ความคิดเห็น •

  • @liyazehar2306
    @liyazehar2306 2 ปีที่แล้ว +77

    റംല ബീഗത്തിന്റെ അടുത്ത് ഇരിക്കുന്നത് ഞാനാ
    ഇശൽകൂട്ടം സഫീനത്ത് മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയിൽ
    മനോഹര ആലാപനം അള്ളാഹു ആഫിയതുള്ള ദീർഘായുസ് കൊടുക്കട്ടെ ആമീൻ
    ഒരുപാട് കാലം ആ ശബ്ദം കേൾക്കാൻ ഭാഗ്യം നൽകണേ റഹ്മാനെ
    ഇത് പുറം ലോകത്ത് എത്തിക്കാൻ പരിശ്രമിച്ച ഷാജഹാൻ ഇക്കാക്കും അള്ളാഹു വിജയം നൽകട്ടെ ആമീൻ

    • @APS-Records
      @APS-Records 2 ปีที่แล้ว +4

      ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ, Thank you സാബിക് ഇശൽ കൂട്ടം

    • @hamzakutteeri4775
      @hamzakutteeri4775 2 ปีที่แล้ว +2

      ആമീൻ

    • @saleemabasheer2563
      @saleemabasheer2563 2 ปีที่แล้ว +1

      ആമീൻ

    • @rubeenarubee5272
      @rubeenarubee5272 2 ปีที่แล้ว +1

      ആമീൻ 🤲🤲🤲🤲🤲🤲🌹🌹🌹🌹🌹

    • @shafeenanisar5595
      @shafeenanisar5595 2 ปีที่แล้ว +2

      അൽഹംദുലില്ലാഹ് ആമീൻ

  • @niyasniyas3554
    @niyasniyas3554 2 ปีที่แล้ว +33

    😭 റംല ഉമ്മാക്ക് അള്ളാഹു ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ എന്റെ കുഞ്ഞുനാളിലൊക്കെ കേട്ടിട്ടുള്ള മനോഹരമായ മാപ്പിള പാട്ടുകളുടെ ശബ്ദത്തിനുടമയാണ്

    • @APS-Records
      @APS-Records 2 ปีที่แล้ว +1

      ആമീൻ, Thank you

  • @Manavamaithri
    @Manavamaithri 2 ปีที่แล้ว +12

    ഇവരിൽ നിന്നാണ് ഞാനും എന്റെ കുടുബവും ഒരുപാട് ചരിത്രം കേട്ട് പഠിച്ചത്.. അള്ളാഹു ആഫിയതുള്ള ദീർഘായുസ് നൽകട്ടെ ആമീൻ

    • @APS-Records
      @APS-Records 2 ปีที่แล้ว +1

      ആമീൻ, Thank you

    • @najmanajma6112
      @najmanajma6112 2 ปีที่แล้ว +2

      ഞാനും 👍

    • @ismailmanoli4395
      @ismailmanoli4395 2 ปีที่แล้ว

      അത് കുടുംബം മദ്രസയിൽ പോയി ദീൻ പഠിക്കാത്തദ് കൊണ്ടാ ഒരു സ്റ്റേജ് പാട്ട്കാരിയിൽനിന്ന് ദീനുൽഇസ്ലാമിന്റെ ചരിത്രംപഠിക്കേണ്ട ഗതികേട് വന്നത് അള്ളാഹുവിനോട് പൊറുക്കലിനെ തേടിക്കോ....... 🤲

    • @Manavamaithri
      @Manavamaithri 2 ปีที่แล้ว

      @@ismailmanoli4395 പോടാ അന്തം കമ്മീ 🤣🤣

    • @fathimathsuhramp5194
      @fathimathsuhramp5194 ปีที่แล้ว +1

      എങ്ങിനെയാ മറ്റൊരാളുടെ ദീൻ അളന്നു സംസാരിക്കുന്നത്.

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 2 ปีที่แล้ว +21

    റംല ബീഗം ഒരു കാലഘട്ടത്തിന്റെ ആവേശം.. ശബ്ദം ഇപ്പോഴും അത്യാകർഷകം.. അഭിനന്ദനങ്ങൾ!

    • @APS-Records
      @APS-Records 2 ปีที่แล้ว +1

      Thank you

    • @safiyaahmed4070
      @safiyaahmed4070 2 ปีที่แล้ว

      Aaameen aaaameeeen yaarabulaalmeen aaaaameeeeen ramlathak thaak aaroogyavhm deergaayuskodukallaaa

  • @allchanelhf477
    @allchanelhf477 ปีที่แล้ว +6

    റംലത്തായുടെ പാട്ടുകൾക്കെട്ട് വളർന്ന ഒരുകാലം ഒരിക്കലും മറക്കാൻ കഴിയൂല .. അത്രക്കും ഇഷ്ട്ടമായിരുന്നു ഇത്താന്റെ പാട്ടുകൾ ഞങ്ങളുടെ കുടുംബത്തിന് മുഴുവൻ. ഒരിക്കൽ കോഴിക്കോട് വെച്ച് ഇത്താന്റെ മുന്നിൽ നിന്ന് പാട്ട് പാടാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്. അല്ലാഹ് രോഗം ഷിഫയാക്കി കൊടുക്കട്ടെ.. ആമീൻ

    • @APS-Records
      @APS-Records ปีที่แล้ว +1

      ആമീന്‍ Thank you

  • @habeebmampad2616
    @habeebmampad2616 2 ปีที่แล้ว +20

    ഷാജൂ...
    റംലത്താനെ ഈ അവസരത്തിൽ കാണിച്ചതിൽ അതിയായ സന്തോഷം .
    അല്ലാഹു റംലത്താക്ക് ആരോഗ്യമുള്ള ദീർഘായുസ് നൽകുമാറാവട്ടെ - ആമീൻ

  • @hamzaet
    @hamzaet 2 ปีที่แล้ว +22

    റംലത്താന്റെ ശബ്ദം കേട്ടപ്പോൾ പഴയ കഥാപ്രസംഗം കേട്ട ഫീലിംങ്ങ് . ദീർഘായുസ് ഉണ്ടാവട്ടേ..🤲🤲 പാടിയപ്പോൾ 40 വയസ്സിലെ റംലത്ത തന്നെ

    • @APS-Records
      @APS-Records 2 ปีที่แล้ว

      ആമീൻ, Thank you

    • @rafeek466
      @rafeek466 2 ปีที่แล้ว +1

      സത്യം...

    • @APS-Records
      @APS-Records 2 ปีที่แล้ว +1

      Thank you

  • @haseenasiddeeq4365
    @haseenasiddeeq4365 2 ปีที่แล้ว +3

    ഒരിക്കലും 75ആയെന്നു ആരും പറയില്ല സൂപ്പർ ആയിട്ടുണ്ട് ആഫിയത്തുള്ള തീർഗായുസ് അള്ളാഹു പ്രധാനം ചെയ്യട്ടെ

    • @APS-Records
      @APS-Records 2 ปีที่แล้ว +1

      ആമീൻ, Thank you

  • @maimoonapgodbleusyou8356
    @maimoonapgodbleusyou8356 2 ปีที่แล้ว +1

    മാഷാ അള്ളാ എത്ര പ്രായമായാലും ആസ്വാര മാധുര്യം അതൊന്ന് വേറെത്തന്നെ .... ഇഷ്ട വ്യക്തിത്ത്വങ്ങൾ നാഥാ ഇവർക്ക് ഇനിയും ആയുസും ആരോഗ്യവു നൽകണെ.....

    • @APS-Records
      @APS-Records 2 ปีที่แล้ว +1

      ആമീന്‍ Thank you

  • @shafeequekizhuparamba
    @shafeequekizhuparamba 2 ปีที่แล้ว +26

    റം ലത്താക്ക് അല്ലാഹു ആയുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ (ആമീൻ) :: ശബ്ദത്തിന് ഒരു മാറ്റവുമില്ല ....

  • @sadickpk4656
    @sadickpk4656 10 หลายเดือนก่อน +2

    ശബ്ദം കൊണ്ട് മാസ്മരികത കാണിക്കാൻ ഇവരെ കഴിച്ചൊള്ളു മാപ്പിളപ്പാട്ടിൽ മറ്റൊരു ഗായിക ഹൈ പിച്ച് പാട്ടുകൾ പാടാൻ ഇവരുടെ കഴിവ് വേറൊരു LEVEL ആണ്

    • @APS-Records
      @APS-Records 10 หลายเดือนก่อน +1

      Thank you

  • @ayishavt1884
    @ayishavt1884 ปีที่แล้ว +1

    റംലാ ബീഗത്തിനെ ആദ്യമായി കണ്ടത് എന്റെ ചെറുപ്പത്തിൽ എന്റെ വീട്ടിനടുത്ത് ഒരു കഥാ പ്രസംഗത്തിന് വന്നിരുന്നു. അന്ന് ആരിഫ യെന്നൊരു കലാകാരിയായിരുന്നു കൂടെ പാടിയത്. പിന്നീട് നേരിൽ കണ്ടത് വി എം കുട്ടി മാഷ് അനുസ്മരണ ചടങ്ങിൽ വെച്ചാണ് അന്ന് കസേരയിൽ വെച്ച് എടുത്താണ് മുകളിലേക്ക് കയറ്റിയത്. അന്നും ഇങ്ങനത്തന്നെ പാടിയിരുന്നു. അല്ലാഹു ആരോഗ്യവും ആയുസും വർദ്ധിപ്പിച്ചു കൊടുക്കുമാറാവട്ടെ ആമീൻ

    • @APS-Records
      @APS-Records ปีที่แล้ว +1

      ആമീന്‍ Thank you

  • @Basheer2155
    @Basheer2155 3 หลายเดือนก่อน +1

    A highly talented lady with exceptional grace and unique renditions of mappila songs, hats off to her, for staying with her devotion and love even at her 75th age

    • @APS-Records
      @APS-Records 3 หลายเดือนก่อน +1

      Thank you

  • @sundaranmaster3816
    @sundaranmaster3816 2 ปีที่แล้ว +1

    എൻ്റെ ചെറുപ്പത്തിൽ സിനിമാ ഗാനങ്ങളോട് ചേർത്ത് കേട്ടുകൊണ്ടിരുന്ന മാസ്മരിക ശബ്ദത്തിന്നുടമയാണ് റംലാബീഗത്തിൻ്റേത്, പാട്ടിൽ കൊണ്ടുവന്ന ആത്മീയതയും, ഭാഷാപ്രയോഗങ്ങളും, സ്വതസിദ്ധമായ ശൈലിയും എല്ലാം മലയാളി സംസ്കാരത്തിനു തന്നെ മുതൽ കൂട്ടാണ്, ദൈവം ദീർഘായുസ്സ് നൽകട്ടെ

    • @APS-Records
      @APS-Records 2 ปีที่แล้ว +1

      ആമീന്‍ Thank you

  • @shailasmusic3896
    @shailasmusic3896 2 ปีที่แล้ว +8

    മാഷാ അല്ലാഹ്.. ആ സോങ് കേട്ടപ്പോൾ 😭😭ഇപ്പോഴും.. ആ സോങ്ങിന് ഉള്ള പവർ... സൂപ്പർ റംലത്ത.. 👍👍

  • @ahammedippu5217
    @ahammedippu5217 2 ปีที่แล้ว +26

    അൽഹംദുലില്ലാഹ്..... അല്ലാഹു അനുഗ്രഹിക്കട്ടെ..ഈ കലാകാരി യെ പറ്റി കൂടുതൽ ഒന്നും പറയാനില്ല.... ഹൃദയത്തിൽ കുട്ടി ക്കാലത്ത് തന്നെ പതിഞ്ഞ പേരും ശബ്ദവും....

  • @bzfuvlogsbyneenu2567
    @bzfuvlogsbyneenu2567 2 ปีที่แล้ว +7

    മാഷാ അല്ലാഹ്. അല്ലാഹു അവർക്ക് ആഫിയതോട് കൂടി ദീർഘയുസ്സ് നൽകട്ടെ. എന്റെ കുട്ടിക്കാലംതാണ് അവരെ കണ്ടിട്ട്ഉള്ള ഓർമ ഇന്നുംമനസ്സിൽനിന്ന് മായുന്നില്ല. 47കൊല്ലംമുന്നേ. ആപാട്ടുകളും അന്നത്തെ കാലവും ഒന്ന് വേറെ തെന്നെയാണ്

    • @APS-Records
      @APS-Records 2 ปีที่แล้ว +1

      ആമീൻ, Thank you

  • @ubaithasubaitha4304
    @ubaithasubaitha4304 2 ปีที่แล้ว +16

    Maasha Allah എന്റെ ഇത്താത്താക്ക് അള്ളാഹു ആയിസും ആരോഗ്യവും എന്നും നിലനിർത്തി തരുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @chakkittas
    @chakkittas ปีที่แล้ว +7

    മാഷാ അള്ളാഹ് ❤മഹതിക്ക് റമ്പ് ആഫിയത്തോടു കുട്ടിയുള്ള ദീർഘായുസ്സ നൽകി അനുഗ്രഹിക്കട്ടെ - ആമീൻ

    • @APS-Records
      @APS-Records ปีที่แล้ว +1

      ആമീന്‍ Thank you

  • @AzizAziz-fv8kg
    @AzizAziz-fv8kg 2 ปีที่แล้ว +74

    നന്നായി പാടി, ശബ്ദത്തിന്ന് ഒരു കുഴപ്പവുമില്ല !! അല്ലാഹു ദീർഘായുസ്സും ആരോഗ്യവും നല്കി മാഡത്തിനെ അനുഗ്രഹിക്കട്ടെ!!!

  • @abdulbariabdulbari4157
    @abdulbariabdulbari4157 2 ปีที่แล้ว +5

    റംല ബീഗം അയൂസ് നീട്ടി കൊടുക്കട്ടെ അള്ളാഹു... 🤲🤲 ഓർമ്മ വെച്ച നാൾ മുതൽ റംലത്ത്താന്റെ സ്വരം ഹീർതയത്തിൽ നിന്ന് മായാതെ കിടക്കുന്നു 🥰

    • @APS-Records
      @APS-Records 2 ปีที่แล้ว

      ആമീൻ, Thank you

  • @mahamoodkp4110
    @mahamoodkp4110 2 ปีที่แล้ว +2

    എന്റെ. ദുആ. എത്രമ നൊ ഹ രം. ഇ. സംഭാഷണം. കേരളത്തിൽ ന്ടെ. കലയുടെ. മഹാറാണി.തറവാട്ടിന്ടെ. മാഹി മ. അള്ളാഹുവേ. നീ. ദിർഗആ യൂസ്. നൽഗേന മേ.

    • @APS-Records
      @APS-Records 2 ปีที่แล้ว

      ആമീൻ, Thank you

  • @rijadmom2266
    @rijadmom2266 2 ปีที่แล้ว +13

    ആവതും ആരോഗിയാവും തന്നു ഇനിയും പാടാൻ കഴിവ്തരട്ടെ ആമീൻ എന്നു ഫളാൽ ബീവി 👍👍👍👌👌👌,.👏👏

  • @abduazeezvp7622
    @abduazeezvp7622 2 ปีที่แล้ว +7

    പടച്ചതമ്പുരാൻ ആഫിയത്തുള്ള ദീർഘായുസ്സ് തരട്ടെ എന്ന് റംല ബീഗത്തിന് ആമീൻ യാ റബ്ബൽ ആലമീൻ🙌🙌🙌

  • @i-k-s-life94
    @i-k-s-life94 2 ปีที่แล้ว +4

    റംലത്താന്റെ സംസാരം ക താ പ്രസംഗം കേൾക്കണ മാതിരി

  • @muhammedrashik7909
    @muhammedrashik7909 2 ปีที่แล้ว +17

    75 വയസ്സിലെ ആ സൗണ്ട്. 👍👍
    23-08-2022. ഇന്ന് കണ്ണൂർ ശരീഫിക്കടെ ഒരു വീഡിയോ കണ്ടു റംലത്താടെ കൂടെ ഹോസ്പിറ്റലിൽ വെച്ചിട്ടാണ് ആ വീഡിയോ,
    റംലത്ത ആകെ ക്ഷീണിച്ചിരിക്കുന്നു.. 😥😥

    • @APS-Records
      @APS-Records 2 ปีที่แล้ว

      Thank you

    • @kakaz5597
      @kakaz5597 2 ปีที่แล้ว

      അൽഹംദുലില്ലാഹ് ❤അല്ലാഹു അവർക്ക് ദീർഘായുസ് നൽകട്ടെ ❤😟

  • @APS-Records
    @APS-Records 2 ปีที่แล้ว +36

    ഇശൽ കൂട്ടം സഫീനത്ത് വേദിയിൽ വന്ന് ആശംസകൾ നൽകിയ റംലത്താക്ക് ഒരായിരം നന്ദി അറിയിക്കുന്നതോടൊപ്പം ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് അള്ളാഹു നൽകട്ടെ ആമീൻ...♥♥♥♥♥

  • @muhammedvpm7712
    @muhammedvpm7712 2 ปีที่แล้ว +2

    അൽഹംദുലില്ലാ ,നാഥാ റംലാത്തയെ അനുഗ്രഹിക്കേണമേ അവരുടെ ശരീര കമായതും മാനസീകമായതുമായ എല്ലാ രോഗങ്ങളും നീ ശീഫയാക്കി കൊടുക്കേണമേ അവരുടെ ആഖിബത്ത് നന്നാക്കി കൊടുക്കേണമേ. ആമീൻ

    • @APS-Records
      @APS-Records 2 ปีที่แล้ว

      ആമീൻ, Thank you

  • @ameermazin677
    @ameermazin677 2 ปีที่แล้ว +1

    അൽഹംദുലില്ലാഹ് ഈ വേദി യിൽ പങ്കെടുക്കാനും.. ആ മത്സരംർത്തി ആവാനും ഭാഗ്യം ഉണ്ടായിരുന്നു എനിക്ക്.. അതിലേറെ റംലത്തയെ യും ആദ്യം ആയിട്ടാണ് കാണുന്നതും.. അൽഹംദുലില്ലാഹ്.. ഒരു പാടു സന്തോഷം

  • @jameelamahmood7526
    @jameelamahmood7526 2 ปีที่แล้ว +2

    മാഷാ അല്ലാഹ് അള്ളാഹു അസുഗം എത്രയും പെട്ടെന്ന് ശിഫ നൽകി ആരോഗ്യത്തോട് കൂടിയുള്ള ദീര്ഗായുസ് നല്കട്ടെ 🤲🤲🤲

    • @APS-Records
      @APS-Records 2 ปีที่แล้ว +1

      ആമീന്‍ Thank you

  • @amzparappanangadi1289
    @amzparappanangadi1289 2 ปีที่แล้ว +1

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് റംല ഉമ്മയുടെ 'ഫുത്തുഹുശ്ശാം' എന്ന കഥാപ്രസംഗമാണ്..... രോമാഞ്ചം.....
    അല്ലാഹു ആഫിയ്യത്തുള്ള ദീർഘായുസ്സ് നൽകട്ടെ...

    • @APS-Records
      @APS-Records 2 ปีที่แล้ว +1

      ആമീന്‍ Thank you

  • @saleenajaleel1876
    @saleenajaleel1876 2 ปีที่แล้ว +2

    മാഷാഅല്ലാഹ്‌ ഇപ്പോളും സൗണ്ട് എന്ത് രസം കേൾക്കാൻ അള്ളാഹു ദീർകയുസ് കൊടുക്കട്ടെ ആമീൻ

    • @APS-Records
      @APS-Records 2 ปีที่แล้ว +1

      ആമീൻ, Thank you

    • @salmavahabappatt2487
      @salmavahabappatt2487 2 ปีที่แล้ว

      ആമീൻ യാ റബ്ബൽ ആലമീൻ

  • @shailasmusic3896
    @shailasmusic3896 2 ปีที่แล้ว +3

    ശെരിയാണ്.. റംലത്ത... ഇപ്പോഴും കുട്ടികൾക്കു വെക്കുന്നത്..ഇടത്തരം ആൾകാർ.. ഒരുപാടുണ്ട്.. കഴിവ് തെളിയിക്യൻ പറ്റാതെ 😪.. അവരെയും കൊണ്ട് വരണം.. 👍👍

  • @moidunniayilakkad8888
    @moidunniayilakkad8888 2 ปีที่แล้ว +3

    റംലാ ബീഗം ഇഷ്ടം, ഒരു പാട്❤️❤️❤️

  • @kunshuvlog6938
    @kunshuvlog6938 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ് നല്ലതുപോലെ പാടി. അല്ലാഹുദീർകയുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 2 ปีที่แล้ว +1

    റംലചേച്ചിയുടെ മാപ്പിളപ്പാട്ട്
    ആകാശവാണിയിലെ
    സ്ഥിരം പരിപാടിയായിരുന്നു.
    "മാപ്പിളപ്പാട്ടിന്റെ തമ്പുരാട്ടി"യെന്നാണ്
    ചേച്ചിയെ അറിയപ്പെട്ടിരുന്നത്.
    ചേച്ചിയുടെ പാട്ട് ആരെയും
    ഭക്തരാക്കും. ചിരിപ്പിക്കും. കരയിക്കും. ചേച്ചിയുടെ
    എല്ലാ ഗാനങ്ങളും എത്ര
    കേട്ടാലും മതി വരില്ല.
    ചേച്ചിയുടെ ആരോഗ്യത്തിനും
    ദീർഘായുസ്സിനുംവേണ്ടി
    പ്രാർത്ഥിക്കുന്നു.

    • @APS-Records
      @APS-Records 2 ปีที่แล้ว +1

      ആമീൻ Thank you

  • @shamnasfirsad
    @shamnasfirsad 2 ปีที่แล้ว +5

    മാഷാ അല്ലാഹ് 😍😍😍എന്താ ഗാഭീര്യം 😍ഒരുപാടിഷ്ടം

  • @razaqlallu7179
    @razaqlallu7179 2 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട് പഴയ സോരം തന്നെ എറ്റെ വാപ്പാടെ കുടുബത്തിൽ പെട്ടതാണ്

  • @basheerchalil6324
    @basheerchalil6324 2 ปีที่แล้ว +1

    How sweet 🥰 kannu niranju pokunnu. Kalam pokunnathu pidichu nirthivanayenkil .

  • @zawazaal790
    @zawazaal790 2 ปีที่แล้ว +1

    Nalla rasam nd kelkaan... Theernnapol sangadam aayi

  • @fathimmavp4619
    @fathimmavp4619 2 ปีที่แล้ว +1

    Masha allah super. Allahu arogyavum ayusum tharattey. Afiyath nalgi anugrahikattey

    • @APS-Records
      @APS-Records 2 ปีที่แล้ว +1

      ആമീൻ, Thank you

  • @KhoulathMc
    @KhoulathMc ปีที่แล้ว +1

    അൽഹംദുലില്ലാഹ് സൂപ്പർ സൂപ്പർ

  • @khasimnaseema411
    @khasimnaseema411 2 ปีที่แล้ว +3

    എന്തിനാ അധികം, ആ രണ്ടു വരി അത് മതി 👍👍.മനസ്സ് നിറഞ്ഞു.

  • @ansarimusaliar5167
    @ansarimusaliar5167 2 ปีที่แล้ว +1

    ആ രണ്ടു വരി കേൾക്കാൻ വേണ്ടിയാണു വീഡിയോ കാണാൻ ഒരുങ്ങിയത് സന്തോഷം.

  • @hussaintheyyalingal6101
    @hussaintheyyalingal6101 2 ปีที่แล้ว +1

    നേരിട്ടല്ലെങ്കിലും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം

  • @fathimalatheef7867
    @fathimalatheef7867 2 ปีที่แล้ว +15

    ആ രണ്ട് വരികേട്ടപ്പൊതന്നെ ' കണ്ണും' മനസ്സും നിറഞ്ഞു.അള്ളാഹു അനുഗ്രഹിക്കട്ടെ ( ആ മീൻ )

    • @APS-Records
      @APS-Records 2 ปีที่แล้ว +1

      ആമീൻ , Thank you

  • @subaidaca363
    @subaidaca363 2 ปีที่แล้ว +5

    Maasha Allah റംല ഇത്താത്താക്ക് അള്ളാഹു ആയിസും ആഫിയത്തു നീർഘായുസ് നൽകി. അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @abdullatheefnt9129
    @abdullatheefnt9129 2 ปีที่แล้ว +2

    അള്ളാഹു ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ

    • @APS-Records
      @APS-Records 2 ปีที่แล้ว +1

      ആമീന്‍ Thank you

  • @honeymedia9554
    @honeymedia9554 2 ปีที่แล้ว +11

    റംല താത്ത മാഷാഅല്ലാഹ്‌ തേനൂറും ഇശൽ ഒപ്പം ഇരിക്കുന്നഎല്ലാവരും എന്തു ഭാഗ്യവാൻ മാർ എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @KimothiAlbani-d2u
    @KimothiAlbani-d2u ปีที่แล้ว +1

    ഇന്നാ ലില്ലാഹി വാ ഇന്നാ ജില്ലാഹി റാജിഊൻ 😔😔 allahu കബറിടം വിശലം ആകട്ടെ

    • @APS-Records
      @APS-Records ปีที่แล้ว +1

      ആമീന്‍ Thank you

  • @fathimanourin679
    @fathimanourin679 2 ปีที่แล้ว +3

    മാഷാഅല്ലാഹ്‌, സൂപ്പർ, സൗണ്ട് ഒട്ടും മാറീട്ടില്ല, ആല്ലാഹു ആഫിയത്തുള്ള ദീർഖയുസ് നൽകി അനുഗ്രഹിക്കട്ടെ, ആമീൻ

    • @APS-Records
      @APS-Records 2 ปีที่แล้ว

      ആമീൻ, Thank you

    • @mycomments205
      @mycomments205 2 ปีที่แล้ว

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @hamzakutteeri4775
    @hamzakutteeri4775 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ് അള്ളാഹു റംല താത്താക്ക് ദീർഘായസും ആരോഗ്യവും നൽകട്ടെ എന്ന് നിറ കണ്ണുകളോടെ ദുആ ചെയ്യുന്നു

    • @APS-Records
      @APS-Records 2 ปีที่แล้ว +2

      ആമീൻ, Thank you

  • @kidukkachi7500
    @kidukkachi7500 2 ปีที่แล้ว +2

    Adipoli ayittund
    Allahu anugrahikkumarakatte

    • @APS-Records
      @APS-Records 2 ปีที่แล้ว +1

      ആമീൻ, Thank you

  • @VPtractor-m3f
    @VPtractor-m3f 2 ปีที่แล้ว +1

    آمين ياربلعا لمين آمين ياربلعا لمين ആരോഗ്യ വും ദീർഖായുസുമുണ്ടാവട്ടെ

    • @APS-Records
      @APS-Records 2 ปีที่แล้ว +1

      ആമീൻ, Thank you

  • @mohammedkuttykv1848
    @mohammedkuttykv1848 2 ปีที่แล้ว +1

    സൂപ്പർ ബീ വി തീർ ഗാ യുസ് ഉണ്ടാ വട്ടെ

    • @APS-Records
      @APS-Records 2 ปีที่แล้ว +1

      ആമീൻ, Thank you

  • @rasheedkaloor3229
    @rasheedkaloor3229 2 ปีที่แล้ว +5

    പടച്ചവൻ ദീർഘായുസ്സ് നൽകട്ടെയ്

  • @salimadc
    @salimadc 2 ปีที่แล้ว +5

    Excellent 👌👌👌 May Allah bless you always 🌹🌹🌹Madam..I love all the Mapila songs you sung in your prime time...stay blessed always 🌹

    • @APS-Records
      @APS-Records 2 ปีที่แล้ว +1

      ആമീൻ, Thank you

  • @harshalpc1564
    @harshalpc1564 ปีที่แล้ว +2

    അള്ളാഹു കബറിടം വിശാലമാക്കി കൊടുക്കട്ടെ ആമീൻ

  • @haroonek6961
    @haroonek6961 2 ปีที่แล้ว +2

    മാഷാ അല്ലാഹ്, ദീര്ഗായുസ്സും ആഫിയത്തും നൽകുമാറാകട്ടെ

    • @kunhaabdullap8366
      @kunhaabdullap8366 2 ปีที่แล้ว

      റംല ബീഗം എന്നുള്ള പേര് കേൾക്കുമ്പോൾ തന്നെ കൊല്മയിർ കൊള്ളുന്നു പാട്ട് പിന്നെ പറയാനുണ്ടോ

    • @APS-Records
      @APS-Records 2 ปีที่แล้ว

      ആമീൻ Thank you

  • @fcviog5947
    @fcviog5947 2 ปีที่แล้ว +1

    റംലത്താത്താക് ആഫിയത്തും ദീർഗായുസും കൊടുക്കണേ allaah🤲🤲🤲

    • @fcviog5947
      @fcviog5947 2 ปีที่แล้ว +1

      ആമീൻ

    • @APS-Records
      @APS-Records 2 ปีที่แล้ว +1

      ആമീന്‍ Thank you

  • @asrafpv9333
    @asrafpv9333 2 ปีที่แล้ว +3

    അള്ളഹു ആഫിയത്തുള്ള ദീർഖായസ്സ് നൽകട്ടെ ആമീൻ

  • @sirajudheenka7264
    @sirajudheenka7264 2 ปีที่แล้ว +1

    Mashallah,allahu, dheerghayis nalki anugrahikatte ameen

    • @APS-Records
      @APS-Records 2 ปีที่แล้ว +1

      ആമീന്‍ Thank you

  • @sakeenasvlog5536
    @sakeenasvlog5536 2 ปีที่แล้ว +2

    സഫീനത്ത് റിയാലിറ്റി ഷോയിൽ വന്ന് നല്ല വാക്കുകൾ സമ്മാനിച്ച റംലത്താക്ക് അള്ളാഹു ആരോഗ്യത്തോടെ ഉള്ള ദീർഘയുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹

  • @nasryshafeeq9160
    @nasryshafeeq9160 11 หลายเดือนก่อน +1

    Masha allha👍

    • @APS-Records
      @APS-Records 11 หลายเดือนก่อน +1

      ആമീന്‍

  • @safiyaparampil6694
    @safiyaparampil6694 2 ปีที่แล้ว +8

    മാഷാഅല്ലാഹ്‌ 🥰നന്നായിപാടി

  • @ShareefbavaBava
    @ShareefbavaBava 2 ปีที่แล้ว +10

    റംലത്തയെ നേരിൽ കാണാനും കഴിഞ്ഞു' റംലത്തക്കും, ഷാജഹാൻ ഭായിക്കും, സഫീനത്ത് ഗ്രൂപ്പിനും, അഭിനന്ദനങ്ങൾ🎤🎥💝👌

  • @ashrafnunu994
    @ashrafnunu994 2 ปีที่แล้ว +1

    എന്തിനാ കൂടുതൽ ആ രണ്ടുവരി തന്നെ പോരെ അല്ലാഹു അനുഗ്രഹിക്കട്ടെ

    • @APS-Records
      @APS-Records 2 ปีที่แล้ว +1

      ആമീൻ Thank you

  • @alnalbnqali-kt1qs
    @alnalbnqali-kt1qs ปีที่แล้ว +1

    Allahu2lokathumvijayikalilramlathathayumnammalayumakkattay. AMEEN orukalummarakkankankazhiyatha. Islamikagayakiallahuputhuthalamurkkuallahukazhuvukodukattay. Allahuvinusthuthykkonnodoppam. Alhamdulilah. Ramlaithaku. ORU. 1000nanniyumthangsarippikkunnuduayumchayyunnu❤

  • @ibabdurahman2713
    @ibabdurahman2713 2 ปีที่แล้ว +3

    ഈ പറച്ചിലും പാട്ടും കണ്ണു നനയിച്ചൂ ട്ടോ

  • @fasalrahman3995
    @fasalrahman3995 2 ปีที่แล้ว +1

    അല്ലാഹു സുഖം തരട്ടെ ആഫിയത്തും ദീർഘായുസ്സും റംല ബീഗം ഇത്താത്താക്ക്

    • @APS-Records
      @APS-Records 2 ปีที่แล้ว +1

      ആമീൻ, Thank you

    • @fasalrahman3995
      @fasalrahman3995 2 ปีที่แล้ว

      @@APS-Records 🌹🌹🌹

  • @iloveindia1516
    @iloveindia1516 ปีที่แล้ว +1

    അൽഹംദുലില്ലാഹ് ❤

  • @salmakadavallur
    @salmakadavallur 2 ปีที่แล้ว +1

    സന്തോഷമായി

  • @kpcpullara3461
    @kpcpullara3461 2 ปีที่แล้ว +3

    അല്ലാഹു ഹാഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @APS-Records
      @APS-Records 2 ปีที่แล้ว +1

      ആമീൻ, Thank you

  • @backerkaqatar4941
    @backerkaqatar4941 2 ปีที่แล้ว +1

    ഇപ്പോഴും എന്തു രസമാ കേൾക്കാൻ

  • @somanalappatt2195
    @somanalappatt2195 2 ปีที่แล้ว +1

    സുപ്പർ സുപ്പർ ജി

  • @aleemanp1740
    @aleemanp1740 2 ปีที่แล้ว +1

    Ramlatha ningalude suppar ee patt annum ennum njangalpaadunnund Allahu ningalk deegaayassumAarogyam nalkatte 🤲🤲أمين ٠

    • @APS-Records
      @APS-Records 2 ปีที่แล้ว +1

      ആമീൻ Thank you

  • @azeez3star
    @azeez3star 2 ปีที่แล้ว +1

    അല്ലാഹു ദീർഘായുഷ് നൽകി അനുഗ്രഹിക്കട്ടെ ameen

    • @APS-Records
      @APS-Records 2 ปีที่แล้ว +1

      ആമീന്‍ Thank you

  • @abdulrahmanvaabdalrahmanva2748
    @abdulrahmanvaabdalrahmanva2748 2 ปีที่แล้ว +1

    ആരോഗ്യത്തോടെയുള്ള
    ദീർഘായുസ്സ് അല്ലാഹു നൽകട്ടെ
    ആമീൻ.

  • @abdulnazar3837
    @abdulnazar3837 ปีที่แล้ว +1

    ഈ പരിപാടി കണ്ടിട്ട് ആരെങ്കിലും കരഞ്ഞു ട്ടുണ്ടോ എല്ലാഎങ്കിൽ ഞാൻ manthra മാണോ ആ അറിയില്ല ആ വാക്കുകൾ കേട്ടപ്പോൾ സങ്കടം ആയി പോയി

  • @wonderlights3934
    @wonderlights3934 2 ปีที่แล้ว +1

    اسلامعليكم Allahu deergaayusum Aarogyam pradaanamcheyyatte 🤲أمين

    • @APS-Records
      @APS-Records 2 ปีที่แล้ว +1

      ആമീൻ Thank you

  • @shihabuddinariyil9634
    @shihabuddinariyil9634 ปีที่แล้ว +1

    കണ്ണീരല്ലാതെ എന്തുണ്ട് സമർപ്പിക്കാൻ

  • @fathimamangalath0217
    @fathimamangalath0217 2 ปีที่แล้ว +1

    റംലത്ത പണ്ട് പാടുന്നതുപോലെ യുള്ള ഫീൽ

  • @sugaras.vlog.nilagiri.7011
    @sugaras.vlog.nilagiri.7011 2 ปีที่แล้ว +1

    മാഷാ അള്ളാ

  • @rafshinshinu6893
    @rafshinshinu6893 2 ปีที่แล้ว +1

    Masha allha ittha spr

  • @arasalkandiyil8092
    @arasalkandiyil8092 2 ปีที่แล้ว +3

    അള്ളാഹു ആഫിയതുള്ള ദീർഘായുസ് നൽകട്ടെ ആമീൻ 🤲

  • @basheerabdullah5725
    @basheerabdullah5725 2 ปีที่แล้ว +1

    MASHA allah ramlathak deerkayus nalkatte aameen 🎉☔❤️🎉☔❤️

  • @mohan7856
    @mohan7856 ปีที่แล้ว +2

    Masha Allah

  • @hajarahaju8050
    @hajarahaju8050 2 ปีที่แล้ว +1

    മാഷാഅല്ലാഹ്‌ ശബ്ദത്തിന് ഒരു കുഴപ്പം ല്ല

  • @muhammedashraf8089
    @muhammedashraf8089 2 ปีที่แล้ว +1

    Ramlathathayeyum,avarude,,,,patum ,othiri ishtam.💐👌👍

  • @AbdulRazak-my4uc
    @AbdulRazak-my4uc 2 ปีที่แล้ว +1

    മാഷാഅല്ലാ...

  • @somanalappatt2195
    @somanalappatt2195 2 ปีที่แล้ว +1

    ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥന യോടെ

  • @mohammeduppala7194
    @mohammeduppala7194 2 ปีที่แล้ว +3

    വൗ റംല മേടത്തിനെ കാണാന് പറ്റി
    ഹംസത്തുൽ കറാറിനെ പ്പറ്റി രണ്ട് വെരി
    പാടിയതിൽ സന്തോശം

  • @AtoZ76411
    @AtoZ76411 2 ปีที่แล้ว +2

    അന്നു കാസ്റ്റ് ഇട്ട് ഇവരുടെ കഥപ്രസംഗം കേട്ടത് ഓർമ്മ വരുന്നു...ആ കാലം tepinu മുന്നിൽ കുത്തി ഇരുന്നത് കേട്ടത്.. എത്ര പാട്ടുകൾ

  • @sheefermagiclightmagicligh6385
    @sheefermagiclightmagicligh6385 2 ปีที่แล้ว

    Padiya pattukal ellam thanne hitayirunnu...Great singer

  • @zubinalappad1239
    @zubinalappad1239 2 ปีที่แล้ว +2

    മ്യൂസിക് ഇല്ലാതെ ഇങ്ങനെ കുറെ പാട്ടുകൾ പാടി ക്കേൾക്കാൻ പറ്റിയെങ്കിൽ എന്ന് തോന്നി 👍

  • @rafimohammad8749
    @rafimohammad8749 2 ปีที่แล้ว +1

    സൂപ്പർ

  • @thahiraak4332
    @thahiraak4332 2 ปีที่แล้ว

    Allahu aafiyathulla deergayus nalkatte👌

    • @APS-Records
      @APS-Records 2 ปีที่แล้ว +1

      ആമീൻ, Thank you

  • @saleemp228
    @saleemp228 2 ปีที่แล้ว +2

    Padachaven deergayusum Affiyathum nalgatte

    • @APS-Records
      @APS-Records 2 ปีที่แล้ว +1

      ആമീൻ, Thank you

    • @saidunh7377
      @saidunh7377 2 ปีที่แล้ว +2

      1 salaam cheliillalo

    • @saidunh7377
      @saidunh7377 2 ปีที่แล้ว +1

      aameen ya rhabhal hallameen

  • @nafeesamk6448
    @nafeesamk6448 2 ปีที่แล้ว +3

    റംലത്താത്താക്ക് അള്ളാഹു ആരോഗ്യവും ദീര്ഗായുസ്സും നൽകട്ടെ 🤲🏾🤲🏾🤲🏾

  • @moiduabdul3675
    @moiduabdul3675 2 ปีที่แล้ว +1

    Priyappetta,ere,bhahumanikkunna,ramlabheegathinu deergayuss,kodukkanennaprarthanayode,

    • @APS-Records
      @APS-Records 2 ปีที่แล้ว +1

      ആമീന്‍ Thank you