORLD  3 ปีที่แล้ว

      New information. Thank you👍👍👍

  • @rajalekshmiravi8738
    @rajalekshmiravi8738 3 ปีที่แล้ว

    Comfort kalayanta alpam kadalamaav upsyogichu kazukiyal mati.

  • @sreedeviravindranath6785
    @sreedeviravindranath6785 3 ปีที่แล้ว

    Thank you..

  • @shyludennis9109
    @shyludennis9109 3 ปีที่แล้ว

    Suuuper tto

  • @shebinrimza523
    @shebinrimza523 3 ปีที่แล้ว

    Super tips👌

  • @seenas1413
    @seenas1413 3 ปีที่แล้ว

    Super tips

  • @binshasachu9298
    @binshasachu9298 3 ปีที่แล้ว +1

    കിടുവേ കിടുവേ 😍🥰

  • @maluns2433
    @maluns2433 3 ปีที่แล้ว +2

    വിളക്ക് clean ചെയ്യാൻ Harpic നല്ലതാണു

  • @minias6550
    @minias6550 3 ปีที่แล้ว

    👍👌

  • @sabnasabna5162
    @sabnasabna5162 3 ปีที่แล้ว

    കയ്യിലെ വിരലുകൾ കൊണ്ട് ചെവി അമർത്തി പിടിക്കുക കുറച്ചുകഴിയുമ്പോൾ പ്രാണി

  • @mynanoushu2828
    @mynanoushu2828 3 ปีที่แล้ว +4

    ചേച്ചി റൂമിലെ കൊതുക് ശല്യം മാറാൻ വേണ്ടിയുള്ള ഒരു ഐഡിയ പറഞ്ഞു തരുമോ

    • @PRARTHANASWORLD
      @PRARTHANASWORLD  3 ปีที่แล้ว

      Nokate...👍

    • @ChaptersofSumiFaris
      @ChaptersofSumiFaris 3 ปีที่แล้ว +1

      ഏറ്റവും ബെസ്റ്റ് ഐഡിയ എന്താന്നോ ഈവെനിംഗ് time ആകുമ്പോഴേക് കൊതുക് വരാതെ ജനലും വാതിലും അടച്ചിടുക... പിന്നെ പൈസ ഉള്ളവർ ആണെങ്കിൽ വീട്ടിലെ ജനലിനെ ചെറിയ കൊതുക് വല ഇട്ട് കൊടുക്കുക

    • @haseenasidhik3132
      @haseenasidhik3132 3 ปีที่แล้ว +1

      കിടക്കാൻ നേരം ഡ്രസിലും കൈ കാൽ ബെഡ് ഇവിടെ പെർഫ്യൂം തേക്കുക കൊതുക് കുത്തില അനുഭവം ഉണ്ട്

    • @PRARTHANASWORLD
      @PRARTHANASWORLD  3 ปีที่แล้ว +1

      @@haseenasidhik3132 താങ്ക് യു

    • @haseenasidhik3132
      @haseenasidhik3132 3 ปีที่แล้ว

      @@PRARTHANASWORLD 🥰🤩🤩

  • @salampmp221
    @salampmp221 3 ปีที่แล้ว

    Savala fridgel vechal kann pokayoola

  • @വായാടി-ഞ3ദ
    @വായാടി-ഞ3ദ 3 ปีที่แล้ว

    😍😍😍

  • @ANNUKESTVLOGU
    @ANNUKESTVLOGU 3 ปีที่แล้ว

    👌❤️

  • @WALKMANchannelVlogs
    @WALKMANchannelVlogs 3 ปีที่แล้ว +2

    👍👍👍

  • @sushamamn9794
    @sushamamn9794 3 ปีที่แล้ว +1

    സൂപ്പർ ❤️

  • @sabeenam346
    @sabeenam346 3 ปีที่แล้ว +1

    Kitchen tiles annamayam maran valla tips undo

  • @yamunahareesh4312
    @yamunahareesh4312 3 ปีที่แล้ว

    Midukki

  • @vinayanijk6710
    @vinayanijk6710 3 ปีที่แล้ว

    Super

  • @fidaec4922
    @fidaec4922 3 ปีที่แล้ว +3

    ചെവിയിൽ ഉറുമ്പ് കയറിയാൽ ചെവിയിൽ ടോർച്ചു അടിച്ചു പിടിച്ചാൽ കുറച്ച് നേരം കൊണ്ട് അത് കയറി വരും... പ്രകാശം വരുന്ന ഭാഗത്തേക്ക്... അത് കയറി വരും

  • @starmastrendz5561
    @starmastrendz5561 3 ปีที่แล้ว

    👍

  • @rakhisajeev4391
    @rakhisajeev4391 3 ปีที่แล้ว +1

    Steel gas aduppu clean chaiyan tips undu

  • @pradeeppullarkatt7900
    @pradeeppullarkatt7900 3 ปีที่แล้ว

    Oil cheriya choodik ozhichaalum mathi...ennittu opposite charinju kidanna mathi insects ozhugi purathekku vannoolum !

  • @aamiskitchentips1286
    @aamiskitchentips1286 3 ปีที่แล้ว

    Cheviyil paatta.poyittu😃😳😳

  • @bindusuresh6307
    @bindusuresh6307 3 ปีที่แล้ว

    അടിപൊളി 👍👍

  • @shylajamanimn7992
    @shylajamanimn7992 3 ปีที่แล้ว

    👍👍

  • @shamsisameer8214
    @shamsisameer8214 3 ปีที่แล้ว

    👍🏻👍🏻👍🏻

  • @ragendhusathish4023
    @ragendhusathish4023 3 ปีที่แล้ว

    ചെവിയിൽ വെള്ളമോ എണ്ണയോ ഒഴിച്ചാൽ കേൾവിശക്തി കുറയല്ലേ

  • @junaidhabduljaleel1828
    @junaidhabduljaleel1828 3 ปีที่แล้ว +3

    ചെവിയിൽ ഉറുബ് പോയാൽ വായും മൂക്കും പൊത്തി പിടിച്ചാൽ മതി ഉറുബ് ഇറങ്ങി പൊകൊളും

    • @PRARTHANASWORLD
      @PRARTHANASWORLD  3 ปีที่แล้ว +3

      😀👍👍👍eniq ariyamayirunnu... But marannu poyi... Ippo parangappo orma vanne..👍

    • @ChaptersofSumiFaris
      @ChaptersofSumiFaris 3 ปีที่แล้ว +1

      ശ്വാസം കിട്ടുമോ അപ്പൊ...

    • @junaidhabduljaleel1828
      @junaidhabduljaleel1828 3 ปีที่แล้ว +1

      @@ChaptersofSumiFaris ശ്വാസം എടുത്തിടട് വീണ്ടും അങനെചെയണം

  • @bindup
    @bindup 3 ปีที่แล้ว +2

    Hai vannallo puthiya tips

  • @sameer5430
    @sameer5430 3 ปีที่แล้ว

    സവാള ഫ്രിഡ്ജിൽ വച്ചാൽ കണ്ണിന്നു വെള്ളം വരില്ല

  • @rajeenack8105
    @rajeenack8105 3 ปีที่แล้ว

    ചെവിയിൽപ്രാണി കേറിയാൽ കുറച്ച് നേരത്തേക്ക് മൂക്കും വായും പൊത്തി പിടിക്കണം.. ennitt ഇടക്ക് കൈ വിട്ടു പെട്ടന്ന് ശ്വാസം എടുത്ത് ഉടനെ വീണ്ടും പൊത്തി പിടിക്കുക. Prani തനിയെ ജീവനോടെ പുറത്ത് വരും... ആദ്യം കേട്ടപ്പോ മണ്ടത്തരം എന്ന് തോന്നിയെങ്കിലും എന്റെ ചെവിയിൽ ഉറുമ്പ് കേറിയപ്പോ ബോധ്യമായി.. ഒരിക്കലും മണ്ടത്തരം അല്ല സത്യമാണെന്ന്. But നമ്മള് മുതിർന്നവർക്ക് ഇത് easy ആണ്..കുഞ്ഞുങ്ങളുടെ കാര്യത്തിൽ risk ഉം

  • @jrfamily1398
    @jrfamily1398 3 ปีที่แล้ว

    അയ്യോ... പ്രാണി ഇരുന്നു ചത്താൽ infection ആകും.. പ്രാണിക്കു ജീവൻ ഉണ്ടങ്കിൽ ടോർച്ച് അടിച്ചാൽ പുറത്ത് വരും... ഇല്ല എങ്കിൽ ഡോക്ടറിനെ കാണുക..

  • @sudhakumar1642
    @sudhakumar1642 3 ปีที่แล้ว

    ചെവിയിൽ പോകുന്ന പ്രാണികൾ കളയുന്നത്....ഇളം ചൂടുവെള്ളത്തിൽ ഉപ്പ് നീരും+ നാരങ്ങ നീരും ചേർത്ത് ഒഴിക്കുക. മറ്റെ ചെവി അടച്ചു പിടിക്കുക. കുറച്ച് കഴിഞ്ഞ് കളയുക. Ear drum nu Hole ullavar ഉപയോഗിക്കരുത്. 👍

  • @haseenapv8106
    @haseenapv8106 3 ปีที่แล้ว

    👍👍

  • @suhararasheed3640
    @suhararasheed3640 3 ปีที่แล้ว +1

    👍

  • @bennyjoseph830
    @bennyjoseph830 3 ปีที่แล้ว

    Super

  • @soumyadeepu6132
    @soumyadeepu6132 3 ปีที่แล้ว

    👍👍👍

  • @laisammageorge7989
    @laisammageorge7989 3 ปีที่แล้ว

    Super tips

  • @sruthisubin98
    @sruthisubin98 3 ปีที่แล้ว +1

    Super tips

  • @mashamasha541
    @mashamasha541 2 ปีที่แล้ว

    Super