ജുബിക്ക് വേദന വന്നു തുടങ്ങി🤰അതുകൊണ്ട് തിരിച്ചു പോന്നു 😮‍💨😥

แชร์
ฝัง
  • เผยแพร่เมื่อ 19 มิ.ย. 2023
  • The first stage of labor and birth😥🤱

ความคิดเห็น • 1.1K

  • @sajnajaneef360
    @sajnajaneef360 ปีที่แล้ว +652

    എല്ലാം റാഹത്തിലാവാട്ടെ... ഉമ്മ കരഞ്ഞപ്പോൾ എന്റെ ഉമ്മയെ ഓർത്തു. മക്കൾ വേദനിക്കുമ്പോ ഉമ്മമാർക്ക് സഹിക്കൂല 😥😥

    • @jubibazivlogs
      @jubibazivlogs  ปีที่แล้ว +9

      😥😥

    • @shahanauvais3740
      @shahanauvais3740 ปีที่แล้ว +22

      Sathyam njan Admit poyapoyum ente umma Karachilayirunnu 😢❤❤

    • @sidhufayis4390
      @sidhufayis4390 ปีที่แล้ว +4

      സത്യം

    • @faslanarashi4484
      @faslanarashi4484 ปีที่แล้ว

      Adh sherita nan eppozhum oorkkum inikk vedhanayitt ninnnappo inte Imma karannadh

    • @suhailasulu7865
      @suhailasulu7865 ปีที่แล้ว +7

      Ente ummayum😢

  • @jasminrabeekjasminrabeek7516
    @jasminrabeekjasminrabeek7516 ปีที่แล้ว +27

    Allah blessed mom and baby. alhamdulillah my 11year kids praying for you. Be relaxed ❤

  • @shamolsha1585
    @shamolsha1585 ปีที่แล้ว +57

    ദുആ ഉൽ കർബ് ദിക്‌ർ ചൊല്ലിയാൽ മതി 🤲🏻ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല

  • @shahanabasid9432
    @shahanabasid9432 ปีที่แล้ว +62

    അധികം വേദന ഇല്ലാതെ ജുബി നല്ല ആരോഗ്യ മുള്ള കുഞ്ഞിന് ജന്മം നൽകട്ടെ. ആമീൻ ഞാൻ പ്രാർത്ഥിക്കാം. ഇൻശാഅല്ലഹ് സുഖപ്രസവം ആകട്ടെ.

  • @farisfaris6513
    @farisfaris6513 ปีที่แล้ว +4

    Oru kuzhapavum illathirikatte🤲🏻. dua cheyyam🤲🏻🤲🏻🤲🏻

  • @MuthuPoomol-tz3ei
    @MuthuPoomol-tz3ei ปีที่แล้ว +108

    ഹലോ എന്റെ ദുഹയിൽ എപ്പോഴും ഉണ്ട് jubi ഒരു കുഴപ്പം ഇല്ലാതെ എല്ലാം റാഹത്ത് ആവും 🤲🤲

  • @salmanfaris7668
    @salmanfaris7668 ปีที่แล้ว +19

    വേഗത്തിൽ സുഖപ്രസവം നടക്കട്ടെ 🤲🤲🤲👍👍👍

  • @shirozapm4951
    @shirozapm4951 ปีที่แล้ว +24

    ചെറുതായി വേദന തുടങ്ങിയാൽ എത്രയും എളുപ്പത്തിൽ ഹോസ്പിറ്റലിൽ എത്തലാണ് safe. എനിക്ക് വീഡിയോ കണ്ടിട്ട് തന്നെ പേടിയാവുന്നു. എത്രയും എളുപ്പത്തിൽ സുഖപ്രസവം ആവട്ടെ. അള്ളാഹു അനുഗ്രഹിക്കട്ടെ Ameen

  • @shobamadhavankutty260
    @shobamadhavankutty260 ปีที่แล้ว +5

    Sukhamayi poyi varu jubi. God bless 🙌❤️❤️😀

  • @fathimahashiyana9913
    @fathimahashiyana9913 ปีที่แล้ว +6

    Ellaam allah nalla pole sugaaki taratte Ameen ❤

  • @RinshidaM-zm2xv
    @RinshidaM-zm2xv ปีที่แล้ว +6

    Allahu ellam raahathakki tharatte🤲🏻

  • @muneeramunniallu4501
    @muneeramunniallu4501 ปีที่แล้ว +7

    Masha allah sugaprasavam nalgatee 😘🥰

  • @abidanizaar6396
    @abidanizaar6396 ปีที่แล้ว +9

    Ithu kandappol njhanum karenjhu.. Maasha Allah padachon khairilakatte delivery🤲🤲🤲

  • @aminashafnad5346
    @aminashafnad5346 ปีที่แล้ว +10

    Mashalh allahu sugaprasavm nalkateee❤

  • @inusworld5358
    @inusworld5358 ปีที่แล้ว +3

    Ningalude videos ellam sthiram njan kanarund orupaad ishttaaa 😍 vegam sugaprasavamakkattee🤲

  • @muhammedrashid6964
    @muhammedrashid6964 ปีที่แล้ว +1

    Nallambole prasavichitt veratte kuttium ummayum arokyathode varttee ammeen

  • @naseemakannadan9061
    @naseemakannadan9061 ปีที่แล้ว +4

    സുഖ പ്രസവം ആവട്ടെ 🤲cheyya

  • @nafsivlog9917
    @nafsivlog9917 ปีที่แล้ว +12

    Kuzhapponnum കൂടാതെ എല്ലാം ഭംഗിയായി കഴിയട്ടെ.... 🤲🤲🥰

  • @sinijamanikandan7926
    @sinijamanikandan7926 ปีที่แล้ว +13

    Blessings and prayers for you 🥰🥰🥰🥰🥰

  • @shareefasabah4981
    @shareefasabah4981 ปีที่แล้ว +8

    Allahu eluppathilaakitharatte🤲

  • @ruksanafiroz7855
    @ruksanafiroz7855 ปีที่แล้ว +7

    Consult the docter as soon as possible...

  • @shereefnn7141
    @shereefnn7141 ปีที่แล้ว +11

    Normal delivery avatte. healthy babye allahu tharatte.🤲🤲

  • @farisa2239
    @farisa2239 ปีที่แล้ว +4

    Allahu prasavam eluppamaaki tharatte Aameeen

  • @habihabeeb3876
    @habihabeeb3876 ปีที่แล้ว +3

    ഇന്ഷാ അല്ലാഹ്, ആരോഗ്യം ഉള്ള കുഞ്ഞുണ്ടാവട്ടെ

  • @jasiljaz188
    @jasiljaz188 ปีที่แล้ว +6

    Padachone ellathum raahathaaki tharatte❤

  • @mubasheerakt995
    @mubasheerakt995 ปีที่แล้ว +4

    Ellam raahathaayi nadakkum InshaAllah😍

  • @sreehari4362
    @sreehari4362 ปีที่แล้ว +1

    Ellam bhangiyayi nadakkatte.... Inu kadalinikkare irunnukondu prarthikkunnund... Ellam nallareethiyil aakkitharatte... Sarveswaran🤲🤲🤲

  • @shabnashabna4347
    @shabnashabna4347 ปีที่แล้ว +2

    Padachon prasavam eluopamaakki tharatte🤲
    Arogyavum aayissum budhiyum ulla kunjinne padachon tharatte 🤲😘🥰😍

  • @arifafirose6063
    @arifafirose6063 ปีที่แล้ว +42

    അതു അങ്ങനെയാണ് ഉമ്മക്ക് തുല്യം ഉമ്മ മാത്രം 😌😌

  • @laizalsanulaizal8512
    @laizalsanulaizal8512 ปีที่แล้ว +18

    ഇൻഷാ അള്ളാ നല്ലൊരു ബേബിനെ കിട്ടട്ടെ ആമീൻ🤲🏻

  • @lubi3536
    @lubi3536 ปีที่แล้ว +1

    Alhmdulilla delivri rahthayi kayiytte🤲🤲❤nalla moluvArtti

  • @rishanashan4240
    @rishanashan4240 ปีที่แล้ว +1

    Innsha allah padachone vegum elupathil akkiy tharatte aameen

  • @naseerahusain9511
    @naseerahusain9511 ปีที่แล้ว +3

    Masha allah etryum pettenn sugaprasavam nadakkatte delivery kayichaal community post edane

  • @ISLAMICTIPS1234
    @ISLAMICTIPS1234 ปีที่แล้ว +25

    അള്ളാഹു എല്ലാം എളുപ്പം ആക്കി തരട്ടെ. ആമീൻ.

  • @basheerathasni7806
    @basheerathasni7806 ปีที่แล้ว +2

    kuyappam onnum indavula jubi thatha nan duha cheyunnud tto🤲🤲🤲

  • @_Fathima_Sana
    @_Fathima_Sana ปีที่แล้ว +2

    Ellam Raahathilaakatte 🤲🏻🤲🏻
    oru budhimuttum varaathirikatte🤲🏻
    Nalla oru kunjine padachoon tharatte ameeen

  • @razen7516
    @razen7516 ปีที่แล้ว +4

    sugar prasavathiny prarthikkunu ayusum arogyavumull kunjine padachavan ningak pradanana cheyyate Aameen

  • @lakshmisreelakshmi2486
    @lakshmisreelakshmi2486 ปีที่แล้ว +4

    Insha allah 🤲

  • @fathimaaaaahhh
    @fathimaaaaahhh ปีที่แล้ว +1

    Inshaallah❤😍

  • @GAMERGT578
    @GAMERGT578 ปีที่แล้ว +2

    എല്ലാം റാഹത്താവട്ടെ സുഖപ്രസവം ആവട്ടെ 🤲🤲

  • @Abdulla-em3eh
    @Abdulla-em3eh ปีที่แล้ว +90

    അള്ളാഹു ആരോഗ്യത്തോടുള്ള ഒരു വാവയെ തരട്ടെ

  • @rifa9949
    @rifa9949 ปีที่แล้ว +3

    Masha Allah oru koyappam indavulla ithuse ❤❤❤❤bazika don't werry ❤

  • @ayanaayana7437
    @ayanaayana7437 ปีที่แล้ว +1

    Ellam rahathavatte,aameen🤲🏻🤲🏻

  • @afthabmohammed4192
    @afthabmohammed4192 ปีที่แล้ว +1

    Masha Allah oru bhudhimuttum ellathe erikkatte

  • @kunjimol6409
    @kunjimol6409 ปีที่แล้ว +13

    ഇൻശാ അല്ലാഹ് കുഴപ്പം ഒന്നും ഇല്ലാതെ പ്രസവിക്കട്ടെ

  • @SafeenaSafeena-ql9qr
    @SafeenaSafeena-ql9qr ปีที่แล้ว +7

    Allah khair akatte pettanne prasavm avatte inshallah

  • @amjadtooliyath9795
    @amjadtooliyath9795 ปีที่แล้ว +1

    Jubi vegam prasavikkatte
    Buthimuttonnum illathe vegam kazhiyatteee🤲🏻🤲🏻🤲🏻🤲🏻

  • @aneeshalatheef2162
    @aneeshalatheef2162 ปีที่แล้ว +2

    Umma karanjath kandappo ink karachil vannu allhaa ella umma markkum deergayyussum arogyavum affiyathum nalkane
    Jubi don’t worry allahu ellaa rahathilakkatte 🤲🤲🤲🥰🥰🥰

  • @budgie143
    @budgie143 ปีที่แล้ว +3

    എത്രയും പെട്ടെന് നല്ലൊരു വാർത്ത കേൾക്കാൻ സാധിക്കട്ടെ ..

  • @bincyjenish312
    @bincyjenish312 ปีที่แล้ว +15

    സുഖപ്രസവമാവട്ടെ 🙏🏻.. നല്ലൊരു ഉണ്ണിയേ കിട്ടട്ടെ... All the best

  • @mambisaji5595
    @mambisaji5595 ปีที่แล้ว +1

    Ellam elupamaaki tharatt aameen❤

  • @afnithaafni4076
    @afnithaafni4076 ปีที่แล้ว

    Sugamayi parasavikatte arogiyamulla vavaye tharatte 🤲🤲

  • @fathimasaf5334
    @fathimasaf5334 ปีที่แล้ว +4

    Suga delivery awate Dua aka insha allah allah yella easy akate

  • @fabirashid7848
    @fabirashid7848 ปีที่แล้ว +4

    എല്ലാം പെട്ടന്ന് റാഹത്ത് ആവട്ടെ ആമീൻ 🤲...

  • @ramlamohammed6290
    @ramlamohammed6290 ปีที่แล้ว +2

    Inshaallah dua cheyaam 🤲

  • @ashikashikshijan3463
    @ashikashikshijan3463 ปีที่แล้ว +10

    ചേച്ചി പേടിക്കേണ്ട ഒരു കുഴപ്പവും ഇല്ല്യാതെ എല്ലാം ഭംഗിയായി നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤🙏🙏

  • @lifeofjourney7947
    @lifeofjourney7947 ปีที่แล้ว +6

    Masha അല്ലാഹ്.... 🥰😘🤲കട്ട വെയ്റ്റിംഗ് ur baby 😘😘😘😘ആയുസ് ആഫിയത്തും കൂട്ടി തരട്ടെ 🤲കുഞ്ഞിനും 😘😘

  • @noushidavlog9973
    @noushidavlog9973 ปีที่แล้ว +235

    ഒരു ബുദ്ധിമുട്ടും ഇല്ലാതെ പ്രസവം പടച്ചോൻ കഴിച്ചു കൊടുക്ക ഇനി സ്വന്തം വീട്ടിലേക്ക് നല്ലൊരു കുഞ്ഞിനെയും കൊണ്ട് ജുബി വരട്ടെ ഞങ്ങളെല്ലാവരും പ്രാർത്ഥിക്കുന്നുണ്ട് ഒരു കുഴപ്പവും ഉണ്ടാകില്ല🤲🤲🤲

  • @artcreation3251
    @artcreation3251 ปีที่แล้ว +1

    എല്ലാം നന്നായി വരട്ടെ ❤️

  • @farsanafarsana9372
    @farsanafarsana9372 ปีที่แล้ว +2

    Jubi tension adikkarudh Allahu nalloru kunjuvavane tharatte

  • @suhailarashu
    @suhailarashu ปีที่แล้ว +31

    എല്ലാം rahathilavattee.... എല്ലാരും ദുആ ചെയ്യി.... രഹത്തായി കഴിയട്ടെ.... മക്കളില്ലാത്തവർക്ക് makkele കിട്ടട്ടെ... Ameen 🥰🤲

  • @Familycircle523
    @Familycircle523 ปีที่แล้ว +5

    Sugaa prasavam avatte aameen

  • @feminasaleem3981
    @feminasaleem3981 ปีที่แล้ว

    Allahu delivery elupamakitharatte.Aameen

  • @abidhaabidhakunjikadar8952
    @abidhaabidhakunjikadar8952 ปีที่แล้ว +1

    Nalloru healthy babine rabb taratte duaayil ind tta

  • @twilight_4042
    @twilight_4042 ปีที่แล้ว +8

    Full energy aytt happy ayt pokko ❤🥰

  • @sabeehaparavoor6691
    @sabeehaparavoor6691 ปีที่แล้ว +2

    Insha allah 🤲🤲

  • @rasalsiddik2155
    @rasalsiddik2155 ปีที่แล้ว

    Allahu aarogyamulla kunjine tharatee.. aameen.

  • @sajithashajahan6500
    @sajithashajahan6500 ปีที่แล้ว +1

    Ellam elupamaaki tharatt mole 🤲🤲🤲

  • @hafsathsaleem
    @hafsathsaleem ปีที่แล้ว +6

    എല്ലാം allahu എളുപ്പമാക്കി തരട്ടെ

  • @thasnisalam7711
    @thasnisalam7711 ปีที่แล้ว +4

    Inshallah nalloru chundharivavaye kittatte aameeen

  • @soudhashaju4286
    @soudhashaju4286 ปีที่แล้ว +2

    Allahu eluppamakkithratte

  • @shereenashere4114
    @shereenashere4114 ปีที่แล้ว +1

    Ellam rahathavatte allahuvinte anugraham untavatte🤲🤲🤲

  • @ajufizuworld8519
    @ajufizuworld8519 ปีที่แล้ว +7

    Mole tttu vari toooo ❤❤❤❤Rahathayi kazhiyteeee 😊

  • @user-tl6nv4to8q
    @user-tl6nv4to8q ปีที่แล้ว +5

    "സുഖപ്രസവം തരട്ടെ🤲🤲 "

  • @shameemashemi6989
    @shameemashemi6989 ปีที่แล้ว +2

    Prarthikkunnund mole ellam santhoshamaayi kazhiyatte

  • @hannafathima6863
    @hannafathima6863 ปีที่แล้ว +1

    അള്ളാഹു എല്ലാം റാഹത്താക്കി തരട്ടെ 🤲🤲😍😍

  • @shanushanu1829
    @shanushanu1829 ปีที่แล้ว +17

    എന്നും ചിരിച്ചു കാണുന്ന ജൂബി താത്ത ഇന്ന് കരഞ്ഞു കണ്ടപ്പോൾ വല്ലാത്ത സങ്കടം 😔എല്ലാം പെട്ടന്ന് നല്ല രീതിയിൽ കഴിയട്ടെ 😘😘😘😌

  • @fousiyaharees8129
    @fousiyaharees8129 ปีที่แล้ว +3

    Ijj muthallae jubithaa onnum pedikkandato ellam rahathaai nadakkum nalloru chunthari molae vegam kittattae❤❤❤❤

  • @amnuminnuvlogs7154
    @amnuminnuvlogs7154 ปีที่แล้ว +1

    Ellam rahathilavattey🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻👍🏻👍🏻👍🏻👍🏻😍

  • @reshureshuzz
    @reshureshuzz ปีที่แล้ว

    Oru kuzhapam illaand nalloru baby ne allah tharatte jubithaaaa ntem nte family prayers jubithaakku indaavumtto

  • @devilgirlhh
    @devilgirlhh ปีที่แล้ว +9

    എല്ലാം റാഹത്തിലാകട്ടെ 🥰🥰നല്ല ഒരു baby യെ കിട്ടട്ടെ 🥰🥰

  • @nadhilali6332
    @nadhilali6332 ปีที่แล้ว +3

    Allah hairkatee❤

  • @savithajini9347
    @savithajini9347 ปีที่แล้ว

    God bless U... Pedikkanda tto. 🥰

  • @anusanoop1849
    @anusanoop1849 ปีที่แล้ว +1

    Ellam nannayi varatte..nalloru healthy baby varatte🙏🙏

  • @rejanisabu4441
    @rejanisabu4441 ปีที่แล้ว +5

    Pray for you 🥰

  • @jameeela_saidalikutty
    @jameeela_saidalikutty ปีที่แล้ว +19

    അല്ലാഹ് എത്രയും വേഗം സുഖപ്രസവമാക്കി കൊടുക്കണേ 🤲🏻🤲🏻🤲🏻

  • @ashwiniamith4314
    @ashwiniamith4314 ปีที่แล้ว +1

    Jubi,tension adikkanda.vedana okke kuranje,bhudhimuttiladhe delivery okke kazhinje vavayumayi varu…Prarthikkam🙏❤️🥰

  • @aizaazaan3488
    @aizaazaan3488 ปีที่แล้ว +5

    Ente ummayum pain vannappol full karachilayirunnu ummamark anganeya vegam delivery nadakkattee

  • @lichulibuvlogs206
    @lichulibuvlogs206 ปีที่แล้ว +3

    യാതൊരു ബുദ്ധിമുട്ടും കൂടാതെ പടച്ചോനെ സുഖപ്രസവം ആക്കികൊടുക്കണേഎല്ലാമക്കൾക്കും മോളെ എന്റെ മോൾക്കും ഉണ്ട് വിശേഷം ജൂലൈ 30ഡെയ്റ്റ് ദുഹാ ചെയ്യണേ സുഖപ്രസവത്തിനു വേണ്ടി

  • @thachunoushathachunousha2866
    @thachunoushathachunousha2866 ปีที่แล้ว

    Jubi. Dontworry god bless you dear

  • @suhailac5935
    @suhailac5935 ปีที่แล้ว

    ഇൻശാഅള്ളഹ് എല്ലാം റാഹത്തിൽ ആവട്ടെ 🤲🤲🤲

  • @fahimaumar4651
    @fahimaumar4651 ปีที่แล้ว +3

    Insha allah...😌

  • @hasankoodambayal5946
    @hasankoodambayal5946 ปีที่แล้ว +38

    സുഖപ്രസവം അകിതരട്ടെ Yethraum പെട്ടന്ന് പൂർണ്ണ ആരോഗ്യമുള്ള കുഞ്ഞിനെ പടച്ച റബ്ബ് തന്നു അനുഗ്രഹിക്കട്ടെ ആമീൻ

  • @shakkeesmusicworld537
    @shakkeesmusicworld537 ปีที่แล้ว

    Ummayum jubiyum karayunme kandappol serikkum sankadaayi kann niranjoy😔😔ellaam hairilaavaan duaa cheyyaam jubi& Baazi vishamikkaaghirikk

  • @Hinnus567-lo6mb
    @Hinnus567-lo6mb ปีที่แล้ว +1

    എല്ലാം റാഹത്തായി കഴിയട്ടെ ... ആമീൻ

  • @noufik9878
    @noufik9878 ปีที่แล้ว +5

    Asalamuhalaikum jubi

  • @shakeerpk4863
    @shakeerpk4863 ปีที่แล้ว +21

    അള്ളാഹു എല്ലാം ഹൈറിലാക്കി തരട്ടെ🤲❤️‍🩹

  • @arshadfarsana283
    @arshadfarsana283 ปีที่แล้ว +1

    Ummaye kooduthal sankadapeduthathirikkan njanm follow cheyyunna tip aaan jubi ee adakki pidich nikkal, ini adhava pottiyal mugam thirichu nikka😢njn bold aanenn thonnipikkunna trick ❤Allahu ellam eluppamakki tharatte.. Aaameen

  • @safurockzz754
    @safurockzz754 ปีที่แล้ว +1

    dua indavumttoooo ,ellam rahathakkane

  • @HaduAamisvlog2450
    @HaduAamisvlog2450 ปีที่แล้ว +41

    ഞാനും ഗർഭിണിയാണ് 🤲🏻🤲🏻 പടച്ചോൻ എല്ലാം നല്ലയിൽ ആകട്ടെ 🤲🏻🤲🏻🤲🏻❤️❤️🥰🥰🥰

    • @jubibazivlogs
      @jubibazivlogs  ปีที่แล้ว +1

      Aameen🤲🤲

    • @nisasmsm5799
      @nisasmsm5799 ปีที่แล้ว +1

      Aameen

    • @ibrahimkpflash
      @ibrahimkpflash ปีที่แล้ว

      ആമീൻ

    • @ibrahimkpflash
      @ibrahimkpflash ปีที่แล้ว +1

      എന്റെ വൈഫും ഗർഭിണി ആണ് 9 മാസം ആയി