'രാഹുല്‍ സൈക്കോ ആണ്, ആംബുലന്‍സില്‍ സ്ട്രക്ച്ചറില്‍ കിടന്ന കുട്ടിയെ ആണ് പിന്നെയും മര്‍ദിച്ചത്'

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 30

  • @Netturan321
    @Netturan321 5 วันที่ผ่านมา +51

    സൈക്കോ ശെരിക്കും നിങ്ങളുടെ മോളാണ്

    • @aswathyreena1963
      @aswathyreena1963 5 วันที่ผ่านมา

      edo kaliyaakathey pooyi science enthaanu padikadoo......depression aayaal praanthu anenu parayunna ninne okke nthu cheyynm????aval psycho annel avalum upadravichene trauma bonding, reactive abuse,love bombing,manipulation gaslighting ehokke enthanu onnu pooyi nooku also NPD enittu kidannu hate spread cheyy it can happen to your own daughter too

  • @melissathomas7629
    @melissathomas7629 5 วันที่ผ่านมา +28

    Before passing judgment on that girl, take a moment to see things from her perspective. When she first filed the complaint, it had barely been a few days since her wedding. She probably hoped for a second chance, like any girl dreaming of a happy, peaceful life. Even her father left the decision in her hands, staying silent to protect her happiness. Little did he know, she was silently suffering in her husband's home, isolated from her family. As a father, he has always stood by her - then, and now. I truly hope she finds the strength to heal and reclaim her peace of mind

    • @nishaletha8646
      @nishaletha8646 5 วันที่ผ่านมา

      👍🏽👍🏽true

    • @e-world3327
      @e-world3327 5 วันที่ผ่านมา

      അത് സ്വന്തം അച്ഛനെയും അമ്മയെയും തള്ളി പറഞ്ഞിട്ട് വേണമായിരുന്നോ

    • @PoochaSaar
      @PoochaSaar 5 วันที่ผ่านมา

      Two words- German Visa

    • @aswathyreena1963
      @aswathyreena1963 5 วันที่ผ่านมา +1

      @@PoochaSaar two words you lack vivaram and vidhyabhyaaasam

    • @മാളൂട്ടി
      @മാളൂട്ടി 4 วันที่ผ่านมา

      Well said💯

  • @e-world3327
    @e-world3327 5 วันที่ผ่านมา +15

    Sorry but താങ്കളുടെ മകൾക്കും കാര്യമായ പ്രശ്നമുണ്ട്

  • @Thitharikadhoom
    @Thitharikadhoom 5 วันที่ผ่านมา +17

    എന്ത്കൊണ്ടും അവരവരുടെ അച്ഛൻ ന്റെ അമ്മയുടെ കൂടെ നിക്കുന്നതാണ് നല്ലത് കണ്ണൂർ പോലെ 😮😢

    • @mydreamzzz9057
      @mydreamzzz9057 5 วันที่ผ่านมา

      Kannur evideyanu angane?

    • @mydreamzzz9057
      @mydreamzzz9057 5 วันที่ผ่านมา

      Njan kannur anallo... 🤔

  • @rehanaraju1245
    @rehanaraju1245 4 วันที่ผ่านมา +3

    ദൈവത്തെയോർത്ത് നിങ്ങളുടെ മോളെ വിശ്വസിക്കരുത്..... നിങ്ങളെ അവൾ ചതിക്കും

  • @jithusaju2502
    @jithusaju2502 5 วันที่ผ่านมา +23

    നിങ്ങളുടെ മോളെ നിങ്ങൾ വിശ്വോസിക്കരുത്. അവൾ പണി തരും. ഓർമയുണ്ടല്ലോ കഴിഞ്ഞ പ്രാവശ്യം മകൾ പറഞ്ഞത്. ഇവൾക്കു ഇത് ആവശ്യം ആണ്. മാതാപിതാക്കളെ വിഷമിപ്പിച്ചതിനു തമ്പുരാൻ കൊടുത്ത ശിക്ഷ. അവനെ മാത്രം നിങ്ങൾ കുറ്റം പറയല്ലേ. ഇവൾ ഒട്ടും ശെരിയല്ല.

    • @clayzone8187
      @clayzone8187 5 วันที่ผ่านมา +9

      അങ്ങനെ ഒരു അപ്പനും അവരുടെ മകളെ ഉപേക്ഷിക്കാൻ തയാറാവില്ല. നല്ല അച്ഛനാണദ്ദേഹം. അദ്ദേഹം ചെയ്യുന്നതാണ് ശരി

    • @aswathyreena1963
      @aswathyreena1963 5 วันที่ผ่านมา +3

      edo trauma bonding enthenu onnu vaayichu nooku atleat symapthy or empathy enthanenu pooyi padikku it can happen to anyone

  • @SarammaRony
    @SarammaRony 3 วันที่ผ่านมา

    പാവം അപ്പൻ പിന്നയും എല്ലാം മറന്നു മോളെ സ്നേഹിക്കുന്നു, ഇനിയെങ്കിലും മോൾക്ക്‌ സുബോധം വന്നാൽ മതി ഇനിയും അപ്പനുപണി തരല്ലേ 😢

  • @bindulekhabauls999
    @bindulekhabauls999 5 วันที่ผ่านมา +2

    മുറിവുണങ്ങുമ്പോൾ ഒന്നും സംഭവിച്ചിട്ടില്ല എന്ന് പറഞ്ഞ് തിരികെ പൊയ്ക്കൊള്ളും

  • @bindulekhabauls999
    @bindulekhabauls999 5 วันที่ผ่านมา +3

    വെറുതെ മകളെ ന്യായീകരിക്കരുത്

  • @user-padmesh
    @user-padmesh 5 วันที่ผ่านมา +10

    😂😂😂😂 മുൻപേ സംഭവം ഉണ്ടായപ്പോ അവൾക്ക് മനസ്സിൽ അയില്ല. ...ഇപ്പ മനസ്സിൽ ആയി

  • @serinjacob9366
    @serinjacob9366 5 วันที่ผ่านมา +4

    Paavam അച്ഛൻ

  • @mariyafrancis4465
    @mariyafrancis4465 9 ชั่วโมงที่ผ่านมา

    Pavam achan

  • @chackoanil2664
    @chackoanil2664 5 วันที่ผ่านมา +2

    ഒന്നും മനസ്സിലാകുന്നില്ല, എന്താ ഉദ്ദേശം എന്നും, സാധരണ ഗതിൽ, ഒരു കല്യാണം കഴിഞ്ഞ ആൾ, പിന്നീട് വീണ്ടും, അവന്റെ കൂടെ വിടുന്നു, കോടതി, അതിനു പ്രേരിപ്പിക്കുന്നു, വീണ്ടും പഴയ, കാര്യം തന്നെ, വെട്ടുകാർക്ക് മൊത്തത്തിൽ വട്ട് ആന്നോ

  • @sinduc2220
    @sinduc2220 4 วันที่ผ่านมา

    കിളവൻ germany കണ്ടു ഒന്നും നോക്കാതെ കെട്ടിച്ചു വിട്ടു

  • @bindulekhabauls999
    @bindulekhabauls999 5 วันที่ผ่านมา +1

    അപ്പൊ വെറുതെ മോളെ ഒരാളുടെ കൂടി രസീത് കൊടുത്ത് പറഞ്ഞ് വിട്ടോ

  • @user-padmesh
    @user-padmesh 5 วันที่ผ่านมา +2

    🤣🤣🤣 രസീത് വാങ്ങി കൊണ്ട് കല്യാണം.....സൂപ്പർ...അപ്പോ ..............

  • @ushadevinair4416
    @ushadevinair4416 5 วันที่ผ่านมา +3

    Avalku motham ഭ്രാന്താണ് adyam ethepole ok undayathalle

  • @sreejasabu9177
    @sreejasabu9177 5 วันที่ผ่านมา

    Iniyum mapp paranj kalu pidikkum avan.povathirikka avante koode.joli edth veetil parentsnte koode nilkuka .

  • @bindutt7092
    @bindutt7092 5 วันที่ผ่านมา +2

    iniyum aval ningale thallipparayum achaa...ath ningalk manassilaavum...Avale poornamaayi viswasikkanda....iniyum ningale thallipparanjaal ath chilappo ningalk thaangaanaavilla ....Ambulancil ninnum kittiyathum aval arhikkunnathaanu....veettukare kuttam paranjaanu aval avante oppam poyath

  • @AlanSebastian-o8w
    @AlanSebastian-o8w 5 วันที่ผ่านมา +2

    Thante makal sariyalla.ival entho problem undakiyitund.ath ayyal kandupidichu.athanu karanam