ഇ സത്യം എത്രപേർക്ക് അറിയാം?

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 169

  • @Malayalionthemove
    @Malayalionthemove  2 หลายเดือนก่อน +10

    സുഹൃത്തുക്കളെ ഇ വിഡിയോയിൽ കമ്പയർ ചെയ്തിരിക്കുന്നത് 2023 ലെ നാലു ക്വാട്ടർ ജിഡിപി ഗ്രോത് റേറ്റ് ആണ്. Q1= +2.6 Q2 =+0.2 Q3 =-(നെഗറ്റീവ് )0.5 Q4 =+1 ക്വാട്ടർ 3 ഇൽ ഉണ്ടായ നെഗറ്റീവ് ഗ്രോത് ക്വാട്ടർ 4 ഇൽ തുടർന്നിരുങ്കിൽ കാനഡയിൽ സമ്പത്തിക മാന്ദ്യം വരുമായിരുന്നു അതിൽ നിന്ന് അവർ കരകയറിയത് ഇമ്മീഗ്രേഷനിലൂടെ മാത്രം ആണ്. കൂടുതൽ മനുഷ്യർ കുടിയേറിയപ്പോൾ ജിഡിപി ഉയർന്നു പക്ഷേ ജിഡിപി പെർ ക്യാപിറ്റ താഴ്ക്കുപോയി അതു കാണിക്കുന്നത് ഇമ്മീഗ്രേഷൻ കാനഡയെ രക്ഷിച്ചു എന്നാണ്. ജിഡിപി വർഷം പറയുന്നതിലൂടെ ചില കൺഫ്യൂഷൻ ഉണ്ടായി എന്ന് തോനുന്നു - ഇ വിഡിയോയിൽ ചാർട്ടുകൾ സഹിതം ഉൾപെടുത്തിയിട്ടുണ്ട് വിഡിയോ മുഴുവൻ കാണുക

  • @MarketPulse2024
    @MarketPulse2024 2 หลายเดือนก่อน +140

    കൊറേ ആർക്കും വേണ്ടാത്ത കോഴ്സ് ഉണ്ടാക്കുക പൊട്ടന്മാരായ ഇന്ത്യ കാരെ പഠിപ്പിക്കുക എന്നിട്ടു അവരെ കൊണ്ട് താമസം ഭക്ഷണം എന്ന് എല്ലാം വാങ്ങുക പിന്നെ ജോലി ഇല്ലാ എന്ന് പറഞ്ഞു പുറത്താക്കുക 😂😂

    • @mohananmohan9412
      @mohananmohan9412 2 หลายเดือนก่อน

      😁😁

    • @omar_vlogger
      @omar_vlogger 2 หลายเดือนก่อน

      😂😂

    • @subhuman3408
      @subhuman3408 2 หลายเดือนก่อน +4

      Joli kodukum. 🚽 kayikan

    • @silsila-o2y
      @silsila-o2y 2 หลายเดือนก่อน

      foreign investment ...Canada uk okkeippo ingane aan

  • @ղօօք
    @ղօօք 2 หลายเดือนก่อน +133

    നല്ലതാ കാനഡയോളികൾ കാരണം സാധാരണകാരന് പെണ്ണുപോലും കിട്ടാനില്ല

    • @SophyammaJohny
      @SophyammaJohny 2 หลายเดือนก่อน +6

      Yes, true

    • @lakeofbays1622
      @lakeofbays1622 2 หลายเดือนก่อน +8

      Let the girls escape.

    • @ղօօք
      @ղօօք 2 หลายเดือนก่อน +6

      ​@@lakeofbays1622yes let them enjoy multiple OO😂

    • @lakeofbays1622
      @lakeofbays1622 2 หลายเดือนก่อน

      @@ղօօք Whatever you mean world is not going to come to an end because of that. Outdated m0r0ns.

    • @omar_vlogger
      @omar_vlogger 2 หลายเดือนก่อน +1

      Oru competition nallatha, arhatha undenkil avr kettum ellaathavr rekshapedatte

  • @jubelmary9422
    @jubelmary9422 2 หลายเดือนก่อน +77

    നിങ്ങൾ എന്ത് പറഞ്ഞാലും മലയാളികൾ വിവാഹാലോചനകൾ വരുമ്പോൾ "ചെറുകൻ uk യിൽ ആന്നോ Canada യിൽ ആന്നോ" എന്നാണ് ചോദ്യം. ജോലി എന്തായാലും കുഴപ്പമില്ല

    • @philipjohn1674
      @philipjohn1674 2 หลายเดือนก่อน +2

      Valare sathyam

    • @nila7860
      @nila7860 2 หลายเดือนก่อน +8

      True
      അമേരിക്കയിലൊ , കാനഡയിലൊ ഒക്കെ ആയാൽ മതി. അവിടെ കൂലിപ്പണി എടുക്കുന്നവനും ഇവിടെ വന്നാൽ ജാടയിലാണ് നടക്കുന്നത്

    • @goldie7689
      @goldie7689 2 หลายเดือนก่อน +2

      @@nila7860 America il enthayalum Malayalee or Indian kooli panikkar illa. Professional courses padichavarkke allathe H1B visa kittilla.

    • @rustinpeter2193
      @rustinpeter2193 2 หลายเดือนก่อน +2

      @@nila7860അമേരിക്കയിൽ ഏത് ഇന്ത്യൻ immigrant ആണ് കൂലിപ്പണി ചെയുന്നത്?

    • @shafeequeparappan5068
      @shafeequeparappan5068 2 หลายเดือนก่อน

      ഗുജ്ജൂസ് ഉം പഞ്ചാബികളും ബോർഡർ ചാടക്കടന്നാണ് US ൽ എത്തുന്നത് H1b യിൽ അല്ല

  • @ajithkmmathew5751
    @ajithkmmathew5751 2 หลายเดือนก่อน +27

    gulf ഒക്കെ നല്ല productivity ulla countries aanu അവിടെ ജോബ് ഒക്കെ ഈസി ആയിട്ട് കിട്ടും.1lakh salary mathi. expense നാട്ടിലെ പോലെ ഉള്ളൂ.ഡിപ്ലോമ course ഒക്കെ പഠിച്ചു 10 years vare ഗൾഫിൽ ജോലി ചെയ്ത് നല്ല ബാങ്ക് balance ഉണ്ടാകും.ലക്ഷ്വറി വീട് പണിയാതെ കേരളത്തിലെ മെട്രോ സിറ്റിക്ക് 20 km ചുറ്റളവിൽ 5 സെൻ്റ് സ്ഥലം മേടിച്ചിടുക ലൈഫ് ഒക്കെ set aayi

    • @Bohemian_Farmer
      @Bohemian_Farmer 2 หลายเดือนก่อน +3

      Gulfl okke oru 7-8 yrs ninnu Nalla experience aakya, taxi free aayi 2.5lakh per month kittum...

    • @aneeshsasi5589
      @aneeshsasi5589 หลายเดือนก่อน +1

      Canada is better than Gulf. I left Dubai after spending 9 yrs. But should have better plan and skills demand of Canada. Those stupids spending huge amount, without understanding of Canadian job market,going as students taking useless courses and working in restaurants will not help in getting PR.

  • @SnowLionCub
    @SnowLionCub 2 หลายเดือนก่อน +10

    Uk 🇬🇧, Canada 🇨🇦, main Income .. from India 🇮🇳.. Student വിസക്ക് പോയി 5-20 ലക്ഷഠ വരെ ചിലവാക്കാനുഠ India ക്കാർ തയ്യാറാണ്. Education Bank loan കിട്ടുഠ . സ്ഥലവുഠ വീടുഠ പണയഠ വെച്ച് പോകുന്നവർ…. ഇ Education industrial യിലൂടെ കിട്ടുന്ന വിസയാണ് ഇപ്പോൾ ഇ പറഞ്ഞ Canada 🇨🇦, Uk 🇬🇧 യുടെ പ്രധാന വരുമാനഠ.. എന്നാലോ പഠിക്കുന്നത് പലരുഠ Professional degree Course അതോ അറിയ പെടുന്ന നല്ല Standard University കളിലോ അല്ല. കട്ടികൂട്ട് Indian Register ചെയ്ത പുതിയ institution പഠിപ്പിക്കുന്നതോ India ക്കാർ. ഒരോറ്റ English കാർ പോലുഠ ഉണ്ടാവില്ല കൂടെ പഠിക്കാൻ. English പോലുഠ മരാദയ്ക്ക് പറയാൻ പറ്റില്ല. വേറെ ഏതോ Language ആണ് സഠസാരിക്കുക - ഹിന്ദി, പാൻചാബി, തുടഗിയ ഭാഷകൾ 😂. ചെയ്യുന്ന Course ഒ അതാണ് രസഠ പലരുഠ Diploma ആണ് ചെയ്യുന്നത് അതുഠ Beautician course, Physical Health, Gymnastics, Waste management, Lipstick & Makeup course , Hospitality & Receiptionst തുടഗിയ കാനഡയിലെ ഏറ്റവുഠ Local job ന് Salary വളരെ തുച്ചഠ കിട്ടുന്ന course . എന്നിട്ട് നാട്ടിൽ വന്ന് വലിയ സഠഭവമാക്കി നടക്കുഠ 😂.. പണ്ടോക്കെ Professional course ( Medicine MBBS, MBA, CA, IT Field , BSE,MSE Nursing, International Business & Banking, International Law, Aviation, Health care,International Politics, Machanic Engineering, Pharmacology, etc ) മാത്രമാണ് പോയിരുന്നെകിൽ ഇന്ന് അഗനെ അല്ല.. ചവറ് course കൾക്ക് പോലുഠ പോകുന്നു. Canada യിൽ ഏത് course Register ചെയ്യാഠ.. അവർക്ക് തട്ടികൂട്ട് പരിപാടിയിൽ എഗനകിലുഠ പണഠ കിട്ടിയാൽ മതി

  • @jojohn103
    @jojohn103 2 หลายเดือนก่อน +34

    കേരളത്തിലെ ചില വിദേശ ഭ്രമം ഉള്ള മണ്ടന്മാർ ഇനിയും ബ്രോ പറയുന്നത് മനസിൽ ആകണം എന്ന് ഇല്ല.. so "pcd people call me dude " എന്ന യൂട്യൂബ് ചാനൽ il canada, uk, germany, ഭ്രമം ത്തെ പറ്റി ഉള്ള വീഡിയോസ് ലേ ചില ഭാഗം ബ്രോ യുടെ വീഡിയോയിൽ കൂടെ ഉൾപ്പെടുത്തണം..

    • @juvinjuvin70
      @juvinjuvin70 2 หลายเดือนก่อน +2

      പോവുന്നോർ പോകട്ടെ.. ഇവിടെ ഉള്ളവർക് തന്നെ ഇവിടെ ജോലി ഇല്ല... അല്ലേൽ ആവശ്യത്തിന് revenue ഇല്ല.... പുറത്ത് ജോലി കിട്ടുനോർ പൊക്കോട്ടെ

    • @jojohn103
      @jojohn103 2 หลายเดือนก่อน

      @@juvinjuvin70 ഇപ്പൊ പുറത്തും ജോലി ഇല്ലാ 🤣

  • @Human_957
    @Human_957 2 หลายเดือนก่อน +17

    അതൊന്നുമല്ല കോമഡി ഈ കാനഡ uk സ്റ്റുഡന്റ് വിസ കണ്ടു പെണ്ണിനെ കെട്ടിച്ചു കൊടുക്കുന്നവരുടെ അവസ്ഥ ആണ് കഷ്ടം, ഇവരുടെ ഒക്കെ പഠിപ്പു കഴിഞ്ഞു നാട്ടിൽ വരുമ്പോ ഇവരൊക്കെ എന്ത് ചെയ്യും, നേരത്തെ pr ഒക്കെ കിട്ടുമെന്ന് പറയാമായിരുന്നു, ഇപ്പൊ പോകുന്നവർ ലോൺ എടുത്ത് അടച്ചു തീർക്കാൻ പോകുന്നു, വർക്ക്‌ വിസയിൽ പോകുന്നവർ ആണ് ഇതിലി ബെറ്റർ അവർക്കു അത്യാവശ്യം നല്ല പൈസ സമ്പാദിച്ചു നാട്ടിൽ വരാം 👌 പഠിക്കാൻ പോകുന്നവരുടെ കാര്യം കഷ്ടം ആണ് ഇപ്പോ.. Uk കാനഡ ഒക്കെ മാറ്റി വേറെ countries തിരഞ്ഞു എടുക്കു, വർക്ക്‌ വിസ ഒപ്പിച്ചു പോകാൻ പറ്റുമെങ്കിൽ അത്രയും നല്ലത്,

  • @shinebthomas5646
    @shinebthomas5646 2 หลายเดือนก่อน +9

    താങ്കളുടെ വീഡിയോസ് എല്ലാം വളരെ informative ആണ്. താങ്ക്സ് 👍

  • @gardenplants5375
    @gardenplants5375 2 หลายเดือนก่อน +4

    ഇന്ത്യക്കാർക്ക് വൃത്തി കൂടി ഉണ്ടായിരുന്നെങ്കിൽ എത്രനല്ലതായിരുന്നു.

  • @koopck8939
    @koopck8939 2 หลายเดือนก่อน +28

    ഞാൻ ഇപ്പോൾ സ്പെയിനിൽ ആണ് ഇവിടെ എല്ലാ കാര്യങ്ങളും വളരെ അഛച്ചടക്കതോടെ ആണ് നടക്കുന്നത് 'പക്‌ഷെ ഇന്ത്യയിൽ ഉള്ള നമ്മുടെ കേരളത്തിൽ ഉള്ള ഒരു സൗകര്യവും ' അത്യാവശJ വസ്തുക്കളും ഇവിടെ കിട്ടില്ല. ഇപ്പോൾ ഇന്ത്യയുടെ ഒരേ ഒരു പ്രശ്നം അ ഛടക്കം ഇല്ലാത്ത വൃത്തി ഇല്ലത്ത ഒരു ജന സമൂഹം ആണ് ഇന്ത്യയിൽ ഉള്ളത് എന്നതാണ് എന്ത് കൊണ്ടും യൂറോപ്പിനെ ക്കാൾ നല്ലത് ഇന്ത്യയാണ് ക്യാഷിന് കുറച്ച് മൂല്യം കൂടുതൽ ഉള്ളത് കൊണ്ടും സ്വജന പക്ഷപാതം എന്ന കര്യം ഇന്ത്യയിൽ ഉള്ളത് കൊണ്ടും ആണ് ഞാൻ ഇങ്ങോട്ടേക്ക് വരേണ്ടി വന്നത് എന്നാലും ആവശ്യത്തിന് പണം ആകുമ്പോൾ ഞാൻ തിരച്ച് പോകും

    • @hariiii503
      @hariiii503 2 หลายเดือนก่อน

      Padikkan poyathano

    • @virtuousman794
      @virtuousman794 2 หลายเดือนก่อน +1

      Supply had exceeded demand....

    • @Paul-u4r9r
      @Paul-u4r9r 2 หลายเดือนก่อน +2

      വികസിത രാജ്യമായ സ്പെയിനിൽ കേരളത്തിന്റെ അത്രയും സൗകര്യം ഇല്ലന്ന്. സ്പെയിനോളി പൊട്ടനായിട്ട് അഭിനയിക്കുവാ ചിരിപ്പിക്കാനായിട്ട് 🤣

    • @coconutpunch123
      @coconutpunch123 หลายเดือนก่อน

      ​@@Paul-u4r9rവികസിത രാജ്യം ആണെന്ന് പറഞ്ഞിട്ട് കാര്യം ഒന്നും ഇല്ല. അമേരിക്ക ഒരു വികസിത രാജ്യമാണ് പക്ഷെ അവിടെ ലക്ഷക്കണക്കിന് homeless people ഉണ്ട്.. Medical insurance ഇല്ലാതെ ഒരു പനി വന്നാൽ പോലും ഹോസ്പിറ്റലിൽ പോകാൻ പറ്റില്ല. കാർ ഇല്ലാതെ ജീവിക്കാൻ കഴിയില്ല. ജീവിത ചെലവ് വളരെ അധികം കൂടുതൽ ആയിരിക്കും. സമ്പന്നരായ ആളുകൾക്ക് ഇതൊന്നും ഒരു വിഷയം അല്ല.

  • @GiriVV-nx1yx
    @GiriVV-nx1yx 2 หลายเดือนก่อน +12

    അങ്ങനെയെങ്കിൽ ഇണ്ടാക്കാർ എങ്ങും പോകാതിരുന്നാൽ നമ്മുടെ ഇക്കോണമി എന്താകും.

    • @subhuman3408
      @subhuman3408 2 หลายเดือนก่อน +1

      Nannagum. Stop the brain drain

  • @thomasshibu2
    @thomasshibu2 2 หลายเดือนก่อน +5

    UK and USA have been doing the same for years. during recession times,they allow students to come in,making billions in the process.

    • @ShebaSherlyAbraham
      @ShebaSherlyAbraham 2 หลายเดือนก่อน +1

      I remember a time when UK asked students to leave the country after their studies. They were not given stay back option.

  • @jojimathew1264
    @jojimathew1264 2 หลายเดือนก่อน +5

    In student visa application to Canada, we have to give a statement that, after completing our studies we will return to India

  • @mohamed-bw2rd
    @mohamed-bw2rd 2 หลายเดือนก่อน +9

    ഞാനൊക്കെ, first ഗണം 😂😂😂
    എവിടെ പോയാലും, ഇന്ത്യയിൽ തിരിച്ചു വരണം എന്നാണ് ആഗ്രഹം... സ്വന്തം നാട്ടിൽ കേരളത്തിൽ

    • @Nallavanaaya-unni
      @Nallavanaaya-unni 2 หลายเดือนก่อน

      But nadakkilla ,...alle 😂...

  • @goodvoice4410
    @goodvoice4410 2 หลายเดือนก่อน +15

    യൂറോപ്പിലും അമേരിക്കയിലും ജനസംഖ്യ വളർച്ച കുറഞ്ഞതാണ് അവിടെ സാമ്പത്തിക മാന്ദ്യത്തിന് ഒരു കാരണം പണിയെടുക്കാൻ ആളുകുറഞ്ഞാൽ ഉല്ലാദനവും ഉപോയോഗവും കുറയും ആളുകൾ കൂടുന്നതനുസരിച്ച് ഉപയോഗവും ഉല്ലാദനവും വർദ്ധിക്കും അടിസ്ഥാന സൗകര്യങ്ങൾ അവിടെയുണ്ട്. ഇവിടെ ഇന്ത്യയിൽ ഇല്ലാത്തത് അടിസ്ഥാന സൗകര്യങ്ങളും ദീർഘ വിക്ഷണമില്ലായ്മയുമാണ്.

    • @omar_vlogger
      @omar_vlogger 2 หลายเดือนก่อน

      എലാം നമ്മടെ നേട്ടം ❤️

    • @aneeshsasi5589
      @aneeshsasi5589 หลายเดือนก่อน

      Chumma population koodiyitte karyam illa. Resources venam. Quality population ayirikkanam.

    • @jayaramrnaik1942
      @jayaramrnaik1942 หลายเดือนก่อน

      Correct Europe. America ഇവിടങ്ങളിൽ സ്ഥലം ഉണ്ട് ആൾ താമസം ഇല്ല ആർക്കും കുട്ടികൾ വേണ്ട. അപ്പൊൾ ഉല്പാദനം ഉണ്ടെങ്കിലും. ചിലവില്ല പിന്നെ ജനസംഖ്യാ കൂടുതൽ ഉള്ള sthlathe. കയറ്റുമതി ചെയ്ത്. പണം ഉണ്ടാക്കുക ഇതാണ് എപ്പോൾ നടക്കുന്നത്

  • @Najiya_Nilambur
    @Najiya_Nilambur 2 หลายเดือนก่อน +1

    You are an Economist. 💯

  • @dheevar9660
    @dheevar9660 2 หลายเดือนก่อน +10

    panjabi and gujarathi kal aanu kooduthal

  • @pythonpractical
    @pythonpractical หลายเดือนก่อน

    ഹായ് ഡാൻഡിയ... ഗർഭ ഡാൻസ് 👍👍👍

  • @vinoygeorge2676
    @vinoygeorge2676 2 หลายเดือนก่อน +1

    Good info . Let parents of aspiring students open their eyes

  • @bhasikadu881
    @bhasikadu881 2 หลายเดือนก่อน +3

    ഒര് യൂറോപ്പ്യൻ രാജ്യവും safe അല്ല.
    ജോലി ചെയ്ത് പണം വേണോ GCCമതി ഒര് Tension ഇല്ലാതെ ജോലി ചെയ്യാം.

    • @Bohemian_Farmer
      @Bohemian_Farmer 2 หลายเดือนก่อน +4

      Sathyam... GCC'l UAE maatrem❤

    • @Vpr2255
      @Vpr2255 หลายเดือนก่อน

      Avide job 100% safe 🙄?

  • @jacobthomas3867
    @jacobthomas3867 2 หลายเดือนก่อน +1

    നമ്മൾ പൊട്ടന്മാരായതു കൊണ്ട് സായിപ്പ് മുതലെടുത്തു,

  • @Ethiest...Sn-f4l
    @Ethiest...Sn-f4l หลายเดือนก่อน

    ഇന്ത്യയിൽ എന്തുകൊണ്ട് ഇതുപോലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടാക്കി ഈ പണം ഒക്കെ ഇവിടെ സ്പെൻഡ്‌ ചെയ്യിക്കാൻ കഴിയുന്നില്ല...? ഇന്ത്യയിൽ രാജ്യദ്രോഹികൾ ആയ രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥർ കാനഡ പോലുള്ള രാജ്യസ്നേഹികൾ ആയ ഭരണാധികാരികളെ കണ്ട് പഠിക്കണം

  • @Anilkumar-fb1kw
    @Anilkumar-fb1kw หลายเดือนก่อน +1

    സഹോദരാ,
    ബംഗാളി കേരളത്തിൽ വന്ന് മെശരി പണി, ബാർബർ ഷാപ്, ജ്യൂസ്‌ കട, ചിക്കൻ ഫ്രൈ, തട്ടുകട, etc ഇങ്ങനെ ചെയ്താൽ നമ്മുടെ നാട് നന്നാകുമോ?

    • @LekshmiRaveendran-jv1qz
      @LekshmiRaveendran-jv1qz หลายเดือนก่อน

      ഹോട്ടലുകൾ അടച്ചു പൂട്ടേണ്ടി വരും അവരില്ലെങ്കിൽ. മനസ്സിലായോ

    • @Ethiest...Sn-f4l
      @Ethiest...Sn-f4l หลายเดือนก่อน

      മലയാളി rich അല്ലല്ലോ ഇവിടെ പാവങ്ങൾ ആണ് 50% അങ്ങോട്ടാണ് ബംഗാളി വരുന്നത് ഗൾഫ്, യൂറോപ് rich ആണ് 1500 റിയാലിന് 1000 ഡോളറിനു പണിക്കാരെ കിട്ടുമ്പോൾ പ്രോഡക്റ്റിവിറ്റി കൂടും കോസ്റ്റ് എഫക്റ്റീവ് ആകും സ്വദേശിക്ക് 5000,ഡോളർ, റിയാൽ കൊടുക്കണം ആളെ കിട്ടാനില്ലാതെ വരും... അടിമ പണി എടുക്കില്ല,

  • @dominicj7977
    @dominicj7977 2 หลายเดือนก่อน +6

    For Canada and Australia it might be true. As they are both large countries with tiny population and no manufacturing industry or tech. so the only way to increase gdp was to import people
    UK on the other hand was already saturated with immigration some years ago.

    • @prasadvalappil6094
      @prasadvalappil6094 2 หลายเดือนก่อน

      Unlike UK and Canada immigration process to Australia is very hard. As an island country immigration rules are very strict there. They are not encouraging education visas. Education is not a money making industry there.

    • @aneeshsasi5589
      @aneeshsasi5589 หลายเดือนก่อน

      Canada is not just looking to increase number. They need to fill in demand skills. But most of students spending huge amounts are ending studying useless courses and working in restaurants. So winner is Canada here. Student will be thrown after PGWP ends under he is qualified for skilled job.

  • @rahulpillai1634
    @rahulpillai1634 2 หลายเดือนก่อน +5

    Why india is not stopping migration giving job to there citizens? If we give proper salary and wages to people of india then migration can be stop by 60 to 80%

    • @aneeshsasi5589
      @aneeshsasi5589 หลายเดือนก่อน

      That is not possible. Because population of India is much higher than available resources. Illegal immigration from Bangladesh further worsening the situation.

    • @aleyammarenjiv7978
      @aleyammarenjiv7978 หลายเดือนก่อน

      ​@aneeshsasi5589 Even those who have better family back grounds and good jobs still people want to settle in western countries . My nephew a software ware engineer and his wife in very good position here settled abroad. His brother never want to settle abroad ended up in US. Now his children are born there and they are adapted to western culture

  • @vineethkumarshenoiv8813
    @vineethkumarshenoiv8813 2 หลายเดือนก่อน +1

    International students who are planned and focused are making it in their career and life in Canada. Those who are coming just to chill out in Canada would find it difficult as they don't have any career focussed plan

  • @Digital-Swami
    @Digital-Swami 2 หลายเดือนก่อน

    100% true bro i love India wen dollar prices go high..and when the land prices in India go high.

  • @jisnababy-vl5tb
    @jisnababy-vl5tb 2 หลายเดือนก่อน +2

    Tea shop story mass😂

  • @Bohemian_Farmer
    @Bohemian_Farmer 2 หลายเดือนก่อน +1

    Athu okke nammude Dubai...
    Ishtam pole tax free paisa...
    Safe aayi aareyum pedikathe jeevikam.. (tonivasam kalikathe ninna mathi)

  • @creativespark8255
    @creativespark8255 2 หลายเดือนก่อน +1

    Indian influence all over the world 🎉

  • @Nallavanaaya-unni
    @Nallavanaaya-unni 2 หลายเดือนก่อน

    Gulf il nalla joli ullavar ...pls dont leave your job and go to europe..u might regret later ......gulf il ninnu easy aayit 3.5 hrs il veetil ethaam...athum 10-20k il....europe il ninnu naatil povaan around 1lakh venam (up and down=around 2 lakhs)... athum 1 -2 day venam(at least 1 day for sure).....Nallonam aalojichit venam eduth chaadaan...pinne PR onnum assured alla...Hard work+ luck venam kittaan...

  • @gijopalladan1
    @gijopalladan1 2 หลายเดือนก่อน

    😃😃, valare correct.. ✌️✌️

  • @HaHaHaHoHoHo365
    @HaHaHaHoHoHo365 2 หลายเดือนก่อน +1

    2:47 - Two consecutive quarters - not years

  • @sibinkurian6591
    @sibinkurian6591 2 หลายเดือนก่อน +9

    നിങ്ങൾ മറ്റൊരു രാജ്യത്ത് ഇരുന്നു ഇത് പറഞ്ഞത് നന്നായി അല്ലെങ്കിൽ ഇവിടെ പ്രോസസ്സിംഗ് കഴിഞ്ഞ് ഇരിക്കുന്നവരും അവരുടെ ഏജന്റുമാരും കൂടി താങ്കളുടെ വീട് കത്തിച്ചേനെ 😂😂😂പിന്നെ ഒരു 3 വേൾഡ് കൺട്രി ആയ ഇന്ത്യയെ കുറിച്ച് ഇങ്ങനെ കേൾക്കാൻ സായിപ്പും അഭിനവ സായിപ്പും ഇഷ്ടപ്പെടുന്നില്ല എന്ന് കൂടി താങ്കൾ ഓർക്കണം 😂😂😂 so be careful 😅😅😅

    • @aneeshsasi5589
      @aneeshsasi5589 หลายเดือนก่อน

      I am a successful person in Canada. But what you told is 💯 correct. Lot of people spend huge amount, take useless courses and coming Canada without understanding skill demands of Canada.Moreover, one should understand that skill demand doesn't last long always. One Canada is able to fill the human resource requirement, thereafter the demand and salary reduces for that particular job. So whoever comes to Canada should have proper forecast of current and future demand of a particular job which you plan in Canada. Otherwise, you are going to fall in a disaster.

  • @jijirebeka2010
    @jijirebeka2010 หลายเดือนก่อน

    മറ്റുള്ളവരുടെ പണം പറ്റിച്ച് മേടിക്കാൻ സായിപ്പിന് അറിയാം, ഇവിടെനിന്നും രക്ഷപെട്ടു വേറെ രാജ്യത്തേക്ക് പോകാൻ നോക്കിയിരിക്കുന്ന യുവതലമുറ എന്ത് പറഞ്ഞാലും വിശ്വസിക്കും

  • @ajithantony5674
    @ajithantony5674 2 หลายเดือนก่อน +1

    Ithunte okke pinnil ini vello illuminandi ano?

  • @aleefm.p296
    @aleefm.p296 2 หลายเดือนก่อน +1

    Dont go anywhere unless you have a goal in business or career.
    Try to reach your goal and make your nation proud .
    Make them say- he is an indian who came here as zero and reached where we cant even try .
    Even if its middle east or Europe

  • @Family-un3rf
    @Family-un3rf 2 หลายเดือนก่อน +1

    2 consecutive QUARTER negative GDP is called recession

  • @Annietojo
    @Annietojo 2 หลายเดือนก่อน +1

    Cheta excellent analysis.....you are wonderful....iny wfg enna scamine patti koodi Oru video cheyanam

  • @soniathomas5870
    @soniathomas5870 หลายเดือนก่อน

    First time anu broyude vayil ninnu indiakare kurichu nallathu kelkkunnathu

  • @suneeshlal
    @suneeshlal 2 หลายเดือนก่อน

    Very well explained... ✌✌✌

  • @Rajan-ur8ip
    @Rajan-ur8ip 2 หลายเดือนก่อน

    ഇന്ത്യയിലേക്ക് വിദേശ നാണ്യം കൊണ്ടു വന്നത് ഗൾഫ് ഇന്ത്യക്കാർ ആണ്

  • @skariaroy5988
    @skariaroy5988 หลายเดือนก่อน

    International Students should be extremely careful about getting into a marriage unless they have some sort of surety about a PR. If they had to return back to India, they will have additional pressure from the wifes family.

  • @Gunboat66
    @Gunboat66 หลายเดือนก่อน

    If two quarter ( 3 months is one quarter ) GDP is negative , then it’s considered as a recession. But this is an old definition. Canada is already in a recession even if the GDP is high. Higher immigration was done to increase housing price.

  • @brooks_network
    @brooks_network 2 หลายเดือนก่อน +2

    Unemployed rate in india = ?
    Ithude para anna

    • @aneeshsasi5589
      @aneeshsasi5589 หลายเดือนก่อน

      So, is it justification for spoiling money in Canada. If you are qualified, get PR and Come to Canada.

  • @adarshpsadarshps
    @adarshpsadarshps 2 หลายเดือนก่อน +2

    ഇന്ത്യയിൽ നിന്ന് കുറെ എണ്ണം പോയി കിട്ടണം ജനസംഘ്യ കുറയണം ഇന്ത്യയിൽ

  • @MyRinto
    @MyRinto 2 หลายเดือนก่อน

    Yes i had a friend who dont like india. Here in my place most of the villagers dont value anyone who work here ,they like peopl who work abroad,if they do any kind of work.

  • @georgekutty7621
    @georgekutty7621 2 หลายเดือนก่อน +3

    കറക്ട് ..... ലോകത്തെ ഏറ്റവും സമ്പന്നരാജ്യങ്ങൾ ചൈനയും, ഇന്ത്യയുമാണ...... ജനസംഖ്യ വെച്ച് നോക്കുമ്പോൾ .....

  • @jojimathew1264
    @jojimathew1264 2 หลายเดือนก่อน +2

    You have Boche style. Talking with cooling glass and no eye contact

  • @shoneephrem3639
    @shoneephrem3639 หลายเดือนก่อน

    athinu canada arkkum pr kodukkumennu urappu parayunilla. nammallu visakku apply cheyumbol sop ezhuthikodukkanthu avarkku boat undakki kalikkanalla. avarkku nammale eppol venemenkkilum thirichu vidam. canada force cheythitallallo nammalu kairi varrunathu. athu nammade ishtaprakaramamnu.

  • @kurikeshgeorge
    @kurikeshgeorge 2 หลายเดือนก่อน +1

    🙏🏾🙏🏾

  • @lastgradeofficial4689
    @lastgradeofficial4689 2 หลายเดือนก่อน

    Correct

  • @Hhh93556
    @Hhh93556 2 หลายเดือนก่อน +1

    2 വർഷം ആന്നോ continues 2 quarter anno?

  • @mathewpaul9479
    @mathewpaul9479 2 หลายเดือนก่อน

    😂 good

  • @vinoygeorge2676
    @vinoygeorge2676 2 หลายเดือนก่อน

    Eye opener

  • @anishrofin3395
    @anishrofin3395 2 หลายเดือนก่อน

    😢

  • @abhijitham6619
    @abhijitham6619 2 หลายเดือนก่อน

    💯👍

  • @sikkingtruth7488
    @sikkingtruth7488 หลายเดือนก่อน

    You got your math wrong man.... international students bring money...but most of them take loans from Indian banks..at the end they have to pay it back along with interest . Actually only one that benefits from students are the colleges and coorporates who use them as cheap labours. Canadian economy is actually loosing money and indian banks are gaining it!!

  • @akshayaku6863
    @akshayaku6863 2 หลายเดือนก่อน

    💯

  • @YEGTravel
    @YEGTravel 2 หลายเดือนก่อน

    "Someone(s)" was making money using everyone. That's the politics of today 🙏

  • @shahilshadh
    @shahilshadh 2 หลายเดือนก่อน

    also their population decreasing

  • @gkrishnanpr1258
    @gkrishnanpr1258 หลายเดือนก่อน

    Friend in addition to what you told ; social security pension is paid from the tax imposed on the earning of indians

  • @ChuchumonInternetmommy
    @ChuchumonInternetmommy 2 หลายเดือนก่อน

    Super

  • @GEMINI-ii1qk
    @GEMINI-ii1qk 2 หลายเดือนก่อน

    What is the fate of those who got pr last yr

  • @saboosworld3710
    @saboosworld3710 2 หลายเดือนก่อน

    Let them study and leave

  • @SnowFallzz-uv6mv
    @SnowFallzz-uv6mv 2 หลายเดือนก่อน +1

    Kanjavadikan vellamadikan pine bakkim oke.... Alayentu

  • @thresiahaldane6486
    @thresiahaldane6486 2 หลายเดือนก่อน

    Why are they fighting in another country

  • @shyamksukumaran
    @shyamksukumaran 8 วันที่ผ่านมา

    അതായതു നമ്മുടെ കുട്ടികൾ മാതാ പിതാക്കളെ കൊണ്ട് ലോൺ എടുപ്പിച്ചു മുടുപ്പിച്ചുആ കാശുമായി അങ്ങ് ചെന്ന് അവരുടെ സാമ്പത്തികം ഭദ്രമാക്കുന്നു എന്നാണോ? കൊള്ളാലോ കളി. എന്നാൽ ഇത് മനസിലാക്കിയ താങ്കൾ എന്തിന് 40 ഉം 50 ഉം ശതമാനം tax കൊടുത്തു എന്തിന് അവിടെ നിൽക്കുന്നു? ക്യാനഡയെ പുഷ്ടിപ്പെടുത്താൻ ആണോ 🤣 🤣 🤣 🤣 🤣 🤣 🤣 🤣 🤣

  • @abram8874
    @abram8874 2 หลายเดือนก่อน

    As per your logic , taxpayers are not contributing to the country's economy?

  • @sanjana004
    @sanjana004 2 หลายเดือนก่อน

    Pakshe avide varroru karyam undu mone , kurachu kazhiymbol aa chaya kada purathuninni vannavar medikukayum athu koodathe athinte kooduthal branchukal purathunnu vannavsr avarude nattilum thudangum just like british do it decades age😅

  • @rkkumar0501
    @rkkumar0501 2 หลายเดือนก่อน

    😮

  • @shajugeorge7262
    @shajugeorge7262 2 หลายเดือนก่อน +2

    Wrong! Recessions is two consecutive quarters of GDP contraction.

  • @lakeofbays1622
    @lakeofbays1622 2 หลายเดือนก่อน +2

    Please give a break
    "Too few jobs, too many workers and ‘no plan B’: The time bomb hidden in India’s ‘economic miracle’"
    This is the reason youth is trying to escape. Don't blame Canada or any other country.

    • @Malayalionthemove
      @Malayalionthemove  2 หลายเดือนก่อน

      Please don’t defend any western countries. the British pulled off a $45 trillion heist from India. They still loot in the name of Human Resources. It’s modern day slavery.🙏🏽

    • @lakeofbays1622
      @lakeofbays1622 2 หลายเดือนก่อน

      @@Malayalionthemove Oh dear. India became a republic in 1950. Before there was a disjoint collection of political entities called small kingdoms. How many kingdoms in Kerala? British had control of this disjointed political entities for 200 years. Can you described in 1500's a country called India. When Shashi Taroor talk about British exploitation I always laugh.
      If you go to Central and South America, you will see what Spanish did to the natives. British were much better to people of the Indian subcontinent (again not India).

    • @Malayalionthemove
      @Malayalionthemove  2 หลายเดือนก่อน

      So what Canada was back then. All countries were small states years ago, that won’t justify looting . They looted 45 trillion from 1765 to 1938. The amount is 15 times the annual GDP of the UK today. Even if they wants, they still can't return India the money it looted to not only build itself as a major global power but also fund much of the development in the today's developed world. The current population growth is problem for India but it will stabilize in 20 years of time. Back to our point immigration is the only reason this country survived 2024 economic disasters and Trudeau’s mismanagement. That billions brought by international students saved us . That is true reality . We still need money from India and other third world countries

    • @lakeofbays1622
      @lakeofbays1622 2 หลายเดือนก่อน

      @@Malayalionthemove That was the history of the world. Romans looted Egypt and Europe. Spanish looted the Americas. Moghuls came from Turkie and looted Northern part of the present India. Persians invaded Northern part of India and drove Dravidians to South India. Genghis Khan looted China and rest of the orient.
      There is no point of mourning about it. That is just history.

    • @aneeshsasi5589
      @aneeshsasi5589 หลายเดือนก่อน

      Of course population growth is the major issue. He is not blaming Canada or other countries. He is just making those stupids aware how someone who doesn't have proper understanding of labour demands of these countries are taking money out from India studying useless courses ending up in restaurant jobs and finally have to leave without PR. Here winner clearly is Canada. Stupid students and India is loosing.
      India is overpopulated and doesn't have resources to give employment to all people. But that is not a justification for spoiling life in these countries. If you are skilled. Try to go with PR.

  • @Basil-ig6py
    @Basil-ig6py 2 หลายเดือนก่อน

    Bro channel njan check cheythu vallare arthavathavathavathavaya points elladuthum enniku thonni ennal mattullavar idhine Patti samsarikarila thonni

  • @nasflix_2.0
    @nasflix_2.0 2 หลายเดือนก่อน

    Punjabis also pucham

  • @atulmohan2833
    @atulmohan2833 หลายเดือนก่อน

    Paskhse ithil abhimaanikkan entha nu manassilaayilla. Indians who came to US or Europe a generation back or even now with good high skill is the real thing to be proud of. Not that we make a lot of humans most of whom have no civic manners and pollute own place and now other nations making every indian look like a prehistoric caveman. So as a nation we should try to employ our growing population within own borders than creating unemployed or badly educated backward thinking flock ready to only migrate without an idea why. The skilled population migrates mostly for passion and facilities to explore and become the best in the profession, not because they just want to migrate. If india as a nation ensure that the society is rational and progressinve in thought and facilities are good to flourish even the skilled immigrants will return. Then most people naturally will be proud to say they are from india. Respect is something one feels naturaly and not something that should be imposed because of forced obligations. A counter argument is also that if these nations did not invite indians what would even the skilled population do and india itself wont progress wothout tranfer of skills from nations that caught the bus of technological and scientific advancement early. So keep calm and respect all societies and shy away from irrational jingoism is the key. We should critically analyse ourselves as a society esp the indian society back home shd do it for their own greater good and stop the nosy behaviuor and make the society clena and neat. Then these nations will naturally come at our doorstep and knock and our economy with respectfully grow up due to demand of good skilled people hard to find elsewhere.

  • @nigarsiddique2193
    @nigarsiddique2193 2 หลายเดือนก่อน +8

    എന്തൊരു baseless allegation. Is your statement supported by any study?

    • @Malayalionthemove
      @Malayalionthemove  2 หลายเดือนก่อน +7

      Yes this video is based on stat Canada reports.

    • @nigarsiddique2193
      @nigarsiddique2193 2 หลายเดือนก่อน

      @@Malayalionthemove which stat Canada reports?

    • @Malayalionthemove
      @Malayalionthemove  2 หลายเดือนก่อน +15

      This story is based on various reports and study. Here are some details. I guess you are not living in Canada ? Follow the news and recent finance institutions gdp predictions. The population projection is foundational to Canada’s economic outlook, as it’s made up of the consumers and workers who will drive future economic activity and government revenues. Once taken for granted, the population growth forecast is now more uncertain than ever.
      Canada’s population has surged recently, largely driven by a sharp increase in net non‑permanent residents (NPRs), such as temporary foreign workers and foreign students. Assuming future immigration is in line with federal government plans, NPRs will be the primary driver of population growth going forward.
      The forecast for the working-age population (people ages 15 and over) we used in our recent Economic and Financial Outlook External link. This link will open in a new window. is roughly consistent with the projection through 2025 in the Bank of Canada’s October 2023 Monetary Policy Report. It suggests working-age population growth could average about 1.8% annually from 2023 through 2028. Over the same period, we expect real and “trend” or potential GDP growth to average 1.5% and 1.7%, respectively.
      Looking at alternative scenarios for NPR admissions, closing the door to temporary newcomers would deepen the recession expected in 2024 and blunt the subsequent recovery. It would similarly lower potential GDP. Our provincial analysis External link. This link will open in a new window. came to a similar conclusion. In contrast, materially increasing the pace of NPR admissions would likely raise real GDP growth to the point of possibly preventing a recession in the near term and improving long-run economic outcomes.
      While the pace of NPR admissions should slow naturally with the economy, changes in federal government policy could cause them to fall even faster. A sharp drop‑off could deepen the recession expected in early 2024. As such, caution is warranted on the part of policymakers to minimize the economic downside of slowing newcomer arrivals too quickly. But it’s not an easy balance to strike, as sustained high NPR admissions could further strain provincial finances and housing affordability.

    • @aneeshsasi5589
      @aneeshsasi5589 หลายเดือนก่อน

      Agency ane kakka alle

  • @yourdad..
    @yourdad.. 2 หลายเดือนก่อน +1

    India alla prob india yil ulla kerala thill ulla Calicut University anu pizhachathuu.....
    Special supply ethu nadathanillaaaa
    Eni supply ezhuthaaan nikkana pillarkkuuu
    Joliii ku pakaram oru kayaruuuu kodukkan paraaaaa
    Nashicha University....

  • @rajanvarghese7678
    @rajanvarghese7678 2 หลายเดือนก่อน

    Mathrurajyam kazhinje ullu matturajya gal

  • @abdulnazer4659
    @abdulnazer4659 2 หลายเดือนก่อน

    50000000 lac other state peoples in kerala.😂 now under stood .😢

  • @puthupparambil6646
    @puthupparambil6646 หลายเดือนก่อน

    Kure dog show k vendi ponatha

  • @prajeeshblr
    @prajeeshblr 2 หลายเดือนก่อน

    That is not a reason to be proud of india

  • @afsallais9825
    @afsallais9825 2 หลายเดือนก่อน +1

    4:56 appo canada chaya kada ittal mecham kanum

    • @jesso-bn4tk
      @jesso-bn4tk 2 หลายเดือนก่อน

      Tim hortons huge profit 😅😅business

  • @sindhukr383
    @sindhukr383 2 หลายเดือนก่อน +2

    AGENTS MADE CRORES OF RUPEES

  • @luxury-bossman
    @luxury-bossman 2 หลายเดือนก่อน

    Roadil thoorunna indikkaro ?