'ഒന്നാം ക്ലാസ് പ്രവേശനത്തിന് എൻട്രൻസും ഉയർന്ന ഫീസും അനുവദിക്കില്ല,സ്വകാര്യ സ്കൂളുകളെ നിയന്ത്രിക്കും'
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- 'ഒന്നാം ക്ലാസ് പ്രവേശനത്തിന് എൻട്രൻസും ഉയർന്ന ഫീസും അനുവദിക്കില്ല, എൻട്രൻസ് ബാലപീഡനമാണ്. സ്വകാര്യ സ്കൂളുകളെ നിയന്ത്രിക്കും'; വി ശിവൻകുട്ടി | V Sivankutty
#vsivankutty #latestnews #24news
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News #MalayalamNews #latestnews
Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
WhatsApp : whatsapp.com/c...
Wow MINISTER You hv changed alot.....ഇത്രയും മാറ്റം ഞാൻ പ്രതീക്ഷിച്ചില്ല ഏതാണെങ്കിലും അഭിനന്ദനങ്ങൾ ഈ പറഞ്ഞ കാര്യങ്ങളൊക്കെ ഒരു നിയമം ആയി പാസാക്കി വിദ്യാഭ്യാസ വകുപ്പ് കർശനമായി നടപടി എടുത്താൽ ഒരു മന്ത്രി എന്ന നിലയിൽ താങ്കൾ വിജയിച്ചു....
Private school .... പല സ്കൂളുകളിലും പ്രത്യേകിച്ച് പ്രൈവറ്റ് സ്കൂളുകളിൽ ടി പീരിയഡ് പോലെയുള്ള ഒരു സംഭവമില്ല കുട്ടികളെ ക്ലാസ്സിൽ ഇരുത്തി കുറെ പഠിപ്പിക്കും അതിൽ കുറെയേറെ ഹോംവർക്കും കൊടുക്കും വേറെ ഒന്നും ജീവിതത്തിൽ ചെയ്യാൻ പറ്റാത്ത അവസ്ഥ ഇത് മാറണം കൃത്യമായ സ്കൂൾ സമയവും അതുകഴിഞ്ഞ് Co curricular ആക്ടിവിറ്റിക്കും സമയം ഉണ്ടാകണം.....കുട്ടികൾ ഫീസ് അടച്ചിട്ടില്ലെങ്കിൽ മാതാപിതാക്കളെ അറിയിക്കുകയോ അല്ലെങ്കിൽ മാതാപിതാക്കളോട് വരാൻ പറയുകയോ ചെയ്യണം ചില പ്രൈവറ്റ് സ്കൂളുകളിൽ ക്ലാസ് റൂമിൽ ലിസ്റ്റ് വായിക്കും അല്ലെങ്കിൽ ഫീസ് അടക്കാത്ത കുട്ടിയോട് ക്ലാസിനു പുറത്തുവരാൻ പറയും ഈ കുട്ടി കടുത്ത മാനസിക വിഷമത്തിൽ ആകും മറ്റ് സഹപാഠികളുടെ മുൻപിൽ ഫീസ് അടയ്ക്കാൻ പറ്റാത്തതുകൊണ്ടുള്ള അപമാനം വേറെയും അത് തന്നെ കുട്ടിക്ക് മാനസിക വിഷമം ഉണ്ടാക്കുന്ന സാഹചര്യം പല വിദ്യാർത്ഥികളും അനുഭവിച്ചിട്ടുണ്ട് ഇതിനൊക്കെ കൃത്യമായ ഒരു റെഗുലേഷൻ വേണം പിന്നെ ഒരു സ്കൂളിൽ അഡ്മിഷൻ എടുക്കാൻ പോകണമെങ്കിൽ ആ സ്കൂളിൻറെ ബ്രോഷർ മേടിക്കണം ബ്രോഷറിന് തന്നെ 250 തൊട്ട് 300 രൂപ വരെ ആകും ഇനി അഡ്മിഷൻ ഫോമിന് ആയിരം രൂപയും അഡ്മിഷൻ വേണ്ട സ്കൂളിനെ പറ്റി വിവരങ്ങൾ തിരക്കാൻ ആണെങ്കിൽ പോലും ഈ 250 രൂപയുടെ ബ്രോഷർ പാരൻസ് മേടിക്കേണ്ടി അവസ്ഥയാണ് പല സ്കൂളുകളിലും സ്കൂൾ ബാഗും നോട്ട്ബുക്കും സ്കൂളിൻറെ തന്നെയാണ് ഇതിനർത്ഥം പുറത്തുനിന്നുള്ള നോട്ട്ബുക്കോസ് സ്കൂൾ വാഗോ അവരെ അനുവദിക്കുന്നില്ല അവർക്ക് തോന്നിയ വിലക്കാണ് നോട്ട്ബുക്കും സ്കൂൾ ബാഗും പുസ്തകം കവർ ചെയ്യുന്ന പേപ്പറും കൊടുക്കുന്നത് പിന്നെ സ്കൂളുകളിൽ വിദ്യാർത്ഥികളിൽ നിന്നും മേടിക്കുന്ന ഫൈൻ അത് തോന്നുന്ന പോലെയാണ് പ്രൈവറ്റ് സ്കൂളുകളുടെ കാര്യത്തിൽ സർക്കാർ സംവിധാനങ്ങൾ ശ്രദ്ധിക്കാത്തത് കൊണ്ട് അവിടെ മിക്കപ്പോഴും രാജഭരണമാണ് ചെയ്യുന്ന തെറ്റ് കണ്ടാൽ അധ്യാപകർക്ക് പോലും ചൂണ്ടിക്കാണിക്കാൻ കഴിയില്ല കാരണം നാളെ മുതൽ അവർക്ക് ജോലിയില്ലാതെ ആകും , Fresher day / farewell day എന്നൊക്കെ പറഞ്ഞ് പലപ്പോഴും ഭീമമായ തുകയാണ് പിരിവായി വരുന്നത് ചിലപ്പോൾ ഇത് കൊടുക്കാൻ പറ്റുന്ന വിദ്യാർഥികൾ ഉണ്ടാകും എന്നാൽ കൊടുക്കാൻ പറ്റാത്തവർക്ക് ഒരിക്കലും എതിർത്ത് പറയാൻ പറ്റില്ല അങ്ങനെ ചെയ്താൽ അവർ ഒറ്റപ്പെട്ടു പോകും.....പല പ്രൈവറ്റ് സ്കൂളുകളിലും ഇൻഡോർ ഓഡിറ്റോറിയവും ലിഫ്റ്റും ഒക്കെ സ്ഥാപിക്കുന്നത് കുട്ടികളിൽ നിന്ന് പണം തിരിച്ചും തീറ്റ ഫണ്ട് വഴിയും ഒക്കെയാണ് പക്ഷേ ഇവിടെയൊന്നും ഇരിക്കാനോ ലിഫ്റ്റ് ഉപയോഗിക്കാനുമുള്ള അനുവാദം കുട്ടികൾക്ക് ഉണ്ടാവാറില്ല......അതുകൊണ്ട് പൊതു വിദ്യാഭ്യാസ വകുപ്പ് സർക്കാർ സ്കൂളുകളെ മാത്രമല്ല പ്രൈവറ്റ് സ്കൂളുകളെ കൂടി ശ്രദ്ധിക്കേണ്ടതാണ്....
കോഴിക്കോട് കേരള സില്ലാബസ് ഒരു സ്കൂളിൽ ഒന്നാം ക്ലാസ്സ് അഡ്മിഷൻ കിട്ടാൻ ഒന്നര ലക്ഷം ഡോനെഷൻ കൊടുക്കണം... സിൽവർ ഹിൽസ് സ്കൂൾ
നല്ല കാര്യം
അച്ഛനും അമ്മയ്ക്കും തുടങ്ങി വീട്ടിലെ നായക്ക് വരെ ഉറർവ്യൂ ഉണ്ട് ചില സ്കൂളിl😂
നടപ്പിലാകൊ
Select the correct answer
To minster
Which is 12 among the below.
Fourteen , twelve, thirteen.
ചുരുക്കി പറഞ്ഞാൽ ഞമ്മുടെ പാർട്ടിയിൽ ഇപ്പോൾ തട്ടിപ്പ് നടത്തി കോടികൾ ഉണ്ടാക്കിയ ആൾക്കാർ കുട്ടികളെ മുന്തിയ സ്കൂളിൽ ചേർക്കാൻ പോയാൽ കുട്ടിക്കും രക്ഷിതാക്കളും ഇന്റർവ്യൂ പാസാകണം അതാണ് പ്രശ്നം 🤣