RED CARPET | Episode - 206| റെഡ് കാർപെറ്റ് | Amrita TV

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • പെൺ തിളക്കങ്ങളുടെ സംഗമ വേദി "റെഡ്കാർപ്പെറ്റ്"
    അറിയപ്പെട്ടതും അറിയപ്പെടേണ്ടതുമായ വനിതകൾ, അവരുടെ പ്രതിഭ വെളിവാക്കുന്ന പ്രകടനങ്ങൾ രസകരമായ മുഹൂർത്തങ്ങൾ, എന്നിവ കോർത്തിണക്കി അമൃത ടെലിവിഷൻ അണിയിച്ചൊരുക്കുന്ന വ്യത്യസ്തമാർന്ന നൂതന പരിപാടിയാണ് "റെഡ്കാർപ്പെറ്റ് '.
    പല കാരണങ്ങൾ കൊണ്ട് മാറ്റപ്പെട്ടതോ മാറ്റിവെക്കപ്പെട്ടതോ ആയ പെൺ കഴിവുകൾ റെഡ്കാർപ്പെറ്റിലൂടെ ലോകത്തിൻ്റെ മുന്നിലെത്തിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം .പ്രായഭേദമില്ലാതെ മികച്ച വനിതാ പ്രതിഭകളെ അമൃതാ ടെലിവിഷൻ നേരിട്ട് കണ്ടെത്തി റെഡ് കാർപ്പെറ്റിൻ്റെ വേദിയിലെത്തിച്ച് അവരുടെ പ്രതിഭകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്നു. ഒപ്പം സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന ചലച്ചിത്ര, സംഗീത, ടെലിവിഷൻ ഉൾപ്പെടെ സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന വനിതാ പ്രതിഭകളെയും വേദിയിലെത്തിക്കുന്നു. അപ്രാപ്യമെന്ന് സമൂഹം ധരിച്ചരുന്ന പല മേഖലകളിലും സ്ത്രീകൾ തങ്ങളുടെ സാന്നിദ്ധ്യം തെളിയിച്ചു കഴിഞ്ഞു.ഇവർക്ക് ഒരു പ്രചോദനമായി മാറും.'റെഡ് കാർപ്പെറ്റ് ''
    Subscribe to Amrita TV Reality Shows
    ► bit.do/amritare...
    Follow us on :-
    Website ► www.amritatv.com
    Face book ► / amritatelevi. .
    Twitter ► / amritatv
    Pinterest ► / amritatv
    TH-cam ► / amritatelevision
    About the Channel:-
    Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.#RedCarpet #AmritaTVRED CARPET |

ความคิดเห็น • 286

  • @monishams6098
    @monishams6098 2 ปีที่แล้ว +60

    Devika you are luky .nanmayulla alanu .real man.natyam ariyatha manushyan. Panncharayalla .lovable person

  • @liyajobin2266
    @liyajobin2266 2 ปีที่แล้ว +107

    ദേവികയ്ക്കും സ്വാസികയ്ക്കും ഒരേ shape ആണ്,പാട്ട് അടിപൊളി 💗💗💗👍

  • @buggylol1783
    @buggylol1783 2 ปีที่แล้ว +12

    He looks very genuine and honest guy.

  • @athirakn6523
    @athirakn6523 2 ปีที่แล้ว +111

    പ്രണയം വിവാഹജീവിതത്തിൽ വളരെ വളരെ അത്യാവശ്യമായ കാര്യമാണ് മിസ്റ്റർ വിജയ്....any way all the best

    • @drmidhusudhan9338
      @drmidhusudhan9338 2 ปีที่แล้ว +41

      Ettavum serious ayavar ayirikkum Orupakshe ettavum kooduthal snehavun care um wifinu kodukkunnath.Purame Ulla karyangal onnum nokkanda.
      Daivam avare snehathode jeevikkan anugrahikkatte.

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 ปีที่แล้ว +8

      @@drmidhusudhan9338 ath sathyam 100% bhayankara caring aaayirikkum

    • @Artncraftsc4
      @Artncraftsc4 2 ปีที่แล้ว +2

      Aa paatinoppam kurach pranayavum careum mathi
      Ethu kanghaaatha karyavum kalanghum

    • @ajithabinojbinuajitha
      @ajithabinojbinuajitha 2 ปีที่แล้ว +1

      @@drmidhusudhan9338 yes correct

  • @Priyanka-tc8ko
    @Priyanka-tc8ko 2 ปีที่แล้ว +40

    Ippo couples okke public display of affection aanu ennitu veetil adi cheyyum..but first time I am seeing a couple being so open about their relationship and I am sure both are going to have a happy life together.

    • @8Ranjitha
      @8Ranjitha 2 ปีที่แล้ว

      Even I know people acting in my family also.

  • @deepthybilan8042
    @deepthybilan8042 2 ปีที่แล้ว +59

    സംസാരം പൊളി. ❤️വേറെ എല്ലാരും വന്നു ഒലിപ്പീരു മാത്രം

  • @rajukannan79
    @rajukannan79 2 ปีที่แล้ว +15

    Vijay &Devika God bless you 💕💕💕💕🎤🎤🎤A best wishes in future

  • @aneeshahaneefa2794
    @aneeshahaneefa2794 2 ปีที่แล้ว +49

    Best proposal God blesses both...... I like vijay Maadhav upon time reality show

  • @preethaneelambari5904
    @preethaneelambari5904 2 ปีที่แล้ว +60

    വിജയ് മാധവ് and ദേവിക 🥰 god bless u🥰

  • @misriyamuneer5332
    @misriyamuneer5332 2 ปีที่แล้ว +28

    Devika mole samadichu..nannai snehich jeeviku mole 🌹🌹

  • @preethaneelambari5904
    @preethaneelambari5904 2 ปีที่แล้ว +520

    ദേവികയെ കാണുമ്പോ എവിടെയോ സ്വാസികയെ പോലെ തോന്നാറുണ്ട് 🥰

  • @shereenamuhammed9544
    @shereenamuhammed9544 2 ปีที่แล้ว +58

    Devika swasika രണ്ടുപേരെയും എനിക്ക് ഭയങ്കര ishtane😍🥰💕.devika &വിജയ് സൂപ്പർ👌

  • @ushanair2483
    @ushanair2483 2 ปีที่แล้ว +56

    ദേവിക & വിജയ് മാധവ്...🥰🥰

  • @keshukeshureji8985
    @keshukeshureji8985 2 ปีที่แล้ว +3

    Chettan super. Eppozhathe generation engane ulla gud mind ullavar undo

  • @thesligafoor2777
    @thesligafoor2777 2 ปีที่แล้ว +63

    Vijay voice oru rakshayumilla💕💕💕💕

  • @salinisalu2381
    @salinisalu2381 2 ปีที่แล้ว +9

    വിജയ്..... Wt a singing 🙏👌👌👌... Awesome Feel🥰👌👌

  • @nuhumanharis760
    @nuhumanharis760 2 ปีที่แล้ว +16

    Vijay oru root il poavunna aalanenn toanunnu tante teerumanatilonnum change varataaaal , devika adjust nalloanam vendiverum

  • @rasiyasaidhu6967
    @rasiyasaidhu6967 2 ปีที่แล้ว +5

    Vijay&devika god bless you ☺

  • @mickyblessy
    @mickyblessy 2 ปีที่แล้ว +40

    സ്വാസൂട്ടിടെ എന്താ ഒരു വോയിസ്.. പാട്ട് പാടുമ്പോ ഒരു രക്ഷേമില്ല💖😍

  • @preethaneelambari5904
    @preethaneelambari5904 2 ปีที่แล้ว +104

    വിജയ് നല്ല ശബ്ദം ആണ് 🥰

  • @shyla9031
    @shyla9031 2 ปีที่แล้ว +29

    ചെറുപ്പം മുതൽ കാണുന്ന actress, all the best 👍❤

  • @rosilykappani3577
    @rosilykappani3577 2 ปีที่แล้ว +22

    വിജയ് അല്ല ബുദ്ധിമാനും എളിമയുള്ള വന് ആണ് സെലിബ്രിറ്റികളെ പറ്റി നന്നായിട്ട് അറിയുന്നതുകൊണ്ട് പേടിയുണ്ട് അതാണ് വീണ്ടും വീണ്ടും അങ്ങനെ പറയുന്നത്

    • @jasminijad9946
      @jasminijad9946 2 ปีที่แล้ว

      Sathyam... Serial film industry il ullavar saree maattumpole anu klynm kazhikunnath

  • @arunkumar-cu9oi
    @arunkumar-cu9oi 2 ปีที่แล้ว +6

    വിജയ് സൂപ്പർ ആണല്ലോ 🌟😍🌟

  • @mickyblessy
    @mickyblessy 2 ปีที่แล้ว +19

    Devika & Vijay super👍👍

  • @vincyriju7863
    @vincyriju7863 2 ปีที่แล้ว +7

    Vijay good person

  • @vavamontk6579
    @vavamontk6579 2 ปีที่แล้ว +25

    Satiya sandanaya manushiyan.marikolam onnikatte

  • @thennalimalayali7472
    @thennalimalayali7472 2 ปีที่แล้ว +16

    Swasika & the script writer, it's not Couples but Couple. Nice episode as usual though!

    • @musiclife-uz5gc
      @musiclife-uz5gc 2 ปีที่แล้ว

      Ohh yeah...i have seen many people saying the same

  • @kavyarahul6569
    @kavyarahul6569 2 ปีที่แล้ว +7

    വിജയ് ടെ ശബ്ദം, അടഞ്ഞ ശബ്ദം ആയി തോന്നി .....

  • @ShubhaShubha9439
    @ShubhaShubha9439 2 ปีที่แล้ว +54

    സ്വാസിക അടിപൊളി മൊഞ്ച് കണ്ടാൽ ആരും ഒന്ന് മയങ്ങി പോകും സൂപ്പർ 💕🥰🥰

  • @rajiravindran3480
    @rajiravindran3480 2 ปีที่แล้ว +5

    Mole devikaaa mole adjust cheythu jeevikanam vijayine mattan vijayikke patoo ithe 100% success akum

  • @gamingwithraheem7146
    @gamingwithraheem7146 2 ปีที่แล้ว +34

    കെട്ടാൻ പോവുന്ന പെണ്ണിനെ... നിങ്ങൾ എന്ന് വിളിക്കുന്നത് ആദ്യമായിട്ടാണ് കേൾക്കുന്നെ

    • @vigorouscomments8462
      @vigorouscomments8462 2 ปีที่แล้ว +1

      പഞ്ചാര ആദ്യം തന്നെ ചിലർക്ക് set ആവില്ല

    • @shalinvaisu9388
      @shalinvaisu9388 2 ปีที่แล้ว

      Soorya Joo na Ningl ennu vilikarund Tamil language il ❤️

  • @hafisashameer4132
    @hafisashameer4132 2 ปีที่แล้ว +5

    Cute couples

  • @vimalasreedharan4455
    @vimalasreedharan4455 2 ปีที่แล้ว +2

    Vijay...enthina ithra madi.. Devika nalla kuttiyalle.. Santhoshamaayi jeevikku...All the best...

  • @preethaneelambari5904
    @preethaneelambari5904 2 ปีที่แล้ว +55

    കലക്കി തരാം എന്ന് പറഞ്ഞുള്ള സ്വാസൂന്റെ ആ ആക്ഷൻ 😄

  • @galaxyforce.123
    @galaxyforce.123 2 ปีที่แล้ว +2

    Vijay- No nonsense person🙏

  • @Statusworld-qf6lm
    @Statusworld-qf6lm 2 ปีที่แล้ว +20

    Vijayinte voice sathosh pandit

  • @rekhasuresh8216
    @rekhasuresh8216 2 ปีที่แล้ว +15

    എല്ലാവിധ ആശംസകൾ നേരുന്നു

  • @kva9972
    @kva9972 2 ปีที่แล้ว +41

    With all due respect, this seems to be a relationship that doesn't work. Better to get seperated respectfully than regretting on it later. Just because a guy/girl seems to be decent should not be a reason to marry him or her. He doesn't seek intimacy. She seeks it clearly. He cannot be the way she wanted him to be, even after marriage. Hoping that everything will fall into places post marriage is not something viable. So think again. Its just an engagement. Never consider seperation as a negative thing. If its not working out what's the whole point in having one. Having said that, i appreciate swasika for making an opportunity for them to share the 'moment '. If things goes well, this would be a good start. Afterall its not easy for a girl to take away the guy she loves from her heart

    • @anithascatering1728
      @anithascatering1728 2 ปีที่แล้ว

      Poda cherukka

    • @vigorouscomments8462
      @vigorouscomments8462 2 ปีที่แล้ว +4

      നിങൾ പറഞ്ഞത് അവർ കേട്ടിട്ടുണ്ട്..അതോണ്ട് കെട്ടും കഴിഞ്ഞു..എൻ്റെ പോന്നു മോനെ save the date ൽ കാണുന്ന ചില വക്ക് പൊട്ടിയ items നേ പോലെ ഒരാൾക്ക് പെട്ടെന്ന് ഇടപെഴകൻ പറ്റില്ല.. understand..?

  • @preethaneelambari5904
    @preethaneelambari5904 2 ปีที่แล้ว +60

    സ്വാസു നല്ല മൊഞ്ചത്തി കുട്ടി ആയിട്ടുണ്ട് ഈ ഡ്രെസ്സിൽ 🥰

  • @achu..327
    @achu..327 2 ปีที่แล้ว +43

    It wont work out.... Seriously this won't work out... Because my life is the perfect example for this.. Evn my husband is same like this... Kurach kazhiyumbol ee kuttik ithu fedup aavum

    • @deepthyvs3566
      @deepthyvs3566 2 ปีที่แล้ว +13

      Kurach okke romance venam even before marriage enkilum

    • @achu..327
      @achu..327 2 ปีที่แล้ว +15

      @@deepthyvs3566 atlst kurachenkilum sneham prakadipikanam... Illenkil life poke poke jeevanulla randu manushyar jeevikkunnu ennu mathram aavum.. Avide life undavilla

    • @deepthyvs3566
      @deepthyvs3566 2 ปีที่แล้ว +8

      @@achu..327 same here. But before marriage pulli express cheyyumayirunnu . Ippo life okke struggle cheyyunnath kond aakumennu vicharikkunnu. Njaan idakk parayum ente kannilekk onn nokk manushya ennokke . But bhayankara sneham aanu ellaa aagrahavum sadhichu tharum enthum ennod chodiche cheyyu . Romance missing aanu

    • @foodiezzz4097
      @foodiezzz4097 2 ปีที่แล้ว +8

      @@achu..327 u r absolutely correct.. romance miss aya pnne verum yaandhrikamaya onnanu jeevitham. Sherikkum madup thonnum chila neram...

    • @kva9972
      @kva9972 2 ปีที่แล้ว +3

      Yeah.

  • @dakshina6869
    @dakshina6869 2 ปีที่แล้ว +20

    Vijay masssssssss😍😍😍

  • @ushanair2483
    @ushanair2483 2 ปีที่แล้ว +45

    എപ്പിസോഡ് നന്നായിരുന്നു... 👌👌

  • @kasarkodantube3048
    @kasarkodantube3048 2 ปีที่แล้ว +47

    ഈ എപ്പിസോഡ് ആണല്ലേ കഴിഞ്ഞ ദിവസം ഒരു oline ചാനൽ ഇവർ egagmente നു ശേഷം പിരിയാൻ പോവുന്നു എന്ന headline കൊടുത്തു news ആക്കിയത് 😤😤😤😤 എന്തൊക്കെ തരം ആൾകാരാ ലേ 🤐🤐

    • @aieza2774
      @aieza2774 2 ปีที่แล้ว +2

      Njanum kandirunnu aah vedio

  • @mickyblessy
    @mickyblessy 2 ปีที่แล้ว +41

    Beautiful to see the friendship bw swasooty and devika💞

  • @jamsheenajamshi564
    @jamsheenajamshi564 2 ปีที่แล้ว +6

    Swasunte voice poliyaa... Enk bayangara ishta... Dress 👍

  • @NikhilaCheruvalath
    @NikhilaCheruvalath 2 ปีที่แล้ว +29

    Onnichu happy aayi jeevithavasanem vare onnichu jeevikuvaanulla baagyam eshvaran tharatte🙌

  • @mathukrishnan1148
    @mathukrishnan1148 2 ปีที่แล้ว +10

    Ennum santhoshathode jeevikku God bless u dears

  • @Bindhya22
    @Bindhya22 2 ปีที่แล้ว +5

    Devika😍swasika 😘

  • @nasinass7288
    @nasinass7288 2 ปีที่แล้ว +17

    vijay supper voice

  • @aishwaryamadhavan7546
    @aishwaryamadhavan7546 2 ปีที่แล้ว +6

    Mongi ji de fan aann😆😆😆😆👍ok video nirthy. Bye

  • @vibisworld618
    @vibisworld618 2 ปีที่แล้ว +9

    Vijay Madhav ❤️❤️❤️❤️👏👍
    All the best ur choice 💞👍

  • @kannapartha334
    @kannapartha334 2 ปีที่แล้ว +3

    Super episode 💖💖

  • @Lisnatijo
    @Lisnatijo 2 ปีที่แล้ว +6

    എല്ലാം കണ്ട് അറിയാം

  • @liyasworld8324
    @liyasworld8324 2 ปีที่แล้ว +1

    Devika, swasika, muktha.. 3 പേരും ഒരേ പോലെ..

  • @razeenasainu4301
    @razeenasainu4301 2 ปีที่แล้ว +49

    മൊഞ്ചത്തി സ്വാസൂട്ടി ❤❤❤❤

  • @mareenareji4600
    @mareenareji4600 2 ปีที่แล้ว +33

    ഇത് എന്തൊരു മനുഷ്യനാണ്....💓💓💓

    • @meghapmohan4249
      @meghapmohan4249 2 ปีที่แล้ว +4

      Enthooo oru....
      Devika super

    • @vilasinikk1099
      @vilasinikk1099 2 ปีที่แล้ว +3

      സത്യമല്ലേ . അവൻ ശരിക്കും ജീവിക്കാൻ ആഗ്രഹിക്കുന്നു അത്രമാത്രം

  • @preethaneelambari5904
    @preethaneelambari5904 2 ปีที่แล้ว +34

    മനോഹരമായ എപ്പിസോഡ് 🥰

  • @alicegodblessbabykeepit.7602
    @alicegodblessbabykeepit.7602 2 ปีที่แล้ว +6

    So cute ..keep it up. ❤️❤️

  • @raseenarazakraseenarazak7769
    @raseenarazakraseenarazak7769 2 ปีที่แล้ว +8

    എപ്പിസോഡ് 👌

  • @fanoftheyear5498
    @fanoftheyear5498 2 ปีที่แล้ว +2

    Chengayik bhayankara pediyavukayanu ഒരുപാട്‌ jeevithangal kandathond

  • @praveenakannath7022
    @praveenakannath7022 2 ปีที่แล้ว +35

    Kedanna appo orangan patanam.. ✌

  • @sanskritclub4196
    @sanskritclub4196 2 ปีที่แล้ว +20

    വിജയ് നല്ല ഭാവഗായകൻ

  • @sreelekshmi5480
    @sreelekshmi5480 2 ปีที่แล้ว +4

    Ee Chetan ethu sincere Anu nalla geevitham akate evarude devikak nalla parterne tana kitiye

  • @aske-sn5yb
    @aske-sn5yb 2 ปีที่แล้ว +1

    Vijay oru spcl character aanalo anyway niz couple

  • @prabhaprabha1990
    @prabhaprabha1990 2 ปีที่แล้ว +1

    Randu pereyum orupad eshtam

  • @rejithnath7430
    @rejithnath7430 2 ปีที่แล้ว

    നന്ദി നമസ്കാരം ജയ് ഹിന്ദ്

  • @gourinanda.m.g9183
    @gourinanda.m.g9183 2 ปีที่แล้ว +1

    Pattu super

  • @muneerkunjukunju8111
    @muneerkunjukunju8111 2 ปีที่แล้ว +37

    എനിക്ക് ഇഷ്ടം ഉള്ള നടി.. Aanu😔എനിക്ക് തോന്നുന്നു.. അയാളുടെ മൈന്റ് വച്ചു ഇത് ഡിവോഴ്സ് ആവാതിരുന്നാൽ മതിയായിരുന്നു

    • @drmidhusudhan9338
      @drmidhusudhan9338 2 ปีที่แล้ว +14

      Enik thonnunnath manasil onnum vaikathe open ayi samsarikkunna vyakthi anu vijay enn.serial, cinema yil ullavaril palarum cheyyunnathu pole onnu paranju randamathethinu divorce akathe Ivarde life Kureyere kalangal allenkil randaldeyum avasana kalam vare munnot pokatte 👍

    • @nasikmp1511
      @nasikmp1511 2 ปีที่แล้ว +12

      ഇയാൾ ആണ് റിയൽ, എന്റെ hus ഇങ്ങനെ യാണ്, ഇതാണ് സത്യം

    • @drmidhusudhan9338
      @drmidhusudhan9338 2 ปีที่แล้ว +2

      @@nasikmp1511 Ente anubhavavum same anu.

  • @suminair4751
    @suminair4751 2 ปีที่แล้ว +1

    Sincere madhav

  • @hemat4394
    @hemat4394 2 ปีที่แล้ว +12

    Super couple

  • @mickyblessy
    @mickyblessy 2 ปีที่แล้ว +31

    സ്വാസൂട്ടി അടിപൊളി💞💞💞

  • @anishithalechu
    @anishithalechu 2 ปีที่แล้ว +15

    Swasika chechi 🔥🔥🔥

  • @rajeshraju2667
    @rajeshraju2667 2 ปีที่แล้ว +8

    Vijay സൂപ്പർ ♥️♥️♥️

  • @vidya2361
    @vidya2361 2 ปีที่แล้ว +22

    Decision എടുക്കാൻ പറ്റാത്ത വ്യക്തി.

    • @shahanashan6896
      @shahanashan6896 2 ปีที่แล้ว

      😯

    • @vigorouscomments8462
      @vigorouscomments8462 2 ปีที่แล้ว +4

      അതോണ്ട് അവൻ ഇവിടെ റെഡ് കാർപെറ്റ് ഐൽ നിൽക്കുന്നു..നി ചൊറിയൻ comment ഇടുന്നു

  • @meharunnisabsw-roll-2672
    @meharunnisabsw-roll-2672 2 ปีที่แล้ว +2

    പാട്ട് സൂപ്പർ

  • @theheaven9408
    @theheaven9408 2 ปีที่แล้ว +20

    Seetha orikkalum devika cheythal orikkalum suite avillaa.... .....

    • @musiclife-uz5gc
      @musiclife-uz5gc 2 ปีที่แล้ว +2

      Devikayum nannayene..Karanam both swasika and devika are kinda similar...entho oru resemblance

  • @vigorouscomments8462
    @vigorouscomments8462 2 ปีที่แล้ว +3

    💕 പോയിൻ്റ് മാധവ്

  • @suryasnair4975
    @suryasnair4975 2 ปีที่แล้ว +10

    Swasuchechiiiii kalakiiiii🥰🥰

  • @anjustephen95
    @anjustephen95 2 ปีที่แล้ว +5

    Doctor sire.... Film "Sandharbham" not Mammattykuttyamma

  • @ajithabinojbinuajitha
    @ajithabinojbinuajitha 2 ปีที่แล้ว +6

    Happy Married Life Both of You

  • @thasnirichu4673
    @thasnirichu4673 2 ปีที่แล้ว +9

    ഭയങ്കര കോമഡി.. വിജയ്

  • @jummy313
    @jummy313 2 ปีที่แล้ว +1

    Devikaku ethra prayam kaanum, njan plus 2 vil padikkumbozhe kaanunnatha short film oke cheyyunnath, 2007il

  • @anishithalechu
    @anishithalechu 2 ปีที่แล้ว +9

    ❤️❤️❤️❤️❤️❤️❤️❤️

  • @jinimkrishna4850
    @jinimkrishna4850 2 ปีที่แล้ว +20

    Devu 🥰🥰🥰💞

  • @ebinamuhammedali7970
    @ebinamuhammedali7970 2 ปีที่แล้ว +10

    Swasikayum dhevikayum ntho oru same

  • @Arya_Niravu
    @Arya_Niravu 2 ปีที่แล้ว +1

    Vijayude sound ippo kooduthal nallathayapole

  • @seberavelil1419
    @seberavelil1419 2 ปีที่แล้ว +9

    A very good thing... that u thought to reconsider your decision....bcz engagement of course is a big thing..but marriage is even greater ....

  • @shabeebashebi8662
    @shabeebashebi8662 2 ปีที่แล้ว +6

    Paattukaramayitum ottum romance illenno

  • @syamsundar3009
    @syamsundar3009 2 ปีที่แล้ว +9

    Vijay madhav star singer ❤️

  • @roopaharilalroopa3932
    @roopaharilalroopa3932 2 ปีที่แล้ว +1

    രണ്ടു പേരും ഒരുപോലെ ഉണ്ട് സ്വാസിക, ദേവിക

  • @mrworldnoob5047
    @mrworldnoob5047 2 ปีที่แล้ว +13

    ദേവി കയേ മുസ് ലിംവേഷത്തിലാ കാണാൻ ഭംഗി

    • @vigorouscomments8462
      @vigorouscomments8462 2 ปีที่แล้ว

      ആഹാ പർദ്ദ ഇട്ട് കർട്ടൻ ഇട്ടാൽ ദേവിക എത ഭവന ഏത് ആണെന്ന് എങ്ങനെ അറിയും? 🤣

  • @mickyblessy
    @mickyblessy 2 ปีที่แล้ว +32

    കലക്കി കൊടുക്ക് സ്വാസൂട്ടി 😂😂😂

  • @Dhanalakshmi-fu8wq
    @Dhanalakshmi-fu8wq 2 ปีที่แล้ว +3

    Swasu muthe❤️❤️❤️❤️❤️❤️❤️

  • @Beevi.s.kitchen
    @Beevi.s.kitchen 2 ปีที่แล้ว +2

    👍🏻👌

  • @shihabvkshihabvk4681
    @shihabvkshihabvk4681 2 ปีที่แล้ว +7

    Voice supper

  • @febinaharshid7282
    @febinaharshid7282 2 ปีที่แล้ว +108

    Modi ji nte fan ആണെന്ന് പറഞ്ഞപ്പോ ഫുൾ ഇഷ്ടം പോയി... ദേവിക nyz

    • @vinitar1474
      @vinitar1474 2 ปีที่แล้ว +13

      Modiji thanne pidichu kadicho ?? 🤦🤭🤭

    • @febinaharshid7282
      @febinaharshid7282 2 ปีที่แล้ว +13

      @@vinitar1474 തന്നെ കടിച്ച ആളുകളെ മാത്രേ തനിക്ക് ഇഷ്ടം ഇല്ലാതിരികുള്ളോ...?? ഇവിടെ ഒക്കെ കടിക്കുന്ന ആൾക്ക് മനുഷ്യൻ എന്ന് പറയില്ല.. വേറെ പേരാ പറയ... 🤣നീ ആൾ കൊള്ളാലോ....

    • @dreamcatcher7471
      @dreamcatcher7471 2 ปีที่แล้ว +2

      That is someone's choice to believe in political party religion relationship etc ......

    • @janakinair6499
      @janakinair6499 2 ปีที่แล้ว +1

      മമ്മദ് നബി ഫാൻ ആണെന്ന് പറഞ്ഞാൽ ഇസ്‌തം കൂടിയേനെ അല്ലേ..? 🙂

  • @sayanapraveeshsayanapravee7858
    @sayanapraveeshsayanapravee7858 2 ปีที่แล้ว

    Sooper

  • @jincyjoseph7448
    @jincyjoseph7448 2 ปีที่แล้ว +1

    😍😍😍😍😍ഗോഡ് bless you

  • @mydreamz98
    @mydreamz98 2 ปีที่แล้ว +2

    Evdekkeyo entekkoyo thakararu pole

  • @soumyakunjumolsoumyajoseph2384
    @soumyakunjumolsoumyajoseph2384 2 ปีที่แล้ว +2

    2007 idea star singer ഫാമിലി മെമ്പർ

    • @fhdcreation5274
      @fhdcreation5274 2 ปีที่แล้ว

      Kochu kalli kandupidicha lle😊