ഓസ്ട്രേലിയയിൽ അഡ്മിഷൻ കിട്ടിയപ്പോൾ ഇത് മാതാവ് ഇടപെട്ടതാണോ എന്ന് എനിക്കൊരു സംശയം ഉണ്ടായിരുന്നു.

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 285

  • @gincygeorge6664
    @gincygeorge6664 14 วันที่ผ่านมา +144

    നല്ല സാക്ഷ്യം😍 Lismy മോൾ എനിക്ക് അറിയാവുന്ന കുഞ്ഞാണ് വളരെ നല്ല മോളാണ്...ഒരുപാട് അനുഗ്രഹം ഇനിയും 'അമ്മ കുഞ്ഞിന് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🥰

    • @bibinthomas3793
      @bibinthomas3793 14 วันที่ผ่านมา

      🙏🏻😊😊😍

    • @jsk3394
      @jsk3394 14 วันที่ผ่านมา

      🙏🙏🙏🙏🙏🙏🙏

    • @lismyreji10
      @lismyreji10 14 วันที่ผ่านมา +2

      ❤🫂

    • @minisiju640
      @minisiju640 14 วันที่ผ่านมา

      🙏🙏

    • @sethulakshmi4561
      @sethulakshmi4561 14 วันที่ผ่านมา

      🙏🥰

  • @SheelaJohnson-fp9db
    @SheelaJohnson-fp9db 13 วันที่ผ่านมา +13

    അമ്മേ മാതാവേ കൃപാസന മാതാവേ എന്നെ കയ്യ് വിടല്ലേ എന്റെ നിയോഗങ്ങളെ ചേർത്ത് പിടിക്കണേ അമ്മേ

  • @Shancy-q2m
    @Shancy-q2m 14 วันที่ผ่านมา +17

    മോൾക്ക് ഇനിയും അനുഗ്രഹങ്ങൾ ഈശോയിൽ നിന്ന് മാതാവ് മന്ധ്യസ്ഥം നേടി കൊടുക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു മിടുക്കിയായി പഠിക്കുവാൻ കഴിയട്ടെ എന്നാശംസിക്കുന്നു ഉടമ്പടി ജീവിതത്തിൽ മുന്നോട്ട് വഴിനടക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏

  • @nevinvlog123
    @nevinvlog123 14 วันที่ผ่านมา +17

    അമ്മേ എൻ്റെമോൾക്ക് ഓസ്ട്രേല്യയിൽ നേട് സിങ്ങിന്ഒരു അഡ്മിഷൻ നൽകി അനു ഗ്രഹിക്കണമേ 🙏🙏🙏🙏🙏😭

  • @priyas2153
    @priyas2153 14 วันที่ผ่านมา +13

    അമ്മേ എന്നെ പ്രക്തീക്ഷിക്കാരണത്തിന്റെ സാക്ഷ്യക്കണേ 🙏amen

  • @Sinsu520
    @Sinsu520 13 วันที่ผ่านมา +15

    എന്റെ പൊന്ന് അമ്മേ കൈവിടല്ലേ 🙏

  • @ajithasudheesh4605
    @ajithasudheesh4605 13 วันที่ผ่านมา +14

    അമ്മേ എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കേണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @mollychacko6119
    @mollychacko6119 14 วันที่ผ่านมา +25

    അമ്മേ നാളെ Scaning - ന് പോകുമ്പോൾ അമ്മയും കൂടെയുണ്ടാവണെ അമ്മേ ആരോഗ്യമുള്ള, നല്ല അഭിഷേകമുള്ള കുഞ്ഞിനെ നൽകി സാക്ഷിയാക്കണെ❤

    • @vidhyavijayan8424
      @vidhyavijayan8424 12 วันที่ผ่านมา

      ആമേൻ 🙏🙏എനിക്ക് ചൊവ്വാഴ്ച scannig ആണ്. അമ്മമാതാവേ ആരോഗ്യമുള്ള കുഞ്ഞിനെ തന്നു അനുഗ്രഹിക്കണേ 🙏🙏🙏🥺

  • @JeemonJoseph-m8l
    @JeemonJoseph-m8l 14 วันที่ผ่านมา +16

    അമ്മേ മാതാവേ എന്റെ കടബാധ്യത കളെ സമർപ്പിക്കുന്നു കടം വീട്ടൻ ആയി ജോലിക്ക് ആയി നല്ല ഒരു ഭവനം തന്നു അനുഗ്രഹിച്ചതിനും അമ്മയ്ക്കും ഈശോ യ്ക്കും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു ഒപ്പം ആയുസും ആരോഗ്യവും തന്നു അനുഗ്രഹിക്കേണമേ, കടബാധ്യത കളാൽ വിഷമിക്കുന്ന എല്ലാ വർക്കും വഴികൾ തെളിച്ചു കൊടുക്കണമേ എന്ന് പ്രാർത്ഥിക്കുക യും ചെയ്യുന്നു അമ്മേ മാതാവേ ഈശോ യോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്ണമേ ആമേൻ 🙏🙏🙏🙏

  • @ashasaju7375
    @ashasaju7375 13 วันที่ผ่านมา +7

    അമ്മെ മാതാവെ എൻ്റെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമെ.

  • @sarithasaritha649
    @sarithasaritha649 14 วันที่ผ่านมา +17

    അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ വീട് സ്ഥലം ഇല്ലാതെ വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവേ വീട് സ്ഥലം എന്ന് സ്വപ്നം സാധിച്ചു കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼

  • @mollychacko6119
    @mollychacko6119 14 วันที่ผ่านมา +13

    അമ്മേ ഞങ്ങടെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷി കരണത്തിൻ്റെ സാക്ഷിയാക്കണെ അമ്മേ എൻ റ മോടെ അടഞ്ഞുകടക്കുന്ന വഴികൾ തുറന്നു ത രണെമോടെ മാർഗ്ങ്ങൾ മനസ്സിലാക്കി ത രണെ അമ്മ മക്കടെ മുമ്പിൽ ഉണ്ട> കണെ/ അമ്മേ മോൾക്ക് teaching ജോലിയും ജീവിത പങ്കാളിയെ നൽകി വിവാഹവും നടത്തി അൾത്താരയിൽ സാക്ഷിയാക്കണെ❤

  • @Nova_Michael
    @Nova_Michael 14 วันที่ผ่านมา +40

    ഈ മാസം 29 നടക്കുന്ന ജർമ്മൻ B2 speaking പാസ്സാക്കാൻ സഹായിക്കണേ 🙏🏻🙏🏻🙏🏻

    • @anjutty101
      @anjutty101 8 วันที่ผ่านมา +1

      alles Gute

  • @jissmisebastian1390
    @jissmisebastian1390 13 วันที่ผ่านมา +7

    അമ്മേ കാരുണ്യപ്രവർത്തികൾ ഒന്നും ചെയ്യാൻ എനിക്കു കഴിയുന്നില്ല, അതിനുള്ള ഒരു അവസരം അമ്മ എനിക്കായ് ഒരുക്കി തരേണമേ 🙏🙏🙏

  • @KochTressia123
    @KochTressia123 13 วันที่ผ่านมา +19

    അമ്മേ, മറ്റുള്ളവരോട് പറഞ്ഞാൽ അവർ വിശ്വസിക്കാത്ത തരത്തിലൊള്ള ഒരു അനുഭവം എനിക്ക് നൽകാവോ.. ഞൻ ഉടമ്പടി പുതുക്കി പത്രം കൊടുക്കുമ്പോൾ ഏലരോടും എനിക്ക് എന്റെ അനുഭവം തെളിവടക്കം പറഞ്ഞു കൊടുക്കണം. അങ്ങനെ അനേകാരെ അമ്മയിലേക്കും യേശു നാഥനിലേക്കും അടുപ്പികണം. ആമേൻ 🙏🏼🙏🏼🙏🏼.. എന്നെ ഇത്രേം കൈപിടിച്ചു നടത്തിയ ഈശോകും അമ്മക്കും ഒരായിരം നന്ദി. അമ്മേ ഈശോയെ എന്റെ അകൃത്യങ്ങൾ അകറ്റി എന്നിൽ നിന്നും നമ്മയായത് സ്വീകരിക്കണമേ. പാപിയായ എന്നിൽ കനിയണമേ. ഞൻ എന്നാ അമ്മേ അമ്മേ സന്നിധിയിൽ വന്നു നിന്നു ഇത്പോലെ പറയുന്നേ?

    • @vidhyavijayan8424
      @vidhyavijayan8424 12 วันที่ผ่านมา

      അമ്മ മാതാവ് എത്രയും പെട്ടെന്ന്തന്നെ അമ്മയുടെ അൽത്താരയിൽ ചെന്ന് ഇത്പോലെ സാക്ഷ്യം പറയാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏😇🤗❤️

    • @shantyreji6371
      @shantyreji6371 8 วันที่ผ่านมา

      Nannaitt mathavinodum eesoyodum viswasichu prarthiku.Nadakum🙏🙏🙏🙏

  • @Nini-Mary199
    @Nini-Mary199 14 วันที่ผ่านมา +9

    Amme matave papa ammaye anugrahikane not my merit but by hia grace🙏🏻

  • @rosysebastian1098
    @rosysebastian1098 13 วันที่ผ่านมา +4

    അമ്മേ മോൻ 10 ക്ലാസ്സിൽ ആണ്, നന്നായി പഠിക്കാൻ സാധിക്കണേ, പഠിച്ചത് മറന്നു പോകാതെ ഇരിക്കണേ.. അമ്മേ SSLC പരിഷക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ, അമ്മേ എപ്പോഴും മക്കളുടെ കൂടെ ഉണ്ടായിരിക്കണേ 🙏🏽

  • @jancyjoy2022
    @jancyjoy2022 13 วันที่ผ่านมา +3

    അമ്മേ എന്റെ എക്സാം കഴിഞ്ഞു... സഞ്ചാരിമാതാവായ എന്റെ അമ്മേ... അമ്മ എന്റെ പേപ്പർ നോക്കി മാർക്കിട്ട് എന്നെ ജയിപ്പിക്കണമേ.... എന്റെ കഴിവുകൊണ്ടല്ല അമ്മയുടെ കൃപകൊണ്ട് എന്നെ ജയിപ്പിക്കണമേ... എന്നെയും അമ്മയുടെ പ്രേതിഷിക്കരണ സാക്ഷി ആക്കി മാറ്റാണമേ..

  • @bijujose7014
    @bijujose7014 11 วันที่ผ่านมา +1

    മാതാവേ എൻ്റെ കടബാധ്യതക്കൾ മറ്റിതരണ മേ എത്ര ക്കു വേഗത്തിൽ നടത്തി തരണമേ🙏🙏🙏

  • @rejiravi5600
    @rejiravi5600 14 วันที่ผ่านมา +10

    Dushta chintakalil നിന്നും സ്വപ്നങ്ങളിൽ നിന്നും രക്ഷിക്കണേ

  • @beenagomez5341
    @beenagomez5341 14 วันที่ผ่านมา +7

    🕯💙💚 അമ്മ മാതാവേ Naveen Namitha and Gokul ഈ മൂന്നു പേരുടെയും ജോലി സ്ഥലം സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു. അവര്‍ക്ക് ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കി കൊടുക്കണം അമ്മേ

  • @priyas2153
    @priyas2153 14 วันที่ผ่านมา +2

    2025 എനിക്ക് സ്ഥിരമായ govt ജോലി എനിക്കും എന്റെ കൂടെ exam എഴുതിയ എല്ലാവർക്കും ജോലി കിട്ടണേ amen🙏

  • @dishadinesh9306
    @dishadinesh9306 14 วันที่ผ่านมา +6

    അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ

  • @Sebastian-te4wh
    @Sebastian-te4wh 14 วันที่ผ่านมา +3

    ഇതുപോലുള്ള മക്കളുടെ സാക്ഷ്യം ഒരുപാട് പ്രചോദനം നെല്കുന്നതാണ് മാതാവ് മോളുടെ കൂടെ എന്നും ഉണ്ടായിരിക്കട്ടെ.. അമ്മേ പരിശുദ്ധ അമ്മേ എല്ലാ മക്കളെയും അമ്മയുടെ നീല മേലങ്കി കൊണ്ട് പൊതിഞ്ഞു സംരക്ഷിക്കണേ.. 🙏എന്റെ മക്കളെയും സമർപ്പിക്കുന്നു 🙏എന്റെ മകന് നല്ലൊരു ജോലി അമ്മ ഇശോയോട് പറഞ്ഞു വാങ്ങി തരണേ 🙏ആമേൻ 🙏

  • @JeemonJoseph-m8l
    @JeemonJoseph-m8l 14 วันที่ผ่านมา +4

    അമ്മേ മാതാവേ എന്നെ എല്ലാവിധ പൈശാചിക ബന്ധങ്ങളിൽ നിന്നും മോചനം തന്നു ആൽമീയ മായ ജീവിതം നയിക്കാൻ ഉള്ള കൃപ നൽകുന്നതിനായി അമ്മേ മാതാവേ ഈശോ യോട് മാധ്യസ്ഥ വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏

  • @JeemonJoseph-m8l
    @JeemonJoseph-m8l 14 วันที่ผ่านมา +4

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റാണമേ ആമേൻ 🙏🙏🙏

  • @Nini-Mary199
    @Nini-Mary199 14 วันที่ผ่านมา +4

    Amme matave bibin Vivaham sheriavane not my merit but by his grace🙏🏻

  • @angelgeorge9438
    @angelgeorge9438 14 วันที่ผ่านมา +4

    Amme krepasanam mathave grant complete healing to my parents and brother from all their illness and keep them always under your mantle of protection 🙏

  • @adithyaprabhal8102
    @adithyaprabhal8102 12 วันที่ผ่านมา +1

    എന്റെ അപ്പ എന്റെ അമ്മേ എപ്പോഴും എപ്പോഴും കൂടെ ഉണ്ടാവണേ.. ഈശോടെ വെളിച്ചം ഞങ്ങളിലേക് നൽകണേ ❤❤❤❤

  • @rejisavio5596
    @rejisavio5596 14 วันที่ผ่านมา +5

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🏻🙏🏻🙏🏻🙏🏻

  • @TelmaBiju
    @TelmaBiju 14 วันที่ผ่านมา +4

    എന്റെ മോന് പ്ലസ്വടു ന് നല്ല വിജയം കൊടുക്കേണമേ. മുന്നോട്ടുള്ള എല്ലാ കാര്യങ്ങളും amma ഏറ്റെടുക്കേണമേ

  • @aleyammape873
    @aleyammape873 14 วันที่ผ่านมา +4

    ❤അമ്മേ 14.1.25 ന് മുൻപ് മകൾക്ക് ktet സർട്ടിഫിക്കറ്റ് കിട്ടാൻ, ഇപ്പോഴുള്ള ജോലി സ്ഥിരപ്പെടുത്താൻ കൃപ കൊടുത്തനുഗ്രഹിക്കണമേ.

  • @josephpanakal9920
    @josephpanakal9920 14 วันที่ผ่านมา +5

    💓🙏അമ്മേ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ 🙏💓

  • @ranigeorge7786
    @ranigeorge7786 13 วันที่ผ่านมา +3

    എന്റെ അമ്മേ ഉടമ്പടി എടുത്ത ഒരു കുടുംബത്തിൽ നിന്ന് എന്റെ മോന് ഒരു കൊച്ചിനെ കിട്ടണേ 🙏🙏🙏

  • @jeenakochumol7314
    @jeenakochumol7314 14 วันที่ผ่านมา +4

    Amme mathave njangalude niyogangalude mel karuna ayirikename Amen 🙏🙏🙏🙏

  • @aniljanardhanan2078
    @aniljanardhanan2078 13 วันที่ผ่านมา +2

    പരിശുദ്ധ ദൈവമാതാവേ അമ്മയുടെ കൃപയെന്ന് ഞങ്ങൾക്കുണ്ടായിരിക്കണം 🙏🙏🙏🙏🙏🙏🙏🙏🙏

  • @gijoabraham7449
    @gijoabraham7449 14 วันที่ผ่านมา +4

    Amen 🙏

  • @rejimohan7634
    @rejimohan7634 14 วันที่ผ่านมา +3

    അമ്മ മാതാവേ എനിക്ക് വിസ ഒരു തടസ്സവും കൂടാതെ ശരിയായി കിട്ടേണമേ ഈശോയെ 5.1.2025

  • @leenakunjumon8719
    @leenakunjumon8719 14 วันที่ผ่านมา +4

    AMEN AMEN

  • @jannanelson330
    @jannanelson330 14 วันที่ผ่านมา +4

    അമ്മേ എന്റെ മകൾക്കും ഒരു course തിരഞ്ഞടുക്കാനുള്ള കൃപ നല്കണെ കൂടെ ആയിരിക്കണ

  • @JessyMarkose-g7u
    @JessyMarkose-g7u 14 วันที่ผ่านมา +5

    Amme mathave pray for my daughter fmge 12th January

  • @lalykuruvilla1440
    @lalykuruvilla1440 14 วันที่ผ่านมา +6

    Ente mathave Ella young kids help them guide them they all confused.
    Ente makkale guide them 🙏🙏🙏

  • @Stephythankachan-s3d
    @Stephythankachan-s3d 12 วันที่ผ่านมา +1

    Amme mathave eeshoppa anikku German b2 exam sprechen (speaking) um, schreiben (writing) um pass aakki thanne🙏

  • @beenagomez5341
    @beenagomez5341 14 วันที่ผ่านมา +3

    🕯💙💚 അമ്മ മാതാവേ ചെയ്തു തന്ന എല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു മാതാവേ

  • @beenagomez5341
    @beenagomez5341 14 วันที่ผ่านมา +3

    🕯💙💚 അമ്മ മാതാവേ എന്റെ മകന്‍ ജോലി quit ചെയ്യാന്‍ ആഗ്രഹിക്കുന്നു . ഉചിതമായ തീരുമാനം എടുക്കാന്‍ വേണ്ട
    കൃപ ചെയ്യണം അമ്മേ

  • @LinuNaveen
    @LinuNaveen 11 วันที่ผ่านมา

    Yeshuve Nandi Yeshuve Sosthram 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JeemonJoseph-m8l
    @JeemonJoseph-m8l 14 วันที่ผ่านมา +1

    അമ്മേ മാതാവേ ഈ കുഞ്ഞുമകളെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റിയതിനും കുഞ്ഞുമകൾ ക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും സംരക്ഷണത്തിനും അമ്മയ്ക്കും ഈശോ യ്ക്കും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു ഒപ്പം അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി കളായി തന്നെ ജീവിതം മുഴുവൻ ജീവിക്കാൻ ഉള്ള കൃപ ലഭിക്കുന്നത്തിനായി ഈ മകൾക്കും കുടുംബത്തിനും വേണ്ടി അമ്മേ മാതാവേ ഈശോ യോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏

  • @JeemonJoseph-m8l
    @JeemonJoseph-m8l 14 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ ആങ്ങളയെ സമർപ്പിക്കുന്നു കടം വീട്ടൻ സ്ഥലം വിൽക്കാൻ ഉള്ള തടസങ്ങൾ എല്ലാ മാറ്റി സ്ഥലം വിറ്റ് കടം വീട്ടാൻ ഉള്ള കൃപ നല്കണമേ, ഞങ്ങളിൽ നിന്നും ഒരിക്കലും അകന്നു പോകാൻ അനുവദിക്കല്ലേ അമ്മേ ഞങ്ങളുടെ സ്നേഹം മനസിലാക്കി ആൽമാർത്ഥ മായി ഞങ്ങളെ സ്നേഹിച്ചു പോകുവാൻ ഉള്ള മനസ നാത്തൂനു കൊടുക്കണമെ സ്നേഹിക്കാൻ ഉള്ള എല്ലാ തടസങ്ങളും നീക്കി സന്തോഷ കുടുംബജീവിതം നയിക്കാൻ ഉള്ള കൃപ എന്റെ കുടുംബത്തിനും നല്കണമേ അമ്മേ 🙏🙏🙏🙏

  • @stephenbinu1528
    @stephenbinu1528 14 วันที่ผ่านมา +3

    ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @JeemonJoseph-m8l
    @JeemonJoseph-m8l 14 วันที่ผ่านมา +1

    അമ്മേ മാതാവേ ആന്റി യുടെ വീടിന്റെ ജപ്തി നടപടി മാറ്റികൊടുക്കണമേ അമ്മേ സഞ്ചാരി മാതാവേ ആ ഭവനത്തിൽ നിന്നും ഇറങ്ങാൻ ഒരിക്കലും ഇടയ്ക്കല്ലേ അമ്മേ ഈശോ യോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണേ ആമേൻ 🙏🙏🙏

  • @anjuthomas6905
    @anjuthomas6905 13 วันที่ผ่านมา

    Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍

  • @jayamalus2340
    @jayamalus2340 10 วันที่ผ่านมา

    മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏🙏🙏

  • @ligibenny4367
    @ligibenny4367 13 วันที่ผ่านมา

    Super sakhyam Lismy 🙏🙏🙏

  • @priyamol8334
    @priyamol8334 13 วันที่ผ่านมา

    അമ്മേ മാതാവേ എനിക്ക് ഈ വർഷം തന്നെ പോകാൻ അമ്മ മാതാവ് അനുഗ്രഹിക്കേണമേ ആമേൻ 🙏

  • @antonythareparambiljob9981
    @antonythareparambiljob9981 13 วันที่ผ่านมา

    God bless you lismy

  • @SOUMYATHOMASV
    @SOUMYATHOMASV 13 วันที่ผ่านมา +1

    🙏🙏🙏.Cheyyunna pravarthanangalil thadasamgal neridunna ella makkaleyum anugrahikkaname.🙏🙏🙏🙏

  • @SheebaV-m7i
    @SheebaV-m7i 14 วันที่ผ่านมา +2

    അമ്മേ എന്റെ സാമ്പത്തിക പ്രയാസങ്ങൾ മാറ്റിതരണേ, നീതു തരാനുള്ള പൈസ എത്രയും വേഗം തരണേ

  • @Anil-x7j4h
    @Anil-x7j4h 14 วันที่ผ่านมา +2

    AMMA AMEN THAYE❤️♥️♥️😍😍🥰 AMMA MATHAVE ENTE AMMAYE IPPOZUM EPPOZUM KATHUKOLLENAME AMEN THAYE❤️😘😘♥️♥️😍😍🥰🥰🌹🌹💕💕 AMMA MATHAVE ENTE MATHAV AMMYUDE NEELA ANKIYAL ENTE AMMAYE KATHUKOLLENAME AMEN THAYE❤️😘🙏🙏♥️♥️😍🥰🥰🥰🌹💕💕

  • @DonaMariyaShine-qd5ks
    @DonaMariyaShine-qd5ks 14 วันที่ผ่านมา +4

    Amme

  • @sajithajoseph8304
    @sajithajoseph8304 12 วันที่ผ่านมา

    അമ്മേ മാതാവേ.. എന്നെ കൈവിടല്ലേ അമ്മേ.. ജനുവരി 15 ന് മുൻപ് എന്റെ സങ്കടം മാറ്റി തരണേ അമ്മേ... 🙏🙏🙏

  • @BinduManohar-xm5go
    @BinduManohar-xm5go 11 วันที่ผ่านมา

    ❤ Ente amma mathavinum ezhoyikum orayiram nanthi amen ❤

  • @anntom3545
    @anntom3545 11 วันที่ผ่านมา

    Yesuve sthuthi yesuve Nanni yesuve aradhana

  • @sujasuresh6500
    @sujasuresh6500 13 วันที่ผ่านมา

    അമ്മേ അമ്മേ 🙏🙏🙏❤️🌹🌹🌹

  • @jijibaby4242
    @jijibaby4242 9 วันที่ผ่านมา

    Amma mathave enta makkalayum lokum muzhuvanulla ella makkalayum anugrahikkanama🙏🏻🙏🏻🙏🏻🙏🏻

  • @angelgeorge9438
    @angelgeorge9438 14 วันที่ผ่านมา +3

    Amme krepasanam mathave bless me and my family abundantly

  • @Jerome2010-p2i
    @Jerome2010-p2i 13 วันที่ผ่านมา

    Amme nee njanghalk nalloru pd nalganame,kaividarude amme.Amen

  • @juliepmathew2295
    @juliepmathew2295 14 วันที่ผ่านมา +1

    എൻ്റെ മാതാവേ എനിക്ക് കൊടുങ്ങൂരു വീട് സ്ഥലവും വിൽക്കാൻ സഹായിക്കേണമേ ആമേൻ

  • @anithachristopher7732
    @anithachristopher7732 13 วันที่ผ่านมา +1

    Ente amma mathave ente makaleyum ethupole anugrahikkename ammayude prathyaksheekaranathinte sakshiyakkane Amen🙏🏻❤️❤️🙏🏻🙏🏻❤️❤️😢😢😢

  • @greeshmagokulam5122
    @greeshmagokulam5122 13 วันที่ผ่านมา

    മാതാവെ അമ്മയുടെ സാക്ഷി ആക്കി അൾത്താരയിൽ എന്നെയും സാക്ഷിയാക്കാനെ ജനുവരി 10

  • @lailalailavijayan1611
    @lailalailavijayan1611 11 วันที่ผ่านมา

    Amma mathave ente kadam theerthu tharana Amma mathave

  • @Sindhiu
    @Sindhiu 12 วันที่ผ่านมา +1

    Sindhu🙏❤️🙏❤️🙏❤️🙏

  • @sredhasp6514
    @sredhasp6514 13 วันที่ผ่านมา

    പരിശുദ്ധ അമ്മേ എന്റെ ജീവിതപങ്കാളിയുടെ തടസ്സങ്ങൾ എല്ലാം മാറ്റി നല്ലൊരു ജോലി മേഖലയിൽ എത്തുവാൻ വേണ്ട കൃപ നൽകണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏

  • @angelgeorge9438
    @angelgeorge9438 14 วันที่ผ่านมา +2

    Amme krepasanam mathave grant me complete healing from back pain disk problem have mercy on me my beloved Mother 🙏

  • @AswathyBhasi
    @AswathyBhasi 14 วันที่ผ่านมา +4

    🙏

  • @bindus9982
    @bindus9982 13 วันที่ผ่านมา +1

    അമ്മേ ആർദ്ര മോളേയും ഇതുപോലെ അനുഗ്രഹിക്കണേ🌹🙏

  • @robinsonp.s8561
    @robinsonp.s8561 14 วันที่ผ่านมา

    Ave Maria ❤

  • @amneshdavid3954
    @amneshdavid3954 14 วันที่ผ่านมา

    Thank you Jesus praise to Jesus Ave Maria ❤

  • @beenagomez5341
    @beenagomez5341 14 วันที่ผ่านมา +2

    🕯💙💚 അമ്മ മാതാവേ Gokul attend ചെയ്ത interview ജയിക്കാന്‍ വേണ്ട കൃപ ചെയ്യണം അമ്മേ

    • @beenagomez5341
      @beenagomez5341 9 วันที่ผ่านมา

      Gokul USA Job interview അമ്മയുടെ കൃപയാല്‍ വിജയിച്ചതിന് നന്ദി പറയുന്നു മാതാവേ

  • @sreekala9038
    @sreekala9038 14 วันที่ผ่านมา +2

    Amma ente moleyum ente Amma ude prethishikaranathinre Sakshi akky mattaname Amma 🙏🙏🙏🕯🛐😔

  • @shajicharly1359
    @shajicharly1359 13 วันที่ผ่านมา

    Amme mathave Ella roghigaleum samaerpikunnu pray for us 🙏

  • @laliShiju
    @laliShiju 14 วันที่ผ่านมา +2

    മാതാവേ എന്റെ കുഞ്ഞിനെ വിദേശത്തേക്ക് അമ്മ അയക്കണേ അമ്മ മാതാവേ

  • @ushakumari9578
    @ushakumari9578 14 วันที่ผ่านมา

    അമ്മേ മാതാവേ എന്നോട് കരുണ അണികണമേ ആമീൻ

  • @mosmimohan1938
    @mosmimohan1938 10 วันที่ผ่านมา

    Ente amma mathave 🥺🥹🙏❤️♥️

  • @MercyJudson
    @MercyJudson 9 วันที่ผ่านมา

    Yesuve nanni sthuthi sthorthram mahathom, Amme mathave nanni sthuthi sthorthram mahathom 🙏 ♥️ E sakshiyam nala sakshiyam Amme mathave E kudumbathinu vendi kodanukodi nanni parayanu.🙏🙏🙏🙏🙏🙏🙏🙏🙏

  • @shinujennis6191
    @shinujennis6191 14 วันที่ผ่านมา +3

    🙏🙏എന്റെ അമ്മേ

  • @neethustephen8007
    @neethustephen8007 14 วันที่ผ่านมา

    അമ്മേ ഇന്ന് ഒരു വഴി തുറന്ന് തരണമേ

  • @jisnavb5351
    @jisnavb5351 12 วันที่ผ่านมา

    Ave mariya❤❤❤

  • @sheebasabin4480
    @sheebasabin4480 13 วันที่ผ่านมา

    Amma mathave for my family members protection undakane

  • @priyarobin6225
    @priyarobin6225 14 วันที่ผ่านมา +3

    nanni Amme 🙏🙏

  • @sheebasabin4480
    @sheebasabin4480 13 วันที่ผ่านมา

    Amma mathave pray for my family members protection undakane

  • @jovittajoseph8951
    @jovittajoseph8951 14 วันที่ผ่านมา +3

    Amme mathave kaividalle

  • @anjuthomas6905
    @anjuthomas6905 13 วันที่ผ่านมา

    Parisudha amme 🥰 viswasavum samadhanavum niranja kudumba jeevitham njagalkku orukki tharaname 😍 Ave Maria 😍 Parisudha amme 🥰 Gabrielinayi prarthikkunnu parisudha amme 🥰 njagale kripa chorinju anugrahikkaname 🥰 Ave Maria 😍

  • @bincypriya2759
    @bincypriya2759 12 วันที่ผ่านมา

    Ente bharthavine vishudhikkarikkaname mathave... Ente bharthavine mathavinte vishwasathil nirakkaname mathave... Ente bharthavinte nalethe biometric passakki tharaname mathave

  • @femisebastian
    @femisebastian 14 วันที่ผ่านมา +3

    God bless you molae

  • @MariaJayamon
    @MariaJayamon 14 วันที่ผ่านมา

    Not by merit but by the grace of God❤...
    Amme ammayude prathyashanathinte sthiram sakshi akkane ...koode undavane amme🙏🏻

  • @donellpeter5035
    @donellpeter5035 13 วันที่ผ่านมา

    Nanni Amme ❤❤❤ella nanmakalkkum nanni ❤❤❤Amme, Ente kudumbathinte asukhangal mattitharuvan Eeshoyodu prarthikkaname 🕯️🕯️🕯️🌷🌹🌷Njangalude Amme💕💕💕njangalude aasrayame 🕯️🕯️🕯️💐💐💐

  • @ammusivadas865
    @ammusivadas865 13 วันที่ผ่านมา

    അമ്മേ ഈ 8 ന് നടക്കുന്ന net എക്സാം പാസാക്കി jrf നൽകി സാക്ഷിയാക്കണമേ 🙏🏻

  • @plittylukose5519
    @plittylukose5519 14 วันที่ผ่านมา +1

    Amme sanjari mathave Rogikalayirkunna Ella makkaleyum Anugrahikaname 🙏🙏🙏🙏

  • @teenamollalichan3008
    @teenamollalichan3008 14 วันที่ผ่านมา +1

    Amme mathave ee vittilullavarkkuvendi njan prardjikkunnu.. Kudumbagal thammilulla prashnagal matti snehathil akkaname🥰🙏🏻Ammayude prathyaksheekaranathinu njagale iniyum sakshikalakkane. Amen🙏🏻

  • @VincentVarghese-zf3ir
    @VincentVarghese-zf3ir 14 วันที่ผ่านมา

    God bless you molu 😢😢