നാസർ എൻ്റെ അമ്മാവൻ്റെ മകനാണ് .ഞങ്ങൾ ഒരേ പ്രായക്കാർ .ചെറുപ്പം മുതലേ ആൾ ഒരു സാധുവാണ്. എല്ലാവരേയും സ്നേഹിക്കാൻ മാത്രമേ അറിയൂ എൻ്റെ സഹോദരന്. കുറച്ചാണെങ്കിലും അവൻ പറഞ്ഞ കാര്യങ്ങൾ നൂറ് ശതമാനം ശരിയാണ്. ഭൂമിയിൽ രണ്ട് വർഗ്ഗങ്ങൾ, ആണ്, പെണ്ണ് .നാസറിൻ്റെ കാഴ്ച്ചപ്പാടും, മനസ്സിലും എന്നും അതാണ്. അഭിമാനം തോന്നുന്നു .എൻ്റെ പ്രിയ സഹോദരനെയോർത്ത്. ❤
@ambu494 അത് നിങ്ങളുടെ മനസ്സിൻ്റെ തോന്നലുകളാണ്. ഒന്നും പറയാനില്ല. പലരും അകറ്റി നിർത്തി എന്ന് കേട്ടപ്പോൾ നിങ്ങൾ അക്കൂട്ടത്തിൽ എന്നെയും ഉൾക്കൊള്ളിച്ചു എന്നു മാത്രം .ഞങ്ങൾ അന്നും ഇന്നും നല്ല ബന്ധം തുടരുന്നു. സങ്കട്ണ്ട് ട്ടാ.'
ഭഗവാന്റെ മുന്നിൽ ഏതൊരു ഭക്തനും കൈകൂപ്പാം, നമ്മുടെ പ്രധാനമന്ത്രി തിരു സന്നിധിയിൽ വന്നപ്പോൾ ശ്രീമതി ജസീന സമ്മാനിച്ചത് സാക്ഷാൽ കണ്ണന്റെ രൂപം. ആരോരാൾ ആ മൂർത്തീയെ ആരാധിക്കുന്നുവോ അവരിൽ ഭഗവാന്റെ ചൈതന്യം ഉണ്ടാകും 🙏🏻. കൃഷണ ഗുരുവായൂരപ്പാ 👏🏻
IN OUR SOCIETY WE NEED SUCH TYPE NAZER AND GOPLAKRISHNAN , FIRST WE SHOULD RESPECT ALL RELIGION AND THEIR WORSHIP AND FAITH ..... AND DON'T BLAME ,INSULT & ABUSE OTHERS RELIGION
അതാണ് ശരി Mr. Saleem, വിശ്വാസം മറ്റുള്ളവരെ ബോധിപ്പിക്കാൻ ഉള്ളതല്ല. ഞാൻ വിശ്വാസി അല്ല, എന്റെ ഭാര്യയും മക്കളും വിശ്വാസികൾ ആണ്. അവരെ ഷേത്രത്തിൽ കൊണ്ടുപോകും ഞാൻ പുറത്തു നില്കും 😄
ഞാൻ ഹിന്ദു വാണ് ഞാൻ ഞാൻ എപ്പോഴും സങ്കടം വരുമ്പോ കൃഷ്ണ ഗുരുവായൂരപ്പാ പടച്ചോനെ ഈശ്വമിസുഹയെ കർത്താവേ കാത്തു കൊള്ളണമേ എന്നാണ് പ്രാർത്ഥിക്കുക. ആരേ വിളിച്ചാലും യഥാർത്ഥ ശക്തിയിലേക്ക് എത്തി ചേരും എന്ന് വിശ്വസിക്കുന്നു ❤️
യേശുദാസിനെയും ഈ നാസറിനെയും കാൾ മികച്ച ഗുരുവായൂരപ്പൻ്റെ ഭക്തർ ഉണ്ടെന്ന് തോന്നുന്നില്ല . മത ഭേദമില്ലാതെ ഗുരുവായൂരപ്പനെ ദർശിക്കാൻ എല്ലാവർക്കും സൗകര്യം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു!🙏
അല്ല... ഇവിടത്തേ വിപ്ലവകാരികളായ ദേവസ്വം ഭരിക്കുന്ന സഖാക്കൾക്ക് മതമാണ് പ്രശ്‌നം....അവരുടെ കാഴ്ചപ്പാടിന് മുന്നിൽ ഹിന്ദുക്കൾ അഹിന്ദുക്കൾ എന്നു രണ്ടു വർഗ്ഗമുണ്ട്....അവരുടെ ഉള്ളിലെ വിഷം ആദ്യം എടുത്ത് കളയണം
എല്ലാം ഒന്നാണെന്ന് തിരിച്ചറിയാനുള്ള നാസർ ഒരു ഭാഗ്യം അതാണ് ഈശ്വരാധീനം ആ ഒന്നാണെന്ന് തോന്നുന്ന ഒരു അനുഭവം അറിവ് ഉണ്ടല്ലോ അത് നാസർക്ക എല്ലാവർക്കും കൊടുക്കണം എല്ലാവരും മനസ്സിലാക്കട്ടെ❤❤❤
@@fearlessandflawless-km3bn ശരിക്കും ക്ഷേത്രാചാരങ്ങൾ പാലിക്കുന്ന ആരെയും കയറ്റണം. എത്രയോ ദുഷ്ട കമ്മികൾ ഹിന്ദു ആയി ജനിച്ചത് കൊണ്ട് മാത്രം അമ്പലത്തിൽ കയറി നിരങ്ങി നശിപ്പിക്കുന്നു!
IN OUR SOCIETY WE NEED SUCH TYPE NAZER AND GOPLAKRISHNAN , FIRST WE SHOULD RESPECT ALL RELIGION AND THEIR WORSHIP AND FAITH ..... AND DON'T BLAME ,INSULT & ABUSE OTHERS RELIGION
നാസർ എന്റെ സുഹൃത്താണ്, അദ്ദേഹത്തിന്റെ ഗുരുവായൂരിൽ എപ്പോഴുമുള്ള സാനിധ്യം മനസ്സിൽ നന്മയുള്ളത് കൊണ്ട് മാത്രമാണ്.. അദ്ദേഹത്തിനെ ഭഗവാൻ അനുഗ്രഹിക്കട്ടെ... 🙏🙏🙏
ഇതുപോലെയുള്ള സ്നേഹസമ്പന്നരും സാധു മനസ്സുള്ളവരുമായ മുസ്ലിം സഹോദരങ്ങളെ ഓർത്ത് അഭിമാനവും സ്നേഹവും തോന്നുന്നു 🥰❤️ മതഭ്രാന്തന്മാർ ഇദ്ദേഹത്തെ കണ്ടു പഠിക്കട്ടെ, നാസറിനും കുടുംബത്തിനും നന്മ വരട്ടെ🙏🏻
ഇദ്ദേഹം എല്ലാവർക്കും ഒരു മാതൃകയാവട്ടെ. ഏതു മതമായാലും ആരാധിക്കപ്പെടുന്ന ശക്തി ഒന്നേ ഉള്ളു. ഒരേ ഒരു ദൈവം. എല്ലാ ജനങ്ങളും മാതാഭേദ മെന്യേ എല്ലാ ദൈവങ്ങളിലും വിശ്വസിക്കണം. സമത്വ സുന്ദരമായ ഒരു ലോകം. അതാണ് ഞാൻ സ്വപനം കാണുന്നത്.❤❤❤ ഇദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ
ഇത് കേരളാ സ്റ്റോറിയുമായി ചേർത്ത് വായിക്കണ്ട . കേരളാ സ്റ്റോറി എന്ന യാഥാർത്ഥ്യം പ്രണയത്തിന്റെ പേരിലും മറ്റു പല വാഗ്ദാനങ്ങളുടെ പേരിലും നടത്തുന്ന മതം മാറ്റങ്ങളാണ്. ശ്രീകൃഷ്ണനെ ആരാധിക്കുന്ന നാസറും അതുപോലെ ചിത്രകാരി ജസ്നയും ഒക്കെ ഈ നാട്ടിലുണ്ട്. ഇവരൊക്കെ ഇതിന്റെ പേരിൽ സമുദായം ഒറ്റപ്പെടുത്തുന്നുമുണ്ട്. ആ മതം അന്യ മതങ്ങളെ ഉൾക്കൊള്ളില്ല അതാണ് അവരുടെ കാഴ്ചപ്പാട്.
@Indian-km8hz you cannot mix up one’s Belief and good deeds. A real muslim will never compromise his belief towards Allah. He can be good to people or bad its all about and him nothing to do with his beliefs. Muslims are taught to do good deeds. But if he doesnt, he has to face the consequences.
ഇൻഡൃൻ മുസ്ളിം ജെനിതകപരമായി ഹിന്ദുവാണ്.ആ സ്വാഭാവവിശേഷം എപ്പോഴും ഉണ്ടാകും.എത്റ നേരം നിസ്കാരിച്ചാലും ഒറിജിനൽ അറേബൃൻ മുസ്ളിമാവില്ല.അറബികൾ ഇവിടെയുള്ളവരെ ഹിന്ദു മുസ്ലിം എന്ന് കാറ്റഗറിയിൽ ആയാണ് കാണുന്നത്
ne etha mone ? muslim ennal caste and class illa bro , palliyil ivde arab rajyathil indian muslim imam und athe pole natilum elalrkum imam avam regardless of class
@@sadiqkoduvally ആരാണ് bro പറഞ്ഞത് 😁 ഷിയാ സുന്നി മുതൽ ഇങ്ങ് ഇന്ത്യയിൽ പഷ്മാണ്ട യും അഷ്‌റഫ് ഉം തങ്ങളും ഒസ്സാനും വരെ നീളുന്ന വലിയ നിര ആണ് ഇസ്‌ലാമിക ജാതി വ്യവസ്ഥയില് ഇന്നും ശക്തമായി നിലനിൽക്കുന്നത് 💯
എല്ലാവരും ഉപേക്ഷിച്ചപ്പോൾ അയാൾ ഭഗവാന്റെ മുന്നിൽ വന്നു. ഭഗവാൻ സ്വീകരിച്ചു. ഹിന്ദുക്കളാരും അയാളെ ഒരുവിധത്തിലുള്ള ഉപദ്രവമോ ഒന്നും ഏൽപിക്കുന്നുമില്ല. അത് ഹിന്ദുവിന്റെ സഹിഷ്ണുത തനനെയല്ലേ. ഇനിയെന്തുവേണം. അത് തന്നെ ധാരാളം.🙏🙏🙏🙏
ഭഗവാന് ജാതിയും മതവും ഒന്നുമില്ല അതെല്ലാം മനുഷ്യരുണ്ടാക്കിയതല്ലേ കണ്ണന്റെ മുന്നിൽ എല്ലാവരും ഒരുപോലെയാണ് കണ്ണന്റെ അടുത്ത് ഒരു പ്രാവശ്യമെങ്കിലും പോയിട്ടുള്ളവർക്ക് ആ ഫീലും മനസ്സിലാവും അത് ആ നടയിൽ നിന്നാൽ തന്നെ മനസ്സിലാവും🙏🏽🙏🏽🙏🏽❤❤❤
🥰🥰🥰എന്നും ഉണ്ണിക്കണ്ണൻ കൂടെ ഉണ്ടാവും 🥰🥰... വിശ്വാസം ഉള്ളവർ എല്ലാം ഒരു ജാതി... അല്ലാത്തതൊക്കെ രാഷ്ട്രീയ പാർട്ടിക്കാർ അവർക്കു മുതലെടുക്കാൻ ഉണ്ടാകുന്നതല്ലേ..
ഭക്തിക്ക് വേർതിരിവില്ല , എല്ലാം ഒരുവനിൽ എത്തിച്ചേരുന്നു, കാറിൽ പോയാലും ഓട്ടോയിൽ പോയാലും ട്രെയ്നിൽ പോയാലും നടന്നു പോയാലും നിങ്ങളുടേതായ വാഹനം ഉണ്ടാക്കി പോയാലും നിങ്ങൾ എത്തിച്ചേരും, നമ്മുടെ യാത്രാമാർഗം മാത്രമാണ് ശെരി എന്ന് പറയുമ്പോൾ ആൺ പ്രശ്‌നം.
ഭൂമിയിൽ ഈശ്വര്നും ജാതി ഇല്ല മൊത്തം ജീവ ജാലവും ഒന്ന് അത് സുഖം ദുഃഖം വരും പോകും നമ്മൾ അത് തരണം ചെയ്യണം കൂടുതൽ.. ജാതി തിരിച്ചത് മനുഷ്യൻ തന്നെ ഇപ്പോൾ ആ തിരിവ് ഇവിടെ രാഷ്ട്രീയ കാര് ചട്ടുകം ആക്കി അധികാരം നില നിർത്തുന്നു.. എല്ലാ ജീവിനിലും നന്മകൾ ഒണ്ട് അത് വിനിയോഗിക്കുന്ന രീതിയിൽ ആണ് ഗുണം ദോഷം ആകുന്നത് ഈശ്വരൻ പ്രവഞ്ചം മൊത്തം നിറഞ്ഞ ശക്തി..
അദ്ദേഹം തന്നെ പറഞ്ഞല്ലോ ഭഗവാനെ സ്പർശിക്കാൻ പാടില്ല എന്ന് പിന്നെങ്ങനെ അവരെ ഉള്ളിൽ കയറ്റി തൊഴുതാ പ്രിയ സുഹൃത്തേ നിങ്ങൾ നിങ്ങളുടെ കാര്യം നോക്ക് അതൊരിക്കലും നടക്കാത്ത ഒരു ചിട്ടയാണ്
@@Regoin_GAMER_ytകഴിഞ്ഞ ദിവസം സൗദിയിൽ ഒരു വിശേഷം ഉണ്ടായി എന്താണെന്ന് അറിയോ..🙄 സൗദിയിൽ നിന്നും 27 വയസ്സുള്ള ഒരു വിശ്വ സുന്ദരി മലേഷ്യയിലെ സൗന്ദര്യ മൽസരത്തിൽ പങ്കെടുത്തു ഇതറിഞ്ഞ് കുരു പൊട്ടിയ അൽ ഖേരളത്തിലെ കോയകൾ സൗദിയേയും സൗദി രാജാവിനേയും തള്ളിപ്പറഞ്ഞു🤣🤣 സൗദി അല്ല ഇസ്ലാം മതം എന്ന്... അ വീഡിയോ ലിങ്ക് വേണമെങ്കിൽ അയച്ചു തരാം.... കേരളത്തിലെ മുസ്ലീങ്ങൾ ഇപ്പോഴും ആറാം നൂറ്റാണ്ടിൽ ആണ് ജീവിക്കുന്നത്.. 😂 നിങ്ങളും ഇതുപോലെ തന്നെയാണോ..?
@@Regoin_GAMER_ytഎത്ര പേർ പോയിട്ടുണ്ടെന്ന് താങ്കൾ അറിഞ്ഞില്ലേ? പ്രണയത്തിന്റെ പേരിൽ എന്തിനാണ് മതം മാറ്റുന്നത് ? ഇവിടെ ഇതൊക്കെ നടക്കുന്നുണ്ട്. വെളുപ്പിച്ചിട്ട് കാര്യമില്ല.
ഇതും ഒരു കേരള സ്റ്റോറി. പക്ഷെ എന്ത് ചെയ്യാം നമുക്ക് പറയാൻ ഒരു നാസറും, ഒരു ജസ്‌നയും മാത്രമല്ലേ ഇതുവരെ കാണിക്കാൻ സാധിച്ചുള്ളൂ. ഇനിയും തിരയൂ. കൂടുതൽ പേരുണ്ടെങ്കിൽ എല്ലാവരും അവരെയും അറിയട്ടെ. രണ്ടു കൂട്ടരുടെ ജീവിത അനുഭവങ്ങളും എല്ലാവരും വിലയിരുത്തട്ടെ.
ശരിയാണ്,നമ്മുടെ കർമ്മവും ചിന്തയും നല്ലതാണെങ്കിൽ നമ്മൾ ലോകത്തിന്റെ ഏതുകോണിൽ നിന്നു വിളിച്ചാലും ഗുരുവായൂരപ്പൻ കേൾക്കും. അമ്പലങ്ങളിൽ കൂടുതലായി പോകാൻ സാധിക്കാത്ത എന്റെ അനുഭവമാണ്.
ഭഗവാനെ ആശ്രയിച്ച് ജീവിതത്തിൽ പരിശ്രമിക്കുന്നവരെ ഒരിക്കലും അദ്ദേഹം കൈവിടില്ല!! ഈശ്വരൻ ഒന്നേയുള്ളൂ അതിനു രൂപമോഭാവമോ ഉള്ളത് ഭക്തന്റെ വിസ്വാസത്തിൽ മാത്രം! ഏത് രൂപത്തെ ആശ്രയിക്കുന്നോ ആരൂപത്തിൽ തന്നെ സ്വാന്തനം നൽകുന്നു!!!! സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏
വൈറസ് സിനിമയിൽ ടോവിനോ പറഞ്ഞത് പോലെ നിങ്ങൾ ക്കു ഇതെല്ലാം പുതിയത് ആയിരിക്കില്ല പക്ഷെ കേരളത്തിന് വെളിയിൽ ഉള്ളവർക്ക് ഇതെല്ലാം വലിയ കാര്യങ്ങൾ ആണ് ❤️ keralA
ഹിന്ദുവിനെ എന്തിനാ മതമായി കാണുന്നേ അത് സംസ്കാരമാണ്...❤❤ ഹിന്ദുസ്ഥാനിലുള്ളവർ ഈ സംസ്കാരത്തിൽ നിന്നു കൊണ്ട് തന്നെ വേറെ കുറച്ചു വിശ്വാസങ്ങളും കൂടെ കൂട്ടി അതിനെ ഓരോ മതമെന്ന് പറഞ്ഞ് ആചരിച്ചു തുടങ്ങി.... കുറെ മന്ദബുദ്ധികൾ ഇതെല്ലാം വേറെ വേറെയാണ് എന്ന് പറഞ്ഞ് തരം തിരിച്ച് മൊതലെടുപ്പ് തുടങ്ങി അതല്ലേ യാഥാർത്ഥ്യം?.... ഭഗവാനെ സംബന്ധിച്ച് സർവ്വചരാചരങ്ങളും അവിടന്നു തന്നെ..... ഓരോ തന്മാത്രയിലും അടങ്ങിയിരിക്കുന്നത് ദൈവാംശം തന്നെ ❤❤❤
ആചാരങ്ങൾക്ക് മനുഷ്യനെ ഭഗവാൻ്റെ ചുറ്റമ്പലത്തിൽ നിന്നും ചില കാരണങ്ങളാൽ മാറ്റി നിർത്താൻ പറ്റുമായിരിക്കും....പക്ഷെ ഭക്തൻ്റെ മനസ്സിൽ നിന്ന് ഭാഗവാനെയോ ഭഗവാൻ്റെ അനുഗ്രഹം ലഭിക്കുന്നതിൽ നിന്ന് ഭക്തനയോ മാറ്റി നിർത്താൻ ആവില്ല ..... ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ട ഞങൾ.....❤❤❤ നാരായണ..... നാരായണ
ദൈവം ആരുടേയും സ്വന്തമല്ല ദൈവം വിശ്വാസികളുടേതാണ് ഏത് ദൈവത്തെ പ്രാർത്ഥിക്കണം എന്നത് ഓരോരുത്തരുടെയും ഇഷ്ടമാണ്. ഏതാണ് യഥാർത്ഥ ദൈവം എന്ന് അറിയാത്തത് കൊണ്ട് എല്ലാ ദൈവങ്ങളോടും പ്രാർത്ഥിക്കുക
ലോകത്തിലെ എല്ലാവർക്കും, മനുഷ്യൻ, പക്ഷി മൃഗാധികൾ, വസ്തുക്കൾ എല്ലാത്തിനും ഒരു നല്ല വശവും, ചീത്ത വശവും ഉണ്ട്. ഉദാഹരണത്തിന് പനിനീർ പൂ, കാണാൻ നല്ല ഭംഗി, നല്ല സുഗന്ധം എന്നാൽ മുള്ളുകളും അതിൻ്റെ ഭാഗം ആണ്.. സൂക്ഷിച്ച് തോട്ടില്ലെങ്കിൽ കൈ മുറിയും. ഏതെങ്കിലും ഒരു ഭാഗം എടുത്തു കാട്ടുന്നത് കൊണ്ട് മറ്റേത് ഇല്ലാത്ത ആകുന്നില്ല.. രണ്ടും സത്യം ആണ് എന്ന് മനസ്സിലാക്കുന്നത് അല്ലേ ബുദ്ധി..
മനസറിഞ്ഞു ഭഗവാനെ പ്രാർത്ഥിച്ചാൽ കൂടെയുണ്ടാകും ക്ഷേത്രത്തിനകത്തു കയറണമെന്നില്ല ഭഗവാൻ നമ്മുടെ മനസിലെ ശ്രീകോവിലിൽ വന്നിരിക്കും അതാണ് നിറഞ്ഞ ഭക്തി അത് താങ്കൾക് ഉണ്ട് . നന്മ വരട്ടെ.
Touching video...showing how the God of a religion accepts devotion from any devotee.. however, highlighting this one real-life nice instance of tolerance of a religion and inter-religious camaraderie does not automatically nullify facts presented by other media forms after due research and statistical support, as the title seeks to imply.
നാസർ എൻ്റെ അമ്മാവൻ്റെ മകനാണ് .ഞങ്ങൾ ഒരേ പ്രായക്കാർ .ചെറുപ്പം മുതലേ ആൾ ഒരു സാധുവാണ്. എല്ലാവരേയും സ്നേഹിക്കാൻ മാത്രമേ അറിയൂ എൻ്റെ സഹോദരന്. കുറച്ചാണെങ്കിലും അവൻ പറഞ്ഞ കാര്യങ്ങൾ നൂറ് ശതമാനം ശരിയാണ്. ഭൂമിയിൽ രണ്ട് വർഗ്ഗങ്ങൾ, ആണ്, പെണ്ണ് .നാസറിൻ്റെ കാഴ്ച്ചപ്പാടും, മനസ്സിലും എന്നും അതാണ്. അഭിമാനം തോന്നുന്നു .എൻ്റെ പ്രിയ സഹോദരനെയോർത്ത്. ❤
ആണും പെണ്ണും രണ്ട് വർഗ്ഗമല്ല ഹേ. മനുഷ്യൻ - അതാണ് വർഗ്ഗം.
💚😢😢😢😢🙏🙏🙏🙏🙏🌹🌹🌹🌹🌹🥰🥰🥰🥰🥰👍👍👍
ആ പാവത്തിനെ എന്തിനാണ് എല്ലാരും ഒഴിവാക്കിയത്?? 🤔
@ambu494 അത് നിങ്ങളുടെ മനസ്സിൻ്റെ തോന്നലുകളാണ്. ഒന്നും പറയാനില്ല. പലരും അകറ്റി നിർത്തി എന്ന് കേട്ടപ്പോൾ നിങ്ങൾ അക്കൂട്ടത്തിൽ എന്നെയും ഉൾക്കൊള്ളിച്ചു എന്നു മാത്രം .ഞങ്ങൾ അന്നും ഇന്നും നല്ല ബന്ധം തുടരുന്നു. സങ്കട്ണ്ട് ട്ടാ.'
❤❤❤❤❤❤
ഇതുപോലൊരു മനുഷ്യൻ അത്ഭുതം തോന്നുന്നു. ഇയാൾ എല്ലാവർക്കും മാതൃകയാവട്ടേ.
ഇത് മാൻ കീ ബത്തിൽ ഉൾപെടുത്താൻ പറ്റില്ലേ
@@shobhanaag3935 based on QURAN HE IS NOT MUSLIM
@@lovewithlive3854quran prakaram isis il ullavar mathramada muslim.
ഈ മാതൃക വേണ്ട
@@shobhanaag3935 0pll
ഭഗവാന്റെ മുന്നിൽ ഏതൊരു ഭക്തനും കൈകൂപ്പാം, നമ്മുടെ പ്രധാനമന്ത്രി തിരു സന്നിധിയിൽ വന്നപ്പോൾ ശ്രീമതി ജസീന സമ്മാനിച്ചത് സാക്ഷാൽ കണ്ണന്റെ രൂപം. ആരോരാൾ ആ മൂർത്തീയെ ആരാധിക്കുന്നുവോ അവരിൽ ഭഗവാന്റെ ചൈതന്യം ഉണ്ടാകും 🙏🏻. കൃഷണ ഗുരുവായൂരപ്പാ 👏🏻
ഓരോ രുത്തർക്കും സമാദാനം കിട്ടുന്നത് ചെയ്യട്ടെ
IN OUR SOCIETY WE NEED SUCH TYPE NAZER AND GOPLAKRISHNAN , FIRST WE SHOULD RESPECT ALL RELIGION AND THEIR WORSHIP AND FAITH ..... AND DON'T BLAME ,INSULT & ABUSE OTHERS RELIGION
അതാണ് ശരി Mr. Saleem, വിശ്വാസം മറ്റുള്ളവരെ ബോധിപ്പിക്കാൻ ഉള്ളതല്ല. ഞാൻ വിശ്വാസി അല്ല, എന്റെ ഭാര്യയും മക്കളും വിശ്വാസികൾ ആണ്. അവരെ ഷേത്രത്തിൽ കൊണ്ടുപോകും ഞാൻ പുറത്തു നില്കും 😄
ഞാൻ ഹിന്ദു വാണ് ഞാൻ ഞാൻ എപ്പോഴും സങ്കടം വരുമ്പോ കൃഷ്ണ ഗുരുവായൂരപ്പാ പടച്ചോനെ ഈശ്വമിസുഹയെ കർത്താവേ കാത്തു കൊള്ളണമേ എന്നാണ് പ്രാർത്ഥിക്കുക. ആരേ വിളിച്ചാലും യഥാർത്ഥ ശക്തിയിലേക്ക് എത്തി ചേരും എന്ന് വിശ്വസിക്കുന്നു ❤️
@@bineeshckm3125 മതേതരം ആണല്ലേ 😄
@@Indian-od4zf Sir oru 916 biswasi aanalle.. samsaram kandappo manasilayi.. shirk cheyyunavane endu cheyyanam sir?
യേശുദാസിനെയും ഈ നാസറിനെയും കാൾ മികച്ച ഗുരുവായൂരപ്പൻ്റെ ഭക്തർ ഉണ്ടെന്ന് തോന്നുന്നില്ല . മത ഭേദമില്ലാതെ ഗുരുവായൂരപ്പനെ ദർശിക്കാൻ എല്ലാവർക്കും
സൗകര്യം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു!🙏
Yeshudainte Katha nunayanennu kettittundu. Pullik avide praveshikkan anuvatham undu. But pulli aayi pokathathanennu
@@Ianayc no not in Guruvayoor .But he can go to other temples in Kerala like Sree Padmanabha Temple.
@@santhukumar3715 alla devasambordinte kezhilulla ethu ambalathilum kayaram enna kodathivithi enna njan kettirikkunne
@@IanaycGuruvayoor Ambalathil prasnam vachu nokkiyappol ahindukkalkku praveshanam padilla ennanu kandathu ennanu kettathu.
ഗുരുവായൂരപ്പൻ പറഞ്ഞിട്ടല്ല നാസർ കയറരുത് എന്ന്.
ഭഗവാനിൽ ഉറച്ച വിശ്വാസം, മതം അവിടെ ഒരു പ്രെസ്നം അല്ല...🙏🏻💖❣️
അല്ല... ഇവിടത്തേ വിപ്ലവകാരികളായ ദേവസ്വം ഭരിക്കുന്ന സഖാക്കൾക്ക് മതമാണ് പ്രശ്‌നം....അവരുടെ കാഴ്ചപ്പാടിന് മുന്നിൽ ഹിന്ദുക്കൾ അഹിന്ദുക്കൾ എന്നു രണ്ടു വർഗ്ഗമുണ്ട്....അവരുടെ ഉള്ളിലെ വിഷം ആദ്യം എടുത്ത് കളയണം
@user-ss8cn1zl6fമക്കയിൽ ഉള്ളത് എന്താണ് 😂😂😂
@user-ss8cn1zl6fathu shariya makkayilullathine avide poyi kiss adikkuva
@user-ss8cn1zl6fചെകുത്താന്റെ പ്രതിരൂപമായി കല്ലിനെ എറിയുന്നതോ? അതെന്താ?
എല്ലാം ഒന്നാണെന്ന് തിരിച്ചറിയാനുള്ള നാസർ ഒരു ഭാഗ്യം അതാണ് ഈശ്വരാധീനം ആ ഒന്നാണെന്ന് തോന്നുന്ന ഒരു അനുഭവം അറിവ് ഉണ്ടല്ലോ അത് നാസർക്ക എല്ലാവർക്കും കൊടുക്കണം എല്ലാവരും മനസ്സിലാക്കട്ടെ❤❤❤
ഇയാളുടെ മതക്കാർക്ക് ഇല്ലാത്തത് അത് തന്നെ
ഭഗവാൻ ശ്രീകൃഷ്ണന്റെ അനുഗ്രഹം എന്നും ഉണ്ടാകും
@user-ss8cn1zl6f ഇല്ലാ എന്നാണ് തന്റെ വിശ്വാസമെങ്കിൽ തനിക്ക് വിശ്വസിക്കാം. താൻ വിശ്വസിക്കണമെന്നും എനിക്കില്ല. ജയ് ശ്രീരാം, ജയ് ശ്രീരാം, ഹർ ഹർ മഹാദേവ്.
@user-ss8cn1zl6fഇതാണ് യഥാർഥ വർഗീയ. ലാത്ത മനതയുടെ ഉപ്പയുടെ പേര് പറയുമൊ ചോദര വർഗീയവാദി
@user-ss8cn1zl6f Pradep Sonewal വിളിച്ചിട്ട് കാര്യമില്ലായിരിക്കാം, എല്ലാവർക്കും അങ്ങനെയല്ല. ജയ് ശ്രീരാം, ജയ് ശ്രീരാം, ജയ് ശ്രീരാം
@user-ss8cn1zl6f പിന്നെ ഏത് ദൈവം ആണ് ഒറിജിനൽ??
@user-ss8cn1zl6f illanu parayan nee kando?
സർവം കൃഷ്ണാർപ്പണ മസ്തു 🙏🏿🙏🏿🙏🏿അപേക്ഷിക്കുന്നവരെ ഒരിക്കലും കണ്ണൻ ഉപേക്ഷിക്കാറില്ല 🙏🏿🙏🏿😍ഹരേ കൃഷ്ണാ.. എല്ലാരേം കാത്തോളണേ 🙏🏿😍🌹🌸🌹🌸🌹🌸🌹
സഹോദരരെ തമ്മിലടിപ്പിച്ചു കൊന്നു ! 16008 കാരൻ സ ഹോദരർ /ഗുരു/ ... കൊല എല്ലാം ധർമ്മസംസ്ഥാപനാർ ത്ഥം !! യാദവകുലത്തിനെ യും രക്ഷിച്ചില്ല !!! 😁
എൻ്റെ സഹോദര നിങ്ങള്ക് സമാധാനം കിട്ടുന്നു എങ്കിൽ നല്ലത്. ഒരാളെ മതമോ ജാതിയോ നോക്കാതെ സഹായിക്കാൻ
കഴിയുമെങ്കിൽ അതാണ് ഏറ്റവും വലിയ സമാധാനം
സന്തോഷം
സമാധാന മതം
കണ്ണന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ. ആയുർരാരോഗ്യ സൗഭാഗ്യം താങ്കൾക്കും കുടുംബത്തിനും കണ്ണൻ നൽകട്ടെ
എല്ലാരും ഇങ്ങനെ ആയിരുന്നെകിൽ എന്ത് സുന്ദരമായേനെ ഈ ഭൂമി....
അപ്പോൾ ഇസ്ലാം വേണ്ട എന്നാണോ?
@@shitgod109 നിലവിൽ വർഗീയത കൂടുതലായി കാണുന്നത് മുസ്ലിം സമൂഹത്തിലാണ് , കാല ക്രെമേണ എല്ലാത്തിനും ഒരു മാറ്റമുണ്ടാകും.
Athe ❤❤
ഗുരുവായൂരപ്പന് ജാതി-മത ഭേദമില്ല ,ആത്മാർത്ഥമായ സ്നേഹം ,വിശ്വാസം ,ഭക്തി അതുമതി . നമ്മുടെ കർമ്മവും ,ചിന്തയും നന്മയുള്ളതാണെങ്കിൽ ഗുരുവായൂരപ്പൻ നമ്മോടൊപ്പമുണ്ടാകും.
പിന്നെന്തിനാ അവിടെ അഹിന്ദുക്കൾക്ക് പ്രവേശനം ഇല്ല എന്ന് എഴുതി വച്ചിരിക്കുന്നത്😢
@@fearlessandflawless-km3bn ഗുരുവായൂരപ്പൻ പറഞ്ഞിട്ടാണെന്ന് താങ്കൾ കരുതിയോ ?
@@fearlessandflawless-km3bn ശരിക്കും ക്ഷേത്രാചാരങ്ങൾ പാലിക്കുന്ന ആരെയും കയറ്റണം. എത്രയോ ദുഷ്ട കമ്മികൾ ഹിന്ദു ആയി ജനിച്ചത് കൊണ്ട് മാത്രം അമ്പലത്തിൽ കയറി നിരങ്ങി നശിപ്പിക്കുന്നു!
@@sunilkumarsunil3996 enikk അറിയില്ല....🥹...ഗുരുവായൂരപ്പൻ അല്ല അല്ലേ അങ്ങനെ പറഞ്ഞത്
@@fearlessandflawless-km3bnഅത് വർഗീയത ഉള്ള മനുഷ്യൻമാർ എഴുതിവെച്ചതാണ് ഗുരുവായൂരപ്പന് മതമോ മറ്റുമാനദണ്ടങ്ങളോഇല്ല..
നീയാണ് മനുഷ്യൻ ഒരു ജാതി ഒരു മതം
എങ്കിൽ നീയും ഗുരുവായൂരപ്പനെ ആരാധിക്ക്.. അല്ലാഹുവിനെ ഒഴിവാക്ക് 😄😄
IN OUR SOCIETY WE NEED SUCH TYPE NAZER AND GOPLAKRISHNAN , FIRST WE SHOULD RESPECT ALL RELIGION AND THEIR WORSHIP AND FAITH ..... AND DON'T BLAME ,INSULT & ABUSE OTHERS RELIGION
@@shitgod109ninne pole korech koppanmnarund ee lokan nashippikkan
@@shitgod109കഷ്ടം 🙏
നമ്മുടെ മതം അങ്ങനെ അല്ലല്ലോ സുഹൃത്തേ പറയുന്നത്...
നാസർ എന്റെ സുഹൃത്താണ്, അദ്ദേഹത്തിന്റെ ഗുരുവായൂരിൽ എപ്പോഴുമുള്ള സാനിധ്യം മനസ്സിൽ നന്മയുള്ളത് കൊണ്ട് മാത്രമാണ്.. അദ്ദേഹത്തിനെ ഭഗവാൻ അനുഗ്രഹിക്കട്ടെ... 🙏🙏🙏
ഭഗവാൻ കൃഷ്ണന്റെ മുന്നിൽ ഹിന്ദുവും ക്രിസ്ത്യനും മുസൽമാനും ഒരേ പുഷ്പ ദളങ്ങൾ മാത്രം ❤️❤️❤️
There is only one god it's allah
No book motham vayikanam @@UniversityofUniverseOfficial
@@UniversityofUniverseOfficialവന്നല്ലോ 😅, ചങ്ങാതി എന്ത് വെറുപ്പിക്കലാണ് ഇത്.
Krishna is everything
Krishna is everywere
I love krish❤
@@UniversityofUniverseOfficial😅😂😅😂😅😅😂😅😂
തമാശ തമാശ
ജീവിതം പച്ച പിടിപ്പിച്ച ഭഗവാനോട് നാസറിന് ഇഷ്ടം, ആരാധന ഒക്കെ ഉണ്ടായി. അതാണ് വേണ്ടതും 🙏🏻
ഇതുപോലെയുള്ള സ്നേഹസമ്പന്നരും സാധു മനസ്സുള്ളവരുമായ മുസ്ലിം സഹോദരങ്ങളെ ഓർത്ത് അഭിമാനവും സ്നേഹവും തോന്നുന്നു 🥰❤️ മതഭ്രാന്തന്മാർ ഇദ്ദേഹത്തെ കണ്ടു പഠിക്കട്ടെ, നാസറിനും കുടുംബത്തിനും നന്മ വരട്ടെ🙏🏻
ഏറ്റവും നല്ല കൃഷ്ണ ഭക്തി ഗാനം.. യൂസഫലി കേച്ചേരി...
💯👍
ഇദ്ദേഹം എല്ലാവർക്കും ഒരു മാതൃകയാവട്ടെ. ഏതു മതമായാലും ആരാധിക്കപ്പെടുന്ന ശക്തി ഒന്നേ ഉള്ളു. ഒരേ ഒരു ദൈവം. എല്ലാ ജനങ്ങളും മാതാഭേദ മെന്യേ എല്ലാ ദൈവങ്ങളിലും വിശ്വസിക്കണം. സമത്വ സുന്ദരമായ ഒരു ലോകം. അതാണ് ഞാൻ സ്വപനം കാണുന്നത്.❤❤❤ ഇദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ
ഇത് കേരളാ സ്റ്റോറിയുമായി ചേർത്ത് വായിക്കണ്ട . കേരളാ സ്റ്റോറി എന്ന യാഥാർത്ഥ്യം പ്രണയത്തിന്റെ പേരിലും മറ്റു പല വാഗ്ദാനങ്ങളുടെ പേരിലും നടത്തുന്ന മതം മാറ്റങ്ങളാണ്. ശ്രീകൃഷ്ണനെ ആരാധിക്കുന്ന നാസറും അതുപോലെ ചിത്രകാരി ജസ്നയും ഒക്കെ ഈ നാട്ടിലുണ്ട്. ഇവരൊക്കെ ഇതിന്റെ പേരിൽ സമുദായം ഒറ്റപ്പെടുത്തുന്നുമുണ്ട്. ആ മതം അന്യ മതങ്ങളെ ഉൾക്കൊള്ളില്ല അതാണ് അവരുടെ കാഴ്ചപ്പാട്.
വളരെ ശരിയാണ്
Nee ulkollan noku aadyam. Ellavareyum aakshebikkathe.
Ella mathathilum theevravathikal und.
ഞാൻ ഒരു ഗുരുവായൂരപ്പൻ്റ ഭക്തയാണ് എൻ്റ ആഗ്രഹം ജാതി മത ഭേദമില്ലാതെ ഭക്തർക്ക് തൊഴാൻ കഴിയണം എന്നാണ്
A real human
.I salute ❤
A real Muslim ❤❤❤❤❤❤❤Good sir
Not a real "muslim", real human
@Indian-km8hzകറക്റ്റ് റിയൽ മുസ്ലിംസ് വിഗ്രാരാധനയുടെ എതിർ ആണ്..
His life and His choice being good human but Not Real Muslim. Real Muslims are not into idol worships. 😊
@Indian-km8hz you cannot mix up one’s Belief and good deeds. A real muslim will never compromise his belief towards Allah. He can be good to people or bad its all about and him nothing to do with his beliefs. Muslims are taught to do good deeds. But if he doesnt, he has to face the consequences.
@Indian-km8hz No medicine for your krimi kadi towards muslims. Keep it with you tta mone.
ഈ സഹോദരൻ ദൈവത്തിന്റെ വര ദാനം എല്ലാം വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🌹🙏
ഗുരുവായൂരപ്പന്റെ അനുഗ്രഹം എല്ലായ്പ്പോഴും ഉണ്ടാകട്ടെ ..❤️
ഇക്കയെ, പടച്ചോനും, ഗുരുവായൂരപ്പനും അനുഗ്രഹിക്കട്ടെ ❤
അതുകൊള്ളാമല്ലോ !!! 😁
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ..പ്രിയ സഹോദരന് . ആയുരാരോഗ്യ സൗഖ്യം ഈശ്വരൻ പ്രധാനം ചെയ്യട്ടെ . ഏവരെയും നമ്മൾ ഒന്നായി കാണുക🙏🏻🙏🏻🙏🏻❤️
കേൾക്കാൻ നല്ല രസം ഉണ്ട് പിന്നെ എന്തിന് അമ്പലം പള്ളി ചർച്ച് ഇല്ലത്ത്
ഇൻഡൃൻ മുസ്ളിം ജെനിതകപരമായി ഹിന്ദുവാണ്.ആ സ്വാഭാവവിശേഷം എപ്പോഴും ഉണ്ടാകും.എത്റ നേരം നിസ്കാരിച്ചാലും ഒറിജിനൽ അറേബൃൻ മുസ്ളിമാവില്ല.അറബികൾ ഇവിടെയുള്ളവരെ ഹിന്ദു മുസ്ലിം എന്ന് കാറ്റഗറിയിൽ ആയാണ് കാണുന്നത്
ne etha mone ? muslim ennal caste and class illa bro , palliyil ivde arab rajyathil indian muslim imam und athe pole natilum elalrkum imam avam regardless of class
@@sadiqkoduvally ആരാണ് bro പറഞ്ഞത് 😁 ഷിയാ സുന്നി മുതൽ ഇങ്ങ് ഇന്ത്യയിൽ പഷ്മാണ്ട യും അഷ്‌റഫ് ഉം തങ്ങളും ഒസ്സാനും വരെ നീളുന്ന വലിയ നിര ആണ് ഇസ്‌ലാമിക ജാതി വ്യവസ്ഥയില് ഇന്നും ശക്തമായി നിലനിൽക്കുന്നത് 💯
@@o..o5030
absolutely wrong
@@baniyasjew lol cope harder😂
@@o..o5030അത് ജാതി അല്ല... മുടി വെട്ടുന്നവരുടെ പേര് 😂..ഒസ്ത
എല്ലാവരും ഉപേക്ഷിച്ചപ്പോൾ അയാൾ ഭഗവാന്റെ മുന്നിൽ വന്നു. ഭഗവാൻ സ്വീകരിച്ചു. ഹിന്ദുക്കളാരും അയാളെ ഒരുവിധത്തിലുള്ള ഉപദ്രവമോ ഒന്നും ഏൽപിക്കുന്നുമില്ല. അത് ഹിന്ദുവിന്റെ സഹിഷ്ണുത തനനെയല്ലേ. ഇനിയെന്തുവേണം. അത് തന്നെ ധാരാളം.🙏🙏🙏🙏
നാസർ ചേട്ടന് ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഭഗവാന് ജാതിയും മതവും ഒന്നുമില്ല അതെല്ലാം മനുഷ്യരുണ്ടാക്കിയതല്ലേ കണ്ണന്റെ മുന്നിൽ എല്ലാവരും ഒരുപോലെയാണ് കണ്ണന്റെ അടുത്ത് ഒരു പ്രാവശ്യമെങ്കിലും പോയിട്ടുള്ളവർക്ക് ആ ഫീലും മനസ്സിലാവും അത് ആ നടയിൽ നിന്നാൽ തന്നെ മനസ്സിലാവും🙏🏽🙏🏽🙏🏽❤❤❤
ഗുരുവായൂരപ്പൻ കണ്ണനെ പ്രാണനായി കാണുന്നോരുടെ മുത്താണ് i love കൃഷ്ണാ.... & ആരാണോ കണ്ണനെ പ്രാണനായി കാണുന്നത് i love them 🙏🏽🙏🏽🙏🏽🥰
നാസർ ആണ് യഥാർത്ഥ മതേതരവാദി..🎉❤❤🎉
സഹോദരന് എപ്പോഴും ഭഗവാൻ തുണയാവട്ടെ 🙏🙏🙏🙏
ഭഗവാനേ ഈ സഹോദരനേ എല്ലാ നന്മ യും കൊടുക്കണേ കണ്ണാ നീ എല്ലാവരുടേയും ആണ് ഗുരുവായൂരപ്പാ
പ്രവാചകൻ പറഞ്ഞ കാര്യത്തെ വളച്ചൊടിക്കുന്ന കുറെ പേരുണ്ട് അതിൽ വ്യത്യസ്തനാണ് ബ്രോ നിങ്ങൾ ❤️❤️❤️❤️big സല്യൂട്ട് 🙏❤️❤️
ഇദ്ദേഹം പറഞ്ഞത് ആണ് തെറ്റ് ബ്രോ, പ്രവാചകൻ അങ്ങനെ അല്ല പറഞ്ഞത്...
സൂറ 2-193 വായിക്കൂ
തൗബ 30 വരെ ഒക്കെ എടുത്തു നോക്കൂക
🥰🥰🥰എന്നും ഉണ്ണിക്കണ്ണൻ കൂടെ ഉണ്ടാവും 🥰🥰... വിശ്വാസം ഉള്ളവർ എല്ലാം ഒരു ജാതി... അല്ലാത്തതൊക്കെ രാഷ്ട്രീയ പാർട്ടിക്കാർ അവർക്കു മുതലെടുക്കാൻ ഉണ്ടാകുന്നതല്ലേ..
ഭക്തിക്ക് വേർതിരിവില്ല , എല്ലാം ഒരുവനിൽ എത്തിച്ചേരുന്നു, കാറിൽ പോയാലും ഓട്ടോയിൽ പോയാലും ട്രെയ്നിൽ പോയാലും നടന്നു പോയാലും നിങ്ങളുടേതായ വാഹനം ഉണ്ടാക്കി പോയാലും നിങ്ങൾ എത്തിച്ചേരും, നമ്മുടെ യാത്രാമാർഗം മാത്രമാണ് ശെരി എന്ന് പറയുമ്പോൾ ആൺ പ്രശ്‌നം.
ഭൂമിയിൽ ഈശ്വര്നും ജാതി ഇല്ല മൊത്തം ജീവ ജാലവും ഒന്ന് അത് സുഖം ദുഃഖം വരും പോകും നമ്മൾ അത് തരണം ചെയ്യണം കൂടുതൽ.. ജാതി തിരിച്ചത് മനുഷ്യൻ തന്നെ ഇപ്പോൾ ആ തിരിവ് ഇവിടെ രാഷ്ട്രീയ കാര് ചട്ടുകം ആക്കി അധികാരം നില നിർത്തുന്നു.. എല്ലാ ജീവിനിലും നന്മകൾ ഒണ്ട് അത് വിനിയോഗിക്കുന്ന രീതിയിൽ ആണ് ഗുണം ദോഷം ആകുന്നത് ഈശ്വരൻ പ്രവഞ്ചം മൊത്തം നിറഞ്ഞ ശക്തി..
ഈശ്വരൻ അത് ഒന്നെയുള്ളു ആളുകൾ ആ ചൈതന്യത്തെ പല രൂപത്തിൽ കാണുന്നു
Ingane kure muslims nammukke undayorunnu pande.. Inne athe kaanailla... Nasar ikka 🙏🙏 pravachakane ningal sherikkum arinjirikkunnu... Thirichum samshayamilla...
Ellavarum Nazarine pole chinthicthal ethre nannayirunu..
God bless you
എങ്കിൽ പള്ളി പൊളിച്ച് അമ്പലം പണിയേണ്ടി വരില്ലായിരുന്നു
വിശ്വാസം ഉള്ളത് കൊണ്ട് ഇദ്ദേഹത്തെ അമ്പലത്തിൽ കയറ്റേണ്ടേ... പഴഞ്ചൻ നിയമങ്ങൾ മാറ്റേണ്ട സമയം ആയി...
ഭക്തർ പുറത്തും.... ഒരു ഭക്തിയുമില്ലാത്തവർ അകത്തും
അദ്ദേഹം തന്നെ പറഞ്ഞല്ലോ ഭഗവാനെ സ്പർശിക്കാൻ പാടില്ല എന്ന് പിന്നെങ്ങനെ അവരെ ഉള്ളിൽ കയറ്റി തൊഴുതാ പ്രിയ സുഹൃത്തേ നിങ്ങൾ നിങ്ങളുടെ കാര്യം നോക്ക് അതൊരിക്കലും നടക്കാത്ത ഒരു ചിട്ടയാണ്
മുസ്ലിം സ്ത്രീകൾക്കും പള്ളിയിൽ കയറി നിസ്കരിക്കാൻ പറ്റട്ടെ അപ്പോ നോക്കാം
ഇത് ആല്ല കേരള സ്റ്റോറി ..പാവം പെൺകുട്ടികളെ മതം മാറ്റി .മുസ്ലിം ആകി .. സിറിയയിൽ .കൊണ്ട് .പോയില്ലേ ..അത് ആണ് കേരളാ സ്റ്റോറി
അങ്ങനെ എത്ര പേര് പോയിട്ടുണ്ട് ബ്രോ ❓
@@Regoin_GAMER_ytകഴിഞ്ഞ ദിവസം സൗദിയിൽ ഒരു വിശേഷം ഉണ്ടായി എന്താണെന്ന് അറിയോ..🙄 സൗദിയിൽ നിന്നും 27 വയസ്സുള്ള ഒരു വിശ്വ സുന്ദരി മലേഷ്യയിലെ സൗന്ദര്യ മൽസരത്തിൽ പങ്കെടുത്തു ഇതറിഞ്ഞ് കുരു പൊട്ടിയ അൽ ഖേരളത്തിലെ കോയകൾ സൗദിയേയും സൗദി രാജാവിനേയും തള്ളിപ്പറഞ്ഞു🤣🤣 സൗദി അല്ല ഇസ്ലാം മതം എന്ന്... അ വീഡിയോ ലിങ്ക് വേണമെങ്കിൽ അയച്ചു തരാം.... കേരളത്തിലെ മുസ്ലീങ്ങൾ ഇപ്പോഴും ആറാം നൂറ്റാണ്ടിൽ ആണ് ജീവിക്കുന്നത്.. 😂 നിങ്ങളും ഇതുപോലെ തന്നെയാണോ..?
@@കുമ്പിടി_0 സിറിയയിൽ നിന്ന് വണ്ടി നേരെ സൗദിയിലേക്ക് 😂 മാറി നിന്ന് ചൊറിയൂ ചാണകമെ
@@Regoin_GAMER_ytഎത്ര പേർ പോയിട്ടുണ്ടെന്ന് താങ്കൾ അറിഞ്ഞില്ലേ? പ്രണയത്തിന്റെ പേരിൽ എന്തിനാണ് മതം മാറ്റുന്നത് ? ഇവിടെ ഇതൊക്കെ നടക്കുന്നുണ്ട്. വെളുപ്പിച്ചിട്ട് കാര്യമില്ല.
ഇതും ഒരു കേരള സ്റ്റോറി. പക്ഷെ എന്ത് ചെയ്യാം നമുക്ക് പറയാൻ ഒരു നാസറും, ഒരു ജസ്‌നയും മാത്രമല്ലേ ഇതുവരെ കാണിക്കാൻ സാധിച്ചുള്ളൂ. ഇനിയും തിരയൂ. കൂടുതൽ പേരുണ്ടെങ്കിൽ എല്ലാവരും അവരെയും അറിയട്ടെ. രണ്ടു കൂട്ടരുടെ ജീവിത അനുഭവങ്ങളും എല്ലാവരും വിലയിരുത്തട്ടെ.
The schindlers list സിനിമ കണ്ടിട്ട് അതാണ് റിയൽ നാസീ സ്റ്റോറിയെന്ന് പറയുന്നപോലെയുണ്ട്😂😂😂
ഈശ്വന് മതമില്ല ജാതിയില്ല വിശ്വസിച്ച് വിളിച്ചാൽ വിളിപ്പുറത്തുണ്ട് ൻ്റെ പൊന്നു ഗുരുവായൂരപ്പൻ🙏 ഹരേ കൃഷ്ണ🙏 എല്ലാവരും ഒത്തൊരുമയോടെ ജീവിക്കട്ടെ❤
❤❤❤❤❤❤❤❤ സഹോദരാ.. മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു....
........ മണ്ണ് പങ്കുവച്ചു ! മതപരമായ വിഹിതം !! എല്ലാവർക്കും കിട്ടിയി ല്ല !!! (ചില അധികാരമോഹികൾ അതെല്ലാം തട്ടിയെടുത്തു മ തേരമെന്ന ഓമനപേരിൽ ) 😁
ശരിയാണ്,നമ്മുടെ കർമ്മവും ചിന്തയും നല്ലതാണെങ്കിൽ നമ്മൾ ലോകത്തിന്റെ ഏതുകോണിൽ നിന്നു വിളിച്ചാലും ഗുരുവായൂരപ്പൻ കേൾക്കും. അമ്പലങ്ങളിൽ കൂടുതലായി പോകാൻ സാധിക്കാത്ത എന്റെ അനുഭവമാണ്.
God bless you, super
ഭഗവാൻ അനുഗ്രഹിക്കട്ടെ നാസറെ നാസറിനെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ ഭഗവാന്റെ അനുഗ്രഹം എപ്പോഴും
ഭഗവാനെ ആശ്രയിച്ച് ജീവിതത്തിൽ പരിശ്രമിക്കുന്നവരെ ഒരിക്കലും അദ്ദേഹം കൈവിടില്ല!! ഈശ്വരൻ ഒന്നേയുള്ളൂ അതിനു രൂപമോഭാവമോ ഉള്ളത് ഭക്തന്റെ വിസ്വാസത്തിൽ മാത്രം! ഏത് രൂപത്തെ ആശ്രയിക്കുന്നോ ആരൂപത്തിൽ തന്നെ സ്വാന്തനം നൽകുന്നു!!!! സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏
ഒരു ഹിന്ദുവിന് മാത്രേ ഇങ്ങനെ പറയാൻ കഴിയൂ ❤❤
വൈറസ് സിനിമയിൽ ടോവിനോ പറഞ്ഞത് പോലെ നിങ്ങൾ ക്കു ഇതെല്ലാം പുതിയത് ആയിരിക്കില്ല പക്ഷെ കേരളത്തിന് വെളിയിൽ ഉള്ളവർക്ക് ഇതെല്ലാം വലിയ കാര്യങ്ങൾ ആണ് ❤️ keralA
മുനിജനവന്ദിത മുരഹര ബാലം
മുരളീലോലം മുകുര കപോലം.. അനന്തശയാനം അരവിന്ദനയനം .. വന്ദേ മധുസൂദനം... (രചന: യൂസഫലി കേച്ചേരി)...
ഹിന്ദുവിനെ എന്തിനാ മതമായി കാണുന്നേ അത് സംസ്കാരമാണ്...❤❤ ഹിന്ദുസ്ഥാനിലുള്ളവർ ഈ സംസ്കാരത്തിൽ നിന്നു കൊണ്ട് തന്നെ വേറെ കുറച്ചു വിശ്വാസങ്ങളും കൂടെ കൂട്ടി അതിനെ ഓരോ മതമെന്ന് പറഞ്ഞ് ആചരിച്ചു തുടങ്ങി.... കുറെ മന്ദബുദ്ധികൾ ഇതെല്ലാം വേറെ വേറെയാണ് എന്ന് പറഞ്ഞ് തരം തിരിച്ച് മൊതലെടുപ്പ് തുടങ്ങി അതല്ലേ യാഥാർത്ഥ്യം?.... ഭഗവാനെ സംബന്ധിച്ച് സർവ്വചരാചരങ്ങളും അവിടന്നു തന്നെ..... ഓരോ തന്മാത്രയിലും അടങ്ങിയിരിക്കുന്നത് ദൈവാംശം തന്നെ ❤❤❤
ആചാരങ്ങൾക്ക് മനുഷ്യനെ ഭഗവാൻ്റെ ചുറ്റമ്പലത്തിൽ നിന്നും ചില കാരണങ്ങളാൽ മാറ്റി നിർത്താൻ പറ്റുമായിരിക്കും....പക്ഷെ ഭക്തൻ്റെ മനസ്സിൽ നിന്ന് ഭാഗവാനെയോ ഭഗവാൻ്റെ അനുഗ്രഹം ലഭിക്കുന്നതിൽ നിന്ന് ഭക്തനയോ മാറ്റി നിർത്താൻ ആവില്ല .....
ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ട ഞങൾ.....❤❤❤
നാരായണ..... നാരായണ
നാസർ. ഇക്ക. 🙏🏻. ഗോഡ്. ബ്ലെസ്സ്. യു. 🌺.
പ്രിയ സഹോദരാ ഗുരുവായൂരപ്പൻ എന്നും തുണയായി ഉണ്ടാകും 🙏🙏🙏
കണ്ണൻ അനുഗ്രഹിക്കട്ടെ സഹോദര. ഭാഗവാന് മതമില്ല അത് മനുഷ്യർക്കെ ഉള്ളു. ഭഗവാൻ കൂടെ ഉണ്ട്
സൂപ്പർ
ദൈവം ആരുടേയും സ്വന്തമല്ല ദൈവം വിശ്വാസികളുടേതാണ് ഏത് ദൈവത്തെ പ്രാർത്ഥിക്കണം എന്നത് ഓരോരുത്തരുടെയും ഇഷ്ടമാണ്. ഏതാണ് യഥാർത്ഥ ദൈവം എന്ന് അറിയാത്തത് കൊണ്ട് എല്ലാ ദൈവങ്ങളോടും പ്രാർത്ഥിക്കുക
Your point is definitely valid ✨
ഭാഗവാന് മുന്നിൽ ജാതിയും മതവും ഒന്നുമില്ല. എല്ലാവരെയും രക്ഷിക്കുന്ന സർവ ശക്തൻ. ഹരേ ഗുരുവായൂരപ്പാ 🙏🙏🙏🙏
ഇത് പുതിയ സ്റ്റോറി, അതുകൊണ്ട് പഴയ സ്റ്റോറികൾ മറക്കാൻ പറ്റില്ലല്ലോ സഖാവേ
👍❤️അല്ലങ്കിലും ദൈവങ്ങൾ അല്ല പ്രേശ്യനങ്ങൾ ഉണ്ടാക്കുന്നത് മനുഷ്യൻ ആണ് എല്ലാ നന്മയും ഉണ്ടാവട്ടെ
Entho kandapol oru santhosham. Nadu inganakanam. Ella mathastharum manushyamarayi chinthikkanam.
ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
മാത്റുകാ❤ പരം
Nalla manushyan ❤❤❤❤❤❤ I love ekkaaa❤❤❤
ഇതും ഒരു കേരള സ്റ്റോറി, അത്രക്ക് മതി!
യഥാർത്ഥ കേരള സ്റ്റോറിയും, ആ സിനിമയും, അത് മറ്റൊരു കേരള സ്റ്റോറി.
അത് ഒരുവശം, ഇത് മറ്റൊരു വശം. ഇതിൽ ഏതാണ് നല്ലതായി നിങ്ങൾക്ക് തോന്നുന്നത്...???
ലോകത്തിലെ എല്ലാവർക്കും, മനുഷ്യൻ, പക്ഷി മൃഗാധികൾ, വസ്തുക്കൾ എല്ലാത്തിനും ഒരു നല്ല വശവും, ചീത്ത വശവും ഉണ്ട്. ഉദാഹരണത്തിന് പനിനീർ പൂ, കാണാൻ നല്ല ഭംഗി, നല്ല സുഗന്ധം എന്നാൽ മുള്ളുകളും അതിൻ്റെ ഭാഗം ആണ്.. സൂക്ഷിച്ച് തോട്ടില്ലെങ്കിൽ കൈ മുറിയും.
ഏതെങ്കിലും ഒരു ഭാഗം എടുത്തു കാട്ടുന്നത് കൊണ്ട് മറ്റേത് ഇല്ലാത്ത ആകുന്നില്ല.. രണ്ടും സത്യം ആണ് എന്ന് മനസ്സിലാക്കുന്നത് അല്ലേ ബുദ്ധി..
Ela daivavum onnu annu ennu thirichu arivu ula manushan.......alathe ee nattile mathaprathanmarane pole ale.................❤❤❤❤❤
Ellam 1 Enna Sathyam Ariyunna Pachayaya Manushyan..🔥🙏🏻💖✌😻
ഇതാണ് ഭക്തി : ഇതുപോലെയുള്ള ഭക്തൻ്റെ കൂടെ കണ്ണൻ ഉണ്ടാവും അവൻ സവർണ്ണനോ അവർണ്ണനോ അല്ല..അത് നമ്മളിലെ വിവര കുറവെന്ന് തിരിച്ചറിയുക.
Wow super thala sema ds is what we all wanted @ ds grt Nation best wishes Saab
Ente Krishna Ente Guruvayoorappa 🙏
God bless you brother 🙏
God is love and truth
God loves everyone.
🥰🥰🥰🥰🙏🙏🙏👍👍👍👍ഒരുപാട് നന്മകൾ വന്നുചേരട്ടെ ❤️
മനസാണ് ദൈവം. മനസ്സ് കാണുന്നവൻ ദൈവം അത്രേയുള്ളൂ അതിനപ്പുറം ഒന്നുമില്ല 🙏🏻
Well done
🙏🙏🙏എല്ലാ ദൈവങ്ങളുടെയും പ്രിയപ്പെട്ടവൻ.....🌹🌹🌹🌹🌹
Hare krishna 🙏🙏🙏🙏❤❤❤❤️❤️❤️
Krishna Guruvayoorappah Anugrahikenameh Ausirvathikkenameh.... 🕉️🙏🙏🙏
എല്ലാവർക്കും അഭയം സാക്ഷാൽ ശ്രീ ഗുരുവായൂർ അപ്പൻ. ഓം നമോ നാരായണായ നമഃ 🙏🏻🙏🏻🙏🏻
അരുൺ രാഘവൻ ❤️
ഭഗവാൻ ഇഷ്ടപ്പെട്ടാൽ, ഭഗവാൻ വരും.
നല്ലമനസ്സുള്ള വർ അങ്ങിനെയാണ്
Big salute brother ❤❤❤
മുൻജന്മം ഇദ്ദേഹം കൃഷ്ണ ഭക്തനായിരുന്നിരിയ്ക്കും, അതാവും കണ്ണനോട് ഇങ്ങനെയൊരു സ്നേഹം, കള്ളകണ്ണനെ സ്നേഹിക്കാൻ സാധിയ്ക്കാത്തവർ ആരാനുള്ളത്, 🙏
ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
Mathamalla manushyananu valluthu ennu theliyicha nassarikka big salute ❤❤❤❤❤
മനസറിഞ്ഞു ഭഗവാനെ പ്രാർത്ഥിച്ചാൽ കൂടെയുണ്ടാകും ക്ഷേത്രത്തിനകത്തു കയറണമെന്നില്ല ഭഗവാൻ നമ്മുടെ മനസിലെ ശ്രീകോവിലിൽ വന്നിരിക്കും അതാണ് നിറഞ്ഞ ഭക്തി അത് താങ്കൾക് ഉണ്ട് . നന്മ വരട്ടെ.
Touching video...showing how the God of a religion accepts devotion from any devotee.. however, highlighting this one real-life nice instance of tolerance of a religion and inter-religious camaraderie does not automatically nullify facts presented by other media forms after due research and statistical support, as the title seeks to imply.
നാസർ ഇക്ക ഞങ്ങളുടെ ചങ്കാണ് ❤️
Ella mathathilum mammal viswasikanam Ella mathasthareyum sneahikanam❤
പണ്ട് എല്ലാവരും ഒരേപോലെ ആരാധിച്ചിരുന്ന ദൈവം 🙏, ഭഗവാൻ ശ്രീ വിഷ്ണു. പിന്നീടല്ലേ മതങ്ങളും ജാതിയും ഒക്കെ കേറിവന്നു മനുഷ്യർ പലതായത്.
Super nasar chettanu kodi namaskaraingal❤❤❤
ഭഗവാന് എല്ലാവരും ഒന്നുപോലെയാ🙏🙏🙏🙏
നാസർക്കാ.. ❤️❤️❤️❤️❤️👍👍👍👍👍👍 ഇതാണ് മനുഷ്യൻ ❤❤❤❤
ആരായാലും അവർക്കു മനസ്സിന് സമാധാനം കിട്ടുന്നതുപോലെ അവർ ജീവിക്കട്ടെ ദൈവം നമ്മുടെ ഒക്കെ ഉള്ളിൽ തന്നെ ആണ് .
നാസർ ഇക്ക ഉമ്മ ❤️❤️❤️🙏🙏🙏
നാരായണ നാരായണ ഹരി ഹരി നാരായണ നാരായണ
ഇത് മാത്രമല്ല മാത്രമാണെങ്കിൽ ഇവിടെ നിന്നും സിറിയയിലേക്ക് പൊട്ടിത്തെറിക്കാൻ പോയ സോണി സെബാസ്റ്റ്യൻ നിമിഷാ ഫാത്തിമയും ഉൾപ്പെടെ വേറൊരു യാഥാർത്ഥ്യം അല്ലേ