പറശ്ശിനി പുഴയൊരു പുണ്യതീർത്ഥം | Sree Muthappan Song | മുത്തപ്പൻ | Roshan Singer | Shyju poothambally

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 89

  • @sureshkrishna1577
    @sureshkrishna1577 2 หลายเดือนก่อน +1

    Super❤❤❤❤

  • @shahidaprakasan1411
    @shahidaprakasan1411 2 หลายเดือนก่อน +2

    Super🎉

  • @perumalasokan9960
    @perumalasokan9960 2 หลายเดือนก่อน +3

    🙏👌👌👌

  • @rajeenaram589
    @rajeenaram589 2 หลายเดือนก่อน +2

    വളരെ മനോഹരം പറയാൻ വാക്കുകൾ ഇല്ല 🙏🏼🙏🏼 എന്റെ മുത്തപ്പാ ശരണം 🙏🏼🙏🏼

  • @kppadmanabhan7976
    @kppadmanabhan7976 หลายเดือนก่อน

    വളരെ നന്നായിട്ടുണ്ട്.👍

  • @balakrishnankunnareth8307
    @balakrishnankunnareth8307 หลายเดือนก่อน +1

    രചനയും ആലാപനവും വിഷ്വൽസും വളരെ മനോഹരം.
    റോഷൻ്റെ ആലാപനം ഗംഭീരമായി.
    ആശംസകൾ.

  • @anshiduroms
    @anshiduroms 2 หลายเดือนก่อน +2

    🤩😍നന്നായിട്ടുണ്ട് റോഷന്റെ സൗണ്ടും കൂടിയായപ്പോൾ super.
    All the very best

  • @SanthoshThenayi
    @SanthoshThenayi 2 หลายเดือนก่อน +2

    Super

  • @sheejak6325
    @sheejak6325 2 หลายเดือนก่อน +2

    മനോഹരംഈ പാട്ടും ഇതിലെ രംഗങ്ങളും അഭിനന്ദനങ്ങൾ എല്ലാവർക്കും 🙏🙏🌹🌹👍❤

  • @JAYASRIK-l2s
    @JAYASRIK-l2s 2 หลายเดือนก่อน +2

    രചനയും ആലാപനവും വളരെ മനോഹര മായിട്ടുണ്ട്. റോഷൻ വളരെ നന്നായി പാടിയിട്ടുണ്ട് ❤

  • @kirandasp521
    @kirandasp521 2 หลายเดือนก่อน +2

    Super👍👍👍💞💞💞💞💞💞

  • @premanandak4031
    @premanandak4031 2 หลายเดือนก่อน +2

    Nannayittund.Good lyrics good direction and sweat singing.Ok muthappen bless you .All the best.❤
    .

  • @Sivaganga11113
    @Sivaganga11113 2 หลายเดือนก่อน +2

    Sprb👍🏻✨✨🥰🥰

  • @Ranjithpv-br1id
    @Ranjithpv-br1id 2 หลายเดือนก่อน +2

    നല്ല വരികൾ നല്ല ആലാപനം കേട്ടിരിക്കുമ്പോൾ നല്ല ഫീലിംങ്ങ് നന്നായാട്ടുണ്ട് പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ❤❤

  • @cpprashanth9753
    @cpprashanth9753 2 หลายเดือนก่อน +2

    ഹൃദ്യമായ രചനയും,സംഗീതവും,ആലാപാനവും. ചിത്രീ കരണം ഇവയുടെയൊക്കെ മറ്റു കൂട്ടി.ഉയരങ്ങളിൽ എത്തട്ടെ.

  • @rameshanc2763
    @rameshanc2763 2 หลายเดือนก่อน +2

    വളരെ മനോഹരമായ വരികളും ആലാപനവും മ്യൂസിക്കും ക്യാമറയും❤❤😊😊😊🥰👍

  • @vasandavasanda9846
    @vasandavasanda9846 2 หลายเดือนก่อน +2

    വരികൾ അര്ഥപൂര്ണം 🙏ആലാപനം അതീവഹൃദ്യം 👌 വരികളുടെ ചാരുത ദൃശ്യഭംഗിയിൽ ലയിപ്പിച്ചു ഒരുക്കിയ വീഡിയോവിന്റെ അണിയറ ശില്പികൾ ഓരോരുത്തർക്കും അഭിനന്ദനങ്ങൾ 🌹🌹🌹ആശംസകൾ 🌹🌹🌹❤🙏🤝

  • @sasindrant8355
    @sasindrant8355 2 หลายเดือนก่อน +2

    നന്നായിരിക്കുന്നു.... അഭിനന്ദനങൾ

  • @upvpratheepan5356
    @upvpratheepan5356 2 หลายเดือนก่อน +2

    ഒന്നും പറയാനില്ല. കണ്ണുകൾ നിറഞ്ഞൊഴുകി. എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ❤❤❤

  • @nishamanoj9950
    @nishamanoj9950 2 หลายเดือนก่อน +2

    നന്നായിരിക്കുന്നു 👍

  • @vipinkv8980
    @vipinkv8980 2 หลายเดือนก่อน +2

  • @prashanthmukundan4643
    @prashanthmukundan4643 2 หลายเดือนก่อน +2

    👌

  • @77sreejeshp
    @77sreejeshp 2 หลายเดือนก่อน +2

    ❤❤❤❤❤

  • @santhoshbabu5733
    @santhoshbabu5733 2 หลายเดือนก่อน +2

    നല്ല അവതരണം നല്ല ആലാപനം നല്ല വരി നല്ല സംഗീതം നല്ല ചിത്രീകരണം ❤❤❤❤❤

  • @prameelanoel2529
    @prameelanoel2529 2 หลายเดือนก่อน +2

    ❤❤ അതിമനോഹരം രചനയും ആലാപനവും❤❤❤ ചിത്രീകരണം അവർണ്ണനീയം❤

  • @geethaprakash3149
    @geethaprakash3149 2 หลายเดือนก่อน +2

    Super🙏🙏🙏

  • @sujithsuji8123
    @sujithsuji8123 2 หลายเดือนก่อน +2

    🙏🙏🙏

  • @renukarenukadhevi
    @renukarenukadhevi 2 หลายเดือนก่อน +2

    ❤😊

  • @prajunambiarnambiar8119
    @prajunambiarnambiar8119 2 หลายเดือนก่อน +2

    "ശ്രവണ മനോഹരമി വരികൾ ❤️നയന മനോഹരമി ദൃശ്യം ❤️മധുരതരമി ആലാപനം ❤️

  • @geethamanikoth993
    @geethamanikoth993 2 หลายเดือนก่อน +2

    🙏👍👌🙏

  • @MujeebRahiman-t3u
    @MujeebRahiman-t3u 2 หลายเดือนก่อน +2

    എന്റെ നാട് ഓർമ്മ വന്നു
    വളരെ നന്നായി

  • @ramakrishnankanathur4453
    @ramakrishnankanathur4453 2 หลายเดือนก่อน +2

    എല്ലാം മനോഹരമായിരിക്കുന്നു ഇനിയും മുന്നോട്ട് പോവാൻ മുത്തപ്പദേവൻ്റെ അനുഗ്രഹം എല്ലാവർക്കു ഉണ്ടാവട്ടെ🙏🙏🙏👌👌👌❤️

  • @viveknambiar007
    @viveknambiar007 2 หลายเดือนก่อน +2

    ❤🎉

  • @vinodkanadath9653
    @vinodkanadath9653 2 หลายเดือนก่อน +2

    🙏

  • @SarithaSunil-ow4pk
    @SarithaSunil-ow4pk 2 หลายเดือนก่อน +2

    രചനയും ആലാപനവും മനോഹരം. ചിത്രീകരണം സൂപ്പർ ❤️
    കാർത്തിക സുനിൽ

  • @praseethkavil4339
    @praseethkavil4339 2 หลายเดือนก่อน +2

    👌👌👌🙏

  • @reshmarajeev2892
    @reshmarajeev2892 2 หลายเดือนก่อน +2

    ❤🙏🏻

  • @devikakannur1999
    @devikakannur1999 2 หลายเดือนก่อน +2

    പാട്ടുകേട്ടപ്പോ ഒരുപാട് സന്തോഷം തോന്നി അതോടപ്പം ഉള്ളിൽ ഒരു സങ്കടവും മനസ് അറിഞ്ഞു പാടി റോഷൻ ചേട്ടൻ ♥️നല്ല വരികളും അതിമനോഹരമായ സംഗീതവും,, പിന്നെ ദൃശ്യം ഈ പാട്ടിന്റെ മികവ് കൂട്ടി. ഒരുപാട് അഭിനന്ദനങ്ങൾ എല്ലാവർക്കും 🙏🏻🥰

  • @rajithaajith4715
    @rajithaajith4715 2 หลายเดือนก่อน +2

    നന്നായിരിക്കുന്നു രചനാ ചാതുര്യവും ശ്രവണ സായൂജ്യവും ദൃശ്യാവിഷ്ക്കാരവും അതിമനോഹരം 🙏👌👌👌

  • @himamohanpk7181
    @himamohanpk7181 2 หลายเดือนก่อน +2

    👍🏻👍🏻

  • @indiraknr7383
    @indiraknr7383 2 หลายเดือนก่อน +2

    വളരെ നന്നായിട്ടുണ്ട്

  • @PadmavathiVk-n7b
    @PadmavathiVk-n7b 2 หลายเดือนก่อน +1

    👌🏻👌🏻👍🏻🙏🏻

  • @ramilthalassery
    @ramilthalassery 2 หลายเดือนก่อน +3

    Nannayi ❤️❤️❤️👍👍👍👍

  • @shyamjithc6528
    @shyamjithc6528 2 หลายเดือนก่อน +2

    Nannayittund,iniuum pratheeshikkunnu

  • @rijilvinod6130
    @rijilvinod6130 2 หลายเดือนก่อน +2

    ❤❤❤