Actress ജോമോളും മകൾ ആർജ്ജ പിള്ളയും അവതരിപ്പിച്ച നൃത്ത സന്ധ്യ | Thrikkur Mahadeva Temple Thrissur
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- Actress ജോമോളും മകൾ ആർജ്ജ പിള്ളയും ക്ഷേത്രത്തിൽ അവതരിപ്പിച്ച നൃത്ത സന്ധ്യ | Thrikkur Mahadeva Temple Thrissur
✨ പ്രമുഖ മലയാളം നടി ജോമോൾയും മകൾ ആർജ്ഞ പിള്ളയും അവതരിപ്പിച്ച മനോഹരമായ നൃത്ത സന്ധ്യ Thrikkur മഹാദേവ ക്ഷേത്രത്തിൽ!
🎶💃🏻 തൃശൂരിലെ തൃക്കൂർ മഹാദേവ ക്ഷേത്രത്തിൽ കൊടിയേറ്റ ദിവസം, പ്രസിദ്ധമായ തിരുവുത്സവത്തിന്റെ ഭാഗമായി, ഭക്തിയുടെയും കലാവിരുന്നിന്റെയും സമന്വയമായ നൃത്തസന്ധ്യ.
📍 സ്ഥലം: തൃക്കൂർ മഹാദേവ ക്ഷേത്രം, തൃശൂർ
📅 ദിവസം: ഫെബ്രുവരി 2 തിരുവുത്സവം 2025
✨ Nritha Sandya - A Spectacular Classical Dance Performance! ✨
Experience the beauty of Nritha Sandya, a mesmerizing classical dance program at Thrikkur Mahadeva Temple, Thrissur, during Thiruvulsavam 2025! This special event features movie actress Gowri (Jomol) and her daughter Arja Pillai, performing a graceful and divine dance.
Jomol is a renowned Malayalam actress known for her roles in Niram, Piriyadha Varam Vendum, and Deepasthambham Mahascharyam. She won the Kerala State Film Award for Best Actress and received a National Film Award - Special Mention for Ennu Swantham Janakikutty (1996).
Join us for an evening of tradition, devotion, and artistic excellence, as these talented performers bring classical dance to life. Don’t miss this cultural celebration at one of Kerala’s most famous temples!
📍 Venue: Thrikkur Mahadeva Temple, Thrissur
📅 Date: Thiruvulsavam 2025
🔔 Stay tuned for updates!
👍 Like | 🔁 Share | 🔔 Subscribe to Sreelakam Vlogs for more exciting content! 🎥✨
##NrithaSandya
#Jomol
#ArjaPillai
#ThrikkurMahadevaTemple
#Thiruvulsavam2025
#ClassicalDance
#IndianCulture
#Bharatanatyam
#TempleFestivals
#Keralatradition
#sreelakamvlogs
#jomol
#classicaldance
Wow അഭിനന്ദനങ്ങൾ ഇനിയും പ്രോഗ്രാം നല്ല വീഡിയോ കൾ പ്രതീക്ഷിക്കുന്നു like💎💎💎💎💎💎
എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ ഇനിയും പ്രോഗ്രാം പ്രതീക്ഷിക്കുന്നു
❤ Great 🎉🎉🎉🎉
AaranusuperAmmayo molo👌👌🤲🤲
Classical dance ആയി തോന്നുന്നേ ഇല്ല 😃
Nannayi cheythu ...cheriya penkuttiyude body language & dance expressions ellam superb ❤❤
സൂപ്പർ ആയിട്ടുണ്ട്❤❤❤
വീഡിയോ നന്നായിട്ടുണ്ട് ഇനിയും നല്ല വീഡിയോ കൾ പ്രതീക്ഷിക്കുന്നു
@@sadhikafamilysalon Thank You so much ! Glad you liked it.
Well done jomol congrats❤❤
Costume super👌👌👌
Good performance by mother& daughter
Too good
Excellent joemol and daighter. Joemol looks more graceful. 🧡🌼🌴
Valarea Nannayindu🎉🎉❤
അടിപൊളി 👍👍👍👍
@@Bineeshkonikkaravlogs Thank You So Much ! Stay Tuned..
Congratulations🎉🎉
നന്നായിരിക്കുന്നു ഗൗരി
Super
Thanks 🙏
സൂപ്പർ... 👍👍👋👋👋👋❤❤
Wowwww adana jethi swaram amezing mem
Very nice
God blessings
Adipoli...
Super video
@@Bsby-c3d Thanks🤗
❤❤❤❤❤❤❤❤❤❤❤❤❤❤❤
അമ്മക്കാണ് മെയ്‌വഴക്കം കൂടുതൽ
Well done joemol congratulations🎉🎉
നന്നായി ചെയ്തു. ചെറുപ്പത്തിൽ പഠിച്ചിട്ടുണ്ടെന്ന് തോന്നുന്നു
🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹😊😊
എനിയ്ക് നന്നായി ഇഷ്ടപ്പെട്ടു ഡാൻസ് ചെയ്യുന്നവർ ചെയ്യാത്ത ഒരു കാര്യവും --കൈയ്യിൽ വളയിടാതെ ജോമോൾ ചെയ്തല്ലോ. അഭിനന്ദനങ്ങൾ🙏
അമ്മ തന്നെ നന്നായി cheythu
👌👌❤️❤️
👍🤩🙏
When there are a lot of other good dancers around it is sad that any actress who puts a classical dance costume becomes a classical dancer and gets chances to perform easily 😕
Cinematic dance പോലെ und
Actress ennu karuthy support cheyyunnathu kashttam thanne. Perfection ottum illya .
Stage looks foggy. What a light
Yes,Smoke was much used in stage during dance performance 😌
ഇരട്ടകൾ പോലെ തോന്നുന്നു
No cordination...no clarity in adavus
@@remamenon1971 ക്ഷേത്ര മൈതാനത്ത് വലിയ ലൈറ്റിങ് ഉണ്ടാവില്ലല്ലോ.പിന്നെ dance performance ഇൽ Smoke ഉപയോഗിച്ചിട്ടുണ്ടായിരുന്നു.
ഇത് ഡാൻസ് ന്റെ ഭാഗങ്ങൾ ചേർത്ത വീഡിയോ ആണ്.ഫുൾ വീഡിയോ അല്ല.Full Dance ഇട്ടാൽ വീഡിയോ അര മണിക്കൂറിലധികം വരും
കാ ..മോൾ നന്നായി കളിച്ചിരിക്കുന്നു. ഇനിയെങ്കിലും പേര് ഒന്ന് മാറ്റിയാൽ മാത്രം മതി ഇനിയെങ്കിലും പാ...മോൾ എന്ന് ഇടരുത് പേര് വളരെ മോശം ആയി പോയി.
ജോമോൾ വിവാഹ ശേഷം ഗൗരി എന്ന് പേര് സ്വീകരിച്ചത് അവതാരകക്ക് അറിയില്ലായിരിക്കും
സൂപ്പർ 👌🏼♥️♥️
Thanks
Super
Thanks
Super