ശരിക്കും മനസുനിറഞ്ഞു ചിരിച്ചു .......അവസാനം കണ്ണുനനയിച്ചുകളഞ്ഞു...വളരെനല്ല എപ്പിസോട്. എന്റെ ബാലുചെട്ടാ നിങ്ങള്‍ ഒരു അത്ഭുതം തന്നെ . നാലുപ്രാവശ്യം കണ്ടിട്ടും ചിരിയടക്കാന്‍ പറ്റുനില്ല.... .....
ആദ്യം ചിരി അടക്കാൻ കഴിഞ്ഞില്ല പിന്നെ അവസാന കരയിക്കുന്ന ഒരു എപ്പിസോഡ് ആയിരുന്നു എന്നാലും ഒരു അടിപൊളി എപ്പിസോഡ് തന്നെയായിരുന്നു ബാലു ചേട്ടൻ അഭിനയം അടിപൊളിയാണ്
'അമ്മ എന്ന വാക്കിനോട് ഉപമിക്കാൻ ഈ ലോകത്തു എന്താ ഉള്ളത് എന്തോ ഒരു വല്ലാത്ത വിഷമം നിഷ ചേച്ചി പറയാൻ വാക്കുകളില്ല ലവ് ടു യു ഒരു പക്ഷെ ഞാൻ എന്ടെ അമ്മയെ ഒരു പാട് സ്നേഹിക്കുന്നത് കൊണ്ടാവും എനിക്കിങ്ങനെ തോന്നിയെ
ഭാര്യയും ഭർത്താവും തമ്മിലുള്ള സ്നേഹം പങ്കുവയ്ക്കൽ ഇത്ര ലളിതവും മനോഹരവുമാക്കാൻ കഴിഞ്ഞതിൽ നിഷാ സാരംഗിനും ബിജുവിനും അഭിനന്ദനങ്ങൾ....സൂക്ഷ്മമായ നിരീക്ഷണ പാടവത്തോടെ തിരക്കഥ തയാറാക്കിയ ഭാസിയണ്ണനും ( സുരേഷ് ബാബു)... വിദഗ്ദ്ധമായി അതു പ്രതിഫലിപ്പിച്ച ഉണ്ണികൃഷ്ണനും സ്നേഹാദരങ്ങളോടെ അഭിനന്ദനങ്ങൾ..... '
ബിജുവിന്റെ സ്വന്തം നാടായ കുളത്തൂർ നിന്നും സന്തോഷ്...
മാസ്മരിക വിശകലനം അഭിനയത്തിൽ കാണിച്ചു തന്നിട്ടുള്ള ഒരുപാട് പ്രതിഭകൾ നമ്മുടെ മുന്നിലുണ്ട് പക്ഷെ ഇത്രയ്ക്കും അസാധാരണമായ അഭിനയം പരസ്പരം മത്സരിക്കുന്നത് കാണുന്നത് ഇവിടെ മാത്രമാണ് .... ഓരോ പ്രേക്ഷകന്റെയും സന്തോഷവും വിനോദകലയുടെ ആശ്വാസവുമാണ് ഈ അച്ചനും അമ്മേം കുട്ടികളും ഇതിലും നന്നായി അഭിനയിക്കാൻ പറ്റുമെന്നു തോന്നുന്നില്ല
ഓഹ് എന്റെ പൊന്നു കാണാൻ താമസിച്ചു എന്നാലും ...സകല സീരിയൽ സംവിദയകരെയും എടുത്തു കിണറ്റിൽ ഇട് നിങ്ങളാണ് ബാലു,nilu നടി നടന്മാർ ബാലു ചിരിച്ചു നമ്മളും ചിരിച്ചു nilu കാഞ്ഞപ്പോൾ അറിയാതെ കണ്ണു nanaj പോയി
ഇത് അഭിനയം അല്ല.... ഒറിജിനൽ ജീവിതം.... ബാലു ചേട്ടാ.... നിങ്ങൾ ഒരു സംഭവം തന്നെ... കുറെ ചിരിച്ചു.. പിന്നെ വല്ലാത്തൊരു feeling.... ഗൾഫിലെ ജീവിതത്തിലെ ഇടവേള ആഘോഷ ധന്യമാകാൻ... ഇതിലപ്പുറം ഒന്നും വേണ്ട.... നാട്ടിൽ പോയ ഒരു feeling...
ലച്ചു വിനോട് തുണി നനച്ചു കൊണ്ടുവരാൻ പറഞ്ഞപ്പോൾ അവ ൾ ബെഡ്ഷീറ്റ് ആണ് നന കാൻ കൊണ്ടുപോകുന്നത് ഓരോ ചോദ്യത്തിന് അനുസരിച്ചും ഓരോരുത്തരും വരുന്നു ഇങ്ങനെ വന്നാൽ നീലു വിന്റെ വയ്യായ്ക മാറുകയില്ല
Neelu chechi chechiyan original amma super episode 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Super Episode. Bandhangalude aardhratha kandu manassu niranju. Ithupollulla episodes aanu pratheekshikkunnathu. Balu and Neelu jeevikkukayaayirunnu ennu thonnippoyi ee episode il
I Love Uppum Mulakum Group Members Balu ✂️⚒🛠🔧🔧🔧🔧🔧🔧🔧Neelu 📱📱✒✒📃📃Vishnu (Mudiyan)📱📱📱🎧🎧 Lechu 🎵🎶🎶🎵🎙🎤🎧📱📱📖📖 Keshu 🍔🍔🍔🍔🍔🍗🍗🥩🥩📖📖 Shiva 📖📖📖📖📖📚📚📚 Parukutty 🍫🍫🍫🍬🍬🍬🍭🍼🍼
ഇത് ശരിക്കും ഒരു റിയൽ ഫാമിലിയാണെങ്കിലോ ഇത്ര നല്ലൊരു ഫാമിലി വേറെ ഉണ്ടാവില്ല 😍😍
💯💯💯sathyam
Sathyam poli real family
13:08
ഒന്നും പറയാനില്ല.നിങ്ങൾ അഭിനയിക്കുകയല്ല ജീവിക്കുകയാണ്.മനോഹരമായ eppisode കാഴ്ചവെച്ച team ഉപ്പും മുളകിനും ഒരായിരം അഭിനന്ദനങ്ങൾ
സൂപ്പർ
❤️💛💗💜💕❤️💜💕❤️💛💗💗💜❤️💓💝❣️😍💖💜🔴🔵⚫⚪⬛⬜◾◼️🔳♣️♥️♦️
സൂപ്പർ സൂപ്പർ സൂപ്പർ
ഇത്രയും നന്നായിട്ട് ചിരിച്ച കാലം മറന്നു മനസ്സ് നിറഞ്ഞു ചിരിച്ചു.... അച്ചനും മക്കളും അതിനുള്ള വഴി ഒരിക്കിതന്നതിന് നന്ദി... :i
ശരിക്കും മനസുനിറഞ്ഞു ചിരിച്ചു .......അവസാനം കണ്ണുനനയിച്ചുകളഞ്ഞു...വളരെനല്ല എപ്പിസോട്. എന്റെ ബാലുചെട്ടാ നിങ്ങള്‍ ഒരു അത്ഭുതം തന്നെ . നാലുപ്രാവശ്യം കണ്ടിട്ടും ചിരിയടക്കാന്‍ പറ്റുനില്ല.... .....
very sad but laughingly episode
HC custody
ആദ്യം ചിരി അടക്കാൻ കഴിഞ്ഞില്ല പിന്നെ അവസാന കരയിക്കുന്ന ഒരു എപ്പിസോഡ് ആയിരുന്നു എന്നാലും ഒരു അടിപൊളി എപ്പിസോഡ് തന്നെയായിരുന്നു ബാലു ചേട്ടൻ അഭിനയം അടിപൊളിയാണ്
എല്ലാ അമ്മമാരും ഇങ്ങനെ ആണ് ,വയ്യെങ്കിലും ജോലി ചെയ്യും
മ്മ് 😞😞
Shayari
Sathyam
Mmm😢
അതെ
ഇ എപ്പിസോഡീൽ ഫുൾ കോമഡിയാണല്ലോ ചിരിച്ചു മടുത്തു 😃😆😆😁😁😂😂😂😂
It's true
😃😃😃😃
Aannu😂😂😂😂😂
🤣🤣🤣🤣🤣🤣🤣🤣😂😂😂😂
Yes correct 🤣
നെറ്റിയിൽ നനച്ചൊടിക്കാൻ ഒരു കഷ്ണം തുണി ആണ് ചോദിച്ചത്, അല്ലാതെ പടവലം കുട്ടൻ പിള്ളയുടെ കൊണാനല്ല ചോദിച്ചത് 😂😂
Achan - "Dee oru thuni nanachonde va"
Mol - "Valya thorthe nanacha mathiya"
Achan - " Alla bedsheet nanachonde va!"
😂😁😂😁😂
21:41 നീലുച്ചേച്ചീടെ എക്സ്പ്രഷൻ സൂപ്പർ...
ആദ്യം ചിരിപ്പിച്ചും പിന്നെ കരയിപ്പിച്ചും തകർത്തഭിനയിച്ച എപ്പിസോഡ്...
അമ്മക്ക് തുല്യം അമ്മ മാത്രം നീലു 😍😍😍😘😘😘😘😘
Yes
leo 10 😊😊😊😊😊
😢😢
Yuytģgyyeggstetefeyey
😢😢
'അമ്മ എന്ന വാക്കിനോട് ഉപമിക്കാൻ ഈ ലോകത്തു എന്താ ഉള്ളത് എന്തോ ഒരു വല്ലാത്ത വിഷമം നിഷ ചേച്ചി പറയാൻ വാക്കുകളില്ല ലവ് ടു യു ഒരു പക്ഷെ ഞാൻ എന്ടെ അമ്മയെ ഒരു പാട് സ്നേഹിക്കുന്നത് കൊണ്ടാവും എനിക്കിങ്ങനെ തോന്നിയെ
Binoy P truly.nisha really deserves a lot of appreciation . i luv her more
8:38
"അമ്മേ അഞ്ചു മിനിറ്റ് ഒരു സെക്കണ്ടേ"😂😂😂
Enganeya tume neelaakkunnath
@@jamiee____. time type cheyyumbo automatically avunatha.... format - "Minute : seconds"
Thanks
😂😂🤭
Yes
ഇതുപോലൊരു ഫാമിലി കിട്ടാൻ ഭാഗ്യം ചെയ്യണം ... 😍😍
s
asserted the 6r4=-O:-$:-$:-$:-$:-!:-!:-!=-O:-\:-C:-\NM
Nithin Raj അത് ശരിയാണ് 😜
Yes
Sathyam
Correct
അപ്പോൾ അമ്മ ആശുപത്രിയിൽ പോയിട്ടാണോ ഓഫീസിൽ പോകുന്നേ... 108 ആണോ വിളിച്ചത് ... Lechuz powlichu😂😂😂😂
Alla109😂😂😂😂😂
Lachu rockzzzzz😂😆
Lechu rockssssss ❤️😍😎🖤💞
Alla 109 neelu amma rockzzz
അല്ല 109.
നാച്ചുറൽ ആക്ടിങ് ..ബാലു ചേട്ടാ കലക്കി
Muhammed Shafeeq no!
oru rakshayuvilla......
ithine engane serial ennu vilikkum......
soooooper ..............
natural act....
എന്റെ ബാലു ചേട്ടാ നിങ്ങ ഒരു രക്ഷയും ഇല്ല... ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി ഞാൻ
0
അമ്മക്ക് പകരം അമ്മ മാത്രം"
നീലു അമ്മ പൊളിച്ചു
😍😘😘😢😢
സൂപ്പർ
Mm
The new series will be the most popular show in a
ഇതിപ്പോ ഇ എപ്പിസോഡ് എത്രാമത്തെ പ്രാവശ്യമാ കാണുന്നെന്നു എനിക്കും ഒരു പിടിയുമില്ല.. Really feeling episode😍
all 4 childrens are so funny
കരഞ്ഞോണ്ട് ചിരിച്ചു.. beautiful
ബിജു ചേട്ടാ.. നിഷ ചേച്ചീ... നിങ്ങക്ക് മര്യാദക്ക് ഒന്ന് അഭിനയിച്ചാ പോരേ... വെറുതെ എന്തിനാ ഇങ്ങനെ ജീവിച്ച് മറ്റുള്ളവരെ വിഷമിപ്പിക്കണത്..😂😂
Nidhin Nath .
Nidhin Gopinath
poda thayoli ninak nthinte kadiyaada
+IMRAN KHAN eda potta gopinath paranjath sheriyalle balu chetan and wife nillu jeevikyuvalle
"they r not acting they r behaving man"
Superb...
Nidhin Gopinath
അമ്മക്ക് പകരം വെക്കാൻ ഒന്നുമില്ല" അമ്മക്ക് പകരം അമ്മ മാത്രം"
mansoor v love you da
ys...
atheee😍😍😍
😘😘
I miss my mummy
2024il kaanunnavarundo
No
Mmm😊
Yes
Yes
ഭാര്യയും ഭർത്താവും തമ്മിലുള്ള സ്നേഹം പങ്കുവയ്ക്കൽ ഇത്ര ലളിതവും മനോഹരവുമാക്കാൻ കഴിഞ്ഞതിൽ നിഷാ സാരംഗിനും ബിജുവിനും അഭിനന്ദനങ്ങൾ....സൂക്ഷ്മമായ നിരീക്ഷണ പാടവത്തോടെ തിരക്കഥ തയാറാക്കിയ ഭാസിയണ്ണനും ( സുരേഷ് ബാബു)... വിദഗ്ദ്ധമായി അതു പ്രതിഫലിപ്പിച്ച ഉണ്ണികൃഷ്ണനും സ്നേഹാദരങ്ങളോടെ അഭിനന്ദനങ്ങൾ..... '
ബിജുവിന്റെ സ്വന്തം നാടായ കുളത്തൂർ നിന്നും സന്തോഷ്...
ഇതിന്റെ ഒരു ഭാഗം ഞാൻ ഇൻസ്ട്രഗ്രാമിൽ കണ്ടു ഉടനെ തന്നെ എപിസോഡ് കാണാൻ ഞാൻ യൂട്യൂബിൽ വന്നു ഒരു രക്ഷയും ഇല്ല ഈ ഉപ്പും മുളകും ടീം 💪💪💪😋😋😋😍😍🤟🤟
മാസ്മരിക വിശകലനം അഭിനയത്തിൽ കാണിച്ചു തന്നിട്ടുള്ള ഒരുപാട് പ്രതിഭകൾ നമ്മുടെ മുന്നിലുണ്ട്
പക്ഷെ ഇത്രയ്ക്കും അസാധാരണമായ അഭിനയം പരസ്പരം മത്സരിക്കുന്നത് കാണുന്നത് ഇവിടെ മാത്രമാണ് ....
ഓരോ പ്രേക്ഷകന്റെയും സന്തോഷവും വിനോദകലയുടെ ആശ്വാസവുമാണ് ഈ അച്ചനും അമ്മേം കുട്ടികളും
ഇതിലും നന്നായി അഭിനയിക്കാൻ പറ്റുമെന്നു തോന്നുന്നില്ല
ഓരോ ഡയലോഗും ചിരിക്കണല്ലോ എന്റെ ബാലുചേട്ടാ
Sathiyamm😂
Shiva mole...nee pwolichu mutheeey 😘😘😘.....love you......😍😍😍😍👍
ഓരോ എപിസോഡു കഴിയുമ്പോൾ മുഖത്ത് വിരിയുന്ന ആ പുഞ്ചിരി! സ്ക്രിപ്റ്റ് റൈറ്റർ ഭാസി അണ്ണന്റെ കഴിവ്!
ഓഹ് എന്റെ പൊന്നു
കാണാൻ താമസിച്ചു
എന്നാലും ...സകല സീരിയൽ സംവിദയകരെയും
എടുത്തു കിണറ്റിൽ ഇട്
നിങ്ങളാണ് ബാലു,nilu നടി നടന്മാർ
ബാലു ചിരിച്ചു നമ്മളും ചിരിച്ചു
nilu കാഞ്ഞപ്പോൾ അറിയാതെ കണ്ണു nanaj പോയി
Ithu kanunna ellarum ortho! Amma illengilil onnum illa! Beautiful episode! Hats off to entire team of Uppum Mulakum!!👍
ഇതുവരെ വന്ന എല്ലാ എപ്പിസോഡിൽ വച്ച് ഇതിനു തുല്യം ഇത് മാത്രം. എത്ര വട്ടം കണ്ടെന്നു അറിയില്ല..
ഇത് അഭിനയം അല്ല....
ഒറിജിനൽ ജീവിതം....
ബാലു ചേട്ടാ.... നിങ്ങൾ ഒരു സംഭവം തന്നെ... കുറെ ചിരിച്ചു.. പിന്നെ വല്ലാത്തൊരു feeling....
ഗൾഫിലെ ജീവിതത്തിലെ ഇടവേള ആഘോഷ ധന്യമാകാൻ... ഇതിലപ്പുറം ഒന്നും വേണ്ട....
നാട്ടിൽ പോയ ഒരു feeling...
Nice father called nellu
Super churidar nellu
Acting
Anoo nellu good
ഇതൊക്കെയല്ലേ സീരിയൽ... പരസ്പരം എഴുതുന്ന ചേട്ടോ... വന്നു ഇവിടെ ശിഷ്യപ്പെടു....
KANNAN SUBRAHMANIAM 👍
Gauri.A.Pillai
Ath polichu
ഒന്നും manasilayila bro
ithil balu and nelu and Lachu Vishnu Shiva
keashu was funny 😆😆😆😆😆😆😆😆😆
ഈ പരുപാടി 100000 എപ്പിസോട് വരെ ആകട്ടെ
Best episode... 100/100
പല ജില്ലയിൽ നിന്നും കാണാൻ വന്ന പോലെയുണ്ട്: '.' ha ha ha ha:
Kudu
Mmm
H....haritha... .. ... ... .... ... ..haritha... .. ... ... .... ... ..5.....y...ago.. .ha... ..ha... ..ha... ..ha... ..
The best episode I ever seen... Heart touching...
"Nettiyil nanachottikkan thuniyanu chodichathe! Allathe ninte appupan Padavalam Kuttampillede konan alla eduthondu varan paranje!!"
Entamachi! Chirichu marichu!!!
😁😁😁😁😁😁😁😁😁😁😁
soooo ....guuuud.....
Lovd it....
last kannu niranju poyi...Balu chettante sneham kandapol....
Original pani
Real wife and husband
ലച്ചു വിനോട് തുണി നനച്ചു കൊണ്ടുവരാൻ പറഞ്ഞപ്പോൾ അവ ൾ ബെഡ്ഷീറ്റ് ആണ് നന കാൻ കൊണ്ടുപോകുന്നത് ഓരോ ചോദ്യത്തിന് അനുസരിച്ചും ഓരോരുത്തരും വരുന്നു ഇങ്ങനെ വന്നാൽ നീലു വിന്റെ വയ്യായ്ക മാറുകയില്ല
balu chetta...entha idh...kann idakkan pattunnilla...nalla abhinayam..i love ur attitude
ഈ video 2019ൽ കാണുന്നവരുണ്ടോ...... Old is gold
ഒരു രക്ഷ ഇല്ല്യാട്ടാ...
കിടു എപ്പിസോഡ്..
🔥🔥One of the best uppum mulakum episode 🔥🔥
i love uppum mulakum family,supper episode,baluchettan chechi kuttikal adipoli
0:01 മുതൽ 1:16 വരെയുള്ള song ഇഷ്ടമുള്ളവർ ലൈക് അടിക്കു 💕😎😍
SHYAM LAL പറഞ്ഞ പോലെ അസൂയ തോന്നിപ്പിക്കുന്ന എപ്പിസോഡ്...
Aara chetta shyamlal😊
The best episode ever made me watch it a thousand times. 😂😂😂😂 lechu bedsheet nanakaan pokunath sooper 🤣😂🤣😂😂
നല്ല സൂപ്പർ എപ്പിസോഡ്
ബാലു റോക്ക്സ്
2019ൽ ഈ എപ്പിസോഡ് ആരൊക്കെ കാണുന്നുണ്ട്
ഞാന് കണ്ടിട്ടുണ്ട്
realistic!! nalla acting from neelu n balu :)
12:19 ee sathanathine anghadu mattinirth🤣🤣🤣🤣🤣🤣
ഈ വട്ടൻ ബാലുവിനെ കൊണ്ടു തോറ്റു ... ഉഗ്രൻ അഭിനയം ..
Pankaj Nair balu muthan
Chirich chath Pokum
Vattan thaan aanu allathe balu chettan alla
എനിക്കു ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെട്ട episode ആണ് ഇത്...😍😍😍
ഗൾഫിൽ ഉള്ളവർക്ക് ഇതൊക്കെ കാണുമ്പോ വീട്ടുകാരെ ഒരുപാട് മിസ്സ് ചെയ്യും..അതു തന്നെ ആണ് ഉപ്പും മുളകിന്റെയും വിജയം.
It's really amazing performance...all actors ❤❤
അസ്സൂയ്യ തോന്നിപ്പോകുന്ന എപ്പിസോഡ്
2022 ൽ കാണുന്നവരുണ്ടോ kandittum😍കണ്ടിട്ടും മതിയാവില്ല ഈ എപ്പിസോഡ്
Loved this episode.. shows how much a husband loves his wife
Sooper episode same my amma thanks Nishachechi
Gopi Krishnan no
Emotions are made to be explore.. and it's here some..
22:04 Kind of an affection made me addict to this family "Uppum Mulakum" ♥️😍♥️ 01/07/2022 ♥️♥️😍♥️♥️
baluchetta neeluchechi wow awesome great sherikkum jeevikkunnu
ചിരിച്ചു മരിച്ചു 😊😊😊
karanju poy
super episode
heart touching
ഉപ്പും മുളകും...supper...hats off all intear crue ...
Lachu is my favourite lub you Lachu
ഈ എപ്പിസോഡ് ഫുൾ കോമഡി ലച്ചു പൊളിച്ചു 😍🤗😄
avideyum ivdeyum evideyum uppum mulak.. very nice programme..best episode!!! :) :)
Neelu chechi chechiyan original amma super episode 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
15:35 Balu comedy poli 😆😆😆😆😆😆😅😅😅😅😉😉😉☺☺😀😀😁😁😂😂😂😃😃😃
Husband wife sneham engane venom..
Asooya thonnunnu
😂😂😂Njanum vicharchayirunnu...nee undakkanannu vicharichitundayirikkumennu"....
hats off for the team .... I have never been addicted to anything like this before....Pakka realistic acting Esp balu chettan and neelu cheechi ...
Mudiyan chiripichu konnu😅😅😂 super episode good msg🖒🖒
real acting...
No word to say...!
Excellent episode..!!
Congrats to u all acters nd director..💐💐
j A s E e R jaseer
Ithokae aanu UPPUM MULAKUM episodes...❤❤❤ Suprrrrr vibe ulla comedy serial ayirunu......
Ipo veruthae enthokaeyo kattikutunu
Comedy episode ആണ് ചിരിച്ചു ചിരിച്ചു മടുത്തു 🤣🤣🤣
എല്ലാവരും കലക്കി.. മുടിയൻ, & ലച്ചു ഒരുപാട് improve ആകുന്നുണ്ട്...
As usual, ബാലു & നീലു തകർത്തു.
Super Episode. Bandhangalude aardhratha kandu manassu niranju. Ithupollulla episodes aanu pratheekshikkunnathu. Balu and Neelu jeevikkukayaayirunnu ennu thonnippoyi ee episode il
I Love Uppum Mulakum Group Members Balu ✂️⚒🛠🔧🔧🔧🔧🔧🔧🔧Neelu 📱📱✒✒📃📃Vishnu (Mudiyan)📱📱📱🎧🎧 Lechu 🎵🎶🎶🎵🎙🎤🎧📱📱📖📖 Keshu 🍔🍔🍔🍔🍔🍗🍗🥩🥩📖📖 Shiva 📖📖📖📖📖📚📚📚 Parukutty 🍫🍫🍫🍬🍬🍬🍭🍼🍼
Lechu at 13:00: കുനിയൻ അല്ല, ഗുനിയ 😂😂😂
കഞ്ഞി കൊടുക്കുന്ന scene വീണ്ടും വീണ്ടും play ചെയ്തവർ ഇവിടെ Like👍
Super show. Neelu ichiri make up kurakanam... Atha naturalityyy👍🏽
chinchu tresa Dominic u r correct 👍🏻👍🏻
chinchu tresa Dominic officilottu povan rdyayada:)
എല്ലാം അമ്മമാരും സ്വന്തം ഭർത്തതാവിനും മക്കൾക്കും വേണ്ടിയാണ് ജീവിക്കുന്നത്
super..kidilam..ennu mathram paranja pora..athikkum mele ulla episode ayirunnu...
എന്തൊരു സ്നേഹം 😍😍😍😍
ബാലു ചേട്ടന്റെ acting പൊളിച്ചു 😘😘😘
Out standing performance by ballu chattan.
Excellent episode.
A fantastic episode
ചിരിച്ച് ചിരിച്ച് ചത്തു
Missing lechu.... 😢😢😔
this is the best episode so far... superb :)
fan of lechu😍😍
super episode forever in uppum mulakum
lechu chechi so cute ♥♥♥
ഈ എപ്പിസോഡ് പൊളിച്ചു 👌👌
ഇതാണ് യഥാർത്ഥ അമ്മ ❤❤❤😍😍😍