Thanks.. very good explanation.. My Maruti 800 fuel reading problem... When the tank is full meter shows full reading...Gradually after usage meter Reading reduces.. When the needle comes to the middle the needle stops.. Not going going to the left side.. We are under the impression that the petrol is available...I changed the float in maruti service centre.. No improvement.. Your guidance please....
ചേട്ടാ ഹോണ്ട സിറ്റി 2007 മോഡൽ, ഫ്യൂൽ gauge വർക്ക് ചെയ്യുന്നില്ല. ടാങ്കിൽ ഉള്ള flot ചെക് ചെയ്തപ്പോ വർക്കിംഗ് ആണു (resistance chk ചെയ്തപ്പോ ഒകെ ആണു ) വേറെ എന്താകാം പ്രശ്നം?
Bro,എന്റെ zen ill...petrol gauge താഴെ തന്നെ ആണ് കെടക്കുന്നത്...flot fresh വെച്ചു...പിന്നെ wire ground ചെയ്തു നോക്കുമ്പോൾ gauge പൊങ്ങുന്നും ഉണ്ട്..എന്താവും problem?
എന്റെ 2009i10 car ന്റെ gauge വർക്ക് ചെയിന്നില്ല എലി കയറി wire cut ചെയ്തു അത് join ചെയ്തു അപ്പോൾ ഉയർ ന്നു പിന്നെ ഇപ്പോൾ തരുന്നില്ല എന്തു ചെയ്യും പ്ലീസ് reply
എന്റെ ഹീറോ എഡ്ജ് 2019 മോഡൽ fuel bar blinking ആവുന്നു. ഫുൾ ടാങ്ക് പെട്രോൾ ഉണ്ടെങ്കിലും ബാർ മുകളിലേക്ക് താഴേക്കും മാറി. വരുന്ന അതായത് ഫോണിന്റെ ബാറ്ററി ചാർജ് ചെയ്യുമ്പോൾ കാണിക്കൂ ന്നത് പോലെ. ഇതിന് ഒരു പരിഹാരം പറഞ്ഞു തരുമോ
VW പോളോ 2011 പെട്രോൾ ലെവൽ ചിലപ്പോൾ വരും ചിലപ്പോ ഒന്നും കാണിക്കില്ല.. But വണ്ടി സ്റ്റാർട്ട് ആകും. Leavel കാണിച്ചാൽ അതു കറക്റ്റ് ആണ്.ആർകെങ്കിലും അറിയോ ഇഷ്യൂ, സെൻഡർ മാത്രം ആയി റീപ്ലേസ് ചെയ്യാൻ പറ്റുമോ
Thanks.. very good explanation..
My Maruti 800 fuel reading problem...
When the tank is full meter shows full reading...Gradually after usage meter
Reading reduces..
When the needle comes to the middle the needle stops..
Not going going to the left side..
We are under the impression that the petrol is available...I changed the float in maruti service centre.. No improvement..
Your guidance please....
baja re 445 dieselil auto yil fuel gage connection cheyyunathu full kanillanam athinta wire kodukkunathum kanikkanam
Fuel low level ayappo petrol adichu kurachu kazhinju nokiyappol fuel gauge low ayithanne nikkinu athu enthayirikum
Flot check ചെയ്താൽ മതി
Maruti 800 96 model fuel empty kidanalum athra km odum vandi
Workshop undo?
ബ്രോ എന്റെ ആൾട്ടോ lx 2005മോഡൽ സ്പീഡ് മീറ്റർ ഇടക്കിടെ വർക് ആക്കുന്നൊള്ളു സെൻസർ കംപ്ലൈന്റ് ഇല്ലാ എന്ന് പറഞ്ഞു എന്താകും കാരണം plz help me
അപ്പൊ പിന്നെ cluster അല്ലെങ്കിൽ wiring ആക്കുവാൻ സാധ്യധ
Super ❤️
Thnks bro
Bro diesel adichit half kaanikuva kure vandi odittum diesel kurayune kaanikunilla
Fuel pump motor life ullathanno
Market kittunnthe
അത് manufacturing depend ചെയ്ത കൂടുവാനും കുറയുവാനും ചാൻസ് ഉണ്ട്
Can u advice me ..which is the best car to buy now. Budget max 9lakh onroad
Hyundai Aura looks good .
ചേട്ടാ ഹോണ്ട സിറ്റി 2007 മോഡൽ, ഫ്യൂൽ gauge വർക്ക് ചെയ്യുന്നില്ല.
ടാങ്കിൽ ഉള്ള flot ചെക് ചെയ്തപ്പോ വർക്കിംഗ് ആണു (resistance chk ചെയ്തപ്പോ ഒകെ ആണു )
വേറെ എന്താകാം പ്രശ്നം?
Cluster വയറിങ് ഇഷ്യൂ
ഏട്ടാ എന്റെ ഒമിനി ഫ്യൂൽ മീറ്റർ വർക്ക് ചെയ്യുന്നില്ല help
Chetta .. ende vandi off aki lock itt kazhinjalum metre reading il kanikunna 3 needles nteyum light kathi kidakunn..Entha angane
ഏതാണ് വണ്ടി
@@KeralaAutoTech swift
@@Akhi76 bro model year diesel petrol vxi or ..
@@KeralaAutoTech lxi petrol
Push cheithu lock ittu nokku
My nissan sunny also showing different reading.. Float cleaned.. But still the same problem exist. What will be the reason?
May be IPC fault
സെൻസർലിൽ റിസിസ്റെൻ്റ്സ് coli ഏത് metteeriyal ഉപയോഗിച്ച് waint ചെയ്യാം...?
ഗോവയിൽ റെന്റെ എ കാറിൽ എനിക്ക് മൈലേജ് Short ഉണ്ടായിരുന്നു പിന്നെ ആണ് മനസ്സിലായേ Scam എന്ന്
Alto Lx 2007 fuel meter not working, സൂചി താഴെത്തന്നെ കിടക്കുന്നു...
👍
Bro,എന്റെ zen ill...petrol gauge താഴെ തന്നെ ആണ് കെടക്കുന്നത്...flot fresh വെച്ചു...പിന്നെ wire ground ചെയ്തു നോക്കുമ്പോൾ gauge പൊങ്ങുന്നും ഉണ്ട്..എന്താവും problem?
ഓരോ മീറ്ററിന്റെയും റെസിസ്റ്റൻസ് റേഞ്ച് എങ്ങനെ അറിയാൻ പറ്റും? Wagonr 2007 മോഡലിന്റെ റെസിസ്റ്റൻസ് റേഞ്ച് അറിയാമോ?
Ente vandi Zen old model fuel mtr work aanunilla enthakum cplt
ഏതാണ് മോഡൽ year
2001
@@KeralaAutoTech bro entem preshnam und onnu paraju tharamo pls
Second hand 2012 ace meter. Evide kittum
😃കിട്ടിയാ പറയണേ ഒരണ്ണം വേണം
Nice
എന്റെ 2009i10 car ന്റെ gauge വർക്ക് ചെയിന്നില്ല എലി കയറി wire cut ചെയ്തു അത് join ചെയ്തു അപ്പോൾ ഉയർ ന്നു പിന്നെ ഇപ്പോൾ തരുന്നില്ല എന്തു ചെയ്യും പ്ലീസ് reply
കട്ട് ആയി പോയ വയർ ഒന്നു കൂടേ ചെക്ക് ചെയ്യൂ ബ്രോ
കൊല്ലം ഈ gauge ഒക്കെ നോക്കുന്ന shop ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരാമോ
chek ചെയ്തു കുഴപ്പമില്ല എന്ന് പറയുന്നു, പക്ഷേ ഇപ്പോഴും കുഴപ്പം തന്നെ ആണ്, താങ്കളുടെ mob no ഒന്ന് തരാമോ പ്ലീസ്
എന്റെ ഹീറോ എഡ്ജ് 2019 മോഡൽ fuel bar blinking ആവുന്നു. ഫുൾ ടാങ്ക് പെട്രോൾ ഉണ്ടെങ്കിലും ബാർ മുകളിലേക്ക് താഴേക്കും മാറി. വരുന്ന
അതായത് ഫോണിന്റെ ബാറ്ററി ചാർജ് ചെയ്യുമ്പോൾ കാണിക്കൂ ന്നത് പോലെ.
ഇതിന് ഒരു പരിഹാരം പറഞ്ഞു തരുമോ
അത് enthenkilim electrical issue ആയിരിക്കാം ആണ് സാധ്യധ , വർക്ഷോപ്പിൽ ഒന്നു കാണിക്കു
Ithinu fuse undo..??
Ente vandiyil ethre adichalum 1 pulliye kanikku, 😢
ഗേജ് കംപ്ലെയിന്റെ ആവും വർക്ഷോപ്പിൽ കാണിക്കു ശരിയാവും
2007 model വാഗോണറിൽ fuel അടിച്ചാൽ കുറെ സമയം കഴിഞ്ഞിട്ടേ മീറ്റർ വർക്കവുന്നുള്ളു. Fuel അടിക്കുന്ന സമയത്തുതന്നെ സൂചി പൊങ്ങാനുള്ള എന്തെങ്കിലും വഴിയുണ്ടോ
TVS entorq ന്റെ ഫ്യൂൽ ഗെജ് മാറ്റാൻ എത്ര ആകും 🤔
wiring diagram check chayyunna oru video chayyumo
yes bro cheyyam
VW പോളോ 2011 പെട്രോൾ ലെവൽ ചിലപ്പോൾ വരും ചിലപ്പോ ഒന്നും കാണിക്കില്ല.. But വണ്ടി സ്റ്റാർട്ട് ആകും. Leavel കാണിച്ചാൽ അതു കറക്റ്റ് ആണ്.ആർകെങ്കിലും അറിയോ ഇഷ്യൂ, സെൻഡർ മാത്രം ആയി റീപ്ലേസ് ചെയ്യാൻ പറ്റുമോ
എന്റെ വണ്ടിക് fuel gage തെറ്റായി കാണിച്ചു തുടങ്ങിയപ്പോൾ ഞാൻ നേരെ workshop പോയി.10 min കൊണ്ട് അവർ അത് അഴിച്ചു ക്ലീൻ ചെയ്തപ്പോൾ ok ആയി.
ബ്രോ എത്ര ആയി
Ethara ayi
ഞാൻ ഇന്നലെ റെഡി ആക്കി. ഇനി ടാങ്കിൽ full ടാങ്ക് അടിക്കണോ. അതോണ്ട് ആണോ ഇപ്പൊ work avatthathu
ഫുൾ അടിച്ചില്ലേലും വർക്ക് ആവും ഒരു ഹാഫ് ടാങ്ക് എങ്കിലും അടിച്ചു നോക്കു വർക്ക് ആവുന്നത് അറിയാൻ വേണ്ടി മാത്രം
Number onnu tharuvo
+919526764764
Englishhhhhh pleaseeeeee
Contact No കിട്ടിയാൽ നന്നായിരുന്നു
+919526764764 whtsap