സ്നേഹം♥️ - ദൈവസ്‌നേഹമോ 💞 ലോകസ്‌നേഹമൊ.....

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • 1കോറിന്തോസ്‌ 13 : 4-7
    സ്‌നേഹം ദീര്‍ഘക്‌ഷമയും ദയയുമുള്ളതാണ്‌. സ്‌നേഹം അസൂയപ്പെടുന്നില്ല. ആത്‌മപ്രശംസ ചെയ്യുന്നില്ല, അഹങ്കരിക്കുന്നില്ല.
    സ്‌നേഹം അനുചിതമായിപെരുമാറുന്നില്ല, സ്വാര്‍ഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, വിദ്വേഷം പുലര്‍ത്തുന്നില്ല.
    അത്‌ അനീതിയില്‍ സന്തോഷിക്കുന്നില്ല, സത്യത്തില്‍ ആഹ്‌ളാദം കൊള്ളുന്നു.
    സ്‌നേഹം സക ലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീവിക്കുന്നു.
    എപ്രകാരം കുടുംബത്തിൽ സ്നേഹം വളർത്താം സ്നേഹിക്കാൻ അറിയാത്ത പങ്കാളിയെ സ്നേഹത്തിൽ കൂട്ടിച്ചേർക്കാം- സ്നേഹത്തിൻ്റെ വിവിധ ഭാവങ്ങൾ കുടുംബ തലങ്ങളിലുടെ മോർ തോമസ് തറയിൽ പിതാവ് വിശദീകരിക്കുന്നു.
    #syrianchristian#belief#psychologicaltips#familycounseling#familylife#husbandand_wife#love#tharayilpithaavu_speech#counceling_speech#familycounceling#godlylove#worldlylove#cere_about_cobeings#couplegoals

ความคิดเห็น • 4

  • @HelloYaar399
    @HelloYaar399 16 ชั่วโมงที่ผ่านมา +2

    പിതാവേ,
    കാഴ്ചപ്പാടുകൾ തന്നെ. നാം ഈശോയുടെ കൂടെ ആയിരിക്കുമ്പോൾ സ്നേഹം സ്നേഹം തന്നെ.
    ഈ ലോകത്തിൽ ഇന്ന് പുഞ്ചിരിക്കുന്നവർ വളരെ കുറവാണ്. ഇങ്ങനെയുള്ള പുതുതലമുറയെ കാണുമ്പോൾ സങ്കടം തോന്നുന്നു. എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാം...

  • @justints2134
    @justints2134 12 ชั่วโมงที่ผ่านมา +1

    🙏🙏🙏🙏❤️❤️❤️❤️🙏🙏🙏🙏🙏