ഒരു സാങ്കല്പിക ബിഗ് ബോസ് വീക്കെൻഡ് എപ്പിസോഡ് ലാലേട്ടൻ : " ആരാ അവിടെ കിച്ചണിൽ അലമ്പുണ്ടാക്കിയത് ? ക്യാപ്റ്റൻ പറയു " ശ്രീതു : " ഗബ്രി ഒറു ചപ്പാത്തി എക്സ്ട്രാ കേട്ടതാണ് ലാലേട്ടാ .." ലാലേട്ടൻ : " ചപ്പാത്തി കേട്ടോ ?" ശ്രീതു : " എക്സ്ട്രാ ചോദിച്ചതാണ് ലാലേട്ടാ .. തമിഴ് ഇടക്ക് മിക്സ് ആകുത് ലാലേട്ടാ " ലാലേട്ടൻ : " എന്തിനാ ഗബ്രീ നിനക്ക് എക്സ്ട്രാ ചപ്പാത്തി .. അവിടെ കഠിനമായ എന്ത് പണിയാണ് മോൻ എടുക്കുന്നത് ?" ഗബ്രി : " എനിക്ക് അസുഖം ആണ് ലാലേട്ടാ " ലാലേട്ടൻ : " എന്ത് അസുഖം ?വയറ്റിൽ കൊക്കോ പുഴു വല്ലതും ?" അഭി : " കോഴി വസന്ത ആയിരിക്കും ലാലേട്ടാ .." ലാലേട്ടൻ : " ആരാടാ അവിടെ ഗബ്രിമോനെ കളിയാക്കിയേ .. അഭി ആണോ ? നിനക്ക് അടുത്ത മൂന്നാഴ്ച ഡയറക്ട് നോമിനേഷൻ ... ഗബ്രി മോന് ചപ്പാത്തി കൊടുക്കാത്ത അന്സിബക്കും മൂന്നാഴ്ച ഡയറക്ട് നോമിനേഷൻ .. ഗബ്രി മോന് മൂന്നാഴ്ച പവർ റൂമിൽ ഫ്രീ എൻട്രി സന്തോഷായില്ലേ " ഗബ്രി : " സന്തോഷായി ലാലേട്ടാ " ലാലേട്ടൻ : " ഇനി ആരാ ജയിലിൽ അലമ്പുണ്ടാക്കിയെ ?" ശ്രീതു : " അത് വന്ത് .. ചിന്തോ ചേട്ടനെ അടിച്ച് .." ലാലേട്ടൻ : " അത് ശെരി ഫിസിക്കൽ അസോൾട്ട് അതും ഞാൻ ഇവിടെ ഉള്ളപ്പോ .. എടുക്കട അവന്റെ പെട്ടിയും പ്രമാണവും " ശ്രീതു : " അവൻ അല്ലൈ ലാലേട്ടാ .. അവൾ താൻ .. ജാസ്മിൻ ആണ് അടിച്ചത് " ലാലേട്ടൻ : " അത് ശെരി ജാസു മോൾ ആണോ .. അത് പറയണ്ടേ .. നേരാണോ ജാസുമോളെ ?" ജാസുമോൾ : " എനിക്ക് എ സി കിട്ടാൻ വേണ്ടി ഞാൻ ആ ഷോട്ടയോട് വളരെ മാന്യമായി പറഞ്ഞതാ എന്നിട്ടും ആ **** അവിടുന്ന് മാറിയില്ല .. അപ്പൊ ഞാൻ രണ്ടു അടി കൊടുത്തിട്ട് മാറാൻ പറഞ്ഞു.... ഇത്രേ ചെയ്തുള്ളു " ലാലേട്ടൻ : " കണ്ടോ കണ്ടോ എ സി കിട്ടിയില്ലെങ്കിൽ ആർക്കായാലും ദേഷ്യം വരില്ലേ .. ആ ജിന്റോയെ ഒക്കെ തല്ലി ജാസുമോളുടെ കൈ വേദനിച്ചു കാണും ..ജാസു മോളുടെ കൈ വേദനിക്കാൻ കാരണം ആ ജിന്റോ ആണ് ....ജിന്റോ യെ ഫിസിക്കൽ അസോൾട്ടിന് പുറത്താക്കിയിരിക്കുന്നു .. ജിന്റോ പെട്ടി എടുത്തു എന്റെ അടുത്തേക്ക് വരാം "
മാ സ്സായി വന്ന അഭിഷേക് ശ്രീകുമാർ വാഴ വെക്കാൻ പോയി... വെറുതെ ഒരു നോക്കുക്കുത്തി... ഒന്നിനും കൊള്ളില്ല എന്നു പറഞ്ഞ ജയ്ദീപ് വേണ്ടി വന്നു ഗബ്രിക്കിട്ട് കൊടുക്കാൻ..... അടിപൊളി അഭിഷേക് ജയ്ദീപ്... 👍🏻👍🏻👍🏻👍🏻
Eee ella blind fansum aaanu ingane ahow വശലക്കുന്നത് Sijo malamarikkum Abhishek angane Ikke paranju നല്ലവണ്ണം ഗെയിം കളിക്കുന്നതിനെയൊക്കെ പിടിച്ചു പുറത്താകും ഓരോ clippings എടുത്തിട്ടു മറ്റുള്ള വ്യൂവനെ കൂടെ വെറുപ്പിക്കും Nora nandana ansibaokke chodikkuna ചോദ്യത്തിൻ്റെ ഒരംശം അവിടെ അർജുനോ സിജോയി അഭിഷേക് ചോദിക്കുന്നില എന്നാലും അവർക്കൊക്കെ വോട്ട് ബിബി 7 tamil silent aaya moni raveena okke vote ചോദ്യം ചെയ്യുന്ന മായ പൂർണിമ ഒക്കെ വോട്ടില last bb decision എടുത്ത് മയെ പൂർണിമയെ ഫിനാലെ വരെ കൊണ്ടുപോയി അതേപോലെ അക്കണം ഇവിടേം വോയ്സ് ഉയർത്തുനവരെ ഫിനാലെ എത്തിക്കണം അല്ലാതെ ഒന്നും മിണ്ടാതെ ഇരിക്കുന്നവരെ ആല്ല ജിൻ്റോ Nora അൻസിബ നന്ദന അഭി ഇവരെ ഒക്കെ ആണ് ഞൻ കന്ത്യത് എന്തേലും കര്യം നേരിടു ചോദിക്കുന്നത്. ബാക്കിയൊക്കെ മരവാജകൾ അയാണ് തോന്നിയെ
അൻസിബ , അഭിഷേക് ജയ്ദീപ് ഇവരാണ് അവിടെ പല പ്രമുഖരും പറയാത്ത കാര്യങ്ങൾ പറഞ്ഞു ലീഡ് ചെയുന്നത്....!!മറ്റാർക്കും ഇല്ലാത്ത ധൈര്യം.....🔥🔥 ഇവിടെ അഭിഷേക് ഒറ്റയ്ക്ക് നിന്നു പറഞ്ഞു.... 🤍❤️🔥❤️🔥
Eee ella blind fansum aaanu ingane ahow വശലക്കുന്നത് Sijo malamarikkum Abhishek angane Ikke paranju നല്ലവണ്ണം ഗെയിം കളിക്കുന്നതിനെയൊക്കെ പിടിച്ചു പുറത്താകും ഓരോ clippings എടുത്തിട്ടു മറ്റുള്ള വ്യൂവനെ കൂടെ വെറുപ്പിക്കും Nora nandana ansibaokke chodikkuna ചോദ്യത്തിൻ്റെ ഒരംശം അവിടെ അർജുനോ സിജോയി അഭിഷേക് ചോദിക്കുന്നില എന്നാലും അവർക്കൊക്കെ വോട്ട് ബിബി 7 tamil silent aaya moni raveena okke vote ചോദ്യം ചെയ്യുന്ന മായ പൂർണിമ ഒക്കെ വോട്ടില last bb decision എടുത്ത് മയെ പൂർണിമയെ ഫിനാലെ വരെ കൊണ്ടുപോയി അതേപോലെ അക്കണം ഇവിടേം വോയ്സ് ഉയർത്തുനവരെ ഫിനാലെ എത്തിക്കണം അല്ലാതെ ഒന്നും മിണ്ടാതെ ഇരിക്കുന്നവരെ ആല്ല ജിൻ്റോ Nora അൻസിബ നന്ദന അഭി ഇവരെ ഒക്കെ ആണ് ഞൻ കന്ത്യത് എന്തേലും കര്യം നേരിടു ചോദിക്കുന്നത്. ബാക്കിയൊക്കെ മരവാജകൾ അയാണ് തോന്നിയെ
abhi എന്തെല്ലും പറഞ്ഞാല് അത് എതിർക്കാൻ ഒരു ആയിരം വഴകൾ ഉണ്ടല്ലോ അവ്നും, norah, നന്ദന കും മാത്രം ആണ് ഇതുവരെ ജബ്രി combo യെ എതിർത്ത് സംസാരിക്കാൻ അവിടെ നട്ടെല്ല് ഉള്ളത്
ഒരു മകൾ, ഒരു ചേച്ചി, ഒരു അനിയത്തി, ഒരു പ്രണയിനി, ഒരു വ്യക്തി, ഒരു സുഹൃത്ത് എങ്ങനെയാവണം എങ്ങനെയാവരുത് എന്നുള്ളതിന്റെ പരിപൂർണ്ണ ഉദാഹരണങ്ങളാണ് അൻസിബയും ജാസ്മിനും. ശരിക്കും #bigboss കൊണ്ട് ഗുണമുണ്ടായിട്ടുള്ളത് മൂന്ന് പേർക്കാണ്, അതിൽ രണ്ട് പേർക്ക് തങ്ങൾ എടുത്ത തീരുമാനങ്ങൾ എന്തുകൊണ്ടും പരിപൂർണ്ണമായി ശരിയായിരുന്നു എന്ന് മനസ്സിലാക്കാനും, ഒരാൾക്ക് ശരിയായ തീരുമാനമെടുക്കാനും ഈ പ്രോഗ്രാം കൊണ്ട് സാധിച്ചു.. അൻസിബ എപ്പോഴും തന്റെ വ്യക്തിത്വം കാത്തു സൂക്ഷിക്കുകയും തെറ്റുകൾ യാതൊരു ഉപേക്ഷയും കൂടാതെ അംഗീകരിക്കുകയും ചെയ്തെങ്കിൽ , ജാസ്മിൻ അവസരങ്ങൾക്കൊത്തു നിലപാടുകളിൽ മാറ്റം വരുത്തുകയും തെറ്റുകൾ അംഗീകരിക്കാൻ വൈമനസ്യം കാണിക്കുകയും നിവൃത്തിയില്ലാതെയാകുമ്പോൾ അത് അംഗീകരിക്കുകയും ചെയ്യുന്നു. രണ്ട് വ്യക്തികൾ രണ്ട് സംസാരങ്ങൾ 😂
ഞാൻ ഒരു sibin fan ആയിരുന്നു... ജബ്രികളെ വെറുപ്പുമാണ്... Bt കണ്ണടച്ചു ഇരുട്ടാക്കാറില്ല... Jabriykkum sibinum biggboss മോട്ടിവേഷനും counselling കൊടുത്തു... അതിൽ ജബ്രികൾ ok ആയി... സിബിൻ പിന്നെയും പിറ്റേന്ന് same ആവശ്യം ഉന്നയിച്ചപ്പോൾ അല്ലേ കൊണ്ടുപോയത്... ഈ 3 പേരെയും അവിടെ നിർത്താൻ biggboss ഒരുപാട് help ചെയ്തിട്ടുണ്ടെന്ന് live il വ്യക്തം ആയിരുന്നു
ഒറ്റക്ക് നിന്ന് content ഉണ്ടാക്കാൻ നൂക്കുന്ന ജബ്രി... അതിനിടക്ക് ശ്രീദുവിന് എന്തിൻ്റെ കേടാ,അഭി പറഞ്ഞത് 100% currect ആണ്.എന്നിട്ട് തെറ്റ് എന്ന് പറഞ്ഞു തിരുത്താൻ പോകുന്നു..
പറയുന്നത് തെറ്റല്ല അഭി എന്നു പറഞ്ഞു കൊടുക്ക്. അഭിഷേക് പറഞ്ഞതിൽ ഒരു തെറ്റും എനിക്ക് തോന്നീട്ടില്ല ഇപ്പഴാണ് അഭിഷേക് അഭിഷേക് ആയതു. ജബ്രി ജാസൂന്റെ സാരി തുമ്പിൽ തന്നെ ആണ് അത് പറഞ്ഞതിൽ എന്തിനാ ജബ്രി ഇങ്ങനെ തുള്ളുന്നത് 😄
Abishek k 👏🏻👏🏻👏🏻 He spoke the core reality.. good 👍🏻 Continue to show this courage to speak out and target the Worst negative strong contestants Jasmin gabri 👍🏻 Atleast Abhi u r a wild card entry.. bring that fire out..🔥👍🏻 As a wild card u should be bold enough to Target the strongest players out there like Jasmin gabri Jinto Sijo etc ..You hv the potential..👍🏻
എല്ലാവരും പറയാൻ ആഗ്രഹിച്ചത് അഭി പറഞ്ഞു ഇഷ്ടായി.... എന്തൊരു ചിലപ്പാണ് ഇ ഗബ്രി street dogs are better than him. പിന്നെ ഇ Resmin Rishi ഒക്കെ എന്തുവാണോ കാട്ടി കൂട്ടുന്നത്..... 🙄
അതിനെ ടേക്കൂടെ ശ്രീ തൂന്റെ ഡയലോഗ് പറയുന്നത് തെറ്റാണ ഭീ . അപ്പോ ഈ ഗബ്രി കാണിക്കണതിനെന്ത് പറയും. അതാണ് അഭി പറഞ്ഞതും അതാണ് കറക്റ്റ് ജാസ്മിന്റെ സാരിത്തുമ്പ് .👍🏻
ശ്രീതു അർജുൻ എപ്പോഴും ഗബ്രി ടീം ന്റെ ന്യൂട്രൽ വാല് ആണ്... ശക്തമായി നിലപാട് പറയേണ്ട സാഹചര്യത്തിൽ എപ്പോഴും one side ആയി ജബ്രികൾക്ക് അനുകൂല നിലപാട് എടുത്ത് നിൽക്കും... ഇവിടെ ന്യായം അഭിഷേക് side ആയിട്ട് പോലും...
ജബ്രി എന്ന കോഴി പയ്യനെ ഇഷ്ടമില്ലാത്തവർ ഉണ്ടോ??
Innathe Kalie angane undairunnu
🔥Pbks❤
@@_FM_DUDEJohny Annan💥
Yeasssssss
Poli@@_FM_DUDE
Kozhi payyan alla kozhi mudhukkan😂😂😂
ഈ ഒറ്റവാക്കിൽ സൂപ്പർ സ്റ്റാർ ആയവൻ അഭിഷേക് 😍.. 🙏🙏🙏അൻസിബ യും പൊളിച്ചു 😍😍😍സാരിത്തുമ്പ്
😂😂
Athe
Ansiba..polichu❤❤
Abhishek polichu gabrik frustration.an
Abhishek Gay polichu
Sorry Abhishek K 😂
ഒരു ഗുണവും ഇല്ലാതെ, വെറുതെ മര്യാദകേട് മാത്രം സംസാരിക്കുന്ന , വെറും വേസ്റ്റ് ആണ് ഗബ്രി. അൻസിബയും അഭിഷേകും കലക്കി ഇന്ന് 👍👍👍
Ellam vazhakala
Sathiyam nthokkeyoo vilichu parayunnu chapri😂
Resmin enthinu edapedanam …. Abhisheku karyamanu paranjathu …. Resmin jabrikalude sari thumbu
അവനു അത്രക് vishakuindegil poyi ചപ്പാത്തി ഉണ്ടാക്കി kayikara 🙂
റെസ്മിനെ പോലെ വേറൊരു irritable character ഇല്ല,. എല്ലാത്തിലും കേറി ഇടപെടും
ഒരു സാങ്കല്പിക ബിഗ് ബോസ് വീക്കെൻഡ് എപ്പിസോഡ്
ലാലേട്ടൻ : " ആരാ അവിടെ കിച്ചണിൽ അലമ്പുണ്ടാക്കിയത് ? ക്യാപ്റ്റൻ പറയു "
ശ്രീതു : " ഗബ്രി ഒറു ചപ്പാത്തി എക്സ്ട്രാ കേട്ടതാണ് ലാലേട്ടാ .."
ലാലേട്ടൻ : " ചപ്പാത്തി കേട്ടോ ?"
ശ്രീതു : " എക്സ്ട്രാ ചോദിച്ചതാണ് ലാലേട്ടാ .. തമിഴ് ഇടക്ക് മിക്സ് ആകുത് ലാലേട്ടാ "
ലാലേട്ടൻ : " എന്തിനാ ഗബ്രീ നിനക്ക് എക്സ്ട്രാ ചപ്പാത്തി .. അവിടെ കഠിനമായ എന്ത് പണിയാണ് മോൻ എടുക്കുന്നത് ?"
ഗബ്രി : " എനിക്ക് അസുഖം ആണ് ലാലേട്ടാ "
ലാലേട്ടൻ : " എന്ത് അസുഖം ?വയറ്റിൽ കൊക്കോ പുഴു വല്ലതും ?"
അഭി : " കോഴി വസന്ത ആയിരിക്കും ലാലേട്ടാ .."
ലാലേട്ടൻ : " ആരാടാ അവിടെ ഗബ്രിമോനെ കളിയാക്കിയേ .. അഭി ആണോ ? നിനക്ക് അടുത്ത മൂന്നാഴ്ച ഡയറക്ട് നോമിനേഷൻ ... ഗബ്രി മോന് ചപ്പാത്തി കൊടുക്കാത്ത അന്സിബക്കും മൂന്നാഴ്ച ഡയറക്ട് നോമിനേഷൻ .. ഗബ്രി മോന് മൂന്നാഴ്ച പവർ റൂമിൽ ഫ്രീ എൻട്രി സന്തോഷായില്ലേ "
ഗബ്രി : " സന്തോഷായി ലാലേട്ടാ "
ലാലേട്ടൻ : " ഇനി ആരാ ജയിലിൽ അലമ്പുണ്ടാക്കിയെ ?"
ശ്രീതു : " അത് വന്ത് .. ചിന്തോ ചേട്ടനെ അടിച്ച് .."
ലാലേട്ടൻ : " അത് ശെരി ഫിസിക്കൽ അസോൾട്ട് അതും ഞാൻ ഇവിടെ ഉള്ളപ്പോ .. എടുക്കട അവന്റെ പെട്ടിയും പ്രമാണവും "
ശ്രീതു : " അവൻ അല്ലൈ ലാലേട്ടാ .. അവൾ താൻ .. ജാസ്മിൻ ആണ് അടിച്ചത് "
ലാലേട്ടൻ : " അത് ശെരി ജാസു മോൾ ആണോ .. അത് പറയണ്ടേ .. നേരാണോ ജാസുമോളെ ?"
ജാസുമോൾ : " എനിക്ക് എ സി കിട്ടാൻ വേണ്ടി ഞാൻ ആ ഷോട്ടയോട് വളരെ മാന്യമായി പറഞ്ഞതാ എന്നിട്ടും ആ **** അവിടുന്ന് മാറിയില്ല .. അപ്പൊ ഞാൻ രണ്ടു അടി കൊടുത്തിട്ട് മാറാൻ പറഞ്ഞു.... ഇത്രേ ചെയ്തുള്ളു "
ലാലേട്ടൻ : " കണ്ടോ കണ്ടോ എ സി കിട്ടിയില്ലെങ്കിൽ ആർക്കായാലും ദേഷ്യം വരില്ലേ .. ആ ജിന്റോയെ ഒക്കെ തല്ലി ജാസുമോളുടെ കൈ വേദനിച്ചു കാണും ..ജാസു മോളുടെ കൈ വേദനിക്കാൻ കാരണം ആ ജിന്റോ ആണ് ....ജിന്റോ യെ ഫിസിക്കൽ അസോൾട്ടിന് പുറത്താക്കിയിരിക്കുന്നു .. ജിന്റോ പെട്ടി എടുത്തു എന്റെ അടുത്തേക്ക് വരാം "
😂😂
😅😊😂🎉
😂😂
😂😂
Poli😂
അത് അഭിഷേക് കലക്കി "ജാസ്മിന്റെ സാരി തുമ്പ് " 😂
Enth kalaki
Athe 🤣🤣🔥
മുല്ലപ്പൂവിൻ്റെ മണം കിട്ടാത്തതിൻ്റെ frustration തീർക്കുകയാണ് ചാപ്റി 😅
😂
Poli😂
മുല്ലപ്പുവിന്റെ മണം അല്ല വാട കിട്ടാത്തതിന്റെയാ 🤢
മുല്ലപ്പൂവിനെ അപമാനിച്ച viju balakrishnan എതിരെ കേസ് എടുക്കുക..... ( മൂക്കട്ടയുടെ മണം എന്ന് തിരുത്തുക 🤭
Mullappoo alla.....
(2:59) " അഭിഷേക് സ്ക്കോർ ചെയ്ത ദിവസം...🔥🔥
സധാ സമയം വാല് പോലെ ജാസ്മിന്റെ പുറകെ നടക്കുന്ന ഗബ്രിക്ക് ഇട്ടുള്ള അടി...🔥🔥🔥
പിന്നെ
നട്ടെല്ല് ഉണ്ടെന്ന് ഭാവിക്കുന്ന വാഴ ആണുങ്ങളെക്കാൾ ഭേദമാണ് അഭിഷേക് ജയദീപ്💪💪💪
💯🔥🔥🔥🔥🔥
Wknd എപ്പിസോഡിൽ ലാലേട്ടൻ കുടയാൻ പോകുന്നത് ഇതും പറഞ്ഞോണ്ടാവും
@@SijoM-h5rsathiyam 😂
ചെറുക്കന് തോണ്ടാനും കടിക്കാനും മണപ്പിക്കാനും കിട്ടാത്തതിന്റെ വിഷമം ആണ്....
കോഴി ഗബ്രി 💯
Resmin rishi nyayeekarikkunnu Abhishek paranjath thettanenn avdeyulla maravazhakaloke parayunnu.ansibayum abhiyum paranjath crct anennan preakshakarude abhiprayam.
@AlKerala666ജാബ്രികളുടെ PR ആണന്ന് തോന്നുന്നു... അതെനിലവാരം
@AlKerala666😬😬 kashtam thanne
എന്തൊരു സംസ്കാരം @AlKerala666
@AlKerala666naanam undedoo... Avary avide kaattikkoottunnathinu thanne aanu parayunnathu.. Ellaathe verthe krimikadik paranjathalla bro... Uluppillyaatha 2 vrithykketta janmangal... Verum waste.. Ithanne 2num sookkedu... Ith kaanunna ithrayum aalkkaarkku enthaa oree pole praanth aano?? Korach koodi nilavaarathil parayu
Advocate Resmin ഉടനെ ഗബ്രിക്ക് വേണ്ടി ഹാജർ ആയല്ലോ.
അവള് വരാതെ ഇരിക്കുമോ ഇടക്ക് ഒരു തലോടാൻ കിട്ടുന്നതല്ലേ 🤣🤣🤣🤣
Resmin 😡😡😡
Keep well. God bless 👼🙌✨💫
മാ സ്സായി വന്ന അഭിഷേക് ശ്രീകുമാർ വാഴ വെക്കാൻ പോയി... വെറുതെ ഒരു നോക്കുക്കുത്തി... ഒന്നിനും കൊള്ളില്ല എന്നു പറഞ്ഞ ജയ്ദീപ് വേണ്ടി വന്നു ഗബ്രിക്കിട്ട് കൊടുക്കാൻ..... അടിപൊളി അഭിഷേക് ജയ്ദീപ്... 👍🏻👍🏻👍🏻👍🏻
സത്യം 😂
Because of lalettans first week negative response and direct nomination down his game
Sathyammm 💯💯
Ennitt ippo enthayi setta
Abhishek 🔥🔥🔥🔥
ഗബ്രി യുടെ സങ്കടവും ജാസ്മിന്റെ രോദനവും 😂😂😂
Aa randineyum kandu maduthu apo avare sahikunavare sammathikandey randineyum eduth kalayenda tym Kazhinju
സിബിൻ പോയതിന് ശേഷം ജാസ്മിനും ഗബ്രിക്കും അഹങ്കാരം കൂടി. അതിനു ബിഗ്‌ബോസിന് വളരെ നന്ദി 😡
Athe nerathe Rocky poyapolum avark ahankaram koodi
Yes
Yes
Yes
അൻസിബ മിടുക്കി.
അവന്റെ ചൊറിച്ചിൽ എന്റെ അടുത്തു വേണ്ട എന്നു പറഞ്ഞല്ലോ.
Eee ella blind fansum aaanu ingane ahow വശലക്കുന്നത്
Sijo malamarikkum
Abhishek angane
Ikke paranju നല്ലവണ്ണം ഗെയിം കളിക്കുന്നതിനെയൊക്കെ പിടിച്ചു പുറത്താകും
ഓരോ clippings എടുത്തിട്ടു മറ്റുള്ള വ്യൂവനെ കൂടെ വെറുപ്പിക്കും
Nora nandana ansibaokke chodikkuna ചോദ്യത്തിൻ്റെ ഒരംശം അവിടെ അർജുനോ സിജോയി അഭിഷേക് ചോദിക്കുന്നില എന്നാലും അവർക്കൊക്കെ വോട്ട്
ബിബി 7 tamil silent aaya moni raveena okke vote ചോദ്യം ചെയ്യുന്ന മായ പൂർണിമ ഒക്കെ വോട്ടില last bb decision എടുത്ത് മയെ പൂർണിമയെ ഫിനാലെ വരെ കൊണ്ടുപോയി
അതേപോലെ അക്കണം ഇവിടേം
വോയ്സ് ഉയർത്തുനവരെ ഫിനാലെ എത്തിക്കണം
അല്ലാതെ ഒന്നും മിണ്ടാതെ ഇരിക്കുന്നവരെ ആല്ല
ജിൻ്റോ
Nora
അൻസിബ
നന്ദന
അഭി
ഇവരെ ഒക്കെ ആണ് ഞൻ കന്ത്യത് എന്തേലും കര്യം നേരിടു ചോദിക്കുന്നത്.
ബാക്കിയൊക്കെ മരവാജകൾ അയാണ് തോന്നിയെ
കാൺമാനില്ല സായി, അർജുൻ, സിജൊ, അപ്സര എന്നിവരെ big boss ൽ വെച്ച് കാണാതായി😅
ജബ്രിയുടെയും ജാസു വിന്റെയും വായിൽ നിന്നും തെറിക്കുന്ന വെള്ളപൊക്കത്തിൽ മുങ്ങിപ്പോയി 🤣🤣
ജബ്രിയുടെ പേര് എവിടേലും വരുമ്പോൾ മാത്രം ഉള്ള ഒരു പ്രത്യേകതരം മനുഷ്യത്വമാണ് റെസ്മിന്റേത്
Words of the day "ജാസ്മിന്റെ സാരിത്തുമ്പു " 💯💯👌🏻
😂😂😂😂
Hats off to ABHISHEK K for that!!!!
ayoo angne parayn padila...athoke thetta for malayalam bigg boss director nd lalyettanum😊
💯💯💯കറക്ട് 👍👍👍
😂😂😂
Ansiba correct കാര്യം പറഞ്ഞു... മറ്റവൾ ജയിലിൽ പോയ ദേഷ്യം ആണ് ഈ വാഴക്ക് 😏😏
Aa resmin aaruvaanna avalde vichaaram eduth thotti kalayanam 😤
1:24 നന്ദന ചുമ്മാ 🔥🔥🔥🔥🔥🔥🔥
0:43 exactly hansiba 👏 👏
Gabri എന്തിനോവേണ്ടി തിളയ്ക്കുന്ന സാമ്പാർ. ഇവനെ power ടീമിൽ നിന്ന് പുറത്താക്കണം എന്നിട്ട് വീട്ടിൽ നിന്ന് പോണം. കോഴി Gabri. Abhishek polichuuu❤
Gabri haters undo😡
Jabri haters😂
illa
Und
Lla
Ente like oru laksham vacho
അൻസിബ , അഭിഷേക് ജയ്ദീപ് ഇവരാണ് അവിടെ പല പ്രമുഖരും പറയാത്ത കാര്യങ്ങൾ പറഞ്ഞു ലീഡ് ചെയുന്നത്....!!മറ്റാർക്കും ഇല്ലാത്ത ധൈര്യം.....🔥🔥
ഇവിടെ അഭിഷേക് ഒറ്റയ്ക്ക് നിന്നു പറഞ്ഞു.... 🤍❤️🔥❤️🔥
Nandanayum somsarikarund avarkethire
abhishek okay. rocky adichapo ansiba react cheytho.janmoni shapikko react cheytho ansibak jasmine ishtam alla. rocky out ayapo ulla a karachil😂
Yes
Ivar screen space nu vendi oru cheap show um shouting um kaanikkaarum illa. Parayunnath point aanu. Decent.
Noora
ഇതുപോലെ ഒറ്റ ഡയലോഗ് കൊണ്ട് ജബ്രികളുടെ ഓവർ ഷോ ആട്ടം കുറയ്ക്കാൻ പറ്റണം....!!
അഭിഷേക് ജയ്ദീപ്....🔥🔥🔥
അഭിഷേഗ് പറഞ്ഞത് 💯% ✅✅✅✅✅✅✅
Enth correct ❓❓❓❓❓orale, randale eppozhum ingene pryunnath nallathalla❌
@@MurshimasouMehrinmehza😂
ഗബ്രി ചെയ്യുന്നതും പറയു ന്നതിനും ന്യായികരിക്കാൻ പോകുന്ന റെസ്മിനാണ് ഏറ്റവും വലിയ അവരാധം
Today I voted for Abhishek k for fighting against gabri 😂😂😂.
Abhishek k 🔥🔥🔥
Abhishek Gaയ് 👍🏼 polichu
Sorry, Abhishek K 😂
@@truthwins4085 that god gift nobody can judge. Will pray for god to give such a child then u can identify the pain and bullying they face
@@bibinbabu882 there’s only 2 genders
Full stop 🛑
Athre ulu…❤❤
Eee ella blind fansum aaanu ingane ahow വശലക്കുന്നത്
Sijo malamarikkum
Abhishek angane
Ikke paranju നല്ലവണ്ണം ഗെയിം കളിക്കുന്നതിനെയൊക്കെ പിടിച്ചു പുറത്താകും
ഓരോ clippings എടുത്തിട്ടു മറ്റുള്ള വ്യൂവനെ കൂടെ വെറുപ്പിക്കും
Nora nandana ansibaokke chodikkuna ചോദ്യത്തിൻ്റെ ഒരംശം അവിടെ അർജുനോ സിജോയി അഭിഷേക് ചോദിക്കുന്നില എന്നാലും അവർക്കൊക്കെ വോട്ട്
ബിബി 7 tamil silent aaya moni raveena okke vote ചോദ്യം ചെയ്യുന്ന മായ പൂർണിമ ഒക്കെ വോട്ടില last bb decision എടുത്ത് മയെ പൂർണിമയെ ഫിനാലെ വരെ കൊണ്ടുപോയി
അതേപോലെ അക്കണം ഇവിടേം
വോയ്സ് ഉയർത്തുനവരെ ഫിനാലെ എത്തിക്കണം
അല്ലാതെ ഒന്നും മിണ്ടാതെ ഇരിക്കുന്നവരെ ആല്ല
ജിൻ്റോ
Nora
അൻസിബ
നന്ദന
അഭി
ഇവരെ ഒക്കെ ആണ് ഞൻ കന്ത്യത് എന്തേലും കര്യം നേരിടു ചോദിക്കുന്നത്.
ബാക്കിയൊക്കെ മരവാജകൾ അയാണ് തോന്നിയെ
എനിക്ക് gabri and ജാസ്മിനെ ഇഷ്ടം അല്ല... പക്ഷെ പറയാതെ ഇരിക്കാൻ വയ്യ ജാസ്മിന്റെ കൂടെ കൂടി garbi അവന്റെ image കളയുക ആണ്.. അൻസിബ 👏🏻👏🏻💯
അൻസിബയും ഓവർ ആണ്
@@kvs6700oru overum alla😏
അൻസിബ over അല്ല @@kvs6700
കോഴി ഗബ്രി and മൂക്കള ജാസ്മിൻ haters like അടിച്ച് power കാണിക്കു മക്കളെ 🔥
Abhishek.... What you said, absolutely correct👌👌👍👍🔥🔥
Abhi is a good player❤️ He deserves more support.
abhi എന്തെല്ലും പറഞ്ഞാല് അത് എതിർക്കാൻ ഒരു ആയിരം വഴകൾ ഉണ്ടല്ലോ അവ്നും, norah, നന്ദന കും മാത്രം ആണ് ഇതുവരെ ജബ്രി combo യെ എതിർത്ത് സംസാരിക്കാൻ അവിടെ നട്ടെല്ല് ഉള്ളത്
എന്നിട്ടും അവര്ക് സപ്പോർട്ട് ഇല്ല. എല്ലാ സപ്പോർട്ട് um ഒരു നിലപാട് ഇല്ലാത്ത അഭി s, അർജുൻ, എനിവർക്കെല്ലാം ആണ്.
സത്യം സപ്പോർട്ട് മൊത്തം അർജുൻ
അഭിഷേക് s
സായി
സിജോ
തുടങ്ങിയ പ്രമുഖർക്ക്...😮
Most hated combo in Bigboss seasons ever is JABRI🥺😀💯
But, BB6 hit aakiyath ivar thanne aanu
Bitter truth 💯
Ithu pole nannamketta oru season undayittila😡 ee season ithu vare full episode kandittilla😡😡😡😡😡😡😡😡😡😡 Hate jabri
@@truthwins4085athu oru sathyam aanu.. oru season hit avbanam engil negativum veenam😂😂
@@reshmavalsan2280athe...shobha karanam Marar, jasmin karanam Dr. Robin, etc 😅
ഗബ്രിക്ക് ജാസ്മിൻ കെട്ടിപിടിക്കാൻ ഇല്ലാത്തതിൻ്റെ പ്രശ്നം അത്ര ഉള്ളൂ അഭിഷേക് പറഞ്ഞത് 100 % ശരിയാണ്
1:27 nandanaa rokedd!!!!😂
നന്ദന കുട്ടി 🔥
😂😂
Ansiba, ABHI pwoli....നമ്മള്‍ പറയാന്‍ ഉദേശിച്ചത്
എന്ത് തെറ്റ് ,അഭി പറഞ്ഞത് correct കാര്യം ആണ് , പഷേ ആ വീട്ടിൽ gabriyeyum jasmineyum ചോദ്യം ചെയ്യാൻ ആരുമില്ല.അതായത് അവർ ശ്രമിക്കുന്നില്ല
ജാസ്മിൻ 🔥ttathe പൊതിഞ്ഞു നിൽക്കുന്ന ഈച്ച..ആണ് ഗബ്രിയേൽ
Jasmine 🤢🤢😂🤣
Bigbossum avalde eechayan😂
പറഞ്ഞതിൽ ഒരു തെറ്റും ഇല്ല, 🙏 പൊളിച്ച് ❤❤
ലെ സിജോ :🖤ഞാൻ ഇങ്ങോട്ട് മാറിനിക്കട്ടെ അല്ലെങ്കിൽ ഇനിയും അടുത്ത ഓപറേഷൻ വേണ്ടി വരും 🤣🤣
🤣🤣🤣🤣🤣അതല്ല കത്തിച്ച തീ ചിലപ്പോൾ പടർന്നാലോ
Nandana😂😂😂ഞങ്ങൾ പോവാ അതാവുമ്പോ എല്ലാർക്കും ചപ്പാത്തി ഉരുട്ടി ഉരുട്ടി മാവടക്കം തിന്നാം 😂😂
Abhishek needs more support💯💯💕💕
Abhishek don’t have any PR team❤ he need public support
@@bibinbabu882 yes💯 he is better than rishi, abhi s and sai
സിബിൻ ഉള്ളപ്പോ അവൻക്ക് വായ തുറക്കാൻ പേടിയായിരുന്നു ഗബ്രിക്ക്..😅നല്ലൊരു player aayirunnu സിബിൻ
ഒരു മകൾ, ഒരു ചേച്ചി, ഒരു അനിയത്തി, ഒരു പ്രണയിനി, ഒരു വ്യക്തി, ഒരു സുഹൃത്ത് എങ്ങനെയാവണം എങ്ങനെയാവരുത് എന്നുള്ളതിന്റെ പരിപൂർണ്ണ ഉദാഹരണങ്ങളാണ് അൻസിബയും ജാസ്മിനും.
ശരിക്കും #bigboss കൊണ്ട് ഗുണമുണ്ടായിട്ടുള്ളത് മൂന്ന് പേർക്കാണ്, അതിൽ രണ്ട് പേർക്ക് തങ്ങൾ എടുത്ത തീരുമാനങ്ങൾ എന്തുകൊണ്ടും പരിപൂർണ്ണമായി ശരിയായിരുന്നു എന്ന് മനസ്സിലാക്കാനും, ഒരാൾക്ക് ശരിയായ തീരുമാനമെടുക്കാനും ഈ പ്രോഗ്രാം കൊണ്ട് സാധിച്ചു..
അൻസിബ എപ്പോഴും തന്റെ വ്യക്തിത്വം കാത്തു സൂക്ഷിക്കുകയും തെറ്റുകൾ യാതൊരു ഉപേക്ഷയും കൂടാതെ അംഗീകരിക്കുകയും ചെയ്തെങ്കിൽ , ജാസ്മിൻ അവസരങ്ങൾക്കൊത്തു നിലപാടുകളിൽ മാറ്റം വരുത്തുകയും തെറ്റുകൾ അംഗീകരിക്കാൻ വൈമനസ്യം കാണിക്കുകയും നിവൃത്തിയില്ലാതെയാകുമ്പോൾ അത് അംഗീകരിക്കുകയും ചെയ്യുന്നു.
രണ്ട് വ്യക്തികൾ രണ്ട് സംസാരങ്ങൾ 😂
Elladuthum indallo ee comment .🙂🙂
Whoever marries Ansiba should be proud of her and Jasmine, no comments
Well said👏
Ayn Ansiba decent 😂 chapri pan aano 🤣🤫🤫🤫🤫
This comment suitable for all these context @@ziyanamajeed4210
ജാസ്മിന്റെ സാരിതുമ്പിൽ ഗബ്രി അത് പൊളിച്ചു മോനെ അഭി 🎉🎉
ആവിശ്യമില്ലാത്ത ഒരു ഡയലോഗും അഭി പറഞ്ഞിട്ടില്ല. എല്ലാവരും പറയാൻ ആഗ്രഹിച്ചത് അഭി പറഞ്ഞു. അവിടെ ഉള്ളവരെപോലെ മിണ്ടാതിരുന്നില്ലലോ
Ansiba Norah Abhishek K Nandna innathe stars❤
എല്ലാവരും കുടി അലച്ചു കൊണ്ട് ഭക്ഷണം ഉണ്ടാക്കുന്നതു അബി സൂപ്പർ
അല്ലാ എല്ലാരും അഭിനേ തടയുന്നതെന്തിനാ. ഗബ്രിയോട് പറയാൻ ആർക്കും ധൈര്യമില്ലേ 😏😏😏
അതിനിവിടെ ഗബ്രി എന്ത് തെറ്റ് ചെയ്തു? Food extra വേണമെന്ന് പറഞ്ഞതൊരു തെറ്റാണോ? ജിന്റോ ആയിരുന്നെങ്കിലോ?
@@sele625avanu entha avide pett kidakuvano fd extra chothikan...onn podo...🥴😏
@@aleenaraju4006😂
@@sele625evntaduth samsariikn poyal kayi illathavan kaikettivechu adikkum 😂😂
@@aleenaraju4006 podi my₹#
Gabrii
Jasmin
Resmin
Eee vanangalew purathaakkanm ennullavar ndoo guys
സാരി തുമ്പ് കറക്റ്റ് 😂ഇവന് എന്നും ഭക്ഷണത്തിന്റെ പേരിൽ തല്ലുണ്ടാക്കുന്ന ഒരു സാധനം ...
അഭിഷേക് k ഇന്ന് സൂപ്പർ ഇങ്ങനെ വേണം നന്ദന കൊള്ളാം മുടിയൻ wrong ആയി തോന്നി
അതാണ്.. ജാസ്മിൻ ജയിലിൽ പോയി കിടന്നതിന്റെ Frustration 🔥
Dear bigg boss..
Njangal audience inu oru clarification nale tharanam..
Jasmin, gabri, sibin - Ivar moonuperum ini bb il patilla purathu pokanam ennu paranjavar aanu. Ningal enthu adisthanathil aanu jabri ne retain cheythitu sibine evict cheythathu??
Ithinte clarification ariyanulla basic right audience inu undu..
Ather mohanlalum bigboss m namakku tharilla karanm jasmine vappa ipo bigbos m mohanlalim an guyyss
No... never. Eth ജാസ്മിൻ
raniyude gabri മഹാന്റെ resmin മുത്തിനും വേണ്ടി ഒരുക്കിയ സീസൺ ആണ്.അവിടെ അവർ അന്നും വാഴ്ത്തപ്പെടും
Athe verthe hospitalil kondu povaan paranjett enthin purathaakki sibin chettane
@@anu85654 engil purathe karyam arinjavareyum paranjavareyum ellam purathakanam
ഞാൻ ഒരു sibin fan ആയിരുന്നു... ജബ്രികളെ വെറുപ്പുമാണ്... Bt കണ്ണടച്ചു ഇരുട്ടാക്കാറില്ല... Jabriykkum sibinum biggboss മോട്ടിവേഷനും counselling കൊടുത്തു... അതിൽ ജബ്രികൾ ok ആയി... സിബിൻ പിന്നെയും പിറ്റേന്ന് same ആവശ്യം ഉന്നയിച്ചപ്പോൾ അല്ലേ കൊണ്ടുപോയത്... ഈ 3 പേരെയും അവിടെ നിർത്താൻ biggboss ഒരുപാട് help ചെയ്തിട്ടുണ്ടെന്ന് live il വ്യക്തം ആയിരുന്നു
അഭിഷേക് പറഞ്ഞത് 100% ശരിയാണ്,
ഒറ്റക്ക് നിന്ന് content ഉണ്ടാക്കാൻ നൂക്കുന്ന ജബ്രി...
അതിനിടക്ക് ശ്രീദുവിന് എന്തിൻ്റെ കേടാ,അഭി പറഞ്ഞത് 100% currect ആണ്.എന്നിട്ട് തെറ്റ് എന്ന് പറഞ്ഞു തിരുത്താൻ പോകുന്നു..
Sijo ഗബ്രിയുടെ കൂടെ കൂടുന്നത് സിജോ ക്ക് നല്ലത്തിനാവില്ല സൂക്ഷിച്ചാൽ സിജോക്ക് കൊള്ളാം
ആ മുടി വെളുപ്പിച്ചവൻ കാറിൽ ഇരുന്നു react ചെയ്യുന്നത് കണ്ടപ്പോ വിചാരിച്ചു bb വന്ന് ഇളക്കി മറിക്കുമെന്ന് 🤣🤣അവിടെ ഉണ്ടെന്ന് അറിയുന്നില്ല 😅
Athil irunn robine riyasine dishene oke parayan enthoru ulshamarnnu avroke ivne kaalum ethrayoo bhedham 😂
Abhishek dialogue delivery 💯💯
നന്ദന സൂപ്പർ.. ഞങ്ങൾ പോയാൽ ഗോതമ്പു ഉരുട്ടി ഉരുട്ടി തിന്നാം 😂
Resminum gabriyum കുറച്ചു over annu. അൻസിബയും അഭിയും correct ആയ കാര്യമാണ് പറഞ്ഞത്
എന്ത് തെറ്റ്.. ഒന്നു പോടെയ്.. അവൻ അവളെ താങ്ങി അല്ലേ നടക്കുന്നത് 😂
പറഞ്ഞത് തെറ്റാന് ഒകെ😁
ജാസ്മിന്റെ തെറ്റ് ചൂണ്ടികാണിക്കുന്നവരെ തിരഞ്ഞു പിടിച്ചു ചൊറിയുന്ന ഗബ്രി
Abhi... Nandana... Ansiba... ❣️❤👍🏻
പറയുന്നത് തെറ്റല്ല അഭി എന്നു പറഞ്ഞു കൊടുക്ക്. അഭിഷേക് പറഞ്ഞതിൽ ഒരു തെറ്റും എനിക്ക് തോന്നീട്ടില്ല ഇപ്പഴാണ് അഭിഷേക് അഭിഷേക് ആയതു. ജബ്രി ജാസൂന്റെ സാരി തുമ്പിൽ തന്നെ ആണ് അത് പറഞ്ഞതിൽ എന്തിനാ ജബ്രി ഇങ്ങനെ തുള്ളുന്നത് 😄
Abhishek paranjath 💯💯💯 correct alle
Ansiba , abishek k 🔥💥😂
Abhishek k polichu 👏👏
Abi parajath valare sariyane. Jasminte saretube. Abi❤❤❤❤
എല്ലാവിധത്തിലും ഇവൻ കാണാൻ സമ്മതിക്കില്ല, ഗബ്റി ഒരൂ അധികപ്പറ്റാണ്
Ansiba, Nandhana and Abhi K
Polichu makkale😅
ലാലേട്ടൻ വന്ന് എല്ലാത്തിനെയും പൊരിക്കുന്ന രംഗം കാണാൻ കാത്തിരിക്കുന്ന ഞാൻ
അത് സീസൺ 6 ൽ നടക്കണില്ല.
കോപ്പ് പൊരിക്കും ജിന്റോനെ പൊരിച്ചിട്ട് അയാൾ പോകും അത്രേയുള്ളൂ
സത്യം അഭിഷേകിനു പറയാൻ തോന്നിയത്തിൽ സന്തോഷം 😅
ഞങ്ങളും കൂടി പോകും അപ്പോൾ പിന്നെ ചപ്പാത്തി ഉരുട്ടി ഉരുട്ടി മാവടക്കം തിന്നാം😂😂 നന്ദന 😂😂😂
Abhishek athu parajathu thettannannu avan arannu avathe vicharam ....... Jasmine and gauri fans... Like vaa.....🎉🎉🎉
സിബിൻ ഉള്ള എപ്പിസോഡ് എന്ത് രസമായിരുന്നു.. ഇപ്പൊ ഇത് നാടകം pole😂
അഭികുട്ടാ love you 😂🫂
ജബ്രി കോംബോയെ പുറത്താക്കു.എന്തൊരു അരോചകം ആണ്
Abishek k 👏🏻👏🏻👏🏻
He spoke the core reality.. good 👍🏻
Continue to show this courage to speak out and target the Worst negative strong contestants Jasmin gabri 👍🏻
Atleast Abhi u r a wild card entry.. bring that fire out..🔥👍🏻
As a wild card u should be bold enough to Target the strongest players out there like Jasmin gabri Jinto Sijo etc ..You hv the potential..👍🏻
Ansiba 🔥🔥such a class lady 😊
എല്ലാവരും പറയാൻ ആഗ്രഹിച്ചത് അഭി പറഞ്ഞു ഇഷ്ടായി.... എന്തൊരു ചിലപ്പാണ് ഇ ഗബ്രി street dogs are better than him. പിന്നെ ഇ Resmin Rishi ഒക്കെ എന്തുവാണോ കാട്ടി കൂട്ടുന്നത്..... 🙄
Ente mone , Ansiba point Queen 😊
Abhishek K 🔥🔥
Gabri 👎👎
Rishi age - 27
Rishi behaviour - 7
27അല്ല 29ആണ്
Abhishek K ❌
Abhishek Ga# ✅😂
Rishi hater..avan oru pavam aanu😢
@@truthwins4085 so what? This is his identity. No need for this 😂. Grow up
@@truthwins4085 arum angatt sredhikunnila allee 😂 aporam Mari irunnu karanjo😂😂😂
ഗബ്രിയേയും ജാസ്മിനെയും പുറത്താക്കാൻ ബിഗ് ബോസ് തീരുമാനിച്ചിട്ടില്ല എന്ന് തോന്നിയവർ ലൈക് അടി.
Nadhana super ആയി varund bt സപ്പോർട്ട് കുറവാനു and അൻസിബ ❤
അബി പറഞത് ശെരി ആണ് 100 ശതമാനം
Ansiba abhishek thakarth🔥
Jasmin അടിച്ചതിന് ജിൻ്റോയെ പുറത്താക്കുമോ ബിഗ്ബോസ്
Pariyettan Naalea varumm vishu Vaanam vittitu pogum
മിക്കവാറും
Chance valare adhikam undu, but jinto kaalu pidichu karayum. Appol bb last warning jintoku kodukum 😂😂
Athinu bigg Boss nte marumol thattiyathalle ullu😅
Olathum 😅
Abhi❤❤❤❤❤❤❤🎉ath powlich mutheeeee🎉
Ansifa paranjad correct aan❤🎉😂😂
സിബിന് പോലുള്ള നല്ല പുതിയ ആൾക്കാരെ കേറ്റണം ഇവന്മാർക്ക് നല്ല മറുപടി കൊടുക്കാൻ
അഭിഷേക് പറഞ്ഞത് സത്യം അല്ലെ 😄
അഭി ആദ്യം ആയിട്ട് ഒരു നല്ല കാര്യം പറഞ്ഞു
അതിനെ ടേക്കൂടെ ശ്രീ തൂന്റെ ഡയലോഗ് പറയുന്നത് തെറ്റാണ ഭീ . അപ്പോ ഈ ഗബ്രി കാണിക്കണതിനെന്ത് പറയും. അതാണ് അഭി പറഞ്ഞതും അതാണ് കറക്റ്റ് ജാസ്മിന്റെ സാരിത്തുമ്പ് .👍🏻
ശ്രീതു അർജുൻ എപ്പോഴും ഗബ്രി ടീം ന്റെ ന്യൂട്രൽ വാല് ആണ്... ശക്തമായി നിലപാട് പറയേണ്ട സാഹചര്യത്തിൽ എപ്പോഴും one side ആയി ജബ്രികൾക്ക് അനുകൂല നിലപാട് എടുത്ത് നിൽക്കും... ഇവിടെ ന്യായം അഭിഷേക് side ആയിട്ട് പോലും...
1:27 നന്ദന 😅😅😅
Nangalkku പറയാനുള്ളത് അഭിഷേക് parannu
Abhi polichu
അബി parangath ഒരു തെറ്റും ഇല്ല. സത്യം പറഞ്ഞു അവിടെ ഉള്ളവർക്കു പറയാൻ അറിയാത്തത് അവൻ പറഞ്ഞു
എന്താ പറഞ്ഞപ്പോൾ റെസ്മിൻ polli😂സത്യം അല്ലെ പറഞ്ഞെ സാരിത്തുമ്പ് പിടിക്കുന്നു 😄😄😄😄😄😄😄😄😄😄
0:43 😂😂😂 satyam an chaprikk kitti😅😅
Resmin haters undo