Nenchil വലിയൊരു ഭാരം. ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലാത്ത എന്നാല് ഓർമ്മ വെച്ച കാലം മുതൽ നമ്മുടെ വീട്ടിലെ അംഗം ആയിരുന്ന ഹൃദയത്തിലെ വേദനയിലും സന്തോഷത്തിലും ഗാനങ്ങളിലൂടെ സാന്ത്യനിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്ത ജയേട്ടൻ്റെ സാമിപ്യം ...അതു ഒരിക്കലും മാഞ്ഞു പോകുന്നില്ല..പ്രണാമം
Heard melodies are sweet but those unheard arebsweeter sir had so many beautiful songs to be sung.menon sir loved his songs so much.willmiss his melodous voice.memories remain with many many songs as a signaturevfor us
മഞ്ഞലയിൽ മുങ്ങിതോർത്തി വന്ന മലയാള ഭാഷയുടെ മാദകഭംഗിയായി മാറിയ ഭാവഗായകൻ.. 🙏🌹
Nenchil വലിയൊരു ഭാരം. ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലാത്ത എന്നാല് ഓർമ്മ വെച്ച കാലം മുതൽ നമ്മുടെ വീട്ടിലെ അംഗം ആയിരുന്ന ഹൃദയത്തിലെ വേദനയിലും സന്തോഷത്തിലും ഗാനങ്ങളിലൂടെ സാന്ത്യനിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്ത ജയേട്ടൻ്റെ സാമിപ്യം ...അതു ഒരിക്കലും മാഞ്ഞു പോകുന്നില്ല..പ്രണാമം
Heard melodies are sweet but those unheard arebsweeter sir had so many beautiful songs to be sung.menon sir loved his songs so much.willmiss his melodous voice.memories remain with many many songs as a signaturevfor us
അദ്ദേഹം ഒരിക്കലും മരിക്കുന്നില്ല മനുഷ്യൻ ഉള്ളിടത്തോളം കാലം ജീവിക്കും