Farms in Gujarat , For a distance of 3300 KM with tar load | Gandhidam - Arunachal Trip | EP - 18 |
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- #puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog
ടാർ ലോഡുമായി അരുണാചലിലേയ്ക്കുള്ള ഇന്നത്തെ യാത്ര തുടങ്ങുന്നത് ഗുജറാത്തിൽ നിന്ന്. ആവണക്ക് കൃഷിയും, ഉരുളൻകിഴങ്ങു കൃഷിയും , ബ്രേക്ഫാസ്റ് ഉണ്ടാക്കുന്നതും ഒക്കെ ആണ് ഇന്നത്തെ വിഡിയോയിൽ .
Watch This :
1 . Through Kerala
• Through Kerala | Mumba...
2. To Shiroor via Arbail Ghat
• To Shiroor via Arbail ...
3. കുട്ട വഴി കുടകിലേയ്ക്ക്F
• കുട്ട വഴി കുടകിലേയ്ക്ക...
4. M P Border Check Post - ലെ തിരക്കിൽ
• M P Border Check Post ...
5. Jallianwala Bagh $ Golden Temple
• Jallianwala Bagh $ Gol...
6.ഗോൽക്കൊണ്ട ഫോർട്ടും, ബിർളമന്ദിരും
• ഗോൽക്കൊണ്ട ഫോർട്ടും, ബ...
7. സാലാർ ജംഗ് മ്യൂസിയവും , ബോട്ട് യാത്രയും
• സാലാർ ജംഗ് മ്യൂസിയവും ...
8. ഭീതിപ്പെടുത്തുന്ന ഗുഹയും പൊഖ്‌റയിലെ കാഴ്ച്ചകളും
• ഭീതിപ്പെടുത്തുന്ന ഗുഹയ...
9. ഗംഗയിലൂടെ ഒരു ബോട്ട് യാത്ര
• ഗംഗയിലൂടെ ഒരു ബോട്ട് യ...
10. Jallianwala Bagh $ Golden Temple
• Jallianwala Bagh $ Gol...
11. അമൃത്സറിലൂടെ വെറുതെ ഒരു കറക്കം
• അമൃത്സറിലൂടെ വെറുതെ ഒര...
12. അന്നദാനം കഴിച്ചു ആന്ധ്രായിലൂടെ
• അന്നദാനം കഴിച്ചു ആന്ധ്...
13. രാജസ്ഥാനിലെ ടൈഗർ റിസെർവിലൂടെ
• രാജസ്ഥാനിലെ ടൈഗർ റിസെർ...
14. ഞങ്ങൾ ഹരിദ്വാർ പോയ റൂട്ടും , വന്ന റൂട്ടും , കണക്കും
• ഞങ്ങൾ ഹരിദ്വാർ പോയ റൂട...
15. മധ്യപ്രദേശിലെ ഗ്വാളിയർ എത്തി
• മധ്യപ്രദേശിലെ ഗ്വാളിയർ...
16. കടലിനുള്ളിലെ ഹാജി അലി ദർഗ്ഗയും വർളി- ബാന്ദ്ര സി ലിങ്കും
• കടലിനുള്ളിലെ ഹാജി അലി ...
17. മസ്ജിദ് ബന്തറിൽ നിന്നും ലോഡുമായി തിരികെ നാട്ടിലേക്ക്o
• മസ്ജിദ് ബന്തറിൽ നിന്ന...
18. ദാമിക്കുട്ടി അംഗൻവാടിയിലേയ്ക്ക്l
• ദാമിക്കുട്ടി അംഗൻവാടിയ...
19. " A Day in my life " of kunjikili
• " A Day in my life " ...
20. മലരിക്കൽ ആമ്പൽ വസന്തം
• മലരിക്കൽ ആമ്പൽ വസന്തം ...
21. സേമിയ കുമ്പിളപ്പം
• സേമിയ കുമ്പിളപ്പം | Je...
22. Pampanal Water Falls at Manathoor on the Pala Thodupuzha route
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #kottayam #keralafood #kottayam #pala #manimala #thamilnadu #karnadaka #maharashtra #gujarat #rann of kutch #kutch #whitedesert #whiterann #saltdesert
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog
തും ലോഗ്,തുമാരാ,എന്നിവ ഒഴിവാക്കുക,ആപ്പ്ലോഗ്,ആപ്കാ എന്ന ബഹുമാനം വാക്കാണ് ഹിന്ദിയിൽ സംസാരിക്കേണ്ടത്,നന്ദി നമസ്കാരം,യാത്ര തുടരുക ഞങ്ങൾ കൂടെയുണ്ട്.
ആപ്പ് ഇപ്പോ തോറ്റു 😅
ബഹുത് അച്ചാ! ആപ് ശുരു കരോ ഹിന്ദി .തു, തും ഡോൻഡ് യൂസ്''ആപ് അച്ചാ' ജബ് കോയി ബാത് കർത്ത, ജീ ഹാo, ബോലോ! ജീ, ജീ.
സംസാരിച്ചു പഠിക്കുമ്പോൾ അങ്ങനെയൊക്കെ തന്നെയാണ്
നല്ല ഇടപെടൽ
Correct... I was about to comment the same...
ഹലോ മാഡം, ഹിന്ദിയില്‍ സംസാരി ക്കുമ്പോള്‍ തുംലോഗ്, തുമാര എന്നോ പറയുന്നത് മര്യാദ ഇല്ലാത്ത സംസാരം ആണ്. അതുകൊണ്ട് ആപ്കാ എന്നു തന്നെ പറയണം ചെറുതും വലുതും ആയ എല്ലാവരെയും അങ്ങനെ തന്നെ സംബോധന ചെയ്യുക. അതുപോലെ തന്നെ ബീഫ് ഉണ്ടാക്കുന്നത് വീഡിയോ യില്‍ കാണിക്കേണ്ട അതിനെ കുറിച്ച് പറയുകയും വേണ്ട. കാരണം കേരളം വിട്ടാല്‍ എല്ലാ നാടുകളിലും അത് ഉപയോഗി ക്കില്ല അതുകൊണ്ട് മറ്റുള്ളവര്‍ക്ക് അതൊരു വെറുപ്പ് ഉണ്ടാകും.
True
ശരി ആണ്.
ഇവര് വീഡിയോ തുടങ്ങിയപ്പോൾ മുതൽ വീഡിയോ കണ്ണുന്നവർ ആയിക്കുമല്ലോ.പ്രേക്ഷകർ.
അപ്പോള് അന്ന് മുതൽ അവർ പാകം ചെയുന്ന ഭക്ഷണങ്ങളും കാണുന്നുണ്ട്..
ഇന്ത്യാ വിട്ടാൽ എല്ലാ സംസ്ഥനക്കാരും മലയാളി ഹോട്ടലുകളിൽ കയറി ബീഫ് കഴിക്കുന്നത് കണ്ടാൽ താങ്കൾ എന്തു പറയും..
ഇതൊക്കെ മാറേണ്ടി ഇരിക്കുന്നു..അത് കഴിക്കരുത് ,വെക്കരുത്😊
Yes l want to tell this
@Dreams-kp4ki വിവരം ഇല്ലായ്മ ഒരു അലങ്കാരം ആണ് തനിക്കും അതേ പോലെ കുറേ മലയാളികള്‍ ക്കും കേരളം വിട്ടു പുറത്തോട്ടു പോവുക. സ്വന്തം പേര് പോലും പറയാന്‍ മടിയുള്ള തനിക്ക് എന്ത് അവകാശം ഇതിനെ വിമര്‍ശി ക്കാന്‍.ഇടക്ക് പന്നി കൂടി കറി വെച്ചു കാണിക്കാം
😂ആകാശിൻ്റെ ഓരോ തമാശകൾ😂
ഒരുപാട് സന്തോഷം 🥰 ഉണ്ട് പ്രിയമുള്ളവരെ.
God bless all ❤
നമ്മുടെ ജലജീം രതീഷും ചാത്തുണ്ണി സൂപ്പറായിട്ടുണ്ട് കേട്ടോ മുട്ട ചൂടോടെ പുഴുങ്ങി തൊണ്ടയ്ക്ക് പിടിക്കാഞ്ഞ മഹാഭാഗ്യം യാത്രയിൽ എല്ലാവിധ മംഗളങ്ങളും നേരുന്നു
ജലജ മാഡം കമെന്റുകൾ നന്നായി വായിച്ചു അതിലെ ഉപദേശങ്ങൾ സ്വീകരിക്കുന്നത് നല്ലതാണ്. 👍👍👍👍👍👍
യാത്രയിലെ കൃഷികളുടെ വിവരണം വളരെ നല്ലത്.. ഇടക്ക് ഹിന്ദി പറയുന്നത് പുത്തട്ടിലെ ഹിന്ദി കുടുംബങ്ങൾക് വളരെ സന്തോഷം നൽകും.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. എല്ലാ വിധ ആശംസകളും.. 🙏🙏👌👍
എല്ലാവർക്കും ഗുഡ് മോർണിംഗ് ❤️❤️ഹിന്ദിയിൽ വേറെ ഒരാളോട് സംസാരിക്കുമ്പോൾ തും എന്ന് പറയാൻപാടില്ല ആപ് എന്ന് പറയണം
ആപ്പ് ആകാതിരുന്നാൽ മതി
ആകാശ് ഉള്ളതിനാൽ😂 ചിരിച്ച് മതിയായി❤❤
ഗുഡ്മോർണിംഗ് ❤❤❤🎉🎉 ചാത്തുണ്ണി പഴയത് മാതി രി കോമഡി ഒന്നും വരുന്നില്ല ❤❤ ❤️❤️
നിങ്ങളുടെ ഹിന്ദിയിൽ ഉള്ള സംസാരം കൊള്ളാം ഹിന്ദി അറിയാത്തവർക്കു ഒരു പ്രയോജനമാകും ജലജക്ക് ഹിന്ദി പഠിക്കാനും പറ്റും മുട്ട വിഴുങ്ങി ചാത്തുണ്ണി ഒരു അവതാരപുരുഷനാണ് നല്ല കഴ്ചകളുമായി മുന്നോട്ടു പോകുക ശുഭയാത്ര നേരുന്നു❤❤❤❤❤❤❤❤❤
ചാത്തുണി ചിരിപ്പിച്ചു കൊല്ലും 😂😂😂😂😂
നമസ്ക്കാരം ശുഭയാത്ര നേരു ന്നു🎉❤
Thanks for PUTHTTU FAMILY for the narration in Tamil
Because it is easy to understand the conversations and helpful to learn Malayalam language to me. Once again i reveal my thanks to my daughter Jaleeja and my son' -in -law Ratheesh.. .. .....
Rajendran .a senior citizen. COIMBATORE.
മുത്തിനോടും പൊന്നുവിനോടും രാജേഷ് ബ്രോയോടും അരുണചലിലേക്ക് ഫ്‌ളൈറ്റിനു വരാൻ പറയു 👍👍👍👍
ചാത്തുണ്ണിയെ കൊണ്ട് തോറ്റു 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
ചേച്ചി ഒരു കടയിൽ ചോദിക്കുന്നത് കേട്ടു " തും ലോഗ് rajesthan se " തും ലോഗ് എന്നത് ഒരു അപരിചൻ ന്റെ അടുത്ത് പറയരുത് അതൊരു offensive സ്റ്റൈൽ ആയിട്ടാണ് എടുക്കുക കൂട്ടുകാരോടും ബന്ധുക്കളോടും അത്തരം ശൈലി ok ആണ് . ആപ് ലോഗ് എന്നതാണ് ശരിയായ രീതി .
Castor oil is used for Lubricants and pharmaceutical industry for animal soaps, hair oil etc.
Now used for bio diesel also.
നീയാരാടാ ഹിന്ദി ടീച്ചർ
Absolutly, true.
ആവണക്കു കൃഷി കണ്ട് 🙏🌹👍
ഈ എപ്പിസോഡ് Akash ❤തൂക്കി.🎉
ഇന്നത്തെ കാഴ്ചകൾ എല്ലാം നന്നായിരുന്നു. ഉരുളൻ കിഴങ്ങിന്റെ പൂക്കൾ ഒക്കെ ആദ്യമായി കാണുകയാണ്. സൂപ്പർ. ഇന്ന് ഒരു തമാശ വീഡിയോ ആയിരുന്നു. വളരെ നന്നായി.
ആകാശ് ക തമാശ ബെഹൂത് അച്ച ഹേ. മുന്നു പേർക്കും ആശംസകൾ❤❤❤
Jalaja daughter I am very much proud of you.
Om Sani Devaya Saranam.... Ayyappa Saranam.... Wish Safe and Comfortable Journey to Arunachal Pradesh
ചെറുതോ വലുതോ എന്നല്ല നമ്മൾക്ക് പരിചയമില്ലാത്ത ആരോ ആയിക്കോട്ടെ അവരെ അഭിസംബോധന ചെയ്യുമ്പോൾ ആപ് എന്ന് മാത്രം പറയുക ആപ്‌ലോക് ആപ്ക അത് നമ്മൾ അവർക്കു നൽകുന്ന ബഹുമാനം ആണ് take care ❤️❤️❤️❤️❤️
മനോഹരം ❤️💕👌
കാണാത്ത കാഴ്ചകൾക്കായ് നാളെ വീണ്ടും കാണാം ❤️💕🥰🥰
ജയ് ചാത്തുണി ,🎉 ഐശ്വര്യം
ചേച്ചി പുതിയ യാത്ര കഴിഞ്ഞ് വരുമ്പോൾ നന്നായി ഹിന്ദി പഠിച്ചു വരണം.പിന്നെ എല്ലാവരും പറയുന്നതുപോലെ ഹിന്ദിക്കാരോട് സംസാരിക്കുമ്പോൾ തു, തും.. എന്നീ പദങ്ങൾ ഒഴിവാക്കി ആപ് എന്ന് ചേർത്ത് സംസാരിക്കാൻ ശ്രമിച്ചുനോക്കുക..❤💙❤🎉🎉🎉
നല്ല നല്ല വീഡിയോകൾ കാണിച്ചു തരുന്നതിന് നന്ദി
ജലജക്ക് ഒരു ചെറിയ ഹിന്ദി Class 😁 ... ഒരിക്കലും North ലെ ആൾകാരോട് സംസാരിക്കുമ്പോൾ "തും" "തുമാരാ" use ചെയ്യരുത് ... "Aap" "Aapka" ആണ് ഒരു respectful way 😊 ... ഇന്നത്തെ class കഴിഞ്ഞ് 🤪👍🏻
👍hai
Long journey made so easy and entertaining by main chechi and co bro👍wonderful agri green capture by cheata 👍
രതീഷേ, ഹിന്ദി അല്പം കൂടിപ്പോയോ എന്നൊരു തോന്നൽ.
പുത്തേറ്റ് സാരഥികൾക്ക് ശുഭദിനം ആശംസിക്കുന്നു, ശുഭയാത്ര നേരുന്നു.
17:09 എന്റെ ആകാശെ മനുഷ്യനെ ഇങ്ങനെ ചിരിപ്പിക്കല്ലേ
ആകാശ് മോൻ ചിരിപ്പിച്ച് ഒരു പരുവം ആക്കി.....
Tobacco, aavanakku, potato fields... all new...
Yes.. Aap ennu use cheythanu kelkkarullathu.
Aakash, kollaam! Chettanum chechiyum veruthe vidunna bhaavamilla😊
Have a safe journey, all
Excited about seeing Arunachal pradesh. Thank God you got load to AP
ആലൂക്കാ ഫൂലേ... എങ്ങിനെ ചിരിക്കാതിരിക്കും... ജലജേ.. ജലജേ.... Unsahikable😂😂😂😂😂
Akashinta hindi ,road explain cheythathu adipoli😂😂😂
ശുഭ യാത്ര നേരുന്നു. ❤️❤️❤️❤️
നിങ്ങളുടെ ഹിന്ദി കേട്ട് ഞങ്ങളും ഹിന്ദി പഠിക്കുന്നുണ്ട് ❤
ഹിന്ദിയില്‍ ആപ്ക്ക നാം എന്ന് പറയുന്നത് ആണ് കൂടുതൽ ശരി. തും എന്നത് കുറച് കുറവ് ആയാണ് കാണുക ...
@@VinodKumar-vd3kv കുറച്ച് കുറവല്ല, തീര്‍ത്തും respective അല്ല. താന്‍,താങ്കള്‍, അങ്ങ് എന്നൊക്കെയുള്ള വിത്യാസം പോലെ തന്നെ 👏👏👏
ആപ് എന്ന് വെച്ചാ താങ്കൾ എന്നാണ് എല്ലാവരേയും ബഹുമാനത്തോടെ വിളിക്കേണ്ട വാക്കാണ് " ആപ്''
@@jayankunnath3548 ഡെല്‍ഹിയില്‍ ആപ് തകര്‍ന്നു 🤣🤣🤣
ഇവിടെ ഉള്ളവർക്ക് അതു പ്രശ്നം അല്ല. മാതാപിതാക്കന്മാരെ വരെ തു ചേർത്തു വിളിക്കുന്നരാണ്. പക്ഷേ നമ്മുടെ സംസ്ക്കാരം അങ്ങനെ അല്ലല്ലോ. 😊😊
Super 👌👌👌❤❤❤
മൂന്നു പേരും ഒരുപാട് ഇഷ്ട്ടം 🥰❤️❤️🥰🥰🥰🥰
Safe journey 👍God Bless 🙏 You All Ways 🙏
Congratulations puthettu family ❤❤
Tobacco field tour was good.... Jaleja Chechi', spoke to the person in Hindi, without any hiccups at the Tobacco farm, while leaving the place, stating phir milenge...... Good 👍 beginning, in the next few months, she wl be a Hindi scholar..... Good that all of u have started conversing in Hindi..... Good, beginning....... Keep it going....
🌹 കൊള്ളാം മനോഹര കാഴ്ചകൾ🌹👌
Good morning Puthettu squad..have a safe journey to Arunachal Pradesh..🚍
നല്ല നല്ല കാഴ്ചകളും ആയി മുന്നോട്ട് മൂന്നു പേ൪ക്കും അഭിനന്ദനങ്ങൾ 💕💕💕💕👍
ജലജ സിസ്റ്റർ തും ലോക് എന്ന് ചോദിക്കരുത്. ആപ് എന്ന് സംബോധന ചെയ്യണം.
ഈ ആവണക്ക് (अरंडी) ബയോ ഡീസൽ, സോപ്പ്, കൃത്രിമ തുകൽ നിർമ്മാണം, ഔഷധ നിർമ്മാണം എന്നിവയ്ക്കാണ് കൂടുതലായും കൃഷി ചെയ്യുന്നത്
മെയിൻ ഡ്രൈവറിന്റെ ഹിന്ദി 👌🏻😄😄🥰🥰🥰happy& safe journey❤️
അടുത്ത വീഡിയോയിൽ കാണാം ❤️🥰😍👍🙏
😍😍😍 സസ്നേഹം 😍😍😍 Sree Qatar
Jalaja, your effort to learn Hindi is commendable..good try..
Always address everyone as'aap', whether they are young or old.
Learn the following sentences..you are good to go
1.Aapka naam kya hai?
What is your name?
2.Aap kidhar se ho?
Where are you from?
3.Aap kidhar ja rahe hain?
Where are you going?
4.Aap khana khaya?
Did you eat?
5.Milke khush huye
Nice meeting you
6.Shubh yatra
Have a safe journey
7.Fir milenge
See you again
It is more than enough,if you learn this much..
I am not an expert,but wanted to share what I know... please don't feel bad.. good luck, have. Safe journey 😊
All the best to Arunachel predesh👍🏻👍🏻
Jalja daughter i am proud of you
Hai puthettu vlogs. Aaksh broyuda aa body kandal engana thonum ningalk yenum bred kodukan. A pavathina sammathikanam. All the best .happy journey
Ratheesh bro Big salutes for you and jalajamadam
Jelaja Amma Achan Vlogs 👌🏻👌🏻
ചേട്ടനും ചേച്ചിക്കും ആകുസേട്ടനും goodmorning 🌹🙏🌹
Have a great, wonderful and safety travel❤❤❤❤❤❤
Good Mornìng Ratheesh Jalaja Akash Wishing A Happy Journey
ജലജ മാഡത്തിന്റെ ഹിന്ദി
പടുത്തം കൊള്ളാം ....നല്ലൊരു തിരുമനമാണ് ഹിന്ദി പഠിക്കുന്ന ഏതൊരാൾക്കും തുടക്കത്തിൽ ചെറിയ പിഴവുകൾ പറ്റും. അത് സാരമാക്കേണ്ടാതില്ല.ഹിന്ദി നല്ലതുപോലെ സംസാരിക്കാൻ അറിയാവുന്ന രതീഷ് ഭായ് കൂടെ ഉണ്ടല്ലോ. യാത്രകൾക്ക് മംഗളങ്ങളും നേരുന്നു .
Good morning puthettu family, have a good day and happy journey 🌹🌹🌹
Hai puthet gays 🎉🎉🎉Adipoli episode 😂Tomy veliyannoor ❤❤❤
Pengaleacheeee ❤❤❤❤❤
God bless you happy journey all family Arunachal pradesh leku ulla yathra santhoshakaram akatte❤❤❤❤❤❤❤❤❤❤❤❤❤❤❤
Happy journey. 👍👍🥰🥰❤️❤️❤️
കാണാത്ത കാഴ്ചകളിലൂടെ നിങ്ങളോടൊപ്പം സന്തോഷത്തോടെ
ഒപ്പം ഉണ്ടേ 👍🏼
Puthettu❤️
മൂന്നു പേർക്കും 🥰🥰Good., morning
നമസ്ക്കാരം ❤🙏
മൂന്നുപേർക്കും നമസ്ക്കാരം....... 🙏💕
Wish you al a happy n safe journey brothers n sister.
എല്ലാവർക്കും ഗുഡ് മോർണിംഗ് നല്ല ദിവസം ആശംസിക്കുന്നു❤❤❤🚛🚛
Happy journey dears ❤
Good morning Puthettu family have a nice day Happy journey to Arunachalpradesh safe journey
Happy journey ❤❤❤
Funda Bread 🍞toast , in style all of u r eating.... Your tasting several cuisines is a good feel.... The ghee must have been adi puli.....
Awesome vlog mam 😊😊😊
Mrs jalaja & ratheesh ❤️❤️👍
As usual nicely done video. Kindly take care of yourself Jelaja, Ratheesh and Akash. Especially Jelaja you must take special care of the dark circles around your eyes. You also carry a weary look. You can take rest for some days. Always carry sunscreens like SPF 40/50.
Kindly take care all 3 of you. All of us subscribers definitely pray for your well being so that your vlogs keep continuing.
Stay safe and stay happy. 🎉
സൂപ്പർ വീഡിയോ അരുണചലിലേക്ക്
നിങ്ങളുടെ ഒപ്പം 🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹
Most of the times you keep road rules and speed regulations. Whenever you come across something special, stop the truck safely. Still I recommend to keep some sort of caution sign at the back to warn the drivers like reflectors or some standard cautions. As your video is seen by many truck drivers it will be a sort of awareness campaign how the proper system of parking, at least keep the hazard lights on. Wish you safe driving.
വൗ ദാറ്റ് ഈസ് അമേസിങ് വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘
Safe Journey 🎉🎉🎉
ശുഭദിനം പുത്തേറ്റ് ട്രാവൽ ബ്ലോഗ്,🙏 ഐശ്വര്യ പൂർണ്ണമാകട്ടെ ഇന്നത്തെ യാത്രയും, ഒരു കാര്യം, ഓർമിപ്പിക്കുവാൻ മറന്നു പോയി ലോഡ് ടാർ ആണെന്ന് പറഞ്ഞു.. മോശം റോഡുകളിലും ഹംബുകളും ശ്രദ്ധിച്ചു ഓടിക്കണം ഇല്ലങ്കിൽ മുകളിൽ ഇരിക്കുന്ന ബാരലുകളുടെ അടിവശം ലീക്കാ കാനുള്ള സാധ്യതയുണ്ട്, സുരക്ഷിതരായി പോയ് വരുവാൻ പ്രാർത്ഥിക്കുന്നു❤🙌
അവർ അരുണാചൽ എത്തി..
മൂന്ന് പേർക്കും ശുഭദിനാശംസകൾ🙏❤❤❤
Awesome video. Super duper video. Good evening my dear sister and brother akash monu.
സൂപ്പർ 👍👍👍👍❤️
Any way you guys are fantastic
Keep going 💪
ഗുഡ് മോർണിംഗ് 🙋🏼♂️
सुप्रभात पुथेट टीम, आपकी यात्रा शुभ और मंगलमय हो 🙏
Poli🔥😍
Happy journey
Great adventure 😄
i am seeing the navarasam signs on AKASH face while eating hot egg , he is a real funny guy😂😂😂😂😂😂poor fellow i hope he has not burned his mouth.
Super ❤🎉
Simply enjoyed...
Good evaning 🙏🌹🌹🙏😂😂സൂപ്പർ 🙏🌹🙏👍
22:00 പാവം വിശ്വസിച്ചു
The openion of 452 is very very correct,those who stayed north India knows very well.