Maths challenge ചെയ്യേണ്ട questions and reason =========== 1. Ques no :85 3/4, 5/8 എന്നിവയുടെ LCM 15/4 ആണ് വരുന്നത്. അത് ഓപ്ഷനിൽ കാണുന്നില്ല. 2. Ques no: 89 1 മുതൽ 100 വരെയുള്ളതിന്റെ ശരാശരി 100/2+0.5=50.5 option D ആണ് correct വരുന്നത്. 3. Question no:92 x³-x വെച്ച് ചെയ്യുമ്പോൾ 10^3-10=990 എന്ന answer കിട്ടുന്നു
Answer illathathum 2 answer ullathum aya questions um kara athirithi ennu mention cheyathe 7 countries eenu thettaya answer correct aya kodutha question um nammude psc profile il Answer Key Complaint enna option il report cheythal Final Answer Key il Psc athu correct cheyum, ellavarum maximum report cheyu
Hi mam, mamnte 10 th mains exam study plan njan around 50 days follow cheythirunnu. Pinney break ayipoey 😌. Enik padichu tudangan mamnte TH-cam classes orupad sahayichittund especially scert class wise chapters. Enik VFA Idukki 54 th rank vannu. Joli kittonnu urappilla ennalum ente santhosham mamondu panguvekkunnu. ❤ Thank u so much 😍😍😍
26 egana ella sheri india Maldives Sri Lanka enni country boarder illa atho kerala psc mathramayit ath illathayoo evare ella sheri enn paranj ipotion udhashichagil 2,3 sheri enath ethina itt atha sherikum ulla answer appo appo athina kurich paduch sheri utharam ezhuthivarano mandanmar
@@sureshs7193 അല്ല.. കടലുമായി ബന്ധപ്പെട്ടു കിടക്കുന്ന ജലാശയങ്ങളാണ് കായലുകൾ കരയാൽ ചുറ്റപ്പെട്ട ജലാശയങ്ങളാണ് തടാകങ്ങൾ scert യിൽ രണ്ടിനും പ്രത്യേക നിർവചനം കൊടുത്തിട്ടുണ്ട്, ഞാൻ ഡൌട്ട് വന്നതുകൊണ്ട് അത് answer ചെയ്തില്ല.. 😐
Psc exam എഴുതാൻ പോവുമ്പോൾ birth certificate കൊണ്ടുപോയാൽ മത്യോ? ആധാർ കാർഡ് മിസ്സ് ആയി. Voter's I'd , license, pan card onnum illa. Birth certificate madhyaavo.pls reply aarelm
@@ayisha2706 psc യുടെ ഔദ്യോഗിക പ്രസിദ്ധീകരണം അല്ലെ psc ബുള്ളറ്റിൻ? അതിൽ last edition ൽ ഈ same question വന്നിട്ടുണ്ട്. Answer കൊടുത്തിരിക്കുന്നത് അരിന്ദം ബാഗ്‌ജി ആണ്(ജനീവ ഘടകം എന്ന് അതിൽ എടുത്ത് പറഞ്ഞിട്ടില്ല ). അതുകൊണ്ട് മാത്രം ഞാൻ രുചിറ ഒഴിവാക്കി അരിന്ദം എഴുതി. രണ്ടുപേരും un ലേ സ്ഥിരം പ്രതിനിധികൾ തന്നെ ആണെന്ന് ചുരുക്കം
@@user-why__ ചലഞ്ച് ചെയ്യണം അത് വെച്ച് ചിലപ്പോൾ question delete ആകും വെറുതെ 1.33 മാർക്ക് കളയണ്ട ബ്രോ ഞാനും അതാണ് എഴുതിയത് റഫറൻസ് psc bulletin vekkam pls ചലഞ്ച്
Un (Geneva) - aridham bhaji, Un(newyork)-rujira kamboji Un nte asthanathinte ambassidor aan chodhochadhengil ruchirayavum answer. Pakshe un nte Matt officukal Geneva aan.
Kayinga കമ്പനി ബോർഡ് 75 ആണ് കട്ട് off.10th ലെവൽ. അപ്പൊ ഇത് 7th ലെവൽ 65-75 കാണുമായിരിക്കും. കുറെ പേര് ldc lgs other എക്സാം കിട്ടി പോകും. എന്നൊക്കെ ചിന്തിക്കാം.. കാരണം prelimsinu 90ന് മുകളിൽ ഉണ്ടാവുമെന്ന് പറഞ്ഞിട്ട് 50 ലെവലിൽ ആണ് വന്നത്. പ്രതീക്ഷ കൈ വിടണ്ട 😂
26-B അല്ലേ കര അതിർത്തിയല്ലേ 7 ഇവിടെ കര എന്ന് പറഞ്ഞിട്ടില്ലല്ലോ ,അതിർത്തി എന്നു പറയുമ്പോൾ 9 അല്ലേ സമുദ്രാതിർത്തി കൂടി ഉൾപ്പെടില്ലേ
അതെ താങ്കൾ പറഞ്ഞത് ശരിയാണ്... കര അതിർത്തി എന്ന് വ്യക്തമാക്കണം
Athe
Seriyaanu
Ee karyam psc profile il namuku question cheyam pattum , maximum ellavarum cheyu, apol final answer key il avar correct cheyum
Yes
Maths challenge ചെയ്യേണ്ട questions and reason
===========
1. Ques no :85
3/4, 5/8 എന്നിവയുടെ LCM 15/4 ആണ് വരുന്നത്. അത് ഓപ്ഷനിൽ കാണുന്നില്ല.
2. Ques no: 89
1 മുതൽ 100 വരെയുള്ളതിന്റെ ശരാശരി 100/2+0.5=50.5 option D ആണ് correct വരുന്നത്.
3. Question no:92
x³-x വെച്ച് ചെയ്യുമ്പോൾ 10^3-10=990 എന്ന answer കിട്ടുന്നു
അത് എന്തായാലും ചലഞ്ച് കൊടുക്കണം .
തീർച്ചയായും മൂന്ന് എണ്ണവും ചലഞ്ച് ചെയ്യണം
Athe
Qn. No. 83..7/4 um utharamayi varum... Appo 2 utharamund
89-D ആണ് 1മുതൽ 100വരെയുള്ള എണ്ണൽ സംഖ്യകളുടെ ശരാശരി 50.5 ആണ്
Athanu correct
Athe athe 🎉
Maths 1 മുതൽ 100 വരെയുള്ള എണ്ണൽ സംഖ്യകളുടെ ശരാശരി 50.5അല്ലേ ( n + 1/2)അല്ലേ equation
Athe, option correct cheyan Psc profile il Answer Key Complaint options il poyi request cheyu, final answer key il correction nadathi varum
50.5 aanu
50.5✅
Athe kodukkanam.
50.5 ane Google und ...
Questions 83 ...option c 7/4 വെരി ല്ലേ...1.75 ഒന്നിനും 4 നും ഇടയിൽ അല്ലേ
Yes 2 answer und
Ath profilil complaint cheyyu
Complaint cheyyo
Same dout
Thank you ❤
26, B aanu.arelum challenge cheythal maari kittum
ഭാരത്തിന്റ si unit kg അല്ലേ... Talent book il athanu... Scert engne nutan ayii 😢
Mass aanu kg
ഭാരം (Weight)- ഉം പിണ്ഡം (Mass)- ഉം തമ്മിൽ വ്യത്യാസം ഉണ്ട്.
ഭാരത്തിന്റെ si unit *Newton*
പിണ്ഡത്തിന്റെ si unit *Kilogram*
😊😊😊😊😊
ബലം unit അല്ലെ ന്യൂട്ടൻ
@@faseenakp9298 yes ബലം (Force) ന്റെ SI unit ഉം Newton ആണ് 😊😊
ഫൈനൽ answer key എന്ന് വരും mam
Nannayirunnu. Mamtea oru studentanu jan.hose wife ayathukondu ente time anusarichu mamintea classukal kanum.
Answer illathathum 2 answer ullathum aya questions um kara athirithi ennu mention cheyathe 7 countries eenu thettaya answer correct aya kodutha question um nammude psc profile il Answer Key Complaint enna option il report cheythal Final Answer Key il Psc athu correct cheyum, ellavarum maximum report cheyu
Missae njan LDC padikkan mathrubhoomiyudae rank file anu vaghiyath ath nallathanno
92,answer 6 ന്റെ ക്യുബ് 216 ,-6=210 10ന്റെ ക്യുബ് 1000, -10=990 അങ്ങനെ അല്ലെ വരൂ.
Athe
എനിക്കും അതാ kittiye
Ys
6 തന്നെ ആണ് കുറയ്ക്കുന്നത് same സംഖ്യ തന്നെ വരികയുള്ളു. ഇത് സ്‌ഥിരം വരുന്ന ചോദ്യമാണ്
First kurachath thanne secondilum kurakkanam so 994 aan
Q no 89 wrong annu 50.5 annu
Q no 26 wrong annu option b annu answer 7 alla 9 countries annu
Yes..seriyanu👍
Psc account il Answr Key Athe,Complaint enna bhagath report cheyu ellavarum, final key correct cheythu tharum
Final answer key eppozha varunnathe
Guys njan complaint koduthittundu .ആരെങ്കിലും complaint കൊടുത്തിട്ടുണ്ടോ
@@user-Mahesh374 reference enganeya kodukkuka?
ഡൌട്ട് പറയുന്നതിലും നല്ലത് ഫൈനൽ answerkey വരുന്ന വരെ വെയിറ്റ് ചെയ്യൽ ആണ്
Athuvara wait cheyrthu namal nammuda mark povum Namuda profile keri kariy vakthamakanam athe arila youtub adich nokki mathi egana parathi kodukanada enn
46 th qstn Arintham bagchi ✅ alle
Hi mam, mamnte 10 th mains exam study plan njan around 50 days follow cheythirunnu. Pinney break ayipoey 😌. Enik padichu tudangan mamnte TH-cam classes orupad sahayichittund especially scert class wise chapters. Enik VFA Idukki 54 th rank vannu. Joli kittonnu urappilla ennalum ente santhosham mamondu panguvekkunnu. ❤ Thank u so much 😍😍😍
Watermark കാരണം വായിക്കാൻ ബുദ്ധിമുട്ട് ഉണ്ട്
Lgs veriousinu vendi playlist undakumo
Prelim 84
Main 53😂😂
Nxt exm nokk
Me too
Prilims 76😇
Mains 52😬
Prelims 78 main 68
Prilims 57
Mains 70
Prelims 69 mains 76
Athe 89 mathe 50.5 alle
Yes
Yes
Profilil complaint kodukan pattunillalo
Pattum...OTP option und
Otp verunnila...
Varum illenkil mail chek cheyu athil varum.@@jishnap5947
92 th qustion 6^3-6 =210 aanengil
10^3-10 =990 alle right answer
10^3-6
Complaint kodathal final answer keyill mattam varum.
Yellavarum koduthal mathrama avaru nokku
Adhyam kurachath thanne anu randamathe kurakkendath.
10:102::20:402
Ith oru psc pyq anu
Alfred marshel aa questio delete aakille
Mam,LDC 2024 syllabus cover cheyyunna English,malayalam books undo?
Misse monthly current affairs cheyyamo..
46 Arindham baangchi alle...
Yellarum dhaiyv cheyth avaravarodwy profilil kayari theyttaaya utharangalkeythirey complaint file cheyyu, sheri utharam yeyuthittum rank listil pinnil aavandalo
Eppol aan complaint cheyyendath?
Mam 56 que number il scientific name il dog cat crow Eva 3 um correct allee
26 egana ella sheri india Maldives Sri Lanka enni country boarder illa atho kerala psc mathramayit ath illathayoo evare ella sheri enn paranj ipotion udhashichagil 2,3 sheri enath ethina itt atha sherikum ulla answer appo appo athina kurich paduch sheri utharam ezhuthivarano mandanmar
Nammude Psc Account il Answer Key Complaint enna portion il report cheythal final answer correct cheyum, athu pole 2 answers ulla Maths questions um
@@Mafavsszatha njan cheyan pova
Boundary annu udhesikunat Kara athirthiyanu Tazheyulla 2 statement adyam vayichu nokuka
@@Abilash-hi9fv Kara athirthi aanel eduth parayanam
@@Ajin100 question mattan pokunila.
Lp up ക്ലാസ്സ് start ചെയ്‌യുമോ?
Ma'am degree prelims nu vendi Pyq with related facts inte cls cheyyumo
Yess Kara athirthi paranjittillallo so answer B
10:29 C
ഐക്യരാഷ്ട്ര സംഘടന യുടെ ഇന്ത്യയുടെ സ്ഥിരം പ്രധിനിധി - അരിന്തം ബാഗ്ചി അല്ലേ?
Adhe pscyil അറിയിക്കാമോ 5 ഡയലോഗ് അറിയിക്കണം
അല്ല. അരിന്തം ഭാഗ്ജി UN ജനീവ ഘടകം അംഗം ആണ്
Alla.. UN khadakham prathinidhi aan arintham bagchi.. Sthiram prathinidhi ruchiram kamboj aan
@@ayisha2706അതെ
Scert book engana order cheyyunne
WhatsApp to 8281669224
Cheriya baby ullathu kond notecezhuthi padikkaan kazhinjilla... maaminte vedios orupaad useful aayi.. exam hallil irunn question vaayikkumpol maminte voice aayirunnu cheviyil....❤
Mark athra
@@Abilash-hi9fv ippo 81 kaanunnud.. pratheeksha onnumilla.. athra kittiyallo enna santhoshamaan.. 1'st exam aan..
പൂക്കോട് തടാകം അല്ലേ കായൽ കൊടുത്തിരിക്കുന്നു ഓപ്ഷൻ c allae varuka
അതാണ് എന്റെയും doubt. ആരെങ്കിലും ഒന്ന് പറയാമോ?
Keralathile kayalukalil onnaanu pookkod.. samudravumayi bandham illaathath kond pothuve ulnaadan kaayalukale thadaakam ennaanu parayuka
Evideyum pookode kayal enne paranje kettittila
തടാകം കായലും ഒന്നാണ്.
@@sureshs7193 അല്ല.. കടലുമായി ബന്ധപ്പെട്ടു കിടക്കുന്ന ജലാശയങ്ങളാണ് കായലുകൾ കരയാൽ ചുറ്റപ്പെട്ട ജലാശയങ്ങളാണ് തടാകങ്ങൾ scert യിൽ രണ്ടിനും പ്രത്യേക നിർവചനം കൊടുത്തിട്ടുണ്ട്, ഞാൻ ഡൌട്ട് വന്നതുകൊണ്ട് അത് answer ചെയ്തില്ല.. 😐
University lgs epozhaanu publish cheyyuka
60 above.madathintea class kelkarundu.adipoly anu.thankyoumam
85... lcm answer ilallo?
83....c yum d yum anwer varilley?
Athe, psc profile il nammal ithu question cheythal final answer key varumbol sariyakkum psc
Athe
Athe
85 answer varika 15/4 alle
Challannge chey psc profile request enna option und athil
Harshitham edutech app
Duperapp
ഹോക്കി എടുത്തു kalajillae
എന്തിനു. കഴിഞ്ഞ ldc mains ന് same question repeat vannitt ഒഴിവാക്കിയില്ലല്ലോ
@@vpopzienz8502 നിലവിൽ ഇന്ത്യക്ക് ഒരു നാഷണൽ game ഇല്ലന്ന് ആണ് ന്റെ ഒരു അറിവ്. ഞാൻ കുറെ നാൾ ആയി psc എഴുതിയിട്ട്. Previous qn കണ്ടില്ല.
No active notifications for you ennu kanikkunnu profile il entha problem
Nilavil apply cheyyan oru postum illa, ellarkkum angane thanne aanu
Farm worker main exam ഒക്കെ എന്നാണ് വരാ? പ്രത്യേക സിലബസ് ഉണ്ടോ?
Madathine vilikan pattuna num indo? Details choyikana
WhatsApp to 8281669224 for assistance
Psc exam എഴുതാൻ പോവുമ്പോൾ birth certificate കൊണ്ടുപോയാൽ മത്യോ? ആധാർ കാർഡ് മിസ്സ് ആയി. Voter's I'd , license, pan card onnum illa. Birth certificate madhyaavo.pls reply aarelm
Nationalised bank passbook mathi
Birth pattila hailticketil parayunu HND I'd proof list
Ee office attendant inte mains xam um ithinte koode thanneyaano??Hall ticket onnum ithuvare profilil vannillallo
78.66❤
Same
അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ 9 അല്ലേ ഉത്തര० B അല്ലേ
Lgs batches started aayo?
46 Aridham bagchi alle.same question psc bulletinil und.Athil Aridham bagchi ennanu
Athalla
@@ayisha2706 psc bulletin ൽ അരിന്ദം ബാഗ്‌ജി ആണ് കൊടുത്തത്. Question cancel aavan chance und
@@user-why__ ഐക്യരാഷ്ട്രസഭയുടെ സ്ഥിരം പ്രതിനിധി -രുചിര കാംബോജി
U N ജനീവ ഘടകം പ്രതിനിധി -അരിന്ദം ബാഗ്ചി
@@ayisha2706 psc യുടെ ഔദ്യോഗിക പ്രസിദ്ധീകരണം അല്ലെ psc ബുള്ളറ്റിൻ? അതിൽ last edition ൽ ഈ same question വന്നിട്ടുണ്ട്. Answer കൊടുത്തിരിക്കുന്നത് അരിന്ദം ബാഗ്‌ജി ആണ്(ജനീവ ഘടകം എന്ന് അതിൽ എടുത്ത് പറഞ്ഞിട്ടില്ല ). അതുകൊണ്ട് മാത്രം ഞാൻ രുചിറ ഒഴിവാക്കി അരിന്ദം എഴുതി. രണ്ടുപേരും un ലേ സ്ഥിരം പ്രതിനിധികൾ തന്നെ ആണെന്ന് ചുരുക്കം
@@user-why__ ചലഞ്ച് ചെയ്യണം അത് വെച്ച് ചിലപ്പോൾ question delete ആകും വെറുതെ 1.33 മാർക്ക് കളയണ്ട ബ്രോ ഞാനും അതാണ് എഴുതിയത് റഫറൻസ് psc bulletin vekkam pls ചലഞ്ച്
87❤ Ca eviduthe full cover cheytharnnu tnq🤍
എന്റെ ഒരണ്ണം തെറ്റി environment day യുടെ
Mam alfred marshel engane seriyakum. Answer ellatha question delete aakille. Pls reply me anyone
Delete aavum
Ok
PSC enna onnu nannagunne...🤔
എന്തിനു ഇങ്ങനെ എക്സാം ഇടുന്നു... ശെരി എഴുതുമ്പോൾ അതിനു പല ആൻസർ.... ന്തൊരു കഷ്ടം ആണിത്
👍🏻...... ഈ question ഉണ്ടാക്കുന്നവർക്ക് വേണ്ടി ആദ്യം ഒരു exam നടത്തണം.... ഇങ്ങനെ യും വിവരം ഇല്ലാത്തവൻമാർ എങ്ങനെ അവിടെ കയറിക്കൂടി 🙄🙄
ഒരിക്കലും രക്ഷപ്പെടാൻ അനുവദിക്കാത്ത പോലെ 🥺🥺
100 questions oru examinu pollum correct idan ariyatha mandanmar
Play storil kittunnilla mam
Harshitham Edutech ennu search ചെയ്യൂ
89 answer is D
9 countries aanllo
സമുദ്ര അതിർത്തി എന്ന എടുത്തു ചോദിച്ചില്ലല്ലോ അപ്പോൾ 7 ആണ് ഉത്തരം
Kara athirthi en eduth paranjando.athirthi ene parajulu.so cancel cheyanam.
@@user-dz9ku3bs1t സമുദ്ര അതിർത്തി അതിന് 2 രാജ്യം അല്ലെ ഒള്ളു 🙄
Athe ellarum profile complaint koduku
കംപ്ലൈന്റ് റഫ്രൻസ്സ് മലയാളം ത്തിൽ കൊടുത്താൽ മതിയോ.
46 A alle...?
53 mark
33 mark❤
farm worker main exam eppozhanu
24/7/24
41 തെറ്റ് കണ്ടെത്താണല്ലേ പറഞ്ഞത്. പിന്നെ എങ്ങിനെ ഡി ആൻസർ aavum
41 c
Option വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ... എല്ലാം ശെരി എന്ന്...
ഇതിൽ കൊടുത്ത 3 സ്റ്റെമെന്റും ശെരിയാണല്ലോ
തെറ്റായത് ഇല്ലെല്ലോ
88 Mark ❣️🥳
26b അല്ലെ വരേണ്ടത്
46 ans arindham bhagji allea
അല്ല
Un (Geneva) - aridham bhaji,
Un(newyork)-rujira kamboji
Un nte asthanathinte ambassidor aan chodhochadhengil ruchirayavum answer.
Pakshe un nte Matt officukal Geneva aan.
Alla
92 -990 alle answer.. Ithenth thenga
Answer key complaint kodkk bro... Marum mainil
990anu ansr വര enthoru കഷ്ടം ആണ് 😢
രണ്ടും വരും but perfect ആയിട്ട് ഉള്ളത് 990 തന്നെ ആണ് 😮
അങ്ങനെ വരില്ല equal സംഖ്യ തന്നെ ആണ് കുറയ്ക്കുന്നത്
10:102::20:402 Ith oru previous question anu.square edth same number add ayi.
LGS batch started ayo miss
Yes
Thank u mam🙏🙏
Ethil wrong answer othiri unde
26 B alle
2024L GS ക്ലാസ്സ് ചെയ്യുന്നുണ്ടോ
Harshitham Edutech appil class nadakkunu
85 any ചാൻസ്
Q .60 - opt.A ale?
49 A mark kittuvo
Question 55????????? C/D
60 A alle
46.ruchira kamboj thanne aano..?
തീർച്ചയായും
No. Ippo arindam badji
@@Nashida-e3yസ്ഥിരം പ്രതിനിധി ഇടയ്ക്കിടെ മാറുമോ? അങ്ങിനെ ആണേൽ അത് താത്കാലിക പ്രതിനിധി അല്ലെ 😜
Psc bullettinil Aridham bagchi anu.
Arindham bangchi
Q.92..ans B അല്ലേ
Super🎉😍
83 mark und kittuo
Reservation category undavumo
Yes
ഉണ്ട്
എന്നുവച്ചാൽ എന്താണ് ഒന്ന് വ്യക്തമാക്കി തരാവോ. Psc തുടങ്ങിയിട്ടേ ഉള്ളു കൂടുതൽ അറിയില്ല
Cutt off etrayakum ,?
Abow 84
Mam LGS Batch admission undo
Yes
85 ans illallo
72marks
Chandrayan lander rover onnu thanneyano 66
Vikram lander,pragyan rovar
89 d 92 b yum alley
, 92 B alle
❤❤❤❤
46 a ale
89 d alle
Athe 50.5 aanu answer, provisional answer key il wrong aanu koduthirikunathu, Psc acc il Answer Key Complaint il poyi report cheyu
Sc aarelum undo.. Sc kku ethra venm?
നിങ്ങൾക് എത്ര ഉണ്ട് മാർക്ക്
@@horizonworld9124 below 65-70
@@horizonworld912455 mark
83 right 11 Wrong
ഉണ്ട്
Maths ellam thettanu parayunath
Njan paranjath alla, ith pscyude provisional answer key aanu
Purath poyi cash koduthu coachingnu pokanulla situation illathavarkku ma'am nte class attend cheyyatthathkond future developmentnu kazhiyum
Reservation cayegory undel predeelshikkam
എത്ര മാർക്
83 right 11 wrong
Expected cutoff ethrayirikum? 👀
55
Degree illathavar alle ezhuthiye.. Othiri onnum cut off koodilla
കഴിഞ്ഞ LGS ന്റെ cut of 68 - 70 വരെ വന്നിട്ടുണ്ട്@@JobishAniyayi
Kayinga കമ്പനി ബോർഡ് 75 ആണ് കട്ട് off.10th ലെവൽ. അപ്പൊ ഇത് 7th ലെവൽ 65-75 കാണുമായിരിക്കും. കുറെ പേര് ldc lgs other എക്സാം കിട്ടി പോകും. എന്നൊക്കെ ചിന്തിക്കാം.. കാരണം prelimsinu 90ന് മുകളിൽ ഉണ്ടാവുമെന്ന് പറഞ്ഞിട്ട് 50 ലെവലിൽ ആണ് വന്നത്. പ്രതീക്ഷ കൈ വിടണ്ട 😂
55 to 65 ayirikkum
92 B alle answer 🤔
46th question ipo A alle ans
Profilil complaint cheyyu
ഇതിന്റെ റിസൾട്ട് ennavara