മുള്ളൻ പന്നിയെ പിടികൂടാൻ വാവ , പിടികൊടുക്കാതെ വട്ടം ചുറ്റിച്ച് മുള്ളൻ പന്നി | Snakemaster EP 851

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ അവനവൻചേരികടുത്ത് റോഡിനോട് ചേർന്ന് വലിയ പറമ്പ്,കാട് പിടിച്ച് കിടന്ന അവിടെ ജെ സി ബി ഉപയോഗിച്ച് വൃത്തിയാക്കുന്നതിനടയിൽ ഒരു മുള്ളൻ പന്നിയെ കണ്ടു,സ്ഥലത്തെത്തിയ വാവാ സുരേഷ് മുള്ളൻ പന്നിയെ കണ്ടു,ആ വലിയ പറമ്പിൽ അഞ്ച് ആറ് തവണ വാവയെ മുള്ളൻ വട്ടം കറക്കി,അവസാനം കൂട്ടിലായെന്ന് കരുതിയതും അത് രക്ഷപ്പെട്ടു,മുള്ളൻ പന്നിയെ പിടികൂടാനായി വാവയും പിന്നിലെ ഓടി,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 9745319022
    A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
    A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
    Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
    On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #snakemaster #vavasuresh #kaumudy

ความคิดเห็น • 349

  • @anilasoman223
    @anilasoman223 ปีที่แล้ว +66

    കേരളത്തിന്റെ അഭിമാനം വാവചേട്ടൻ ❣️❣️

  • @shaasha8555
    @shaasha8555 ปีที่แล้ว +125

    എന്തായാലും ഒരു ജീവിയേയും പേടിയില്ലാത്ത നിങ്ങൾക്ക് ഇനിയും ഉപദ്രവകാരികളായ ജീവികളെ കൂടുതൽ കൂടുതൽ പിടിച്ചു മറ്റുള്ളവരുടെ ഭയം അകറ്റാൻ ആരോഗ്യവും ആയുസ്സും നീട്ടി നീട്ടി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @shabna9473
      @shabna9473 ปีที่แล้ว +1

      Ameen

    • @kishorjoy5005
      @kishorjoy5005 ปีที่แล้ว

      👍👍

    • @sheebas5483
      @sheebas5483 ปีที่แล้ว

      മഷാഅളള സൂപർ ബിഗ് സല്യൂട്ട്. മാഷെ ദൈവം തന് കഴിവ്. പാവം അത് വല്ലാതെ ഷിണിചൂ.വിശപ്.പാവം ജിവി.👍😍

    • @jayachandrankv3738
      @jayachandrankv3738 ปีที่แล้ว +2

      ഏറ്റവും ഉപദ്രവകാരിയായ ജീവി മനുഷ്യനാണ്

    • @SusilCs
      @SusilCs ปีที่แล้ว

      ❤❤❤

  • @saleemv9495
    @saleemv9495 11 หลายเดือนก่อน +13

    Masha Allah
    അഭിനന്ദനം വാവ സുരേഷേട്ടാ... അല്ലാഹു സഹായിക്കട്ടെ ! താങ്കളുടെ ജോലിയിൽ .

  • @anupamaanupama8999
    @anupamaanupama8999 ปีที่แล้ว +32

    സൂപ്പറാ നമ്മുടെ വാവ ചേട്ടൻ, കേരളത്തിന്റെ അഭിമാനം 🥰🥰🥰👏👏👏👏👌👌👌👌

  • @rekhas1213
    @rekhas1213 ปีที่แล้ว +133

    പിടിക്കാൻ ഉള്ള കഴിവ് മാസ്സ് ആണ് 😄😄😄😄😄🙏

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 ปีที่แล้ว +67

    ചേട്ടായി.... നമസ്ക്കാരം 🙏
    അങ്ങനെ മുള്ളനും കുടുങ്ങി 👌👌❤️

  • @sajeeshpsajeeshp2789
    @sajeeshpsajeeshp2789 ปีที่แล้ว +56

    സുരേഷേട്ടാ.... നിങ്ങള് സൂപ്പറാ.. 👏👏🎉🎉🎉🎉❤️❤

  • @sudhasbabu8681
    @sudhasbabu8681 ปีที่แล้ว +9

    Super vave. വീണ്ടും നല്ല പ്രവർത്തനങ്ങൾക്ക്
    നിങ്ങൾക്ക് ആയുസും ആരോഗ്യവും easwaran നൽകട്ടെ.

  • @sidhusidheeque9664
    @sidhusidheeque9664 ปีที่แล้ว +123

    ബാക്കിൽ നിന്ന് കൈ അടിച്ചു പ്രോത്സാഹനം കൊടുത്ത ചേട്ടൻ ആണ് മാസ്സ് 👏👏

    • @kochucherukkanr5828
      @kochucherukkanr5828 ปีที่แล้ว

      .

    • @jabaanboy
      @jabaanboy ปีที่แล้ว +3

      Verthe ninn kayy adicha mullan panniye kittilla athine pidikkanam vava chettan...🙌🔥👀

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 ปีที่แล้ว +1

      Bakkil kayadichu prolsahippikkunna aline Njan ee vedio I'll kandilla. Agane oral ee vedio I'll undooo

    • @ansarhussain9473
      @ansarhussain9473 ปีที่แล้ว

      ​@@jabaanboy 😅.

    • @SabuXL
      @SabuXL ปีที่แล้ว

      ​@@jabaanboy പറഞ്ഞതിലെ ഫലിതം മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥ ആണോ ചങ്ങാതീ😅

  • @jyothisuresh3005
    @jyothisuresh3005 ปีที่แล้ว +34

    സുരേഷേട്ടാ സൂപ്പർ 👌👌👏👏👏

  • @usmank9733
    @usmank9733 ปีที่แล้ว +26

    പാമ്പിനെക്കാളും വിഷമമാണല്ലോ, സുരേഷ് ചേട്ടാ.
    അദ്ദേഹം എന്ന പ്രയോഗം ഇഷ്ടപ്പെട്ടു

  • @sureshrajan9306
    @sureshrajan9306 11 หลายเดือนก่อน +3

    ചുറ്റും മതിൽ ഉള്ളതുകൊണ്ട് പുറത്ത് പോകാതെ പിടിക്കാൻ പറ്റി പക്ഷെ ഒരുപാട് സ്ഥലം ഉള്ളത് കൊണ്ട് വാവ സുരേഷിന് ഓടി തളർന്നു കാണും പാവം അദ്ദേഹം ഏത്അനിമൽസിനെ പിടിക്കുമ്പോളും പരമാവധി വേദനിപ്പിക്കാതെ ആണ് കൂട്ടിൽ ആക്കുന്നത് നല്ലത് വരട്ടെ വാവ സുരേഷിനു ലൈവ് ആയി കാണിക്കുന്ന കൗമുദി ചാനലിനും നന്ദി 👍👍

  • @ratheesh8100
    @ratheesh8100 ปีที่แล้ว +86

    Proud of you സുരേഷേട്ടാ 😍😍😍

  • @abhimanyusree9540
    @abhimanyusree9540 ปีที่แล้ว +13

    Firozz ikka arinjal mullan fry ready😂❤

  • @akashnkmnkm4772
    @akashnkmnkm4772 ปีที่แล้ว +9

    Annum innum SNAKE MASTER...😍🐍💝❤💪💪💯💯🔥

  • @farhanpadanilam1147
    @farhanpadanilam1147 ปีที่แล้ว +19

    നമ്മുടെ സ്വന്തം സുരേഷ് ചേട്ടൻ

  • @kcm4554
    @kcm4554 ปีที่แล้ว +27

    Beautiful....thank you, Balangir, Odisha. ❤👌🙏.

  • @itsfalcongaming2466
    @itsfalcongaming2466 ปีที่แล้ว +666

    ഇവിടെ വല്ലോം ആയിരുന്നെങ്കിൽ അടുപ്പിൽ ആയേനെ അത് 😂😂

  • @SheebaCk-gk1vf
    @SheebaCk-gk1vf ปีที่แล้ว +1

    Thankalkk mattu jeevikalodulla sneham dhaya karuthal ishtam...... etc no words❤️❤️❤️

  • @ssrr3055
    @ssrr3055 ปีที่แล้ว +30

    ചേട്ടനെ സമ്മതിച്ചു കൊടുക്കണം. 👍

  • @salimbai944
    @salimbai944 ปีที่แล้ว +7

    ഞാൻ റബ്ബർ ടാപ് ചെയുന്ന തോട്ടത്തിൽ സ്ഥിരം വരും മുള്ളൻ.. റബ്ബറിന്റെ തൊലി തെങ്ങിന്റെ ചുവട്ടിലെ വേരും തൊലിയും തേങ്ങ ഇതെല്ലാം തിന്നും.. വളരെ വലിയ മുള്ളൻ പന്നിയാണ്.. രാത്രി 3 മണിക്ക് ടാപ്പിങ്ങിനു ഇറങ്ങുമ്പോൾ മുള്ളനെയും കാട്ടു പന്നിയേയും പേടിയാണ്.. 🙂

    • @Ajosh.p.a
      @Ajosh.p.a ปีที่แล้ว

      തട്ട് ചേട്ടാ😃😃

    • @Pixel_Tech
      @Pixel_Tech ปีที่แล้ว

      മുള്ളനെ പേടിക്കണ്ട, അത് ഉപദ്രവിക്കില്ല... നമ്മൾ അതിനെ കയറി പിടിച്ചാലേ പ്രശ്നമുള്ളൂ... പക്ഷെ, പന്നി അപകടം ആണ്.

    • @augustinethomas7302
      @augustinethomas7302 ปีที่แล้ว

      ടാപ്പിംഗ് കത്തികൊണ്ട് മുള്ളൻപന്നീടെ "ഉച്ചാസിൽ" ഒരു കുത്തു കൊടുക്ക് 😂😂😂

  • @fareiii_
    @fareiii_ ปีที่แล้ว +6

    Le : Firozkka Appo Namlde Innathe Paripadi Mullan Panni Roast .....😂😁

  • @basithmayanad8758
    @basithmayanad8758 ปีที่แล้ว +19

    സുരേഷ്‌ച്ചേട്ടൻ The Rial Hero.... 💪💪💪💪

    • @Sajid-pt-g3y
      @Sajid-pt-g3y ปีที่แล้ว +1

      Rial അല്ല dollar...... 😜

    • @dead5064
      @dead5064 ปีที่แล้ว

      @@Sajid-pt-g3y 😂

  • @rajeeshsdvm5223
    @rajeeshsdvm5223 ปีที่แล้ว +14

    സൂപ്പർ ചേട്ടാ ❤️❤️❤️

  • @thejaschikku
    @thejaschikku ปีที่แล้ว +11

    👏 അടിക്കാന്‍ കാണിച്ച ചേട്ടന് ഇരിക്കട്ടെ കുതിരപവന്‍ like 😄 🤣

  • @ThazniK-dt6rj
    @ThazniK-dt6rj 9 หลายเดือนก่อน +1

    Enthina kashtta pett Athinee pichath konnu kalanjaal updravem kurayooleee Viddithem😊

  • @ind3243
    @ind3243 ปีที่แล้ว +4

    Le മുള്ളൻ: അയ്യോ സുരേശേട്ടൻ ഓടിക്കോ... """പെടിച്ചിട്ട് മുള്ളും വരുന്നില്ല """

  • @santhoshng1803
    @santhoshng1803 ปีที่แล้ว +11

    ചേട്ടാ അടിപൊളി വിവരണം അതിലും അടിപൊളി.

  • @sam-lu8yl
    @sam-lu8yl ปีที่แล้ว +4

    ഈ വിഡിയോ പുറത്ത് വരുന്നതോടെ വാവ ചേട്ടൻ പിടി കൊടുക്കേണ്ടിവരും. മിക്കവാറും 14 ദിവസം കൂട്ടിനകത്തിരിക്കേണ്ടിവരും നമുക്ക് കാത്തിരുന്ന് കാണാം

  • @manukuttan6826
    @manukuttan6826 ปีที่แล้ว +21

    വാവാച്ചി ഉയർ 😘😘😘

  • @ratheeshiruvetty3392
    @ratheeshiruvetty3392 ปีที่แล้ว +11

    കുരുമുളക് ഇട്ട് വെച്ചാലുണ്ടല്ലോ സൂപ്പർ ആണ്

  • @Ratheeshvelayudhanv1984
    @Ratheeshvelayudhanv1984 ปีที่แล้ว +15

    ചേട്ടാ ഇതിനെ നമ്മുടെ നാട്ടിലെ കാടുകളിൽ ഒന്നും തുറന്നു വിടരുത് വനത്തിൽ കൊണ്ടുപോയി തുറന്നു വിടണം ചേട്ടാ അല്ലെങ്കിൽ നമ്മുടെ നാട്ടിലെ കള്ളന്മാർ അതിനെ അടുപ്പിൽ കയറ്റി ഫ്രൈ ആക്കും

  • @shadeeqshafeeq3894
    @shadeeqshafeeq3894 ปีที่แล้ว +40

    തിരിഞ്ഞു ഓടാൻ അറിയാത്ത മുള്ളൻ പന്നി സർ... 😄

  • @sheebas5483
    @sheebas5483 ปีที่แล้ว +1

    സുപർ ഗുഡ് ബിഗ് സല്യൂട്ട് നല്ലത് ❤

  • @vinodperumala9896
    @vinodperumala9896 ปีที่แล้ว +16

    അടിപൊളി വാവേ 👍👍👍

  • @vivek2413
    @vivek2413 ปีที่แล้ว +4

    Vava suresh chettan vera level ❤

  • @vineeshkb8039
    @vineeshkb8039 ปีที่แล้ว +21

    God bless sureshettaa❤️❤️❤️🙏

  • @sreejith9761
    @sreejith9761 ปีที่แล้ว +13

    ♥️♥️♥️♥️♥️ജയ് വാവ ചേട്ടൻ

  • @ashtamyk2828
    @ashtamyk2828 ปีที่แล้ว +3

    Randuperudeyum slow motion scene sooper

  • @sheejasheeja8103
    @sheejasheeja8103 ปีที่แล้ว +6

    വാവ ചേട്ടാ സൂപ്പർ

  • @jayaprabha9481
    @jayaprabha9481 ปีที่แล้ว +14

    Vavacheatta 🙏🙏🙏 super 👌👌👌👌👌🙋🙋🙋👊👊👏👏👏👏🤲🤲🤲

  • @sudhinunni1992
    @sudhinunni1992 ปีที่แล้ว +9

    GOD BLESS YOU VAVA CHETTA❣️🙏

  • @bijumanattunil1062
    @bijumanattunil1062 ปีที่แล้ว +3

    ഇവിടെ ഉണ്ട് ഇഷ്ടം പോലെ ഞാൻ പിടിച്ചിട്ടുണ്ട് രാത്രി പോത്തിനെ അഴിക്കാൻ പോകുമ്പോൾ കാണാം ഒന്നും ചെയ്യില്ല അടുത്ത് ചെന്നാൽ ഒന്നും എത്ര അടുത്ത് ചെന്നാലും ഒന്നും ചെയ്യില്ല രെക്ഷ ഇല്ല എന്ന് കണ്ടാലേ ഉപദ്രവിക്കുക ഉള്ളൂ അങ്ങനെ പേടി ഇല്ല ഇത് പന്നി വർഗം അല്ല പന്നിയുമായി യാതൊരു ബന്ധവും ഇല്ല എലിയുടെ വർഗ്ഗത്തിൽ പെട്ടതാണ് ഗിനി പന്നി മുള്ളൻ പന്നി ഇതെല്ലാം പേര് മാത്രം പന്നി അല്ല കുഞ്ഞുങ്ങൾ ആണെങ്കിൽ നല്ല പോലെ ഇണങ്ങും ഞാൻ വളർത്തിയിട്ടുണ്ട് വെറും പാവങ്ങൾ ആണ് ഞാൻ ഇവിടെ കാക്ക കിളികൾ അണ്ണാൻ ഇവയ്ക്കെല്ലാം തീറ്റ കൊടുക്കും രാത്രി എലികൾ മുള്ളൻ പന്നി ഒക്കെ വരും തീറ്റ തിന്നും കാട്ടു പന്നിയും എന്നും വരും ഒരു സാധനവും എന്നെ ഉപദ്രവിച്ചിട്ടില്ല ഇത് വരെ 😜😜😜👍

  • @_kannur_kaaran4572
    @_kannur_kaaran4572 ปีที่แล้ว +4

    BGM വല്ലാത്ത ഇറിട്ടേഷൻ.

  • @saravanankumar640
    @saravanankumar640 11 หลายเดือนก่อน

    Superb👍 thalaiva sema Best wishes

  • @sudeerth8246
    @sudeerth8246 ปีที่แล้ว +1

    സകല കലാ വല്ലഭൻ സുരേഷ് ഏട്ടൻ

  • @Prajeeshmundakolly
    @Prajeeshmundakolly ปีที่แล้ว +2

    മുള്ളൻപന്നി തിന്നുന്നത് ഇതുപോലെ തേക്ക്,തെങ്ങ്,ചീമകൊന്ന മുതലായ മരങ്ങളുടെ അടിഭാഗം ആണ് പിന്നെ കപ്പ,കാച്ചിൽ,ചേമ്പ് തുടങ്ങിയ കിഴങ്ങ് വർഗ്ഗങ്ങളും ആണ് ഇഷ്ട ഭക്ഷണം

    • @SabuXL
      @SabuXL ปีที่แล้ว

      മരങ്ങളുടെ അടിഭാഗം അവർ തിന്നുന്നതല്ല ട്ടോ ചങ്ങാതീ. അത് പല്ല് മൂർച്ച കൂട്ടാനുള്ള മാർഗ്ഗം ആണ്. മാനുകൾ കൊഴിച്ചു കളയുന്ന കൊമ്പ് ആണ് അവരുടെ പ്രധാന മൂർച്ച വയ്പ്പിക്കുന്ന 'ആയുധം'.
      😊🤝🏼

  • @Ambathoor_singam
    @Ambathoor_singam ปีที่แล้ว

    Le Firoz ikka - innu nammal chyan pokunathu mullan panni varatiyathu. Retheeshe mmmmm😊

  • @aneeshr130
    @aneeshr130 ปีที่แล้ว +1

    Suresh chettane daivam anugrahikkatte...

  • @Batonman626
    @Batonman626 ปีที่แล้ว +20

    എപ്പിസോഡ് റഈ നന്നായിട്ടുണ്ട്

    • @Ai.bas9546
      @Ai.bas9546 ปีที่แล้ว +2

      മനസിലായില്ല 🙄

    • @jacobstanley3658
      @jacobstanley3658 ปีที่แล้ว +1

      @@Ai.bas9546 Satyam...enikum manasilailla..
      raE...nnu vachha...🤔
      9 like um ondu...☹️ comment nu...

  • @kochusturn1452
    @kochusturn1452 ปีที่แล้ว +12

    സൂവ വരേഷ് ഇനി മൂപ്പര് നിങ്ങളെ രക്ഷിക്കില്ല കാരണം മൂപ്പരെ രക്ഷിക്കാനാരുമില്ലാത്ത അവസ്ഥയാ സൂക്ഷിക്കണം😭

  • @Rsh-j9z
    @Rsh-j9z ปีที่แล้ว

    കേരളത്തിന്റെ അഭിമാനം വാവസുരേഷ്..!!

  • @anandhuas8249
    @anandhuas8249 ปีที่แล้ว +2

    Firoz ikka ne vilikkii🤌🏻😌😹

  • @prpkurup2599
    @prpkurup2599 ปีที่แล้ว +12

    സുരേഷ്‌ജി നമസ്തേ 🙏

  • @SheebaCk-gk1vf
    @SheebaCk-gk1vf ปีที่แล้ว +1

    Vava chettan ❤

  • @B-326
    @B-326 ปีที่แล้ว +1

    പരിശീലനം കിട്ടിയ മുള്ളാൻപന്നി ആയതു കൊണ്ട്‌ കൊഴാപ്പം ഇല്ല

  • @manjushairstylevlog5860
    @manjushairstylevlog5860 ปีที่แล้ว +5

    Pavam vava Suresh endu matram kashttapettu

  • @mohammedkoduvamparambath4271
    @mohammedkoduvamparambath4271 ปีที่แล้ว

    There are a couple of thisanimal in my homestead in Malappuram. It eats coconut till the shell. But it can't break open the shell. I got a few coconuts eaten till the shell

  • @varghesevg7054
    @varghesevg7054 ปีที่แล้ว +7

    സുരേഷേട്ടാ തടി കുറച്ച് കൂടിയിട്ടുണ്ട് അത് കുറയ്ക്കാനുള്ള പരിപാടി ആണോ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @JestinJacobPK
      @JestinJacobPK ปีที่แล้ว +1

      belt ഇട്ടിട്ട് ആണെന്നു തോന്നുന്നു..

  • @hinusworld6930
    @hinusworld6930 ปีที่แล้ว +8

    എന്ത് ഓലക്കമ്മലെ മൂസിക് ആണ് ചേട്ടാ..ഒരു നല്ല music ഇട്ടുടെ

  • @sruthivp1079
    @sruthivp1079 ปีที่แล้ว

    Vava Chetto ivideum vane Idinte poki tharuo. Namude chedi yoke ide kalauane 😊

  • @devadathkr9080
    @devadathkr9080 ปีที่แล้ว

    Le firoz ikka : inn oru special item mullanpanni porichatg😂😂😂

  • @babuthekkekara2581
    @babuthekkekara2581 ปีที่แล้ว +7

    Vava Take Care God Bless your Life always 💕🥰😘😀😘😂😊❤️💖

  • @Babumon.V.J
    @Babumon.V.J ปีที่แล้ว +4

    പാമ്പ് അല്ലാത്തത് കൊണ്ട് ടെൻഷനില്ലാതെ കണ്ടു

  • @appuappuzzz3995
    @appuappuzzz3995 ปีที่แล้ว

    ശെരിയാകാം wait.. 😁

  • @cheppaaz
    @cheppaaz ปีที่แล้ว +2

    ഞമ്മളും ഒരു പരിവായി😂😂

  • @rpmrpm6524
    @rpmrpm6524 ปีที่แล้ว

    Firoz ikka kanathath mullanpannide bakyam illenki valla mandim vachene

  • @Babumon.V.J
    @Babumon.V.J ปีที่แล้ว +7

    പാമ്പ് അല്ലാത്തത് കൊണ്ട് പേടിയില്ലാതെ കണ്ടു

  • @cristianoarea4589
    @cristianoarea4589 ปีที่แล้ว

    Njangade naattil aanenkil grill l kayattiyittundaavum

  • @abxrm
    @abxrm ปีที่แล้ว +2

    Firoz ikka irangittundenna kette 😂

  • @adarsh3316
    @adarsh3316 ปีที่แล้ว +1

    ഫിറോസ് ഇക്കനെ വിളിക് 🤤

  • @Subhashbabu-np5rf
    @Subhashbabu-np5rf ปีที่แล้ว

    ❤❤❤Vava Suresh ❤❤❤

  • @reenaleenus5880
    @reenaleenus5880 ปีที่แล้ว +2

    വാവേ സൂപ്പർ

  • @safiyaali6463
    @safiyaali6463 ปีที่แล้ว

    Njangale veettilum und ellam nashippikkum rathryanu varunnad

  • @carlsberg9878
    @carlsberg9878 ปีที่แล้ว

    Meenkalokke kayikuo....?
    Pure vegetarian allle ith

  • @muhammedirshad267
    @muhammedirshad267 ปีที่แล้ว +1

    Inno velliyaayche thinkalaaycha aavatte

  • @farhanpadanilam1147
    @farhanpadanilam1147 ปีที่แล้ว +3

    Cricket കളിക്കാൻ കൊള്ളാം

    • @aventhikamp3104
      @aventhikamp3104 ปีที่แล้ว +1

      Onnu podaa football kalikan kollam

  • @judejerone2831
    @judejerone2831 ปีที่แล้ว +13

    Great effort, save the rare animals

  • @nazeerthekkekara5688
    @nazeerthekkekara5688 ปีที่แล้ว

    ഇറച്ചി നല്ല ടേസ്റ്റ് ആണ്

  • @augustinethomas7302
    @augustinethomas7302 ปีที่แล้ว +2

    നമ്മളും ഒരു പരുവമായി 🤣🤣🤣🤣

  • @farhanpadanilam1147
    @farhanpadanilam1147 ปีที่แล้ว +2

    നല്ലൊരു ground

  • @EMINEM-tp9ry
    @EMINEM-tp9ry ปีที่แล้ว

    Idhokke egane shadhikunnu 🥵😯

  • @_SVS__
    @_SVS__ ปีที่แล้ว

    10:36 🥶 Mullu shoot cheythath

  • @sebastiankavil8708
    @sebastiankavil8708 ปีที่แล้ว +4

    വെളിച്ചം അവർക്ക് പറ്റില്ല. ന്യല്ല ഇരുട്ട് റൂമിലേക്ക് മാറുക

  • @suchithrasadasivam3429
    @suchithrasadasivam3429 ปีที่แล้ว

    Wish you all the best God bless you

  • @kamaldasvk9521
    @kamaldasvk9521 ปีที่แล้ว +1

    വാവക്കൊരു Doctorate കൊടുത്തുകൂടെ

  • @rajaneeshar9942
    @rajaneeshar9942 ปีที่แล้ว +3

    ആ സുരേഷേട്ടാ ഇടുക്കിലേക്ക് വരുമോരണ്ട് ആനയെ പിടിക്കാൻഉണ്ട്

  • @kshathriyan8206
    @kshathriyan8206 ปีที่แล้ว +17

    Sureshetta super 👍😍

  • @Shine1987-nm6bt
    @Shine1987-nm6bt 7 หลายเดือนก่อน

    Ithu vaava Suresh kondu vecha mullanpanniyaanu allavarumkoodi shootinginuvendi cheithathanu kaanupoze ariyaam😅

  • @mansoor5478
    @mansoor5478 ปีที่แล้ว +1

    വാവകേരളത്തിന്റെഅഭിമാനം

  • @vinukrishnan8386
    @vinukrishnan8386 ปีที่แล้ว +2

    മുള്ളു കൊടയില്ലേ

  • @jabirjabi5534
    @jabirjabi5534 ปีที่แล้ว

    Ith vegetarian allee ❓️
    Chatha meenine okke thinnuo ❓️

  • @Usman-gl4io
    @Usman-gl4io ปีที่แล้ว +1

    വാവ സുരേഷിനോട് കളി വേണ്ട മോനെ...!മുള്ളനായാലും മൂർഖനായാലും വാവ സുരേഷിന് ഒരുപോലെയാ...!
    ഉസ്മാൻ പട്ടാമ്പി

  • @muhammadadil8694
    @muhammadadil8694 ปีที่แล้ว

    Shheyy... firozz ikka villikayerunu😂

  • @paulwalker-ez6rt
    @paulwalker-ez6rt ปีที่แล้ว

    പാമ്പ് പിടിത്തം വിട്ട് ഇതായ പ്രൊഫഷൻ

  • @dspradeesh2226
    @dspradeesh2226 ปีที่แล้ว

    അപ്പോ ഇന്നതെ പരിപാടി... Mullanpanni grilled....

  • @sidhiqk.v6181
    @sidhiqk.v6181 ปีที่แล้ว +2

    Super

  • @yakoobyakoob1748
    @yakoobyakoob1748 ปีที่แล้ว +1

    വീഡിയോയിൽ മ്യൂസിക് യെന്തിനാ ബ്രോ

  • @shiyasanzil5162
    @shiyasanzil5162 ปีที่แล้ว

    Le firoz ikka- njan Thailand ayi poi😂

  • @x7ezio506
    @x7ezio506 ปีที่แล้ว

    Firoz ikka kananda ithine