എൻ പ്രിയനേ യേശുവേ രക്ഷകാ (2) നിൻ കരമെൻ-മേൽ വയ്ക്ക ശുദ്ധിചെയ്കെന്നെ (2) ഓ... കർത്താവേ നിൻ അഗ്നിയെന്നിൽ കത്തട്ടെ(2) അശുദ്ധിയെല്ലാം ചാരമാകട്ടെ ഞാൻ തിളങ്ങുന്ന മുത്താകട്ടെ (2) 2 എൻ ഹൃദയം ചിന്തകൾ ഇഷ്ടങ്ങൾ (2) വെൺമയായ് തീരട്ടെ എന്റെതാമെല്ലാം(2) 3 എൻ കരങ്ങൾ പാദങ്ങൾ പാതകൾ (2) വെൺമയായ് തീരട്ടെ എന്റെതാമെല്ലാം (2) 4 എൻ കണ്ണുകൾ കാതുകൾ ബന്ധങ്ങൾ(2) വെൺമയായ് തീരട്ടെ എന്റെതാമെല്ലാം(2)
എൻ പ്രിയനേ യേശുവേ രക്ഷകാ (2)
നിൻ കരമെൻ-മേൽ വയ്ക്ക
ശുദ്ധിചെയ്കെന്നെ (2)
ഓ... കർത്താവേ നിൻ
അഗ്നിയെന്നിൽ കത്തട്ടെ(2)
അശുദ്ധിയെല്ലാം ചാരമാകട്ടെ
ഞാൻ തിളങ്ങുന്ന മുത്താകട്ടെ (2)
2 എൻ ഹൃദയം ചിന്തകൾ ഇഷ്ടങ്ങൾ (2)
വെൺമയായ് തീരട്ടെ എന്റെതാമെല്ലാം(2)
3 എൻ കരങ്ങൾ പാദങ്ങൾ പാതകൾ (2)
വെൺമയായ് തീരട്ടെ എന്റെതാമെല്ലാം (2)
4 എൻ കണ്ണുകൾ കാതുകൾ ബന്ധങ്ങൾ(2)
വെൺമയായ് തീരട്ടെ എന്റെതാമെല്ലാം(2)
🕊️🕊️🕊️അഭിനന്ദനങ്ങൾ 🕊️🕊️🕊️🕊️🙏🙏
Super song ..... Very heart touching song
❤❤❤😊
Super thanks a lot
superrrrrrrrrr thank you jusus
Super song
super .......Thank you.....
Thank u
Lyrics in malayalam pls
Send me your mail id