നല്ല ഫാമിലി. വളരെ നല്ല രീതിയിൽ ഉള്ള Farm. ഇതിന്റെ Owner ഒരു മിടുക്കൻ ആയിരിക്കും. കാരണം Clean ആയ Farm. പശുക്കൾ എല്ലാം നല്ല Healthy ആണ്. ആ Yellow T Shirt ഇട്ട പയ്യൻ നല്ല Active ആണ്. നല്ല അവതരണം. Like from Cochin.
നായർ വീട്ടിലെ നോമ്പുതുറ ആദ്യമായി കാണുകയാണ്. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. ഇതുതികച്ചും വെറൈറ്റി വീഡിയോ ആണല്ലോ. ഇനിയും ഇതുപോലെ ഉള്ള വെറൈറ്റി വീഡിയോകൾ പ്രതീക്ഷിക്കുന്നു
നായർ വീട്ടിലെ നോമ്പ് തുറ അടിപൊളി ആയിട്ടുണ്ട്. ഇവിടെ ധാരാളം ആളുകൾ ഉണ്ടല്ലോ. പ്രകൃതിയും മനോഹരമായിട്ടുണ്ട്. ഇനിയും ഇതുപോലുള്ള വെറൈറ്റി വീഡിയോ കൾ പ്രതീക്ഷിക്കുന്നു
കണിന് കുളിർമയേകുന്ന കാഴ്ച്ച ആണല്ലോ ithu. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. ഇനി ഇതുപോലെ ഒക്കെ ചെയ്‌തു നോക്കണമെന്നു തോന്നുന്നു. ഇനിയും ഇതുപോലുള്ള വെറൈറ്റി വീഡിയോകൾ പ്രതീക്ഷിക്കുന്നു
Like✅👍
Village
Oru adipoli visual treat thanneyannu ee video ❤
thanks ❤❤❤
Like👍👍
thanks ❤❤❤
Nice visuals nice video beautiful place
Nombu thura adipoli. Yellavarum egane orumich koodunnath thanne oru santhosham aanu
thanks ❤❤❤
good interesting share
Thanks ❤❤❤❤❤
Kandirikkaan rasamulla video. Beautiful vlog. Good sharing
thanks ❤❤❤
Adipoli video 👌👌👍
Thanks ❤❤❤
നല്ല ഫാമിലി. വളരെ നല്ല രീതിയിൽ ഉള്ള Farm. ഇതിന്റെ Owner ഒരു മിടുക്കൻ ആയിരിക്കും. കാരണം Clean ആയ Farm. പശുക്കൾ എല്ലാം നല്ല Healthy ആണ്. ആ Yellow T Shirt ഇട്ട പയ്യൻ നല്ല Active ആണ്. നല്ല അവതരണം. Like from Cochin.
Thanks ❤❤❤❤❤
Valare nalloru video aayirunnu. Well presented. Really enjoyed watching your video. Nice share ...
മനോഹരമായ വീഡിയോ... കാഴ്ചകൾ എല്ലാം തന്നെ കൊള്ളാം
thanks ❤❤❤
നോമ്പുതുറ വിശേഷങ്ങൾ വളരെ നന്നായിട്ടുണ്ട് എല്ലാം വളരെ നന്നായി തന്നെ ക്യാമറയിൽ പകർത്തി
thanks ❤❤❤
നോമ്പുതുറ വിശേഷങ്ങൾ നന്നായിരുന്നു. കുളവും നാട്ടിലെ കാഴ്ചകളും എല്ലാം കണ്ടിരിക്കാൻ രസമുണ്ടായിരുന്നു
നായർ വീട്ടിലെ നോമ്പുതുറ ആദ്യമായി കാണുകയാണ്. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. ഇതുതികച്ചും വെറൈറ്റി വീഡിയോ ആണല്ലോ. ഇനിയും ഇതുപോലെ ഉള്ള വെറൈറ്റി വീഡിയോകൾ പ്രതീക്ഷിക്കുന്നു
നോമ്പുതുറ വിശേഷങ്ങൾ നന്നായിട്ടുണ്ട് 😊
thanks ❤❤❤
Valare manoharamaya oru video
Thanks ❤❤❤
Vlog usharayittund.. Iniyum ithu pole nalla videokal pratheekshikkunnu
This is really interesting video. I really enjoyed watching this video.
thanks ❤❤❤
കണ്ണിന് കുളിര്മയേകുന്ന കാഴ്ച.. നിങ്ങളുടെ സൗഹൃദം എന്നും നിലനിൽക്കട്ടെ.. Happy to see this vlog👍🏻👍🏻
thanks ❤❤❤
നായർ വീട്ടിലെ നോമ്പ് തുറ അടിപൊളി ആയിട്ടുണ്ട്. ഇവിടെ ധാരാളം ആളുകൾ ഉണ്ടല്ലോ. പ്രകൃതിയും മനോഹരമായിട്ടുണ്ട്. ഇനിയും ഇതുപോലുള്ള വെറൈറ്റി വീഡിയോ കൾ പ്രതീക്ഷിക്കുന്നു
ഇന്നത്തെ കാലത്ത് എവിടെയും കാണാൻ കഴിയാത്ത കുറെ കാഴ്ചകൾ അവിടെ കാണാൻ കഴിഞ്ഞു നല്ലൊരു വീഡിയോ ആണ് ഷെയർ ചെയ്തത്
thanks ❤❤❤
Nice video😊😊
Thanks ❤❤❤
നായർ വീട്ടിലെ നോമ്പ് തുറ വിശേഷങ്ങൾ അടിപൊളി ആയിട്ടുണ്ട്. ഇതുപോലെ ഒരു വീഡിയോ ആദ്യമായി കാണുകയാണ്. ഇനിയും ഇതുപോലുള്ള വെറൈറ്റി വീഡിയോകൾ പ്രതീക്ഷിക്കുന്നു
Beautiful vlog 👌👌👌
വ്യത്യസ്തമായ ഒരു നോമ്പുതുറ ആണല്ലോ ഇത്..❤❤ ഒരുപാട് എൻജോയ് ചെയ്യുന്നു.. വളരെ നല്ല രസമുള്ള വീഡിയോ ആയിരുന്നു ഒത്തിരി ഇഷ്ടായി🎉🎉
thanks ❤❤❤
like done..
my cooking
Like done
Sangeeta
Like done🎉🎉sange
good sharing.thankss
Thanks ❤❤❤
ini adutha nombinu vendi katta waiting
വീഡിയോ കാണുമ്പോൾ തന്നെ മനസ്സിന് നല്ലൊരു കുളിർമ ഒരു നല്ല കാഴ്ച
Thanks for sharing really loved your video
Thanks ❤❤❤
വെറൈറ്റി വീഡിയോ👌👌👌
കണിന് കുളിർമയേകുന്ന കാഴ്ച്ച ആണല്ലോ ithu. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. ഇനി ഇതുപോലെ ഒക്കെ ചെയ്‌തു നോക്കണമെന്നു തോന്നുന്നു. ഇനിയും ഇതുപോലുള്ള വെറൈറ്റി വീഡിയോകൾ പ്രതീക്ഷിക്കുന്നു
thanks ❤❤❤
ഈ വീഡിയോ കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി. നിങ്ങൾക്ക് വേണ്ടി എന്തൊക്കെയാണ് അവർ ഒരുക്കിയത് അത് കാണുമ്പോൾ തന്നെ നല്ലൊരു കുളിർമ തരുന്ന കാഴ്ചകൾ
Thanks ❤❤❤
മനോഹരമായ വ്ലോഗ്. സന്തോഷം നിറഞ്ഞ നോമ്പ് തുറക്കലും സൗഹൃദവും.
Thanks ❤❤❤
Nice vlog 😊
Thanks ❤❤❤
Like done sange
Super vlog 👌 enthu rasama kandirikkan, what a beautiful family, nalla caring people
thanks ❤❤❤
നോമ്പുതുറ വിശേഷങ്ങളും നാട്ടിൻപുര കാഴചകളും എല്ലാം നന്നായിരുന്നു
❤👍good
thanks ❤❤❤
Super video
Adi poli ayittund ❤❤❤
Beautiful vlog❤
Kaanan super ayitta
Farm allam eshttayi
Ridhus vlogs channel
Kollalo😻
ഇജ്ജ് കൊള്ളാല്ലോടി 😅
844 like done
my cooking
668 like 😊
Veritta oru nombuthura. kollam nannayirunnu. kootathil nattinpurathe manohara kazchakalum.
Beautiful ❤️
Thanks ❤❤❤