Midhun Manuel Thomas Interview | PART 2 | The Cue

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • മമ്മൂട്ടിയെ നായകനാക്കി പ്രഖ്യാപിച്ച കോട്ടയം കുഞ്ഞച്ചന്‍ ടു ഉണ്ടാകില്ലെന്ന് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്.
    #MidhunManuelthomas #AnjaamPathira #thecue
    Camera : Albert Thomas
    Koomz Series
    Edit : Cutman@Pappu
    Visit Us www.thecue.in
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_official
    Website - www.thecue.in/
    Twitter - / thecueofficial
    Telegram - t.me/thecue
    WhatsApp - chat.whatsapp....
    TikTok - vm.tiktok.com/S...
    Helo - studio.helo-ap...

ความคิดเห็น • 621

  • @thecuestudio
    @thecuestudio  4 ปีที่แล้ว +22

    ദ ക്യു വീഡിയോകള്‍ക്കും കൂടുതല്‍ ഇന്റര്‍വ്യൂകള്‍ക്കും
    www.thecue.in/videos

  • @amal007jose1995
    @amal007jose1995 4 ปีที่แล้ว +413

    Maneesh Narayanan.. ഇത്രയും standard ആയിട്ടുള്ള ചോദ്യങ്ങൾ..ഒരു notes ഇല്ലാതെ.. വെറുപ്പിക്കാതെ handle ചെയ്യുന്നു...മനോഹരമായ interviewer...

    • @NitheeshAS
      @NitheeshAS 4 ปีที่แล้ว +6

      Hoo sathyam. Aarum pulliye kurichu parayunnilalo ennu vicharich scroll cheythondirikumpozha ee comment kaanunne.

    • @soorajsuresh3937
      @soorajsuresh3937 3 ปีที่แล้ว +1

      Pulli pande poliyalle

    • @arun.r2776
      @arun.r2776 3 ปีที่แล้ว

      😍

  • @mahshook6498
    @mahshook6498 4 ปีที่แล้ว +556

    *ഇങ്ങേരുടെ പടം പോലെ തന്നെയാണ് ഇന്റർവ്യൂയും, ഒരു സെക്കന്റ്‌ പോലും മടുക്കാതെ മുഴുവൻ കാണാൻ സാധിച്ചു,... 👌*
    *എന്താ വർത്താനം 😍*

    • @shaibumct389
      @shaibumct389 4 ปีที่แล้ว

      സത്യം

    • @mohammedbilal8463
      @mohammedbilal8463 4 ปีที่แล้ว

      correct..... happiness project interview kettirunnupovum......aa varthamanam👌

  • @ranjith534
    @ranjith534 4 ปีที่แล้ว +295

    ഇന്ദ്രൻസ് ന്റെ റിഹേഴ്സൽ എടുത്തപ്പോ കിട്ടിയ മാജിക്കൽ പെർഫോമൻസ് , പ്രത്യേകം വേറെ ഒരു വീഡിയോ ആയി പുറത്തു വിടണം എന്നുള്ളവർ ഇവിടെ ലൈക്ക്

    • @user-ko9fg6cn6u
      @user-ko9fg6cn6u 4 ปีที่แล้ว +4

      സിനിമയില്‍ തന്നെ ഇന്ദ്രന്‍സ് ഞെട്ടിച്ചു...

    • @SandeepRavi5ive
      @SandeepRavi5ive 4 ปีที่แล้ว +13

      Rehearsal alle, they probably wouldn't have recorded it..

    • @elixirvasundharan2021
      @elixirvasundharan2021 4 ปีที่แล้ว +4

      Ethra like venam

    • @mohammedshahal9136
      @mohammedshahal9136 4 ปีที่แล้ว +2

      ഷൂട്ട്‌ ചെയ്തു കാണില്ല

    • @goodshare4772
      @goodshare4772 4 ปีที่แล้ว +1

      Chaitu kaanilla..! Undankilum Athinte footage undaakkanum saadyatha illa..!

  • @ktechmalayalam0
    @ktechmalayalam0 4 ปีที่แล้ว +542

    ഈ ഇന്റർവ്യൂ കണ്ടപ്പോഴാണ് അഞ്ചാം പാതിരയിൽ പാട്ട് ഇല്ലെന്ന് അറിയുന്നത്
    സിനിമ കണ്ടപോൾ അതിന്റെ ത്രിലിൽ ശ്രദ്ധിച്ചില്ല....

    • @iamranid9017
      @iamranid9017 4 ปีที่แล้ว +10

      അതിൽ കാര്യമായി bgm പോലുമില്ല
      Sushinte work എന്താണ് ന്ന് എനിക്ക് മനസിലായില്ല

    • @manojmadhugeetham6351
      @manojmadhugeetham6351 4 ปีที่แล้ว +3

      @@iamranid9017 😂😂😂
      Enthayalum endingile music...👏👏👏

    • @muhammedfaiz5480
      @muhammedfaiz5480 4 ปีที่แล้ว +9

      @@iamranid9017 Aa cinemayude bgm cinemayil layichu poyi athaa super worck🔝

    • @iamranid9017
      @iamranid9017 4 ปีที่แล้ว +7

      @@muhammedfaiz5480 സത്യം കഥയിൽ ലയിച്ചത് കൊണ്ട് bgm ശ്രദ്ധിച്ചു കാണില്ല
      ഇന്നിപ്പോ തോന്നുന്നു

    • @sreehari872
      @sreehari872 4 ปีที่แล้ว +3

      @@iamranid9017 sradhichu kanila nalla reetyil undayrnu

  • @akhilvfc6770
    @akhilvfc6770 4 ปีที่แล้ว +775

    പൃഥ്വിരാജിന് ശേഷം ഒരാളെ കൂടി കിട്ടി കേട്ടിരിക്കാൻ 🙏♥️

    • @abhishek1978
      @abhishek1978 4 ปีที่แล้ว +4

      സത്യം

    • @midhunmohan2692
      @midhunmohan2692 4 ปีที่แล้ว +3

      സത്യം

    • @arun6876
      @arun6876 4 ปีที่แล้ว +6

      Ithinu munne ingane oke kettath from prithviraj? Kashtam. 🙏

    • @akhilvfc6770
      @akhilvfc6770 4 ปีที่แล้ว +2

      @@arun6876 njan paranjath cinima industry yile karyamanu..

    • @DWARAKA555
      @DWARAKA555 4 ปีที่แล้ว +6

      Rayappan ipolalle igane aayathu pandathe interview ipolum youtubil und. Poyi kaanadey🤣🤣🤣🤣🤣

  • @abdurasik
    @abdurasik 4 ปีที่แล้ว +221

    ഒരൊറ്റ ഇരിപ്പിൽ രണ്ട്‌ പാർട്ടും കണ്ടു.. ഇനിയും പാർട്ടുണ്ടെങ്കിൽ എന്ന് ആഗ്രഹിച്ച്‌ പോയ ഇന്റ്‌ർ വ്യു.. 👌🏻👌🏻.

  • @blackman-lx7kb
    @blackman-lx7kb 4 ปีที่แล้ว +197

    വായിച്ചാൽ വിളയുമെന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞത് വെറുതെയായിരുന്നില്ല ❤️

    • @sreeharin5106
      @sreeharin5106 4 ปีที่แล้ว +5

      👌👌👌best comment

    • @arunchandran25
      @arunchandran25 4 ปีที่แล้ว

      Best Comment thanne ..,❤️

  • @sajinivijayan1930
    @sajinivijayan1930 4 ปีที่แล้ว +459

    മിഥുൻ ചേട്ടൻ ഫാൻസ് ഇവിടെ വരിൻ😍😍😍😍😘😘😘

    • @arun6876
      @arun6876 4 ปีที่แล้ว +1

      Onu ezheech podey.

    • @sajinivijayan1930
      @sajinivijayan1930 4 ปีที่แล้ว

      @@arun6876 vokke bey🤗

  • @harikrishna3616
    @harikrishna3616 4 ปีที่แล้ว +107

    മിഥുൻ ചേട്ടന്റെ ശക്തി അദ്ദേഹത്തിന്റെ വായന ആണ് ❤️🔥

    • @nutannhealthdiet5852
      @nutannhealthdiet5852 4 ปีที่แล้ว +3

      The world's most successful people addicted to reading. Bill Gates completes reading 50 books every year even at this age.

  • @SHAN02208
    @SHAN02208 4 ปีที่แล้ว +110

    ആരേലും ഇതൊന്നു സ്ക്രീൻ short എടുത്തു വച്ചോ എന്തിനാ ന്ന് അറിയോ?? Innek 9 വര്ഷങ്ങക് ശേഷം മലയാള സിനിമയിലെ ഏറ്റവും മികച്ച ഡയറക്ടർ ഈ ഇരിക്കുന്ന മുതൽ ആരിക്കും നോക്കിക്കോ 😍😍😍😍

  • @amalbalakrishnan3981
    @amalbalakrishnan3981 4 ปีที่แล้ว +165

    The best thing about Mithun is the genuinity and his confidance when he speaks...good clarity when he speaks about his works and his views....just amaizing.waiting for more movies..

  • @yathra5859
    @yathra5859 4 ปีที่แล้ว +132

    ഇദ്ദേഹത്തിന്റെ സിനിമയെക്കാളും എനിക്കത്ഭുതം തോന്നിയത് ഇദ്ദേഹത്തിന്റെ ആത്മവിശ്വാസമാണ്.

  • @ashinjose3039
    @ashinjose3039 4 ปีที่แล้ว +56

    മനീഷ് ഒരു മികച്ച കേൾവികാരൻ ആണ്, മിഥുൻ എത്ര മനോഹരമായാണ് സംസാരിക്കുന്നത്

  • @arhaan3833
    @arhaan3833 4 ปีที่แล้ว +13

    ' Self confidence ' എന്ന വാക്കിന്റെ ഉത്തമ ഉദാഹരണം...
    മിഥുൻ മാനുവൽ തോമസ്.. 😍
    പെരുത്തിഷ്ടം... 💔

  • @user-tx8ek1hp5r
    @user-tx8ek1hp5r 4 ปีที่แล้ว +531

    കോട്ടയം കുഞ്ഞച്ചൻ2 ചെയ്യാതിരിക്കുന്നതാണ് ആ സിനിമയോട് ചെയ്യാൻ പറ്റുന്ന നീതി

    • @younggreed6214
      @younggreed6214 4 ปีที่แล้ว +6

      Sathyam

    • @justinvarghese6829
      @justinvarghese6829 4 ปีที่แล้ว +30

      പറയാൻ പറ്റില്ല, ഇങ്ങേരു ഡയറക്ട് ചെയ്താൽ ചിലപ്പോ വേറെ ലെവലിൽ പോയേക്കാം...

    • @user-pl2dt5te9c
      @user-pl2dt5te9c 4 ปีที่แล้ว +9

      @@justinvarghese6829 അർജന്റീന ഫാൻസ് പോലെ ആണോ..

    • @mvshahee7151
      @mvshahee7151 4 ปีที่แล้ว +16

      @@user-pl2dt5te9c alla 5 am pathira polee

    • @user-pl2dt5te9c
      @user-pl2dt5te9c 4 ปีที่แล้ว +8

      @@mvshahee7151 കുഞ്ഞച്ചന് അതിനെക്കാൾ നിലവാരംമുണ്ട്

  • @Burried_Thoughts
    @Burried_Thoughts 4 ปีที่แล้ว +160

    ഇജ്ജാതി സംസാരം പറയുന്ന ഓരോ കാര്യവും ക്രിസ്റ്റൽ ക്ലിയർ ഇജ്ജാതി എന്തുസിയാസ്റ്റിക് നല്ല ശബ്ദം കേട്ടിരിക്കാൻ തോന്നും പൃത്വി രാജിന് ശേഷം ബോർ അടിക്കാതെ കേട്ടിരിക്കാൻ തോന്നുന്ന മനുഷ്യൻ പൊതുവെ സംവിധായകരുടെ ഒഴപ്പൻ സംസാരത്തിൽ നിന്നും വേറിട്ട് നില്ക്കുന്ന സംസാരം സിനിമ പിന്നെ പറയണ്ടല്ലോ വേറെ ലെവൽ
    ❤️❤️❤️❤️❤️❤️

    • @fullstop6066
      @fullstop6066 4 ปีที่แล้ว

      Febin V Jose
      👍👍👍👍👍

    • @parvathylal524
      @parvathylal524 4 ปีที่แล้ว

      👍👍👍👍👌❤🔥

  • @abdulraoof3434
    @abdulraoof3434 4 ปีที่แล้ว +67

    2020 ൽ മലയാളത്തിൽ ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച ഇന്റർവ്യൂ. മനീഷിന്റെ മിതത്വവും മിഥുന്റെ നിലപാടുകളും നല്ല അനുഭവമായി. അഞ്ചാം പാതിരാ മലയാള സിനിമയെ സംബന്ധിച്ച് ഒരു ത്രില്ലിംഗ് എക്സ്പീരിയൻസാണ്. സിനിമോട്ടോഗ്രാഫിയും പശ്ചാത്തല സംഗീതവും ആ സിനിമയുടെ തലവര തന്നെ മാറ്റിമറിച്ചു. പ്രിയപ്പെട്ട മിഥുൻ മാനുവൽ തോമസ്, നിങ്ങൾ ആദ്യമായി സിനിമയിൽ അനിവാര്യനായി മാറിയിരിക്കുന്നു. അഭിനന്ദനങ്ങൾ

  • @Vandipranthan
    @Vandipranthan 4 ปีที่แล้ว +52

    അഞ്ചാം പതിരക്ക് ശേഷമാണ് നമ്മൾ സംസാരിക്കുന്നത് ☺️👌

    • @muvafaqsheeshaik4229
      @muvafaqsheeshaik4229 4 ปีที่แล้ว +2

      തലൈവരേ... നീങ്കളാ..!!! ഇങ്ങളെ അഭിപ്രായം മാനിച്ചാണ് ഞാൻ ഫോർഡ് ആസ്പയർ എടുത്തത്. വണ്ടിയോടിച്ചു മനസ്സ് നിറഞ്ഞു. സ്നേഹവും ബഹുമാനവും മാത്രം. 🤗😊

  • @annetpriya8394
    @annetpriya8394 4 ปีที่แล้ว +37

    Matured questions from a seasoned journalist and excellent replies from a promising director, enjoyed this interview, well done

    • @yellowwb4183
      @yellowwb4183 4 ปีที่แล้ว +1

      Annet Priya
      True🙌🏼

  • @nevinmj155
    @nevinmj155 4 ปีที่แล้ว +161

    Directors are the Real Heroes

  • @anzikaanil
    @anzikaanil 4 ปีที่แล้ว +34

    മുഴുവനും ഒരു സെക്കൻഡ് പോലും ഫോർവാട് ചെയ്ത കണ്ട ചുരുക്കം ചില ഇന്റർവ്യൂവിൽ ഒന്ന്.. എജ്ഞതി ചെങ്ങയി🙌

  • @shabeershaan
    @shabeershaan 4 ปีที่แล้ว +15

    പ്രാസംഗികൻ ആയതുകൊണ്ടാകാം ഒരു സെക്കന്റ് പോലും മടുക്കാതെ കണ്ടുതീർത്ത അഭിമുഖം
    മിഥുൻ മാനുവൽ തോമസ്♥

  • @lekshmivikram58
    @lekshmivikram58 4 ปีที่แล้ว +81

    വ്യക്തതയുള്ള സംസാരം❤️

  • @RootSystemHash
    @RootSystemHash 4 ปีที่แล้ว +57

    വളരെ വ്യക്തത ഉള്ള സംഭാഷണം. നല്ല ഇന്റർവ്യൂ.

  • @sajithtc1616
    @sajithtc1616 4 ปีที่แล้ว +114

    ഇന്ദ്രൻസ് ചേട്ടന്റെ ഒരു ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു...

  • @jabirparambath3313
    @jabirparambath3313 4 ปีที่แล้ว +133

    Reading and public speaking should be encouraged in schools

  • @mohammedhafisk5075
    @mohammedhafisk5075 4 ปีที่แล้ว +18

    വയനാടിന്റെ മുത്തേ മിഥുൻ.... love from wayanadddd ❤️

  • @SREEJAY78
    @SREEJAY78 4 ปีที่แล้ว +25

    Very confident and yet humble .. a rare combination.

  • @shijusreedhar3180
    @shijusreedhar3180 4 ปีที่แล้ว +24

    Never underestimate a common man 😍 അതാണ് കാര്യം 🖤🔥

  • @Aneeb2k
    @Aneeb2k 4 ปีที่แล้ว +295

    മിഥുൻ നമ്മൾ ഉദ്ദേശിച്ച ആൾ അല്ല 😍

    • @junaisak1503
      @junaisak1503 4 ปีที่แล้ว +2

      ഉദ്ദേശിച്ച ആളാണ്

  • @blackman-lx7kb
    @blackman-lx7kb 4 ปีที่แล้ว +105

    മിഥുനും പ്രിത്വിയും ഒരു പടത്തിൽ യോജിച്ചാൽ ഉണ്ടാകുന്ന ഹൈപ് ഒന്ന് ചിന്തിച്ചു നോക്കിയേ ❤️

  • @MyGrinder
    @MyGrinder 4 ปีที่แล้ว +17

    അതെ... നിങ്ങളിപ്പോ എന്തൊക്കെ ത്രില്ലറിനെയ്‌മ ഹീറോസിനെയും ഉംദയാക്കിയാലും... എന്റെ യും എന്തെന്റെമോന്റെയും ഒരേ ഒരു hero....
    ഹാജിമസ്താന് സലാം വെക്കും ഷാജിപാപ്പാൻ...... 😍😍😍😍

  • @printsofmyfoots
    @printsofmyfoots 4 ปีที่แล้ว +203

    സന്തോഷ്‌ ജോർജ് കുളങ്ങര സഫാരി ചാനൽ ഇൽ സംസാരിക്കുന്നത് പോലെ ഉണ്ട്

  • @jerindr7091
    @jerindr7091 4 ปีที่แล้ว +8

    A Fan from Tamilnadu....I watched all films of MMT....Aadu, Ann Mariya kalipilannu, Alamara, Aadu 2, Anjam pathira......Midhun Manuel Thomas a very good genius director....Very sensitive man....

  • @thealchemist9504
    @thealchemist9504 4 ปีที่แล้ว +3

    മിഥുനിന്റെ വാക്കുകളിൽ നിന്ന് തന്നെ സിനിമയോടുള്ള അയാളുടെ വല്ലാത്ത passion വ്യക്തമാണ്

  • @user-oh5ky8cd6o
    @user-oh5ky8cd6o 4 ปีที่แล้ว +15

    ചിലപ്പോൾ പൃഥ്വിരാജ് ചിലപ്പോൾ രഞ്ജിത്ത്... എന്തൊരു സൗണ്ടും കൃത്യതയും....
    പൊളി സാനം........ 😂

  • @sulfisam1349
    @sulfisam1349 4 ปีที่แล้ว +5

    സിനിമ കണ്ട് ഇരുന്ന പോലെ തന്നെ ഈ ഇന്റർവ്യൂ ഉം കണ്ടു ഇരുന്നു പോയവർ ഉണ്ടോ..... 🤩

  • @sumithsps007
    @sumithsps007 4 ปีที่แล้ว +1

    മിഥുന്റെ ഇന്റർവ്യൂ ഞാൻ മുൻപും കണ്ടിട്ടുണ്ട് . പക്ഷെ ഇത് ഒരു വ്യത്യസ്ത അനുഭവം ആയിരുന്നു .. interview ചെയ്ത ആളാണ് എന്നെ ഈ ഇന്റർവ്യൂവിൽ ഇഷ്ട്പ്പെടുത്തിയത് . ഓരോ ചോദ്യങ്ങളും ഒന്നിനൊന്ന് മെച്ചം . ഇദ്ദേഹത്തെ വേണം മറ്റുള്ള ഇന്റർവ്യൂവേഴ്സ് മാതൃക ആക്കാൻ . ഇപ്പോൾ ചളി അടിക്കുന്ന ഇന്റർവ്യൂവേഴ്സ് മാത്രമേ ഉള്ളു . പക്ഷെ നല്ല കിടിലൻ ആൾക്കാരും ഉണ്ടെന്ന് ഇദ്ദേഹം തെളിയിച്ചു . താങ്ക്സ് "the cue "

  • @tevinjosephko
    @tevinjosephko 4 ปีที่แล้ว +6

    "Don't underestimate the power of common man" - All the best Mithun. As you said, let Anjaam Pathira to be the beginning of good things to follow.

  • @versaillesth
    @versaillesth 4 ปีที่แล้ว +23

    Midhun you're a great asset for Malayalam cinema! Looking forward to you scaling mega heights... I love your clarity of thought and your articulation! 👍
    As always brilliant interview Maneesh...

  • @MrArunjj
    @MrArunjj 4 ปีที่แล้ว +85

    We need these personalities in Malayalam film industry

  • @kannankannan-yh8nj
    @kannankannan-yh8nj 4 ปีที่แล้ว +17

    നല്ല ചോദ്യം വളരെ വിശദമായി ഉത്തരം ഗുഡ് itrve 5പാതിരാ വേറെ ലെവൽ ആട് 3 & ആക്ഷൻ ത്രില്ലെർ കട്ട വെയ്റ്റിംഗ്

  • @CinemakkaranRiyas
    @CinemakkaranRiyas 4 ปีที่แล้ว +36

    സമീപ കാലത്ത് ഇന്റർവെൽ വേണ്ട എന്ന് ആഗ്രഹിച്ച മൂന്നു സിനിമകൾ ആയിരുന്നു. രാക്ഷസൻ, കൈദി, പിന്നെ അഞ്ചാം പാതിരാ..

  • @mywords7751
    @mywords7751 4 ปีที่แล้ว +50

    Odukkathe confidence ulla vekthi🤩

  • @anudevasok7467
    @anudevasok7467 4 ปีที่แล้ว +131

    നടൻ മാരിൽ best interview prithvirajinte ആണെങ്കിൽ directorsil midhun manuel thomasinte ആണ്

    • @ashiqashiq8206
      @ashiqashiq8206 4 ปีที่แล้ว +1

      Prathiraj directer alle

    • @Burried_Thoughts
      @Burried_Thoughts 4 ปีที่แล้ว

      Very true pullide radio interview okke kettapol thonniya feeling

    • @anudevasok7467
      @anudevasok7467 4 ปีที่แล้ว +3

      @@ashiqashiq8206 അങ്ങനെ ആണെങ്കിൽ midhun manuel thomas അഭിനയിച്ചിട്ടുണ്ട്

    • @deebee80
      @deebee80 4 ปีที่แล้ว +2

      Director Renjith

    • @irshadpv4989
      @irshadpv4989 4 ปีที่แล้ว +1

      Directer ashiq abu also..പറയുന്ന കാര്യത്തിൽ വ്യക്തതയുള്ള ആളാണ്‌ ..

  • @Annajpk
    @Annajpk 4 ปีที่แล้ว +5

    Wow!!!!...nice interview good questions with clarity and good answers with clarity and confidence...cool 😊😊

  • @MANU-js6mq
    @MANU-js6mq 4 ปีที่แล้ว +21

    Confidence level 🙌 perfect film maker💯

  • @arunnalloor6778
    @arunnalloor6778 4 ปีที่แล้ว +1

    നിങ്ങളിൽ ഞങ്ങ മലയാളികൾക്ക് വലിയ വലിയ പ്രതീക്ഷയാണ്
    മലയാള സിനിമ നിങ്ങളിൽ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നു
    HATS OFF ബ്രോ 🙏🙏

  • @shahanazbabu9488
    @shahanazbabu9488 4 ปีที่แล้ว +3

    അഭിനന്ദനങ്ങൾ ടീം അഞ്ചാം പാതിര ,ആട് 3 പ്രതീക്ഷയോടെ ഇരിക്കുന്നു, മിഥുൻ മുന്നോട്ടു പോകൂ, മികച്ച ഇന്റർവ്യൂ

  • @bhaghyalakshmi7654
    @bhaghyalakshmi7654 4 ปีที่แล้ว +7

    👏👏👏Midhun manuel Ancham pathira was really good movie and the way you directed was awesome.. !! Even i forget that this movie doesn't had a song in it

  • @akshaykt4196
    @akshaykt4196 4 ปีที่แล้ว +5

    Crisp and clear.Midhunettan fansinu like adikkanulla post 😍

  • @sreenath4253
    @sreenath4253 4 ปีที่แล้ว +5

    20:04 the secret of his clear confidential words.... 🔥🔥

  • @alsameermansoor1386
    @alsameermansoor1386 4 ปีที่แล้ว +34

    നിങ്ങളുടെ ഇന്റർവ്യൂ തന്നെ ഒരു നല്ല മൂവി കണ്ടപോലുണ്ട്

  • @babahouse6931
    @babahouse6931 4 ปีที่แล้ว +21

    Midhun manual Thomas
    എല്ലാവിധ ആശംസകളും നേരുന്നു

  • @sharonshaju444
    @sharonshaju444 4 ปีที่แล้ว +26

    15:44 അഞ്ചാം പാതിരക്ക് ശേഷമാണ് നമ്മൾ സംസാരിക്കുന്നത് 😀

  • @DreamWorldYours
    @DreamWorldYours 4 ปีที่แล้ว +1

    ഇദ്ദേഹത്തിന്റെ ഒരു ഇന്റർവ്യൂ കാണാൻ കാത്തിരിക്കുകയായിരുന്നു വളെരെ സന്തോഷം such a tremendous directorial

  • @M4Mollywood
    @M4Mollywood 4 ปีที่แล้ว +3

    സംസാരം 😍 , ഓരോ ചോദ്യത്തിനും കൃത്യമായ ഉത്തരം

  • @krishnakanthp.s4079
    @krishnakanthp.s4079 4 ปีที่แล้ว +29

    kidu💪full support
    maraka confidence😍

  • @rajeev6380
    @rajeev6380 4 ปีที่แล้ว +5

    The Julios ceaser dialogue with the begger is a haunting one

  • @harmonybeats6799
    @harmonybeats6799 4 ปีที่แล้ว +2

    Looking forward to more amazing thrillers from him...anjaam pathira was just mind blowing..😃😃😃

  • @praveenfrancis1506
    @praveenfrancis1506 4 ปีที่แล้ว +1

    ആദ്യമായിട്ടാണ് ഒരു ഇന്റർവ്യൂ മുഴുവൻ കുത്തിയിരുന്നു കണ്ടത്

  • @harizpa304
    @harizpa304 4 ปีที่แล้ว +27

    എനിക്ക് മാത്രം ആണോ വീഡിയോ skip ചെയ്യാതെ കാണാൻ തോന്നിയത്

  • @deepudevarajan958
    @deepudevarajan958 4 ปีที่แล้ว +60

    Shyju Khalid Nte Oru Interview Venam... 🎯🙏

  • @reneeshpulparambil
    @reneeshpulparambil 4 ปีที่แล้ว +6

    Confidence at it's peak..go ahead Master..

  • @dextergaming2588
    @dextergaming2588 4 ปีที่แล้ว +9

    24:23 just mistake😁
    "ശെരിക്കും mind full interviewil ആയോണ്ട് പെട്ടന്ന് note ചെയ്ത് "

  • @salimcp9085
    @salimcp9085 4 ปีที่แล้ว +1

    Interview നടത്തുന്ന ആൾ വളരെ നല്ല ചോദ്യങ്ങൾ ചോദിച്ചു. ഉത്തരങ്ങളും കൃത്യം.

  • @KING-ri2vs
    @KING-ri2vs 4 ปีที่แล้ว +44

    *Aadu 3 obviously 3 D aayiriykkum.* 👓 🐐

  • @phygitech2383
    @phygitech2383 4 ปีที่แล้ว +35

    Anjam pathira ❣️
    must watch in theatres

  • @Pille02374
    @Pille02374 4 ปีที่แล้ว +170

    *നിങ്ങ ഒരു ബുദ്ധി ജീവി ആണെന്ന് അറിഞ്ഞില്ല..... അപ്പൊ വിവരം ഉള്ളവർ പറയുന്നത് ശരി ആണല്ലേ Never Underestimate a Common Man Enn*

    • @kishorrajappan4839
      @kishorrajappan4839 4 ปีที่แล้ว +2

      Athillum nalath don't judge of by its cover

  • @vaisakhDN
    @vaisakhDN 4 ปีที่แล้ว +4

    "Never underestimate a common man"..What a saying..I strongly believe you will become another Lijo Jose Pellissery within years..

  • @tonykannampally2449
    @tonykannampally2449 4 ปีที่แล้ว +1

    ഇടുക്കിയിൽ ജനിച്ചുവളർന്ന,3 വർഷം വയനാട് ജോലി ചെയ്ത, രണ്ടു സ്ഥലങ്ങളും ചങ്ക് ആയി മാറിയ ഞാൻ 😍😍😍🥰🥰🥰🥰

  • @sunuknpy
    @sunuknpy 4 ปีที่แล้ว +1

    He is so open,confident and well spoken ...

  • @kodooran
    @kodooran 4 ปีที่แล้ว +115

    Interview Kalil ete heroes....
    Prithviraj 🎭
    Midhun Manuel thomss✨

    • @RockyBhai-om8dd
      @RockyBhai-om8dd 4 ปีที่แล้ว +1

      Jithu joseph

    • @arun6876
      @arun6876 4 ปีที่แล้ว +2

      Valare cheriya logam analo. 😊

    • @biker9374
      @biker9374 4 ปีที่แล้ว +2

      @@arun6876 pinn eataada valya lokam ? Tom cruise interview ano?

    • @DWARAKA555
      @DWARAKA555 4 ปีที่แล้ว

      Pazaya rayappan aano atho ipolathe rayappante interview aano😂😂😂😂

    • @sony-kl2vy
      @sony-kl2vy 4 ปีที่แล้ว +1

      @@DWARAKA555 aha ni appannano vilikunne

  • @jyothilekshmi5486
    @jyothilekshmi5486 4 ปีที่แล้ว

    So interesting to hear....not at all boring...both the persons are giving spaces to each other ...such a good interview....

  • @amjad_bin
    @amjad_bin 4 ปีที่แล้ว +1

    Beauty of answers is upon beauty of questions, excellent and well built interviewer😍

  • @honordude8534
    @honordude8534 4 ปีที่แล้ว +17

    Ningal kidu aaan midhunettaaa😍

  • @amaltsasidharan9493
    @amaltsasidharan9493 4 ปีที่แล้ว +3

    First time oru complete interview cool ayit kand theratath...midhun excellent ayit samsarich.. anjam pathirayude.. Full inside. Out.. mansilayi.. right from the reference for the script till how it got released in theatre..

  • @sajuabrahammathew
    @sajuabrahammathew 4 ปีที่แล้ว +1

    never underestimate a common man 🔥... he can do wonder's... we will feel it when he speaks

  • @arunpa9643
    @arunpa9643 4 ปีที่แล้ว +11

    Never underestimate a common man......

  • @SAHO999
    @SAHO999 4 ปีที่แล้ว +25

    ഒടുക്കത്തെ ആത്മവിശ്വാസമാണ് ഇയാക്ക്.. തോൽവി ഇയാളോട് മുട്ടാൻ ഒന്നറയ്ക്കും
    NB : മനീഷ് നിങ്ങ പുലിയാട്ടാ

  • @gokuldev_
    @gokuldev_ 4 ปีที่แล้ว +101

    ഈ മനുഷ്യൻ തന്നെ ആണോ അർജന്റീന ഫാൻസ്‌ ചെയ്തേ😷😷😷

    • @phoenixanu5277
      @phoenixanu5277 4 ปีที่แล้ว +32

      അത് ചെയ്ത് പൊളിഞ്ഞതിനുകൊണ്ടു നമുക്ക് ഇത് കിട്ടി എന്നും പറയാം.....😍😍😍
      ആ പാരാജയം കൊടുത്ത മാരക frustration ആണ് ഇതെഴിത്തിച്ചത് എന്നും കേട്ടിട്ടുണ്ട്

    • @CT-wr8cu
      @CT-wr8cu 4 ปีที่แล้ว

      Alamara

    • @vijithv7337
      @vijithv7337 4 ปีที่แล้ว +1

      @@CT-wr8cu alamara nalla film anu, athu jeevithathil anubhavikkanam

  • @arjunvijaynambiar1987
    @arjunvijaynambiar1987 4 ปีที่แล้ว +3

    ഇയാളെ കേൾക്കാൻ നല്ല രസമുണ്ട് ♥️

  • @dp9290
    @dp9290 4 ปีที่แล้ว +11

    ഹാപ്പിനെസ്സ് പ്രൊജക്റ്റ് കണ്ട് ഇദ്ദേഹം വേറെ ലെവൽ ആണെന്ന് എന്നോ മനസ്സിലാക്കിയവരുണ്ടോ ..

  • @goodshare4772
    @goodshare4772 4 ปีที่แล้ว

    Rakshasathe mukalil aanu anjaam pathira. Rakshasanil othiri porayimakal unde... But in ur film, athu theere illa ennu thanne parayam... Great work. I missed in theatre, veettile 17" screen il kandattu polum trill adichu irunnu poyi... U r fully successed👍

  • @ainwr5047
    @ainwr5047 4 ปีที่แล้ว +1

    Maneesh Narayanan is a good listener and that bring out the mesmerizing talk of Midhun.

  • @ashiquemuhammad2092
    @ashiquemuhammad2092 4 ปีที่แล้ว +24

    വയനാട്ടുകാ രൻ 💪💪💪💪💪

  • @nikhilbose772
    @nikhilbose772 4 ปีที่แล้ว +3

    ഇങ്ങേരു മുത്താണ്. ഇയാൾ എളുപ്പല്ല anjaan paathira vere level 🔥🔥🔥⚡️⚡️⚡️⚡️⚡️

  • @nithins243
    @nithins243 4 ปีที่แล้ว

    ഇദ്ദേഹം ഒരു പ്രാസംഗികൻ ആണെന്ന് ഇദ്ദേഹത്തിന്റെ സംസാരത്തിൽ നിന്നും വളരെ വ്യക്തമാണ്. അപ്രതീക്ഷിതമായി സംവിധായകന്റെ മേലങ്കി അണിഞ്ഞതാണെങ്കിലും ഇദ്ദേഹത്തിന്റെ അറിവുകൾ ഇനിയും മലയാളസിനിമക്ക് ഒരുപിടി നല്ല സിനിമകൾ ആയി സംഭവിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.. ആശംസകൾ

  • @anandv4340
    @anandv4340 4 ปีที่แล้ว +196

    Nice Interview.. ലാലേട്ടാ... പറ്റുമെങ്കിൽ മിഥുനിന്റെ കയ്യിൽ നിങ്ങൾക്ക് ചെയ്യാൻപറ്റുന്ന വല്ല subject ഉണ്ടോന്നു നോക്ക്.. സിദിഖിനും ശ്രീകുമാരനും ഒക്കെ വെറുതെ date കൊടുത്തു സമയം കളയാതെ..

    • @pratheush5002
      @pratheush5002 4 ปีที่แล้ว +3

      സത്യം 🔥👏

    • @sanjeev1794
      @sanjeev1794 4 ปีที่แล้ว +3

      Well said anand😃

    • @yellowwb4183
      @yellowwb4183 4 ปีที่แล้ว +2

      True!

    • @divyan5918
      @divyan5918 4 ปีที่แล้ว +5

      Sheriyanu lalettanum mithunum chernal ithihasam srishtikkan sadhikkum

    • @sreekanthazhakathu
      @sreekanthazhakathu 4 ปีที่แล้ว +1

      Absolutely necessary

  • @teyomaliyekal9602
    @teyomaliyekal9602 4 ปีที่แล้ว +91

    ‘ലാലേട്ടനോട് ഇത് വരെ കഥ പറയാൻ പറ്റിയിട്ടില്ല..’😪
    പുതിയ സംവിധായകരെയൊക്കെ ഒന്ന് പരിഗണിക്ക് ലാലേട്ടാ..നിങ്ങളെ വച്ചുള്ള പടം എല്ലാരുടെയും ഏറ്റവും വലിയ സ്വപ്നമാ...നിങ്ങളെ വച്ച് ഇവർക്കൊക്കെ അത്ഭുതം സൃഷ്ടിക്കാൻ കഴിയും..

    • @manojmadhugeetham6351
      @manojmadhugeetham6351 4 ปีที่แล้ว +15

      Exactly...siddiqnoke date kodukkunnathinekaal nallathu inganathe youngstersne pariganikunnathanu...

    • @travelnmusic3079
      @travelnmusic3079 4 ปีที่แล้ว +4

      Lalettan adhyam koode pattipidichu nadakkunna natholikale mattatte...avanmaranu kadha kelkkunnethu...lalettan thanne kadha kettal nalla nalla cinemakal namukku kittum

    • @pratheush5002
      @pratheush5002 4 ปีที่แล้ว

      🔥🔥🔥

    • @phoenixanu5277
      @phoenixanu5277 4 ปีที่แล้ว +6

      അങ്ങേർ ഇപ്പോഴും പല്ലുപോയ സിംഹങ്ങൾക്ക് ഡേറ്റും കൊടുത്ത് പൊളിഞ്ഞു പാളീസായി പോകുവല്ലേ......

    • @elbinpoulose4530
      @elbinpoulose4530 4 ปีที่แล้ว +1

      Prithviraj new director alle. Lalettan date koduthallo😜

  • @zi_yan
    @zi_yan 4 ปีที่แล้ว +1

    The amount of political correctness in this interview is damn high! Kudos Midhun.

  • @sijoxavier8199
    @sijoxavier8199 3 ปีที่แล้ว +1

    Nice interview, midhun ....superb .....

  • @aathiravm3190
    @aathiravm3190 4 ปีที่แล้ว +1

    interview oru rakshayumilla,, anchorinte chodyangal gambheeram responsum gambheeram

  • @coaxialentertainment4874
    @coaxialentertainment4874 4 ปีที่แล้ว +20

    Wayanad ❤

  • @ajuajmal2060
    @ajuajmal2060 4 ปีที่แล้ว +62

    വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന ഒരു പ്രസംഗികൻ..കേട്ടിരുന്നു

  • @shibinbabujoseph5784
    @shibinbabujoseph5784 4 ปีที่แล้ว +6

    24:0ൽ സെക്കൻഡിൽ രണ്ടാം പാതിരാ എന്ന് പറയുന്നത് ശ്രദ്ധിച്ചോ

  • @akhilcpz
    @akhilcpz 4 ปีที่แล้ว +2

    Maneesh Narayanan as a interviewer 🤗😍 no one can compete.!

  • @varungopal1578
    @varungopal1578 4 ปีที่แล้ว +1

    Nadanmaril rajuetan anel
    Samvidhayakaril inm midhun Chetan
    Interview at it's finest

  • @agmangalasseri6693
    @agmangalasseri6693 4 ปีที่แล้ว +2

    വ്യക്തം കൃത്യം... എന്തൊരു മനുഷ്യൻ...