ഇ കിടിലോസ്‌കി ചിക്കൻ മസാല പൗഡർ മാത്രം മതി കിടുകാച്ചി കോഴി കറി ഉണ്ടാക്കാൻ | Chef Nibu The Alchemist

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 214

  • @PraseethaKannan-q2j
    @PraseethaKannan-q2j ปีที่แล้ว +15

    സൂപ്പർ ചിക്കൻ മസാല പൌഡർ ഈ വീഡിയോ ഇട്ടത് നന്നായി ഒരുപാട് പേർക്ക് ഉപകാരപ്പെടും 👍

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  ปีที่แล้ว +1

      ലോങ്ങ് വീഡിയോ കാണാൻ മറക്കല്ലേ Thank You 🙏 Sir

  • @jessyjames4962
    @jessyjames4962 16 วันที่ผ่านมา

    വളരെ ഉപകാരമായി.
    പറഞ്ഞു തന്നതിന് താങ്ക്സ്

  • @JollySubin-x5i
    @JollySubin-x5i 15 วันที่ผ่านมา

    👌👌👌. നന്നായിട്ടുണ്ട്. സാമ്പാറിന്റയും ഫിഷ് മസാലയുടെയും ഒക്കെ പ്രതീക്ഷിക്കുന്നു 👍👍

  • @saritha5531
    @saritha5531 ปีที่แล้ว +3

    Usefull Vedio aanu machaane...... Iniyipo purathunnu vedikan heerumaanichittilla..... Thank you.... 😍

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  ปีที่แล้ว +1

      ലോങ്ങ് വീഡിയോ കാണാൻ മറക്കല്ലേ Thank You 🙏 Sir

  • @maheshgopinath9982
    @maheshgopinath9982 ปีที่แล้ว +1

    Informative. Thanks for sharing your recipe. God bless you dear sir 🙏❤

  • @FathimathSuhara-t6c
    @FathimathSuhara-t6c หลายเดือนก่อน +1

    Thanks 👍👍ഫിഷ് മസാല ഉണ്ടാക്കുന്നരീതി കാണിക്കാമോ പ്ലീസ്

  • @shahidahamza1703
    @shahidahamza1703 ปีที่แล้ว +1

    Superaayittundu sir
    Ee masala vechu oru chicken cury kanikkamo please

  • @Seenakbos
    @Seenakbos 2 หลายเดือนก่อน +2

    ഞാനും ഇങ്ങനെ തന്നെയാണ് ചെയ്യുന്നത്. but മഞ്ഞൾ പൊടി ചേർക്കില്ല❤❤❤❤. ഇനി ഉണ്ടാക്കുമ്പോൾ ഇതുപോലെ ഫോളോ ചെയ്യാം

  • @shinibijo1654
    @shinibijo1654 ปีที่แล้ว +1

    സൂപ്പർ. വളരെ ഉപകാരമായി. 🙏

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  ปีที่แล้ว +1

      ലോങ്ങ് വീഡിയോ കാണാൻ മറക്കല്ലേ Thank You 🙏 Sir

  • @Lakadives
    @Lakadives ปีที่แล้ว +1

    Sir ithu pole meat masala yude video yum ittal valare upakara prathamavumairunnu

  • @ShakkiraShahul
    @ShakkiraShahul ปีที่แล้ว +7

    സാമ്പാർ പൌഡർ, ഫിഷ് മസാല, ബീഫ് മസാല ചെയ്യാമോ. I am waiting

  • @rajendranachary1741
    @rajendranachary1741 ปีที่แล้ว +1

    അടിപൊളി 👌🏻

  • @tdkeditz7331
    @tdkeditz7331 ปีที่แล้ว +1

    Please share the ingredients in the comment box. Superb.👍

  • @ghoshrav
    @ghoshrav ปีที่แล้ว +1

    വളരെ ഉപകാരപ്രദം'

  • @marymoltp2939
    @marymoltp2939 ปีที่แล้ว +3

    അടിപൊളി...
    ഞങ്ങള് വന്നാൽ കുറച്ച് chicken masala തന്ന് വിടുമോ

  • @mirzasharafali5808
    @mirzasharafali5808 ปีที่แล้ว +3

    നിബു സർ നല്ലൊരു വീഡിയോ.....incredience അളവ് അടക്കം താഴെ list out ചെയ്യുവാണേൽ നന്നായിരുന്നു... പിന്നെ intro എനിക്ക് അത്ര ഇഷ്ടായില്ല...കിടുക്കാച്ചി നമസ്കാരം, കിടിലോസ്ക്കി....കിടിലൻ... എന്തോ ഒരു അനിഷ്ടം...ഈ വീഡിയോ കാണാനൊരു താൽപര്യക്കുറവ് വരുന്നു....
    ഒരുപാട് food vloggers ന്റെ വീഡിയോ കാണാറുണ്ട്... അതോണ്ട് ആണോ എന്നറീല...ഈ intro അത്രക്കങ്ങ് ഇഷ്ടവുന്നില്ല

  • @remaunnikrishnan4738
    @remaunnikrishnan4738 ปีที่แล้ว +1

    Sambar powder, garam masala powder receipies cheyyamo

  • @MS_Video
    @MS_Video ปีที่แล้ว +2

    Biriyani masala
    Matton masala
    Cheyyo bro

  • @niswavp2300
    @niswavp2300 ปีที่แล้ว +4

    Cheriya quantity parayumo

  • @Babyes930
    @Babyes930 ปีที่แล้ว +1

    Nammal chicken curry undakubol ee oru masala mathram upayogichal mathiyo??atho mallipodi,mulakupodi,garam masala ellm use cheyyano??

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  ปีที่แล้ว

      Thank you 🙏 sir

    • @marymiranda9045
      @marymiranda9045 ปีที่แล้ว

      Garam masala വേറെ ചേർക്കേണ്ട കാര്യം ഇല്ല. മല്ലിപൊടി, മുളകുപൊടി വേറെ കുറച്ചു ചേർക്കണം.

  • @behealthypeople618
    @behealthypeople618 ปีที่แล้ว +1

    Ithu nale thanne undkkum changathi.

  • @yadavkumar7360
    @yadavkumar7360 ปีที่แล้ว +1

    Rasam powder pl.

  • @SuniTha-h6j
    @SuniTha-h6j 2 หลายเดือนก่อน +1

    Kidu

  • @lookoofasion
    @lookoofasion หลายเดือนก่อน +1

    പൊന്നാര ചങ്ങാതി ഒരുവിധം വീഡിയോ യും കാണാറുണ്ട്.
    പോരാത്തതിന് sub ഉം ആണ് 😂🤍. ഇപ്പോൾ അടുത്താണ് കാണാൻ തുടങ്ങിയത്

  • @aparnapunartham
    @aparnapunartham ปีที่แล้ว +1

    Sir oru request und Ingredients and quantity onu mention cheythal useful ayirikkum

  • @saleenasaleenajafar277
    @saleenasaleenajafar277 ปีที่แล้ว +1

    Sir.... Njan oru karyam chodikkatte..,Bayleaves karukappattede ilayano.. vayana ilayano??

  • @johnypp6791
    @johnypp6791 หลายเดือนก่อน +3

    ചുക്ക് ജാതിക്ക ജാധിപത്രി കടല പരിപ്പ് ചുക്ക്.. കസ്കസ്.. ഉണക്ക മഞ്ഞൾ ഇത് കൂടി ചേർക്കുക 🙏

  • @rojasaroja6481
    @rojasaroja6481 4 หลายเดือนก่อน

    Adipoli 👌😍😍

  • @febinsonmohamed3735
    @febinsonmohamed3735 ปีที่แล้ว +1

    Ithrem quantity ullath ethra naal vare kedakathe irikum enn koodi parayamo❓

  • @manjuarun9711
    @manjuarun9711 ปีที่แล้ว

    Biriyani masala kani chala kollamsyirunnu

  • @shemiktr
    @shemiktr ปีที่แล้ว +1

    Super sir..biriyani masala kanikkooo

  • @prabithasunil1971
    @prabithasunil1971 ปีที่แล้ว

    Very useful. Sambar powder achar powder pls

  • @surendranv4469
    @surendranv4469 ปีที่แล้ว +1

    Masalakoot suprrrr

  • @judypious5744
    @judypious5744 ปีที่แล้ว +1

    Fridgil vaikkanamo🎉

  • @nimmykour4272
    @nimmykour4272 ปีที่แล้ว +1

    ❤❤❤❤❤❤❤❤ amazing bro 🎉

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  ปีที่แล้ว

      ലോങ്ങ് വീഡിയോ കാണാൻ മറക്കല്ലേ Thank You 🙏 Sir

  • @rajithavn721
    @rajithavn721 ปีที่แล้ว +1

    Cup measurements parayumo pls

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  ปีที่แล้ว

      Yes ലോങ്ങ് വീഡിയോ കാണാൻ മറക്കല്ലേ Thank You 🙏 Sir

  • @applegroupabg9009
    @applegroupabg9009 ปีที่แล้ว +1

    Meat masala recipe idumo bro

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  ปีที่แล้ว

      Yes ചങ്ങാതിയുടെ സ്‌നേഹത്തിനും സപ്പോർട്ടിനും ഒരായിരം നന്ദി 🙏

  • @dot_bpv
    @dot_bpv ปีที่แล้ว

    Adipoli changathi 👍

  • @safiyaabbas2959
    @safiyaabbas2959 ปีที่แล้ว +1

    1 kg ചിക്കൻ മസാലക്കുള്ള രസിപ്പി പറഞ്ഞു തരുമോ?

  • @SuniTha-h6j
    @SuniTha-h6j 2 หลายเดือนก่อน +1

    Sambar masala edamo

  • @sheebamanu6017
    @sheebamanu6017 3 หลายเดือนก่อน

    Fish masala koode ittal upakaramayirunnu

  • @AbubakkarAbubakkar-k8d
    @AbubakkarAbubakkar-k8d หลายเดือนก่อน +1

  • @amaljiths8716
    @amaljiths8716 ปีที่แล้ว +1

    Butter chicken video please

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  ปีที่แล้ว

      ലോങ്ങ് വീഡിയോ കാണാൻ മറക്കല്ലേ Thank You 🙏 Sir

  • @minimini365
    @minimini365 ปีที่แล้ว +1

    Gharam മസാലയും chicken മസാലയും തമ്മിൽ വ്യത്യാസം എന്താണെന്ന് പറയാമോ sir

  • @ajeeshmk509
    @ajeeshmk509 ปีที่แล้ว +1

    Corrdinder is 500gm. Or not

  • @nebinsha
    @nebinsha ปีที่แล้ว +1

    ഇത് ബീഫ് കറിക്ക് പറ്റുമോ ചേട്ടാ???

  • @silvishaji9574
    @silvishaji9574 4 หลายเดือนก่อน

    Super

  • @manjuck1536
    @manjuck1536 ปีที่แล้ว

    സൂപ്പർ ❤❤❤

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  ปีที่แล้ว

      ചങ്ങാതിയുടെ സ്‌നേഹത്തിനും സപ്പോർട്ടിനും ഒരായിരം നന്ദി 🙏

    • @manjuck1536
      @manjuck1536 ปีที่แล้ว

      👍

  • @anishaadiya1352
    @anishaadiya1352 ปีที่แล้ว +1

    Sambaar powder undakuvo

  • @suhaspisharody8287
    @suhaspisharody8287 ปีที่แล้ว +1

    Ingredients list and measurement?

  • @rojasaroja6481
    @rojasaroja6481 4 หลายเดือนก่อน

    Chenna masala recipe undakamo

  • @sumilasumila5261
    @sumilasumila5261 ปีที่แล้ว +1

    ചന്ന മസാല. ഇടുമോ

  • @ajeeshmk509
    @ajeeshmk509 ปีที่แล้ว

    Please mention ingredients lists in description box

  • @safiyaabbas2959
    @safiyaabbas2959 ปีที่แล้ว +1

    1 kg ചിക്കൻ മസാലക്ക് ചെരുവകൾ എത്ര വേണ്ടി വരും പറഞ്ഞു തന്നാൽ നന്നായിരുന്നു

  • @geethathankachan3619
    @geethathankachan3619 ปีที่แล้ว +1

    👍

  • @sakkiyamahir3433
    @sakkiyamahir3433 19 วันที่ผ่านมา

    മുളകിൻ്റെ കുരു കളയണംഎന്നാൽഏത് അൾസർ ഉള്ളവർക്കുംകഴിക്കാംഅതുപോലെ തക്കോലം ഒഴിവാക്കുവാണേൽ
    ചിക്കൻ മസാല ഇഷ്ടമില്ലാത്തവർക്കും
    ഇഷ്ടത്തോടെ കഴിക്കാം🤲👍

  • @vishnuambadi2639
    @vishnuambadi2639 ปีที่แล้ว +1

    Superb ❤

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  ปีที่แล้ว

      ലോങ്ങ് വീഡിയോ കാണാൻ മറക്കല്ലേ Thank You 🙏 Sir

  • @sreenivasanm1340
    @sreenivasanm1340 6 หลายเดือนก่อน

    Add. Stone flower and black cardamom

  • @clarapereira634
    @clarapereira634 ปีที่แล้ว +1

    I can get the smell....oru bottle readymade edukkan undo??😆

  • @SidiqM-d2k
    @SidiqM-d2k ปีที่แล้ว

    Etta oru നല്ല ഫ്ലേവർഉള്ള ശവർമ്മക്ക് pattiya മസാല ഉണ്ടക്കോ??

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  ปีที่แล้ว

      തുടർന്നും നിങ്ങളുടെ എല്ലാ സപ്പോർട്ടും ഉണ്ടാകുമെന്നു കരുതുന്നു God Bless You 🙏Thank you Sir

  • @jaganjva3728
    @jaganjva3728 ปีที่แล้ว +1

    WOWWWWWWW

  • @behealthypeople618
    @behealthypeople618 ปีที่แล้ว +1

    Soyachungs varattiyathu ,cabbage dry sabji for chapati ille undakkane

  • @marykuttyhycinth9924
    @marykuttyhycinth9924 ปีที่แล้ว +1

    Jathika, jathipsthri mudde edande

  • @TheSanthosham
    @TheSanthosham 10 หลายเดือนก่อน +1

    ഒരു കിലോ ചിക്കൻ മസാല കിട്ടുന്ന അളവ് പറഞ്ഞു തരാമോ?

  • @thevloger3332
    @thevloger3332 ปีที่แล้ว +2

    ഫിഷ് മസാല ഉണ്ടാകുന്ന രീതി കാണിക്കാമോ

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  ปีที่แล้ว

      ലോങ്ങ് വീഡിയോ കാണാൻ മറക്കല്ലേ Thank You 🙏 Sir

  • @thambiannan3938
    @thambiannan3938 ปีที่แล้ว +1

    ചിക്കൻ പീര റാഗൺ ചിക്കൻ കട്ടിംഗ് പിന്നെ പീര മസാല

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  ปีที่แล้ว

      ലോങ്ങ് വീഡിയോ കാണാൻ മറക്കല്ലേ Thank You 🙏 Sir

  • @pranavc6761
    @pranavc6761 ปีที่แล้ว +1

    Adipoli

  • @sanmaymoharana4198
    @sanmaymoharana4198 ปีที่แล้ว +2

    Njan undakkarunde pakshe kadala parippe cherthittilla. Ini parippe cherthe try cheyyam

  • @anshad7097
    @anshad7097 5 หลายเดือนก่อน

    Yes thank you sir ennalladhe vere reply onnumillallo .sub kittanam athramathram

  • @anjanam4669
    @anjanam4669 ปีที่แล้ว +1

    കിടുക്കാചി പൊടി

  • @sujathasasidharan8494
    @sujathasasidharan8494 4 หลายเดือนก่อน

    Geera and oluva idaruthu

  • @shajinaaranhi476
    @shajinaaranhi476 ปีที่แล้ว +1

    👍👍👍

  • @shyrac7962
    @shyrac7962 ปีที่แล้ว +3

    രസം powder ഉണ്ടാക്കൂ 🎉

  • @abdhulnazarpp4493
    @abdhulnazarpp4493 3 หลายเดือนก่อน +3

    ഇതിൽ അൽപ്പം അയമോദകവും സഹജിരകം കൂടി 20 ഗ്രം വലിയ ജിരകവും കൂടി ആയാൽ ബീഫ് മസാലയായി,അയമം 10 ഗ്രം മതി

  • @Meenu1234-g6i
    @Meenu1234-g6i ปีที่แล้ว +1

    All in one masala powder

  • @anilar7849
    @anilar7849 ปีที่แล้ว +1

    🎉

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  ปีที่แล้ว

      ലോങ്ങ് വീഡിയോ കാണാൻ മറക്കല്ലേ Thank You 🙏 Sir

  • @lekshmibindu6484
    @lekshmibindu6484 ปีที่แล้ว +1

    Sambar podi കൂടി വേണം

  • @Palazhi_Jaitha
    @Palazhi_Jaitha 4 หลายเดือนก่อน

    bay leaf എന്നത് വയന ഇല ആണൊ?

  • @SangeethaK-b1x
    @SangeethaK-b1x 5 หลายเดือนก่อน

    Easternchickenmasala

  • @sheelashaji822
    @sheelashaji822 3 หลายเดือนก่อน +1

    നല്ല നാടൻ കറികൾ പറഞ്ഞു തരാം. നമ്പർ തരുക പഴയ കാല കറികൾ

  • @SandraManu-n3s
    @SandraManu-n3s ปีที่แล้ว +2

    Samber powder

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  ปีที่แล้ว

      ലോങ്ങ് വീഡിയോ കാണാൻ മറക്കല്ലേ Thank You 🙏 Sir

  • @MKMAli-b9g
    @MKMAli-b9g 9 หลายเดือนก่อน

    😂😂 അടിപൊളി😂 ചേട്ടാ കിടിലൻ മീൻ മസാല ഇടം മോ😂❤ പ്ലീസ്

  • @sivas9490
    @sivas9490 ปีที่แล้ว +1

    Nadan chicken curry

  • @shayizaraadhuamina878
    @shayizaraadhuamina878 ปีที่แล้ว +2

    അടിപൊളി മസാല ഉണ്ടാക്കിയിരിക്കും 👍👍👌👌

  • @safiamk789
    @safiamk789 ปีที่แล้ว +2

    അല്പം സാജീരകം ചേർക്കുക. നല്ല മണം കിട്ടും.

  • @deepakaroor
    @deepakaroor ปีที่แล้ว +1

    👍👍👍👍👍👍👍

  • @sobhanalakshmanan6006
    @sobhanalakshmanan6006 ปีที่แล้ว +1

    Hi

  • @natureman543
    @natureman543 ปีที่แล้ว +1

    💛👍💥😋

  • @saraswathymukundan2680
    @saraswathymukundan2680 ปีที่แล้ว +1

    Hai

  • @asnaachnoos4481
    @asnaachnoos4481 ปีที่แล้ว +23

    എല്ലാ അളവുകളും താഴെ ഒന്ന് ഇട്ടിരുന്നെങ്കിൽ വളരെ ഉപകാരമായിരുന്നു. മീറ്റ് മസാല fish rasam biriyaani achaar powder എല്ലാം ഇട്ടാൽ കൊള്ളാമെന്നു ആഗ്രഹമുണ്ട് ഒരു കിടുക്കാച്ചി റെസിപ്പി പോരട്ടെ അവനെ ഞങ്ങൾ പൊക്കിക്കൊള്ളാം

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  ปีที่แล้ว +1

      Thank you 🙏 sir

    • @dranjus.suseelan737
      @dranjus.suseelan737 ปีที่แล้ว

      ​@@ChefNibuTheAlchemist sathyam njnm ethra pravishyam paranju

    • @husna2468
      @husna2468 ปีที่แล้ว +3

      Corriander:500
      Chilly 70
      K chilly 70
      Chana(kadala parippu)30
      Pepper:30
      Elakkaya:30
      Cumin seed:30
      Uluva:10
      Curry leaves:30
      Manjal podi:30
      Thakkolam,patta

    • @kopparasupermarketkopparas1107
      @kopparasupermarketkopparas1107 ปีที่แล้ว +2

      Thanks

    • @TOMJERRY-wm8hv
      @TOMJERRY-wm8hv 7 หลายเดือนก่อน +2

      എല്ലാ അളവുകളും തൂക്കത്തിൽ ഒരു ലിസ്റ്റ് താഴെ കൊടുത്താൽ കൂടുതൽ പേര് ശ്രദ്ധിക്കും. അല്ലെങ്കിൽ പലരും അങ്ങനെ കൊടുത്തിരിക്കുന്ന ചാനൽ നോക്കി പോകും. പല പേരുകേട്ടവരും തൂക്കം നോക്കി പറയാറില്ല. അതുതന്നെയാണ് അവരുടെ പോരായ്മ.

  • @alexandervd8739
    @alexandervd8739 ปีที่แล้ว +1

    Kidiloski Russian misritham.

  • @Palazhi_Jaitha
    @Palazhi_Jaitha 4 หลายเดือนก่อน +1

    ഗ്രാമ്പുവിൻ്റെ അളവ് പറഞ്ഞില്ല.😢

  • @najeebahmed5986
    @najeebahmed5986 ปีที่แล้ว +1

    ഇ മസാലപൊടികൊണ്ട് ഒരു ചിക്കൻ കറി pls..... 💪💪💪

  • @caabhilash-fv2rv
    @caabhilash-fv2rv 8 หลายเดือนก่อน +1

    കുറച്ചു ജാതി പത്രി കൂടി ചേർത്താൽ നന്നായിരിക്കും

  • @swathyvlogs1097
    @swathyvlogs1097 3 หลายเดือนก่อน

    😄😄😄👌👌👌👌👌❤️❤️❤️😄

  • @princethomas1709
    @princethomas1709 7 หลายเดือนก่อน

    Meat masala

  • @saleemsulaiman1975
    @saleemsulaiman1975 ปีที่แล้ว +1

    👍🏻😅😅

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  ปีที่แล้ว

      ചങ്ങാതിയുടെ സ്‌നേഹത്തിനും സപ്പോർട്ടിനും ഒരായിരം നന്ദി 🙏

  • @mathewsmathew4648
    @mathewsmathew4648 ปีที่แล้ว +1

    Acting അല്പം കൂടുതലല്ലേ

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  ปีที่แล้ว

      Sorry Thank You 🙏 Sir തുടർന്നും നിങ്ങളുടെ എല്ലാ സപ്പോർട്ടും സ്നേഹവും വിഡിയോകൾക്കു ഉണ്ടാകുമെന്നു കരുതുന്നു God Bless You 🙏

  • @SudheeshKumar-g4r
    @SudheeshKumar-g4r 3 หลายเดือนก่อน

    വത്തല മുളക് അല്ല chef വറ്റൽ മുളക് ആണ്

  • @Mohammadshafi-wx5zg
    @Mohammadshafi-wx5zg ปีที่แล้ว +1

    Ith plli aanallo