കാട്ടു കരിങ്കോഴി വറുത്തത് | Kerala Style Karinkozhi Fry Recipe | Kishore Cooking

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 126

  • @akhilpvm
    @akhilpvm 2 ปีที่แล้ว +54

    *ഇത് കണ്ട് വയറ് നിറച്ചതല്ലാതെ ഇതുവരെ കഴിക്കാൻ പറ്റിയിട്ടില്ല,, സംഭവം പൊളിച്ചു* 💥🤗❤️

  • @mathew.chattambi4951
    @mathew.chattambi4951 2 ปีที่แล้ว +27

    Karigozi poliyanu😋😋😋😋😋

  • @aneeshkumarmv5762
    @aneeshkumarmv5762 2 ปีที่แล้ว +14

    നല്ല സൗഹൃദം നല്ല നമസ്ക്കാരം 😘🥰🥰🥰

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +12

    എന്നാതാ item 😍
    പൊളിച്ച് 😋👌👌👌

  • @ARUNSAGAR2255
    @ARUNSAGAR2255 2 ปีที่แล้ว +17

    *ആ ചേച്ചിയുടെ നാണം മുതൽ... കരിങ്കോഴി ഫ്രൈ വരെ പൊളിച്ചു 👌🏽🥰❤*

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 2 ปีที่แล้ว +4

    കരികോഴി നല്ല ഡെയ്സ്റ്റ് ആണ് ഞാൻ കഴിച്ചിട്ടുണ്ട് പൊളിച്ചു ♥️♥️♥️

  • @santhoshandfamily
    @santhoshandfamily 2 ปีที่แล้ว +2

    ഇങ്ങള് വേറെ ലെവലാണ് ട്ടോ 👌👌👌👌😍😍😍😍

  • @binuvarghesekottayam6761
    @binuvarghesekottayam6761 2 ปีที่แล้ว +5

    മുത്തേ ❤️❤️❤️തകർത്തു ❤️❤️

  • @SabuPs
    @SabuPs 2 ปีที่แล้ว +3

    ചേട്ടാ അടിപൊളി ❤️🌹
    ആശംസകൾ ഏട്ടാ 🌹🙏

  • @x-opgaming8086
    @x-opgaming8086 2 ปีที่แล้ว +4

    Sthiram preshakar ivade present ida👇🤪

  • @princedavidqatarblog6343
    @princedavidqatarblog6343 2 ปีที่แล้ว +3

    എന്റെ നാട്ടിൽ വന്നിട്ട് കിഷോർ ചേട്ടനെ കാണാൻ പറ്റിയില്ല അടുത്ത ലീവിന് വരുമ്പോൾ നേരിട്ട് tvm വന്നു കാണും പറ്റിയാൽ പുതിയ രുചി തേടി ഇനിയും ഞങ്ങളുടെ നാട്ടിൽ വരണം ഒരു പോരായമ്മ് ഉണ്ടായിരുന്നു എല്ലാം നാടൻ സാധങ്ങൾ കിട്ടുന്ന നമ്മുടെ നാട്ടിൽ റെഡിമയിഡ് സാധനങ്ങൾ യൂസ് ചെയ്യ്തത് ഒരു പോരായിമ്മ ആയി എങ്കിലും ഞങ്ങളുടെ സ്വന്തം നാട്ടിൽ ബിന്ദു ചേച്ചിയോട് ഒപ്പം കരിങ് കോഴി സ്പെഷ്യൽ 🐓🐓🐓🐔

  • @BIRD_MAN_009
    @BIRD_MAN_009 2 ปีที่แล้ว +4

    എനിക്കും കരിക്കോഴി ഒന്നു ട്രൈ ചെയ്യണം 😅 ഇത് വരെ പറ്റിട്ടില്ല 😅😅

  • @ligeshktligeshkt9192
    @ligeshktligeshkt9192 2 ปีที่แล้ว +3

    Adipoli

  • @amyshajeela9901
    @amyshajeela9901 2 ปีที่แล้ว +2

    Polichu❤️❤️❤️❤️❤️❤️

  • @gireeshkumargireesh3839
    @gireeshkumargireesh3839 2 ปีที่แล้ว

    ഒരു ജീവനാണ്!!.

  • @prasannakumarn1047
    @prasannakumarn1047 2 ปีที่แล้ว

    Super... Uthama😄

  • @user-vo5qe6rj8x
    @user-vo5qe6rj8x 2 ปีที่แล้ว +3

    Poli💖

  • @craftmania1014
    @craftmania1014 2 ปีที่แล้ว +13

    Kishore chetta pwolieeee ❤️

  • @rgktravelvlogs882
    @rgktravelvlogs882 2 ปีที่แล้ว +1

    super adipoli

  • @meghnamariyamjijokgarollno9632
    @meghnamariyamjijokgarollno9632 2 ปีที่แล้ว

    Chetta onnum parayan illa. Poli

  • @sajijoseph2036
    @sajijoseph2036 2 ปีที่แล้ว +1

    പൊളിച്ചു

  • @premjithparimanam4197
    @premjithparimanam4197 2 ปีที่แล้ว +1

    നമ്മുടെ അടുത്ത സ്ഥലം

  • @padmarajanadayilveetil351
    @padmarajanadayilveetil351 2 ปีที่แล้ว +1

    Kishore bro amazing video......

  • @shamnadkanoor9572
    @shamnadkanoor9572 2 ปีที่แล้ว

    അടിപൊളി 👍👍👍👍, കിഷോറേട്ടൻ കൊതിപ്പിച്ചു കൊല്ലും 😀😀😀😀

  • @seafoodtour
    @seafoodtour 2 ปีที่แล้ว +1

    Oh wow Yummy 🤤

  • @rekhaajith7144
    @rekhaajith7144 2 ปีที่แล้ว +1

    സൂപ്പർ

  • @suresh.a1225
    @suresh.a1225 2 ปีที่แล้ว

    Kishore.cheta.super.adipoly

  • @krmoli6751
    @krmoli6751 2 ปีที่แล้ว +13

    ഇതൊക്കെ വരഞ്ഞ
    സ്ഥിതിക്ക് ഒന്നും കൂടി
    കഴുകാം ഇതാണ് കിഷോറേട്ടന്റെ മനസ്സ് 🥰🥰🥰🥰

    • @പ്രാന്തൻ-ഡ2ബ
      @പ്രാന്തൻ-ഡ2ബ 2 ปีที่แล้ว

      കോഴിയെ കഴുകുന്നതും മനസും തമ്മിൽ എന്ത് ബന്തം😂

    • @krmoli6751
      @krmoli6751 2 ปีที่แล้ว

      @@പ്രാന്തൻ-ഡ2ബ
      ഇതിനു മറുപടി തരാൻ
      എനിക്ക് അറിയില്ല പക്ഷെ
      ചിന്തിച്ചാൽ നിങ്ങൾക്കു തന്നെ
      മനസ്സിലാകും...

  • @abhilashvalavath4887
    @abhilashvalavath4887 2 ปีที่แล้ว +2

    Poliye😋😋😋😋

  • @vishnuprakash.j1118
    @vishnuprakash.j1118 2 ปีที่แล้ว +3

    👌🏻😍

  • @sajijohn1062
    @sajijohn1062 2 ปีที่แล้ว +1

    Adipoli bro

  • @sabeervarkala6062
    @sabeervarkala6062 2 ปีที่แล้ว

    സൂപ്പർ 👍👍👍👍👍

  • @chikkuchikku8664
    @chikkuchikku8664 2 ปีที่แล้ว

    ഓ വണക്കം അണ്ണാ 🤗

  • @krishraj3447
    @krishraj3447 2 ปีที่แล้ว

    Arinalloor....🔥🔥🔥

  • @adarshpanickeradarsh6908
    @adarshpanickeradarsh6908 2 ปีที่แล้ว

    സൂപ്പർ happy സ്നേഹം ഇഷ്ടം

  • @sajnamurshid5431
    @sajnamurshid5431 2 ปีที่แล้ว +4

    😋😋👍💕

  • @rahulraagzz9283
    @rahulraagzz9283 2 ปีที่แล้ว

    Ayyoooo🤤🤤

  • @shinojpalakkadcookingfishi5181
    @shinojpalakkadcookingfishi5181 2 ปีที่แล้ว

    Super 👍👍👍

  • @sreejithks637
    @sreejithks637 ปีที่แล้ว

    Poli

  • @niyah8664
    @niyah8664 2 ปีที่แล้ว

    Celebratiesne kondu varathentha

  • @sreelakshmisuresh2678
    @sreelakshmisuresh2678 2 ปีที่แล้ว

    Chattayi. Super.

  • @rahulkichu154
    @rahulkichu154 2 ปีที่แล้ว +3

    ❤️❤️❤️

  • @antonysnopan78
    @antonysnopan78 2 ปีที่แล้ว

    അടിപൊളി എനിക്ക് ചേട്ടൻ്റെ trivandrum ഭാഷാ ഇഷ്ടം ആയി പൊളിച്ചു

  • @asifbossnazar
    @asifbossnazar 2 ปีที่แล้ว

    NICE VIDEO

  • @jishnuacl3832
    @jishnuacl3832 2 ปีที่แล้ว +2

    ❣️❣️🤤🤤

  • @maheshkg5997
    @maheshkg5997 2 ปีที่แล้ว

    Super chetta

  • @aryasreedhu
    @aryasreedhu 2 ปีที่แล้ว +2

    🥰🥰

  • @deepthijayan9244
    @deepthijayan9244 2 ปีที่แล้ว +1

    👌

  • @edwin6803
    @edwin6803 2 ปีที่แล้ว +2

    Egg cheyy simple recipe

  • @bennysbenny2
    @bennysbenny2 2 ปีที่แล้ว +1

    😋🤩👌

  • @manickamshobika2008
    @manickamshobika2008 2 ปีที่แล้ว

    Kiscor nice videos Bor

  • @sajilal3987
    @sajilal3987 2 ปีที่แล้ว +2

    👍👍👍👍

  • @minimalisthomecookingandli2550
    @minimalisthomecookingandli2550 2 ปีที่แล้ว

    Avarde kude oru video undakkanum please...

  • @soumyajames86
    @soumyajames86 2 ปีที่แล้ว

    Chetta kada enna open aakunnae.

  • @sandeshmm8280
    @sandeshmm8280 2 ปีที่แล้ว +1

    😋😋😋

  • @haseenartsiddiq
    @haseenartsiddiq 2 ปีที่แล้ว

    எத்தனை தட்டுகளில்
    எத்தனை வாசனைப் பொருள் சேர்த்து செய்த
    உணவுகளை
    இன்று அடுக்கி வைத்தாலும்
    நீ தந்த அந்த உணவின் சுவை எங்கே??...
    *பிரியாணி*
    #HaseeNArT

  • @uvaismuhammed3301
    @uvaismuhammed3301 2 ปีที่แล้ว

    Thank you 😍

  • @pratheeshk9423
    @pratheeshk9423 2 ปีที่แล้ว

    ചേട്ടൻ ഫസ്റ്റ്

  • @JOHN760
    @JOHN760 2 ปีที่แล้ว

    kishore ettaaaaaaaaaaa superrbbbbbbbbbbbbbbbbb

  • @subashkailash2373
    @subashkailash2373 2 ปีที่แล้ว +1

    Hai chetta

  • @vivekm7243
    @vivekm7243 2 ปีที่แล้ว

    😍 entte chetta 🖤🥰

  • @nubasham1475
    @nubasham1475 2 ปีที่แล้ว

    കിഷോറേട്ടാ തൈക്കാട് നിങ്ങൾ എടുത്ത പുതിയ കടയുടെ ഉദ്ഘാടനം എന്നാണ്???

  • @NandhuUzhamalakkal
    @NandhuUzhamalakkal 2 ปีที่แล้ว

    Fast 👍📖

  • @itsfalcongaming2466
    @itsfalcongaming2466 2 ปีที่แล้ว

    തനിക്കല്ലേ കൊതി വറ്റുന്നത് .

  • @mamedia2201
    @mamedia2201 2 ปีที่แล้ว

    🥰👌

  • @syamlalmanikutty6629
    @syamlalmanikutty6629 ปีที่แล้ว

    Anna niegalku vierree jolionnum elle

  • @arunchandrantv9600
    @arunchandrantv9600 2 ปีที่แล้ว

    Kishoretta Oru hai tharuo.....sugamano

  • @Dmaria16919
    @Dmaria16919 2 ปีที่แล้ว +1

    എല്ലാവർക്കും ഔഷധ ഗുണം ഉണ്ടെന്നറിയാം എന്താണ് ഗുണം എന്ന് ആർക്കുമറിയില്ല.😀 കാട്ടു കരിങ്കോഴിയൊന്നുമല്ല കടക്നാട് കോഴി ഉത്തർ പ്രദേശ് സ്വദേശി. മലയാളിയെ ഔഷധ ഗുണത്തിന്റെ പേരിൽ പറ്റിക്കുന്ന മറ്റൊരു ഐറ്റം.

  • @vishnutkclt
    @vishnutkclt 2 ปีที่แล้ว

    ✌️✌️✌️✌️✌️✌️

  • @Kabali32
    @Kabali32 2 ปีที่แล้ว

  • @dhaneeshmvpalayi4235
    @dhaneeshmvpalayi4235 2 ปีที่แล้ว +3

    ❤️❤️❤️❤️👍🏻👍🏻👍🏻👍🏻

  • @suneshs1963
    @suneshs1963 2 ปีที่แล้ว +1

    Oru cup vellathil neatayitte kazhuki.😂😂😂😂😂

  • @KrishnaKumar-er2ru
    @KrishnaKumar-er2ru 2 ปีที่แล้ว

    തേവലക്കര മ്മടെ സ്ഥലം 😝😝😝

  • @akashbabu2178
    @akashbabu2178 2 ปีที่แล้ว

    Kaatukozhiyaaanu police pidikaanudu nokiko 😁😁

    • @rekhatiju2025
      @rekhatiju2025 2 ปีที่แล้ว

      Athu chumma Thumbnail nu build up koduthathalle. Saadhanam verum naadana

  • @jithinraj5115
    @jithinraj5115 2 ปีที่แล้ว +4

    Ee karinghozhi original allallo bro.. Pure breed alla... Kanditt thonnunnu

    • @superpayyans1554
      @superpayyans1554 2 ปีที่แล้ว

      ഇപ്പൊൾ ഉള്ളത് വിശ്വസിക്കാൻ പറ്റില്ല ബ്രോ

    • @jithinraj5115
      @jithinraj5115 2 ปีที่แล้ว

      @@superpayyans1554 yes👍🏻okke mixed aanu

  • @prasobhap
    @prasobhap 2 ปีที่แล้ว +1

    unhealthy. but tasty

  • @abhilashsg691
    @abhilashsg691 2 ปีที่แล้ว

    Checha oru contact enkilum kodukku. Njan karunagappally ullatgathanu. Pisa nokkiyittu karyam ella... 😂 Enthayalum onnu taste cheythittu thanne karyam

  • @minimalisthomecookingandli2550
    @minimalisthomecookingandli2550 2 ปีที่แล้ว

    Sir, please ANISH RAVI a vilikyu

  • @anuroopvithura2022
    @anuroopvithura2022 2 ปีที่แล้ว

    Varutha kozhi mulaku theichu varathu vachirikke

  • @ishaqasma3071
    @ishaqasma3071 2 ปีที่แล้ว

    💕💕💕💕💕💕👍👍👍👍

  • @jayakumar.p8814
    @jayakumar.p8814 2 ปีที่แล้ว

    കിഷോർ ചേട്ട എനിക്ക് തരുമോ അപ്പൊ അപ്പോ

  • @paradise5641
    @paradise5641 2 ปีที่แล้ว

    ahh chechiyude kaipunyam ennu paranju aaakkunnath aaraaanu🤔🤔🤔☹️

  • @Triumph1705
    @Triumph1705 2 ปีที่แล้ว

    Oho...appo appikal vivaham kazhichittilla alle...Bindu chechi,sindu chechi....entharo entho

  • @SureshKumar-cw2br
    @SureshKumar-cw2br 2 ปีที่แล้ว +1

    Karkzhi yude mutta karithyrikko

    • @josemonmj
      @josemonmj 2 ปีที่แล้ว

      No .white lite brown colour

    • @RKN86
      @RKN86 2 ปีที่แล้ว

      Illa

    • @RKN86
      @RKN86 2 ปีที่แล้ว

      Kozhi full karuppu, kalum poovum chundum ellam, ithu original alla...

  • @syamkumar321
    @syamkumar321 2 ปีที่แล้ว +1

    ഈ കരിങ്കോഴിയുടെ "ഔഷധ ഗുണം " ഒന്ന് ശാസ്ത്രീയമായി ഒന്ന് പറയാമോ... 😂😂

  • @fadulali
    @fadulali 2 ปีที่แล้ว +1

    Ara paranne karinkozhi katti anenn..
    Prayam kuravullathan karinkozhi kayikkande.. Allathe moooth chakan ayathalla.. Ilaythine kayichu noku...oru hardum alla.. Illel pure breed ivide und.. Come here..

  • @sajitania
    @sajitania 2 ปีที่แล้ว

    അമ്മ വീട് temporary closed എന്താ
    ഡൽഹിയിൽ നിന്നും കഴിക്കാൻ വന്നിട്ട്.....
    കഷ്ടമായി പോയി...
    നാട്ടിൽ വന്നതെ കഴിക്കാൻ വന്നതാ...
    ഒരു വർഷം ആയി കഅ ത്തിരുന്നതാ

  • @ahamedhamd6606
    @ahamedhamd6606 2 ปีที่แล้ว +2

    എന്ത് ഔഷദ്ധം oil ഇട്ടു കഴിഞ്ഞപ്പോൾ തനെ ഔഷദ്ധം കയലത്തേക് ഇറങ്ങിപ്പോയി...കറി വെച്ചു കഴിക്കു

  • @maheshmniar1985
    @maheshmniar1985 2 ปีที่แล้ว +1

    കണ്ടപ്പോവിയിൽ വെള്ളം വരുന്നു

  • @satheeshtr4650
    @satheeshtr4650 2 ปีที่แล้ว

    AA pirakil ninna penkuttikka eatavum kothi 😂😂😂😂😂😂

    • @aryasreedhu
      @aryasreedhu 2 ปีที่แล้ว

      Ohoo ath njn kazhichath polumilla🤭

  • @rbgprmbvrrbg5510
    @rbgprmbvrrbg5510 2 ปีที่แล้ว

    എന്റെ പൊന്നു കിഷോറേട്ടാ ഇതൊരു ചാറു കറി ആയിരുന്നെങ്കിൽ അതിന്റ എല്ലാ ഔഷധ ഗുണവും കറിയും പൊളിച്ചേനെ ഇതൊരു മാതിരി വറുത്തു കരിച്ചു തീട്ടപ്പരുവമാക്കി 😂🤭

  • @fathimashafi9840
    @fathimashafi9840 2 ปีที่แล้ว

    Nigli nadan ayathine kal enikki asuya ehh food adikkan ponathu shappum

  • @ajinbhasi8399
    @ajinbhasi8399 2 ปีที่แล้ว

    SUpErbbbbbbb SIr💝💯

  • @abhijithmp13
    @abhijithmp13 2 ปีที่แล้ว

    കരിം കോഴി ഒർജിനൽ അല്ലാന്നു തോനുന്നു

  • @ajeeshjinu5278
    @ajeeshjinu5278 2 ปีที่แล้ว

    മുട്ട കറുത്തത് അല്ല l

  • @rajendrannair6804
    @rajendrannair6804 2 ปีที่แล้ว

    എണ്ണയിൽ ഇട്ട് കരിച്ചു നശിപ്പിച്ചപ്പോൾ അതിനെ കരി(ഞ്ഞ )ങ്കോഴി എന്ന് പറയാം.

  • @ravindranathc.m507
    @ravindranathc.m507 2 ปีที่แล้ว +1

    ഇതിന്റെ തൊലി കളയരുത്

  • @prabhusssree7896
    @prabhusssree7896 2 ปีที่แล้ว +2

    Pode

  • @rajendrannair6804
    @rajendrannair6804 2 ปีที่แล้ว

    കാട്ടുകരിങ്കോഴി എന്നൊക്കെ വെറുതെ തള്ളിയാൽ തന്നെ ഫോറെസ്റ്റ് കേസിൽ പ്രതിയാക്കും. എണ്ണയിൽ വറുത്തു അതിന്റെ ഗുണമെല്ലാം വെറുതെ കളഞ്ഞു.

  • @RightThinker..
    @RightThinker.. 2 ปีที่แล้ว +3

    നിങ്ങൾ അറക്കാൻ പോകുന്ന ജീവികളെ ജീവനോടെ കാണിക്കാതെ 🙏

    • @Santhosh-my8nu
      @Santhosh-my8nu 2 ปีที่แล้ว

      സത്യം ബ്രദർ ഞാനും അതോർത്തു